Life fun maker
Life fun maker
  • 213
  • 8 815 041
തെങ്ങിൻ തൈ നടുന്ന ശരിയായ രീതി ! How to plant a coconut tree !
തെങ്ങിൻ തൈ എങ്ങനെ നടണം ?
how to plant coconut tree ?
#Coconut #Planting Method
How to Grow Coconut Tree fast harvest in 3 years.
Coconut cultivation practices
#തെങ്ങുകൃഷി
#gardening
#farming
തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് തെങ്ങു കൃഷിക്ക് യോജിച്ചത്,നൂറു ശതമാനം സൂര്യപ്രകാശം തെങ്ങിന്റെ മണ്ടയിൽ തട്ടിയാൽ മാത്രമേ ശരിയായ രീതിയിൽ തഴച്ചു വളർന്നു യഥാ സമയം കായ്ക്കുക ഉള്ളൂ എന്ന സത്യം മനസ്സിലാക്കുക .
സാധാരണയായി മെയ്-ജൂണ്‍ മാസങ്ങളില്‍ തൈകള്‍ നടാം.വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബര്‍ മാസത്തില്‍ നടുന്നതാണ് നല്ലത്.നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ഇടവപ്പാതി മഴക്കു മുമ്പായി (പത്താമുദയം ) തൈകള്‍ നടുകയാണെങ്കില്‍ മഴയ്ക്ക് മുമ്പു തന്നെ തൈകള്‍ പിടിച്ചു കിട്ടും.
തൈകള്‍ തമ്മില്‍ ഉയരം കൂടിയ ഇനങ്ങള്‍ക്ക് 7.5 മീറ്ററാണ്. എന്നാല്‍ കുറിയ ഇനങ്ങള്‍ നടുമ്പോള്‍ തൈകള്‍ തമ്മില്‍ 6.5-7.0 മീറ്റര്‍ അകലം മതിയാകും.
ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം മഴ സമയത്ത് തൈക്കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട നല്‍കാതിരിക്കുക, തൈയുടെ കട ഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക, വേനല്‍ മാസങ്ങളില്‍ തണല്‍ മല്‍കുക, നനയ്ക്കുക , യഥാസമയം ആവശ്യമായ വളപ്രയോഗം
തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധാ പൂർവം പിന്തുടരുക .
Athis Orchid Garden
WhatsApp: 6238734063
wa.me/c/916238734063
Life fun maker.
orchid planting ideas
orchid care
കൃഷി കുടുംബം
profile.php?id=100063605362921
please follow on Instagram,
lifefunmaker
มุมมอง: 1 075

วีดีโอ

പച്ചമുളകിലെ കുരുടിപ്പ് മാറ്റാം ! കീടബാധ ഇല്ലാതെ പച്ചമുളക് തഴച്ച് വളർന്ന് നന്നായി കായ്ക്കാൻ !
มุมมอง 1.9Kปีที่แล้ว
പച്ചമുളകിലെ കുരുടിപ്പിനും വൈറസ് രോഗത്തിനും പ്രതിവിധി . വീട്ടിൽ വളർത്തുന്ന പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന വൈറസ് രോഗമാണ് ഇല കുരുടിപ്പ്. #പച്ചമുളക് #കൃഷി ഇലപ്പേന്‍, #മുഞ്ഞ, #വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ് ഈ രോഗമുണ്ടാകുന്നത്, ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്യുന്നത് മികച്ച ഒരു പ്രതിരോധ മാർഗമ...
How to repot phalaenopsis orchids on wood ! phalaenopsis orchids care
มุมมอง 16Kปีที่แล้ว
HOW TO MOUNT A #PHALANOPSIS ORCHID ON WOOD How to Grow and Care for Phalaenopsis Orchids DIY - #Orchid #Mounting on Wood (Phalaenopsis - Moth Orchid) How to Simply & Quickly Mount A Phalaenopsis Orchid ഫലനോപ്സിസ് ഓർക്കിഡ് നടീലും പരിപാലനവും . ഫലനോപ്സിസ് ഓർക്കിഡ് തടികളിൽ വേഗത്തിൽ വളർത്താം. COMPLETE GUIDE TO PHALANOPSIS @ORCHI#ORCHID CARE IN MALAYALAM how to care Phalaenopsis / orchid caring and p...
സരസ് മേള കൊല്ലം ! Saras mela kollam !
มุมมอง 2.2Kปีที่แล้ว
സരസ് മേള കൊല്ലം ! Saras mela kollam !
തക്കാളി കൃഷി ചെയ്യുന്നവർ തീർച്ചയായും കാണുക ! Tomato Farming Tips !
มุมมอง 4.7Kปีที่แล้ว
തക്കാളി കൃഷി ചെയ്യുന്നവർ തീർച്ചയായും കാണുക ! Tomato Farming Tips !
ഓർക്കിഡുകൾക്ക് മികച്ച വളം ഇതാണ് ! Growth booster fertilizer for orchids ! Orchid Care !
มุมมอง 2.6Kปีที่แล้ว
ഓർക്കിഡുകൾക്ക് മികച്ച വളം ഇതാണ് ! Growth booster fertilizer for orchids ! Orchid Care !
How to grow orchids at home ! How big do orchids get ? ഓർക്കിഡുകൾ ഇത്രയും വലുതാകുമോ !
มุมมอง 20Kปีที่แล้ว
How to grow orchids at home ! How big do orchids get ? ഓർക്കിഡുകൾ ഇത്രയും വലുതാകുമോ !
കീടശല്യം ഇല്ലാത്ത പയർ ! ചതുര പയർ കൃഷി ! How to grow winged bean !
มุมมอง 3.7Kปีที่แล้ว
കീടശല്യം ഇല്ലാത്ത പയർ ! ചതുര പയർ കൃഷി ! How to grow winged bean !
Basket VANDA Orchid Care ! Orchid Growing & flowering Tips ! Gardening Tips ! വാൻഡ ഓർക്കിഡ് പരിപാലനം
มุมมอง 13Kปีที่แล้ว
Basket VANDA Orchid Care ! Orchid Growing & flowering Tips ! Gardening Tips ! വാൻഡ ഓർക്കിഡ് പരിപാലനം
ഓർക്കിഡിൽ എന്നും പൂക്കൾ നിറയാൻ ഇത് മതി ! Flowering Fertilizer for orchids ! Orchid care ! Gardening
มุมมอง 11Kปีที่แล้ว
ഓർക്കിഡിൽ എന്നും പൂക്കൾ നിറയാൻ ഇത് മതി ! Flowering Fertilizer for orchids ! Orchid care ! Gardening
Cattleya orchid Care ! കാറ്റ്ലിയ ഓർക്കിഡ് പരിചരണം!
มุมมอง 12Kปีที่แล้ว
Cattleya orchid Care ! കാറ്റ്ലിയ ഓർക്കിഡ് പരിചരണം!
ഓർക്കിഡ് ചട്ടികൾ വീട്ടിൽ നിർമിക്കാം ! How to make Hanging Orchid Pot from Coconut HUSK !
มุมมอง 24Kปีที่แล้ว
ഓർക്കിഡ് ചട്ടികൾ വീട്ടിൽ നിർമിക്കാം ! How to make Hanging Orchid Pot from Coconut HUSK !
How to propagate an orchid | ഓർക്കിഡ് തൈകൾ വീട്ടിൽ ഉൽപ്പാദിപ്പിക്കാൻ ഇനി എളുപ്പം !
มุมมอง 20Kปีที่แล้ว
How to propagate an orchid | ഓർക്കിഡ് തൈകൾ വീട്ടിൽ ഉൽപ്പാദിപ്പിക്കാൻ ഇനി എളുപ്പം !
ഓർക്കിഡ് വേഗത്തിൽ പൂക്കുവാൻ ഈ ഒരു വളം മതി ! ORCHID Flowering tips ! Fertilizer to get more blooms !
มุมมอง 43Kปีที่แล้ว
ഓർക്കിഡ് വേഗത്തിൽ പൂക്കുവാൻ ഈ ഒരു വളം മതി ! ORCHID Flowering tips ! Fertilizer to get more blooms !
ഓർക്കിഡ് ചെടികൾ ഇങ്ങനെ ആണോ നടുന്നത് ! How to Make Best potting mix for Dendrobium orchids !
มุมมอง 10Kปีที่แล้ว
ഓർക്കിഡ് ചെടികൾ ഇങ്ങനെ ആണോ നടുന്നത് ! How to Make Best potting mix for Dendrobium orchids !
ഓർക്കിഡ് ചെടികളുടെ പരിചരണം ! Healthy orchid planting ideas ! How to keep healthy orchids !
มุมมอง 7Kปีที่แล้ว
ഓർക്കിഡ് ചെടികളുടെ പരിചരണം ! Healthy orchid planting ideas ! How to keep healthy orchids !
നേഴ്സറി ചെടികൾ ചതിക്കുമോ ! Gardening ideas ! Planting Nursery Plants !
มุมมอง 6Kปีที่แล้ว
നേഴ്സറി ചെടികൾ ചതിക്കുമോ ! Gardening ideas ! Planting Nursery Plants !
Best fertilizer for flowering plants ! 100% result ! Gardening Ideas ! ഏതു ചെടിയും പൂത്തുലയും !
มุมมอง 5Kปีที่แล้ว
Best fertilizer for flowering plants ! 100% result ! Gardening Ideas ! ഏതു ചെടിയും പൂത്തുലയും !
നേഴ്‌സറി ചെടികൾ ഇങ്ങനെ ആണോ നടുന്നത് ! Nursery plant Repotting ! Gardening Ideas !
มุมมอง 5Kปีที่แล้ว
നേഴ്‌സറി ചെടികൾ ഇങ്ങനെ ആണോ നടുന്നത് ! Nursery plant Repotting ! Gardening Ideas !
ചെറിയൊരു ഗാർഡൻ ടൂർ ! Garden Tour ! Part 1 ! Gardening Malayalam !
มุมมอง 10K2 ปีที่แล้ว
ചെറിയൊരു ഗാർഡൻ ടൂർ ! Garden Tour ! Part 1 ! Gardening Malayalam !
Extreme sweet yellow Rambutan ! Garden Tour ! Fruit plants ! ഗാർഡനിലെ റംബൂട്ടാൻ !
มุมมอง 2.2K2 ปีที่แล้ว
Extreme sweet yellow Rambutan ! Garden Tour ! Fruit plants ! ഗാർഡനിലെ റംബൂട്ടാൻ !
എന്റെ കൃഷി ! അടുക്കളത്തോട്ടം ! Organic farming ! Vegetable garden ! krishi Malayalam !
มุมมอง 13K2 ปีที่แล้ว
എന്റെ കൃഷി ! അടുക്കളത്തോട്ടം ! Organic farming ! Vegetable garden ! krishi Malayalam !
മണ്ണിലെ അസിഡിറ്റി കുറയ്ക്ക്കാനും കീടങ്ങളെ അകറ്റാനും ഇതൊന്ന് മതി ! Gardening ! Krishi Malayalam !
มุมมอง 3.4K2 ปีที่แล้ว
മണ്ണിലെ അസിഡിറ്റി കുറയ്ക്ക്കാനും കീടങ്ങളെ അകറ്റാനും ഇതൊന്ന് മതി ! Gardening ! Krishi Malayalam !
പൂച്ചെടികൾക്കും പച്ചക്കറികൾക്കും ഇത് മതി ! BEST HOMEMADE FERTILIZER + PESTICIDE ! Gardening
มุมมอง 3.7K2 ปีที่แล้ว
പൂച്ചെടികൾക്കും പച്ചക്കറികൾക്കും ഇത് മതി ! BEST HOMEMADE FERTILIZER PESTICIDE ! Gardening
How to make organic fertilizer at home ! Krishi ! സീറോ കോസ്റ്റ് ജൈവ വളം വീട്ടിൽ തയ്യാറാക്കാം !
มุมมอง 5K2 ปีที่แล้ว
How to make organic fertilizer at home ! Krishi ! സീറോ കോസ്റ്റ് ജൈവ വളം വീട്ടിൽ തയ്യാറാക്കാം !
ഇങ്ങനെ നട്ടാൽ കൃഷിയിൽ വിളവ് ഇരട്ടി ! Gardening Malayalam ! Krishi Malayalam !
มุมมอง 7K2 ปีที่แล้ว
ഇങ്ങനെ നട്ടാൽ കൃഷിയിൽ വിളവ് ഇരട്ടി ! Gardening Malayalam ! Krishi Malayalam !
ഓർക്കിഡുകൾ ധാരാളം വളർത്താം കുറച്ചു സ്ഥലം മതി ! How to grow more orchids in a small space !
มุมมอง 9K2 ปีที่แล้ว
ഓർക്കിഡുകൾ ധാരാളം വളർത്താം കുറച്ചു സ്ഥലം മതി ! How to grow more orchids in a small space !
ഓർക്കിഡ് വളർത്തുന്നവരുടെ പ്രത്യക ശ്രദ്ധക്ക് ! Malayalam Orchid Care ! gardening ! Dendrobium !
มุมมอง 11K2 ปีที่แล้ว
ഓർക്കിഡ് വളർത്തുന്നവരുടെ പ്രത്യക ശ്രദ്ധക്ക് ! Malayalam Orchid Care ! gardening ! Dendrobium !
ഓർക്കിഡിൽ വേരുകൾ തഴച്ചു വളരാൻ ഇതൊന്നു ചെയ്‌താൽ മതി ! How To Promote Orchid Root Growth ! Gardening
มุมมอง 103K2 ปีที่แล้ว
ഓർക്കിഡിൽ വേരുകൾ തഴച്ചു വളരാൻ ഇതൊന്നു ചെയ്‌താൽ മതി ! How To Promote Orchid Root Growth ! Gardening
ഇങ്ങനെ ചെയ്താൽ ഹൈബ്രിഡ് ചെമ്പരത്തി നിറയെ പൂവിടും ! Hibiscus Plant Care ! Gardening Malayalam !
มุมมอง 14K2 ปีที่แล้ว
ഇങ്ങനെ ചെയ്താൽ ഹൈബ്രിഡ് ചെമ്പരത്തി നിറയെ പൂവിടും ! Hibiscus Plant Care ! Gardening Malayalam !

ความคิดเห็น

  • @josephgeorge3199
    @josephgeorge3199 6 วันที่ผ่านมา

    Super

  • @makeitunique3092
    @makeitunique3092 7 วันที่ผ่านมา

    Sleeping pothos nth oru bore ahn😂.. oru rasam illa alle.. പോരാത്തതിന് വളരാൻ jaadayum 😂 bore variety money plants ill

  • @yousafkp6605
    @yousafkp6605 12 วันที่ผ่านมา

    4:14

  • @honeymuthiah1279
    @honeymuthiah1279 13 วันที่ผ่านมา

    Enikku aikkumo pls Tamil Nattileikku.

    • @Lifefunmaker
      @Lifefunmaker 3 วันที่ผ่านมา

      Ippol available alla..

  • @lathakk2051
    @lathakk2051 16 วันที่ผ่านมา

    👍

  • @jeffyfrancisk.8806
    @jeffyfrancisk.8806 20 วันที่ผ่านมา

    Seedlings rntha kodukande vallamm

  • @fathimazhera7418
    @fathimazhera7418 หลายเดือนก่อน

    Nigaludey video ishttayirunnu orchid video ippol kure ayi ilathey appol ithanu kunhi vava varatte ❤❤❤

  • @wineandvineofficial6217
    @wineandvineofficial6217 หลายเดือนก่อน

    ചേച്ചീടെ വീഡിയോ കണ്ട് കൃഷി തുടങ്ങി.. അപ്പോൾ ചേച്ചി വീഡിയോ നിർത്തി 😂😂കൃഷി വീഡിയോ തുടർച്ചയായി ചെയ്യുമോ ചേച്ചി 😍

  • @nirmsnair7377
    @nirmsnair7377 หลายเดือนก่อน

    ഇപ്പോൾ വീഡിയോ ഇടാറില്ലേ ആതിര???

  • @nirmsnair7377
    @nirmsnair7377 หลายเดือนก่อน

    ഇപ്പോൾ video ഇടാറില്ലേ എനിക്ക് കിട്ടുന്നില്ല

  • @wineandvineofficial6217
    @wineandvineofficial6217 2 หลายเดือนก่อน

    New videos idarille ipol..

  • @rkad3422
    @rkad3422 2 หลายเดือนก่อน

    Ippol undaakunna choodu tharangam KAARARABHHATHANE IKAZHTHI KAANIKKAANAANENNU BALA. ENNAAAL PRAKRUTHI PARAYUNNU VIKASANAM ENNA PERIL MAARI MAARI VARUNNA BHARANAADHIKAARIKAL PRAKRUTHIYODU CHEYTHA KROORA KRUTHYANGALAANU KAARANAMENNU PRAKRUTHIYUM PARAYUNNU.

  • @sajinistalin5739
    @sajinistalin5739 2 หลายเดือนก่อน

    നല്ല അവതരണം 👌🏻🥰

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 หลายเดือนก่อน

    തക്കാളി കൃഷി കാണാൻ പാലക്കാട്‌ പോകുക ഞാൻ 1995 ൽ അവിടെ പരിജയം ഉണ്ട് 12 ഏക്കർ സ്ഥലം ഞാൻ നോക്കി നടത്തിയിരുന്നു എളാപ്പാന്റെ. പിന്നെ തക്കാളി ചന്ത വേലൻതാവളം ഉണ്ട്. കൊഴിഞ്ഞമ്പാറ വടകര പതി പഞ്ചായത്ത്‌ തക്കാളി കൃഷി ഉണ്ട് from മലപ്പുറം

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 หลายเดือนก่อน

    Thanks മലപ്പുറം തിരൂരിൽ നിന്ന് 6/5/2024

  • @NafseenaSeenu
    @NafseenaSeenu 2 หลายเดือนก่อน

    Njan seson nokatheyan nattpoyat valli nashichittilla . eni athil kay indavuo?

  • @sabirapc227
    @sabirapc227 2 หลายเดือนก่อน

    Oui

  • @rijnasjanna
    @rijnasjanna 2 หลายเดือนก่อน

    Kaanan nalle ഭംഗിയിൽ കൃഷി ❤❤

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 2 หลายเดือนก่อน

    Adipoli Video

  • @vigneshboss362
    @vigneshboss362 3 หลายเดือนก่อน

    Plants super

  • @mangoleavesbysudha
    @mangoleavesbysudha 3 หลายเดือนก่อน

    Phelanopsis poo vannu kazhinj aa spike cut cheyyano

  • @harinarayananvk7502
    @harinarayananvk7502 3 หลายเดือนก่อน

    ഏതു മാസത്തിലാതൈകൾ കട്ട് ചെയ്യേണ്ടത്

    • @Lifefunmaker
      @Lifefunmaker 3 หลายเดือนก่อน

      തണുപ്പ് ഉള്ള കാലാവസ്ഥയിൽ

  • @BasilLiousJoshy
    @BasilLiousJoshy 3 หลายเดือนก่อน

    എല്ലാവരും പറയുന്നു കുമ്മായവും വളവും ഒന്നിച്ചേ ഇടരുടെന്ന്. മോളു ഇതെല്ലാം ഒന്നിച്ചേ ഇട്ടിട്ടു ഓർഴ്ച വാക്കുകയാണോ cheyunnathen

    • @Lifefunmaker
      @Lifefunmaker 3 หลายเดือนก่อน

      തിയറിക്കലി ശരിയല്ല ...കുമ്മായം ഇട്ട് ട്രീറ്റ് ചെയ്ത രണ്ടാഴ്ചയ്ക്കുശേഷം വളങ്ങൾ മിക്സ് ചെയ്ത് ചെടികൾ നടാം അതാണ് ശരിയായ മാർഗം

  • @helencharles-sx1ox
    @helencharles-sx1ox 3 หลายเดือนก่อน

    Prani Shalyma undallo,elayil white varakal kaannunnu.Athu kalayanam

    • @Lifefunmaker
      @Lifefunmaker 3 หลายเดือนก่อน

      OK.. Thank you

  • @benleymedia7108
    @benleymedia7108 3 หลายเดือนก่อน

    Super

    • @Lifefunmaker
      @Lifefunmaker 3 หลายเดือนก่อน

      Thank you

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 3 หลายเดือนก่อน

    Best information

    • @Lifefunmaker
      @Lifefunmaker 3 หลายเดือนก่อน

      Thank you

  • @sivaranjanip7602
    @sivaranjanip7602 4 หลายเดือนก่อน

    Mam sale available How to buy sister

  • @sudheertt8703
    @sudheertt8703 4 หลายเดือนก่อน

    ഈ വളം 100 ml എടുത്താൽ എത്രകണ്ടു സൂക്ഷ്മാണുക്കൽ അതിൽ ഉണ്ടാകും?

  • @sayana8185
    @sayana8185 4 หลายเดือนก่อน

    2024

  • @ajayakumarajayakumar5311
    @ajayakumarajayakumar5311 4 หลายเดือนก่อน

    ക്ലോറിൻ കലർന്ന വെള്ളമായാൽ എന്താണ് കുഴപ്പം?

  • @ajayakumarajayakumar5311
    @ajayakumarajayakumar5311 4 หลายเดือนก่อน

    ക്ലോറിൻ കലർന്ന വെള്ളമായാൽ എന്താണ് കുഴപ്പം?

  • @sheejak.a7079
    @sheejak.a7079 4 หลายเดือนก่อน

    സൂപ്പർ വീഡിയോ

    • @Lifefunmaker
      @Lifefunmaker 4 หลายเดือนก่อน

      Thank you

  • @styleinview5448
    @styleinview5448 4 หลายเดือนก่อน

    നന്നായി പറഞ്ഞു.

  • @vijayannair2216
    @vijayannair2216 4 หลายเดือนก่อน

    Thanks for your valuable suggestion s yet with innocence

    • @Lifefunmaker
      @Lifefunmaker 4 หลายเดือนก่อน

      Thank you..

  • @delwindevassy4855
    @delwindevassy4855 4 หลายเดือนก่อน

    @lifefunmaker chechi pullinu pakaram prune cheyunna cheriya chedi kalide leaf okke idaamo ? Ellatharam chedikaludeum ?

  • @shahulhameed9058
    @shahulhameed9058 4 หลายเดือนก่อน

    സൂപ്പർ വീഡിയോ

    • @Lifefunmaker
      @Lifefunmaker 4 หลายเดือนก่อน

      Thank you

  • @myvlogs7740
    @myvlogs7740 4 หลายเดือนก่อน

    Ippoyum onndo plants

    • @Lifefunmaker
      @Lifefunmaker 4 หลายเดือนก่อน

      ഇപ്പോള്‍ ഇല്ല

  • @tonyabrahamijk839
    @tonyabrahamijk839 4 หลายเดือนก่อน

    വീഡിയോ ഇഷ്ടായി...👍

    • @Lifefunmaker
      @Lifefunmaker 4 หลายเดือนก่อน

      Thank you

  • @abdulkader-go2eq
    @abdulkader-go2eq 4 หลายเดือนก่อน

    കൊള്ളാം വളരെ ഇഷ്ടപ്പെട്ടു thank u so much sister

    • @Lifefunmaker
      @Lifefunmaker 4 หลายเดือนก่อน

      Thank you..

  • @santhoshsam1796
    @santhoshsam1796 4 หลายเดือนก่อน

    Very good idea

  • @jjdreamvillas9835
    @jjdreamvillas9835 4 หลายเดือนก่อน

    Njan pullu parikkan povanu

  • @shymashameer777
    @shymashameer777 4 หลายเดือนก่อน

    വലിച്ചു നീട്ടി ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറച്ചു കൂടി നന്നായെന്ന

    • @Lifefunmaker
      @Lifefunmaker 4 หลายเดือนก่อน

      Thank you

  • @amjoy741
    @amjoy741 4 หลายเดือนก่อน

    സംഗതി കൊള്ളാം. പക്ഷേ റബര്‍ ബാന്‍ഡ് പോലെ. പറഞ്ഞ്‌ പറഞ്ഞ്‌ പറഞ്ഞ്‌ വേരി ന്റെ നീളം 2 ഇഞ്ച് കൂടി.

    • @Lifefunmaker
      @Lifefunmaker 4 หลายเดือนก่อน

      Thank you so much

  • @Firos-dp7ed
    @Firos-dp7ed 4 หลายเดือนก่อน

    Smell ഉണ്ടാകില്ലേ

    • @Lifefunmaker
      @Lifefunmaker 4 หลายเดือนก่อน

      ഇല്ല

  • @antonyleon1872
    @antonyleon1872 4 หลายเดือนก่อน

    Avatharanam 💯 true 🙏❤️ thanks

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 5 หลายเดือนก่อน

    Ithalla sunndari cheera

  • @user-bw8us6dh6q
    @user-bw8us6dh6q 5 หลายเดือนก่อน

    Thankyou

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 5 หลายเดือนก่อน

    കാര്യമാത്രപ്രസക്തമായ വിവരണം വക്കുടയാത്ത വാക്കുകളും സൗമ്യ സംഭാഷണവും താങ്കളെ അമ്മയായി കാണുന്ന ചെടികളാണ് മുന്നിലുള്ളത്,.....!

  • @luiskd7724
    @luiskd7724 5 หลายเดือนก่อน

    👍🙏🙏

  • @jaisammageorge5791
    @jaisammageorge5791 5 หลายเดือนก่อน

    വളരെ ഉപകാരം 🙏🏻🙏🏻🙏🏻❤❤❤