ഗണേഷ് കുമാർ എംഎൽഎയുടെ പ്രസംഗം കേട്ടാണ് ഈ സിനിമാ കാണുന്നത്. അദ്ദേഹം പറഞ്ഞത് ഈ സിനിമയിൽ കാണുന്ന കേരളം 40 വർഷത്തിന് ശേഷവും ഇതുപോലെ തന്നെ , കേരളം വളർന്നിട്ടില്ല.
Volleyball കളി ചിത്രീകരിച്ചത് Calicut university indoor stadium. ഞാനന്ന് ഹൈസ്കൂൾ വിദ്യാർത്ഥി. ഒഴിഞ്ഞ പ്രദേശമായതിനാൽ ഷൂട്ടിംഗ് കാണാൻ ആളുകൾ വളരെ കുറവ്. നിറഞ്ഞു കവിഞ്ഞ ഗാലറി ചിത്രീകരിക്കാൻ സ്കൂൾ വിദ്യാർത്ഥികളെ പോലും വാനിൽ കയറ്റി കൊണ്ട് പോയി. ചായയും പഴംപൊരിയും പ്രതിഫലം. 😃
ഗണേഷ് കുമാർ MLA യുടെ പ്രസംഗം കേട്ട് "ഇനിയെങ്കിലും" കണ്ട് "ഈ നാട് " കാണാൻ വന്നതാ... കേരളം 10 വർഷം പിന്നിലാണെന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷെ കേരളം ഒരു 30 വർഷം പിന്നിലാണെന്ന് ഇതൊക്കെ കണ്ടപ്പോൾ തിരിച്ചറിയുന്നു 😤
ഗണേഷ് കുമാർ സർ പറഞ്ഞിട്ട് വന്നതാ ഞാൻ ഈ സിനിമ കാണാൻ, പ്രസംഗത്തിൽ പറഞ്ഞത് തന്നെ അവസ്ഥ, ആരോട് പറയാൻ ആര് കേൾക്കാൻ. ഇനി 100 കൊല്ലം കഴിഞ്ഞാലും ഈ അവസ്ഥക്ക് മാറ്റം ഒന്നും വരാൻ പോകുന്നില്ല
ഈ കാലത്തും പ്രസക്തമായ കാലിക വിഷയങ്ങൾ ചർച്ച ചെയുന്ന സിനിമ ഈ സിനിമ ഇറങ്ങിയിട്ട് 40 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇന്നും "ഈ നാട് " എവിടെ നിൽക്കുന്നു എന്നത് ഒരു ചോദ്യമാണ്?
ഗണേഷ് കുമാർ എംഎൽഎ സാർ പറഞ്ഞിട്ടാണ് ഞാൻ ഈ പടം കാണുന്നത്, ഗണേഷ് കുമാർ സാർ പറഞ്ഞത് 50 വർഷത്തിലേറെ ആയി പടം ഇറങ്ങിയിട്ടുണ്ട് പക്ഷേ 40 വർഷമായി ഈ പടം ഇറങ്ങിയിട്ടുള്ളൂ, ഈ നാടും, ഇനിയെങ്കിലും, രണ്ടു പടവും ഞാൻ കണ്ടു കൊള്ളാം , എംഎൽഎ ഗണേഷ് കുമാർ സാറിന് എല്ലാവിധ ആശംസകളും നേരുന്നു
ஒரு திரைப்படம்! அதன் உள் எத்தனை கதைகள்??? மீன் வியாபாரி, துபாய் வாழ்க்கை, அரசியல்வாதி, சாராயம் வியாபாரி, சாராய மரணம், போலீஸ் நிலை, கல்லூரி காலம், பால்காரி காதல், கம்யூனிசம்……….. அனைத்தும் அருமை, எதார்த்தம், உண்மை. நல்ல தரமான திரைப்படம்.
Ennathe avastha 44 varshangalkku munnae kanicha cinema.....arodu parayan...nadu nannakkenda nethakkanmar thannae nadinae kattumudikkunna avastha....1980 my year of birth...Thanku ganesh sir for suggesting this movie...ellel kanathu polumillariyunnu....pachayaya jeevithangal kanichu tharunna old movies....❤
13 - 11 - 2024 wed. A very good political movie of I. V. Sasi sir . Actors are showed very exelend performance . Mammookka and Balan .K . .Nair poli . Ee Nad was like this and Ee Nad is like this and It would be like this . Can't say anything about. ❤❤❤
Movie kanditt pokkude enthinanu kore comments idunnath kanan vannu kanan vannu. Ith 2018 il kanunnavarundo, 2019 il kanunnavarundo 2024 il kanunnavarundo enthinanu engane idunne
ഇത് ഇറങ്ങിയത് 1982ൽ അ ന്ന് തന്നെ കമ്മൂഞ്ചിസം ദയ നീയ നിലയിലായിരുന്നു ! 🤔1980 ൽ ഇടമറുക് ഇതെല്ലാം വിശദമായി "യുക്തിവാദം എ ന്ത് എങ്ങിനെ"എന്നപുസ്തക ത്തിൽപറഞ്ഞതാണ് ! 35വർ ഷംമുൻപ് സോവിയറ്റ് യൂണി യൻ 1985ൽതകർന്നടിഞ്ഞു 2021പുഴുത്തളിഞ്ഞത് സ്വാ ഭാവികം ! അതിനെ ഇന്നും ത ലയിലേറ്റുന്നവരുടെ ദയനീയ ത ! 😆🤣😂
@@paalakkaran. സകല വർഗ്ഗീവാദികൾക്കും കീഴട ങ്ങി മത ജാതിക്കളിയും കളിച്ച് ! മതം"കമ്മിയെ"മയക്കുന്നക റുപ്പ് എന്നാക്കി !!! (ദളിതർ ക്ക് നേതൃത്വം /അധികാരം നൽകാത്ത കമ്മൂഞ്ചിവിപ്ലവസ മത്വ PKS ! ഉള്ളപാർട്ടി ! ) !!!! നേതാക്കളോഅഴിമതിയിലും മുങ്ങി (സംഘിസഹായത്താ ൽ വോട്ട് മറിക്കലും EVM അ ട്ടിമറിയിലൂടെയും കോങ്കി മു ക്ത ഭാരതംനടപ്പിലാക്കി വില സുന്നു ! ) 😃🤣😂
എംഎൽഎ ഗണേഷ് കുമാർ പറഞ്ഞത് അനുസരിച്ച് ഈ നാട് എന്ന സിനിമ കാണുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക
Njnum ....randu movie kandu.... Excellent 👍 oru film koodi Ganesh Kumar sir paraju "Inilekilum " movie also
ഞാൻ ഇറങ്ങിയ അന്ന് കണ്ടു 125 ദിവസം ഓടിയ സിനിമ 🌹🌹
ഞാനും
👍
Ee commant mathram kanan vannatha 😅
Ganesh Kumar സാറിന്റെ പ്രസംഗം കേട്ട് ഈ സിനിമ തിരഞ്ഞ് വന്നവർ ആരൊക്കെ ❤🥰
ഗണേഷ് കുമാർ എംഎൽഎയുടെ പ്രസംഗം കേട്ടാണ് ഈ സിനിമാ കാണുന്നത്. അദ്ദേഹം പറഞ്ഞത് ഈ സിനിമയിൽ കാണുന്ന കേരളം 40 വർഷത്തിന് ശേഷവും ഇതുപോലെ തന്നെ , കേരളം വളർന്നിട്ടില്ല.
Same pitch😂
ഞാനും അങ്ങനെ വന്നത്
Same pich
Same
ഞാനും ഈ സിനിമ കണ്ടത്
ഗണേഷ് എം ൽ എ ശിവൻകുട്ടി മന്ത്രിയുടെ മുമ്പിൽ നിന്ന് പ്രസംഗിച്ചത് കണ്ടതിനു ശേഷം ഈ സിനിമ കാണാൻ വന്നവരുണ്ടോ?
Volleyball കളി ചിത്രീകരിച്ചത്
Calicut university indoor stadium. ഞാനന്ന് ഹൈസ്കൂൾ വിദ്യാർത്ഥി.
ഒഴിഞ്ഞ പ്രദേശമായതിനാൽ
ഷൂട്ടിംഗ് കാണാൻ ആളുകൾ വളരെ കുറവ്. നിറഞ്ഞു കവിഞ്ഞ ഗാലറി ചിത്രീകരിക്കാൻ സ്കൂൾ വിദ്യാർത്ഥികളെ പോലും വാനിൽ കയറ്റി കൊണ്ട് പോയി. ചായയും പഴംപൊരിയും പ്രതിഫലം. 😃
ഗണേഷ് കുമാർ MLA യുടെ പ്രസംഗം കേട്ട് "ഇനിയെങ്കിലും" കണ്ട് "ഈ നാട് " കാണാൻ വന്നതാ... കേരളം 10 വർഷം പിന്നിലാണെന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷെ കേരളം ഒരു 30 വർഷം പിന്നിലാണെന്ന് ഇതൊക്കെ കണ്ടപ്പോൾ തിരിച്ചറിയുന്നു 😤
ഞാനും
ഞാനും കാണാൻ വന്നതാ... ആദ്യം കമന്റ് നോക്കി
@@akhilaakhila9016njanum😅
ശരി...അപ്പൊൾ ആദ്യം ഇനിയെങ്കിലും കാണാം
ഞാനും
Ganeshkumar inte പ്രസംഗം കേട്ടു വന്നവർ ലൈക്കിക്കോ
ഗണേഷ് കുമാർ പറഞ്ഞതിന് ശേഷം ഈ സിനിമ കാണാൻ വന്നതാണ് 😂😂😂😂❤❤❤
ഗണേഷ് കുമാർ സർ പറഞ്ഞിട്ട് വന്നതാ ഞാൻ ഈ സിനിമ കാണാൻ, പ്രസംഗത്തിൽ പറഞ്ഞത് തന്നെ അവസ്ഥ, ആരോട് പറയാൻ ആര് കേൾക്കാൻ. ഇനി 100 കൊല്ലം കഴിഞ്ഞാലും ഈ അവസ്ഥക്ക് മാറ്റം ഒന്നും വരാൻ പോകുന്നില്ല
സത്യം
40 വർഷം മുൻപ് തീയേറ്ററിൽ പോയി കണ്ടതാണ്... ഇപ്പോൾ വീണ്ടും കാണുന്നു.... ബാലൻ ക നായർ വേറെ ലെവൽ 🔥🔥🔥
ഗണേഷ് കുമാറിന്റെ പ്രസംഗം കേട്ട് ഞാനും ഈ സിനിമ കണ്ടു, അദ്ദേഹം പറഞ്ഞത് എത്ര ശരിയാ, നമ്മുടെ കേരളം 30 വർഷം എങ്കിലും പുറകിലാ
ഗണേഷ് സാറിന്റെ പ്രസംഗം കേട്ട് സിനിമ കാണാൻ വന്നതാണ്... ഇത് കഴിഞ്ഞിട്ട് വേണം "ഇനിയെങ്കിലും " സിനിമ കാണാൻ...
Same
ഈ പടം സിപിഎം മൊത്തം ആൾകാർ കാണാൻ പറയണം
M L A ശുപാർശ ചെയ്ത പടം കാണാൻ വന്നവരുണ്ടോ..👍👍
ഏത് എം എൽ എ?
ഈ കാലത്തും പ്രസക്തമായ കാലിക വിഷയങ്ങൾ ചർച്ച ചെയുന്ന സിനിമ
ഈ സിനിമ ഇറങ്ങിയിട്ട് 40 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു
ഇന്നും "ഈ നാട് " എവിടെ നിൽക്കുന്നു എന്നത് ഒരു ചോദ്യമാണ്?
നമ്മുടെ സ്വന്തം കോഴിക്കോട്
പഴയ കാലത്തെ കോഴിക്കോട് ❤️❤️❤️❤️❤️❤️
ഗണേഷ് കുമാറിന്റെ പ്രസംഗം കേട്ടു ഇവിടെ വന്നവർ ആരൊക്കെയുണ്ട്???
Yes ഞാൻ കേട്ടു
സർ പറഞ്ഞപ്പാട് ad ഓഫ്‌ചെയ്യിതു സേർച്ച് ചെയ്യിതു ഇനാട് കാണാൻ വന്നവർ ണ്ടോ
അത്യുഗ്രൻ സിനിമ...
ഇക്കാലത്തും പുതുമ നഷ്ടപ്പെട്ടിട്ടില്ല..
രതീഷ്, ബാലൻ K, ലാലു അലക്സ് കിടിലൻ....
Ganesh kumar paranjath 100% ശരി. അന്നത്തെ cinima ഇന്നത്തെ keralam.👌👌👌👌👌👌
ഗണേഷ് കുമാർ എംഎൽഎ സാർ പറഞ്ഞിട്ടാണ് ഞാൻ ഈ പടം കാണുന്നത്, ഗണേഷ് കുമാർ സാർ പറഞ്ഞത് 50 വർഷത്തിലേറെ ആയി പടം ഇറങ്ങിയിട്ടുണ്ട് പക്ഷേ 40 വർഷമായി ഈ പടം ഇറങ്ങിയിട്ടുള്ളൂ, ഈ നാടും, ഇനിയെങ്കിലും, രണ്ടു പടവും ഞാൻ കണ്ടു കൊള്ളാം , എംഎൽഎ ഗണേഷ് കുമാർ സാറിന് എല്ലാവിധ ആശംസകളും നേരുന്നു
ഗണേഷ് കുമാർ sir പറഞ്ഞിട്ട് വന്നതാ ഇവിടെ വന്നപ്പോ എല്ലാരും ഒരേ സ്വരത്തിൽ തന്നെ ഈ വാക്ക് പറയുന്നു 😊
40വർഷം മുൻപ് കണ്ടതാണ്.. യുട്യൂബിൽ ഇതിന്റെ ഒരു clip കണ്ടപ്പോൾ ഒരിക്കൽ കൂടി ഒന്നു കാണണമെന്ന് തോന്നി.. കണ്ടു.. 👍👍👌👌
MLA..💫. Ganesh sir... 💫🙏😍.. താങ്കൾ പറഞ്ഞത് 100%ശെരി ആണ്..... ✨️
ഗണേഷ് കുമാർ പറഞ്ഞത് കേട്ട് വന്നവർക്ക് ലൈക്കാനുള്ള സ്ഥലം
ஒரு திரைப்படம்!
அதன் உள் எத்தனை கதைகள்???
மீன் வியாபாரி,
துபாய் வாழ்க்கை,
அரசியல்வாதி,
சாராயம் வியாபாரி,
சாராய மரணம்,
போலீஸ் நிலை,
கல்லூரி காலம்,
பால்காரி காதல்,
கம்யூனிசம்………..
அனைத்தும் அருமை, எதார்த்தம், உண்மை.
நல்ல தரமான திரைப்படம்.
KB ഗണേഷ് കുമാർ പറഞ്ഞത് കേട്ട് കണ്ട സിനിമ!
Who came after ganesh MLA speech,, like here
ഗണേഷ് ജി പറഞ്ഞത് കൊണ്ട് വന്നവർ ഇവിടെ ലൈക്ക് അടിയ്ക്
MLA പറഞ്ഞോണ്ട് 🤦🏻♂️🤦🏻♂️🥰😂😂ആരൊക്കെയുണ്ട് എൻറോപം 👏👏👏👏
ഗണേഷ് കുമാർ MLA പറഞ് കേട്ട് വന്നവൻ 😅😅
ഇത് പോലെ സിനിമയെടുക്കാൻ ധൈര്യമുള്ള എത്ര സംവിധായകരൾ ഉണ്ട്
0
S
Hashis അബു,
ഇന്നത്തെ പൊളിറ്റിക്സ് വച്ച് എത്രയോ സിനിമ വന്നിട്ടുണ്ട്
ഈ ചിത്രം. കണ്ടാൽ. സന്തോഷം. തോന്നും. ഒപ്പം. തിരിച്ചു. കിട്ടാത്ത. പഴയ. ഓർമകളുടെ. നൊമ്പരവും.
Ennathe avastha 44 varshangalkku munnae kanicha cinema.....arodu parayan...nadu nannakkenda nethakkanmar thannae nadinae kattumudikkunna avastha....1980 my year of birth...Thanku ganesh sir for suggesting this movie...ellel kanathu polumillariyunnu....pachayaya jeevithangal kanichu tharunna old movies....❤
നമ്മടെ പാർടിക്ക് 40 വർഷം കഴിഞ്ഞിട്ടും ഒരു മാറ്റോം ഇല്ല... ലാൽസലാം....
J
.
.
@@ashika8034 94
കാലത്തിനുമുബ്ബേ സഞ്ചരിച്ചസിനിമ നമ്മുടെ നാടിന് ഇപ്പോഴു൦ ഒരുമാറ്റവുമില്ല പക്ഷേ ഒരുപ്രവചന൦മാത്ര൦ തെറ്റി ഇപ്പോഴു൦ ഗൾഫുള്ളതുകൊണ്ട് നമ്മടെനാട് പട്ടിണിയില്ലാതെകഴിയുന്നൂ
@@ashika8034
@@ashika8034
MLA പറഞ്ഞതുകൊണ്ട് കാണാന്‍ വന്നവരുണ്ടോ? ഞാന്‍ 🙋🏽♂️
ഗണേഷ് കുമാർ MLAപറഞ്ഞത് കേട്ടിട്ട് ഈ സിനിമ കാണാൻ വന്നവരുണ്ടോ 😂
Ganesh nte dialogue kett vannavar
2022 ൽ ഇ പടം അന്തങ്ങളായ പരട്ടകൾക്ക് ബോധം വന്നെങ്കിൽ
കാലത്തിനുമുബ്ബേ സഞ്ചരിച്ചസിനിമ നമ്മുടെ നാടിന് ഇപ്പോഴു൦ ഒരുമാറ്റവുമില്ല പക്ഷേ ഒരുപ്രവചന൦മാത്ര൦ തെറ്റി ഇപ്പോഴു൦ ഗൾഫുള്ളതുകൊണ്ട് നമ്മടെനാട് പട്ടിണിയില്ലാതെകഴിയുന്നൂ
Maattam ozhivaakkiya janatha
Ganesh sir paranjapo Vannu nokkiya njan
ഒരിക്കലും മറക്കാൻ പറ്റാത്ത കോഴിക്കോട്... മഹാനഗരം...
ബാലൻ കെ നായർ എന്ന അതുല്യ നടൻ 👍👍
ഐ. വി. ശശിയേട്ടൻ ഒരിക്കലും മറക്കാൻ സാധിക്കുകയില്ല
ബാലൻ കെ നായർ ഇതിഹാസ നടൻ 🔥 ❤
ഗണേഷ് എംഎൽഎ യുടെ പ്രസംഗം കേട്ടിട്ട് കാണാൻ വന്നതാണ് ഈ സിനിമ....
Because of MLA Ganesh Kumar I am here
Thanks sir
Balan K Nair. What a legendary actor.
jayan!! noo!
@@ROSUJACOBwhat😂
അഹിംസ എന്ന പടം ആണു ഇപ്പൊ നടക്കുന്ന സംഭവങ്ങൾ അത് പോലെ ചിത്രീകരിച്ച പടം.. കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ആണു
Ganesh kumar sir nte speech il pulli paranju ee movie onnu kaananam enn m...supr
2023 : ഒരു മാറ്റവും ഇല്ല
തീർച്ചയായും ഗണേഷ്‌കുമാർ MLA യുടെ പ്രസംഗം തന്നെ
13 - 11 - 2024 wed.
A very good political movie of I. V. Sasi sir . Actors are showed very exelend performance . Mammookka and Balan .K . .Nair poli .
Ee Nad was like this and Ee Nad is like this and It would be like this .
Can't say anything about. ❤❤❤
ഞാനും ഗണേഷ് സാറിൻ്റെ പ്രസംഗം കേട്ട് കാണാൻ വന്നതാ
ഇത് പോലൊരു. നാട്. ഇനി ഉണ്ടാവുമോ. എനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണ്. ഈനാട്.
ഗണേഷ് കുമാർ MLA പ്രസംഗം കേട്ട് വന്നവരുണ്ടോ
ഇത് ഈ നാടിന്റെ ശാപമാ. ബാലൻ K നായർ. ടയലോഗ്
Ente ikka anne poliyaa 💕💕
ഗണേഷ് കുമാറിന്റെ വാക്ക് കേട്ട് ഞാനും വന്നു....
Ganesh kumar like
ഈ സിനിമയിലെപ്പോലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇപ്പോൾ അനീതി കാണിക്കുന്ന നേതാക്കൾക്കെതിരെ സംഘടിച്ചെങ്കിൽ...
ഞാനും എന്റെ നാത്തൂനും ഗണേഷ് mla paranjath🤝🏻കൊണ്ട് ഈ സെന്മ കാണാൻ വന്നു ഇന്നേക്കി ജൂലൈ 17 അന്ത കർക്കിടകം 1
സിനിമ 1981 ഇറങ്ങിയത് ഇതിലെ സംഭവങ്ങൾ മുഴുവനും 2024 നടക്കുന്നു
1982
Kv ഗണേഷ് കുമാർ പറഞ്ഞിട്ട് വന്നു 😂
ഗണേഷ് സർ പറഞ്ഞത് അനുസരിച്ചു ആണ് ഇത് നോക്കിയത്. അദ്ദേഹത്തിനു പലതും തുറന്നു പറയാൻ പറ്റാത്തത് കാരണം ഇത് കണ്ടുകൊള്ളാൻ പറഞ്ഞു. പറയാതെ പറഞ്ഞു പലതും 😅😅😅
Big hit in 1982
ഒരു ദീർഘ വീക്ഷണം ഇ ഫിലിം
Really
ഗൾഫുകാരുടെ കാരൃത്തിൽ ! 😆🤣😂
Up
ഈ പടം 2023 ജൂൺ കാലഘട്ടം ആണല്ലോ...,,🧐🧐🤔 അല്ലേ??
Really superb 👍 👍film...😍
ഈ സിനിമയുടെ ഒരു പ്രത്യേകത ആക്കാലത്തുള്ള ഐ വി ശശി സിനിമകളിൽ സീമ ഉണ്ടായിരിക്കും, എന്നാൽ ഇതിൽ ഇല്ല
MLA ഗണേഷ് കുമാർ സാർ പറഞ്ഞത് വളരെ സത്യമായ കാര്യം
എന്ന് നന്നാവും നമ്മുടെ ഈ നാട്....?
Iv sasi sir... legend
The actors who were role model in cinema should have the same spirit in life
Best political movie
Movie kanditt pokkude enthinanu kore comments idunnath kanan vannu kanan vannu. Ith 2018 il kanunnavarundo, 2019 il kanunnavarundo 2024 il kanunnavarundo enthinanu engane idunne
ഗണേഷ് കുമാർ സർ പറഞ്ഞപ്പോ വന്നതാ
ഗണേഷ് കുമാർ പറഞ്ഞത് കേട്ട് ഈ സിനിമ കാണാൻ വന്ന ആരെങ്കിലും ഉണ്ടോ
This is not only Kerala but the same is happening in India as a whole, visionary leader Ganesh sir
Ganesh sir paranj eee padam kaanan vanna aaaara ullath ivde like adi
Super story, acting, reality n principles based
ഇത് ഇറങ്ങിയത് 1982ൽ അ ന്ന് തന്നെ കമ്മൂഞ്ചിസം ദയ നീയ നിലയിലായിരുന്നു ! 🤔1980 ൽ ഇടമറുക് ഇതെല്ലാം വിശദമായി "യുക്തിവാദം എ ന്ത് എങ്ങിനെ"എന്നപുസ്തക ത്തിൽപറഞ്ഞതാണ് ! 35വർ ഷംമുൻപ് സോവിയറ്റ് യൂണി യൻ 1985ൽതകർന്നടിഞ്ഞു
2021പുഴുത്തളിഞ്ഞത് സ്വാ ഭാവികം ! അതിനെ ഇന്നും ത ലയിലേറ്റുന്നവരുടെ ദയനീയ ത ! 😆🤣😂
കേരളം ഭരിക്കുന്നത് ആരാ മോഞ്ഞേ..
@@paalakkaran. സകല വർഗ്ഗീവാദികൾക്കും കീഴട ങ്ങി മത ജാതിക്കളിയും കളിച്ച് ! മതം"കമ്മിയെ"മയക്കുന്നക റുപ്പ് എന്നാക്കി !!! (ദളിതർ ക്ക് നേതൃത്വം /അധികാരം നൽകാത്ത കമ്മൂഞ്ചിവിപ്ലവസ മത്വ PKS ! ഉള്ളപാർട്ടി ! ) !!!! നേതാക്കളോഅഴിമതിയിലും മുങ്ങി (സംഘിസഹായത്താ ൽ വോട്ട് മറിക്കലും EVM അ ട്ടിമറിയിലൂടെയും കോങ്കി മു ക്ത ഭാരതംനടപ്പിലാക്കി വില സുന്നു ! ) 😃🤣😂
🙊💩💩 kammikal
1991 aanu collapse aayath
ഗണേഷ് സർ, the great man
this movie remake in thelugu superstar krishna 200th movie biggest hit in tollywood..
MLA Ganesh sir parachit film Kanan vannar like adiku
2025.... കാണത്തവർ ഉണ്ടോ 🔺🔻🔺🔻
KBG❤ Fans like adi
Pinarayi governmentine ithupole thazhe irakan agrahicha voters undo🤣
ഞാൻ ഗണേഷ് കുമാറിന്റെ പ്രസംഗം കേട്ട് വന്നതല്ല. ഞങ്ങളുടെ ഗ്രാമത്തിലെ തിയറ്ററിൽ ഇത് കളിക്കുമ്പോൾ കണ്ടിരുന്നു. അന്ന് സ്കൂളിൽ പഠിക്കുന്നു.
ഈ നാട് ഇനിയെങ്കിലും ഉണരൂ...
ഗണേഷ് കുമാർ പറഞ്ഞത് കേട്ട് വന്നവർ ❤
IV. SASI SIR. SUPER MAKKALE
1982ille ettavum valiya hit
Everybody thinks Bbalan.K.Nair can act as a villian role.but this was the role.of Bharat Bhalan.K.Nsir
Yes....❤
Present Keralam is worse than that of the time when this film was made ! No hope for redemption.😂
ഞാൻ. ഭൂമിയിൽ. ഇല്ലാത്ത. സമയം. ഇറങ്ങിയ.സിനിമ. 1990.ൽ.ഞാൻ. ജനിച്ചു
shankar gouda h
moo
Hi
2002😎
Njanum
92 il njanum
ലാലു അലെക്സിന് മലയാള സിനിമയിൽ ഒരു അടിത്തറ നൽകിയ movie
Retheesh brilliant performance .
ഐ.വി ശശി ഹിറ്റ് മേക്കർ
ജയരാജ്
ഗണേഷ്‌കുമാർ പറഞ്ഞിട്ട് വന്നവർ ലൈക്
ബാലൻ.കെ. നായർ,അച്ചൻകുഞ്ഞ്👍