റിമ കല്ലിങ്കൽ അല്ല ഗഞ്ച റിമ! | ABC MALAYALAM NEWS | ABC CHAT | 02-09-2024
ฝัง
- เผยแพร่เมื่อ 1 พ.ย. 2024
- മയക്കുമരുന്ന് ആണ് സാറെ ഞങ്ങളുടെ മെയിൻ.
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #reemakalinkal #hemacommitteereport #rimakallingal #aashiqabu
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
പക്കാ ഫ്രോഡ്,,,,റിമ
😂😂🤣
ഹേമ കമ്മറ്റിയിൽ ലഹരി മാഫിയയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്ത് കൊണ്ട് ഇവിടുത്തെ മാധ്യമങ്ങൾ അത് ചർച്ച ചെയ്യുന്നില്ല എന്നത് ഗൗരവമായി പരിശോധിക്കണം..
👍👍👍
Ivide maama maadhyamangal. Thalli poli. Vaendunnathi ee sthreekale polae samsaarkkuvan kazhivulla aalukal undo? Samshayamundu. You are bold& right. Kudos to you.🎉👍🙏
മട്ടാഞ്ചേരി മാഫിയ റിമ കല്ലിങ്കലിലൂടെ WCC യെ സ്വാധീനിച്ച് അമ്മയെ തകർക്കുന്നു
പ്രത്യേക സ്വാധീനിക്കൽ ഒന്നും വേണ്ട WCC ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ അമ്മ യെ പൊളിക്കുക മമ്മൂക്ക ലാലേട്ടൻ ദിലീപ് ഇവരെ തകർക്കുക , ഇക്കാര്യത്തിൽ ഞാൻ യോജിക്കുന്നു അത് അതിൻ്റെ മുൻ നിരയിലെ എല്ലാവരുടെയും ലക്ഷ്യമാണ് റിമ യുടെ മാത്രമല്ല
മട്ടാഞ്ചേരി പട്ടണത്തിൽ,
പട്ടാപകൽ പെട്ടിക്കടയിൽ,
പട്ടച്ചാരായം വിറ്റവരാണീ ഗാംഗ്.....
ഫെമിനിസ്റ്റ് ചമയുന്ന പലർക്കും ഒളിപ്പിക്കാൻ പലതും ഉണ്ടാവും. അത് കൊണ്ടാണ് ഇവർ എപ്പോളും പ്രശനം ഉണ്ടാക്കുന്നത്
Correct @@Siyadvga
100%സത്യം
ശക്തമായ നിലപാടുകൾ ഉള്ള.... ധീരയായ...സാമൂഹ്യ വിഷയത്തിൽ നല്ല അറിവുള്ള.... സ്ത്രീയാണ് നിങ്ങൾ... നമസ്തേ... 🙏🤩🤩🤩
Shakthamaya nila padu athentho sadanama? Vallorum appi ettal anthum vartha yakunna. Oru sambhavam nadannu ellarum marannu kazhiyumbol evar evidunno pokkikondu varum ennittu 2 hrs
Chelakkum. E thine okke pottuonte gathi...
ഇത് സൂര്യനെല്ലി കേസ് പോലെ ചീറ്റി പോകം മാദ്ധ്യമങ്ങൾക്ക് നല്ല ചാകര😂 ഞാൻ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നതുകൊണ്ട് നല്ലവണ്ണം ചിരിക്കാനും ആന ദത്തിൽ ആറാടാനും പറ്റുന്നു
@Shajijohn ഒരു സംഭവം നടന്നു എല്ലാവരും മറന്നു എന്ന് കരുതി അതിനെപ്പറ്റി മറ്റുള്ളവർ അഭിപ്രായം പറയാൻ പാടില്ല എന്ന നിയമം വല്ലതും ഉണ്ടോ...?? എന്ത് കാര്യങ്ങളും മാന്തി പ്പൊളിച്ചു കോഴി കാൽകൊണ്ട് ചിള്ളി നാലുപാടും തെറിപ്പിക്കുന്നത് പോലെയുള്ള അഭിപ്രായം പറയരുത്... 👍
@venukk 5985ശരിയാ ഇതൊക്കെ എങ്ങും എത്തില്ല.. എങ്കിലും ഓരോരുത്തരുടെയും അഭിപ്രായം പറയാമല്ലോ
കലക്കി ചേച്ചി കലക്കി👌💪💪💪
🤣👍👍❤️💥
പീഡന കേസ്സുള്ള അലൻസിയറുടെ മകളായി ഉള്ളൊഴുക്ക് എന്ന സിനിമയിൽ എങ്ങനെയാണ് പാർവ്വതി അഭിനയിച്ചത് ' അപ്പോ പണമാണ് മുഖ്യം ധാർമ്മികതയല്ല
ദിലിപിനെതിരെ ഇതുവരെയാരും
ആരോപണമുന്നയിച്ചിട്ടില്ല
👍👍
👍
@@sudharashanbalakrishnan2079 തീർച്ചയായും 👍. ഭാഗ്യലക്ഷമി തന്നെ പറഞ്ഞത് "ഇവർ എല്ലാ സ്ത്രീകളുടെ പ്രശ്നങ്ങളും കേൾക്കില്ല. ചില ആളുകളുടെ പ്രശ്നങ്ങൾ മാത്രമേ കേൾക്കൂ, അതുപോലെ ഫോൺ വിളിച്ചാൽ എടുക്കില്ല, ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഇവരെ സമീപിക്കാൻ പറ്റില്ല " എന്നൊക്കെയാണ്.
Yes
കറക്റ്റ്
പൃഥ്വിരാജ് ൻ്റെ ഉടമസ്ഥതയിൽ ഉള്ള ഒരു ഫ്‌ളാറ്റ് ൽ ആണ് ഒരു മയക്കുമരുന്ന് dealer താമസിച്ചി രുന്നത്. അവിടെ raid നടന്നിരുന്നു..പക്ഷെ പൃഥ്വിരാജിൻ്റെ പിടിപാട് കൊണ്ട് ഒന്നും സംഭവിച്ചില്ല..അയാളെ ഫ്ളാറ്റിൽ നിന്നും മാറ്റി.പിന്നീട് അത് സംസാരം ആയില്ല..പറഞ്ഞ് കേട്ടിടത്തോളം വലിയ വർത്തമാനം പറയുന്നവർ ആരും വെടിപ്പല്ലാ.
Lucifer ലെ vivek oberoi ആണ് real lifeൽ പൃഥ്വിരാജ് ചുളുമാരൻ ☠️
എല്ലാവരുടേം കയ്യടി വാങ്ങിച്ചു talk നടത്തുന്നവർ മികച്ച നടൻമാർ ആണ് ✌️✌️എല്ലാരേം കണ്ണടച്ച് vswasiknda
കൃത്യമായ അവലോകനം...
ഈ വിഷയം സംസാരിക്കാൻ നിങ്ങൾ സ്ത്രീകൾ തന്നെ മുൻകൈ എടുത്തത് അഭിനന്ദിക്കുന്നു...
മലയാള സിനിമയിലെ പുതുമുഖ നടീ,നടൻമാർക്കിടയിലെ മയക്കുമരുന്ന് ഉപയോഗം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒന്നാണ്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്ന ചർച്ചകളിൽ ഏറ്റവും നല്ല അഭിപ്രായവും ചർച്ചയുമാണ് ചേച്ചി നടത്തിയത് 100% 👍. Good opinion 💕
Yes❤
മോഹൻലാൽ ചോദിച്ചല്ലോ: ഇത് മാത്രമല്ല , വേറേയും ഗൗരമമായ കാര്യങ്ങൾ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഉണ്ടല്ലോ അതെന്താ ചർച്ച ചെയ്യാത്തത്? എന്നാണ് ലാലേട്ടൻ ചോദിച്ചത്. മയക്കുമരുന്നിൻ്റെ കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്. പക്ഷേ ഒരു ചാനലും അത് ഏറ്റെടുത്തില്ല!
ദിലീപ് ആരെയും കയറി പിടിച്ചതായോ ആരുടെയും കഥയിൽ മുട്ടിയതായ ഒരു സിനിമ നടിയും പരാതി പറഞ്ഞിട്ടില്ല. ആ മനുഷ്യനെയാണ് ഏതോ ഒരു വാടകകൊണ്ട് പറഞ്ഞ നുണ വിശ്വസിച്ചു കേരളത്തിലെ ജനങ്ങൾ മുഴുവൻ കല്ലെറിഞ്ഞത്... ഞാൻ അന്നും ഇന്നും ന്യായം ദിലീപിന്റെ ഭാഗത്താണ് എന്നാണ് വിശ്വസിക്കുന്നത്.
👍👍❤️
അദ്ദേഹത്തെ കുടുക്കി വർ എല്ലാം ദെവം കൂടുക്കും 🙏
👍👍👍
👍👍👍
ദിലീപ് ❤️നോട് ഒരുപാട് ഇഷ്ടം ❤️🇮🇳 മക്കളെ നന്നായി നോക്കുന്ന അച്ഛൻ ❤️കാവ്യയുടെ ഭർത്താവ് ❤️ നല്ല മനുഷ്യൻ ❤️
പിന്നിൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആരാജക ജീവിതം നയിക്കുന്ന കുറെ ആൾകാർ ഉണ്ടെന്നുള്ളത് sathyamanu❤
ബ്രോ ഡാഡിയുടെ സമയത്തു തന്നെ പൃഥ്വിരാജ് ഈ ലൈംഗികപീഡനപരാതി അറിഞ്ഞിട്ടുണ്ട്. അന്ന് അയാളെ സെറ്റിൽ ഒഴിവാക്കി അതേ ആളെ പൃഥ്വിരാജ് എമ്പുരാന്റെ സെറ്റിലും സഹസംവിധായകനാക്കി എന്നാണ് അറിവ്. പരിശുദ്ധൻ 😂
🤣🤣🤣😂
😂😂😂😂
😂😂😂
Da vaaname prithvi empuran set veche ane ee sambavam arinjath,prithvi apol avane purathakukayum cheythu , kore chanaka vaanagal unde oru pariyum ariyathe konakkan varunu
“സംഭവം അറിഞ്ഞത് Empuraan ന്റെ സെറ്റ് ൽ വച്ചായിരുന്നു അറിഞ്ഞയുടന്‍ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍ നിന്ന് പറഞ്ഞുവിടുകയും, പൊലീസിന് മുന്നില്‍ ഹാജരായി നിയമനടപടി നേരിടാന്‍ നിര്‍ദേശിക്കുകയും ചെയ്യ്തു, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എമ്പുരാൻ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലായിരുന്നു അത്. ഈ വിവരം അറിഞ്ഞയുടനേ ഇയാളെ ഷൂട്ടിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തി”
Inji enthelum konakkan undoda chanaka theettame
എല്ലാ അവൻമാരും അവൾമാരും കണക്കാണ്. പണത്തിന്റെ അഹങ്കാരം
ഈ മാപ്രകളേ ഒന്ന് തിരണ്ടി വാൾ കൊണ്ട് അടിച്ചു പുറതക്കാൻ തയ്യരുള്ള നമ്മുടെ സുരേഷ് ഗോപിയെ പോലെ ഉള്ളവർ മുന്നോട്ട് വരണം..
Eee parayunnna pooorimolu thannne ipol pokum avasarathinu enthinum ready aaayit vaaaza itttu chummma alakkunnnu
സത്യം 😃😃😃🤣
@@NilakkalkPillai
സവർണ്ണ മാടമ്പിയുടെ ശരീരഭാഷയാണ് സുരേഷ് ഗോപിയുടേത്. ജനാധിപത്യവും മതേതരത്വവും സുരേഷ് ഗോപിയുടെ സംസ്കാരത്തിൽ ഉൾപ്പെടുന്നില്ല. പുഴുത്ത് ജീർണ്ണിച്ച വർഗീയതയുടെ നേർചിത്രമാണ് സുരേഷ് ഗോപി.
മട്ടാഞ്ചേരി മാഫിയ,ഇപ്പോൾ മനസ്സിലായോ
👍👍
Well said🔥🔥🔥
👍👍
അടിപൊളി സ്ത്രീ. ഇവർ ആരാണ് ❤
ഇനിയെങ്കിലും മമ്മൂട്ടി യും മോഹന്‍ലാല്‍ ഉം ദിലീപിന്റെ കൂടെ നിന്ന് ആ പാവത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍കൈ എടുക്കണം
നല്ല ആൾക്കാരെ സ്വന്തം കാര്യം മാത്രം നോക്കുന്ന ആൾക്കാരാണ് സ്വന്തം കുടുംബം ഒഴിച്ച് ബാക്കി അയച്ച് താരം ജീവിച്ചാലും ഒന്നും അവർക്ക് പ്രശ്നമല്ല അവരുടെ സൂപ്പർസ്റ്റാർ ആയിട്ട് മുന്നോട്ടുപോകണം എന്ന് മാത്രം
അടിപൊളി ചർച്ച .....😂😂😂 ഇങ്ങനെ വേണം പൊളിച്ചടുക്കാൻ ....😊👌🏻
വ്യക്തമായ വിവരണം വരട്ടെ എല്ലാ വിഷയങ്ങളും 👍👍
Rima kallingaline chodyam ചെയ്യണം
👍👍👍
സ്ത്രീകൾ ബിജെപി ക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടാവണം നല്ല ബോൾഡ് ആയി സംസാരിക്കുന്ന സ്ത്രീകൾ ബിജെപി ക്ക് കേരളത്തിൽ ഉണ്ടാവണം
Veruthe bold ayittu kaaryam illello viveravum venam..viveram varumbol bjp kku vendi aarellum samsarikkumo
😂
@@tiktokfavorite3070 ആരും ജനിക്കുമ്പോൾ എല്ലാം കൊണ്ടുവരില്ല നിരന്തരം പ്രാക്ടീസ് അനുഭവ ജ്ഞാനം വഴി , adhiyam വീഴ്ച ഉണ്ടാവുമ്പോൾ തളരാതെ മുന്നോട്ട് പോകുന്നവര് ശക്തമാവും
😂😂😂
ഇത്തരം കാര്യങ്ങൾ പഠനാർഹം. അഭിനന്ദനങ്ങൾ.❤❤❤❤❤❤❤❤❤AMD
അർത്ഥവത്തായ സന്ദേശം ഉൾകൊണ്ട ഹൃദ്യമായ ചർച്ച...
👍👍👍
ശ്രീലയുടെ വാർത്തകൾ കേട്ടിട്ടു ഒരുപാട് നാളായി സംശയമല്ല ഉറപ്പാണ് ദിലീപിനെയും അമ്മ സംഘട നയെയും തകർക്കുക അതാണ് ലക്ഷ്യം അതിനു കുട പിടിക്കുന്നത് മുഖ്യ ധാരമാധ്യമങ്ങളാണ് നിങ്ങളെ പോലുള്ള കുറച്ചു പേരാണ് സത്യം തുറന്നു പറയുന്നത് ഈ മാധ്യമങ്ങൾ രേവതി യുടെയും റിമ ആഷിഖ് ഇവരെപ്പറ്റി മിണ്ടുന്ന പോലും ഇല്ല ആ സമയം മോഹൻലാൽ പത്ര സമ്മേളനം നടത്തിയതിന്ന് എത്ര മോശം ആയിട്ടാണ് ഏഷ്യാനെറ്റ് പോലുള്ള എല്ലാ ചാനലുകളും ഭയങ്കര അഭിനയം ആണെന് പറഞ്ഞത്
കട്ട സപ്പോർട്ട്
👍👍👍👍
മട്ടാഞ്ചേരി മാഫിയ ഇതിന്റെ പിന്നിലുണ്ട്
👍🤣🤣👍
ഹാഷിഷ് അബു ആണ് ഇതിൻ്റെ നേതാവ്
@@kdiyan_mammu yes
Cbi അന്വഷിച്ചാലെ ദിലീപിന്റെ കേസ് തെളിയു. മട്ടാഞ്ചേരി ടീം സ്ക്രിപ്റ്റ് എഴുതി സംവിധനം ചെയ്ത കേസ് ആണ് 🚶🏻♂️
👍👍
👍👍👍👍
👍👍
👍👍👍👍
👍👍
ഇതെല്ലാം ദിലീപിനെ ഫോക്കസ് ചെയ്തത് നടത്തിയ നാടകം
ചേച്ചി ❤️😘 പൊളിച്ചുട്ടോ 👌👍
മുറിയണ്ടി ആഷിഷ് അബു വും ക ജ്ജ്ൻ റിമയും ഒരു പ്രോഗ്രാം നടത്തി പൈസ അടിച്ചു മാറ്റിയത് ആരും അറിഞ്ഞില്ല 😂
👍👍👍
മുറിയണ്ടി നല്ല ഇഷ്ടം ആണല്ലേ😂
ശ്രീല വളരെ നന്നായി ..ഞങ്ങളെ പോലെ ഉള്ള ഒരുപാടുപേരും ഇതേ അഭിപ്രായവും ചോദ്യവും ഉള്ളവർ ആണ്.
പൃഥ്വിരാജിനെ ഫ്ലാറ്റിൽ നടന്നമയക്കുമരുന്ന് ആരോപണം മുങ്ങി പോയില്ലേ
Correct
😂😂😂👌🏻
ഇന്ദ്രജിത്തിന്റെ ഫ്ലാറ്റിലെ കൊട്ടേഷൻ caseum
Well said
Good talk. Brilliant
❤️
Ningal paranjathu sariyanu..👍👍👍
👍👍👍
റീമയും പാറുവും.... ആഷിക്കും... ഒക്കെ പണ്ടേ..... ഹാഷിസ് ആണ്
😂🤣🤣
രാജപ്പൻ ഗജ ഫ്രാഡ്
👍👍👍👍
❤️❤️❤️❤️
2017 മാർച്ചിലോ ഏപ്രിലിലോ ഇറങ്ങിയ വനിതയിൽ അതിജീവിതയുടെ ഫോട്ടോ ഷൂട്ടും ഇന്റർവ്യൂവും ഉണ്ടായിരുന്നു. "ആ രാത്രി എനിക്ക് സംഭവിച്ചത് " എന്ന തലക്കെട്ടിൽ. അതിൽ അവർ പറഞ്ഞത് സഹകരിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ചു വീഡിയോ എടുക്കും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തി എന്നാണ്. ആരുടെ ഫ്ലാറ്റ്? മയക്കുമരുന്നിന്റെ സോഴ്‌സ് എന്ത്? ഇതൊന്നും പോലീസ് അന്വേഷിച്ചില്ല
Correct
👍👍
Very correct 100% sathyam
Big salute ma'am. Ee channelukalellaam kidannu kuraykkumpol, vittazhikkumpol ma'am parayunna ithe chodhyaghal njaghal parayukayum cheyyunnu. Ithu enneppole orupaadu peru parayaan kothicha vaakkaan ma'am parayunnathu. God bless you 🙏
🙏 മാം വളരെ apt ആയ ചർച്ച,great talk, ഇങ്ങനെ വേണം തുറന്ന ചർച്ചകൾ നടക്കേണ്ടത്, പലരും തുറന്ന് പറയാറില്ല, എല്ലാരും വാ മൂടി കെട്ടിയിരിക്കുന്നു
👍👍👍
👍
Good Analysis.
👍👍👍
Prithvi kanumbo thanna ariyam
Swantham karayma mathram nokkunnavananmnu eppo athinoppam nikkunnna oru wife...
വളരെ നല്ല നിരീക്ഷണം..
ജോർജ്ജ് സോറസിന്റ് ബിനാമിയാണോ റിമ OPS👈👈😂😂
very good analysis
ആർക്കും ദിലീപിനെ എന്ത് വേണേലും പറയാം എന്നാ അവസ്ഥയാണിപ്പോ കുറെ സപ്പോർട്ട് കിട്ടുന്ന കൊണ്ട് മിന്നിക്കുന്നു ശെരിക്കുള്ള ഫ്രോടുകളെ മാപ്രകൾക്ക് വേണ്ട
What all she said is true. Unbiased response
Well said, sreela Pillai.
WCC evide,ഒളിച്ചോടി.
എന്താണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത് പോലെ നിങൾ കാണാത്തത്.
പറഞ്ഞത് സത്യസന്ധമായ കാര്യമാണ്
ചുരുക്കി പറഞ്ഞാൽ മഞ്ജുവിന്റെ കുടുംബ പ്രശ്നം തീർക്കാൻ ആണ് മഞ്ജു wcc എന്നൊന്ന് ഉണ്ടാക്കാൻ നോക്കിയത്. ഉണ്ടാക്കി വന്നപ്പോൾ മലയാള സിനിമയിലെ ലീലാവിലാസങ്ങൾ ലോകം അറിഞ്ഞു കൂടെ wcc അംഗങ്ങളുടെയും വിലാസങ്ങൾ പുറത്തായി. .😂 നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറയാൻ പോലും എന്തിനു ഒരു കല്ല് തൊടാൻ പോലും ഒരാൾ മലയാള സിനിമയിൽ ഇല്ലല്ലോ 😂
Kalakki, adipoli, outstanding performance by both of you. And it is the truth.
റീമ, കംബ്ബി,,, ആന്റി
ഈ മാപ്രകളേ ഒന്ന് തിരണ്ടി വാൾ കൊണ്ട് അടിച്ചു പുറതക്കാൻ തയ്യരുള്ള നമ്മുടെ സുരേഷ് ഗോപിയെ പോലെ ഉള്ളവർ മുന്നോട്ട് വരണം..
റിമ കമ്പി - അഷിക് ഫക്കു
ഈ പ്രിഥ്വിരാജപ്പനെ പണ്ടേ എനിക്ക് താല്പര്യമില്ല. അവൻ്റെ ഒരു ആട് ജീവിതം പോലെ തന്നെ അവൻ്റെ മൈക്കിൻ്റെ മുന്നിലെ പ്രകടനം.
സൂപ്പർ 🥰ഇങ്ങനെ വേണം wcc കാണുമോ ഈ പ്രോഗ്രാം അവരോട് നേരിട്ട് ചോദിക്കണം
Good open talk madam 💐👍🏼
👍
ആണും പെണ്ണും ഒരു പോലെ ലൈംഗിക വേഴ്ചാ കേളികളിലും ലഹരി വസ്തുക്കൾ ഉപയോഗിച്ച് നന്നായി മദിച്ചും പുളക്കു കയായിരുന്നു എന്നു ചുരുക്കം 😂 പിന്നെ ആർക്കാണ് ഇവിടെ പ്രശ്നം?
Annungal matrannu kutakar😂
💯💯💯💯💯💯with you🙏
Well said ❤
Waste
Criminal
Committee
👍
Sreela Pillai - fact of the matter discussion....
മുറിയന്മാർ പലവേഷത്തിൽ വരും സൂക്ഷിച്ചോ
😂
Polichu❤
Dileepine kudukiyathu
റായപ്പൻ , അഷിക് കൂ ബു with കല്ലിങ്കൽ , രമ്യ നബിയ വിഷം കമ്മി activist,
പല ഗ്രൂപ്പ് കൾ കൂടി ദിലീപിനെ കുടുക്കി..
@@thankgodsecret4973engane. Dileep punyalan 😂
ദിലീപ് വിരോധികൾക്ക് മനസ്സിലാകില്ല. നടിയെ ആക്രമിച്ച സംഭവം നടക്കുന്നതിനു ആഴ്ചകൾക്ക് മുൻപ് മലയാള സിനിമയിൽ നടന്ന കാര്യങ്ങൾ ഓര്മയുള്ളവർക്ക് ദിലീപിനെ കുടുക്കിയതാണെന്ന് മനസ്സിലാകും .@@santhoshps8927
@@santhoshps8927 ദിലീപ് വിരോധികൾക്ക് മനസ്സിലാകില്ല.. നടിയെ ആക്രമിച്ച സംഭവം നടന്ന സമയത്തിന് ആഴ്ചകൾക്ക് മുൻപ് മലയാള സിനിമയിൽ നടന്ന കാര്യങ്ങൾ ഓര്മയുള്ളവർക്ക് അത് മനസ്സിലാകും..
ഇനി എന്തും പറയാം. സിനിമയുടെ ഇടപാട് കഴിഞ്ഞു കൂട്ടുകാരെ 😂😂😂
Thanks somuch for the good information 👍
അങ്ങോട്ടു എറിഞ്ഞു. എന്നാ പിടിച്ചോ ഇങ്ങോട്ടും wcc/Amma. കുറ്റം ചെയ്തവർ ശിക്ഷകപ്പെടണം.
Very good mole
Good. 100/:right
കൃത്യമായ വിശകലനം ❤
അലൻസിയൻ പീഡിപ്പിച്ച പെൺകുട്ടി WCC യ്ക്ക് പരാതി നൽകുകയോ അവരോട് എന്തെങ്കിലും സഹായം ചർദിക്കുകയോ ചെയ്തതായി നിങ്ങൾക്ക് അറിയാമോ?
ഒതുക്കി അയാളുടെ കൂടെ പാർവ്വതി ലാസ്റ്റ് അഭിനയിച്ചത്
Whether a complaint is given,the way we question Amma ,we should focus on asking Questions to WCC...why can't they interfere and take case against the criminals
You said it ma'am ! 👍
Very good conversation
WCC = WEED IN CINEMA COLLECTIVE
Very good
ദിലീപ് പാവഠ
Super medam super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍👍👍👍👍👍👍👍👍ഗുഡ്
WCC ഉടായിപ്പ് ആണെന്ന് അറിഞ്ഞു കൊണ്ടാണ് മഞ്ജു അത് വിട്ടത് ദിലീപിനെ ക്യടുക്കിയത് ആഷിഖ് അബുവും ടീമും ആണെന്ന് മഞ്ജുവിന് മനസിലായി സിനിമ രംഗത്തുള്ള പലർക്കും ഇതറിയാം അതാണ് അവർ ദിലീപിനെ സപ്പോർട് ചെയ്തത് അതിന്റെ പേരിൽ ആണ് മട്ടാഞ്ചേരി മാഫിയ അവരെ ജൂനിയർ ആര്ടിസ്റ്റ്കളെ ഉപയോഹിച്ച് ഇപ്പോൾ കുടുക്കിരിക്കുന്നത്
മഞ്ജു ആണ് മുഖ്യ മന്ത്രിയെ കണ്ട് ദിലീപിനെതിരെ തെളിവുണ്ട് എന്ന് പറഞ്ഞു അറസ്റ്റ് ചെയ്യിച്ചത്
👍👍👍👍
Well said bro👍❤️
മഞ്ജു അതുകൊണ്ടാണ് WCC യെ സപ്പോർട്ട് ചെയ്യാത്തതും ദിലിപിന് എതിരെ ഒന്നും പറയാത്തതും
ശെരിക്കും മജ്ഞുവിനെ brain Wash ചെയ്ത് അവരുടെ കുടുംബം കലക്കിയത് മട്ടാഞ്ചേരി മാഫിയ ആണ്. മഞ്ജു ആര് എന്ത് പറഞ്ഞാലും വിശ്വസിക്കും സ്വന്തമായി അവർക്ക് അഭിപ്രായം ഉള്ളതായിട്ട് തോന്നിയിട്ടില്ല
മലയാള സിനിമയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ ബംഗാളികളെ വെച്ചാൽ തീരാവുന്ന.. പ്രശ്നമേയുള്ളൂ
😮
Enikkum adyam muthal ulla doubt anu engane pulsar sunikku case nadathan ithrayum nalla advocate cash oke
ഈ മാപ്രകളേ ഒന്ന് തിരണ്ടി വാൾ കൊണ്ട് അടിച്ചു പുറതക്കാൻ തയ്യരുള്ള നമ്മുടെ സുരേഷ് ഗോപിയെ പോലെ ഉള്ളവർ മുന്നോട്ട് വരണം..
👍👍
ചില സ്ത്രീകൾ ചില അഡ്ജസ്റ്‌മെൻ്റിന് തയ്യാർ ആണ് എന്ന് കാണുമ്പോൾ പലരെയും ആ adjustment ന് ready ആണോ എന്ന് നോക്കിയെക്കും, അപ്പൊൾ സ്ത്രീകൾ ആണ് ഇതിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ടത്, സ്വയം പരിരക്ഷിക്കേണ്ടത്... കാണാൻ കൊള്ളാവുന്ന സ്ത്രീകളെ ഒന്ന് തഴുകാൻ, തലോടാൻ, അവർ അനുവതിച്ചാൽ കൂടെ കിടത്താൻ പോലും ശ്രമിക്കുന്ന പല പുരുഷൻമാരും ഉണ്ടു എന്നുള്ളതല്ലേ വാസ്തവം...
ഇത് എല്ലാ മേഖലയിലെയും പുരുഷ മേൽക്കോയ്മ ഉണ്ട്. ആഗ്രഹിച്ച പെണ്ണിനെ ഭോഗിക്കുക... പണം നൽകിയും ഭീഷണിപ്പെടുത്തിയും... അത് മലയാളികളിൽ ഈ ഒരു സാഹചര്യം കൂടുതലാണ്.... കാരണം മലയാളി പുരുഷന്മാരുടെ കാഴ്ചപ്പാടാണ്.
സൂപ്പർ madam
Well Said
👍👍
Super...well said
👍
well done
👍👍👍
Super charcha.well.done
👍👍👌
👌
സിനിമാരംഗവും പുല്ലു പുകയന്മാരുടെ വിഹാര രംഗമാക്കാനാണ് ശ്രമം
മട്ടാഞ്ചേരി മാഫിയ WCC ഇതിൻ്റെ ഒക്കെ പിന്നിൽ ഫണ്ട് ഇറക്കുന്നത് അഷിക് അബു ആണ്
അതെ.അവർക്കു ടൂറും കഞ്ചാവ് പാർട്ടിയും ഡ്രഗ്സ് മാഫിയ ഒരുക്കുന്നുണ്ട്.ഇതൊരു കമ്മി വീക്ക്നെസ് ആയ മനുഷ്യച്ചങ്ങല ആണ്
Drugs used actress , actors, PRITHURAJ, REEMA KALLUGAL, ASHIK......MATTENCHERY MAFFIA.....THIS WHAT MALLU MOVIES
So true.
Superb and extraordinary knowledge and observations about industry and individuals..
Sreela മാം super.. Crystal clear.. നിങ്ങൾ എത്ര bold ആയി clear ആയി സംസാരിക്കുന്നു..
Drug mafia + gold smuggling + black money = present film world.....
കൃത്യമായ നിരീക്ഷണം