ഉപ്പു മുഞ്ചിയും അക്കമ്മയുടെ മീൻ രുചികളും | Hotel Akkamakka + Janatha Lunch Home Mangalore

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 442

  • @hk-dt5vj
    @hk-dt5vj 2 ปีที่แล้ว +28

    Ebin bro u r great ♥️... മറ്റു തല്ലി പൊളി ചാനൽസിന് കിട്ടുന്ന വ്യൂസ് നിങ്ങള്ക്ക് കിട്ടുന്നില്ലന്നുള്ള വിഷമമേ ഉള്ളൂ... U r really underrated... Anyway നമ്മൾ എപ്പോഴും കൂടെ കാണും

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +8

      Thank you so much for your love and support.. Ithu mathi.. Ithalle vendath.. Thanks a lot dear ❤️

    • @arunvrvr1
      @arunvrvr1 2 ปีที่แล้ว +1

      Athu sathyam....he deserves a lottttt for his efforts and presentation.....
      Mallus nu innum neram veluthitilla...aare support cheyyano ,,athu cheyyilla.....

    • @jojiiype8546
      @jojiiype8546 2 ปีที่แล้ว

      Totally agree...

    • @nairsadasivan
      @nairsadasivan ปีที่แล้ว

      പുളി മൂഞ്ചി ഹാടാദകർഷിച്ചു 😂😂

  • @khristydivinechild2626
    @khristydivinechild2626 2 ปีที่แล้ว +4

    ഊണിനു മുൻപേ സ്വാദിഷ്ഠമായ വിഭവം ആയി എബിൻ ചേട്ടൻ എത്തി ❤️❤️❤️❤️

  • @suchitrajaneesh1811
    @suchitrajaneesh1811 2 ปีที่แล้ว +16

    ഇന്ന് നേരത്തെ ആണല്ലോ. ഇത് കണ്ടു കൊണ്ട് food കഴിക്കുന്ന ഞാൻ 🤪. കൊതിപ്പിച്ചു 🤤🤤🤤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      ☺️🤗

    • @anjali-fl4tv
      @anjali-fl4tv 2 ปีที่แล้ว +1

      ഞാനും മോളും അങ്ങനെ ആണ്

    • @swin141
      @swin141 2 ปีที่แล้ว

      Me to

    • @vocallocus7660
      @vocallocus7660 2 ปีที่แล้ว

      @@FoodNTravel kairali hotel il poikoode

  • @rajeeshrajee1769
    @rajeeshrajee1769 2 ปีที่แล้ว +2

    വീഡിയോ length എത്ര കൂടിയാലും കുഴപ്പമില്ല ഫുൾ കാണും 👍👍മംഗലാപുരം രുചികൾ അടിപൊളി...

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much ❤️

  • @archanasarath5728
    @archanasarath5728 2 ปีที่แล้ว +5

    മാർട്ടിൻ ചേട്ടൻ സൂപ്പർ നന്നായിട്ട് സംസാരിക്കുന്നു... നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട് എബിൻചേട്ടന്റെ table manners പൊളിയാട്ടോ 😊😊

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് അർച്ചന ☺️☺️

  • @remyaaneesh2691
    @remyaaneesh2691 2 ปีที่แล้ว +4

    കഴിക്കാൻ ഭക്ഷണം എടുത്തപ്പോൾ ദാ.....ഇഷ്ടംപോലെ ഐറ്റംസ്
    🤪🤪🤪🤪👌👌👌👌👌

  • @vivekgg243
    @vivekgg243 2 ปีที่แล้ว +4

    Superb episode ebbin bro 👍👍 fish dishes variety aayittundu.

  • @johnraju5756
    @johnraju5756 2 ปีที่แล้ว +2

    എബിൻ ചേട്ടാ ചേട്ടൻറെ വീഡിയോ നീളമെത്ര കൂടിയാലും ഞാൻ അതു മൊത്തവും കാണും ചേട്ടനെയും ചേട്ടൻറെ വീഡിയോയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ ആന്ന് ഞാൻ ചേട്ടാ നെറ്റ് ഇടയ്ക്കിടയ്ക്ക് വന്നു പോകും ആ ഒരു കുഴപ്പമേ ഉള്ളൂ ചേട്ടാ നല്ല അടിപൊളി സൂപ്പർ വീഡിയോ ഒന്നും പറയാനില്ല വേറെ ലെവൽ💕💕💕💕💕💕💕💕💕💕

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജോൺ.. ഒത്തിരി സന്തോഷം.. എന്നും ഇതുപോലെ സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടാവണം 😍❤️

  • @sreeraghec1127
    @sreeraghec1127 2 ปีที่แล้ว +3

    സൂപ്പർ എബിൻചേട്ടാ 👍🏻❤..എന്റെ ഇഷ്ടപ്പെട്ട ഫുഡ്ഡ്ആണ് സീഫുഡ് മീൽസ്. ♥️.. എന്ന്,മീനില്ലാതെ ഊണ് കഴിക്കാത്ത ഞാൻ

  • @Thoibu
    @Thoibu 2 ปีที่แล้ว +1

    എബിൻ ചേട്ടന് നല്ല ചേർച്ചയുള്ള ആളാണ് മാർട്ടിൻ ചേട്ടൻ...😍👍

  • @lijojosephkarimundackal.
    @lijojosephkarimundackal. 2 ปีที่แล้ว +1

    എബിൻ ചേട്ടൻ.....എല്ലാ വീഡിയോസും കാണാറുണ്ട്...നല്ല അവതരണം, മടുപ്പിക്കൽ ഇല്ല, കാസർഗോട് വീഡിയോസ് ഒക്കെ കണ്ടപ്പോൾ സന്തോഷം തോന്നി,സ്വന്തം നാട് പ്രവാസത്തിൽ ഇരിക്കുന്ന ഞങ്ങൾക്ക് കാണുമ്പോൾ വളരെ സന്തോഷം .. വീഡിയോ lenght ആയാലും കുഴപ്പമില്ല .കാണും🥰🥰🥰🥰നന്മകൾ നേരുന്നു

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ലിജോ.. വളരെ സന്തോഷം.. 😍❤️

  • @minku2008
    @minku2008 2 ปีที่แล้ว +14

    Mangalorean cuisines are the best I have ever tasted especially their sea food varieties …😋Superb Ebin bro !

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Minku 😍😍

  • @shabarip2940
    @shabarip2940 2 ปีที่แล้ว +2

    Variety..sea food അടിപൊളി..
    Bro വീഡിയോ 👏👏👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഡിയർ 🤗

  • @nikhilaravind8871
    @nikhilaravind8871 2 ปีที่แล้ว +4

    Ennum variety rujigal,,, adhanu ebbin chettan 🥳❤️😘👍👍👍👏👌👌👌 all the best ebbin chetta 🥳👌👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nikhil 😍

  • @deepup5926
    @deepup5926 2 ปีที่แล้ว +3

    Super Ebin chetta

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Deepu 🤗

  • @vivekraj6353
    @vivekraj6353 2 ปีที่แล้ว +3

    Ingane ulla restuarant okke parichayapeduthunnathil orupad santhosham ,Ebin Chettan Uyir❣️ keep going ebin chetta💪💪💪

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much Vivek 🤗

  • @aaronbinu1749
    @aaronbinu1749 2 ปีที่แล้ว +2

    Ebin bro ippole vdo kandal uchakku chorunnumbol enthu kanum njan 💕💕from Kuwait

  • @manojnattunilam1487
    @manojnattunilam1487 2 ปีที่แล้ว +1

    Meen vibhavangal kalakki, veendum mangalore 👍👍👍Hai Martin 👋👋👋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Manoj 🤗🤗

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว +3

    😍 ഇന്നിനീ ഉച്ചക്ക് ചോറ് വേണ്ടാ.. വയറു നിറഞ്ഞു.. 👍🏽👍🏽

  • @sudhaevans5752
    @sudhaevans5752 2 ปีที่แล้ว +2

    Very good brother manglor ruchi is super especially your positive talk is give us too energetic. Well done brother keep it up 👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sudha 😍😍

  • @sanithasanu4872
    @sanithasanu4872 2 ปีที่แล้ว

    Innu video nerathe aanallo nannayittundu ebinchetta prons superb

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 2 ปีที่แล้ว +2

    Super 💗💗💗💗💗💗 നല്ല വീഡിയോ എബിൻ ചേട്ടാ കലക്കി👌👌👌👌

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +1

    Spr chetto poli poli video kiduve verreitty abin chetto 😍👍😍😍

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +2

    മീനും ഇലയിൽ vilabiya ഫുഡ്ഉം അടിപൊളി ale👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Yes.. Adipoli aanu 👍👍

  • @NachozWorld
    @NachozWorld 2 ปีที่แล้ว +1

    Enthokke undayalum ayakoora fry onn Vere thanneya allee😋 ningal kazhikunnath kanumbo thanne kothiyavnuttooo super aaytund👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Nachoz World 😍 Ayakoora adipoli aayirunnu 👌👌

  • @mayeeshabyju4393
    @mayeeshabyju4393 2 ปีที่แล้ว +2

    സമയം മാറിയാലും ഞങ്ങൾ കണ്ടുട്ടോ, എബിൻ ചേട്ടാ

  • @anishbharathan2014
    @anishbharathan2014 2 ปีที่แล้ว +3

    Ebbin bro with Martin Super videos Super Tastes 💕💕👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Anish 💕

  • @anuroopvithura2022
    @anuroopvithura2022 2 ปีที่แล้ว +1

    Ebin chetta ningal biriyani ayalum seafood ayalum sadhya ayalum videokku keman food n travel thanne

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you for this affectionate words😍😍

  • @bbnps1
    @bbnps1 2 ปีที่แล้ว +3

    Nice video, Pork curry with Sannas is one of the best compination of Mangalore, you can try once.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      True... we had videos earlier on it.

    • @bbnps1
      @bbnps1 2 ปีที่แล้ว

      @@FoodNTravel I am really missing Mangalore dishes. Got an opportunity to refresh the mangalore dish memmories.

  • @nishadbasheer7154
    @nishadbasheer7154 2 ปีที่แล้ว +1

    Ebin chettan aa mathi kashnam enn parayanadh kelkkan Nalla rasam... Chor kayikkan thonnunnu. Pinne chettan fish items kayikkunna vdos kaanunna dhan enk koodudhal ishttam🐟😋😍😍

  • @krishnaprasadvp2737
    @krishnaprasadvp2737 2 ปีที่แล้ว +1

    Chunk Ebbin chettooooooooo❤️❤️videos always kiduuuu (All kerala food N travel fans)

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Krishnaprasad 🤗🤗

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +3

    ഇന്ന് നേരത്തെ ആണല്ലോ എബിൻ ചേട്ടാ 👌 എന്നാലും സന്തോഷം 😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      സമയം ഒന്ന് മാറ്റി നോക്കിയതാണ് ☺️

  • @akashh1314
    @akashh1314 2 ปีที่แล้ว +2

    സൺ‌ഡേ സ്പെഷ്യൽ ആണോ നേരത്തെ ആണല്ലോ 🔥♥️
    ചോറും മീൻ വിഭവങ്ങളും 🤎
    🤍എബിൻ ചേട്ടൻ ♥️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Athe Sunday special aanu ☺️☺️

  • @bijuravi8522
    @bijuravi8522 2 ปีที่แล้ว +3

    Variety ഫുഡ് ആണല്ലോ..💕💕💕👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you ☺️🤗

  • @Raneshize
    @Raneshize 2 ปีที่แล้ว +6

    Mangalore is not just a city it’s an emotion

  • @ajith385
    @ajith385 2 ปีที่แล้ว +4

    Superb ebin chetta🤗🤗

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und Unni 😍

  • @chippychippy5473
    @chippychippy5473 2 ปีที่แล้ว +1

    Thankalum.. Munpu 🌍 yill allayirinnuvo.... Eppozho evidayo kettathayi oru orma😊😊😊

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Africa yil aayirunnu

  • @abdulrahima1321
    @abdulrahima1321 2 ปีที่แล้ว +2

    എ ബിൻ ചേട്ട ഉഗ്രൻ ഒരു രക്ഷ യും ഇല്ല സുഖം ആണോ ❤️❤️❤️❤️👍👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      സുഖമായിരിക്കുന്നു ബ്രോ.. താങ്ക്യൂ ❤️

  • @ushak3081
    @ushak3081 2 ปีที่แล้ว +3

    Yummy and tasty 😋anennu thonunnu Hai Ebin bro Sugalle 🙏🙏🙏 Super Vedio fish dishes 😋 Lot's of love from Qatar 🇶🇦♥💖❤

  • @vishwanathk9265
    @vishwanathk9265 2 ปีที่แล้ว +3

    Its mouth watering ebbin &kingfishers super have a nice day 1😢😢😢👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Viswanath 😍

  • @sujathaprabhakar8043
    @sujathaprabhakar8043 2 ปีที่แล้ว +1

    Hi Ebbinchettai all fish items kidu 😋😋😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Sujatha 😍

  • @beenaboban9403
    @beenaboban9403 2 ปีที่แล้ว +1

    Enthina achaya njangle engane kothippikkunne

  • @rensidev8637
    @rensidev8637 2 ปีที่แล้ว +1

    മുഞ്ചി എന്നായിരുന്നല്ലേ.. ഞാന്‍ കരുതി.. 🤭🤭.. പക്ഷേ സംഗതി കിടു 👌👌

  • @abhijithabhinav9098
    @abhijithabhinav9098 2 ปีที่แล้ว +1

    Ebinbro.
    Ella items um superanallo 🥰😍😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Athe.. Adipoli aanu 👍👍

  • @sreeramk.n7836
    @sreeramk.n7836 2 ปีที่แล้ว +1

    Adipoli video ebbin chetta😻😻

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sreeram😍😍

  • @donageorge9464
    @donageorge9464 2 ปีที่แล้ว +1

    Aha Mangalapuram ethio
    Oro sthalath chellumpozhum oro alakar undalle sahayikkan
    Ath nallatha
    Anyway adipoly video

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Dona.. Ellayidathum namukk suhruthukkal undanne ☺️🤗

  • @amruthaak974
    @amruthaak974 2 ปีที่แล้ว +1

    Super video Ebinchetta 👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Amrutha 😍

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว +1

    Full video kidu 🥰 🥰🥰🥰👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Nibin 😍

  • @Alpha90200
    @Alpha90200 2 ปีที่แล้ว +7

    Lunch timil തന്നെ വീഡിയോ വന്നല്ലോ സമയം മാറിയോ. Fish ഐറ്റംസ് എല്ലാം പൊളി 😋 വീഡിയോ super😍🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ.. സൺ‌ഡേ ഈ ടൈം ആക്കി നോക്കുന്നതാണ് ☺️

    • @Alpha90200
      @Alpha90200 2 ปีที่แล้ว

      @@FoodNTravel 🥰😍

  • @dhanyak1442
    @dhanyak1442 2 ปีที่แล้ว

    Woow ningal pinne mangalore ethi ale very nice

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +1

    Veriety dishes different taste good food experience 👍💯😋 Good video 👍😍💖

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nijo 💖

  • @mikkiAndMom
    @mikkiAndMom 2 ปีที่แล้ว +10

    Missing Mangalore 😔 bro try to have chiken kabab from Mangalore street, it's very delicious 🤤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Will try next time 👍👍

  • @apexpredator7886
    @apexpredator7886 2 ปีที่แล้ว +4

    ഇതെന്താ ebin ചേട്ടാ ee time il, 😀😀

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Sunday time onnu maattippidichu nokkiyathanu ☺️

  • @maneshknpy
    @maneshknpy 2 ปีที่แล้ว +3

    കൊള്ളാം, അടിപൊളി 😋😋

  • @GIB77
    @GIB77 2 ปีที่แล้ว +4

    Ebbin ചേട്ടാ 20 മിനിറ്റ് ഉള്ള വീഡിയോ ആണെങ്കിലും ഞങ്ങൾ കണ്ടോളാം.
    പിന്നെ ഇപ്പോൾ കൂടെ വീഡിയോയിൽ ഉള്ള ആളുടെ food review നല്ലതാണ്. പുള്ളിക്ക് നല്ല രീതിയിൽ രുചി യുടെ അഭിപ്രായം പറയാൻ കഴിയുന്നുണ്ട്.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nila.. Thank you so much for your love and support.. 😍 Martin pinne poliyalle 😍😍

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 ปีที่แล้ว +2

    Wow super and fantastic video

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Rajendran 😍

  • @krupsanamamma
    @krupsanamamma 2 ปีที่แล้ว +5

    രാവിലെ എഴുന്നേറ്റ് പെട്ടന്ന് വീഡിയോ ടൈറ്റിൽ വായിച്ചപ്പോ .. 🥴

  • @praveenpk1985
    @praveenpk1985 2 ปีที่แล้ว

    Super ebin chettan kasarkkod variety episodes

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Praveen 🤗

  • @santo1835
    @santo1835 2 ปีที่แล้ว +1

    Length korach kore videos ayittu edu ebbin chetta

  • @roshanklr2469
    @roshanklr2469 2 ปีที่แล้ว +7

    Wow🤤🤤

  • @vigneshkrs7249
    @vigneshkrs7249 2 ปีที่แล้ว +3

    എബിൻ ചേട്ടാ അടിപൊളി 🤤🤤😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് വിഘ്‌നേഷ് 🤗

  • @neethusanthosh5976
    @neethusanthosh5976 2 ปีที่แล้ว

    Evideyokeya explore cheyune...superb Ebincheta 👏👏👏👏

  • @manjushamanu4362
    @manjushamanu4362 2 ปีที่แล้ว +2

    Wow😍😍Mangaluru 🤩🤩

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว +2

    ഐകൂറ ചട്ടിയിൽ ഫ്രൈ ആകുന്നതുകണ്ടപ്പോഴേ രുചി തോന്നി

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      അടിപൊളി ആയിരുന്നു.. 😍👌👌

  • @riy809
    @riy809 2 ปีที่แล้ว +1

    U must try mangalore buns and golibaje

  • @8Ranjitha
    @8Ranjitha 2 ปีที่แล้ว +1

    Video ettolu ethra neram venamgilum

  • @sreejakarippal1326
    @sreejakarippal1326 2 ปีที่แล้ว +1

    മംഗലാപുരത് േപായി കഴിച്ചിട്ടുണ്ട് 🐠

  • @archangelajith.
    @archangelajith. 2 ปีที่แล้ว +4

    Back to Mangalore again !! 😀തേങ്ങ അരച്ച അയലക്കറി & Prawns ! Uff !! 🔥. 👍

  • @haneeshnaduvath6965
    @haneeshnaduvath6965 2 ปีที่แล้ว +1

    Mangloor thulu jasthi I loved mangaloor

  • @nishadnishad2201
    @nishadnishad2201 2 ปีที่แล้ว +3

    എബിൻ ചേട്ടൻ ഫാൻസ്‌ കമോൺ 👍🏼

  • @andrewakslee6441
    @andrewakslee6441 2 ปีที่แล้ว

    What..a.sunday..special..brother
    Machhi...bowl... zabarjest....1
    Carry..on...love.. from.. modistan
    North.. Hindustan

  • @aneeshrk8509
    @aneeshrk8509 2 ปีที่แล้ว +2

    Hi ebin chetta pwoli

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Aneesh 😍

  • @sanjurl8407
    @sanjurl8407 2 ปีที่แล้ว +2

    Ebin Chettan 12pm Sunday🤔🤔🤔

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Time onnu maattippidichu ☺️

  • @shafeelam3444
    @shafeelam3444 2 ปีที่แล้ว +2

    Rava fish fry കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്
    അത് ebin ചേട്ടൻ ചെയ്തപ്പോൾ പിന്നേം സൂപ്പർ ആയി 😂

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷഫീല 😍😍

  • @amrithkrishnan6209
    @amrithkrishnan6209 2 ปีที่แล้ว +1

    nice ebin chettaaaa

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Amrith Krishnan

  • @anilkumaranil6213
    @anilkumaranil6213 2 ปีที่แล้ว +2

    സൂപ്പർ. ചോറും മീനും 💖💖💖💖👌👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 💖

  • @jeneeshjoseph5705
    @jeneeshjoseph5705 2 ปีที่แล้ว +1

    Chennagide 😍😘

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 ปีที่แล้ว +3

    സൂപ്പർ 🥰🌹❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് വിനോദ് 🤗

  • @dwarakanath1527
    @dwarakanath1527 2 ปีที่แล้ว +2

    Ebinji,
    We had food at Akkmakka and traditional food is good. You should also try Machili restaurant behind Ocean park

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      We already went there and did the video.

    • @dwarakanath1527
      @dwarakanath1527 2 ปีที่แล้ว

      Oops. Will catch it.

    • @dwarakanath1527
      @dwarakanath1527 2 ปีที่แล้ว

      Caught it and 😉.
      My apologies trying to act 😁 forgetting that it's Ebinji. Like trying to jump before Hanuman

  • @simisimi7251
    @simisimi7251 2 ปีที่แล้ว +1

    Ebin chettaa super 🤗

  • @sonukpra6695
    @sonukpra6695 2 ปีที่แล้ว +1

    Wowww ithum kalaki

  • @pradeepvj7390
    @pradeepvj7390 2 ปีที่แล้ว +1

    Inn nerthe anallo, any way welcome to mangaluru my native

  • @nisampulikottilvella2777
    @nisampulikottilvella2777 2 ปีที่แล้ว +1

    + അവിടെ - ആയി ചേട്ടാ അതിനാൽ ആണ് ഉപ്പ് മൂഞ്ചി എന്ന പേര് ഫുഡ്‌ സൂപ്പർ *****👍
    പേരിൽ *-🥰👍👍👍👍

  • @Mytimepassvlogs
    @Mytimepassvlogs 2 ปีที่แล้ว +3

    When I went to Mangalore in 1975,I ate lunch at Deewar Bar & Restaurant, which was located near the old Hampankatta bus stand.The Kerala style meal and Bangude fry was superb.Last year I revisited this city, however, I could not find that restaurant anywhere in that area. Finally, an auto driver took me to Janatha restaurant. I really enjoyed the delicious food they served there.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for sharing your experience 😍👍

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 ปีที่แล้ว

    ഇന്ന് എന്നാ നേരത്തെ. വീഡിയോ പൊളിച്ചു

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @anwarsadique9117
    @anwarsadique9117 2 ปีที่แล้ว +1

    ചേട്ടായി മുപ്പതു മിനിറ്റ് എടുത്തു കൊളു 😊അടിപൊളി ചേട്ടായി 🥰🥰🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 😍🤗

  • @hashimjamal1812
    @hashimjamal1812 2 ปีที่แล้ว

    Kollaam Chetta 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Hashim 😍

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 2 ปีที่แล้ว

    സൂപ്പർ ചേട്ടാ....👍👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് എഡ്വിൻ 😍😍

  • @jacobgeorge3059
    @jacobgeorge3059 2 ปีที่แล้ว +1

    ...............God bless you.........

  • @mp2683
    @mp2683 2 ปีที่แล้ว

    Ebbin chetta, thanks for showing these hidden gems. Be proud of yourself as after opening of lockdown some of the channels are struggling with their content while you are going steady. They have a name for their channel dedicated to certain activity but showing completely different things. Would love to meet you when we visit India.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      You are most welcome to India...😍 You can contact me through Instagram @foodntraveltv

  • @samisayed7713
    @samisayed7713 2 ปีที่แล้ว +1

    Inn goa yil undayrnno kandapole thonni?

  • @neenababu6057
    @neenababu6057 2 ปีที่แล้ว

    Super എബിൻ chetta😍😍😍അടിപൊളി 😍😍🥰🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് നീന 😍

  • @basheerkp1291
    @basheerkp1291 2 ปีที่แล้ว +1

    Hai super

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Basheer 😍😍

  • @shibumathewbuggy8547
    @shibumathewbuggy8547 2 ปีที่แล้ว +1

    Good blessed

  • @nakulansuneesh2599
    @nakulansuneesh2599 2 ปีที่แล้ว +1

    Innu time maariyallo😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Onnu maattippidichu ☺️

  • @sopameti741
    @sopameti741 2 ปีที่แล้ว +1

    Fish allam adipoli

  • @sajikumar13
    @sajikumar13 2 ปีที่แล้ว +1

    Good post

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Saji 🤗🤗

  • @princemichael921
    @princemichael921 2 ปีที่แล้ว +1

    Adipowli ⚡

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Prince 😍

  • @arjunasok9947
    @arjunasok9947 2 ปีที่แล้ว +1

    Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abhiramdev3751
    @abhiramdev3751 2 ปีที่แล้ว +1

    Adipoli 😍❤😀👌🙏താലി meals ❤❤❤😘😍🥰😄😃