90 വയസ്സിലും ചുറുചുറുക്കോ ടെ ഇരിക്കുന്ന കാർത്തിക അമ്മയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ആ അമ്മയുടെ കൈപുണ്യം തന്നെയാണ് അവിടുത്തെ ഭക്ഷണത്തിന്റെ രുചികളും....🙏🙏🙏🙏
രണ്ടാം തവണയാണ് കാണുന്നത്...കൊതിയാകുന്നു... ഇങ്ങനെ വാഴയിലയിൽ ഊണ് കഴിക്കാൻ വലിയ ഇഷ്ടം ആണ് അത് സാമ്പാർ കൂടെ ആകുമ്പോൾ ഹാ തകർക്കും.... എബിൻ ചേട്ടാ സൂപ്പർ ട്ടോ..
നമ്മുടെ എപ്പിസോഡ് ഓരോന്നും കിടുക്കൻ ആണ് എബിൻചേട്ടാ.. ❤😍.. എന്റെ നാട്ടിൽ തന്നെയാണ് ഈ ഹോട്ടൽ,, ഒരുപാട് തവണ കഴിച്ചിട്ടുണ്ട്, രുചിയുടെ കാര്യം പറയുവാണേൽ ഒരിക്കലും നിരാശ തോന്നിട്ടില്ല, അത്രയും പോളപ്പനാണ് ടേസ്റ്റ്. 🥰
ഭായ് ഒരു യൂട്യൂബർ എന്നാ നിലക്കു നിങ്ങൾക്കു എന്ത് ലാഭം ഉണ്ടായാലും അതൊന്നും ഇവിടെ ഒരു ലാഭം എന്നൊന്നും പറയില്ല.... വെരി ഗൂയ്ഡ് ഇതു അവർക്കു ഒരു പരസ്യം തന്നെയാണ് അവർ ഇനി രക്ഷപെട്ടോളും good bhai
FOOD Undakki Sale Cheyyunna Ennepoleyulla Veettammamark Nalla Oru Inspiration Aanu Ee Ammyum Makkalum 👍🏽🙏👍🏽Evare Parichayappeduthiya EBIN JI Thanks Allot 🙏 Very Nice Vedio 👍🏽👍🏽👌👌👌👌👍🏽
90ആം വയസിലും യാതൊരു മടിയും കൂടാതെ പണിയെടുക്കുന്ന കാർത്തികാമ്മ കാണുന്നവർക്കും ഒരു ആവേശം തന്നെ ആണ്. എന്തായാലും മായമൊന്നും ഇല്ലാത്ത നല്ല ഭക്ഷണം കൊടുക്കാനുള്ള ആരോഗ്യം കാർത്തിക അമ്മയ്ക്കും മക്കൾക്കും ഉണ്ടാവട്ടെ.
എബിൻ ചേട്ടാ.. വീഡിയോ അടിപൊളി. മീൻ അച്ചാർ കഴിച്ചിട്ടുള്ള ആരും ചൂര മീനിനെ കുറ്റം പറയില്ല. കാരണം അത്രയ്ക്ക് കിടു ആണ് മീൻ അച്ചാർ. (ചൂര ) സ്‌പെഷ്യലി പ്രവാസികൾ. കാരണം ഞാനും ഒരു പ്രവാസി ആണ്
വ്ലോഗർമാരിൽ ഏറ്റവും എളിമയും വിനയവും വെറുപ്പിക്കൽ ഒട്ടും തന്നെ ഇല്ലാത്ത മനുഷ്യൻ. എബിൻ ചേട്ടാ എപ്പോഴേലും നേരിൽ കാണാം എന്ന് വിശ്വസിക്കുന്നു.
Thank you so much for your kind words.. 😍😍 namukk kaanaamenne 👍
@@FoodNTravel okàoioàj2jjkkiikikjjiii9liuuhgvvvbbjjhbbv vpiwjbbbvc.
ഇതുപോലുള്ള ചെറിയ കടകളിൽ ആണ് ശുദ്ധമായ രുചികൾ. കൃത്രിമമായ ചേരുവകളും പഴയതും ഒന്നും ഉണ്ടാവില്ല എന്നുറപ്പിച്ചു കഴിക്കാം
True 👍👍
👍90 വയസ്സിലും അധ്വാനിച്ചു ജീവിക്കുന്ന ആ അമ്മക്ക് നമസ്കാരം 🙏കൂടെ പരിചയപ്പെടുത്തി തന്ന എബിനും 🙏
😍😍🤗
എബിൻ ചേട്ടാ ചേട്ടൻ ഞങ്ങളെ കൊതിപ്പിച്ചുകൊല്ലും 😋😋😋 എന്താണേലും spr വീഡിയോ 90 വയസിലും ഒരു മടിയും ഇല്ലാതെ ഇരിക്കുന്ന കാർത്തിയായിനി അമ്മക്ക് ആയുസ്സും ആരോഗ്യവും സർവേശോരൻ കൊടുക്കട്ടെ ❤️❤️🥰🥰
😍😍👍
@@FoodNTravel 🥰🥰
90 വയസ്സിലും ചുറുചുറുക്കോ ടെ ഇരിക്കുന്ന കാർത്തിക അമ്മയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ആ അമ്മയുടെ കൈപുണ്യം തന്നെയാണ് അവിടുത്തെ ഭക്ഷണത്തിന്റെ രുചികളും....🙏🙏🙏🙏
വളരെ ശരിയാണ് 👍👍
അമ്മയ്ക്കും ചേച്ചിമാർക്കും തീർച്ചയായും എന്റെ എ ബി ചേട്ടനും എല്ലാ നന്മയും സ്നേഹവും
Thank you so much
എബിൻ ചേട്ടാ തുടക്കത്തിൽ ആ അമ്മയും ചേട്ടനും കൂടി 👌🏻👌🏻❤❤🌹🌹
👍👍
എബിൻ ചേട്ടൻ ഒരുപാടു വെറൈറ്റി വിഭവങ്ങൾ പരിച്ചയപെടുത്തി ഒരുപാടു നന്ദിയുണ്ട് എല്ലാ വിഡിയോസും കാണാറുണ്ട് ഇ വിഡിയോ സൂപ്പർ അമ്മയുടെ ഐറ്റംസ് എല്ലാം അടിപൊളി
താങ്ക്സ് ഉണ്ട് ബ്രോ.. ഫുഡ് നല്ലതായിരുന്നു 😍👍
എബിൻ ചേട്ടാ നിങ്ങളുടെ പെരുമാറ്റം അടിപൊളി ആണ് 👍🥰
Thanks Unais 🥰
Eeee മനുഷ്യന്റെ ഒരു മീന്‍ ishtam❤️❤️... enthaanelum ammakku othiri ashamsakal.... Love you Ebin chettayii.....
Thank you ☺️☺️
കാർത്തികാ അമ്മക്ക് എന്റെ വലിയ ഉമ്മ ഇരിക്കട്ടെ 🥰❤😘
😍😍
അതിഥി സൽക്കാര പ്രിയരുടെ നാട്ടിലേയ്ക്ക് ,എൻ്റെ സ്വന്തം തട്ടകത്തിലേയ്ക്ക് വീണ്ടുമെത്തി പ്രിയ സുഹൃത്ത്.വാൽസല്യരുചികളും,കൈപ്പുണ്യവും, കോഴിക്കോടൻ നന്മയും നുകരാൻ ഇനിയും വരു........നേരിൽ കാണാമെന്ന വിശ്വാസത്തോടെ........ഒത്തിരി സ്നേഹത്തോടെ........💝❤💐
താങ്ക്സ് ഉണ്ട് Shinjith 😍🤗
രണ്ടാം തവണയാണ് കാണുന്നത്...കൊതിയാകുന്നു...
ഇങ്ങനെ വാഴയിലയിൽ ഊണ് കഴിക്കാൻ വലിയ ഇഷ്ടം ആണ് അത് സാമ്പാർ കൂടെ ആകുമ്പോൾ ഹാ തകർക്കും....
എബിൻ ചേട്ടാ സൂപ്പർ ട്ടോ..
താങ്ക്സ് ഉണ്ട് പ്രദീഷ് 😍🤗
Karhika ammayku big salute ....ipazhum joli cheyunile paavam ...nalla video cheta ❤️❤️❤️
Thank you Neethu ❤️
സൂപ്പർ ഫുഡ്. മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെട്ടു. ഞങ്ങൾ മലപ്പുറത്ത്കാർക്കും പുയ്യാപ്ള കോരയാണ്.
😍👍👍
all fry items....especially prawns... look so perfect and appetizing. 😍🔥
👌👌
ഇങ്ങിനെ ഒരമ്മയെ കണ്ടത്. സന്തോഷം തന്നെ. അമ്മയുടെ ഉണ്ടും ഇഷ്ടമായി.
😍😍
നല്ലോം വിശന്നിരിക്കുമ്പോൾ താങ്കളുടെ വീഡിയോ കണ്ടാൽ കഴിച്ച പ്രതീതിയാണ് 😍🥰❤️❤️👍👍🤝
വളരെ സന്തോഷം 😍😍
Class video. Star ഹോട്ടൽ നെ കാളും ഫ്രഷ് food ഇത്തരം നാടൻ ഊണ് നൽകുന്ന ഇടങ്ങളിൽ ആണ്. 👏👏👍
അതൊരു സന്തോഷം തന്നെയാണ് 🤗
നിങ്ങൾ ളെ വീഡിയോ കാണുമ്പോ വയർ ഫുൾ ആയയെ പോലെ 👍👍🙏
☺️🤗
👌തീർത്തും വ്യത്യസ്തമായ രുചികൾ 👌 വളരെ ഏറെ സന്തോഷം 👌🙏🍤🍤
താങ്ക്സ് ഉണ്ട് ചന്ദ്രശേഖരൻ 😍
ഹായ് എബിൻ ചേട്ടാ.മികച്ച അവതരണവും,സംസാരശൈലിയും. ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം.ഒരുപാട് സ്നേഹം.
Thank you so much Midhun 😍
നമ്മുടെ എപ്പിസോഡ് ഓരോന്നും കിടുക്കൻ ആണ് എബിൻചേട്ടാ.. ❤😍.. എന്റെ നാട്ടിൽ തന്നെയാണ് ഈ ഹോട്ടൽ,, ഒരുപാട് തവണ കഴിച്ചിട്ടുണ്ട്, രുചിയുടെ കാര്യം പറയുവാണേൽ ഒരിക്കലും നിരാശ തോന്നിട്ടില്ല, അത്രയും പോളപ്പനാണ് ടേസ്റ്റ്. 🥰
😍😍👍👍
അമ്മയ്ക് ഒരു ബിഗ് സല്യൂട്ട്,👍👍👍super 👌
😍👍👍
Food bloggers il ettavum ishtam ebik chettante videos ane 🤩❤️
Thank you ❤️
Exactly😍
Valare manoharamaya video, Chettante videos ellam nalla quality anu, othiri isdam Ebin chetta
Thank you Harshith 🤗
ചെറിയ കടകൾ രുചിയിലും ക്വാളിറ്റിയിലും എന്നും മുന്നിലാണ്
😍👍👍
എബിൻ ചേട്ടാ നല്ല മനോഹരമായ വീഡിയോ സൂപ്പർ സൂപ്പർ അടിപൊളി💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💗💕💕💕💕💕💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💖💖
താങ്ക്സ് ഉണ്ട് ജോൺ 💖💖
Ebin chetta video eppolathe poleyum super ayttu undu ,
Thank you so much Pradeep 😍
Ebin ഇങ്ങനെ ഉരുള ഉരുട്ടി രുചി കൂട്ടി കഴിക്കാം എന്ന് പറഞ്ഞു കൊതിപ്പിക്കുന്ന ഒരു വ്ലോഗർ . 🙏👍
☺️☺️🤗
ഭായ് ഒരു യൂട്യൂബർ എന്നാ നിലക്കു നിങ്ങൾക്കു എന്ത് ലാഭം ഉണ്ടായാലും അതൊന്നും ഇവിടെ ഒരു ലാഭം എന്നൊന്നും പറയില്ല.... വെരി ഗൂയ്ഡ് ഇതു അവർക്കു ഒരു പരസ്യം തന്നെയാണ് അവർ ഇനി രക്ഷപെട്ടോളും good bhai
☺️🤗
Super 90 vayassayaalum Epooyum Pachakathelulla Aa Thaalpareyam 🙏🙏 Vido Eduthathum Foodum Ellam 👍👍👌👌👏👏
Thank you Noorji 🤗
Puthiyapla kora
Kili meeninte mattoru peru arinju😉
Nalla video
Karthika ammayude adwanam alavarkum inspiration anu
True 😍👍👍
Arabikal kk ee meen "sulthan ibrahim" aanu 😃
പയറു തോരനിൽ പപ്പടം കൂട്ടി നല്ല നാടൻ ഊണ് , അടിപൊളി ചെമ്മീൻ ഫ്രൈ , മീൻ ഫ്രൈ വിഭവങ്ങൾ ,സൂപ്പർ രുചി വിഭവൻകളോട് കൂടിയ അടിപൊളി ബ്ലോഗ് ആണ് അണ്ണാ
Thank you Mani 😍👍
വഹാബ് ഇക്കയുടെ കടയിൽ പോയി..... സൂപ്പർ ഒരു രക്ഷയും ഇല്ല.... താങ്ക്സ് എബിൻ ചേട്ടാ
😍😍👍
Ebin chetta ur videos s always good
Thank you so much
Ammayude oonum ebbin chettantee presentationum koodiii chernappo oonu kemgemmam🤩🤩🤩🤩🤩👍👍❤️❤️❤️❤️❤️
Thank you so much 😍
Spr abin chetto poli poli video spr 👍😍👍😍 kiduve w
Thank you Ratheesh 😍🤗
Ebin chetta super ayi ketto ammayum chechimarum ellam adipoli
Thank you Ansar 🤗
Kidilolkidlen thakarthu thimarthu polichu abin chetta you rocked super star ⭐ puthia videos kathirikkunu ♥️ with lots of love you too much ♥️
Thank you ☺️🤗
നല്ല നാടൻ ഭക്ഷണം. 👌🏻❤️❤️🥰😍
😍👍👍
FOOD Undakki Sale Cheyyunna Ennepoleyulla Veettammamark Nalla Oru Inspiration Aanu Ee Ammyum Makkalum 👍🏽🙏👍🏽Evare Parichayappeduthiya EBIN JI Thanks Allot 🙏 Very Nice Vedio 👍🏽👍🏽👌👌👌👌👍🏽
So happy to hear this..Thank you 😍🤗
The attitude of flavours is that old rich ingredients of affection and hospitality served with the dishes of love and Care ……. The perfect meal 🥘🙏🤝🥳🙌
😍😍👍👍
Ebin chetta video ebin chettan youtubil epo upload akkiyapo ennki notification vannu apo thhane njn like addichu video ennki isttam ayyi❤️❤️❤️❤️ ebin chettan uyirrr ❤️❤️❤️❤️❤️❤️❤️
Thank you ☺️
90ആം വയസിലും യാതൊരു മടിയും കൂടാതെ പണിയെടുക്കുന്ന കാർത്തികാമ്മ കാണുന്നവർക്കും ഒരു ആവേശം തന്നെ ആണ്. എന്തായാലും മായമൊന്നും ഇല്ലാത്ത നല്ല ഭക്ഷണം കൊടുക്കാനുള്ള ആരോഗ്യം കാർത്തിക അമ്മയ്ക്കും മക്കൾക്കും ഉണ്ടാവട്ടെ.
😍😍👍
എബിൻ എന്റെ ചേട്ടാ നിങ്ങൾ വേറെ ലെവലാണ്
താങ്ക്സ് ഉണ്ട് സജിലേഷ് 😍
Super എബിൻ ചേട്ടാ 👍👍
Thanks Rajeesh
Homely food 👌 karthikamma ❤️
😍👍👍
In first few minutes oh sorry sorry in first few seconds only I liked the video, respecting elderly is great to feel
☺️🤗
Kothipichu kollum manusyane.superr
Thank you ☺️☺️
Your videos so amazing 😍
Thank you 🥰
ചെമ്മിൻ പിന്നെ കൂന്തൾ (കണവ ) my favorate
😍👍
Karthikkammaakku oru chakkarayummaaaaa ❤️❤️❤️
😍😍👍
very nice tasty food,kanumbol ariyam,pinne nalla neat um anu Ammamarude kaipunniyam🙏💖
Adipoli food aayirunnu 👌👌
എബിൻ ചേട്ടാ അടിപൊളി ചേട്ടന്റെ വീഡിയോ കാണാൻ ഒരു സുഖമാണ്
താങ്ക്സ് ശ്രീജിത്ത് 😍
സിംപിൾ man... അടിപൊളി എബിൻ ചേട്ടാ.. ഇടക്ക് ഞങ്ങളേം വിളിക്കുക 💕
☺️👍👍
എന്റെ എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കണോ. എന്തായാലും സൂപ്പർ ആണ് വീഡിയോ
താങ്ക്സ് ഉണ്ട് യദു
എബിൻചേട്ടാ നല്ല നമസ്കാരം ഫുഡും നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ
😍😍😍kozhikode foodinte swantham nadu❤❤❤
😍👍👍
ഇത്തരത്തിലുളള കടകളിൽ കിട്ടുന്ന ഭക്ഷണം നല്ല രുചികരമായിരിക്കും
Adipoli aayirunnu 👌
Nice to see the video. I think we have watched all ur videos 👍🏼
Thank you so much ❤️❤️
അമ്മമനസ്സ്,,,,,,,,,,,,തങ്കമനസ്സ് എന്നല്ലേ 🌹🌹🌹🌹🌹 ഇത്രയും അമ്മമാർ ചേർന്നുണ്ടാക്കുന്ന വിഭവങ്ങളും തങ്കമായിരിക്കും 🫀🫀🫀🫀 തനി തങ്കം ♥️♥️♥️♥️🫀♥️
അടിപൊളി ആയിരുന്നു 👌
Vaya ilayil chor kazikkan poli🔥
Thank you ☺️
Good fish fry meals ♥️♥️♥️🙋♂️👍👍👍
Thank you Vinod
Hi ebin chetta poli video, keep going, god bless u💕😍💕😍💕
Thank you Divya 😍😍
ചേച്ചിമാരുടെ കൈപ്പുണ്യം സൂപ്പറാണ് അല്ലെ ബ്രോ 💖💖💖💖💖💖💖
Yes 👌👌👌
Ebin cheatoooo 😍😍 adipoli 👍🏻
Thank you Vishnu 😍
Kothippichu kollum 🥰🥰🥰🥰 Ebin bro super 👌
Thank you Usha 😍
Ebin chettooo superrrrr 🎉🎉🎉🎉🎉🎉🎉💖💖💖💖
Thank you Niju
@@FoodNTravel avdeya vitil aaano
Supper uncle. അമ്മമ്മ പൊളി
Nest video. Waiting
Thank you Devika 😍😍
Ebbin chetta super...
Thank you Ajay
Adipoli Ebinchetta
Thanks Sajimol
Setta super videos...😀😀😀
Thank you
Chemballi alle kilimeen puthiyappala kora
Kilimeen aanu puthiyapla kora ennanu avar paranjath
എബിൻ ചേട്ടാ.. വീഡിയോ അടിപൊളി.
മീൻ അച്ചാർ കഴിച്ചിട്ടുള്ള ആരും ചൂര മീനിനെ കുറ്റം പറയില്ല. കാരണം അത്രയ്ക്ക് കിടു ആണ് മീൻ അച്ചാർ. (ചൂര )
സ്‌പെഷ്യലി പ്രവാസികൾ. കാരണം ഞാനും ഒരു പ്രവാസി ആണ്
😍👍👍
Hiiii Ebbin brother so nice video dear especially food's too good and looks like homely. 👌👌👌👌👌😍😍😍😍😍
Thank you Sudha 😍😍
എബിൻ ചേട്ടാ സൂപ്പർ വീഡിയോ ❤️❤️❤️
താങ്ക്സ് ഉണ്ട് വിനോദ് ❤️
Adipoli ....😋😋
Thank you Sudha
Ebbinchettai kazhikkunnathu kaanumbol thannay vaayil kappalodunna vellam😋😋😋😋😋 😍😍😍😍
☺️☺️🤗
നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു
☺️🤗
Sweet.winter.in.north..tempting
Foods...far...away...
Lovely.. video.lovely..presentation
Carry..on..wishes..love.from
Chilled.north
🥰🥰
Unbelievable,,,,, hatt's of karthikammaa 🙏🙏🙏🙏🙏🙏
Ebbin chetta super presentation 🥳🥳🥳❤️❤️❤️😘😘😘
Video orupaad ishtapettu 👌👌👌👌👌
All the best ❤️❤️❤️❤️❤️❤️
Thank you so much Nikhil 🥰🥰
Hi chetta sukhm ano videyo poli
Sukhamayirikkunnu Sarath.. Thank you 😍
Ebi cheto chura porichathum chura molakitta kariyum porottayum egane kito
Ivide oonu maathram
When I visit kozhikode
Definitely taste that recipe from this mess restaurant
From bengaluru
Thanks for sharing
Nice food flog
Keep rocky always
Thank you Soorya 😍👍
Very simple എന്നാൽ അടിപൊളി
താങ്ക്സ് ഹരീഷ് 🤗
അടിപൊളി homely ഫുഡ് ആണല്ലോ 😋 വീഡിയോ സൂപ്പർ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ
@@FoodNTravel 🥰😍
Super Ebbin,sir, Nice video 🙏
Thank you Senthil
ചെമ്മീൻ💕കിളിമീൻ 😋
☺️☺️
കൊള്ളാം അടിപൊളി വീട്ടിലെ ഊണ് 🥰👍
താങ്ക്സ് ബ്രോ
Ellam nannayitund chetta
Thank you Haneesh
Super.bro adipoli👍👍💜👍
Thanks bro 🥰
നാടൻ ഭക്ഷണം. അടിപൊളി
താങ്ക്സ് ഉണ്ട് സുചിത്ര 😍
Nadan Meals good experience good video👍💖💯😍
Thank you Nijo 😍
Nadan chorum currykalum vazhayilayil kazhikkumbol oru prathyeka taste anu alle
Yes 😍👍
Kothippichu kollum alle
Nalla thani naadan food. Thank you
😍🤗
സൂപ്പർ ചേട്ടാ 😘😘😘🥰🥰🥰
താങ്ക്സ് ഉണ്ട് ശരത് 😍
I really miss south indian food 😋
☺️🤗
Adipoli 😍❤😀😀
Thanks Abhiram 🥰
Adhiktam aarbhaadangal illathe Nalla naadan oonu, kollaam 👌👌👌
😍😍👍