EP 171 | Prem Nazeer വല്യ ആളാണെങ്കിൽ അയാൾടെ കയ്യിൽ വച്ചാൽ മതി , ഭരത് ഗോപി ചൂടായി | Innocent Kadhakal

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Watch previous episodes of Innocent Kadhakal:
    EP 170 - • EP 170 | അവിഹിതഗർഭം ഉണ...
    EP 169 - • EP 169 | പണ്ട് കമ്മ്യൂ...
    EP 168 - • EP 168 |ആലപ്പുഴക്കാരനെ...
    EP 167 - • EP 167 | ഇളയരാജ ദാരിദ്...
    EP 166 - • EP 166 | ബോട്ട് എപ്പോ ...
    EP 165 - • EP 165 | നടി ഗീതയുടെ മ...
    EP 164 - • EP 164|വിശക്കുമ്പോൾ കു...
    EP 163 - • EP 163 | ജയറാം സിനിമയി...
    EP 162 - • EP 162 | തെങ്ങു വച്ച എ...
    EP 161 - • EP 161 | പിശുക്കനായ എന...
    EP 160 - • EP160| മഴ മാറാൻ പ്രാർത...
    EP 159 - • EP 159 | തളർന്ന് വീഴാൻ...
    EP 158 - • EP 158 | ജയറാം നുണ പറയ...
    EP 157 - • EP 157|എനിക്ക് വേണ്ടി ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #innocentkadhakal #kaumudymovies #actorinnocent

ความคิดเห็น • 41

  • @sasidharants7349
    @sasidharants7349 ปีที่แล้ว +31

    പ്രേം നസീറിനെപ്പോലെ സുന്ദരനും, സുന്ദരമായ മനസ്സിനുടമയും . അതുപോലെ ഒരാൾ ഇതുവരെ മലയാള സിനിമയിൽ വന്നിട്ടില്ല.

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +52

    " ഗോപി സാറിന് പക്ഷഘതം സംഭവിച്ചപ്പൊൾ, ചികിത്സക്കായി അമേരിക്കയിൽ കൊണ്ട് പൊകൻ സാഹയിവരിൽ പ്രേംനസീർ സാറും ഉണ്ടായിരുന്നു.🙂🙂🙂🙂

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +2

      E vertheketa gopi anarss beegarani orusahayavum cheyarudayerunu

  • @Sargam001
    @Sargam001 ปีที่แล้ว +44

    പ്രേംനസീർ എത്ര നല്ല ഒരു മനുഷ്യൻ ആയിരുന്നു ♥️♥️♥️

  • @unnimenon8852
    @unnimenon8852 ปีที่แล้ว +33

    എന്നെന്നും നസിർ സാറെന്ന അത്ഭുതം...

  • @suneeshkumar9495
    @suneeshkumar9495 ปีที่แล้ว +28

    പ്രേം നസീർ സാർ സൂപ്പർ❤

  • @thahiramuthalif3489
    @thahiramuthalif3489 ปีที่แล้ว +16

    നസീർ സാർ.... അതുല്യ പ്രതിഭ. 🙏

  • @drksamaddrksamad8817
    @drksamaddrksamad8817 ปีที่แล้ว +22

    prem nasir sir was an actor of simplicity and a man of internal and external beauty .

  • @shanushanu1996
    @shanushanu1996 2 หลายเดือนก่อน +5

    താരം മണ്ണിലിറങ്ങി വന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം

  • @subramaniemm.p8256
    @subramaniemm.p8256 ปีที่แล้ว +16

    ❤ഗ്രേറ്റ്‌ നസിർ... 🌹

  • @himaanand4844
    @himaanand4844 ปีที่แล้ว +54

    നസിർ സർ നെ പറ്റി കേൾക്കാൻ മാത്രം വന്ന ഞാൻ ❤❤❤❤

  • @najeebmadappally1425
    @najeebmadappally1425 ปีที่แล้ว +17

    നസീർ സാർ ❤❤❤

  • @TheSarun
    @TheSarun ปีที่แล้ว +24

    അവർ രണ്ടു പേരും ( ഗോപിയും നസിറും) ഒരു നാട്ടുകാരാണ് (ചിറയിൻകീഴ് )

  • @Narayanaswamy100
    @Narayanaswamy100 ปีที่แล้ว +6

    വളരെ ശരി ആണ്. കൊടിയേറ്റം ഗോപി നസീറിൻ്റെ അഭിനയത്തിൻ്റെ അഭിനയം പോരാ എന്ന് അബദ്ധവശാൽ ധരിച്ച് വെച്ചിരുന്നവരിൽ ഒരാൾ ആയിരുന്നു. പക്ഷേ നസീർ എന്ന മനുഷ്യനെ മനസ്സിലാക്കിയ ശേഷം ഗോപി ഒരിക്കലും മോശം പറഞ്ഞിട്ടും ഇല്ല. പ്രസിദ്ധ സംവിധായകൻ ഐ വി ശശി നസീറിനെ വെച്ച് പടങ്ങൾ ചെയ്തപ്പോൾ ശശി പറഞ്ഞതും അത് തന്നെ ആയിരുന്നു. ഒരു നിർമാതാവിനോ സംവിധായകനോ നസീറിനെ വെച്ച് ഒരു പടം എടുത്താൽ പിന്നെയും നസീറിനെ വീണ്ടും വിളിക്കാൻ തോന്നും അത്ര മികച്ച പെരുമാറ്റം ആയിരുന്നു എന്ന്. വയസ്സ് വ്യത്യാസം ഉണ്ടായിട്ടും സീമ നസീറിൻ്റെ നായിക ആയി അഭിനയിക്കാനും ഒരു മടിയും കാട്ടിയതും ഇല്ല.

  • @rahmatkhan7506
    @rahmatkhan7506 ปีที่แล้ว +9

    പച്ച മനുഷ്യ സ്‌നേഹി നമ്മുടെ നഷ്ടം പ
    പ്രാർത്ഥിക്കാം ആ അതുല്യ പ്രതിഭക്കു വേണ്ടി ഒരു നെഗറ്റിവ് പോലും ഇതുവരെ അദ്ദേഹത്തെ പറ്റി കേട്ടിട്ടില്ല

  • @amalbabu9495
    @amalbabu9495 ปีที่แล้ว +13

    Nazeer sir

  • @Sharu201
    @Sharu201 6 หลายเดือนก่อน +2

    നസീർ സാറിന് തുല്യം നസീർ സാർ മാത്രം. ഇനി അങ്ങനെ ഒരു മനുഷ്യൻ അന്നും ഇല്ല ഇന്നും ഇല്ല ഇനിയൊട്ടു ഉണ്ടാകുകയുമില്ല. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @sandrosandro6430
    @sandrosandro6430 ปีที่แล้ว +16

    ഇതിങ്ങനേയല്ല ഗോപി പറഞ്ഞത്. അത് കേൾക്കണം. നസീറിനുള്ള കസേരയിൽ കേറിയിരുന്നു. പരിഭവം പറയാതെ താങ്കൾ ആണ് ആ കസേരയിൽ ഇരിക്കാൻ യോഗ്യൻ എന്നു പറഞ്ഞു. തന്റെ അഹങ്കാരം ഉടഞ്ഞുപോയത് ഗോപി വിവരിക്കുന്നുണ്ട്

    • @meghnathnambiar8696
      @meghnathnambiar8696 ปีที่แล้ว

      എവിടെയാണ് അത് ഗോപി പറഞ്ഞത്? Interview?

  • @varghesemichael6813
    @varghesemichael6813 ปีที่แล้ว +15

    ഇന്നസെന്റ് ചേട്ടാ 🙏🙏🙏🙏പ്രാർത്ഥിക്കുന്നു

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 ปีที่แล้ว +7

    നസിർ സർ😔🙏😘

  • @beenababu7367
    @beenababu7367 ปีที่แล้ว +6

    Anthanu nazeer sir nte alima ,manasu .athu manisilakkan kazhiyathavarodu sahathapam thonnum

  • @Lintowallpainting
    @Lintowallpainting ปีที่แล้ว +8

    🙏🏻

  • @sunilkum2011
    @sunilkum2011 8 หลายเดือนก่อน +1

    Nazir sirne patti kelkkunmpol ente ammaye orma varum. Oru katta nazir phan aayirunnu amma

  • @abdulradheed5430
    @abdulradheed5430 หลายเดือนก่อน

    Bharath gopi was great actor but prem naseer was best actor and very best humanbeing

  • @ajithsukumaran3241
    @ajithsukumaran3241 หลายเดือนก่อน

    പ്രേം nasirine കുറിച് ചെലങ്ങാട് ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ വയലാറിനെ പറ്റിയുള്ള കൃതിയിൽ എഴുതിയിട്ട് ഉണ്ട് പുകഴ്ത്തുന്ന എല്ലാരും അതൊന്ന് വായിച്ചാൽ crct ആളെ മനസ്സിലാവൂm 😂

  • @bibinpaul93
    @bibinpaul93 ปีที่แล้ว +2

    ❤️❤️

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว

    👍👌💕💗👌😊✍️

  • @sulaimanalampara9939
    @sulaimanalampara9939 ปีที่แล้ว +1

    He is koodara Gopi

  • @666Lusif
    @666Lusif 9 หลายเดือนก่อน +1

    നസിർ സാർ, ജയൻ സാർ combo 😍

  • @abidabi9619
    @abidabi9619 9 หลายเดือนก่อน +3

    ആനയും പിണ്ഡവും പോലെയാണ് Nazeer sir ഉം ഈ ഉണക്ക ഗോവിയും

  • @vilsonarabian3977
    @vilsonarabian3977 ปีที่แล้ว +3

    Who is oochali Gopi

    • @vipinkumarvv7496
      @vipinkumarvv7496 หลายเดือนก่อน

      Bharat award winner multitalented artist ..one and only Bharat gopi