സ്ഫടികം ആടുതോമയുടെ കഥയല്ല! | Rewind reels Spadikam | Mohanlal | Bhadran

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 454

  • @vinodkumark6121
    @vinodkumark6121 ปีที่แล้ว +66

    ഇത്രയും വർഷം കഴിഞ്ഞിട്ടു അത് പോലുള്ള ഒരു സിനിമ ഇത് വരെ ഇറങ്ങിയിട്ടില്ല.. സൂപ്പർ സിനിമ.. തനി നാടൻ ഹീറോ.. ലാൽ..

  • @syamkumar3960
    @syamkumar3960 ปีที่แล้ว +76

    തോമാച്ചയാനേ വീണ്ടും തീയേറ്ററിൽ എത്തിക്കുന്ന ഭദ്രൻ ചേട്ടൻ ....🙏🙏🙏

    • @geethap4404
      @geethap4404 ปีที่แล้ว

      Thomachanea old mohanlalay. Abinayam aayaal kollamm

    • @sarathlaltg3982
      @sarathlaltg3982 ปีที่แล้ว

      എന്നാണ് റിലീസ്.

    • @syamkumar3960
      @syamkumar3960 ปีที่แล้ว +1

      2023 Feb 9

    • @bestviewbestview1936
      @bestviewbestview1936 ปีที่แล้ว

      @@syamkumar3960 എത്ര മാസം ഉണ്ടായിരിക്കും തിയേറ്ററിൽ please reply 🙏

  • @boneyjoseph1441
    @boneyjoseph1441 ปีที่แล้ว +31

    സ്പടികം... എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.🥰🥰🥰

  • @Zion-Jerusalem
    @Zion-Jerusalem ปีที่แล้ว +19

    ഇതിൽ മോഹൻലാൽ NF വർഗീസിനോട് ഒരു ഡയലോഗ് പറയുന്നുണ്ട്, എന്നെങ്കിലും NF വർഗീസിന്റെ മോനെ കാണുമ്പോൾ കൈയിൽ ഒരു മുത്തം കൊടുക്കാൻ വെച്ചിട്ടുണ്ട് എന്നു പറഞ്ഞു NF വർഗീസിന്റെ കൈയിൽ ഒരു മുത്തം കൊടുക്കുന്നുണ്ട്... അതുപോലെ ഞാനും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഒരു മുത്തം ഭന്ദ്രൻ സാറിന് കൊടുക്കാൻ, സ്പടികം. പോലെയുള്ള ഒരു സിനിമ മലയാളത്തിനു തന്നതിന്.. ഇത്രയും ജീവനുള്ള കഥാപാത്രങ്ങൾ, സ്ഥലങ്ങൾ... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sulaimankottani3597
    @sulaimankottani3597 ปีที่แล้ว +42

    മലയാളത്തിൽ ഇനി എത്ര വലിയ ബ്രഹ്മാണ്ഡ സിനിമകൾ ഇറങ്ങിയാലും സ്ഫടികത്തിന്റെ തട്ട് താണു തന്നെ ഇരിക്കും.
    ലാലേട്ടൻ, തിലകൻ, കരമന, രാജൻ പി ദേവ്, ജോർജ്, ഉർവശി, ലളിത ചേച്ചി, തുടങ്ങി എല്ലാവരും തകർത്തഭിനയിച്ച പടം. അതിലെല്ലാം ഉപരി ഭദ്രന്റെ ഗംഭീര സംവിധാനവും.

  • @bennycj72
    @bennycj72 ปีที่แล้ว +13

    സ്പടികത്തിനു തുല്യം സ്പടികം മാത്രം, എത്ര കാലം കഴിഞ്ഞാലും തിളക്കം കൂടും, കാരണം അതിലെ ഓരോ കഥാപാത്രവും അത്രക്കും മികവ് പുലർത്തി 👍👍👏👏ആശംസകൾ Bhathran sir 🙏💐💐

  • @venikrishna4351
    @venikrishna4351 ปีที่แล้ว +11

    ലാലേട്ടനോടൊപ്പം.. തിലകൻ.. സർ.... കട്ടക്ക്.. നിന്നത് കൊണ്ടാണ്... ഈ സിനിമ ഹിറ്റ്‌ ആയത് 😘😘😎😎😎😎😎😍😍❤️❤️❤️😍😍😘😘

  • @stephen_donald-j3j
    @stephen_donald-j3j ปีที่แล้ว +139

    മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന്, 80-90s Kids ന്റെ ആവേശമായിരുന്ന സിനിമ, ഇതു പോലൊരു സിനിമ മലയാളത്തിൽ ഇനി ഉണ്ടാകുമോയെന്നും സംശയമാണ്.

  • @amal.369
    @amal.369 ปีที่แล้ว +101

    ഒരു കമ്പ്ലീറ്റ് commercial പടത്തിൽ അഭിനയിച്ച് Best Actor State Award വാങ്ങിയ മൊതല് ... Lalettan 😌❤️
    But Spadikam is much more than that 💎

  • @praveenkumar-ww8ig
    @praveenkumar-ww8ig ปีที่แล้ว +27

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന എന്റെ favourite സിനിമ

  • @jaisonv1776
    @jaisonv1776 ปีที่แล้ว +9

    ചങ്ങനാശ്ശേരി 😍😍😍തോമാച്ചായൻ😍😍
    ചാക്കോ മാഷ്😍😍
    പണ്ട് ചങ്ങനാശ്ശേരി കത്തീഡ്രലിൽ പോയിട്ട് വരുമ്പോൾ ഇതിന്റെ ഷൂട്ടിങ്ങ് കാണാൻ പോയതൊക്കെ ഓർക്കുന്നു അന്ന് വിചാരിച്ചില്ല ഈ സിനിമ ഇത്രേം ഹിറ്റ് ആകുമെന്ന്

  • @swaminathan1372
    @swaminathan1372 ปีที่แล้ว +48

    ഒരു നൂറ്റാണ്ടിൽ സംഭവിക്കുന്ന മഹാത്ഭുതം..🙏🙏🙏
    കാത്തിരിക്കുന്നു വീണ്ടും തീയറ്ററിൽ കാണാൻ...👍👍👍

  • @binsval2451
    @binsval2451 ปีที่แล้ว +51

    ഇനി താങ്കൾ സിനിമ എടുക്കരുത്. താങ്കൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സിനിമ താങ്കൾ ച്വയ്തു കഴിഞ്ഞു... 🌹🌹🌹🌹🌹

  • @JARDHANI-
    @JARDHANI- ปีที่แล้ว +11

    എന്റെ മോനെ
    ജനിച്ചത് മുതൽ എന്റെ വീട്ടുകാരെ പോലെ തന്നെ daily കാണുന്ന മനുഷ്യനും സിനിമയും 🥰🥰🥰 ഇവരൊന്നും ഇല്ലാത്ത കാലത്തെ പറ്റി ചിന്തിക്കാൻ കുടെ പറ്റില്ലാ 🥲🥲

  • @georgejoseph9076
    @georgejoseph9076 ปีที่แล้ว +46

    എത്ര നഷ്ടങ്ങൾ ആണല്ലേ. സ്ഫടിക തുല്യമായ നടനവിസ്മയങ്ങൾ💔

  • @Zion-Jerusalem
    @Zion-Jerusalem ปีที่แล้ว +38

    സ്പടികത്തെ കുറിച്ച് എത്ര പറഞ്ഞാലും. മതിയാവില്ല എത്ര കേട്ടാലും മതിയാവില്ല..

  • @babukrishnankutty2505
    @babukrishnankutty2505 ปีที่แล้ว +5

    സ്പടികത്തിന് രണ്ടാം ഭാഗം ഒരിക്കലും എടുക്കാതിരിക്കുന്നതാണ് നല്ലത് നമ്മുടെ മനസ്സിൻറെ ഉള്ളറകളിൽ സ്പടികത്തിന് എന്നും വലിയൊരു സ്ഥാനമുണ്ട് അത് ഞങ്ങൾ ചില്ലിട്ടു വെച്ച് പൂജിച്ചു കൊണ്ടിരിക്കുകയാണ് മറ്റൊരാൻ വരുന്നത് ആദ്യത്തെതിൽ നിന്നും വ്യത്യസ്തമാക്കാൻ വ്യത്യസ്തമായി ചിന്തിക്കാൻ ബുദ്ധിമുട്ടുണ്ട് ഇതുതന്നെ ഓർമ്മിക്കാൻ ധാരാളം അതുമതി

  • @rajeevmenon1157
    @rajeevmenon1157 ปีที่แล้ว +27

    The One and Only!! മലയാള സിനിമയിൽ ഒരേ ഒരു "സ്പടികം " മാത്രം.. .... ... "ലാലേട്ടൻ" 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @sureshsomansuresh5417
    @sureshsomansuresh5417 ปีที่แล้ว +42

    സ്പടികം 2 കാണാൻ കാത്തിരിക്കുന്ന സന്തോഷത്തിലും. ഒരു വലിയ വേദന അതിലെ ഒർജിനൽ സ്പടിങ്ങളായ തിലകൻ സാർ, ലളിതമ്മ, വേണു സാർ, രാജൻ സാർ,ഇന്നെ ഇ സിനിമയിൽ ഇല്ലല്ലോ എന്നതാണ്. God bless ❤️❤️❤️

    • @amalhunter1749
      @amalhunter1749 ปีที่แล้ว +7

      കരമന ജനാർദ്ദനൻ സാർ , ശങ്കരാടി സാർ, NF വർഗ്ഗീസ് സാർ, ബഹദൂർ ഇക്ക

    • @satheeshpc7993
      @satheeshpc7993 ปีที่แล้ว +13

      സിൽക്ക് സ്മിത യെ എല്ലാരും മനഃപൂർവം മറന്നതാണോ?

    • @vishnupillai300
      @vishnupillai300 ปีที่แล้ว

      Cameraman williams..

    • @mukeshkumaros4621
      @mukeshkumaros4621 ปีที่แล้ว

      Uruvshiye kurichu parayada bhadhran poora

  • @amalp8196
    @amalp8196 ปีที่แล้ว +22

    എന്നാലും ആ ലോറി പൊട്ടിക്കണ്ടായിരുന്നു 🥺🥺🥺🥺 ഞാൻ ഒരു big fan ആണ് ചെകുത്താൻ ലോറിടെ ❤️❤️

  • @keralabhoomi1058
    @keralabhoomi1058 ปีที่แล้ว +44

    ഞങ്ങളുടെ ലാലെട്ടനാണ് സ്ഫടികം

  • @denishack1484
    @denishack1484 ปีที่แล้ว +3

    ഈ സിനിമയുടെ നെടുംതൂണായാ അഭിനയകുലപതി തിലകൻ സാർ ഇല്ലല്ലോ എന്ന തീരാ ദുഃഖത്തോടെ ഈ സിനിമ കാണാൻ പോകും........ ഊതിക്കാച്ചിയെ പൊന്ന് കരിക്കട്ടയാക്കിയില്ലേ.... ഉലയൂതിയവന്റെ മനസ്സ് ഉരുകിയ പൊന്ന് അറിഞ്ഞില്ലല്ലോ മേരി..... തിലകൻ സാറിന്റെ ഈ ഡയലോഗ് മറക്കാൻ കഴിയില്ല..... 🙏♥️

  • @sudheeshsuresh2121
    @sudheeshsuresh2121 ปีที่แล้ว +11

    മലയാള സിനിമ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത അധ്യായം സ്‌ഫടികം. ഇതുപോലൊരു കഥാപാത്രം മലയാള സിനിമയിൽ അല്ല ഇന്ത്യൻ സിനിമയിൽ പോലും ലാലേട്ടൻ അല്ലാതെ വേറെ ആർക്കും ചെയ്യാൻ കഴിയില്ല. ലാലേട്ടന് പോലും ഇപ്പോൾ ചെയ്യാൻ പറ്റില്ല. മലയാള സിനിമയിൽ പല ആക്ഷൻ പടങ്ങളും മാസ് കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുപോലൊരു ഐറ്റം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാൻ പോകുന്നുമില്ല. The Legendary of indain cinema Dr. Pathmasree Leftournal കേൺൽ mohanlal🔥🔥❤❤💋💋

  • @TheHeyree
    @TheHeyree ปีที่แล้ว +35

    ഹീന്ദി യിൽ "💥 ഷോലേ💥" എന്ന സിനിമയും, മലയാളത്തിൽ
    💫സ്ഫടീകം💫 എന്ന ഒരു അപൂർവ സിനിമയും...അതിനെ വെല്ലാൻ ഒന്നിനും ആകില്ല👍🌹♨️

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +287

    മലയാളസിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫൈറ്റ് ഉള്ള സിനിമ സ്‌ഫടികം ചെറുതും വലുതുമായി 15 ഓളം ഫൈറ്റ് ഉണ്ട്🔥

    • @ajoa.j9801
      @ajoa.j9801 ปีที่แล้ว +10

      100%🔥🔥🔥

    • @NSK1127
      @NSK1127 ปีที่แล้ว +9

      ബാബു ആൻറണിയുടെ ഒരു പടം ഉണ്ട് പേര് ഓർമ്മയില്ല കൈരളി ടീവിയിൽ പണ്ട് കണ്ടിട്ടുണ്ട് ചാർമിള ആണ് നായിക അതാണ് ആണ് ഏറ്റവും കൂടുതൽ ഫൈറ്റ് ഉള്ള മലയാള സിനിമ

    • @aneeshvnair4140
      @aneeshvnair4140 ปีที่แล้ว +4

      @@NSK1127 കസ്റ്റംസ് ഡയറി ബാബു ആന്റണി സിനിമയല്ല ജയറാം-മുകേഷ്-ജഗതി ഇവരുടെ പടം ആണ്

    • @stephen_donald-j3j
      @stephen_donald-j3j ปีที่แล้ว +3

      @@NSK1127 അതിൽ കൂടുതൽ ബാബു ആന്റണിയുടെ തന്നെ സ്ട്രീറ്റിൽ ഉണ്ട്.

    • @atwunz
      @atwunz ปีที่แล้ว

      Aa varsham thanne orotha paatum polum illathe the king blockbuster.

  • @sarojadevi9042
    @sarojadevi9042 ปีที่แล้ว +26

    സ്ഫടികം 2ാം ഭാഗം വരുന്നു എ ന്ന് കേട്ടപ്പോൾ നിരാശ തോന്നി യിരുന്നു. കാരണം അ ത്രമാത്രം മനസിനെ കീഴടക്കി നല്ല രീതിയിൽ അ വസാനിച്ച പടമായിരുന്നു നില്ക്കേണ്ടിടത്ത് നിര്ത്തിയ സിനിമയാണ് ഇ നി അതിൽ തൊട്ടാൽ ഭംഗി നഷ്ടപ്പെടും അ തില്ലാ എന്ന് കേട്ടപ്പോ സന്തോഷമായി

    • @bhagavan397
      @bhagavan397 ปีที่แล้ว

      പോടാ ഗുഹ

  • @venikrishna4351
    @venikrishna4351 ปีที่แล้ว +5

    തിലകൻസർ..ലാലേട്ടൻ combo സൂപ്പർ... ഒരുപാട്.. നല്ല കലാകാരൻമ്മാര്.. നഷ്ടമായന്നു... ഓർമ്മപെടുത്തിയ.. സിനിമ 😘😘😘😘🌹🌹😔😔👏👏👏👏👏

  • @rajeshkg7926
    @rajeshkg7926 ปีที่แล้ว +34

    93 ൽ ഞങ്ങളുടെ നാടായ കുടമാളൂർ എന്ന സ്ഥലത്ത് വെച്ച് സ്പടികത്തിന്റെ ഷൂട്ടിംഗ് കണ്ടിട്ടുണ്ട്.ആടുതോമ യുടെ വീടും മറ്റും ഇവിടെയാണ് ചിത്രീകരിച്ചത്.ചിത്രം അടിപൊളി

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว

      95 ലെ സിനിമ. 93ൽ ആണോ ഷൂട്ട് ചെയ്തത് ?

    • @KrishnaKumar-sp9lt
      @KrishnaKumar-sp9lt ปีที่แล้ว

      @@stylesofindia5859 93il shooting thudangi 95il realese cheythu

    • @taxidrivecochin9856
      @taxidrivecochin9856 ปีที่แล้ว

      Ah veedu changanasseriyil ulla veedanu

  • @manojkumarjordan3073
    @manojkumarjordan3073 ปีที่แล้ว +4

    റീയലി ഗ്രേറ്റ്‌ ഭദ്രൻ സർ. ലക്ഷം പടത്തിൽ ഒന്ന് 😍❤️ഞങ്ങളെ ത്രിൽ അടിപ്പിച്ചതിന് കണക്കില്ല 💕ഈ സബ്ജെക്ട് ഒരു 20 വർഷം കൂടി താങ്ങും കേട്ടോ 🌹ഇത്തരം സ്ക്രിപ്റ്റ് വളരെ apoorvam♥️ കണ്ടു അനുഭവിച്ചു ത്രില്ല് അടിച്ചു രസിക്കൂ 🤗🥰💋🤩

  • @sojijoseph4926
    @sojijoseph4926 ปีที่แล้ว +30

    ചങ്ങനാശ്ശേരി ❤️❤️❤️💪🏻💪🏻💪🏻

  • @kayyoomkalikavu2811
    @kayyoomkalikavu2811 ปีที่แล้ว +21

    പണ്ട് ജയൻ സാറും ഇങ്ങനെയായിരുന്നുഎന്ന് കേട്ടിട്ടുണ്ട് ഡ്യൂപ്പ് ഇല്ലാതെ .... പക്ഷെ അദ്ദേഹത്തിന് ആയുസ്സ് കുറവായിരുന്നു ലാലേട്ടൻ സ്‌ഫടികം.... എല്ലാം എന്തൊരു സുഖമുള്ള ഓർമ്മകൾ ♥

    • @umeshunni2130
      @umeshunni2130 ปีที่แล้ว

      അയ്യട...നല്ല സാമ്യം പിടിക്കൽ ആയിപ്പോയി . ജയൻ ഇങ്ങനൊന്നുമല്ലായിരുന്നു . ഇതിനേക്കാൾ ഒരുപാട് അപകടം ഉള്ള stunts ആണ് മൂപ്പരുടെ .അതും ഇതിനെക്കാളും വർഷങ്ങൾക്ക് മുന്നേ . അതുപോലുള്ള ആക്ഷൻ മലയാള സിനിമയിൽ പിന്നെ ആരും ചെയ്തിട്ടില്ല .ഏട്ടൻ ആയാലും ഇക്ക ആയാലും .നൈസ് ആയിട്ടങ് ലയിപ്പിക്കണ്ട .

    • @malleenadhnk7214
      @malleenadhnk7214 ปีที่แล้ว +2

      ഈ സിനിമയുടെ ക്യാമറാമാൻവില്യംസ് തന്നെ പറഞ്ഞിട്ടുണ്ട് ജയനെക്കാളും മികച്ച ആക്ഷൻ ഹീറോ മോഹൻലാൽ ആണെന്ന് (ജയന്റെ സിനിമയുടെ ക്യാമറയും വില്യംസ് ചെയ്തിട്ടുണ്ട് )

  • @athulrajesh9991
    @athulrajesh9991 ปีที่แล้ว +28

    1995. ൽ എന്റെ അച്ഛൻ തിയേറ്ററിൽ കണ്ടസിനിമ..! അന്ന് ഞാൻ ജനിച്ച വർഷം..!
    എന്റെ പ്രായം ഈ സിനിമക്ക്..1995 MY DATE OF BiRTH ❤️SPADiKAM ❤️

  • @travelthugs
    @travelthugs ปีที่แล้ว +15

    🔥 ആടുത്തോമ എന്ന Character n പകരംവെക്കാൻ വേറെ ഒരു Character m ഇല്ല 🔥

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 ปีที่แล้ว +11

    ഇതൊക്കെ ആണ് സിനിമ... 😘😘😘😍😍😍😍😍😍😍😍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰

  • @ALONE-gc4fb
    @ALONE-gc4fb ปีที่แล้ว +9

    കട്ട വെയിറ്റിംഗ് 👍🏻😍😍😘😘സ്ഫടികം റീ ലോഡഡ് 💪🏼💪🏼💪🏼

  • @gk_for_psc_mp3
    @gk_for_psc_mp3 ปีที่แล้ว +1

    എന്റെ മോഹങ്ങൾ പൂവണിഞ്ഞു
    ചങ്ങാത്തം
    ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
    പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
    ഇടനാഴിയിൽ ഒരു കാലൊച്ച
    അയ്യർ ദി ഗ്രേറ്റ്
    അങ്കിൾ ബൺ
    സ്പടികം
    യുവതുർകി
    ഒളിമ്പ്യൻ അന്തോണി ആദം
    വെള്ളിത്തിര
    ഉടയോൻ.... തുടങ്ങിയ മലയാള സിനിമക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച,
    ആദ്യമായി മലയാളത്തിൽ ഒരു റീലോഡഡ് വേർഷൻ
    സ്പടികം 4K യിൽ റിലീസ് ചെയ്ത ഡയറക്ടർ ഭദ്രൻ സാറിന് അഭിനന്ദനങ്ങൾ...

  • @akhilsnairakhilsnair8906
    @akhilsnairakhilsnair8906 ปีที่แล้ว +6

    എന്റെ ഏറ്റവും ഇഷ്ടമുള്ള ഫിലിം 🙄😘❤❤❤❤❤❤❤❤❤

  • @labeedkhan1078
    @labeedkhan1078 ปีที่แล้ว +8

    ഇതുപോലെ ഒരെണ്ണംകൂടി ഇനി ഉണ്ടാവുമോ... ♥️♥️♥️

  • @praveenvelikkal8308
    @praveenvelikkal8308 ปีที่แล้ว +5

    ലാലേട്ടൻ. തിലകൻ ചേട്ടൻ ...ലളിത ചേച്ചി...ഉർവശി ചേച്ചി😍😍😍😍😍😍
    ......

  • @melina9479
    @melina9479 ปีที่แล้ว +22

    ആ പഴയ ലാലേട്ടെനെ എവിടെയാണ് മലയാളിക്ക് നഷ്ടപ്പെട്ടത് ? ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയും ...

  • @rahulrk1493
    @rahulrk1493 ปีที่แล้ว +38

    waiting for സ്ഫടികം Re Release

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +8

    *ഇരട്ട ചങ്കുള്ള ആഡ് തോമക്ക് പകരം വെക്കാൻ ഒരു കഥാപാത്രം കാണിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽ മെന്റ് 😎😎😎😎ഇന്നും ഫ്രഷ്നേസോടെ കാണുന്ന അത്ഭുത മൂവി 🔥🔥🔥വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ് 🔥*

    • @sHr_3_3_3
      @sHr_3_3_3 ปีที่แล้ว

      Onn poo my..#@#$

  • @ashadeepemmanuel3311
    @ashadeepemmanuel3311 ปีที่แล้ว +6

    പടം മാസ്സ് 👏👏👏ഇപ്പോളും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സീനുകൾ ✌️ചങ്ങനാശേരി ചന്ത 💪

  • @roshinrajan585
    @roshinrajan585 ปีที่แล้ว +36

    One of the greatest movie ever filmed in malayalam film industry.❤️

  • @bobbyjohn5724
    @bobbyjohn5724 ปีที่แล้ว +1

    ഭദ്രൻ ചേട്ടൻ എന്റെ നാട്ടുകാരൻ.. പാലാക്കാരൻ.. 👍👍👍
    എല്ലാവിധ ആശംസകൾ

  • @rahulknr.
    @rahulknr. หลายเดือนก่อน

    ഓരോ ഡയലോഗും ഓരോ momentum രോമാഞ്ചം ഉണ്ടാക്കുന്ന , ഇങ്ങനെ ഒരു ഫിലിം വേറെ ഇല്ല ❤

  • @sajisstudioanakkal192
    @sajisstudioanakkal192 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല 🙏🙏🙏❤❤❤.. പുതിയ തലമുറ ഇതൊന്നു കാണുന്നത് തന്നെ. ഒരു വലിയ കാര്യം ആണ്. അവർ ഇങ്ങനെ നല്ല പടങ്ങൾ കണ്ട് നമ്മുടെ നാടിന്റെ നൊസ്റ്റാൾജിയ ഒന്ന് ആസ്വദിക്കട്ടെ 🙏🙏

  • @anandut2182
    @anandut2182 ปีที่แล้ว +17

    ഇതിൽ ലാലേട്ടനെ ഒരിക്കലും കാണാൻ സാധിക്കില്ല. ശെരിക്കും ആടുതോമ തന്നെയാ.

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 ปีที่แล้ว +8

    ഇത്‌ കണ്ട ശേഷം എത്ര പേര് സിനിമ കാണാൻ പോയി 😍

  • @pratheeshkp6434
    @pratheeshkp6434 ปีที่แล้ว +1

    ഇന്ദ്രൻസേട്ടൻ സിനിമയിൽ വന്ന സമയത്ത് ഇന്ദ്രൻസേട്ടന് നല്ലൊരു കഥാപാത്രം കൊടുത്ത ഭദ്രൻസാറിന് നന്ദി
    ഇന്ദ്രൻസേട്ടൻ എത്ര വലിയ സിനിമകൾ ചെയ്താലും കൊടക്കമ്പി എന്ന കഥാപാത്രവും ആ ഡയലോഗുകളും മലയാളികൾ മറക്കില്ല എന്നും ആ കഥാപാത്രത്തേയും ഡയലോഗുകളേയും അത്ര ഇഷ്ടപ്പെട്ടിട്ടുണ്ട് അത് കാണുമ്പോൾ തന്നെ രോമാഞ്ചമാണിന്നും

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 ปีที่แล้ว +2

      ഭരതൻ അല്ല ഭദ്രൻ.

    • @pratheeshkp6434
      @pratheeshkp6434 ปีที่แล้ว +2

      @@radhakrishnansouparnika9950 സോറി ഭദ്രൻ എന്നെഴുതിയതായിരുന്നു പക്ഷേ ഗൂഗിൾ അമ്മായി ചതിച്ചതാണ്

  • @pradeepbhaskaran1716
    @pradeepbhaskaran1716 ปีที่แล้ว +5

    എത്ര വട്ടം കണ്ടു എന്ന് പറയാൻ പറ്റില്ല അത്രേ ഏറെ കണ്ട സിനിമ

  • @sgcutz3648
    @sgcutz3648 ปีที่แล้ว +10

    ഏട്ടൻ സിനിമയിൽ അഭിനയിക്കുവല്ല ജീവിക്കുവാ lalettan the best hero🙏

  • @eagleeye5875
    @eagleeye5875 ปีที่แล้ว +3

    രണ്ടാം ഭാഗം വേണ്ട എന്ന് വെച്ചത് മികച്ച തീരുമാനമാണ്. പല ലോകോത്തര സിനിമകളുടെയും സംവിധായകർ അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ രണ്ടാം ഭാഗം വന്ന് ആദ്യഭാഗത്തിന്റെ മാറ്റ് കൂടി കളഞ്ഞ പല സിനിമകളും ഉണ്ടാകില്ലായിരുന്നു. സ്പടികം അളന്നു തൂക്കിയ സിനിമയായിരുന്നു. അത് സത്യമാണ്. ഇതിൽ ഒന്നും ചേരാനില്ല. ഒഴിവാക്കാനും ഇല്ല.
    ആടുതോമയുടെയും ചാക്കോ മാഷിന്റെയും കഥ പൂർണ്ണമാണ്.
    ഇന്നും അന്നും അതിന് മുൻപും ലോകത്ത് ആടുതോമമാരും ചാക്കോ മാഷുമാരും ജീവിക്കുന്നു, ജീവിച്ചിരുന്നു. ഇനി മുൻപോട്ടും ഉണ്ടാകും. വെർവ്വേറെ മേഖലകളിൽ വ്യത്യസ്‌ഥമായ സാഹചര്യങ്ങളിൽ അവർ ചിരഞ്ജീവികളായി തുടരും.

  • @Paul-0895
    @Paul-0895 ปีที่แล้ว +8

    മേരിദാസൻ
    KEK 5733
    Changanacherry ചന്ത
    എന്റെ പൊന്നോ 🔥🔥

  • @venikrishna4351
    @venikrishna4351 ปีที่แล้ว +3

    Njalu ചങ്ങനാശ്ശേരികാരുടെ.... സ്വകാര.. അഹങ്കാരം 😎😎😎😎👌👌👌👌👌👌❤️❤️❤️❤️👌👌❤️❤️👌പൊളി 😘😘😘😎😎😎😎😄😄😂😂😄

  • @venikrishna4351
    @venikrishna4351 ปีที่แล้ว +3

    എന്റെ നാട്.. ചങ്ങനാശ്ശേരി 😍😍❤️❤️❤️👌👌❤️😍🙏🏼🙏🏼

  • @sajusaju2999
    @sajusaju2999 ปีที่แล้ว +3

    സ്ഫടികം ✨✨✨✨ൻ്റെ തോമാച്ചായൻ..💛💛💛💛❤️❤️🧡

  • @manojmajjnu5374
    @manojmajjnu5374 ปีที่แล้ว +1

    ഞങ്ങളുടെ ചങ്ങനാശ്ശേരി❤️

  • @jayakrishnannair5425
    @jayakrishnannair5425 ปีที่แล้ว +28

    Spadikam… nobody can recreate mohanlal as aaduthoma in any language… the blessed actor ever one & only mohanlal… our lalettan ❤❤❤

  • @yathravlogs
    @yathravlogs ปีที่แล้ว +1

    ഞാൻ 1995 ലും എന്റെ മകൻ 2023ലും ടാകിസിൽ നിന്നും ആദ്യമായി കണ്ട പടം 🥰സ്പടികം 🥰ഇങ്ങനെ ഒരു അനുഭവം ആർക്കെങ്കിലും ഉണ്ടായോ

  • @antonyanto811
    @antonyanto811 ปีที่แล้ว +18

    Waiting for spadikam re release❤🔥🔥🔥!!! Feb

  • @MT-yy4lm
    @MT-yy4lm ปีที่แล้ว +43

    എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ഒരു സിനിമ. മുണ്ടുടുക്കാൻ പ്രേരിപ്പിച്ച സിനിമ ബുള്ളറ്റ് എടുക്കാൻ പ്രേരിപ്പിച്ച സിനിമ ❤❤❤

    • @myvlogs2605
      @myvlogs2605 ปีที่แล้ว +3

      Thenga

    • @sivansagavu3297
      @sivansagavu3297 ปีที่แล้ว

      @@myvlogs2605 നിന്റെ വാഴ

    • @amalhunter1749
      @amalhunter1749 ปีที่แล้ว +1

      Ray-Ban glass വെക്കാൻ പ്രേരിപ്പിച്ച സിനിമ 😎

    • @MrParappallil
      @MrParappallil ปีที่แล้ว +1

      മുണ്ട് ഇല്ലായിരുന്നു എങ്കിൽ....

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      @@myvlogs2605 മാങ്ങ

  • @sukumaranavittathur6465
    @sukumaranavittathur6465 ปีที่แล้ว +7

    മോഹൻലാലും തിലകനും നല്ലൊരു കഥയുമുണ്ടായത് ഭദ്രന് സ്ഫടികം എക്കാലത്തേയും നല്ല ഹിറ്റ് സിനിമയാക്കാൻ കഴിഞ്ഞു

  • @gireeshneroth7127
    @gireeshneroth7127 ปีที่แล้ว +20

    അതൊക്കെ മറഞ്ഞുപോയ തിലകൻ യുഗം. പഴയ മോഹൻലാൽ യുഗം. സ്പടികം ജോർജ്‌ യുഗം. കിരീടം സിനിമയും അതേ.

  • @Ajcvd
    @Ajcvd ปีที่แล้ว +9

    ഇത് ശരിക്കും കണ്ടത്തിൽ നോബിൾ എന്നാ ഒരു ചട്ടമ്പി യുടെ കഥ യല്ലേ 🤔, മൂന്നിലവ് കാരൻ 🤔, അവിടെ ഉള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്, തുണി പറിച്ചു അടി, ബ്രേക്ക്‌ നഷ്ട്ടപെട്ട ബസ് നെ ജീപ്പ് കൊണ്ട് ഇടിച്ചു നിർത്തിയിട്ടുണ്ട്,

    • @daisymathew9179
      @daisymathew9179 ปีที่แล้ว +2

      Kandathil noblent valya ammavanmar , kuzhikuthaniel ,veettukar ellavarum thany gundakalairunnu. Ethil oru cherya ammavan 4 kollam munp marichu. Alinte peru kuzhikuthianiel thomman

    • @Ajcvd
      @Ajcvd ปีที่แล้ว

      @@daisymathew9179 അവരുടെ ഫാമിലി എല്ലാം ഗുണ്ടകൾ ആയിരുന്നോ 🤔🤔

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ ปีที่แล้ว

      @@daisymathew9179 നോബിൾ മരിച്ചിട്ട് എത്ര വർഷം ആയി, എവിടെ വച്ച്?

  • @rahulmondevarajan4952
    @rahulmondevarajan4952 ปีที่แล้ว +8

    ആശംസകൾ 🙏🙏🙏👏👏👏👏

  • @vyshakvkkichu3928
    @vyshakvkkichu3928 ปีที่แล้ว +4

    ജീവിതമാണ് സ്‌ഫടികം ❤️❤️❤️❤️

  • @jerinmathew6169
    @jerinmathew6169 ปีที่แล้ว +5

    One of the legendary movies in malayalam👍👍

  • @riyasa2623
    @riyasa2623 ปีที่แล้ว +6

    സ്‌ഫടികം അന്നും ഇന്നും 👍👍

  • @syamkumarks8352
    @syamkumarks8352 ปีที่แล้ว +3

    Evergreen history in Malayalam filim industry ❤💕💕💕💕💕💕💕💕

  • @babubabumakkat5312
    @babubabumakkat5312 ปีที่แล้ว +6

    നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഈ ചിത്രവും ഇതിന്റെ സംവിധായകനും അനിയരപ്രവർത്തകരും ലാലേട്ടനും സ്പടികം പോലെഎന്നും തിളങ്ങി നിൽക്കും

  • @johnantony7237
    @johnantony7237 ปีที่แล้ว +9

    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ലാലേട്ടന്റെ... മൂവി....

  • @aswathyeg4306
    @aswathyeg4306 ปีที่แล้ว +1

    When I saw sphadikam and all mohanlal films I can see my father in all mohanlal character.its my father who are living in all mohanlal films.

  • @pavanjoseph9151
    @pavanjoseph9151 ปีที่แล้ว +8

    ഒരു ചങ്ങനാശ്ശേരിക്കാരൻ ⚡ എന്ന നിലയിൽ അഭിമാനം 💥🔥

  • @abc794psc
    @abc794psc ปีที่แล้ว +3

    ലാലേട്ടൻ 😍😍🥳

  • @arunvishnu2001
    @arunvishnu2001 ปีที่แล้ว +1

    അങ്ങനെ ഭന്ത്രൻ മോഹൻലാൽ കൂട്ടുകെട്ടിൽ വളരെ വലിയ ഒരു സിനിമ കൂടി സംഭവികട്ടെ..

  • @jyj8526
    @jyj8526 ปีที่แล้ว

    Enna thiyattril poyi ee pada kandu.. Thank you spadikam family🥰

  • @ansalashraf01
    @ansalashraf01 ปีที่แล้ว +19

    മേരി ദാസൻ 🥰

  • @Rambaan601
    @Rambaan601 ปีที่แล้ว +9

    Lalettan 🤙♥️👑🔥

  • @jithinjosevj385
    @jithinjosevj385 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️ love you too all ❤️❤️❤️❤️❤️

  • @jacobgeorge4612
    @jacobgeorge4612 ปีที่แล้ว +1

    No comments about the great Camera man. Dont forget him.

  • @Wilson-qe3rg
    @Wilson-qe3rg ปีที่แล้ว +1

    Sphadikam thinda shoot ♥️ Thrissur ♥️ model boys school 🙋 seen 🥵annane njan laletane kandathe 🤪 badran sir 🌹 setilulla evarkum big salute 👍🤝👍💪 karamana chetanda 🌹olaka 🌹manmaranjupoya ellavarum 💐 pranamam 💐💐💐💐💐💐💐

  • @jamsheer275
    @jamsheer275 ปีที่แล้ว +6

    LAALETTAN ❤❤❤❤😘😘😘😘

  • @-VISHAL....
    @-VISHAL.... ปีที่แล้ว +3

    കല്ലറ പീറ്റിസ് എന്റെ നാട് ❤️❤️❤️

  • @jesbinjoseph1773
    @jesbinjoseph1773 ปีที่แล้ว +5

    മാണി സാർ ❤

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv ปีที่แล้ว

    അതെ അതെ ശരിക്കും സ്പടികം ഇപ്പോഴും സ്ഥടികം തന്നെ. 👌👌👌

  • @zakariyamt7438
    @zakariyamt7438 ปีที่แล้ว +1

    Rajavinte makan,20)0noottandu.Aryan .abhimaniu.kireedam .Spadikam .indrajalam How angane Ethra Etra lal masmarikadha💪💪Love you..lal♥♥

  • @digun2470
    @digun2470 ปีที่แล้ว +3

    ഭദ്രനില്‍ എല്ലാം ഭദ്രം👌

  • @pratheshr
    @pratheshr ปีที่แล้ว +4

    ചങ്ങനാശ്ശേരി Anu തീയേറ്ററിൽ ഫസ്റ്റ് ഷോ കണ്ട ഞാൻ ❤️❤️❤️

  • @sajivarghese6561
    @sajivarghese6561 ปีที่แล้ว +4

    സൂപ്പർ പടമായിരുന്നു,

  • @santhoshv5447
    @santhoshv5447 ปีที่แล้ว

    സ്പടികം നല്ല super പടം.28 വർഷങ്ങൾക്കു മുൻപ് ചേർത്തല ചിത്രാഞ്ജലി theatre-ഇൽ പോയി കണ്ടാസ്വദിച്ച മോഹൻലാലും, തിലകനും മറ്റും തകർത്തഭിനയിച്ച കിടിലൻ movie. ഞാൻ ഇന്നും മോഹൻലാലിന്റെ കണ്ട പഴയ മിക്ക പടങ്ങളും u-tube -ഇൽ നിന്ന് കാണാറുണ്ട്. അതൊരു സുഖവും നല്ല ഓർമയും ആണ്.പക്ഷെ രണ്ടാമത് ഈ പടം എടുക്കേണ്ടിയിരുന്നില്ല.

  • @BijuMathew-ns3qz
    @BijuMathew-ns3qz ปีที่แล้ว +1

    ഇന്നും കണ്ടാലും വീണ്ടും കാണേണം എന്നു തോന്നുന്ന സിനിമ NF Vargees, കരമന jenardhanan, നേടുമുടി വേണു, KPAC ലളിത, rajan p ദേവ, തിലകനെ, silk സ്മിത, എന്നിവരെ വീണ്ടും ഓര്മ വന്നു

  • @shivaraman5396
    @shivaraman5396 ปีที่แล้ว +2

    Lalettaaaaaaaaaaa🙏🙏🙏🙏❤❤❤❤❤❤❤

  • @manojthomas5367
    @manojthomas5367 ปีที่แล้ว +3

    ഓർമ്മകൾ :

  • @deepaknairneo
    @deepaknairneo ปีที่แล้ว +2

    I watched it 3rd time in theater today...2 times in 1995...

  • @sarath9500
    @sarath9500 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️ lalatta

  • @Pranavsoviet
    @Pranavsoviet ปีที่แล้ว +13

    Kottayam town is the best town ever

    • @mattjohns-mammoodan2144
      @mattjohns-mammoodan2144 ปีที่แล้ว +12

      It is changanacaherry Town...not kottayam. It is the largest market in the travancore

  • @anooprobert5945
    @anooprobert5945 ปีที่แล้ว +10

    എന്റെ അഭിപ്രായം.2 സിനിമ. തീയേറ്ററിൽ കാണണ്ട പടം...1 സ്‌ഫടികം..2 ഉടയോൻ.. ഇത്ര valuable ആണ് തങ്ങൾ എങ്കിൽ ഈ നാട്ടിൽ ഒത്തിരി സിനിമ remake ആവശ്യപെടുന്നു

  • @sreejithsreelal2756
    @sreejithsreelal2756 ปีที่แล้ว +7

    Lalettan ❤️ 💪

  • @ranjithsnair9418
    @ranjithsnair9418 ปีที่แล้ว +5

    നിസ്സാരം എന്താണ് ലാലേട്ടന്റെ കഴിവ് എന്ന് കാണണമെങ്കിൽ ഈ സിനിമ മറ്റു പല ലാംഗ്വേജിലും റീമേക്ക് ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടാൽ മതി