വിഷപാമ്പുകൾ ഉറപ്പായും വരും ! ഈ ചെടികൾ വളർത്തുന്നവർ ശ്രദ്ധിക്കുക ! Gardening Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 159

  • @Lifefunmaker
    @Lifefunmaker  2 ปีที่แล้ว +1

    Athis Orchid Garden
    please WhatsApp for catalogue and sale related enquiries : 6238734063
    Athis orchid garden Facebook page
    facebook.com/profile.php?id=100064195356981

  • @sumikrishna3649
    @sumikrishna3649 3 ปีที่แล้ว +5

    Ee information thannathinu thanks

  • @shainichandy9743
    @shainichandy9743 3 ปีที่แล้ว +13

    panbu chediyil varum ennu parayunnathu abhathamanu . athu evideyum varam , chedikal ellengilum , vedinu akathu.

  • @munashidamunashida9128
    @munashidamunashida9128 3 ปีที่แล้ว +4

    Veedinu ullil pambu vannal veeduvpolichu ozhivakkano?

  • @vigneshboss362
    @vigneshboss362 7 หลายเดือนก่อน

    Plants super

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 ปีที่แล้ว +1

    Pamp cheru jeevikale,pinne elikal thurappan,evaye pidikkan varunnathaanu.veedinodu cherthu oru chediyum nadaruthu.thankal ethu parichu matti.pakshe chilar ethu kettalum valarthunnavar anu.veettil ninnum oru cheriya akalam sookshichu garden nirmikkuka.

  • @seemapradeep4703
    @seemapradeep4703 3 ปีที่แล้ว +21

    തണുപ്പ് ഉള്ള ഇടങ്ങളിൽ പാമ്പ് വരും, ഏത് ചെടിയായാലും, അതുപോലെ ചട്ടികൾ വല്ലപ്പോഴും മാറ്റി മാറ്റി വെയ്ക്കുക, ഇത്തിരി ഉയർത്തി, eg. കട്ടയുടെ മുകളിൽ, i think it can be safe too, anyway everyone take care, the varying of weather is also another thing🙏പിച്ചി ഉണങ്ങാറുണ്ട്, i think its natural, ഉണങ്ങുന്ന കൊമ്പ് ഓടിച്ചു കളയുക, it will be ok, (main branch അല്ല, small ones)

  • @sudhishkarukayilraman
    @sudhishkarukayilraman 2 ปีที่แล้ว +1

    Chediyude kathakazhichu alle?

  • @sreedevivijay7258
    @sreedevivijay7258 3 ปีที่แล้ว +3

    Information തന്നതിനു നന്ദി..🙏🙏

  • @c4chunks855
    @c4chunks855 2 ปีที่แล้ว +1

    Njagalla veetilum eechediyil pamb vanittund

  • @An_sh_ida
    @An_sh_ida 3 ปีที่แล้ว +1

    Petunia onlinil kodukunnundo

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

      ഉണ്ടല്ലോ.

  • @noorafaisii2186
    @noorafaisii2186 3 ปีที่แล้ว +10

    വളരെ നന്ദി.. ഇന്നലെ ഞാൻ garden set ചെയ്തത് ഈ ഗ്രാസ്സ് വെച്ചിട്ടാണ്. ഇന്ന് പറിച്ചു മാറ്റാം.. 👍🏻👍🏻

    • @annetannet1220
      @annetannet1220 3 ปีที่แล้ว +2

      എന്തിന് 🤔

    • @jayalekshmivs6699
      @jayalekshmivs6699 3 ปีที่แล้ว +12

      ഇത് എന്നല്ല ഏതു പ്ലാന്റിലും പാമ്പ് വരാം അതുകൊണ്ട് എല്ലാം കളയുമോ 🤭

    • @shahanasfareed4829
      @shahanasfareed4829 3 ปีที่แล้ว

      Entine,snake epo venwlum varam

    • @noorafaisii2186
      @noorafaisii2186 3 ปีที่แล้ว +1

      @@jayalekshmivs6699 അങ്ങനല്ല ഉദ്ദേശിച്ചത്

  • @shezzone4856
    @shezzone4856 3 ปีที่แล้ว +2

    Nanaytnd..

  • @ebinabraham1278
    @ebinabraham1278 2 ปีที่แล้ว +2

    Oru kunj bottle. Il oru thuni mannenna. Il. Mukki kuppik akath iraki vach adap vach nalla. Tight aakuka. Then kuppik hall iduka. Smel kond pamp varilla

  • @shabinkpavithran6250
    @shabinkpavithran6250 3 ปีที่แล้ว +3

    Pambu varathirikkan entho vazhiyundu. Veppinpinnakko matto entho

  • @brainstudio2182
    @brainstudio2182 2 ปีที่แล้ว +1

    Useful information

  • @jeevanandane2802
    @jeevanandane2802 3 ปีที่แล้ว +4

    Cinema muzhuvan kandu, pakshe Nayakan evide?. Pinne Cherayum pampu thanne.

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 ปีที่แล้ว +7

    എന്റെ വീട്ടിൽ ധാരാളം ചെടികൾ ഉണ്ട് തവള പാമ്പ് എല്ലാം വരാറുണ്ട് ചെടികൾ വയ്ക്കുമ്പോൾ നല്ല ശ്രദ്ധ വേണം കുട്ടികൾ ഉണ്ടെങ്കിൽ പ്രത്യേകിച്ചും ഒരു പാമ്പ് പോയാൽ വേറെ വരും ശ്രദ്ധിക്കുക

  • @raythesuperkid4346
    @raythesuperkid4346 3 ปีที่แล้ว +2

    Chechi njan chanakavellam ozhikumbol oru tharam chell varunnu athinn entha cheyya.orchidil aan kooduthal

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

      ചാണകം പുളിപ്പിച്ച് ഒഴിച്ചാൽ മതി..

  • @robyroby6226
    @robyroby6226 3 ปีที่แล้ว +14

    ഗാർഡനിൽ എപ്പോഴും gumboots ഇടുക.രാത്രി നല്ല powerful ആയ headlight ഉപയോഗിക്കുക

  • @greeshmasanjay4412
    @greeshmasanjay4412 3 ปีที่แล้ว +1

    Thanks 🙏👍👌💖

  • @aaliyathaj9929
    @aaliyathaj9929 2 ปีที่แล้ว +1

    Ente gardenil pandanus nilath nattirnnathinte idayil paamp vannu..elam parichu maati.

  • @mollymathew5726
    @mollymathew5726 3 ปีที่แล้ว +4

    ചേച്ചീ ഈ ചെടി നട്ടത് ചീഞ്ഞു പോകുന്നു. അത് മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @ragini.k6297
    @ragini.k6297 3 ปีที่แล้ว +4

    Chechi title sheriyalla .because vikkavarumulla Ella chedikalilum snake vararund prethekich ithil maathramayi vararilla.

  • @entekitchen
    @entekitchen 3 ปีที่แล้ว +1

    Thanks for sharing

  • @sebinsebastian2330
    @sebinsebastian2330 3 ปีที่แล้ว +1

    Thank you for information ☺️ 🙏🙏🙏🙏

  • @sumyvdvd4597
    @sumyvdvd4597 3 ปีที่แล้ว +2

    Pullum thanuppum ullidathu paambu varum swaabhavikam

  • @sanjaysr6850
    @sanjaysr6850 3 ปีที่แล้ว +1

    Petunia chedikal vilkkanundo pls replyto me

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

      Undu

    • @reshmisiya2805
      @reshmisiya2805 3 ปีที่แล้ว

      Petunia ചെടികൾ സെയിൽ ഉണ്ടല്ലോ..... എനിക്കും വേണം...

  • @Ruxana_S_
    @Ruxana_S_ 3 ปีที่แล้ว +1

    3thavana aaytt anali pamb vtl vannittund.athum night.ente puchakalaa athine kand njngale kaanich thannath.avar aa pampine pidikkunnath kanditta njngal sredhikkunne thanne.ann enik 4cats undarunnu.ippo6ennam und.petsinod ulla ishttam kond pinne e vaka kaaryangal nammal sredhichillel polm avar kaykaryam cheytholum.athukond ellarm valarthum

    • @skymail1042
      @skymail1042 3 ปีที่แล้ว +1

      അണലി, വളവളപ്പൻ ഇതൊക്കെ രാത്രിയാണ് ഇറങ്ങുക

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

      Thank you 😊

    • @Ruxana_S_
      @Ruxana_S_ 3 ปีที่แล้ว

      @@skymail1042 athe rathril aan vannath

  • @kavuu3814
    @kavuu3814 2 ปีที่แล้ว +1

    Ente veedinullil idaku varaarundu

  • @shamlakp8409
    @shamlakp8409 3 ปีที่แล้ว +1

    Yente veetil friendil muyuvanum aa pull chedi und😳
    Adhoyivakkano ini🤔
    Snake varo

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

      നന്നായി ക്രോപ്പ് ചെയ്തു നിർത്തിയാൽ മതിയാവും ..😌

    • @shamlakp8409
      @shamlakp8409 3 ปีที่แล้ว

      Ok

  • @shifna8385
    @shifna8385 3 ปีที่แล้ว +1

    My fav plant 🥰🥰🥰😍😍

  • @rashidamujeebmujeeb5502
    @rashidamujeebmujeeb5502 3 ปีที่แล้ว +1

    Sheri anu paranje njangde വീട്ടിലും vannu പാമ്പ്

  • @fousizdreamworld
    @fousizdreamworld 2 ปีที่แล้ว +7

    ഇടക്ക് വീടിന് ചുറ്റും മണ്ണെണ്ണ thalichaaal oru 🐍 വരില്ല

  • @kenzamariyam2479
    @kenzamariyam2479 3 ปีที่แล้ว +2

    Hai sugano

  • @sree4607
    @sree4607 3 ปีที่แล้ว +10

    പാമ്പ് അതിന് സുരക്ഷയായിട്ട് ഇരിക്കാൻ പറ്റുന്ന എവിടെയും വന്നിരിക്കും, ഞാൻ എന്റെ സിറ്റൗട്ടിന്റെ സ്‌റ്റെപ്പിൽ ചെടിച്ചട്ടിയിൽ ബൊഗൈൻവില്ലയും പത്തുമണിചെടിയൊക്കെ വെച്ചിരുന്നു ഒരുദിവസം വൈകിട്ട് ഒരു ഏഴുമണിയൊക്കെയായ സമയത്ത് സ്‌റ്റെപ്പിൽ ഞാനിരിക്കുവാരുന്നു കറണ്ടുപോയ സമയവും ചെടിച്ചട്ടിയിൽ ചെടി വണങ്ങുന്നത് കണ്ട് കയ്യിലിരുന്ന മൊബൈൽ തെളിച്ചു നോക്കിയപ്പോ ഒരു പാമ്പ് ബൊഗൈൻവില്ല നട്ട ചെടിച്ചട്ടിയിലേക്ക് കേറുന്നു എന്റെ ശബ്ദം കേട്ട് അത് ഇറങ്ങി ചട്ടീടെ ഇടയിൽ ചുരുണ്ടു ഇരുന്നു, പിന്നെ അതിനെ ഒരുവിധത്തിൽ വെളിയിൽച്ചാടിച്ചു, ഞാൻ പറഞ്ഞുവന്നത് ഈ പുല്ല് വേണോന്നില്ല അതുങ്ങൾക്ക് അവർ അവരുടെ സുരക്ഷ ഉറപ്പാക്കുന്ന എവിടെയും കേറിയിരിക്കും പ്രത്യേകിച്ച് പട്ടി പൂച്ച ഇവയൊക്കെയുള്ളടിത് അതുങ്ങൾ ഇരതേടി വരുമ്പോൾ ഇങ്ങനെയുള്ളിടത് ഇരിക്കാൻ ശ്രമിക്കും, അതുകൊണ്ട് പുല്ല് അതിനൊരു ഇഷ്ടകേന്ദ്രം അല്ല, വെറുതെ അത് പരിക്കേണ്ടാരുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +1

      അതെ..വളൂത്തുള്ളീ നീര്..or പാൽകായം കലക്കി ഒഴിക്കുക

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

      😌

  • @geethapk266
    @geethapk266 3 ปีที่แล้ว +6

    എന്റെ ചെടികളൊക്കെ ചട്ടിയിൽ ആണ് നട്ടിരിക്കുന്നത്..മണ്ണ് തീരെയില്ല.എല്ലായിടത്തും ടൈൽ ആണ്..എന്നിട്ടും പാമ്പ് വന്നു. പേടിച്ചതിന് കണക്കില്ല.

  • @praseetha.pkadakkal3815
    @praseetha.pkadakkal3815 3 ปีที่แล้ว +12

    തണുപ്പ് കിട്ടുന്നിടത്തു പാമ്പ് വരും. ഈ ചെടി തന്നെ വേണമെന്നില്ല.

    • @sarakv4872
      @sarakv4872 3 ปีที่แล้ว +1

      ശരി തന്നെ, മറ്റു ചെടികളുടെ അടുക്കൽ പാമ്പ് വരില്ല എന്നോ, ഈ ചെടിയുടെ അടുക്കൽ മാത്രമേ വരൂ എന്നും പറയുന്നില്ലല്ലോ സുഹൃത്തേ..

    • @salinianilkumar6315
      @salinianilkumar6315 3 ปีที่แล้ว +11

      @@sarakv4872 പക്ഷെ ഈ വീഡിയോ യുടെ ടൈറ്റിൽ കണ്ടാൽ ചില പ്രേത്യേക ചെടികളിൽ മാത്രമേ പാമ്പ് വരുള്ളൂ എന്നല്ലേ തോന്നൂ...

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

      Thank you ❤️

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +3

    👍👌👌

  • @lisjoseph7995
    @lisjoseph7995 3 ปีที่แล้ว +5

    ഉറുമ്പിനെ ഓടിക്കാൻ കറുവാപ്പട്ട ഉപയോഗിച്ചുള്ള ഒരു tip പറഞ്ഞിരുന്നല്ലോ. കറുവപ്പട്ട പൊടിച്ചതിനു പകരം കറുവയില വെള്ളത്തിൽ ഇട്ട് വച്ച് ഉപയോഗിച്ചാൽ ഫലം ചെയ്യുമോ? എന്റെ പയർ ചെടിയിൽ നിറയെ നീറാണ്. പൂവിടുന്നതെല്ലാം തിന്നു കളയുകയാണ്.

  • @petcatrio5030
    @petcatrio5030 3 ปีที่แล้ว +2

    Engane nikkunna thinghiya pullu chediyil urappayum varum Athethanelum 😐😐

  • @satheeshm9490
    @satheeshm9490 ปีที่แล้ว

    ഈ ചെടികൾ എന്നാൽ ഏതാണ് ?

  • @treesamichael3779
    @treesamichael3779 3 ปีที่แล้ว +1

    Frogs presence brought the snake and if the grass is thick chances are that snakes can hide. Even if the pots are hanging the snakes can hide unit if the birds make nest in them.

  • @indira7506
    @indira7506 2 ปีที่แล้ว +2

    വല്ലപ്പോഴും മണ്ണെണ്ണ dilute ചെയ്ത് ചെടിയിൽ വീഴാതെ ചുറ്റുപാടും സ്പ്രേ ചെയ്താൽ മതി,വല്ലപ്പോഴും ഇഴജന്തുക്കൾ വരില്ല

  • @muthumani624
    @muthumani624 3 ปีที่แล้ว +5

    ഗാർഡൻ ഫുൾ ആയിട്ട് ഒന്ന് കാണിച്ചു തരണേ

  • @mcmathews3333
    @mcmathews3333 3 ปีที่แล้ว +8

    അരൂത എന്ന ചെടി ഗാർഡനിൽ വളർത്തുക. പാമ്പ് വരില്ല എന്നാണ് പറയുന്നത്

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 ปีที่แล้ว +1

    ഈ ചെടി വട്ടത്തിൽ ഉ ള്ള ചട്ടിയിൽ വെക്കാം

  • @sanjaysr6850
    @sanjaysr6850 3 ปีที่แล้ว +2

    Enikku petunia plants venam njan enthucheyyanam pls reply to me

  • @rajisatheesh9055
    @rajisatheesh9055 3 ปีที่แล้ว +11

    തവള വരുന്നതുകൊണ്ട് അതിനെ പിടിക്കാൻ വരുന്നതായിരിക്കും

  • @jayasreesr150
    @jayasreesr150 2 ปีที่แล้ว +1

    Thavala ulla ella sthalangalilum pamp undu

  • @thomaspaulchakkalamannil7486
    @thomaspaulchakkalamannil7486 2 ปีที่แล้ว +2

    എല്ലാവരും ചെടികൾ, പല്ലി, പാറ്റ, എലി ഇവകളെ ഓടിക്കാൻ പ്രതിവിധി പറയുന്നുണ്ട്. എന്നാൽ അടുക്കളയിൽ കാണുന്ന കണ്ണീച്ചയെ ഇല്ലായ്മ ചെയ്യാൻ ഒരു പ്രതിവിധിയും ഇല്ലേ? ഉണ്ട് എങ്കിൽ അറിയിക്കണം.

    • @mydreamvlog5401
      @mydreamvlog5401 2 ปีที่แล้ว

      Oru waste pathrathil enna theychitt eechaye veeshiya mathy.. Cheriya eecha okke athil ottum.. Pand kaalath okke kothukine ingane oodikkarundayirunn..

  • @shahidhasidheeq9954
    @shahidhasidheeq9954 2 ปีที่แล้ว +4

    പാമ്പാട്ടി പറഞ്ഞില്ലല്ലോ ഇത് വെച്ചാൽ പാമ്പ് വരുമെന്ന് .......ചെടി യെ വെറുതെ കുറ്റം പറയല്ലേ

  • @shabanaasmi5563
    @shabanaasmi5563 3 ปีที่แล้ว

    👌👌👌👌

  • @Athi_Rah143
    @Athi_Rah143 2 ปีที่แล้ว +2

    ഈ ചെടിയും വീട്ടിലുണ്ട്, അടുത്ത് തന്നെ സർപ്പക്കാവും...😁 വൈകുന്നേരം പുറത്തിരുന്നാൽ smell ആരിക്കും പാമ്പിന്റെ.... ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിട്ടില്ല ഇവർ...

    • @Lifefunmaker
      @Lifefunmaker  2 ปีที่แล้ว

      😌

    • @dontreadmyusername5391
      @dontreadmyusername5391 2 ปีที่แล้ว +1

      Pambin smell O

    • @ponnuponnu2038
      @ponnuponnu2038 ปีที่แล้ว +1

      അത് പാമ്പിന്റെ smell അല്ല. ഒരു കാട്ടു ചെടിയുടെ പൂവിന്റെ smell ആണ്. അതിന്റ പൂവ് red കളർ ൽ ഉള്ളത് ആണ്. പാമ്പിനു smell ഒന്നും ഇല്ല.

  • @rosilyjoseph687
    @rosilyjoseph687 3 ปีที่แล้ว +11

    നന്നായി ഒച്ചും വരും. ഒച്ചിനെ പടിക്കാൻ ഉപ്പും കൊണ്ട് രാത്രി ഇറങ്ങിയാൽ പാമ്പിന്റെ കടിയും കിട്ടും. So be cautious.

  • @mollysam1617
    @mollysam1617 3 ปีที่แล้ว +1

    Petunia plants sale undo?

  • @raheenamuneer2135
    @raheenamuneer2135 3 ปีที่แล้ว +3

    Veruthe athum ithum parayelle...

  • @shenichandran5849
    @shenichandran5849 2 ปีที่แล้ว +3

    എന്റെ വീട്ടിൽ പാമ്പ് വന്നപ്പോൾ ഞങ്ങളുടെ പട്ടി അതിനെ കടിച്ചു കൊന്നു

  • @prasannakumari2706
    @prasannakumari2706 3 ปีที่แล้ว +1

    Ella veettil I’m varum

  • @unnikrishnan8175
    @unnikrishnan8175 3 ปีที่แล้ว +10

    തവളയെ പിടിക്കുവാൻ പാമ്പ് വരും.ഉള്ളി പൂവ്, അണലിവേഗം എന്ന ചെടികൾ ഉള്ള സ്ഥാലത്തു പാമ്പുകൾ വരില്ല എന്ന് പറയപ്പെടുന്നു.

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

      Thank you 😌

    • @shainichandy9743
      @shainichandy9743 3 ปีที่แล้ว

      Garlic Plant vechalum varilla ennu parayunnu

    • @JishithJyothi
      @JishithJyothi ปีที่แล้ว

      തണുപ്പ്ഉള്ള ഏത് സ്ഥലത്തും പാമ്പ് വരും അത് ഏത് ചെടി ആയാലും

  • @RUKZAR-v4k
    @RUKZAR-v4k 3 ปีที่แล้ว +7

    ഇടക്കിടെ മണണ്ണ തളിച്ചാൽ ഒന്നും വരില്ല

  • @sathyansathyarajan3949
    @sathyansathyarajan3949 3 ปีที่แล้ว +2

    വിട്ടുമുറ്റത്തു ചെടികൾ കാടു പോലെ ഇല ചെടികൾ വളർന്നാൽ പാമ്പ് വരും.
    പുൽ ചെടികളും മറ്റും കാടു പിടിച്ചു വളരാൻ അനുവദിക്കരുത്. ഒരു ജർമൻ ഷേപ്പേർഡിനും പാമ്പുകളിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ ഒരു പരിധിക്കു അപ്പുറം കഴിയില്ല. സുക്ഷിച്ചാൽ ദുഖിക്കേണ്ട,

  • @aneeshchemmalakkudy3352
    @aneeshchemmalakkudy3352 3 ปีที่แล้ว

    Njan ethu pole nadanamennu vicharichathaa
    Eni nadunnilla

  • @benazeerpma1582
    @benazeerpma1582 3 ปีที่แล้ว +1

    ചേച്ചി ചെടി തരുമോ.

  • @MrSanjithpv
    @MrSanjithpv 3 ปีที่แล้ว

    വന്നവർ പാമ്പിന്റെ പേര് പറഞ്ഞില്ലെ

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว +1

      Anali😀

    • @sujapanicker7179
      @sujapanicker7179 2 ปีที่แล้ว

      @@Lifefunmaker അണലി ചീറ്റില്ല.

  • @abdulnazir6339
    @abdulnazir6339 3 ปีที่แล้ว +3

    ഇടക്ക് വെളുത്തുള്ളി ചതച്ച് ഈ പുല്ലിൽ ഇട്ടുകൊടുക്കുക. പാമ്പുകൾ വരില്ല.

    • @Lifefunmaker
      @Lifefunmaker  3 ปีที่แล้ว

      Thank you 😊

    • @edxtorlight
      @edxtorlight 3 ปีที่แล้ว +4

      ആ പഷ്ട്.വെളുത്തുള്ളി അച്ചാർ ഇടാൻ കൊള്ളാം... ഒരു ഇന്റർവ്യൂ ഇൽ വാവ suresh പറഞ്ഞിട്ടുണ്ട്... വെളുത്തുള്ളി അല്ല മണ്ണെണ്ണ ആണ് നല്ലതു

    • @demonx3284
      @demonx3284 2 ปีที่แล้ว

      @@edxtorlight njanum ketu vava suresh paranjath ..

  • @adminpld4433
    @adminpld4433 3 ปีที่แล้ว +4

    വയമ്പ് പൊടി വിതറിയാൽ പാമ്പ്‌ പരിസരത്തു വരില്ല

  • @kavishashamindi1718
    @kavishashamindi1718 3 ปีที่แล้ว +1

    😘😘😘😘😘😜

  • @ancilamosesmoses324
    @ancilamosesmoses324 3 ปีที่แล้ว +2

    വെളുത്തുള്ളി ചതച്ചു ഇട്ടാൽ മതി

  • @fathimazhera7418
    @fathimazhera7418 3 ปีที่แล้ว

    Anthey Ee chedi chattiyil ayirunnu athil pabundayirunnu

  • @shabnakabeer7696
    @shabnakabeer7696 3 ปีที่แล้ว +4

    Thanks 🙏

  • @geethabalagopal9486
    @geethabalagopal9486 3 ปีที่แล้ว

    Thank you so much 🙏🙏

  • @sabineshsabi9550
    @sabineshsabi9550 3 ปีที่แล้ว

    Thanks♥️.....