Ahimsa Full HD Malayalam Movie | Sukumaran, Poornima, Ratheesh, Mohanlal, Mammootty, Menaka, Seema

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 627

  • @jafarbacha8717
    @jafarbacha8717 3 ปีที่แล้ว +54

    ഇതിഹാസ സംവിധയകാൻ IVശശി sir അന്നത്തെ നായകന്മാരായ രതീഷ് സുകുമാരൻ മമ്മൂട്ടി മോഹൻലാൽ സത്താർ തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്മാരെയെയും നടിമാരെയും ഉൾപ്പെടുത്തി എടുത്ത സൂപർ പടം .മലയാളത്തിന്റെ പൂച്ചകണ്ണുള്ള കറുത്ത സുന്ദരൻ നായകൻ രതീഷിനെ വല്ലാത്ത miss ചെയ്യുന്നു 😥

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +2

      Jeevichirunnappol angeekaaramilla....maricha seshamulla ee angeekaaram ethranaal thudarum

    • @manojkumarchandrasekhran3315
      @manojkumarchandrasekhran3315 5 หลายเดือนก่อน

      jayan hero akenda cinema , unforntunately lost jayan sir , hero sukumaran sir did well

    • @SunilKumar-ln3du
      @SunilKumar-ln3du 2 หลายเดือนก่อน

      അതേ രതീഷ് നോട്‌ ഒരു പ്രത്യേക സ്നേഹം തന്നെ സൂപ്പർ ആണ് രതീഷ് ❤🥰

  • @sidharth385
    @sidharth385 3 ปีที่แล้ว +17

    വളരെ നാളായി യുടൂബിൽ തിരഞ്ഞുകൊണ്ടിരുന്ന ചിത്രം മികച്ച ക്വാളിറ്റിയിൽ ഇതാ കൺമുമ്പിൽ ..ഏതു സമയത്തും ഹിറ്റായ "കാറ്റുതാരാട്ടും" "സുൽത്താനോ " എന്നീ ബിച്ചു തിരുമല-എ.ടി .ഉമ്മർ ജോഡിയുടെ ഹിറ്റ് ഗാനങ്ങളും കുതിരവട്ടത്തെ പപ്പുവിന്റെ മികച്ച പ്രകടനവും അഹിംസയെ വേറിട്ട് നിർത്തുന്നു . പ്രിന്റുകൾ സൂക്ഷിച്ചു വച്ച് അപ്‌ലോഡ് ചെയ്ത എസ്.ക്യൂബിനു നന്ദി.

  • @praveenradhakrishnan1384
    @praveenradhakrishnan1384 3 ปีที่แล้ว +22

    അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.. A T ഉമ്മർ ഈണം പകർന്ന ഗാനങ്ങൾ...
    കാറ്റു താരാട്ടും, സുൽത്താനോ നക്ഷത്രക്കണ്ണുള്ള, ജലശംഖു പുഷ്പം ചൂടും.... എല്ലാം സൂപ്പർ ആണ്.. ദാസേട്ടനും, ജാനകി അമ്മയും മനോഹരമായി പാടിയ ഗാനങ്ങൾ

    • @sajithlalbinu1850
      @sajithlalbinu1850 ปีที่แล้ว +1

      Sangadam thonnunnu ratheesh kurachu shredhichirunnengil

  • @abhilashgopi6826
    @abhilashgopi6826 ปีที่แล้ว +3

    കാറ്റു തരാട്ടും.. മനോഹരമായ സോങ്, ഒരു കായലും, വള്ളവും, നായകനും, നായികയും മാത്രം, ഒരു ഫുൾ സോങ് ഒറ്റ ഫ്രയിമിൽ ഷൂട്ട്‌ ചെയ്ത IV ശശി എന്ന കലാകാരന്റെ കഴിവ് അത്ഭുതം തന്നെ, മലയാള സിനിമയിലെ ഒരു മാന്ത്രികൻ തന്നെ ആയിരുന്നു IV ശശി..

  • @memorylane7877
    @memorylane7877 3 ปีที่แล้ว +88

    യഥാർത്ഥ മൾട്ടിസ്റ്റാറർ സിനിമകൾ ഉള്ള എൺപതുകൾ.. the mighty eighties.
    കോഴിക്കോടിന്റെ രാഷ്ട്രീയ സാമൂഹിക ഭൂമികയും ടി ദാമോദരനും ഐ വി ശശിയും.
    എത്ര കഥാപാത്രങ്ങൾ ആണ്.. എത്രമാത്രം പടർന്നു കിടക്കുന്ന കഥയാണ്!!

  • @msd_kolathur
    @msd_kolathur 3 ปีที่แล้ว +57

    Mammookka യുടെ Movie തപ്പി വന്നവർ 😍😍😍🤞🤞

  • @spectator616
    @spectator616 3 ปีที่แล้ว +57

    മമ്മൂക്ക ആദ്യമായി നായകകഥാപാത്രം ചെയ്ത തൃഷ്ണയിലെ നായികമാർ ആയിരുന്ന സ്വപ്നയും രാജലക്ഷ്മിയും ഈ സിനിമയിലും പെങ്ങളും മുറപ്പെണ്ണുമായി അഭിനയിച്ചിരിക്കുന്നു.

  • @santhakumart.v181
    @santhakumart.v181 3 ปีที่แล้ว +51

    ചാകാനും കൊല്ലാനും സാധാരണക്കാരുള്ളപ്പോൾ എന്ത് അഹിംസ. ഏതു കാലത്തും പ്രസക്തമായ പ്രമേയം.

  • @സുജിത്ത്കുമാർ-ദ5ത
    @സുജിത്ത്കുമാർ-ദ5ത 3 ปีที่แล้ว +54

    മമ്മൂക്കക്ക് രണ്ടാമത്തെ മികച്ചനടനുള്ള സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്ത ചിത്രം 👏👏..മമ്മൂക്ക അഭിനയിച്ച ഏഴാമത്തെ സിനിമയിലാണ് അവാർഡ് കരസ്ഥമാക്കിയത് 👏👏👍👌👌😍😍

    • @PKR663
      @PKR663 3 ปีที่แล้ว +7

      ഈ ചെറ്റ ഫാൻസുകളെക്കൊണ്ട് പൊറുതിമുട്ടി.

    • @haripk1
      @haripk1 3 ปีที่แล้ว +2

      @@PKR663 🤣🤣

    • @jaseerjaseer3291
      @jaseerjaseer3291 3 ปีที่แล้ว +3

      @@PKR663 ath parayaan nee aaraada patti funde 😄

    • @naieemnizamudeen2429
      @naieemnizamudeen2429 3 ปีที่แล้ว

      @@jaseerjaseer3291 chothich vangi

    • @preethapreethavenu1906
      @preethapreethavenu1906 2 ปีที่แล้ว +4

      അവാർഡ് മമ്മുട്ടിക്കു എന്തിനാണ് കൊടുത്തത് മമ്മുട്ടിയേക്കാൾ നന്നായതു രതീഷ് പപ്പു ഇവരൊക്കെയാണ് അതാണ് മനസിലാകാത്തത്....

  • @achayanmuscat2147
    @achayanmuscat2147 3 ปีที่แล้ว +43

    ഇതൊക്കെ കാണുമ്പോൾ കഴിഞ്ഞു പോയ ഒരു നല്ല കാലഘട്ടം ഓര്മ വരുന്നു.. അന്നത്തെ ലോകം സുകുമാരൻ മമ്മൂട്ടി രതീഷ് മോഹൻലാൽ സത്താർ ഇനി ഇത് പോലെ ഒരു മൾട്ടി സ്റ്റാർ മൂവി ഉണ്ടാക്കാൻ ആരെക്കൊണ്ട് സാധിക്കും

  • @adarshs2942
    @adarshs2942 3 ปีที่แล้ว +98

    തൃഷ്ണ കണ്ടു... ഇനി അഹിംസയിലേക്ക്...
    ഒരു മമ്മൂക്ക ആരാധകൻ... 😍❣️💞

    • @sajeerabdullah4931
      @sajeerabdullah4931 3 ปีที่แล้ว +10

      ഞാനും

    • @chackotharayil5808
      @chackotharayil5808 3 ปีที่แล้ว +1

      A

    • @lailasalim7624
      @lailasalim7624 3 ปีที่แล้ว +10

      തൃഷ്ണ, അക്ഷരങ്ങൾ ഈ രണ്ട് സിനിമകൾ കണ്ടു.... ഇഷ്ടമായി👌👌👌 ഇനി അഹിംസ കാണാൻ പോണു..
      ഞാനും ഒരു മമ്മൂക്കാ ആരാധിക

    • @abdulsalamsalam6712
      @abdulsalamsalam6712 3 ปีที่แล้ว +6

      മെഗാസ്റ്ററിന്റെ വളർച്ച അഹിംസായിലൂടെ iv sasi mammooka combo തകർത്ത ചിത്രം മികച്ച

    • @arunkumar-yq3ow
      @arunkumar-yq3ow 3 ปีที่แล้ว +1

      Me too

  • @georgejosy9975
    @georgejosy9975 2 ปีที่แล้ว +8

    മികച്ച നടൻമാർ ഒരുമിച്ച ഒരു സിനിമ ... എല്ലാവർക്കും തുല്യ പ്രാധാന്യം ...

  • @Gkm-
    @Gkm- 11 หลายเดือนก่อน +3

    കിടിലൻ സിനിമ 80 കൾ സുവർണ കാലം മലയാള സിനിമയുടെ❤

  • @AjithKumar-nr3tz
    @AjithKumar-nr3tz 7 หลายเดือนก่อน +2

    രതീഷ് നായകൻ.... ഈ സൂപ്പർ താരത്തെ എന്നും തരം താഴ്ത്തി കാണിക്കുന്നത് പതിവാണ്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +30

    സൂപ്പർ മൂവി, ഒരുപാട് താരങ്ങളെ ഉപയോഗിച്ചു ഇതുപോലെ നല്ല സിനിമ എടുക്കാൻ ശശി സാറിനും ദാമോദരൻ മാഷിനും മാത്രമേ കഴിയൂ.....

  • @royvt3673
    @royvt3673 3 ปีที่แล้ว +23

    ബിച്ചു തിരുമല രചിച്ച്,
    A.T.ഉമ്മർ ഈണം പകർന്ന അതിമനോഹര ഗാനങ്ങൾ ...
    കാറ്റുതാരാട്ടും എത്ര കണ്ടാലും, എത്ര കേട്ടാലും
    മതിവരാത്ത ഗാനം ...
    രതീഷ് സ്വപ്ന ജോഡി സൂപ്പർ

  • @pradeepvr73
    @pradeepvr73 3 ปีที่แล้ว +25

    ഏറെ നാളായി കാണാൻ കൊതിച്ച ചിത്രം... thanks for the upload.

  • @manojjoseph8223
    @manojjoseph8223 3 ปีที่แล้ว +26

    ഒരു തനി IV ശശി പടം.. നല്ല കഥ, നല്ല പാട്ടുകൾ. നല്ല ഡയലോഗും, നല്ല action..

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +39

    I.V ശശി & T.ദാമോദരൻ ടീമിൽ പിറന്ന കാലിക പ്രസക്തിയുള്ള ചിത്രം...👌👌👌
    കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞു പോയ മഹാരഥന്മാർക്ക് പ്രണാമം...🌹🌹🌹

  • @thakashi8069
    @thakashi8069 3 ปีที่แล้ว +37

    ജയൻ സർ മരിച്ചു 1 വർഷം കഴിഞ്ഞു ഇറങ്ങിയ പടം.😚😣😣😪😥

  • @rahulvm2582
    @rahulvm2582 3 ปีที่แล้ว +28

    എക്കാലത്തും പ്രസക്തമായ ചിത്രം
    "അഹിംസ"
    IV Sasi, T Damodaran ടീമിന്റെ
    Evergreen class & mass movie

  • @AnupTomsAlex
    @AnupTomsAlex 3 ปีที่แล้ว +25

    മമ്മൂട്ടി ടെ ആദ്യ സ്റ്റേറ്റ് അവാര്‍ഡ്‌ ഇതിനാരുന്നു. മികച്ച സഹനടന്‍! സിനിമേല്‍ വന്നു ഒരു വര്ഷം കൊണ്ട് ആദ്യ സ്റേറ്റ് അവാര്‍ഡ്!

    • @modernbread4303
      @modernbread4303 3 ปีที่แล้ว +2

      potta role

    • @സദാചാരം
      @സദാചാരം 3 ปีที่แล้ว +1

      Mammoottt adyamaytt vannad 1971.l

    • @modernbread4303
      @modernbread4303 3 ปีที่แล้ว

      @@സദാചാരം Toilet cleaner role aano?

    • @jenson7547
      @jenson7547 ปีที่แล้ว

      മമ്മൂട്ടിയെക്കാൾ നന്നായിട്ട് അഭിനയിച്ച വേറെ എത്രയോ നടന്മാർ ഇതിലുണ്ട്

    • @geethadevi8961
      @geethadevi8961 ปีที่แล้ว

      ​@@jenson7547true

  • @CHRSKR-wb6sn
    @CHRSKR-wb6sn 2 ปีที่แล้ว +4

    80 കളിലെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികൾ പച്ചയായി കാണിക്കുന്ന സിനിമകൾ അതായിരുന്നു സിനിമകൾ

  • @shameemshameeshamee1243
    @shameemshameeshamee1243 3 ปีที่แล้ว +83

    മലയാള സിനിമയിൽ കാലെടുത്തു വെച്ച രണ്ടാം വർഷം ഏകദേശം 7th സിനിമയിൽ തന്നെ മമ്മൂക്ക രണ്ടാമത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടി അഹിംസയിലൂടെ

    • @Max-dy4nh
      @Max-dy4nh 3 ปีที่แล้ว +8

      സൂപ്പർ താരങ്ങൾ മമ്മുണ്ണി ലാലപ്പൻ ഇവരൊക്കെ ഇത്രയും കാലം എത്ര കിലോ തൂറി എന്നതിന്റെ കണക്ക് അറിയുന്നവരാണ് അവരുടെ ഫാൻസ്‌ പുണ്ടകൾ... ഡാ കോപ്പേ സംവിധായകനും എഴുത്തുകാരനും ഇല്ലെങ്കിൽ ഒരു മമ്മുണ്ണിയും ലാലപ്പനും ഇല്ല...!!

    • @shameemshameeshamee1243
      @shameemshameeshamee1243 3 ปีที่แล้ว +10

      @@Max-dy4nh നല്ല സംസ്കാരം

    • @Max-dy4nh
      @Max-dy4nh 3 ปีที่แล้ว +2

      @@shameemshameeshamee1243 എന്തായാലും മമ്മുണ്ണി ലാലപ്പൻ ഫാൻസ്‌ പുണ്ടകളെക്കാളും സംസ്കാരം ഉണ്ട്

    • @sabukr7562
      @sabukr7562 3 ปีที่แล้ว +5

      @@Max-dy4nh
      താങ്കളുടെ പേരൊന്ന് മാറ്റണം.
      രാജ്യത്തിന് അപമാനമാണ്.

    • @Max-dy4nh
      @Max-dy4nh 3 ปีที่แล้ว +1

      @@sabukr7562 നീ സാബു അല്ലഡാ?.

  • @trollmalayalam2258
    @trollmalayalam2258 3 ปีที่แล้ว +15

    അങ്ങാടി എന്ന സൂപ്പർ hittinu ശേഷം.. ഐവി ശശി T ദാമോദരന്‍.. ഗൃഹലക്ഷ്മി. PV GANGADARN TEAMINTE. Calicutil വെച്ച് shoot cheyda 1981 le മറ്റൊരു superhit.... ജയൻ marichillenkil ഈ cinamyil നായകന്‍ jayanakumayirunnu

    • @സദാചാരം
      @സദാചാരം 3 ปีที่แล้ว

      Jayan marichad1983llea

    • @trollmalayalam2258
      @trollmalayalam2258 3 ปีที่แล้ว +1

      @@സദാചാരം no 1980

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +1

      @@സദാചാരം 1980 ൽ ആണ്.

    • @trollmalayalam2258
      @trollmalayalam2258 3 ปีที่แล้ว +2

      @@cynilernest8776 ഞാൻ അടിച്ച dialog അല്ല മനോരമയില്‍ നേരെ chowweyuil IV sashi paranjatha.. അയാൾ anallo ഈ സിനിമാ യുടെ diractor... പിന്നെ ഒരു കാര്യം നീയൊക്കെ എന്തൊരു ദുരന്തം aaaado ഒരു മരണപ്പെട്ട ഇന്നും jana മനസ്സിൽ kayiyunna ഒരു നടനെ ഇങ്ങിനെ parahasikkaruth

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +3

      @@cynilernest8776 പക്ഷെ ജയൻ സാർ സൽമാൻ ഖാനെപ്പോലെ നെഞ്ചും വിരിച്ചു കൈ അകത്തിയല്ല നടക്കുന്നത്. മാന്യമായി കൈ ഒതുക്കിയാണ് നടക്കുന്നത്. അതിനു നിങ്ങൾ സുകുമാരൻ അഭിനയിക്കുന്നത് കക്ഷത്തിൽ ഇഷ്ടിക വെച്ചല്ല ജയൻ ആവാൻ എന്ന് പറഞ്ഞത് മോശമായി പോയി. പിന്നെ പണ്ടത്തെ സിനിമക്കാർക്ക് ഇപ്പഴത്തെ സിനിമാക്കാരെ പോലെ തള്ളൂ പറച്ചിൽ ഇല്ല. അതുകൊണ്ട് പ്രശ്നം ആക്കണ്ട.

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 ปีที่แล้ว +46

    ഒരുപാട് താരങ്ങളെ വച്ച് സിനിമ പിടിക്കുവാൻ ഐവി ശശിയേക്കാൾ മറ്റാരുമില്ലായെന്ന് തെളിഞ്ഞ സിനിമകളിലൊന്ന്. 16/05/2021

    • @modernbread4303
      @modernbread4303 3 ปีที่แล้ว +2

      Pazhu Movie

    • @vibeeshvibeesh2553
      @vibeeshvibeesh2553 3 ปีที่แล้ว +4

      മിനിമം ഒരുപടത്തിൽസൂപ്പർ താരങ്ങൾ മുതൽ അറിയപ്പെടുന്ന അമ്പത് അഭിനേതാക്കളും പിന്നെ ഫ്രെമിൽ ഒരു പത്തിരുന്നൂറു പേരും അങ്ങനെ അനുബന്ധ സീനുണ്ടാക്കാൻ ശശിയേട്ടനെ കഴിഞ്ഞേ ഉള്ളു.....

    • @modernbread4303
      @modernbread4303 3 ปีที่แล้ว +1

      @@vibeeshvibeesh2553 That is right

    • @rejimonvarkala8244
      @rejimonvarkala8244 3 ปีที่แล้ว

      👍 അടിമകൾ ഉടമകൾ, ഇത്രയും കാലം, മുക്തി, ആവനാഴി, 1921, വാർത്ത ഇടനിലങ്ങൾ ,കാണാമരയത്ത്,അതിരാത്രം, ....
      .........ingane ethrayo cinimakal....iv sasi- t damodaran legends😍😍

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 3 ปีที่แล้ว +48

    ഐ വി ശശിസർ മലയാളത്തിലെ മികച്ച സംവിധായകൻ.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 11 หลายเดือนก่อน +1

    ഈ super ചിത്രം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤👌🌹🌹🌹

  • @atticusfinch5072
    @atticusfinch5072 3 ปีที่แล้ว +19

    The love triangle between Sukumaran, Seema and Poornima is very similar to the story of Mammootty, Seema and Nalini in Vartha. Relationship in the hidden past which blooms again after the younger sister develop a romantic interest on the hero.

    • @arjunvincent7663
      @arjunvincent7663 3 ปีที่แล้ว +1

      But in this film sukumaran have a negative touch role.He actually spoils and cheats Poornima for unnecessary reasons.

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 24 วันที่ผ่านมา

    അന്ന് മലയാളത്തിൽ ഉള്ള 95% നടീ നടൻമാരും ഒന്നിച്ചെത്തിയ ചിത്രം. IV ശശി സർ മാജിക്. 👏👏👏

  • @jamalmm2888
    @jamalmm2888 ปีที่แล้ว +2

    അന്നും ഇന്നും ഇഷ്ടപ്പെടുന്ന ഒരു സൂപ്പർ ഹിറ്റ്ഗാനം. ജലശംഖുപുഷ്പം....

  • @vinuvinod906
    @vinuvinod906 3 ปีที่แล้ว +37

    lV ശശി സാറിനെ ഇത് പോലൊരു ചിത്രം ചെയ്യാൻ പറ്റൂ..
    എഡിറ്റിംഗ് സമ്മദിച്ചു

    • @piatmal49
      @piatmal49 3 ปีที่แล้ว +3

      അതിനു കാശ് ഇറക്കാന്‍ ആളും കാണണം... പാവം producer..

  • @venu.thekkeveedu4802
    @venu.thekkeveedu4802 3 ปีที่แล้ว +31

    രതീഷ് അതിമനോഹരമായി സൂപ്പർ 🌹🌹

  • @s.a.k.6659
    @s.a.k.6659 3 ปีที่แล้ว +22

    ജയൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അഹിംസയിൽ അദ്ദേഹം തന്നെ നായകനായേനെ.കാരണം IV sasi പോലുള്ളവരുടെ ബജറ്റ് ചിത്രങ്ങളിൽ ഏറ്റവും മാർക്കറ്റ് വാല്യൂ ഉള്ള സൂപ്പർതാരമായ ജയനെത്തന്നെയേ പരിഗണിക്കൂ.അഹിംസ മാത്രമല്ല അന്നുണ്ടായിരുന്ന വംബൻ ചിത്രങ്ങളിലെല്ലാം ഇതാകുമായിരുന്നു അവസ്ഥ.സുകുമാരനൊക്കെ ജയനില്ലെങ്കിൽ അടുത്ത ചോയ്സ് എന്ന രീതിയിലായിരുന്നു.ജയൻറെ അഭാവത്തിൽ കിട്ടിയതായി സുകുമാരന് പല ചിത്രങ്ങളും.ജയനും സുരേഷ്ഗോപിയും ജനപ്രീതിയിൽ രണ്ടാണ്.മരിച്ച് 40വർഷങ്ങൾ കഴിഞ്ഞിട്ടും ജയന് ഇന്നും ഡിമാൻഡുണ്ട്.അദ്ദേഹത്തെ ഇന്നും ഓർക്കുന്നു.ആരാധിക്കുന്നു.ജീവിച്ചിരുന്നുവെങ്കിൽ അമിതാഭ്ബച്ചൻറെ ലെവലിൽതന്നെ എത്തുമായിരുന്നു അദ്ദേഹം.

  • @raniyanusreen323
    @raniyanusreen323 3 ปีที่แล้ว +29

    ഇത്രയും വലിയ കഥ, ഒരു കാലഘട്ടത്തിൻറെ നേർച്ചിത്രം വളരെ മനോഹരമായി ഒറ്റ ഫ്രെയിമിൽ ഒതുക്കാൻ ഐവി ശശിക്കേ സാധിക്കൂ. എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയിരിക്കുന്നു.(പപ്പുവിന്റെ ഇതുവരെ കാണാത്ത മികച്ച വേഷം)
    സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി മതസ്പർധ സൃഷ്ടിച്ചു മനുഷ്യത്വത്തെ കുരുതി കൊടുത്തു ഹൃദയങ്ങളിൽ വർഗീയതയുടെ വിഷം കുത്തി വയ്ക്കുന്ന ഈ ഫാഷിസ്റ്റ് യുഗത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചിത്രം. എല്ലാ മതങ്ങളുടെയും അന്ത:സാരം മാനവികതയാണെന്ന് ഈ ചിത്രം അടിവരയിടുന്നു.
    ലോകജനതക്ക് (not only muslims) വേണ്ടി, മനുഷ്യന്റെ ക്ഷേമത്തിനുവേണ്ടി(not only Muslim) നിലകൊള്ളാനും സകല അനീതികൾക്കും നെറികേടിനെതിരെ പോരാടി , നീതിക്കുവേണ്ടി സാക്ഷ്യം വഹിക്കാനും(ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ പ്രേരകമാകരുതെന്നും) ഉദ്ഘോഷിക്കുന്ന ,മാനവികത ആദർശമായി സ്വീകരിച്ച ഇസ്ലാമിന്റെ യഥാർത്ഥ മുഖം തിരിച്ചറിയാതെ ഇസ്ലാമോഫോബിയ പടർത്തുന്ന ഇക്കാലത്ത് , രാമനും ബുദ്ധനും യേശുവും മുഹമ്മദും മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിച്ചവരാണെന്ന നിത്യ സത്യം സിനിമ എന്ന ജനകീയ കലയിലൂടെ അവതരിപ്പിച്ച ദാമോദരൻ സാറിനും ഐവി ശശി ക്കും ഹൃദയംഗമമായ നന്ദി.
    മതസൗഹാർദ്ദത്തിനും മാനവികതക്കും അഹിംസക്കും പ്രാധാന്യമേറി വരുന്ന ഇക്കാലത്ത് , മതങ്ങൾക്കതീതമായി മനുഷ്യരെ സ്നേഹിക്കാനും വർഗീയതയുടെ വിഷവിത്തുകൾ തിരിച്ചറിഞ്ഞു നിലകൊള്ളാനും ജനങ്ങളെ പ്രാപ്തരാക്കുന്ന, വർഗീയതക്കെതിരെ പരിചയായി നിലകൊള്ളുന്ന ഇത്തരം സിനിമകൾ മലയാള തിരശ്ശീലയിൽ ഇനിയും വരികയാണെങ്കിൽ മുളയിലേ നമുക്ക് വർഗീയതയെ പറിച്ചു മാറ്റാൻ സാധിക്കില്ലേ?
    അതിന് ഐ വി ശശിയെ പോലെ നിഷ്പക്ഷമതിയായ ഒരു സംവിധായകൻ ജനിക്കണം എന്ന് മാത്രം.(ഐ വി ശശിയുടെ തന്നെ 1921 ഉം ഇതിനോട് ചേർത്ത് വായിക്കാം)

    • @RK-xp9oy
      @RK-xp9oy 3 ปีที่แล้ว +5

      ഹഹ ..😅😅😅
      മാനവികതയും, മതങ്ങളും കൂട്ടികുഴക്കാൻ ഉള്ള ആ കഷ്ടപ്പാട് ഹൗ ....ബല്ലാത്ത ജാതി വെളുപ്പിക്കൽ ആയിപ്പോയി...
      മാനവികത മതത്തിലൂടെയല്ല ഹേ.. മാനവികത ഒരു man made concept ആണ് , മതങ്ങൾ അതിന്റെ അന്തകനും..

    • @shajimon350
      @shajimon350 3 ปีที่แล้ว

      @@RK-xp9oy പിന്നെ ഡിങ്ക മതം ആണോ സ്നേഹം വിളമ്പുന്നത്

    • @Sreebaba-tn8gh
      @Sreebaba-tn8gh 3 ปีที่แล้ว

      lv sashi nalla masala cherkkum

  • @A_Train
    @A_Train หลายเดือนก่อน

    Caught the essense of early 80's Kerala so well! From the set design, storytelling from communal eyes, songs and beautiful visuals! Was a treat watching this flick.

  • @Deedrops185
    @Deedrops185 3 ปีที่แล้ว +7

    Thank you so much for Uploading the whole part of this long awaited movie....❤️❤️❤️

  • @sidheequetharalil4562
    @sidheequetharalil4562 3 ปีที่แล้ว +31

    നടൻ ആരോ ആയിക്കോട്ടെ.... IV ശശി സാറിന്റെ പടം ആണെങ്കിൽ കൗതുകത്തോടെ കാണും
    BEST DIRECTOR IN MALAYALAM FILIM

  • @venu.thekkeveedu4802
    @venu.thekkeveedu4802 3 ปีที่แล้ว +28

    അവാർഡ് കൊടുക്കാൻ മാത്രം മമ്മൂട്ടി ഈ സിനിമയിൽ എന്തു അഭിനയമാണ് ഉള്ളത്....ഇതിലും സൂപ്പർ പപ്പു,രതീഷ്,സത്താർ,അച്ഛൻകുഞ്,ബാലൻ k നായർ ഇവരിൽ ആർകെങ്കിലും കൊടുക്കാമായിരുന്നു.

    • @spectator616
      @spectator616 3 ปีที่แล้ว +8

      അവർ എല്ലാവരും ഈ സിനിമയ്ക്ക് മുൻപേ അനുഭവസമ്പത്തുള്ള അഭിനേതാക്കൾ തന്നെ ആയിരുന്നു. ഈ സിനിമയിലെ അഭിനയത്തിനായി പ്രത്യേകിച്ച് പുതുമകൾ ഒന്നുമില്ല. ഉദാഹരണത്തിന് ഇപ്പോൾ സിനിമയിലുള്ള നമ്മുടെ സീനിയർ നടൻമാർ ഒക്കെ എല്ലാ സിനിമയിലും അവരുടെ കഥാപാത്രങ്ങൾ നന്നായി തന്നെ ചെയ്യാറില്ലേ? That minimum guarantee is always there for them.
      പക്ഷെ മമ്മൂട്ടി എന്ന പുതുമുഖത്തിന്റെ ഏഴാമത്തെ സിനിമയാണ് അഹിംസ. അങ്ങനൊരു നടനിൽ നിന്ന് തന്റെ തുടക്കത്തിൽ തന്നെ പ്രതീക്ഷയർപ്പിക്കാവുന്ന പ്രകടനം വന്നപ്പോൾ മികച്ച സഹനടനുള്ള അവാർഡ് സ്വാഭാവികമായും അദ്ദേഹത്തിന് കൊടുത്തു. ആ നിഗമനം ശരിയായിരുന്നെന്ന് തുടർന്നുള്ള വർഷങ്ങൾ തന്നെ തെളിയിച്ചല്ലോ.

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +4

      വളരെ സത്യമാണ്... മമ്മൂട്ടിക്ക് അവാർഡ് കിട്ടേണ്ട അഭിനയമൊന്നും ഈ സിനിമയിൽ ഇല്ല

    • @easahajiraeasa5683
      @easahajiraeasa5683 3 ปีที่แล้ว +2

      @@praveenradhakrishnan1384 oh. Aayikotte. ippozhengilum manassilakipichallo. Nandhi

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +1

      @@easahajiraeasa5683 .... നിങ്ങൾ കരയാൻ വേണ്ടി ഞാനൊന്നും പറഞ്ഞില്ലല്ലോ പ്രിയ സുഹൃത്തേ??

    • @8129357608
      @8129357608 3 ปีที่แล้ว

      @@praveenradhakrishnan1384 athinu karayunnathu ningal anallo suhurthe ...😂🚶🚶

  • @prakasanchemmalathoor4185
    @prakasanchemmalathoor4185 3 ปีที่แล้ว +13

    വീണ്ടും കണ്ടു.. വർഷങ്ങൾക്ക് ശേഷം ജീവിത ഗന്ധിയായ സിനിമ.

  • @Albert-xo2jp
    @Albert-xo2jp 3 ปีที่แล้ว +14

    Great Movies for holidays. Last 3 movies I am watching together...💖

  • @mdsmenon
    @mdsmenon 3 ปีที่แล้ว +13

    True Christmas present! Thanks you Scube team!

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +19

    ഐ.വി ശശി സാറിന്റേ ഒരു മികച്ച സിനിമ.👌😍👍👍👍

  • @rejimonvarkala8244
    @rejimonvarkala8244 3 ปีที่แล้ว +8

    Real multi star movie..how many actors and actress..iv sasi nd t damodaran sir are legends..😍😍😍

  • @theamazing2937
    @theamazing2937 3 ปีที่แล้ว +12

    Mohanlal, excellent villian performance -2:26:19🔥🔥
    That villian smile and expression-2:27:24👌👌He knows how to act in any role even as a villian and how to present in front of camera, he will give his best effort.That's why directors again called him to act.

  • @shemeershemeer9673
    @shemeershemeer9673 3 ปีที่แล้ว +13

    പണ്ടാരം ചേട്ടൻ അനിയൻ മാരും അനിയത്തിമാരും കാമുകൻമാരും കാമുകിമാരും കൺഫ്യൂഷൻ ആയി 😇😇

  • @iqbalnp1440
    @iqbalnp1440 ปีที่แล้ว +2

    ഐവി ശശി ഏറ്റവും കൂടുതൽ നടന്മാരെഅഭിനയിപിച്ച സിനിമ

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +11

    കാറ്റ് താരാട്ടും...🎶🎶🎶
    നൊസ്റ്റാൾജിയ ഉണർത്തുന്ന സോങ്...😔😔😔

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +1

      DEVADOOTHANley KARALEY NIN KAI PIDICU....enna song ithumaayi similarity undu

  • @RegiT-wf1vn
    @RegiT-wf1vn 3 ปีที่แล้ว +7

    Ahimsa super...mammokka good & heart touching role....srinivasan telling we are not beggers was a funny scene....Ratheesh and Sukumaran super...Mohanlal,s jeep.jumping...super

  • @Athuljoseph-c7e
    @Athuljoseph-c7e 3 ปีที่แล้ว +74

    Best second actor state award goes to mammukka in 1981..😍♥️

    • @modernbread4303
      @modernbread4303 3 ปีที่แล้ว

      Marapazhu

    • @muneermuneer9256
      @muneermuneer9256 3 ปีที่แล้ว +1

      @@modernbread4303 enthaa

    • @modernbread4303
      @modernbread4303 3 ปีที่แล้ว

      @@muneermuneer9256 Very bore acting in this movie

    • @muneermuneer9256
      @muneermuneer9256 3 ปีที่แล้ว

      @@modernbread4303 podaa lalunni kattaafanaaaa

    • @modernbread4303
      @modernbread4303 3 ปีที่แล้ว +1

      @@muneermuneer9256 ..Lal is a bhuloka Komali ..Pennu pidiyan.. Mathiyo.. I am not a fan of any actor.. You cutlet

  • @jithin.o9596
    @jithin.o9596 3 ปีที่แล้ว +17

    സൂപ്പർ ഹിറ്റ് പടങ്ങൾ ലൈക്കടിക്കൂ

  • @shijisuzanne6497
    @shijisuzanne6497 3 หลายเดือนก่อน

    ഐ വി ശശി ടി ദാമോദരൻ കൂട്ടുകെട്ടിൽ പിറന്ന അനേകം മൂവികളിൽ ഒന്ന് സൂപ്പർ 😍😍😍😍😍

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 ปีที่แล้ว +14

    Hats off team Scube for presenting this exclusive movie which was ardently awaited. Truly missed Jayan sir. Had bern alive he would have ripped by his performance.

  • @govindanp9120
    @govindanp9120 6 หลายเดือนก่อน

    രണ്ടു വില്ലൻമാരെ ഒറ്റയടിക്ക് തീർത്ത യഥാർത്ഥ നായകൻ കുതിരവട്ടം പപ്പു 👍🏼👍🏼

  • @sureshpr4461
    @sureshpr4461 หลายเดือนก่อน +1

    അഭിനയ ശേഷി, സൗന്ദര്യം , എന്നീ കാര്യങ്ങളിൽ മമ്മൂട്ടിയ്ക്ക് ഒരു പടി മുന്നിൽ നിന്ന നായകൻ ആയിരുന്നു രതീഷ്. ഇവർ ഒരുമിച്ച് അഭിനയിച്ച ആദ്യകാല ചിത്രങ്ങൾ എടുത്തു നോക്കിയാൽ ഇത് വ്യക്തമാകും. പക്ഷേ രതീഷിൻ്റെ ജീവിതത്തിലെ അച്ചടകമില്ലായ്മ കൊണ്ട് ഉയരങ്ങളിൽ എത്താൻ പറ്റിയില്ല.

  • @achayanmuscat2147
    @achayanmuscat2147 3 ปีที่แล้ว +7

    Sukumarante abhinayam and dialogue delivery superb

  • @റിജോപൗലോസ്
    @റിജോപൗലോസ് 3 ปีที่แล้ว +23

    ലാസ്റ്റ് അരമണിക്കൂർ അരി പൊടിക്കുന്ന മില്ലിൽ പോയ അവസ്ഥയായിരുന്നു,,,

  • @dreamshore9
    @dreamshore9 2 ปีที่แล้ว +9

    എണ്ണം പറഞ്ഞ മലയാള മികച്ച നടൻമാർ നടിമാർ ഒരൊറ്റ സിനിമയിൽ 👍

  • @muhammedzenher5679
    @muhammedzenher5679 3 ปีที่แล้ว +15

    മമ്മൂക്ക എന്ന മഹാമേരു ഇവിടെ ജനിക്കുന്നു ഈ സിനിമയിലൂടെ കുതിച്ചു കയറുന്നു.

    • @PKR663
      @PKR663 3 ปีที่แล้ว +2

      ചെറ്റ ഫാൻസ്.

    • @spectator616
      @spectator616 3 ปีที่แล้ว +2

      @@PKR663 എന്താടോ തന്റെ പ്രശ്നം??

    • @easahajiraeasa5683
      @easahajiraeasa5683 3 ปีที่แล้ว +3

      @@PKR663 ninte thantha chettayayirunno

    • @easahajiraeasa5683
      @easahajiraeasa5683 3 ปีที่แล้ว +3

      @@spectator616 avanu kuru pottiyatha

  • @Megastar369
    @Megastar369 3 ปีที่แล้ว +4

    മമ്മൂക്കായിക്ക് ആദ്യ ബേസ്റ്റ് സെക്കന്റ് ആക്ടർ കേരള സ്റ്റേറ്റ് അവാർഡ് കിട്ടിയ സൂപ്പർ ഹീറ്റ് ആയ മമ്മൂക്ക രതീഷ് ഐവി ശശീ സുകുമാരൻ ടിംമിന്റേ ഈ സിനിമ ഇന്ന് കാണുന്നവരുണ്ടോ 25|8|21 😍😍😍❤️❤️❤️

  • @mylove242globally
    @mylove242globally 3 ปีที่แล้ว +5

    was waiting for this one thank you very much

  • @vishnups7856
    @vishnups7856 ปีที่แล้ว +1

    ആൾക്കൂട്ടത്തിൽ എല്ലാം ഞാൻ ഒരാളെ തിരക്കി പക്ഷേ കണ്ടില്ല "ജഗതി ചേട്ടനെ"

  • @jishnum.s9009
    @jishnum.s9009 3 ปีที่แล้ว +14

    ഇതിൽ ശരിക്കും ആരാണ് നായകൻ എന്ന് മനസിലാകുന്നില്ലല്ലോ. ഇതിൽ മമ്മൂട്ടി, രതീഷ്, ബാലൻ കെ നായർ, അച്ചൻകുഞ്ഞ്, സുകുമാരൻ ഇവർക്കെല്ലാം തുല്യ റോളുകൾ

    • @spectator616
      @spectator616 3 ปีที่แล้ว +5

      By the conventions of cinema, Sukumaran can be called as the central character.

    • @cynilernest8776
      @cynilernest8776 3 ปีที่แล้ว

      Mammootty ku evideyanu ee filmil hero role. Sahanadan. Award um kitti.

    • @shamseershamsi6239
      @shamseershamsi6239 3 ปีที่แล้ว +1

      എന്തായാലും മമ്മൂട്ടി അല്ല സഹനടന്റെ അവാർഡ് ആണ് മമ്മൂട്ടിക്കു കിട്ടിയത് നായകന്മാർ സുകുമാരൻ ആൻഡ് രതീഷ്

    • @manvvmanvv1062
      @manvvmanvv1062 3 ปีที่แล้ว

      മോഹനൻ ആണ്

    • @vishnutp9530
      @vishnutp9530 2 ปีที่แล้ว

      Sukumaran kendhra kathapathram

  • @RK-xp9oy
    @RK-xp9oy 3 ปีที่แล้ว +7

    @9:48 സണ്ണി: "കണ്ട ചെറുമനും, പുലയനും ഒക്കെയുള്ള വർക്കിംഗ് കമ്മിറ്റിയിലേക്കു എന്നെ നോമിനേറ്റ് ചെയ്തിരിക്കുന്നു".
    @10:00 *CUT To* ശ്രീ നാരായണഗുരു ചുമരിൽ. 😇
    പഴയ മമ്മൂട്ടിയും, ലാലും ഒക്കെ എന്തിനാ ഇങ്ങനെ മുക്കി മുക്കി Dialogue പറയുന്നത്.. 😁 മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്നത് പോലെ ഉണ്ട്.
    പിന്നെ നൊസ്റ്റാൾജിയ അടിച്ചു കാണാം
    കുട്ടിക്കാലത്തു ഈ സിനിമ ഒക്കെ VCR-ൽ കണ്ടത് 😔

  • @memorylane7877
    @memorylane7877 3 ปีที่แล้ว +20

    Striking similarity with Vartha. The same team of writer and director. The same theme and political backdrop. But within five years, Mammootty took over Sukumaran's position from being a supporting actor here. Rise of a superstar!!

    • @jaganat3333
      @jaganat3333 3 ปีที่แล้ว +2

      ...well 6 years after this movie in 1981 the SMALL VILLAIN rose and took over the SUPERSTARDOM from MAMOOTTY AND knocked him to the NO.2 .....the story continues to this DATE .... NO NEED TO NAME the VILLAIN....everyone knows :).........but still love to say it ETTAN daa!!!!!

    • @memorylane7877
      @memorylane7877 3 ปีที่แล้ว +2

      @@jaganat3333 Lol 😄
      Obviously one of those brainwashed 2k kid who is made to believe all those garbages coming from the desperate caucus who somehow want to manipulate history and place Mohanlal on the top. I have always felt nothing but pity for his frustrated fans who are stooping so low to safeguard his legacy. Don't bring this trash to people who have seen and grown with Malayalam cinema right from the 80's. They would laugh at you!! 😃

    • @jaganat3333
      @jaganat3333 3 ปีที่แล้ว +4

      @@memorylane7877 oh my ...how clever of u place me as a millenial or an X gen or Y gen..........obviously an ikka fan (are there any left , seriously) who wants to cry as his other fans have been crying for the past 40 years stuck at no.2 ..first they said he was bigger star...theen they said he was better actor...sadly both claims lie belied..... ...try and cry as u want no issues...we know who is brainwashed ... manipulating history too by sticking to the crumbs and also ran movies and claiming star legacy when there is NONE....and regarding the caucus guess we know your leanings

    • @SP_71
      @SP_71 ปีที่แล้ว

      ​​​​@@jaganat3333knocked down?? Seriously? Nothing can strike him down till his reign ends...He lit the spark up and he will be the one who blows it out in the end. Mohanlal has managed to give him a worthy competition, that's all. When the game ends, you will come to know he is the ultimate name in Mollywood, "Mammooty."
      Mark my words!!

    • @jaganat3333
      @jaganat3333 ปีที่แล้ว

      @@SP_71 hahah...36 years and he ahsnt got over rajavinte makan....mammotty the ultimate no. 2

  • @minnuschenadan3082
    @minnuschenadan3082 2 ปีที่แล้ว

    ഇന്നും 3മണിക്കൂറിൽ കുറയാതെ ഉണ്ട് ഈ സിനിമ അപ്പോ ഇത് ഇറങ്ങിയ കാലം എത്ര റീൽ ഉണ്ടായിട്ടുണ്ടാകും.

  • @abdulbariabdulbari4157
    @abdulbariabdulbari4157 3 หลายเดือนก่อน

    2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.?
    Super Filim So Excellent Excellent 👌❤️❤️

  • @roseed8816
    @roseed8816 3 ปีที่แล้ว +20

    OMG it's so unbelievable how the theme matches with today's situation. This is a movie which travels ove time! Such a brilliant writer T. Damodharan! He exposed the political wolves who act as religious sheeps!

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +6

    മമ്മൂക്ക ഒര് രക്ഷയുമില്ല 💥💥 , പറയാൻ വാക്കുകൾ ഇല്ല ഇക്ക അഭിനയിച്ച തകർത്തു

  • @vinillalettan4381
    @vinillalettan4381 3 ปีที่แล้ว +41

    36:56 ലാലേട്ടൻ #Entry 🔥🔥🔥

  • @cynilernest8776
    @cynilernest8776 3 ปีที่แล้ว +3

    Thanks for uploading

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +2

    Thank u scube

  • @achayanmuscat2147
    @achayanmuscat2147 3 ปีที่แล้ว +4

    T Damodaran and IV sasi used to discuss about local life in their movies local industries local business politics everything comes up in their movies

  • @mehul_anilkumar
    @mehul_anilkumar 9 หลายเดือนก่อน +2

    Ente mammukka 💞💞

  • @heartbeats5190
    @heartbeats5190 3 ปีที่แล้ว +5

    Great work.Request for uploading below very rare malayalam movies in good quality
    1. Vice Chancellor Arjun Dennis
    2. Aval kathirunnu Avanum
    3. 7 muthal 9 vare
    4. VaadakaGunda
    5. Poocha Sanyasi
    6. Onnam Prathi Olivil
    7. Ithente Neethi
    8. Aksharangal
    9. Adholokam
    10. Pramanikal
    11. Aalicinte Anweshanam
    12. Asuran
    13. St Marysile Kolapathakam
    14. Onnu Randu Moonnu
    15. Chuvanna Anki
    16. GhandaKaavyam
    17. Mrutyunjayam
    18. Athinumappuram
    19. Aaram wardil abhyanthara kalaham
    20. Chanakyan
    21. Neram Pularumbol
    22. Thrishna
    23. Kaattuthee
    24. Ponthooval
    25. Pournami Raavil

    • @memorylane7877
      @memorylane7877 3 ปีที่แล้ว +4

      This is Grihalakshmi Production's official channel. They won't be able to upload any movies which is not produced by them.

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 3 ปีที่แล้ว +12

    മമ്മൂട്ടിക്ക് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയ ഫിലിം.

  • @sureshpr4461
    @sureshpr4461 3 ปีที่แล้ว +21

    Rethesh is a really handsome hero and also a good actor.

    • @rohansunny1107
      @rohansunny1107 2 ปีที่แล้ว +1

      Backwass actor lal and mammos are more talented

    • @anumol97
      @anumol97 10 หลายเดือนก่อน

      Yes retheesh is very handsome n attractive. His eyes is very beautiful❤❤

  • @AnishMarlboro
    @AnishMarlboro 6 หลายเดือนก่อน

    പഴയ കാല മൂവികൾ കാണുന്നത് എന്നും മനസിന്‌ ഒരു ഹരം ആണ്

  • @saijukartikayen910
    @saijukartikayen910 3 ปีที่แล้ว +14

    ജയേട്ടനെ പോലെ ആക്ഷൻ ഡ്യൂപ്പില്ലാതെ ചെയ്യാൻ ആർക്കും പറ്റില്ല. പിന്നെ broosly. ജാക്കി മാത്രം. അവർ പക്ഷേ കായിക അഭ്യാസം 5വയിസിലെ തുടങ്ങി യ. ആൾകാർ ആണ് പക്ഷെ നമ്മുടെ ജയേട്ടൻ നമുക്ക് ഒരു ഈശ്വര an ആണ് 👍👍👍👍👍❤❤❤❤❤

    • @RajkumarRaj-re1nc
      @RajkumarRaj-re1nc 3 ปีที่แล้ว +2

      ജയനേക്കാളും കരുത്തനായ നടനാണ് സത്യൻ

    • @ragavans2880
      @ragavans2880 3 ปีที่แล้ว +1

      മാമൂകോയ

  • @sanjayjohnsons
    @sanjayjohnsons 3 ปีที่แล้ว +3

    Super movie!! ❤️
    Last Seemayude chiri anyayam thanne 😱😍

  • @njr2776
    @njr2776 3 ปีที่แล้ว +4

    മമ്മൂക്കന്റെ ഏഴാമത്തെ പടം ആദ്യ സമസ്ഥാന അവാർഡ് പടം 💥💥i v sasi suppar ഡറക്ടർ 🔥 പൊളി പടം 💥💥💥💥

  • @gameandsmail9067
    @gameandsmail9067 2 ปีที่แล้ว +1

    എത്ര മനോഹരമാണ് i v ശശി സാറിന്റെ പടം

  • @satheeshoc3545
    @satheeshoc3545 3 ปีที่แล้ว +6

    എന്റെ അമ്മോ 3-00 മണിക്കൂർ പടം iv ശശിയുടെ സിനിമയിൽ ഭയങ്കര ബഹളം ആയിരിക്കും

    • @akhilsudhinam
      @akhilsudhinam 3 ปีที่แล้ว +2

      ആൾക്കൂട്ടത്തിന്റെ സംവിധായകൻ

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว

      @@akhilsudhinam 😄

    • @modernbread4303
      @modernbread4303 3 ปีที่แล้ว

      You said it

  • @AnnammaPrasad-iz5tb
    @AnnammaPrasad-iz5tb ปีที่แล้ว +1

    മമ്മൂട്ടി,മോഹൻലാൽ,സുകുമാരൻ,ജോസ് പ്രകാശ്,രതീഷ്, ലാലു അലക്സ്‌,സത്താർ,സണ്ണി,ബാലൻ കെ നായർ,tg രവി,ശ്രീനിവാസൻ,തുഞ്ചൻ,ജഗനാഥവാർമ്മ,പപ്പു,ജോസ്,സീമ,മേനഖ,പൂർണിമ,സ്വപ്ന, രാജലക്ഷ്മി,സുകുമാരി,ശാന്ത കുമാരി,

  • @robyroberto8606
    @robyroberto8606 3 ปีที่แล้ว +10

    ടി .ദാമോദരൻ മാഷിന്റെ പഴയ മിക്ക മലയാള സിനിമകളും അതും i.v ശശി കൂട്ടു കെട്ടിലിറങ്ങിയ ഓരോ സിനിമയും പരിശോധിച്ചു കഴിഞ്ഞാൽ ഒരു കാര്യം വ്യക്തമാണ് ..
    "അദ്ദേഹം അന്നത്തെ സാമൂഹിക വ്യവസ്‌ഥിതിയിൽ അന്നു വരെ നടന്നു അന്യായങ്ങളോട് വരുന്ന പ്രതികരിക്കുന്നു ..അത് ഇന്നത്തെ സമകാലികപ്രസക്തി വരെ മുൻ‌തൂക്കം കൊടുക്കുന്നു ..
    .കാലത്തിനു മുൻപേ സഞ്ചരിക്കുന്നവരാണ് ഓരോ എഴുത്തുകാർ എന്നതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ്
    ......ടി .ദാമോദരൻ മാഷ് എന്ന തിരക്കഥകൃത്ത് ....."

    • @modernbread4303
      @modernbread4303 3 ปีที่แล้ว

      Ettavum Ishtapettathu MT Noveline Theri Paryunna Dialogue... Seema Criticizing Sukumarans Works

  • @manojjoseph8223
    @manojjoseph8223 3 ปีที่แล้ว +5

    കഥയുടെ രണ്ടാം പകുതി നിരാശ പെടുത്തി... വധം ☹️☹️☹️

  • @ബ്രഹ്മദത്തൻ-ഗ4ഘ
    @ബ്രഹ്മദത്തൻ-ഗ4ഘ 3 ปีที่แล้ว +23

    വടക്കൻ വീരഗാഥ remastering work എന്തായി ? We are waiting 👍

    • @skatelove1744
      @skatelove1744 3 ปีที่แล้ว +5

      ഇതിൽ ഫസ്റ്റ് അതാണല്ലോ ഇട്ടത് 👍

    • @ബ്രഹ്മദത്തൻ-ഗ4ഘ
      @ബ്രഹ്മദത്തൻ-ഗ4ഘ 3 ปีที่แล้ว +10

      @@skatelove1744 അത് remastered version അല്ല. ഇവർ വടക്കൻ വീരഗാഥ 4k യിലേക്ക് remaster ചെയ്യുന്നുണ്ട്. ഞാൻ ഉദ്ദേശിച്ചത് ആ remastered version ആണ്.

    • @bilal-se9gn
      @bilal-se9gn 3 ปีที่แล้ว +1

      @@ബ്രഹ്മദത്തൻ-ഗ4ഘ 👍🏻

  • @anoopsudheer9873
    @anoopsudheer9873 3 ปีที่แล้ว +13

    Ratheesh & Sukumaran kalakki 👍👍

  • @rosythomas3267
    @rosythomas3267 3 ปีที่แล้ว +7

    Who gave this picture's name "Ahimsa" instead violence and killing could have been a suitable name.

  • @حسابحساب-ض9ف
    @حسابحساب-ض9ف 3 ปีที่แล้ว +9

    മോഹൻലാൽ.. ശശി.. ആദ്യ സിനിമ

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +9

    ഇതെന്തോന്ന് complicated സിനിമയാ ..... ഹോ .... ഇതിന് ആരാണോ ആവോ അഹിംസ എന്ന് പേരിട്ടത് .. മുഴുവൻ ഹിംസ മാത്രം....... എന്നാലും IV sasi touch ഉണ്ട് .. ഇങ്ങനത്തെ പടം എടുക്കാൻ അങ്ങേരെ കൊണ്ടേ പറ്റൂ ..... താര നിബിഡം ..... എല്ലാർക്കും equal importance .... പക്ഷെ മമ്മൂട്ടിക്ക്‌ അവാർഡ് കൊടുത്തത് എന്തിനാണെന്നു മാത്രം മനസ്സിലായില്ല ... മറ്റെല്ലാ നടന്മാർക്കും മമ്മൂട്ടിയേക്കാൾ മികച്ച റോൾ ആണ് കൊടുത്തേക്കുന്നത് .... സുകുമാരൻ സത്താർ രതീഷ് ഒക്കെ super ആണ്......

    • @cynilernest8776
      @cynilernest8776 3 ปีที่แล้ว +1

      Sukumaran, sathar, ratheesh mathramala kuthiravattam papu vinum nala role aanu.

  • @Malayalamlivechannel
    @Malayalamlivechannel 5 หลายเดือนก่อน +2

    ഈ പടം ഇപ്പോൾ ഇറങ്ങുകയാണെങ്കിൽ എങ്ങനെയിരിക്കും

  • @younus4686
    @younus4686 ปีที่แล้ว +1

    What a beautiful movie. So many big names in one frame

  • @sudharshankamath779
    @sudharshankamath779 2 ปีที่แล้ว +6

    Mammookka S First Kerala State Award Was For This Movie Ahimsa (1981)

  • @shifanshaji9400
    @shifanshaji9400 3 ปีที่แล้ว +14

    Padayottam 1982 malayalam movie upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      Saadharana normal print kittiyittu kaaryamilla...4k enkilum undenkiley PADAYOTTAM enjoy cheyyaan saadhikkoo....
      Kaaranam MALAYALATHIL release aaya orey oru 70mm movie annu athu kondu thanney Frames ellaam valarey valuthaanu....normal print cheriya screenil kandaal onnum clear aakillennu maathramalla nannaayi bore adikkukayum cheyyum....munpu ASIANET PLUSil kanda anubhavamaanu parayunnathu..
      .Athey samayam Real 70mm screen ulla Theatresil ninnu kandavar Marakkaanaavaatha anubhavamaanennu sakshyappeduthunnu

  • @mohansubusubu2116
    @mohansubusubu2116 ปีที่แล้ว

    നെല്ലികോട് ഭാസ്കരൻ. ജയൻ. എന്ന. സൂര്യ നക്ഷത്രം ഉദിച്ചു നിന്നപ്പോൾ ശക്തമായ കഥാപാത്രങ്ങളെ കൊണ്ട് സമ്പന്നമാക്കി

  • @sheelaa3642
    @sheelaa3642 3 ปีที่แล้ว +3

    നല്ല സിനിമകൾ ക്കുവേണ്ടി കാത്തിരിക്കുന്നു..

  • @vijayankrishnan1717
    @vijayankrishnan1717 3 ปีที่แล้ว +5

    മഹാ നടൻ ജയേട്ടൻ

  • @shihabhassan4731
    @shihabhassan4731 3 ปีที่แล้ว +6

    അങ്ങാടിക്കപ്പുറത്ത് - ... തൃഷ്ണ: വേട്ട (പഴയത് ) ഇവ upload ചെയ്യാമോ

  • @rakeshtom1405
    @rakeshtom1405 3 ปีที่แล้ว +11

    A very good Christmas Day gift waiting for this movie too long