ആരോപണം നേരിടുന്ന നടന്മാരുടെ കളി ആണ് ഇത്. വ്യാജ ആരോപണം ഉന്നയിച്ച് ശരിക്കും ഉള്ള പരാതിയെ ഇല്ലാതാക്കാൻ ഉള്ള കളി. ഇവളെ എടുത്ത് ഒന്ന് കുറഞ്ഞാൽ സത്യം പുറത്ത് വരും.
ഒട്ടും വിശ്വാസയോഗ്യമല്ല ഇതുപോലെ ഒരു ലോകസുന്ദരിയെ കിട്ടാൻ വേണ്ടി നിവിൻ പോളി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത് ചിലപ്പോൾ അതിനു വേണ്ടി കോടിക്കണക്കിന് രൂപ വരെ മുടക്കി കാണും😂😂😂
ഈ കഥയ്ക്ക് മറ്റൊരു വശം കൂടിയുണ്ട്. ഒന്നുകിൽ ഈ സ്ത്രീ ഉടായിപ്പ് ആണ് അല്ലെങ്കിൽ ഇവർക്ക് മാനസിക പ്രശ്നം ഉണ്ട്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ഉൾനാടൻഗ്രാമത്തിൽ താമസിക്കുന്ന ഒരു സുഹൃത്തിന്റെ മകൾ ഫോൺ വിളിച്ചിട്ട് പറഞ്ഞു. വീട്ടിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. അവൾക്ക് ഒരാളെ ഇഷ്ടമാണ് അവർ തമ്മിൽ ഒത്തിരി അടുത്തു. അവള് കാനഡ ഒക്കെ പോയി, എന്തോ കോഴ്സിന്‍റെ ഭാഗമായിട്ട്. അവിടെവച്ച് ആകാശ് അംബാനിയെ കണ്ടു. അവര് തമ്മിൽ ഇഷ്ടത്തിലായി എന്ന്. വീട്ടിൽ സമ്മതിക്കുന്നില്ല കല്യാണം നടത്തി തരുമോ എന്ന് ചോദിക്കണം എന്ന്. ആകാശ് അംബാനി എന്ന പേര് പറഞ്ഞപ്പോഴാണ് ഞങ്ങൾക്ക് സംശയം തോന്നിയത്. കൂടുതൽ അന്വേഷിച്ചപ്പോൾ ഈ കുട്ടി ആ നാടുവിട്ട് പുറത്ത് ഒരു സ്ഥലത്തും പോയിട്ടില്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ചെറുപ്പമുതലേ ഉള്ളതുകൊണ്ട് മാതാപിതാക്കൾ മറ്റൊരു ബന്ധുവീട്ടിൽ പോലും നിർത്തിയിട്ടും ഇല്ല. ആകാശ് അംബാനി എന്ന പേരിൽ ഈ കുഞ്ഞിനെ ആരെങ്കിലും പറ്റിച്ചതാണോ എന്നറിയാൻ വേണ്ടി അംബാനി കുടുംബത്തിന്റെ ഫോട്ടോ ഒക്കെ കാണിച്ചു ചോദിച്ചു. അവൾ പറയുന്നത് ഇതേ ആളു തന്നെയാണ്. അവരുടെ ഫാമിലി ഇതൊക്കെ തന്നെയാണ് എന്നാണ്. അവരുടെ വീട്ടിൽ പോയി എന്നൊക്കെയാണ്. ഡോക്ടറെ കാണിച്ചപ്പോൾ ആ കുട്ടിയ്ക്ക് ചെറിയൊരു മാനസിക പ്രശ്നം ഉണ്ട് എന്ന് സ്ഥിരീകരിച്ചു. ചികിത്സ കൊണ്ട് ഇപ്പോൾ കുട്ടി സുഖം പ്രാപിച്ചു. പഠിത്തമൊക്കെ പൂർത്തിയാക്കി. ഇനി നാട്ടിലുള്ള മറ്റൊരാളുടെ പേരായിരുന്നു അന്ന് അവൾ പറഞ്ഞിരുന്നതെങ്കിൽ എന്താകുമായിരുന്നു എന്നൊന്ന് ആലോചിച്ചു നോക്കൂ. എന്തൊക്കെ പുകിലുകൾ ഉണ്ടാകുമായിരുന്നു. ആ കുട്ടിയുടെ കുടുംബം വിദ്യാഭ്യാസം ഉള്ളവരായിരുന്നതുകൊണ്ട് കേട്ടത് വെച്ച് ഉടനെ പോലീസിൽ പരാതിപ്പെടാൻ പോവാതെ ഡോക്ടറെ കാണുകയാണ് ഉണ്ടായത്. ഇതേ വ്യക്തത ഇല്ലായ്മ ആ കുട്ടിയുടെ സംസാരത്തിലും ഉണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് ഉടനെ വാളെടുത്ത് മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ നിൽക്കാതെ എന്താണ് സത്യാവസ്ഥ എന്ന മനസ്സിലാക്കിയിട്ട് വിധി എഴുതുന്നതാണ് നല്ലത്.
ഇതു അമ്മയിലെ യഥാർഥ പ്രതികൾ ചെയ്ത പരുപാടി ആണ്..നിവിൻ പോളിയ്ക്കെതിരായ പരാതി ഫേക്ക് ആണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ യഥാർത്ഥ പ്രതികൾക്കെതിരെ ഉള്ള പരാതിയും ഫേക്ക് ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള fraud നാടകം😂🤣പക്ഷെ മലയാളികളുടെ മുന്നിൽ ആണ് ഈ നാടകം അവതരിപ്പിച്ചതെന്നു ഇതിന്റെ പിന്നിൽ കളിച്ചവർ മറന്നു പോയി..😂🤣
നിവിൻ മലയാള സിനിമയിൽ വന്നു വിജയം നേടിയ കാലം മുതൽ അദ്ദേഹത്തെ ക്യടുക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. ഇവരുടെ സംസാരത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക് ഫീൽ ചെയ്യുന്നുണ്ട്. ഏതായാലും അന്വേഷണം നടക്കട്ടെ. നിവിൻ മറ്റു ആരോപണവിധേയറിൽ നിന്ന് വ്യത്യസ്തമായി പ്രെസ്സ് മീറ്റ് വിളിച്ചു തന്റെ ഭാഗം വിശദീകരിച്ചത് നന്നായി.

Something wrong. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ബെഡ് റൂമിൽ ക്യാമറ വെക്കുക. പിന്നീട് വന്ന് എടുത്ത് കൊണ്ടുപോകുക. എന്നിട്ടും പരാതി കൊടുക്കുന്നത് ഇപ്പോൾ മാത്രം. നമ്മളാരും വിഡ്ഡികളല്ല.
ക്യാമറ ഫിറ്റ് ചെയ്തു വച്ച ശേഷം ഇവർ കണ്ടല്ലോ അപ്പോൾ ഇവരുടെ ഫോണിൽ ആ ക്യാമറ photo എടുത്തു വച്ചുകാണുമല്ലോ. ആ evidence എവിടെ? ഇവർ പറയുന്നതിൽ വ്യക്തത ഇല്ല. ഇവരെ നല്ല പോലെ ചോദ്യം ചെയ്താൽ 👌.
Nov - dubai Dec - വീട്ടിൽ Jan - nothing Feb- nothing Mar- nothing Apr- nothing May- nothing Jun- മർദ്ദിച്ചു എന്ന് പരാതി Jul- nothing Aug- പീഡിപ്പിച്ചു എന്ന് പരാതി 😮😮😮😮😮😮😮😮😮😮😮😮
🤣🤣🤣🤣🤣പച്ച നുണ പറയാൻ ഉളുപ്പില്ലേ പെണ്ണെ നീ കുടുങ്ങി എല്ലാവർക്കും മനസിൽ ആയി നീ പറയുന്നത് നുണ ആണ് എന്ന് 🤣🤣🤣നിന്നെ കൊണ്ട് ആരേലും പറയിപ്പിച്ചത് ആണെങ്കിൽ പറഞ്ഞാൽ നിനക്ക് രക്ഷപെഡാം wcc ടീം ആണോ 🙏
ബാക്കിയൊക്കെ ജനങ്ങൾക്ക് ഒരു വിതം വിശ്വസിക്കാൻ പറ്റുന്ന കഥയായിരുന്നു. പക്ഷെ തെ ആ ക്യാമറയുടെ കഥ പറ തുടങ്ങില്ലേ അവിടുന്ന് കൈ വിട്ട് പോയല്ലോ മോളെ... ശ്രദ്ധിക്കണ്ടേ മവലെ... 😔😔 എന്തായാലും ഇതിന്റെ തിരക്കഥ നിന്റെ ഭർത്താവോ... അതോ കാമുകനോ... 😂😂
ഇവർ നോർമലാണോ എന്ന് ആദ്യം പരിശോധിക്കണം. എല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ. വാതിൽ കുത്തി തുറന്ന് മുറിയിൽ ക്യാമറ ഘടിപ്പിച്ചു. മുറിയിൽ ഹസ്ബെന്റും, മകനും ഉറങ്ങുകയായിരുന്നു🤔🤔.
ഇവരുടെ വീടിന്റെ താക്കോൽ എവിടെയാണ് വെയ്ക്കുന്നത് എന്ന് നിവിന് അറിയാമായിരുന്നു. പല ദിവസങ്ങളിലും നിവിൻ ഒളിഞ്ഞു നോക്കി കണ്ടുപിടിച്ചു.....🤣🤣🤣. എന്റെ പൊന്നോ ചിരിയടക്കാൻ പറ്റണില്ലല്ല🤣🤣🤣
ഞാൻ ഈ ന്യൂസ് കേൾക്കുമ്പോൾ എന്റെ 12 വയസുള്ള മോള് ഇന്നത്തെ മലയാളം എക്സാമിനുള്ളത് പഠിച്ചു കഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു, എന്താണ് ഇതിലെ സംഭവം എന്ന് അറിയാഞ്ഞിട്ട് പോലും,, ഉമ്മ ആ ചേച്ചി എന്തിന് ഇതുപോലെ ഒരാളെ കുറിച്ച് കളവ് പറയുന്നേ എന്ന് എന്നോട് ചോദിച്ചു 😅😅ഞാൻ ചോദിച്ചു മോൾക്ക് അത് എങ്ങിനെ മനസ്സിൽ ആയി എന്ന്, അപ്പൊ മോള് പറയുന്നത് ഉമ്മ ഇത് ആ ചേച്ചിന്റെ മനസ്സിൽ ഉള്ള കാര്യം അല്ല ആരോ ആ ചേച്ചിക്ക് പഠിപ്പിച്ചത് എന്ന്, എന്നിട്ട് മോള് ആ ന്യൂസ് നോക്കി ഉറക്കെ ചിരിക്കുന്നു, പടച്ചോൻ സത്യം ഞാൻ പോലും അതിശയിച്ചു പോയി,, എന്റെ കുഞ്ഞിന്പോലും മനസ്സിൽ ആയി ഇവള് മൊത്തം ഉടായിപ്പ് എന്ന് 🙏🙏🙏😅😅😅😅😅🥰🥰🥰
@@pristinecave But ഞാൻ എന്റെ രണ്ടു പെൺകുട്ടികൾക്കും നല്ലതും ചീത്തയും കുഞ്ഞിലേ പറഞ്ഞു കൊടുത്താണ് വളർത്തിയത്, അതുകൊണ്ട് തന്നെ മൂത്ത മോള് 21 age ആയപ്പോൾ തന്നെ ഗൾഫിൽ ജോലിക്ക് പോയതാ,,ഇപ്പൊ ഒന്നര വർഷം കഴിഞ്ഞു നല്ല ബോൾഡ് ആയത് കൊണ്ട് തന്നെ പടച്ചോൻ എന്റെ കുഞ്ഞിന് ഇത്രയും age ആയിട്ടും ഒരു ആൺകുട്ടികളുടെ ശല്യം ഉണ്ടായിട്ടും ഇല്ല അൽഹംദുലില്ലാഹ് 🤲🤲🤲🥰🥰🥰
ഓഹോ അപ്പൊ ചാവി വെക്കുന്ന സ്ഥലം കണ്ടു പിടിക്കാൻ നിവിൻ ആയിരുന്നോ ഇവളുടെ വീടിന്റെ മുന്നിലൂടെ ബൈക്കിൽ ഹെൽമറ്റും വെച്ച് അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടക്കുന്നത് കണ്ടത്.
ഇവരുടെ വീട്ടിൽ nivin pauly പതുങ്ങി വന്നാൽ പോലും അയൽക്കർ അറിയും.. 😂😂😂 പിന്നെ ഈ ഈഞ്ഞാലിച്ച ഒരു പെണ്ണിന്റെ പുറകേ nivin പോകേണ്ട ആവശ്യം ഇല്ല.. ഇത്രയും riskum എടുക്കേണ്ട കാരണം nivin കഷ്ടപ്പെടാതെ തന്നെ സുന്ദരി പെൺകുട്ടികൾ നിവിന്റെ അടുത്ത് വേണൽ വരും. so എന്തിനാണ് nivin ഇത്രയും കഷ്ടപ്പെടേണ്ടത്
Wifi hack cheyya. Mail id hack cheyya..😅 എത്ര simple ആണ്ലേ.. ഇതിൻ്റെ സംഘാടകരുടെ ഒരു ശ്രദ്ധയ്ക്ക് കുറച്ചൂടെ മൂളയും ബുദ്ധിയും ഉള്ള ഒരാളെ ആണ് നിങ്ങൾ വെക്കേണ്ടത് ഇത് മൊത്തം കയ്യീന്ന് പോയിട്ടുണ്ട്....😂
ഇവൾ ഉടായിപ്പ് ആണ് പറയുന്നതിൽ ഒന്നും ഒരു ബന്ധവും ഇല്ല ആദ്യം പറഞ്ഞു പുറത്തൂടെ ക്യാമറ വെച്ചു എന്ന് പറഞ്ഞു പിന്നെ പറഞ്ഞു വാതിൽ തുറന്നു എന്ന് ഇത് എന്തു കഥ 😁
ഇതു ഫേക്ക് ആണെന്ന് തെളിഞ്ഞാൽ ഒരു പരിഗണനയും കൊടുക്കരുത് ഇവൾക്ക്. നല്ല ശിക്ഷ കൊടുക്കണം
അപ്പോൾ മാനസിക രോഗം എന്ന് പറഞ്ഞ് വരും..
Ithok theliyumo …?theliyikkumo
Allelum kodukkunnilla
ARE U A FAN OF NIVIN PAULY, 😂
@@subin583 അത്ര വലിയ ഫാൻ ഒന്നുമല്ല. ഇഷ്ടമാണ്.. പക്ഷെ ഇത് പറഞ്ഞത് ന്യായം നോക്കിയാണ്.
പാവം നിവിൻ 😥ആ കുടുംബം അനുഭവിക്കുന്ന വേദന 😒
Exactly 💯
💯💯
കിളിപോയി കിളിപോയി….. എന്ന് ഞാൻ കേട്ടിട്ട് ഉള്ളു…….!!!! ദേ ഇപോ കണ്ടു….!!!!🤯🤯🤯🤯🤯🤯🤯🤯
😂😂😂😂😂😂
😂
😂😂😂😂😂
😮😮😮
കിളി അല്ല കാക്ക
ആക്ടർ.. നിവിൻ പോളി ആയിരിക്കില്ല.... വേറെ വല്ല... പോളി ആയിരിക്കും.... ചുമ്മാ ഉരുളാതെ ചേച്ചി... 🙏🙏🙏
Poly technique
Exactly, someone else must have fooled her
😂👌
ക്യാമറ ഇൻസ്റ്റാൾ ചെയ്യാൻ ലെവളുടെ വീട്ടിൽ വന്നത് ആരാ നിവിൻപോളി. എല്ലാവർക്കും വിശ്വാസമായി 😂😂😂😂😂😂😂
നിവിൻ പോളി എന്നു പറഞ്ഞ് ആരോ ഇവളെ പറ്റിച്ചിട്ടുണ്ട്.
😁😁😂
😂😂😂😂😂
@thomasjoseph5945 eniku orma vannathu pandu oru interviewer nivin Paulye introduce cheythathu dq aayittanu...😂
😅😅
ആരോപണം നേരിടുന്ന നടന്മാരുടെ കളി ആണ് ഇത്. വ്യാജ ആരോപണം ഉന്നയിച്ച് ശരിക്കും ഉള്ള പരാതിയെ ഇല്ലാതാക്കാൻ ഉള്ള കളി. ഇവളെ എടുത്ത് ഒന്ന് കുറഞ്ഞാൽ സത്യം പുറത്ത് വരും.
@@arunkumararun9346 സത്യം
നിവിൻ ചേട്ടാ ഈ പെണ്ണിനെതിരെ 10cr മാന നഷ്ടത്തിന് കേസ് കൊടുക്കണം... പക്കാ ഫ്രോഡ് ആണ്
ഒട്ടും വിശ്വാസയോഗ്യമല്ല ഇതുപോലെ ഒരു ലോകസുന്ദരിയെ കിട്ടാൻ വേണ്ടി നിവിൻ പോളി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത് ചിലപ്പോൾ അതിനു വേണ്ടി കോടിക്കണക്കിന് രൂപ വരെ മുടക്കി കാണും😂😂😂
ചിരിപ്പിക്കാതെ പോടെ 😂, ലോക കോമഡി, അരുണിന് കാര്യം മനസ്സിലായി
2.40 മുതൽ ആണ് ചിരി😂
😂
😃
എന്നെ കൊന്നാലും കുടിക്കില്ല 😂😂😂😂😂
നിവിൻ നല്ല ഒരു മനുഷ്യൻ ആണ് എന്റെ ഫ്രണ്ട്സ് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഒരു മടിയും കൂടാതെ നിന്ന് ❤️✨
അരുൺ കുമാറിന് കാര്യങ്ങൾ പിടികിട്ടിത്തുടങ്ങി....
Yes 😂
അങ്ങേരുടെ കിളിപോയി ഇരിക്കാണ്🤣
😂
😂😂😂
He is like “ ഇപ്പോ താക്കോൽ എവിടാ ഇരിക്കണെ “ 😂
ഈ കഥയ്ക്ക് മറ്റൊരു വശം കൂടിയുണ്ട്. ഒന്നുകിൽ ഈ സ്ത്രീ ഉടായിപ്പ് ആണ് അല്ലെങ്കിൽ ഇവർക്ക് മാനസിക പ്രശ്നം ഉണ്ട്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ഉൾനാടൻഗ്രാമത്തിൽ താമസിക്കുന്ന ഒരു സുഹൃത്തിന്റെ മകൾ ഫോൺ വിളിച്ചിട്ട് പറഞ്ഞു. വീട്ടിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. അവൾക്ക് ഒരാളെ ഇഷ്ടമാണ് അവർ തമ്മിൽ ഒത്തിരി അടുത്തു. അവള് കാനഡ ഒക്കെ പോയി, എന്തോ കോഴ്സിന്‍റെ ഭാഗമായിട്ട്. അവിടെവച്ച് ആകാശ് അംബാനിയെ കണ്ടു. അവര് തമ്മിൽ ഇഷ്ടത്തിലായി എന്ന്. വീട്ടിൽ സമ്മതിക്കുന്നില്ല കല്യാണം നടത്തി തരുമോ എന്ന് ചോദിക്കണം എന്ന്. ആകാശ് അംബാനി എന്ന പേര് പറഞ്ഞപ്പോഴാണ് ഞങ്ങൾക്ക് സംശയം തോന്നിയത്. കൂടുതൽ അന്വേഷിച്ചപ്പോൾ ഈ കുട്ടി ആ നാടുവിട്ട് പുറത്ത് ഒരു സ്ഥലത്തും പോയിട്ടില്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ചെറുപ്പമുതലേ ഉള്ളതുകൊണ്ട് മാതാപിതാക്കൾ മറ്റൊരു ബന്ധുവീട്ടിൽ പോലും നിർത്തിയിട്ടും ഇല്ല. ആകാശ് അംബാനി എന്ന പേരിൽ ഈ കുഞ്ഞിനെ ആരെങ്കിലും പറ്റിച്ചതാണോ എന്നറിയാൻ വേണ്ടി അംബാനി കുടുംബത്തിന്റെ ഫോട്ടോ ഒക്കെ കാണിച്ചു ചോദിച്ചു. അവൾ പറയുന്നത് ഇതേ ആളു തന്നെയാണ്. അവരുടെ ഫാമിലി ഇതൊക്കെ തന്നെയാണ് എന്നാണ്. അവരുടെ വീട്ടിൽ പോയി എന്നൊക്കെയാണ്. ഡോക്ടറെ കാണിച്ചപ്പോൾ ആ കുട്ടിയ്ക്ക് ചെറിയൊരു മാനസിക പ്രശ്നം ഉണ്ട് എന്ന് സ്ഥിരീകരിച്ചു. ചികിത്സ കൊണ്ട് ഇപ്പോൾ കുട്ടി സുഖം പ്രാപിച്ചു. പഠിത്തമൊക്കെ പൂർത്തിയാക്കി. ഇനി നാട്ടിലുള്ള മറ്റൊരാളുടെ പേരായിരുന്നു അന്ന് അവൾ പറഞ്ഞിരുന്നതെങ്കിൽ എന്താകുമായിരുന്നു എന്നൊന്ന് ആലോചിച്ചു നോക്കൂ. എന്തൊക്കെ പുകിലുകൾ ഉണ്ടാകുമായിരുന്നു. ആ കുട്ടിയുടെ കുടുംബം വിദ്യാഭ്യാസം ഉള്ളവരായിരുന്നതുകൊണ്ട് കേട്ടത് വെച്ച് ഉടനെ പോലീസിൽ പരാതിപ്പെടാൻ പോവാതെ ഡോക്ടറെ കാണുകയാണ് ഉണ്ടായത്. ഇതേ വ്യക്തത ഇല്ലായ്മ ആ കുട്ടിയുടെ സംസാരത്തിലും ഉണ്ടായിരുന്നു.
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് ഉടനെ വാളെടുത്ത് മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ നിൽക്കാതെ എന്താണ് സത്യാവസ്ഥ എന്ന മനസ്സിലാക്കിയിട്ട് വിധി എഴുതുന്നതാണ് നല്ലത്.
ഇവളെയൊക്കെ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ് പറയുന്നത തന്നെ പരസ്പര വിരുന്ന മാണെന്ന് ഏത് കണ്ണ് പൊട്ടനും അറിയാം
ഇവള് ഇപോഴേും കഞ്ചാവ് അടിച്ചിട്ട് ആണ് ഇരിക്കുന്നത് എന്ന് തോന്നുന്നു 😂😂😂
Avarku enthekyooo marachu vekkan ond broo. Oru part mathram avaru purathu parayunnu
അവളെ അവൾക് തന്നെ വിശ്വാസമില്ല പിന്നെ എങ്ങനെ മറ്റുള്ളവർ വിശ്വസിക്കുന്നത് 🥱
ഇതു അമ്മയിലെ യഥാർഥ പ്രതികൾ ചെയ്ത പരുപാടി ആണ്..നിവിൻ പോളിയ്ക്കെതിരായ പരാതി ഫേക്ക് ആണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ യഥാർത്ഥ പ്രതികൾക്കെതിരെ ഉള്ള പരാതിയും ഫേക്ക് ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള fraud നാടകം😂🤣പക്ഷെ മലയാളികളുടെ മുന്നിൽ ആണ് ഈ നാടകം അവതരിപ്പിച്ചതെന്നു ഇതിന്റെ പിന്നിൽ കളിച്ചവർ മറന്നു പോയി..😂🤣
വ്യാജ പരാതി എന്ന് തെളിഞ്ഞാൽ പിടിച്ചു ജയിലിൽ ഇടാൻ ഉള്ള നിയമം നടപ്പിലാക്കണം എ ന്നലെ രക്ഷയുള്ളൂ
നിവിൻ മലയാള സിനിമയിൽ വന്നു വിജയം നേടിയ കാലം മുതൽ അദ്ദേഹത്തെ ക്യടുക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. ഇവരുടെ സംസാരത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക് ഫീൽ ചെയ്യുന്നുണ്ട്. ഏതായാലും അന്വേഷണം നടക്കട്ടെ. നിവിൻ മറ്റു ആരോപണവിധേയറിൽ നിന്ന് വ്യത്യസ്തമായി പ്രെസ്സ് മീറ്റ് വിളിച്ചു തന്റെ ഭാഗം വിശദീകരിച്ചത് നന്നായി.
ഒരു സ്ക്രൂ പോയ പോലെ ഇവർക്ക് മാനസീക രോഗം ആണ്
എന്ന് നീ അങ്ങ് തീരുമാനിച്ചോ
ന്തോന്നാടെ
അത്രക്കില്ല..... ചെറുതായിട്ട് എന്തോ ഒന്ന്.
@@kathalan162
വിചാരിച്ചു എന്തെ തയോളി
നീ പോയി ആ വെടിക്ക് പൂറ് നക്കികൊട്
Yes parnoia or delusional disorder
നിവിൻ പോളി ഇത്രയും വലിയ കൊടും ഭീകരനാണെന്ന് ഈ പെണ്ണുമ്പിള്ള പറഞ്ഞപ്പോഴാണ് മനസ്സിലായത് 😅😅😅😅
😂😂😂😂😂
😂
😂
Nivin poly 😮
😅😅😅സത്യം
ഇവൾക്ക് ബോധം വന്നിട്ടില്ല ഇപ്പഴും 🤣🤣🤣🤣.. നിവിൻ പോളി ♥️♥️♥️
സിദ്ധീഖിനെതിരെ പറഞ്ഞ പെണ്ണിനും ബോധമില്ല അല്ലെ😅
@@roshu5622എടൊ അതിൽ തെളിവ് ഉണ്ട്
@@roshu5622 ആ.. ദിപ്പോ അറസ്റ്റ് ചെയ്യും.. സിദ്ധിഖ് നെ
നിവിൻപോളിയും അജു വർഗ്ഗീസും കൂടിയാണ് താക്കോൽ കണ്ടു പിടിച്ചത്😂
എന്തൊക്കെ പൊട്ടത്തരം ആണ് ഈ പറയണേ 😂
ഒരു പാവം സ്ത്രീ ഒന്നും അറിയാത്ത പാവം സ്ത്രീ. പറയുന്നതൊന്നും ആ സ്ത്രീക്കും മനസ്സിലാവുന്നില്ല കേൾക്കുന്നവർക്കും മനസ്സിലാവുന്നില്ല 🥱
ഇതു അമ്മയിലെ യഥാർഥ പ്രതികൾ ചെയ്ത പരുപാടി ആണ്..നിവിൻ പോളിയ്ക്കെതിരായ പരാതി ഫേക്ക് ആണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ യഥാർത്ഥ പ്രതികൾക്കെതിരെ ഉള്ള പരാതിയും ഫേക്ക് ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള fraud നാടകം😂🤣പക്ഷെ മലയാളികളുടെ മുന്നിൽ ആണ് ഈ നാടകം അവതരിപ്പിച്ചതെന്നു ഇതിന്റെ പിന്നിൽ കളിച്ചവർ മറന്നു പോയി..😂🤣
@@ahamad-jt2yq3ui1n😂
@@ahamad-jt2yq3ui1nചിന്തിച്ച് വട്ടായി
സത്യത്തിൽ ആര് ആരെയാണ് പീഡിപ്പിച്ചത്?
ഇവരുടെ വീടിന്റെ താക്കോൽ കണ്ട് പിടിക്കാൻ പോയത് കൊണ്ട് ആണ് നിവിൻ കുറച്ചു നാൾ ആയി പടങ്ങൾ ചെയ്യാതിരുന്നത് എന്ന് RAW agency identify ചെയ്തിട്ടുണ്ട്
😂😂😂
😂😂
😂
😂😂😂😂
😂😂
വളരെ ജെനുവിൻ ആയ പരാതി.. ധൈര്യമായി മുന്നോട്ട് പോവൂ .. വിജയം നിങ്ങൾക്ക് തന്നെ 😂🤭
😂😂😂😂😂😂😂😂😂
Something wrong.
വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ബെഡ് റൂമിൽ ക്യാമറ വെക്കുക.
പിന്നീട് വന്ന് എടുത്ത് കൊണ്ടുപോകുക. എന്നിട്ടും പരാതി കൊടുക്കുന്നത് ഇപ്പോൾ മാത്രം. നമ്മളാരും വിഡ്ഡികളല്ല.
അരുൺകുമാർ താങ്കൾ ശ്രദ്ധിച്ചോ.. താങ്കളെ പറ്റിയും ഇത്തരക്കാർ പറയും...
ഏഴാം പ്രതി 😂
അരുൺ ഒരു സ്പെഷ്യൽ ഇന്റർവ്യൂ ഇവരുമായി അറേഞ്ച് ചെയ്യൂ. ഇവർ സ്ട്രോങ്ങ് അല്ല. ചോദ്യങ്ങൾക്കു മുൻപിൽ പതറുന്നുണ്ട്
പതറുന്നുണ്ട് എന്ന് മാത്രമേ നിങ്ങൾക്ക് തോന്നിയുള്ളോ 🤭🤭 മൊത്തം ഫേക്ക് ആണെന്ന് തോന്നുന്നില്ല??
Interview edukkan ival olympics il medal vaangi vannekualle😂
ചോത്യങ്ങൾ ചോദിക്കുമ്പോൾ പതറുന്നുണ്ടെങ്കിൽ വ്യക്തമായ ഉത്തരം ഇല്ലാത്തത് കൊണ്ടും ആവാം
💯 …enthokeyaaaa aval parayunnnad😂
മോട്ടേ, സൂക്ഷിച്ചോ ഇനി കൂടുതൽ ചോദ്യം ചെയ്താൽ അവൾ മോട്ടയുടെ പേരും പറയും 😂😂
നുണയായത് കൊണ്ടാണ് ആവർത്തിച്ചു പറയുമ്പോൾ തെറ്റുന്നത് നിവിൻ മാനഷ്ടത്തിന് ഒരു കേസ്കൊടുത്താൽ മതി പിന്നെ ഈ പെണ്ണ് ജീവിതത്തിൽ ഈ പണിക് നിൽക്കൂല
പിന്നല്ല 😂😂
എങ്കിൽ Dq പേര് പറയും😂
😂
കേസ് കൊടുത്താൽ ഇവൾ എന്ത് കൊടുക്കും
ക്യാമറ ഫിറ്റ് ചെയ്തു വച്ച ശേഷം ഇവർ കണ്ടല്ലോ അപ്പോൾ ഇവരുടെ ഫോണിൽ ആ ക്യാമറ photo എടുത്തു വച്ചുകാണുമല്ലോ. ആ evidence എവിടെ?
ഇവർ പറയുന്നതിൽ വ്യക്തത ഇല്ല. ഇവരെ നല്ല പോലെ ചോദ്യം ചെയ്‌താൽ 👌.
ഈ സ്ത്രീ എന്താണ് പറയുന്നത്? ഇത്രയും റിസ്ക്കെടുക്കേണ്ട കാര്യം നിവിന് ഉണ്ടോ... ദുബായിൽ സേവന സന്നദ്ധരായി സ്ത്രീ ഇടങ്ങൾ ധാരാളം ഉള്ളപ്പോൾ ...
😂 kadha yil chodhyam ilaaa bro
തന്നെ അതെവിടെ
മലയാള സിനിമയിൽ ഉള്ള നടിമാരുടെ ഇരട്ടി പൊളി ഗ്ലാമർ താരത്തെ കിട്ടും ദുബായിയിൽ
😂
@@UnniKrishnan-z3e ഇവളെ പണി എടുത്താൽ പൊട്ട കിണറ്റിൽ തവള കയറി ഇറങ്ങിയ പോലെ ഉണ്ടാവും qq🤣
Nov - dubai
Dec - വീട്ടിൽ
Jan - nothing
Feb- nothing
Mar- nothing
Apr- nothing
May- nothing
Jun- മർദ്ദിച്ചു എന്ന് പരാതി
Jul- nothing
Aug- പീഡിപ്പിച്ചു എന്ന് പരാതി
😮😮😮😮😮😮😮😮😮😮😮😮
പിന്നെ നിവിൻ പോളി, ഇത്രേം ചെയ്യാൻ ഓടി നടക്കുകയല്ലേ
ഇവളുടെ ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്യാൻ ഭർത്താവ് അഭിഷേക് ബാച്ഛനും ഇവൾ ഐശ്വര്യ റായിയും ആണല്ലോ 😂😂😂
ഈ സ്ത്രീ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം..എല്ലാ കള്ളത്തരം 😓
100%
തിരക്കഥ എഴുതിയ ആൾ, നടിക്കാൻ വന്നവൾക്ക് കഥയും സംഭാഷണം പഠിപ്പിക്കണം ഒന്നൂടെ 😂ഇല്ലെങ്കിൽ ദേ ഇതേപോലെ കിടന്ന് മെഴുകും 😂😂😂😂
അതാണല്ലോ സിനിമ ❤❤❤❤
Aaashiq ettente script ettilla
ഈ പെണ്ണ് സ്വപ്നം കണ്ടതായിരിക്കും
correct
😂
ഇവളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക
അതുപോലെതന്നെ ശിക്ഷ നടപ്പാക്കണം, ഇത്തരം സ്ത്രീകൾക്കുള്ള ഒരു Warning
ആയിരിക്കണം ഇവരുടെ ശിക്ഷ
ഇനിയിപ്പോ നിവിൻ പോളി നിരപരാധിത്വം തെളിയിക്കാൻ ബുദ്ധിമുട്ടണ്ട . ഇവളായിട്ട് തന്നെ തെളിയിച്ചോളും😂😂😂
😂😂😂😂
😂😂
🤣🤣
Onnu randu channel il koodi poi ingane paranjal mathi 😂
@@sijigeorge4473 😂😂
കുറ്റം തെളിയിച്ചാൽ പ്രതിക്ക് കിട്ടുന്ന ശിക്ഷ വ്യാജ പരാതി ആണെന്ന് അറിഞ്ഞാൽ ആരോപിക്കുന്നവർക് കൊടുക്കാൻ നിയമ വ്യവസ്‌ഥ വേണം
🤣🤣🤣🤣🤣പച്ച നുണ പറയാൻ ഉളുപ്പില്ലേ പെണ്ണെ നീ കുടുങ്ങി എല്ലാവർക്കും മനസിൽ ആയി നീ പറയുന്നത് നുണ ആണ് എന്ന് 🤣🤣🤣നിന്നെ കൊണ്ട് ആരേലും പറയിപ്പിച്ചത് ആണെങ്കിൽ പറഞ്ഞാൽ നിനക്ക് രക്ഷപെഡാം wcc ടീം ആണോ 🙏
Why such unconnected story 😢
good questioning 👏🏻👏🏻👏🏻👏🏻ithil ninnu thanne manasilakam full udayippu aanennu...ba ba ba ba ba 😮
full support actor Nivin
വെച്ച സി സി ടി വി റിമൂവ് ചെയ്യാൻ കാണിച്ച മനസ്സ്
അമേസിങ് എന്ന് പറഞ്ഞാൽ അമേസിങ് ...അത്ഭുദപ്പെടുത്തുകയാണ് ...
@@noorudheenpt8311🤭🤭
റിപ്പോട്ടാറിലെ അരുൺകുമാറാ ക്യാമറ വെക്കാൻ നിവിൻ പൊളിയെ സാഹയിച്ചത് എന്ന് കൂടി പറ.
😂
😂
😂
😂😂
🤣🤣
ബാക്കിയൊക്കെ ജനങ്ങൾക്ക് ഒരു വിതം വിശ്വസിക്കാൻ പറ്റുന്ന കഥയായിരുന്നു. പക്ഷെ തെ ആ ക്യാമറയുടെ കഥ പറ തുടങ്ങില്ലേ അവിടുന്ന് കൈ വിട്ട് പോയല്ലോ മോളെ... ശ്രദ്ധിക്കണ്ടേ മവലെ... 😔😔
എന്തായാലും ഇതിന്റെ തിരക്കഥ നിന്റെ ഭർത്താവോ... അതോ കാമുകനോ... 😂😂
Full support to Nivin Pauly❤
ഇവർ നോർമലാണോ എന്ന് ആദ്യം പരിശോധിക്കണം. എല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ. വാതിൽ കുത്തി തുറന്ന് മുറിയിൽ ക്യാമറ ഘടിപ്പിച്ചു. മുറിയിൽ ഹസ്ബെന്റും, മകനും ഉറങ്ങുകയായിരുന്നു🤔🤔.
chilappo kurach kayinjaal oru news varum normal alla nn paraju... swabavikam...
അത് അവിടെ തീർന്നില്ല…. ആവശ്യംകഴിഞ്ഞപ്പോ CCTV വെച്ചവർ തന്നെ വന്നു remove ചെയ്തുകൊണ്ടുപോയി…!!!!😂😂😂😂😂😂
@@shershas4329normal ആയ ഒരാൾ സംസാരിക്കുന്നത് പോലെ ആണോ അവർ സംസാരിക്കുന്നത്…
ഇവരുടെ വീടിന്റെ താക്കോൽ എവിടെയാണ് വെയ്ക്കുന്നത് എന്ന് നിവിന് അറിയാമായിരുന്നു. പല ദിവസങ്ങളിലും നിവിൻ ഒളിഞ്ഞു നോക്കി കണ്ടുപിടിച്ചു.....🤣🤣🤣. എന്റെ പൊന്നോ ചിരിയടക്കാൻ പറ്റണില്ലല്ല🤣🤣🤣
😂😂@@nidhin_gowri
ഇവളെ വെറുതെ വിടരുത് എന്ത് സ്ത്രീ ആണ്
വിശ്വസിക്കാൻ പറ്റുന്ന കഥ പറ ചേച്ചി😂😂😂😂
Sony ചത്തിട്ട് 5 വർഷം കഴിഞ്ഞു 😂
😂😂😂😂😂
🤣🤣😝
സോണി ഫോണ്‍ ഇന്നും ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്.
Nee ethu lokatha jeevikune sonu xperia Smartfone ipozhum und
😂😂😂😂😂😂😢
She is correct 100%
നുണ കൊണ്ട് മെനയുകയാണ് 😂😂😂
Ithinte pinnil oru katha ond bro. But athu marachu vechu aaanu iver samsarikunnathuuu. Bakki okke shari aayirikum
Forever.... Nivin Pauly ♥️ trust ♾️
കൊച്ചിന്റെ പേര് മല...... മല.. ഇവന്റെ അഛന്റെ പേര് ഭവാനി അമ്മ എന്ന് ആയിരിക്കും.... ഇതു കാണുമ്പോ ആ സീൻ ഓർമ വരുന്ന വർ ആരൊക്കെ
😂😂
😂😂😂😂😂
സത്യം 😂😂😂😂
😂😂😂😂
😂😂😂😂
വിശ്വസിച്ചു
ഇതൊക്കെ AMMA ഗ്രൂപ്പ് ഉണ്ടാകുന്ന നാടകമാണ്... ഇത്തരം വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി ശരിക്കുള്ള ആരോപണം പൊളിക്കേണ്ട പദ്ധതി ആണ് 😂😂😂
Correct
Chances are very high
അതുമുണ്ട്
Next week High profile cases are waiting as per some online channels 😢😢😢
മുക്കിയൻ്റെ വിവാദം മുക്കാൻ ഇറക്കുന്ന പൊറാട്ട് നാടകം
Is this possible through Google location tracker???
Or any new satelite hacking apps🤔🤔🤔.. or networking will wait to hear for more incidence 😊
ഞാൻ ഈ ന്യൂസ് കേൾക്കുമ്പോൾ എന്റെ 12 വയസുള്ള മോള് ഇന്നത്തെ മലയാളം എക്സാമിനുള്ളത് പഠിച്ചു കഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു, എന്താണ് ഇതിലെ സംഭവം എന്ന് അറിയാഞ്ഞിട്ട് പോലും,, ഉമ്മ ആ ചേച്ചി എന്തിന് ഇതുപോലെ ഒരാളെ കുറിച്ച് കളവ് പറയുന്നേ എന്ന് എന്നോട് ചോദിച്ചു 😅😅ഞാൻ ചോദിച്ചു മോൾക്ക് അത് എങ്ങിനെ മനസ്സിൽ ആയി എന്ന്, അപ്പൊ മോള് പറയുന്നത് ഉമ്മ ഇത് ആ ചേച്ചിന്റെ മനസ്സിൽ ഉള്ള കാര്യം അല്ല ആരോ ആ ചേച്ചിക്ക് പഠിപ്പിച്ചത് എന്ന്, എന്നിട്ട് മോള് ആ ന്യൂസ് നോക്കി ഉറക്കെ ചിരിക്കുന്നു, പടച്ചോൻ സത്യം ഞാൻ പോലും അതിശയിച്ചു പോയി,, എന്റെ കുഞ്ഞിന്പോലും മനസ്സിൽ ആയി ഇവള് മൊത്തം ഉടായിപ്പ് എന്ന് 🙏🙏🙏😅😅😅😅😅🥰🥰🥰
😅😅😂😂
പിള്ള മനസ്സിൽ കള്ളമില്ലാ.... മുത്തുമണി കൊച്ചു 🫂🫂🫂 mashaa allaahh.... 💓💓💓
12 വയസ്സുള്ള കുട്ടിക്ക് ഇത് പോലെയുള്ള മഞ്ഞന്യൂസുകൾ കേൾക്കാനുള്ള സമയം ആയിട്ടില്ല.
Achanum,, oru cheriya thallukarananennu manasilayi,,,,
❤😂😂😂... Saramilla,,,, vis🙏viswasichu,,,,leave it ❤❤❤
@@pristinecave But ഞാൻ എന്റെ രണ്ടു പെൺകുട്ടികൾക്കും നല്ലതും ചീത്തയും കുഞ്ഞിലേ പറഞ്ഞു കൊടുത്താണ് വളർത്തിയത്, അതുകൊണ്ട് തന്നെ മൂത്ത മോള് 21 age ആയപ്പോൾ തന്നെ ഗൾഫിൽ ജോലിക്ക് പോയതാ,,ഇപ്പൊ ഒന്നര വർഷം കഴിഞ്ഞു നല്ല ബോൾഡ് ആയത് കൊണ്ട് തന്നെ പടച്ചോൻ എന്റെ കുഞ്ഞിന് ഇത്രയും age ആയിട്ടും ഒരു ആൺകുട്ടികളുടെ ശല്യം ഉണ്ടായിട്ടും ഇല്ല അൽഹംദുലില്ലാഹ് 🤲🤲🤲🥰🥰🥰
നിവിൻ പണ്ട് cctv ടെക്‌നിഷ്യൻ ആരുന്നു അതാ 😂
ഇത് പച്ചക്കള്ളമല്ല 😮 ചുമപ്പ്, മഞ്ഞ, നീല, റോസ്
ഇവൾ സംസാരിക്കതെ ഇരുന്നാൽ മതിയായിരുന്നു 😁
അല്ലന്നേ കറുപ്പ് കലർന്ന പിങ്ക്
😂
ചോദ്യങ്ങൾ ചോദിക്കുമ്പോൾ എനിക്ക് തലകറങ്ങുന്നെ ന്ന് പറഞ് എന്നെ പീഡിപ്പിച്ചു എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു.
😂😂🎉🎉
😂😂
സത്യം,, സത്യം ആയി തുറന്നു പറയടി.. ചുമ്മാതെ കുറെ മറച്ചു വച്ചു സംസാരിക്കുന്നതു പോലെ
സ്ത്രീകൾ എന്തും വിളിച്ച് പറയാം എന്ന അവസ്ഥയിൽ നിയമം മാറ്റിയത് തെറ്റ്.
നീയും വിളിച്ച് പറ നിന്നെ വല്ലവരും പീഡിപ്പിച്ചു എന്ന് .നിനക്ക് അത്ര vishamam ഉണ്ടെങ്കിൽ..allapinne
Aarum viswasikkunnillalo😂
എന്റെ പൊന്നോ സിനിമയിൽ നിങ്ങൾ അഭിനയിക്കരുത് കഥ എഴുതണം.... നല്ല ഭാവിയുണ്ട് 😂😂😂
പക്ഷേ logic നോക്കരുത്😅
നിങ്ങളൊക്കെ നിർബന്ധിച്ചാൽ.....
ഇപ്പോ എല്ലാം വിശ്വാസമായി
ഇത്രയും റിസ്ക് എടുത്തിട്ട് ഇവരെ തോണ്ടാൻ നിവിൻ പോളിക്ക് താൽപര്യമുണ്ടെങ്കിൽ ഇവർക്ക് പ്രത്യേക കഴിവുകൾ ഉണ്ടായിരിക്കും.
🤣🤣😂😂
🤭🤭🤭🤭🤭🤭🤭🤭🤭
😂
വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നുന്നു അമ്മച്ചി
ഈ കുട്ടി പെട്ടു.
കിലുക്കം സിനിമ യിൽ മോഹൻലാൽ , രേവതി, ഹോട്ടൽ മാനേജർ scene ഓർമ വരുന്നു.
ഓഹോ അപ്പൊ ചാവി വെക്കുന്ന സ്ഥലം കണ്ടു പിടിക്കാൻ നിവിൻ ആയിരുന്നോ ഇവളുടെ വീടിന്റെ മുന്നിലൂടെ ബൈക്കിൽ ഹെൽമറ്റും വെച്ച് അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടക്കുന്നത് കണ്ടത്.
നാട്ടിൽ വന്ന ദിവസം ഓർമ ഉണ്ട്... 3ദിവസം പീഡിപ്പിച്ച ഡേറ്റ് ഓർമയില്ലേ 🙄
എന്തോ സംഭവിച്ചിട്ടുണ്ട്.. ഇവർ പാതി മയക്കത്തിൽ ആയിരുന്നു എന്നല്ലേ പറയുന്നത്..നിവിൻ പോളി ആണെന്ന് പറഞ്ഞു മറ്റാരോ ആയിരിക്കും ഇങ്ങനെയൊക്കെ ചെയ്തത്..
Ath anenna eniku thonnune😅
ഇവളെയും കെട്ടിയോനെയും കഞ്ചാവ് കേസിൽ പിടിച്ചു
Yes
Aaro athine pattichatha
അരുൺ കുമാർ. Mmm ശരി അപ്പൊ 😂
ശ്രീ അരുൺകുമാറിന്റെ ചോദ്യങ്ങളിൽ തന്നെ സ്ത്രീ കലങ്ങി
Appol police nte question il within minutes ival outset aakum😂
എന്തൊക്കെയാ ദൈവമേ സത്യം തെളിയട്ടെ
അരുണെ നിങ്ങൾ പോയി ചായ കുടിച്ചിട്ട് സംസാരിക്കൂ.. ഇത് ആരെ കാണികനാ താങ്കൾ ഈ കപ്പും പിടിച്ചു നിൽക്കുന്നത്
പോടാ
😂😂😂satyam
😀😀😀😀😀
😂😂
ആഡ് പ്രൊമോഷൻ
അങ്കമാലി യിലെ അമ്മാവൻ കുട്ടിയുടെ ആരാ എന്നാ പറഞ്ഞത്...... 😂😄😄😄
പീഡന ആരോപണങ്ങൾ അസംബന്ധമാണെന്ന് വരുത്തി തീർക്കാൻ ഉള്ള amma യൂടെ എളിയ പരിശ്രമം
ഇപ്പം അങ്ങനെയായോ ? ഈ പെണ്ണിൻ്റെ കളി ക്ലിക്കായില്ല അല്ലേ ?😂😂
Anoo
Ethoru പച്ച കള്ളി aan പാവം നിവിൻ family 😢
വ്യക്തമായില്ല🙄
ഈ പെണ്ണ് പറയുന്നത് വേറെ ഏതോ പോളിനെ കുറിച്ചാണ് നിവിൻ പൊളി അല്ല
ആരെങ്കിലും പറ്റിച്ചു കാണും നിവിൻപോളി ആണെന്ന് പറഞ്ഞു 😂😂🤣
😂😂😂😂
നാളെ നിവിൻ പോളി സത്യം തെളിയിച്ചാൽ സ്ത്രീ ആണ് മാനസിക ബുദ്ധിമുട്ട് ഉള്ള ആളാണ് എന്നൊക്കെ പറഞ്ഞു ഊരി പോകാൻ അനുവദിക്കരുത്
ഇവരുടെ വീട്ടിൽ nivin pauly പതുങ്ങി വന്നാൽ പോലും അയൽക്കർ അറിയും.. 😂😂😂 പിന്നെ ഈ ഈഞ്ഞാലിച്ച ഒരു പെണ്ണിന്റെ പുറകേ nivin പോകേണ്ട ആവശ്യം ഇല്ല.. ഇത്രയും riskum എടുക്കേണ്ട കാരണം nivin കഷ്ടപ്പെടാതെ തന്നെ സുന്ദരി പെൺകുട്ടികൾ നിവിന്റെ അടുത്ത് വേണൽ വരും. so എന്തിനാണ് nivin ഇത്രയും കഷ്ടപ്പെടേണ്ടത്
മോള് മരുന്നു കഴിച്ചില്ല അല്ലേ, സുഖമില്ലാത്ത ഭാര്യയെ ദുബായ് അയച്ചത് എന്തിനാണ്. ഒഴിവാക്കാനായിരുന്നോ.
😂😂😂😂😂😂😂
നിവിൻ പോളി ഇപ്പോൾ ചിരികുവാരിക്കും 😂
സംശയങ്ങളൊക്കെ മാറികിട്ടും ഈ ന്യൂസ് കണ്ടപ്പോൾ
Wifi hack cheyya. Mail id hack cheyya..😅 എത്ര simple ആണ്ലേ..
ഇതിൻ്റെ സംഘാടകരുടെ ഒരു ശ്രദ്ധയ്ക്ക് കുറച്ചൂടെ മൂളയും ബുദ്ധിയും ഉള്ള ഒരാളെ ആണ് നിങ്ങൾ വെക്കേണ്ടത് ഇത് മൊത്തം കയ്യീന്ന് പോയിട്ടുണ്ട്....😂
അരുൺ മൊട്ട ചായ കുടിച്ചു സുഖായിട്ട് കമ്പി കഥ കേട്ടോണ്ട് ഇരിക്കുന്നു ....ആഹാ അന്തസ്സ്
😂
എടി നിന്റെ അമ്മയുടെ പേര് ന്താ.അച്ഛൻ 😹
അച്ഛന്റെ പേര് ന്താ. അമ്മ 🤣🤣🤣🙏
What a stupid story, a camera fitted her house, fully prepared, not clear, many many confusions 🤔🤔🤔
Ithinte pinnil oru katha ond. But ivarku athu parayan vayya.
She’s lying! This is some other game
Padichathokke marannupoyi😂😂😂😂😂😂
ഇവൾ ഉടായിപ്പ് ആണ് പറയുന്നതിൽ ഒന്നും ഒരു ബന്ധവും ഇല്ല ആദ്യം പറഞ്ഞു പുറത്തൂടെ ക്യാമറ വെച്ചു എന്ന് പറഞ്ഞു പിന്നെ പറഞ്ഞു വാതിൽ തുറന്നു എന്ന് ഇത് എന്തു കഥ 😁
ഈ കുട്ടിയെ ഒന്ന് തട്ടി വിളിക്കൂ.. അവൾ ഉറക്കത്തിലാണെന്ന് തോന്നുന്നു...😂
ഹോ......ഇത് കേട്ട് ഈ Sep 7 Ld examine പഠിച്ചത് വരെ മറന്നു😂😂😂😂.....എന്താ കാര്യം എന്ന് അറിയാൻ വന്നതാ.....scn😂😂😂😂
😂
😮
സകലമാന ഗവൺമെൻ്റ് സ്‌കീമുകളുടെയും ഫുൾ ഫോം നോക്കാൻ മറക്കണ്ട. കണ്ണൂർ എക്സാമിൽ മുഴുവൻ അതായിരുന്നു
😂😂😊
പോയി പഠിക്കു... ചുമ്മ question കണ്ടു കിളികൾ പറക്കണ്ട
ഇവർ പറയുന്നത് കേട്ടാൽ കള്ളം ആണെന്ന് അരിയാഹാരം കഴിയ്ക്കുന്ന മലയാളിയ്ക്ക് മനസ്സിലാകും😮😮😮
ഭർത്താവുണ്ടായിട്ടും ഗൾഫിൽ കൊണ്ടു കൊടുത്ത ഇവളെയൊക്കെ എന്തു ചെയ്യണം ??
അങ്കമാലിയിലെ ആര് ആരുടെ ആരാണെന്ന ചാച്ചി പറഞ്ഞത് 😂😂😂.. ഇവർക്കെതിരെ കേസ് എടുക്കണം...
എന്തോന്ന് പറയണ് ഇവര്
ഒരു പത്തു വട്ടം കാണാനുള്ള ഐറ്റം ഉണ്ട്, ചിരിച്ചു ചാവും😂
അവൾ പറയുന്നത് പച്ച കള്ളം ഇത് കേട്ടാൽ മനസ്സിൽ ആവാതില്ലേ
എന്തോ something നടന്നിട്ടുണ്ട് but 75 % air ആണ്!
Super കഥ, എന്തെങ്കിലും അവസരം ഉണ്ടെങ്കിൽ തരണം , പ്ലീസ് 😂😂
കഥ മൊത്തം പഠിക്കാൻ മറന്നു, പാവം, ഇവളെയൊക്കെ വെറുതെ വിടരുത് 🤓