ഇന്ന് നവംബർ21 വ്യാഴം മകനെ മകളെ നിരന്തരം മടി കൂടാതെ അമ്മയോട് പ്രാർത്ഥിക്കുക നിങ്ങൾ സ്വപ്നം കാണുന്നത്…

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 255

  • @shobanas4583
    @shobanas4583 16 ชั่วโมงที่ผ่านมา +6

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ

  • @nandhananandhu9264
    @nandhananandhu9264 15 ชั่วโมงที่ผ่านมา +7

    അമ്മമാതാ എന്റെ കടങ്ങൾ തീർത്തു തരണേ matha

  • @raniwilson5162
    @raniwilson5162 16 ชั่วโมงที่ผ่านมา +7

    പരിശുദ്ധ അമ്മേ കൃപാസനംഅമ്മേദേവാലയനിർമ്മാണത്തിനായി ചെറിയ ഒരുകരുതൽഇന്നലെഅച്ചനെഏൽപ്പിക്കുവാൻസാധിച്ചതിന്ഒരായിരംനന്ദിപറയുന്നു🙏🏼.ഞങ്ങളുടെ🙏🏼🙏🏼🕯️🌹🌹🩷 എല്ലാകാര്യങ്ങളുംയാതൊരുകുറവുംഇല്ലാതെനടത്തിതരുന്ന🩷🩷🌹ദൈവമാതാവിനുംഈശോയ്ക്കുംകോടാനുകോടിനന്ദിഅർപ്പിക്കുന്നു🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🩷🩷🩷🩷🩷🩷🩷

  • @alandavid1315
    @alandavid1315 17 ชั่วโมงที่ผ่านมา +9

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ വീട്ടാൻ ഉള്ള വഴി എനിക്ക് കാണിച്ചു തരണേ അമ്മേ ക്യപാസന പ്രസാദവര മാതാവേ അമ്മ സഞ്ചാരി മാതാവ് ആണല്ലോ എൻ്റെ ആവശ്യം അറിഞ്ഞ് എന്നേ വഴിനടത്തണേ ആമേൻ 🙏🙏🙏😢

  • @MetildaJoseph-j4n
    @MetildaJoseph-j4n 16 ชั่วโมงที่ผ่านมา +4

    അമ്മേ നന്ദി അമ്മേ ആരാധന അമ്മേ എനിക്ക് എന്തൊക്കെ നിന്നോട് ചോദിക്കണം എന്ന് എനിക്കറിയില്ല എനിക്ക് ഒത്തിരി പ്രശ്നങൾ ഉണ്ട് അമ്മേ എന്റെ ജീവിത്തപങ്കാളിയുടെ ഷുഗർ കൈ കാൽ മരവിപ്പ് എന്റെ സാമ്പത്തിക പ്രശ്നം എല്ലാം ഒന്ന് പരിഹരിച്ചു തരേണമേ അമ്മേ എനിക്ക് ഇതൊക്കെ പറയാൻ നി മാത്രമേ ഉള്ളു പൊന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tbsindu1134
    @tbsindu1134 16 ชั่วโมงที่ผ่านมา +7

    🙏🏻🙏🏻🙏🏻 ഒരു ദിവസം കൂടി തന്നതിന് ആയിരം നന്ദി.. സാമ്പത്തിക പ്രശ്നത്തിന് ഒരു ഉത്തരം തരണമേ...

  • @JayaKumaris-l1l
    @JayaKumaris-l1l 15 ชั่วโมงที่ผ่านมา +4

    മാതാവേഎൻറെഅണ്ണൻഇന്ന്ഡയാലിസന്പോവുകയാണ്അവിടെനിന്ന്മാതാവ്കൂടെഉണ്ടാകണമേമകൾക്കമുപ്പതാംതീയതിടെസ്റ്റുആണ്മാതാവ്കൂടെടയുണ്ടാകണമേ.എല്ലാമക്കൾകക്കുംചെറിയജോലികൾകിട്ടേണമേമോളുടെവായുകഫക്കെട്ട്.എല്ലാരോഗങ്ങളുംമാറ്റിമക്കളെഅസുഖങ്ങളിൽനിന്നുംരക്ഷിക്കേണമേ.മോൻസംസാരിക്ക്യേണമേ.പോറ്റിവാങ്ങിയരൂപപെട്ടെ ന്ന്കൊണ്ട്തരേണമേഎല്ലാവരേയുംമാതാവിനറെകാരുണ്യംകണ്ടാകേണമേലോകത്ത്മുഴുവൻആളുകളുംയേശുഅപ്പേനേഅറിയുകയുംമനസ്സിലാക്കുകയുംചെയ്യേണമേ.മാതാവേ.അപ്പാ...❤

  • @Vidhyaajesh
    @Vidhyaajesh 15 ชั่วโมงที่ผ่านมา +5

    അമ്മേ അടുത്ത് ശനി ക്ക് മൂപ്പ് എന്റെകടം വിടാൻ ഒരു മാർഗം അമ്മ തരണവെ ❤

  • @minijijikumar7123
    @minijijikumar7123 14 ชั่วโมงที่ผ่านมา +5

    എന്റെ മകളെയും അവളുടെ ഭർത്താവിനെയും ഒരുമിപ്പിക്കണേ അമ്മേ.. എന്റെ ഈശോയെ 🙏🙏

  • @sharirajan-t1k
    @sharirajan-t1k 16 ชั่วโมงที่ผ่านมา +10

    എന്റെ കടം വിട്ടാൻ വഴി കാണിച്ചു തരണം അമ്മേ മാതാവേ

  • @snehatheeram8808
    @snehatheeram8808 16 ชั่วโมงที่ผ่านมา +6

    അമ്മേ മാതാവേ എനിക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏

  • @NeethumolT.k
    @NeethumolT.k 16 ชั่วโมงที่ผ่านมา +8

    അമ്മേ ലത ചേച്ചിയെ സമർപോകുന്നു. ചേച്ചിടെ കടങ്ങൾ നീക്കി കൊടുക്കണം..കട ഭാരത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കാൻ വരേണമേ

  • @RajammaK-hi2iz
    @RajammaK-hi2iz 16 ชั่วโมงที่ผ่านมา +7

    അമ്മേ എന്റെ കുടുംബത്തിനു😊വേണ്ടി അമ്മ മാദ്ധ്യസ്ഥ വാഹിക്കണമേ ആമേ

  • @rejithaks2257
    @rejithaks2257 16 ชั่วโมงที่ผ่านมา +4

    അമ്മേ എല്ലാത്തിനും നന്ദി പറയുന്നു.. അമ്മേ കുഞ്ഞുങ്ങളെ നിന്നെ ഏൽപ്പിക്കുന്നു... അമ്മേ എല്ലാരേയും ഓർത്തു പ്രാർത്ഥിക്കുന്നു..

  • @ThankamaniChellappan
    @ThankamaniChellappan 15 ชั่วโมงที่ผ่านมา +4

    മാതാവേ ഞങ്ങളെ രക്ഷിക്കേണമേ

  • @RejaniR-jd1md
    @RejaniR-jd1md 15 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ എന്റെ 2മക്കൾക്കും പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ നല്ല കൂട്ടു കൂട്ടുകൂടാൻ അമ്മ അനുഗ്രഹിക്കണ്ണീമേ

  • @indiranair5037
    @indiranair5037 15 ชั่วโมงที่ผ่านมา +6

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കൂടെ നിന്ന് എൻ്റെ വീട് ഉചിത മായ വിലക്ക് കച്ചവടം ആക്കി തരണമേ ഈശോയെ നന്ദി സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @JayaPA-rm8dg
    @JayaPA-rm8dg 16 ชั่วโมงที่ผ่านมา +14

    മാതാവേ അപ്പച്ചനെ ഇന്ന് ബയോപ്‌സി ചെയ്യുന്നു. കരുണ തോന്നണേ. ക്യാൻസർ ആണെങ്കിലും അത് സ്പ്രെഡ് ആയിട്ടുണ്ട് എങ്കിലും അമ്മയുടെ അനുഗ്രഹം കൊണ്ട് ആരോഗം തന്നെ അപ്പച്ചന്റെ ശരീരത്തിൽ നിന്ന് അമ്മ പൂർണ്ണമായി എടുത്ത് മാറ്റി അനുഗ്രഹിക്കണേ. ബയോപിസിയിൽ ഒരു കുഴപ്പവും വരുത്താൻ അനുവദിക്കല്ലേ. ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏കൈവിടല്ലേ 😭😭😭.

  • @rejithaks2257
    @rejithaks2257 16 ชั่วโมงที่ผ่านมา +3

    അമ്മേ എന്റെ കുഞ്ഞുങ്ങൾ ക്കു നിന്നിൽ വിശ്വാസം കാക്കണേ...

  • @rajanikrraji7939
    @rajanikrraji7939 15 ชั่วโมงที่ผ่านมา +3

    അമ്മേ എന്റെ തലയിലെയും.. ചെവിയിലെയും. ചൊറിച്ചിൽ പൂർണമായും മാറ്റി തരേണമേ

  • @ElizabethJoy-u8u
    @ElizabethJoy-u8u 16 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ വീട് പണി പൂർത്തീകരിച്ചുതരണെ എത്രയും പെട്ടെന്ന് താമസം ആകുവാൻ ഇടയാകണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️🧡💚💙💛👍❤️🧡💚💙💛

  • @AleykuttyRaju
    @AleykuttyRaju ชั่วโมงที่ผ่านมา +1

    മാതാവ് കാത്തുകൊള്ളണമേ

  • @sasikalaunni3422
    @sasikalaunni3422 16 ชั่วโมงที่ผ่านมา +2

    അമ്മേ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ലാ അമ്മ ഞങ്ങളെ രക്ഷിക്കുമേ

  • @minivenu3738
    @minivenu3738 14 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയെ തെറ്റായ ബന്ധങ്ങളിൽ നിന്നും ഫോൺ വിളിയിൽ നിന്നും സഹായിക്കലിൽ നിന്നും പിൻതിരിപ്പിച്ച് ഭാര്യയെയും മക്കളെയും സ്നേഹിക്കാനും കുടുംബത്തിൻ്റെആവശ്യങ്ങൾ ചെയ്യിപ്പിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @sobhanasobha-xv1kc
    @sobhanasobha-xv1kc 16 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മോളുടെ കല്യാണം നല്ല രീതിയിൽ നടത്താൻ സഹായിക്കണേ അമ്മേ ഒരു മാർഗവും ഇല്ല അമ്മേ മൂന്നു ഓപ്പറേഷൻ കഴിഞ്ഞു എനിക്ക് വാടകയ്ക്കു താമസിക്കുന്നു എന്റെ ഉടമ്പടി സാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏

  • @MolleySunil
    @MolleySunil 15 ชั่วโมงที่ผ่านมา +1

    എന്റെ മാതാവേ ഷീജയുടെ പെടലി വേദന മാറ്റി കൊടുക്കണമേ....... അവൾക്കു മാതാവിൽ ഉന്നത വിശ്വാസം കൊടുക്കണമേ 🙏🏼

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 11 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ തിരുസന്നിധിയിൽ അഭയം തേടുന്നു മക്കളെ സഹായിക്കാൻ പ്രാർത്ഥിക്കുന്ന കഷ്ടതയിൽ മുങ്ങി നിൽക്കുന്ന ഞങ്ങളെ അവിടുത്തെ തിരികരത്തിൽ സമർപ്പിക്കുന്നു ഏറ്റു എടുത്തു സഹായിക്കേണമേ🙏

  • @shobanas4583
    @shobanas4583 16 ชั่วโมงที่ผ่านมา +2

    അമ്മ മതാവ് പരീക്ഷ എഴുതാൻ വേണ്ടി സഹായങ്ങൾ ചെയ്തു കൊടുക്കണം കൃപചെരിയണംകുർബാന ആമേൻണ ഈശേ

  • @MolleySunil
    @MolleySunil 15 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ.... എന്റെ മോൾക്ക്‌ ഒരു മനസാന്തരം കൊടുക്കണേ.... അവളുടെ തെറ്റ് അവൾക്കു മനസ്സിലാക്കി കൊടുക്കണേ...... അവൾക്കു പഠിക്കാനുള്ള മനസ്സ് കൊടുത്തു എക്സമിനു ഉന്നത വിജയം കൊടുക്കണമേ......... എന്റെ മുട്ടിന്റെ വേദന മാറ്റി തരണമേ.......... 😭🙏🏼🙏🏼🙏🏼

  • @sajethsajetha
    @sajethsajetha 4 ชั่วโมงที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ മകളുടെ മുടി കൊഴിച്ചിൽ പൂർണ്ണമായും മാറ്റി തരണമേ എന്റെ മകളെ സ്പർശിക്കണമേ🙏

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv 15 ชั่วโมงที่ผ่านมา

    അമ്മെ മാതാവെ അങ്ങയുടെ സഹായം യാചിക്കുന്ന എല്ലാ മക്കളെയും ഞങ്ങളെയും അനുഗ്രഹിക്കണമെ ആമ്മേൻ❤❤

  • @mariammas4785
    @mariammas4785 15 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ എന്റെ നിയോഗം സാധിച്ചു തരണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ

  • @AleykuttyRaju
    @AleykuttyRaju ชั่วโมงที่ผ่านมา +1

    അമ്മ മാതാവ്

  • @nithinthomas4298
    @nithinthomas4298 8 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഉടമ്പടി ജീവിക്കാനുള്ള അനുഗ്രഹം തരണേ എല്ലാ ദിവസം പള്ളി പോകാനും ചെല്ലാനം മാതാവേ എന്റെ എന്റെ ബേക്കറി നല്ല കച്ചവടം ഉണ്ടാകണമെന്ന് മാതാവേ എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുന്ന എല്ലാ നിയമങ്ങളും അനുഗ്രഹിക്കണേ ജപമാല മാതാവേ സഞ്ചാരിമാതാവേ

  • @anianimolvg1775
    @anianimolvg1775 15 ชั่วโมงที่ผ่านมา

    മാതാവേ എൻ്റെ രക്നം പോക്ക് തടിപ്പ് കുരു രോഗങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കൊണ് ആരുമില്ലാത്ത എന്നെ കൈയ്യി വിടാതെ അനുഗ്രഹിക്കെണെ മാതാവേ❤❤❤❤❤

  • @BijuJoseph-d1n
    @BijuJoseph-d1n 10 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @SanthiSanthii-x6x
    @SanthiSanthii-x6x 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ നന്ദു കുട്ടന് ഒരു ജോലി ശരിയാക്കി കൊടുക്കണേ മാതാവേ അവന്റെ അമ്മയുടെ ദുഃഖങ്ങൾ മാറ്റി കൊടുക്കണേ ഇഎല്ലാ വിഷമങ്ങളും മാറ്റികൊടുക്കണേ അമ്മക്ക് ഒരു വീട് കൊടുക്കണേ മാതാവേ

  • @nithinkochuzz5917
    @nithinkochuzz5917 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ട്കളും പ്രയാസ്സങ്ങളും അമ്മ അവിടുന്ന് മാറ്റിത്തന്ന് ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാഅമ്മ നൽകി തരേണമേ 🙏🙏🙏🙏❤️അമ്മേ

  • @SheelaThomas-r3b
    @SheelaThomas-r3b 14 ชั่วโมงที่ผ่านมา

    അമ്മേ....ദൈവമാതാവേ..... എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ.....ആമേൻ ❤❤

  • @DineshOsmmm
    @DineshOsmmm 3 ชั่วโมงที่ผ่านมา

    എൻ്റെ കുടുംബജീവിതം എപ്പോഴും സന്തോഷപൂർണമായിപോകെണമെ അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ കാത് രക്ഷികെണമേ ആമേൻ മരിയ

  • @sheebasanthosh8966
    @sheebasanthosh8966 12 ชั่วโมงที่ผ่านมา

    കർത്താവെ ഞങ്ങളോടൊപ്പം ഉണ്ടാകണേ ❤❤❤🙏🏾🙏🏾🙏🏾 ആമേൻ

  • @SashiPottanmala
    @SashiPottanmala 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ വസന്ധി യെ സമർപ്പിക്കുന്നു അവൾ വേഗം എന്നിലേക്ക് തിരിച്ചു വരാൻ കനിവ് ഉണ്ടാവണ അമ്മേ മാതാവേ 🙏🙏🙏🙏

  • @SandraSunny-l1n
    @SandraSunny-l1n 4 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും, എന്റെ എല്ലാ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ, അവനെ അനുഗ്രഹിക്കണേ 🙏🙏 അമ്മേ മാതാവേ എന്റെ അച്ചേടെ എല്ലാ ശാരീരികബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കണേ 🙏🙏

  • @minijijikumar7123
    @minijijikumar7123 14 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകളുടെ കുടുംബ ജീവിതത്തിലുള്ള വഴക്കുകൾ പരിഹരിച്ചു എന്റെ മകൾക്കു സന്തോഷമുള്ള ഒരു കുടുംബജീവിതംകൊടുക്കേണമേ കർത്താവെ 🙏🙏

  • @minibenadict8856
    @minibenadict8856 3 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ ഓരോ ദിവസവും കടക്കാര് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്നെ സഹായിക്കണമേ. ഒരു വഴി തുറന്ന് തരണമേ മാതാവേ🙏🙏🙏🙏🙏

  • @SandraSunny-l1n
    @SandraSunny-l1n 4 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏

  • @rajanikrraji7939
    @rajanikrraji7939 15 ชั่วโมงที่ผ่านมา

    അമ്മേ എന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന്. .. സഹായം ആവശ്യം ഉള്ള ഒരാളെയെങ്കിലും സഹായിക്കാൻ എനിക്കു സാധിച്ചു തരണമേ.. 🙏🙏🙏

  • @nithinkochuzz5917
    @nithinkochuzz5917 3 ชั่วโมงที่ผ่านมา

    അമ്മേ എന്റെ അമ്മേ എനിയ്ക്ക് നല്ല ശമ്പളതോട് കൂടെ നല്ല ഒരു ജോലി നൽകി എന്നെ സഹായിയ്ക്കണേ അമ്മേ 🙏🙏🙏🙏❤️❤️

  • @lathakandanad6777
    @lathakandanad6777 16 ชั่วโมงที่ผ่านมา +1

    മാതാവേ എന്റ പ്രാർഥന സ്വീകരിക്കണമേ.ആ മേൻ. എന്റെ ഷുഗർ മാറ്റിത്തരണമേ എന്റെ പാങ്ങൾ പൊറുത്ത് പരിശുദ്ധാന്മാവിനാൽ അഭിഷേകം ചെയ്യണമേ.

  • @nithinkochuzz5917
    @nithinkochuzz5917 2 ชั่วโมงที่ผ่านมา

    അമ്മേ എനിയ്ക്ക് ദൈവത്തെ മഹത്വപ്പെടുത്തുവാൻ എന്നെ അവിടുന്ന് അമ്മ സഹായിയ്ക്കണേ 🙏🙏🙏❤️

  • @priyalathap8931
    @priyalathap8931 ชั่วโมงที่ผ่านมา

    അമ്മേ മാതാവെ നവംബർ 30 -ാതീയനിക്ക് എൻ്റെ കടങ്ങൾ വീട്ടി കിട്ടണേ ഞാൻ കയറി പോകുന്നതിന് മുൻമ്പ് ആത്യവശ്യ കടങ്ങൾ തീർത്ത് തരണമെ

  • @minivenu3738
    @minivenu3738 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ മിനുവിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കൊടുക്കേണമേ

  • @mayareji9724
    @mayareji9724 2 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ ഈശോയെ എന്റെ ചേട്ടനെ ഒന്ന് സംസാരിപ്പിച്ച് തരണമേ പെൺകുഞ്ഞുങ്ങളെയും വിദ്യാഭ്യാസം പകുതിക്കായി അത് പൂർത്തീകരിക്കണം അതുകൊണ്ട് എന്റെ ചേട്ടൻ എനിക്ക് സംസാരിപ്പിച്ച് എണീപ്പിച്ചു നടത്തി താട്ടെ ഈശോയെ 🙏🙏🙏 എന്റെ കുടുംബത്തെ രക്ഷിച്ചതാട്ടെ 🙏🙏🙏

  • @sajethsajetha
    @sajethsajetha 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അമ്മായിഅമ്മമാരെ നോക്കാത്ത മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണമേ🙏

  • @SanthaChami-v9x
    @SanthaChami-v9x 16 ชั่วโมงที่ผ่านมา +1

    മാതാവേ യേശുവേ നീ എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്റെ മോൻ നിഖിലിനെ പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ കൊമേഴ്സിന് പഠിക്കുകയാണ് പ്ലസ്ടുവിന് നല്ല മാർക്ക് കൂടി പാസ്സാവണം ജയിക്കണമേ എന്റെ മോനെ അനുഗ്രഹിക്കണമേ എനിക്ക് നല്ലൊരു വീടിനു നൽകി അനുഗ്രഹിക്കുമാറാകട്ടെ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @mariesdevasia6053
    @mariesdevasia6053 11 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @rosammajacob5135
    @rosammajacob5135 14 ชั่วโมงที่ผ่านมา

    മാതാവേ എന്റെയും എന്റെ ഭർത്താവിന്റെയും കാലിന്റെ വേദന മാറ്റി ഞങ്ങൾക്ക് സൗഖ്യം തരേണമേ🙏🙏

  • @rejithaks2257
    @rejithaks2257 16 ชั่วโมงที่ผ่านมา

    അപ്പാ എന്റെ പാപങ്ങൾ പൊരിക്കണമേ. പ്രാർഥികൻ പഠിപ്പിക്കണമേ... അമ്മേ ഈ ഒരു പ്രെഭതം തന്നതിന് നന്ദി..

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 9 ชั่วโมงที่ผ่านมา

    അമ്മേ വേർപിരിഞ്ഞിരിക്കുന്ന എന്റെ മോനെയും ഭാര്യയെയും ഒന്നിപ്പിക്കാൻ കൃപ ഉണ്ടാകേണമേ ഞങ്ങളെ ഇപ്പോഴുള്ള സ്ഥലം വില്പന നടത്തി ഞങ്ങൾ വിട്ട് പോന്ന ജന്മദേശമായ കോട്ടയം ജില്ലയിൽ ഒരു വീട് തന്ന് അനുഗ്രഹിക്കട്ടെ ആമ്മേൻ അമ്മ ഞങ്ങള്ക്ക് വേണ്ടി മാത്യസ്തം വഹിക്കാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ ❤❤❤❤❤❤❤❤❤❤❤

  • @DineshOsmmm
    @DineshOsmmm 3 ชั่วโมงที่ผ่านมา

    എന്റെ കഴുത്തിലെ നീരും വേദനയും മെല്ലാം പൂർണമായും സുഖപെട്ടെണമെ മാതാവേ അച്ഛാ പ്രത്യേകംപ്രർത്ഥികണമേ

  • @remyad3906
    @remyad3906 13 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ജോലികാര്യം തടസങ്ങൾ ഒന്നും കൂടാതെ എത്രയും പെട്ടന്ന് ശരിയാക്കി തരണമേ 🙏🙏🙏

  • @ReenaAji-r4o
    @ReenaAji-r4o 13 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ മാതാവേ എനിക്ക് ജോലിക്ക് വേണ്ടിയുള്ള അപ്പോയിൻട്മെന്റ് ലെറ്റർ വരേണമേ 🙏🏽🙏🏽🙏🏽

  • @jollymu1971
    @jollymu1971 17 ชั่วโมงที่ผ่านมา +1

    Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee

  • @SanthiSanthii-x6x
    @SanthiSanthii-x6x 12 ชั่วโมงที่ผ่านมา

    എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി തരേണമേ അമ്മേ മാതാവേ കരുണ ചൊരിയനെ ദുഃഖങ്ങൾ മാറ്റി തരേണമേ

  • @maryroy7317
    @maryroy7317 13 ชั่วโมงที่ผ่านมา

    അമ്മേ ഞാനെന്തുചെയ്യണമെന്ന് യേശുവിന്റെ നാമത്തിൽ എനിക്ക് കാണിച്ചുതരണമേ

  • @Nirmalakrishnanoc
    @Nirmalakrishnanoc 21 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ😢😢😢 എന്നെ ജോലിക്ക് തിരിച്ച് വിളിക്കണെ😢😢😢 ഭർത്താവിൻ്റെ നട്ടല്ല് അകൽച്ച സുഖപൊടുത്തിത്തരണ😢😢 വീടിൻ്റെ പണി പൂർത്തിയാക്കാൻ ഒരു മാർഗ്ഗം കാട്ടിത്തരണ😢😢 മക്കളെ റ്റാത്തുകൊളണ🙏🙏🙏

  • @pradeepv6614
    @pradeepv6614 13 ชั่วโมงที่ผ่านมา

    എന്റെ കടം വീട്ടാൻ ഉള്ള വഴി കാണിച്ചു തരണമേ മാതാവേ 😮‍💨😮‍💨😮‍💨❤️❤️❤️

  • @sinisony3411
    @sinisony3411 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എല്ലാ രോഗങ്ങൾ നിന്നും കാത്തു പരിപാലിക്കണമേ

  • @ansuthomas1534
    @ansuthomas1534 12 ชั่วโมงที่ผ่านมา

    അമ്മേ എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @MinivijayanVijayan
    @MinivijayanVijayan 14 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ മകൾക്ക് നല്ല ഒരു ജോലി തന്നുകൊള്ളണമേ

  • @MiniShaji-xk5hk
    @MiniShaji-xk5hk 13 ชั่วโมงที่ผ่านมา

    അമ്മ മാതാവോ ഞങ്ങളുടെ പുതിയ ഭവനത്തിൽ ഡിസബർ 22 തിയതി താമസിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ

  • @Preetidejohna2711
    @Preetidejohna2711 3 ชั่วโมงที่ผ่านมา

    അമ്മെ പരിശുദ്ധ അമ്മ ഡിസംബർ ഏഴിനു മുമ്പായി എൻ്റെ കടങ്ങൾ ത്തീർത്തുതരേണമെ

  • @Parvathykarthik-h3j
    @Parvathykarthik-h3j 8 ชั่วโมงที่ผ่านมา

    എന്റെ മാതാവേ ഞങ്ങളെ കുടുംബത്തിനെ കാത്തുകൊള്ളണമേ 🙏🙏

  • @EmmanuelL-cu9kk
    @EmmanuelL-cu9kk 15 ชั่วโมงที่ผ่านมา

    ഈശോയ്ക്കും മാതാവിനും നന്ദി🙏🙏🙏.

  • @rajanikrraji7939
    @rajanikrraji7939 15 ชั่วโมงที่ผ่านมา

    അമ്മേ എന്റെ തലയിലെയും.. ചെവിയിലെയും. ചൊറിച്ചിൽ പൂർണമായും മാറ്റി തരേണമേ.. മുഖത്തും.. കഴുത്തിലും ഉള്ള കറുത്ത പാടുകൾ മുഴുവനും മാറ്റി തരേണമേ 🙏🙏

  • @sajethsajetha
    @sajethsajetha 4 ชั่วโมงที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ മുടി കൊഴിച്ചിൽ പൂർണ്ണമായും മാറണമേ🙏

  • @psychozlive7638
    @psychozlive7638 8 ชั่วโมงที่ผ่านมา

    കൃപാസനമാതാവേ വെന്റിലേറ്ററ്ററിൽ കിടക്കുന്ന എന്റെ സഹോദരൻ സതീഷ്കുമാർ നെ സുഖപ്പെടുത്തണേ. അവന്റെ തലക്കു നല്ല അടി ഏറ്റുട്ടുണ്ട്. തലയിൽ infection ഉണ്ടാവാതെയും chest infection ഉണ്ടാവാതെയും മാതാവേ കാത്തുകൊള്ളണമേ. എന്റെ സഹോദരനെ സുഖം പ്രാവിച്ചു പെട്ടന്ന് വരാൻ പ്രാർത്ഥിക്കുന്നു മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @daisyabraham4051
    @daisyabraham4051 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകൻ്റെ എല്ലാ വിഷമങ്ങളും മാ റാ നേ

  • @shinipk6676
    @shinipk6676 3 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ഭർത്താവിനെ സുഖപ്പെടുത്തണമേ അമ്മ അനുഗ്രഹിക്കണമേ 🙏🏽🙏🏽

  • @BeenaShiji
    @BeenaShiji 16 ชั่วโมงที่ผ่านมา

    അമ്മേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമെ.അത് ദുതം പ്രവർത്തിക്കേണമെ.എക്സാം നല്ല മാർക്ക് വാങ്ങി രണ്ടു പേരും പാസാകേണമെ.🙏🙏🙏.🙏🙏

  • @preethyjoseph9812
    @preethyjoseph9812 13 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏
    അമ്മേ കൈ വിടരുതേ
    അമ്മേ കരുണ തോന്നണേ

  • @rejithaks2257
    @rejithaks2257 16 ชั่วโมงที่ผ่านมา

    അമ്മേ അമ്മേ.. കുഞ്ഞുങ്ങൾക് അച്ഛനും അമ്മയും നീയായിരിക്കണമേ 🙏🙏🙏

  • @divyatd-fj6ig
    @divyatd-fj6ig 14 ชั่วโมงที่ผ่านมา +1

    മാതാവേ ഞങ്ങളുടെ മു൬ു പേരുടേയു൦ തല മുതൽ കാൽപാദ൦ വരെയു൦ ശരീര
    തതിലേ ഓരോ അവയവതിനു൦ ഒരു കൊഴപ൦ ഉണ്ടാവരുതേ എൻേറ മുതത കുഞിന് ന൬ായി മനസ്സിലാക്കി സ൦സാരികാനുളള അനുഗ്രഹം കൊടുകേണമെ എൻേറ രണ്ടാമതേത കുഞ് ഒററയ്ക് കൈ കുതതി ഇരി
    കാനു൦ ഒററയ്ക് നിൽകാനു൦ നടകാനു൦ ഉളള ആഗ്രഹം കൊടുകേണമെ എൻേറ വീടി
    ൻേറ അകത്തു൦ പുറതതു൦ ഒററ ഇഴ ജന്തുക്കൾ ഉണ്ടാവരുതേ എൻേറ വിററു പോയ ഗോൾഡ് എടുകാനു
    ളള പൈസ നീശരിയാകി തരേണമെ എനിയ്ക് ഒരു ജോലി ശരിയാകി തരേണമെ എൻേറ രണ്ടാമതേത പ്രസവത്തിന്റെ പൈസ എനി
    യ്ക് ഇ൬് ശരിയാകി തരേണ
    മെ അടുത്ത മാസ൦ ഉട൩ടി പുതുകാനുളള അനുഗ്രഹം
    നൽകണമെ ഈ ആരാധന
    യിൽ നടത്തി തരേണമെ
    എ൬ു൦ കുടു൦ബ പ്രാർത്ഥന
    ചൊല്ലുവാനുള്ള അനുഗ്രഹം
    നൽകണമെ ഇനി എനിയ്ക് പൈസ ചുരുകി പിടികാൻ സഹായികണമെ

  • @DineshOsmmm
    @DineshOsmmm 3 ชั่วโมงที่ผ่านมา

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ കഴിഞ്ഞു എന്റെ അമ്മയാണ് കിഡ്നി തന്നത് മൂന്നു വർഷം നന്നായി സൂക്ഷിക്കണം അതുകൊണ്ട് അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ എന്റെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും നൽക്കണെ എപ്പോഴും ഞങ്ങളെ കുടെ എന്റെ യേശു അപ്പാനും പരിശുദ്ധ മാതാവും കുടെഉണ്ടാവണമെ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @ajithasuresh9266
    @ajithasuresh9266 13 ชั่วโมงที่ผ่านมา

    എന്നെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏🙏🙏🙏

  • @GeethaMohan-bn8gx
    @GeethaMohan-bn8gx 15 ชั่วโมงที่ผ่านมา

    അമ്മേ,, മാതാവേ, രോഗം മാറ്റി തരണേ 🙏🙏🙏🙏🙏

  • @neethusandeep7644
    @neethusandeep7644 10 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളെ ശത്രുകളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏🙏

  • @sheebasanthosh8966
    @sheebasanthosh8966 12 ชั่วโมงที่ผ่านมา

    മാതാവേ ജനുവരിയിൽ മക്കളുടെ psc എക്സാം ആണു അവരുടെ എക്സാം ഹാളിൽ അമ്മ എത്തി അവരെ അനുഗ്രഹിക്കണേ ദൈവ മാതാവേനി യോഗത്തിൽ എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷി ആക്കണേ ❤❤❤🙏🏾🙏🏾🙏🏾ആമേൻ

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 7 ชั่วโมงที่ผ่านมา

    അമ്മേ സാന്നിധ്യം തരണേ, കൈവിടല്ലേ അമ്മേ, വിശ്വാസം വർധിപ്പിക്കേണമേ, നിത്യവരെ കൂടെയുണ്ടാകണേ, ദൈവസ്നേഹം വർധിപ്പിക്കണേ, 12/12/24 &18/12/24 സമർപ്പിക്കുന്നു, എന്റെ visa സമർപ്പിക്കുന്നു, എല്ലാം അമ്മയുടെ കൈയ്യിൽ ആണ്, എനിക്ക് ഡിസംബറിൽ വന്നു അമ്മയോട് അടുത്ത് വന്നു സാക്ഷ്യം പറയണം, അനുഗ്രഹിക്കണേ.

  • @RejaniR-jd1md
    @RejaniR-jd1md 15 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ശ്യം അണ്ണൻ എന്നെ kaliyannam kazhikanne എന്നോട് ഉള്ള ഇഷ്ടം കുറയല്ലേ അമ്മ അനുഗ്രെഹിക്കണ്ണീമേ

  • @KurianThomas-u7l
    @KurianThomas-u7l 11 ชั่วโมงที่ผ่านมา

    കുര്യൻ
    അമ്മെ എന്റെ കടബാധ്യത എടുത്തു മാറ്റണെ.എന്റെ മക ളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തരണമെ.

  • @josephjohnson3317
    @josephjohnson3317 14 ชั่วโมงที่ผ่านมา

    അമ്മേ കടങ്ങൾ വിടാനും മകനെ ഫീസ് അടയ്ക്കാൻ സാധിക്കണമെ. അമ്മേ മക്കളുടെ 'വിശ്വാസം വർദ്ധിപ്പിക്കേണമെ. പഠിക്കാൻ സാധിക്കണമെ അമ്മേൻ

  • @EstherJ-fo2be
    @EstherJ-fo2be 15 ชั่วโมงที่ผ่านมา

    Amme ente kudumbathinuvendi amme madhistham vaahikkename. Amen. Halleluya. Praise the lord. 🙏🙏🙏🙏🙏🙏

  • @jincyjijo8678
    @jincyjijo8678 13 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ അമ്മയോട് ഡോക്ടർ പറഞ്ഞ പ്രകാരം CT സ്കാൻ ചെയ്യുമ്പോൾ യാതൊരു പ്രശ്നം വരാതെ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @JayaKumaris-l1l
    @JayaKumaris-l1l 15 ชั่วโมงที่ผ่านมา

    മാതാവേഎൻറെമകളെയുംഅണ്ണനേയുംഅമ്മയുടെഅൾത്താരയിൽവരാനുള്ളകരുണയുണ്ടാകണമേ.മാതാവേ.അപ്പാ

  • @DineshOsmmm
    @DineshOsmmm 3 ชั่วโมงที่ผ่านมา

    എന്റെ മകളുടെ പേര് ദേവാത്മികയാണ്എൻ്റെ കുഞ്ഞിനെ കാത് രക്ഷികെണമേ ആമേൻ മരിയ അച്ഛാ ഞങ്ങളെ പ്രത്യേകം പ്രർത്ഥികെണമേ എന്റെ മോൾക്ക് വൈയ്റ്റ് വയ്കെണമെപ്രത്യേകം പ്രർത്ഥികെണം

  • @albertrajraj4891
    @albertrajraj4891 5 ชั่วโมงที่ผ่านมา

    இயேசுவின் தாய் என் தாயே அம்மா எனக்கு என் குடும்பம் என்றும்ஊமது பாதுகாப்பான
    இறைபதுகப்பில்வழவேன்டும்
    🎉🎉🎉❤❤❤

  • @fredytj4755
    @fredytj4755 16 ชั่วโมงที่ผ่านมา

    November 25 Poland VFS APPOINMENT തന്ന് അനുഗ്രഹിക്കേണമേ അമ്മേ മാതാവേ

  • @ancychrispin8950
    @ancychrispin8950 3 ชั่วโมงที่ผ่านมา

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ വരുമ്പോൾ എന്റെ പേര് ഉണ്ടായിരിക്കണമേ എന്റെ തലയെ കുനിപ്പിക്കരുതെ, പോലീസ് യൂണിഫോം തരേണമേ, വുമൺ കോൺസ്റ്റബിൾ മതി മാതാവേ വേറെ ഒന്നും എനിക്ക് വേണ്ട സഹായികേണമേ

  • @GeethajoshyGeetha
    @GeethajoshyGeetha 15 ชั่วโมงที่ผ่านมา

    Amme daiva mathave vellakkuzhiyil ninnu 5cent bhoomiyum oru nalla veedum nalki karakayattaname anugrahikkaname amen...