അപ്പൊ..മണി പ്ലാന്റ് ഐശ്വര്യം കൊണ്ടുവരും എന്ന് പറഞ്ഞത് ശരിയാണല്ലേ 😍😜 ഇക്കായ്ക്കും ഇത്തായ്ക്കും അഭിനന്ദനങ്ങൾ 💥 ഇനിയും ഒത്തിരി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിക്കട്ടെ ❤
തീർച്ചയായും കണ്ണിനും മനസ്സിനും കുളിർമ തരുന്ന ഒരു വീഡിയോ.. മൊയ്തീനിക്കയും കുടുംബവും എന്നും ഇതുപോലെ സന്തോഷത്തോടെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇത്രയും പ്രത്യേകതകൾ നിറഞ്ഞ വീഡിയോകൾ അവതരിപ്പിക്കുന്ന cOmEoN eVeRyBoDyക്ക് അഭിനന്ദനങ്ങൾ... അല്ലേ.. പിഞ്ചു..
മുഖത്തും മനസിലും ചിരി യോട് കൂടി ആണ് മുഴുവൻ video യും കണ്ടത് അതി മനോഹരം അധ്വാനിക്കാൻ മടിയില്ലാത്ത നന്മ യുള്ള മനുഷ്യർ എല്ലാ നന്മകളും നേരുന്നു.. 💐💐💐👏🏼👏🏼👏🏼👏🏼👏🏼
ശരിക്കും ഒരു പോസിറ്റീവ് ഫിൽ തന്നെയായിരിക്കും ഈ കാഴ്ച നേരിൽ കാണുമ്പോൾ ഈ പ്രായത്തിലും ഇത്ര വർഷങ്ങളായി ഈയൊരു ജൈവ മതിലിനെ സംരക്ഷിക്കുന്ന മൊയ്തീനി ഇക്കാ എല്ലാവർക്കും ഒരു മാതൃക തന്നെ 💚💚
മനുഷ്യർ ഒരുപാട് മതിലുകൾ സ്വയം തീർക്കുന്ന ഈ കാലത്ത് ഇത്തരം മനോഹരമായ പ്രകൃതി സൗഹൃദങ്ങൾ തീർക്കുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...varierty thedi alayunna sachin nd pinchu combo..nice one
Full പച്ച പരവതാനി വിരിച്ചത് പോലുള്ളൊരു വീട്,എന്തൊരു രസമാ,വല്ലാത്തൊരു മനസ്സമാധാനവും സന്തോഷവും ഉണ്ടാവും ആ വീട്ടിൽ.ടെൻഷൻ എന്താണെന്നു അറിയില്ലായിരിക്കും ♥️😍😍😍😍😍
വളരെ ഇഷ്ടായി ഞാനിവിടെ ഒരു പാഷൻ ഫ്രൂട്ട് നട്ടത് വാർപ്പിന് മേലേക്ക് വളർന്നു നിറയെ കായ്ച്ചു നല്ല രസമുണ്ടായിരുന്നു കാണാൻ എല്ലാരും പാമ്പ് വരുമെന്ന് പറഞ്ഞു അതിനെ നശിപ്പിച്ചു 😢😢
മറ്റു മനുഷ്യ മനസ്സുകൾ മുറ്റത്തു വരാതെ മതിൽ കെട്ടി മാറ്റിനിർത്തുന്ന ഇക്കാലത്ത്, മണി പ്ലാന്റ് എന്ന 'സ്നേഹലത' കൊണ്ട് പച്ചപ്പിന്റെ മതിൽ ഒരുക്കി ഏവർക്കുമായി വീട്ടിലേക്കുള്ള ആനന്ദ പാത ഒരുക്കിയ മൊയ്തീനിക്കക്കും സഹധർമിണിക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ പരിലാളനയുടെ മുപ്പതുവർഷം ആസ്വദിച്ച ഇവ ഇനിയും മുന്നൂറ് വർഷം ലോകരുടെ മനം കവരുനായി നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
കുറേ ദിവസമായി ഈ വീഡിയോയുടെ thumbnail കണ്മുന്നിലൂടെ പോകുന്നു. ഓപ്പൺ ചെയ്തില്ലായിരുന്നു. എത്ര മനോഹരമായ കാഴ്ച ആണിത്. കണ്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ. മുഴുവൻ പച്ചപ്പും ഹരിതാഭയും... കണ്ണിനു കുളിർമ കിട്ടുന്ന കുറേ കാഴ്ചകൾ 🙏🏻🙏🏻
തെങ്ങ് കയറാൻ വരുമ്പോൾ നെഞ്ച് പടപടാ മിടിക്കും എന്ന് പറഞ്ഞത് ശരിയാ... എനിക്കും ഉണ്ട് ആ അനുഭവം... അവരോട് ചെടിയുടെ മുകളിലേക്ക് ഇടല്ലേ പറഞ്ഞിട്ട് ചെറുതായി എങ്ങാനും ഒരു തേങ്ങ വീണാൽപ്പോലും സഹിക്കില്ല... നിങ്ങളുടെ അവതരണം ഭയങ്കര ഇഷ്ടാ.... ഒത്തിരി ഇഷ്ടായി ഈ വീടും വീട്ടുകാരെയും...
മണിപ്ലാന്റ് വെട്ടിയൊരുക്കി പരിപാലിച്ചു കൊണ്ടിരുന്നാൽ നന്നായി വളർന്നു വരും. എന്നാൽ, മറ്റൊരു മരത്തിൽ കയറിയാൽ ശരിക്കും'ഇത്തിൾക്കണ്ണിയുടെ' സ്വഭാവം കാണിക്കും. ഈയുള്ളവന്റെ വീട്ടിലെ ഒരു തെങ്ങ് ഉണങ്ങിപ്പോയത് പോലും, ഈ വള്ളിയുടെ 'ഭീകരാക്രമണം' കൊണ്ടാണ്. എന്നിരുന്നാലും, ഇങ്ങനെ കലാപരമായി മണിപ്ലാന്റ് വളർത്തുന്ന ഒരു കുടുംബം, അത്യപൂർവമാണ്. അഭിനന്ദനങ്ങൾ...
അപൂർവങ്ങളിൽ അപൂർവ്വം :ശരിക്കും ഒരു അത്ഭുത മതിൽ തന്നെ ...!!! ലോകത്ത് തന്നെ ഇത് പോലെ വേറെ ഉണ്ടാവാൻ വഴിയില്ല : വളരെ നന്നായി ഇഷ്ട്ടായി ഈ മതിലും അവരെ രണ്ടു പേരേയും ഇവരുടെ വൃത്തിയും സ്നേഹവും പിന്നെ അവതാരകരായ ഈ രണ്ട് ക്യൂട്ട് കപ്പിൾസ്നേയും : നല്ല ഒരു വീഡിയോ കണ്ട നിർവൃതി.🥰🥰🥰 എല്ലാവിധ ഐശ്വര്യങ്ങളും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰 നിറഞ്ഞ സ്നേഹം .
പ്രകൃതിയാണ് ദൈവം. ഈ ഉപ്പാനെയും ഉമ്മായയും കാണുമ്പോൾ എന്തൊരു പോസറ്റീവ് എനർജിയാണ്. മരത്തെയും, കല്ലിനെയും, തീയ്യേയുയും, മണ്ണിനെയും പൂജിയ്ക്കാൻ പറഞ്ഞത് അതിൽ ഒരു ശാസ്ത്രമുണ്ട്. നിങ്ങളാണ് താരം
ആവശ്യമുള്ളവർക്ക് മൊയ്തീനിക്കയെ വിളിക്കാം
9400461774, 8547963716
❤❤❤നമ്മളെ കോഴിക്കോട്...💪🏻💪🏻💪🏻 എലത്തൂർ 👍👍
👍👍👍👍
ഞമ്മളും എലത്തൂരിയൻ 😍😍😍
th-cam.com/video/LXoM7Ji8hHY/w-d-xo.html
അപ്പോ പാമ്പ് വരാതിരിക്കാൻ എന്താണ് അവർ ചെയ്തത് എന്ന് പറഞ്ഞില്ല
പ്രകൃതിയെ സ്നേഹിക്കുന്ന ഉപ്പ, ഉമ്മ,,, നിങ്ങളുടെ മനസ്... ❤.. ആയുസും ആരോഗ്യവും വലിയവൻ തരട്ടെ... ഗോഡ് ബ്ലെസ്.... 🌹🌹❤❤
❣️❣️💖💖
പ്രകൃതിയെ സ്നേഹിക്കുന്ന ഉപ്പയും ഉമ്മയും 👍👍
ജൈവ മതിൽ ❤️👍 30 വർഷമായി ഇതുപോലെ തന്നെ പരിചരിക്കുന്ന ഇവർ രണ്ടു പേരും അടിപൊളിയാണ്🙏😍
🥰🥰🥰
@@comeoneverybody4413 🙏😍
@@kshathriyan8206 l
@@kshathriyan8206mijjj
അപ്പൊ..മണി പ്ലാന്റ് ഐശ്വര്യം കൊണ്ടുവരും എന്ന് പറഞ്ഞത് ശരിയാണല്ലേ 😍😜
ഇക്കായ്ക്കും ഇത്തായ്ക്കും അഭിനന്ദനങ്ങൾ 💥
ഇനിയും ഒത്തിരി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിക്കട്ടെ ❤
❤️🔥
മാഷാ അല്ലാഹ്.. ഇങ്ങനെ വ്യത്യസ്തമായി ചിന്തിച്ച മുന്നാക്കയും ഭാര്യയും അവിശ്യസീനയം...😍😍
മാതൃകപരമായ രണ്ടു ജന്മങ്ങൾ 👌👍👍
👍
@@nishadbasheer5464 🐓
സെക്യൂരിറ്റി സിസ്റ്റം കിടു..👍👍👍.
മതിലും ഒരുപാട് ഇഷ്ടപ്പെട്ടു 👍
❤️❤️
പ്രകൃതിയോടുള്ള സ്നേഹവും ശ്രദ്ധയും ഇപ്പോഴും എപ്പോഴും നിങ്ങൾക്കുണ്ടാവട്ടെ.. എല്ലാ നല്ലതും ആശംസിക്കുന്നു 🥰
100% സൂപ്പർ വീഡിയോ....
ഇദ്ദേഹത്തിനോട് എന്തോ വളരെയധികം ബഹുമാനം തോന്നുന്നു.
കൊള്ളാം അടിപൊളി, ഈ കാലഘട്ടത്തിന് വലിയ മാതൃകയാണ് ഈ ജൈവ മതിലും, ഇക്കായും, ഉമ്മായും. മനോഹരമായ ഈ മതിൽ കാണിച്ചുതന്ന നിങ്ങൾക്കും നന്ദി.
ഹോ മുറ്റ ത്തിന്റെ വൃത്തി കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ അതന്നെ main ഐശ്വര്യം 👍🏻👍🏻
തീർച്ചയായും കണ്ണിനും മനസ്സിനും കുളിർമ തരുന്ന ഒരു വീഡിയോ.. മൊയ്തീനിക്കയും കുടുംബവും എന്നും ഇതുപോലെ സന്തോഷത്തോടെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇത്രയും പ്രത്യേകതകൾ നിറഞ്ഞ വീഡിയോകൾ അവതരിപ്പിക്കുന്ന cOmEoN eVeRyBoDyക്ക് അഭിനന്ദനങ്ങൾ...
അല്ലേ.. പിഞ്ചു..
മുഖത്തും മനസിലും ചിരി യോട് കൂടി ആണ് മുഴുവൻ video യും കണ്ടത് അതി മനോഹരം അധ്വാനിക്കാൻ മടിയില്ലാത്ത നന്മ യുള്ള മനുഷ്യർ എല്ലാ നന്മകളും നേരുന്നു.. 💐💐💐👏🏼👏🏼👏🏼👏🏼👏🏼
Athe
അതെ
ശരിക്കും ഒരു പോസിറ്റീവ് ഫിൽ തന്നെയായിരിക്കും ഈ കാഴ്ച നേരിൽ കാണുമ്പോൾ
ഈ പ്രായത്തിലും ഇത്ര വർഷങ്ങളായി ഈയൊരു ജൈവ മതിലിനെ സംരക്ഷിക്കുന്ന മൊയ്തീനി ഇക്കാ എല്ലാവർക്കും ഒരു മാതൃക തന്നെ 💚💚
Really ❤️❤️🥰🥰
മനുഷ്യർ ഒരുപാട് മതിലുകൾ സ്വയം തീർക്കുന്ന ഈ കാലത്ത് ഇത്തരം മനോഹരമായ പ്രകൃതി സൗഹൃദങ്ങൾ തീർക്കുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...varierty thedi alayunna sachin nd pinchu combo..nice one
ഒന്നും പറയാനില്ല,ദൈവം രണ്ടു പേർക്കും ആയുസും ആരോഗ്യവും തന്നു കാത്തുപരിപാലിക്കട്ടെ...
Aameen 🤲🏻
Ameen 🤲🏻
Aaameen
അവിശ്വസിനീയമായ 2 വ്യക്തിത്വങ്ങൾ 'കേരളത്തിലെ എല്ലാ വർക്കും ഇതൊരു മാതൃകയാകട്ടെ സച്ചിനും പിഞ്ചുവിനും പ്രത്യേക അഭിനന്ദനങ്ങൾ.
ഇത് വരെ ഉള്ള നിങ്ങളുടെ എപ്പിസോഡുകളിൽ ഏറ്റവും നന്നായത് ഇതാണ് 👍🏻👍🏻👍🏻👍🏻👍🏻
Supr... ഇത് കണ്ടിട്ട് ഒരു comment idathe പോവാൻ കഴിയുന്നില്ല..serikkum എന്തൊരു പച്ചപ്പ്.. ആ ഇക്കാക്കും ഉമ്മാക്കും ഒരായിരം അഭിനന്ദനങ്ങൾ..god bless them... നിങ്ങളെയും 🙏
ആ മുറ്റവും എന്ത് nalla വൃത്തി ആണ് 😍😍. Aver rand പേരും അടിപൊളി 😍😍👌. Rand perum സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ 😍
❤️❤️❤️
Aameen
ആമീൻ
പ്രകൃതിയെ സ്നേഹിക്കുന്ന രണ്ട് പേർ. പ്രശംസനിയം. ദൈവം അനുഗ്രഹിക്കട്ടെ. ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ. God Bless you dears 🙏🏻
നല്ല ഭംഗിയായി ജൈവ മതിൽ ഒരുക്കിയ ഇക്കായ്ക്കും കുടുംബത്തിനും ആശംസകൾ...👍👍👍👍
എന്തൊരു സന്തോഷം തരുന്ന കാഴ്ച .
ഉപ്പക്കും ഉമ്മക്കും അഭിനന്ദനങൾ ..
ഇത്ര നല്ല ദൃശ്യം ഞങ്ങളിലേക്ക് എത്തിച്ച comeoneverybodyku നന്ദി ..
Mashaallah😍😍😍
പച്ചപ്പിന്റെ മതിൽ... മണി പ്ലാന്റ് ഇങ്ങനെ മതിലാക്കി വളർത്താം എന്ന് ഇപ്പോഴാണ് മനസിലായത്... ചെടിയെ സ്നേഹിച്ചാൽ മതി അത് വളരും ❤🥰
പാമ്പ് വരുമോ ഒരു ഭയം മാത്രം അതിമനോഹരമായിരിക്കുന്നു ദമ്പതികളുടെ കണ്ണിലും ആ പച്ചപ്പ് നിറയുന്നുണ്ട് പ്രകൃതിയോടുള്ള സ്നേഹം
Pambinum jeevikandede
Pamb mathil ulla veettilum varille
ഉമ്മക്കും ബാപ്പാക്കും ആ ഭയം ഒട്ടും ഇല്ല... വീടിൻ്റെ അകത്ത് ആ തന്നെ പാമ്പിനെ ആണ് വെച്ചിരിക്കുന്നത്.
മനസിന് സന്തോഷം തരുന്ന നല്ലൊരു വീഡിയോ. അവർക്ക് രണ്ടുപേർക്കും ദൈവം ദീർഘായുസ് നൽകട്ടെ
Full പച്ച പരവതാനി വിരിച്ചത് പോലുള്ളൊരു വീട്,എന്തൊരു രസമാ,വല്ലാത്തൊരു മനസ്സമാധാനവും സന്തോഷവും ഉണ്ടാവും ആ വീട്ടിൽ.ടെൻഷൻ എന്താണെന്നു അറിയില്ലായിരിക്കും ♥️😍😍😍😍😍
വലിയൊരു അധ്വാനം ഇതിന്റെ പുറകിൽ ഉണ്ട്. ഒരുപാട് സന്തോഷം 🥰🌿. Uppa and umma ഇനിയും ഒരുപാട് കാലം ഇതുപോലെ ഹാപ്പി ആയി ജീവിക്കട്ടെ 🥰😍
Aameen
Maasha allah.... Sooper👍🏻👍🏻
അടിപൊളി ആണ് കേട്ടോ. എനിക്കും വലിയ ഇഷ്ടം ആണ് മണിപ്ലാന്റ്. ഞാൻ എപ്പോഴും കുപ്പിയിൽ വെള്ളം ഒഴിച്ചിട് മണിപ്ലാന്റ് ഇട്ടുവക്കാറുണ്ട്
🥰🥰🥰
@@comeoneverybody4413 നിങ്ങളെ രണ്ട് പേരെയും എനിക്ക് ഒത്തിരി ഇഷ്ട ട്ടോ ❤😍
Thank you so much dear... keep supporting ❤️
എന്തൊരു bangiyaa കാണാൻ 😘😘😘 ഉമ്മാക്കും ഉപ്പകും എല്ലാ നന്മകളും നേരുന്നു
Ikka ഇത്ത ഇഷ്ടം വല്ലാതെ ഒരു പോസിറ്റിവ് ഫീൽ ആണ് ഈ വീഡിയോ കണ്ടപ്പോൾ കിട്ടിയത് lots of Respect 🙏
വളരെ ഇഷ്ടായി ഞാനിവിടെ ഒരു പാഷൻ ഫ്രൂട്ട് നട്ടത് വാർപ്പിന് മേലേക്ക് വളർന്നു നിറയെ കായ്ച്ചു നല്ല രസമുണ്ടായിരുന്നു കാണാൻ എല്ലാരും പാമ്പ് വരുമെന്ന് പറഞ്ഞു അതിനെ നശിപ്പിച്ചു 😢😢
Njanum
മറ്റു മനുഷ്യ മനസ്സുകൾ മുറ്റത്തു വരാതെ മതിൽ കെട്ടി മാറ്റിനിർത്തുന്ന ഇക്കാലത്ത്, മണി പ്ലാന്റ് എന്ന 'സ്നേഹലത' കൊണ്ട് പച്ചപ്പിന്റെ മതിൽ ഒരുക്കി ഏവർക്കുമായി വീട്ടിലേക്കുള്ള ആനന്ദ പാത ഒരുക്കിയ മൊയ്തീനിക്കക്കും സഹധർമിണിക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ പരിലാളനയുടെ മുപ്പതുവർഷം ആസ്വദിച്ച ഇവ ഇനിയും മുന്നൂറ് വർഷം ലോകരുടെ മനം കവരുനായി നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
അടിപൊളി മണിപ്ളാന്റ് ഇങ്ങനെ വളർത്താൻ പറ്റുമെന്ന് ഒരിക്കലും വിചാരിചില...എത്ര അഭിനന്ദിച്ചാലും മതിയാവില്ല
പടച്ചോനെ ശരിക്കും ഞെട്ടി പോയി ഫാഷൻ ഫ്രൂട്ട് പൊളിച്ചു 👌👌👌
അതിമനോഹരം. ഇക്കാക്കും ഉമ്മക്കും ആശംസകൾ
സച്ചിൻ പിഞ്ചു നിങ്ങൾ വേറെ ലെവൽ ഇതുപോലെ ഉള്ള വെറൈറ്റികൾ നിങ്ങള്ക്ക് മാത്രമേ പറ്റു മതിലും അലാറവും പൊളി 👌👍🥰❤🤭🤔🤣
❤️❤️❤️❤️❤️
കുറേ ദിവസമായി ഈ വീഡിയോയുടെ thumbnail കണ്മുന്നിലൂടെ പോകുന്നു. ഓപ്പൺ ചെയ്തില്ലായിരുന്നു. എത്ര മനോഹരമായ കാഴ്ച ആണിത്. കണ്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ. മുഴുവൻ പച്ചപ്പും ഹരിതാഭയും... കണ്ണിനു കുളിർമ കിട്ടുന്ന കുറേ കാഴ്ചകൾ 🙏🏻🙏🏻
ആ ചെങ്ങായിന്റെ ബർത്താനം ഉസാർ സ്നേഹം പൂക്കുന്ന പരീക്ഷങ്ങൾ 😍
Masha allah ഈ ഉപ്പക്കും ഉമ്മക്കും എന്നും ഇതുപോലെ സന്ദോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.... 👍👍👍👍
അഭിനന്ദിക്കാതിരിക്കാൻ ആർക്കും കഴിയില്ല 👌👌 സൂപ്പർ...
മനസ്സിനും കണ്ണിനും സന്തോഷം തരുന്ന കാഴ്ച്ച 😍😍😍
തെങ്ങ് കയറാൻ വരുമ്പോൾ നെഞ്ച് പടപടാ മിടിക്കും എന്ന് പറഞ്ഞത് ശരിയാ... എനിക്കും ഉണ്ട് ആ അനുഭവം... അവരോട് ചെടിയുടെ മുകളിലേക്ക് ഇടല്ലേ പറഞ്ഞിട്ട് ചെറുതായി എങ്ങാനും ഒരു തേങ്ങ വീണാൽപ്പോലും സഹിക്കില്ല...
നിങ്ങളുടെ അവതരണം ഭയങ്കര ഇഷ്ടാ....
ഒത്തിരി ഇഷ്ടായി ഈ വീടും വീട്ടുകാരെയും...
🐍🐍🐍പാമ്പ് വരില്ലേ ഇത്രയും അടുങ്ങി ചെടികൾ നിൽക്കുമ്പോൾ?? സംഭവം അടിപൊളി ആയിട്ടുണ്ട്.
നല്ല ഭംഗിയായി ചെടി വെച്ചിട്ടുണ്ട്, പിഞ്ചു ഹെയർ സ്റ്റൈൽ കൊള്ളാം
Super family, ahankaram thotte theentatha avatharakanmarum, aa chechiyute nalla naadan chiriyum.nice, very nice. 🙋
Thank you
മണിപ്ലാന്റ് വെട്ടിയൊരുക്കി പരിപാലിച്ചു കൊണ്ടിരുന്നാൽ നന്നായി വളർന്നു വരും. എന്നാൽ, മറ്റൊരു മരത്തിൽ കയറിയാൽ ശരിക്കും'ഇത്തിൾക്കണ്ണിയുടെ' സ്വഭാവം കാണിക്കും. ഈയുള്ളവന്റെ വീട്ടിലെ ഒരു തെങ്ങ് ഉണങ്ങിപ്പോയത് പോലും, ഈ വള്ളിയുടെ 'ഭീകരാക്രമണം' കൊണ്ടാണ്.
എന്നിരുന്നാലും, ഇങ്ങനെ കലാപരമായി മണിപ്ലാന്റ് വളർത്തുന്ന ഒരു കുടുംബം, അത്യപൂർവമാണ്. അഭിനന്ദനങ്ങൾ...
നിങ്ങൾ ഇതുപോലെയുള്ള ആളുകളെ എങ്ങനെ കണ്ടെത്തുന്നു 👍❤
ഈ കാലഘട്ടത്തിൽ ഇങ്ങനെ വേണം പ്രകൃതിയെ സ്നേഹിക്കാൻ 👌👍🏼
Ethra,...Ethra...Nanmamarangalaanu,,...
"E" Duniyaavil,......
Congratulations 🎉👏🎉👏🎉
All of you ❤️
Njan valiya oru sasya snehi aanu.... Sneham koooduthal aayondàakum, njan ath maathrame kazhikkaaarullu..... Mass.......
👌🏻👌🏻 എന്തു പറയണം. മാഷാ അല്ലാഹ്. ഉപ്പ ഉമ്മ സന്തോഷം നിങ്ങളെ കാണുമ്പോൾ
പണ്ട് ഞാൻ ഇതു പോലെ ഒരു വീട് സുഗതകുമാരി ടീച്ചറുടെ ഇന്റർവ്യൂവിൽ കണ്ടിട്ടൊണ്ട്. ♥️
Beautifull 👍👌🙏 12:01 money plant jaivaveli ithrayum strong aayi nilkkan ullil enthenkilum support vechittundo ? Support onnum illenkil weight koodivarmbol vallikal thazhe veenupokilley ? Pinney ithinu enthu valam aanu kodukkunnathu ?
ജൈവമതിലും, security system um അടിപൊളി ആയിട്ട് ഉണ്ട്. ഉപ്പയുടെയും ഉമ്മയുടെയും ഈ പ്രകൃതി സ്നേഹവും, ഒത്തൊരുമയും കാണുമ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️🥰🥰🥰💚💚💚💚💚💚
Wow...! 😍
ഇങ്ങനെയൊരു മതിൽ ആദ്യായി കാണുവാണ് 👍 ഇനി ബാക്കി കാഴ്ചകൾ കൂടി കാണാം ❣️❣️❣️
🥰🥰🥰
Othiri eshtaae ee achanayum ammayaum
മാഷാ അല്ലാഹ്... അടിപൊളി... കാക്കയും താത്തായും പൊളിച്ചു 😍😍👍🏻👍🏻
enthoru nairmalyamulla ikkayum ithayum. Hats off
♥️♥️😍😍🥰🥰wow ഉപ്പാ ഉമ്മ 💐🙏🙏നമസ്കരിക്കുന്നു
ആ മുറ്റത്തിന്റെ ഒരു വൃത്തി നോക്കിയേ😍 എന്ത് രസാ കാണാൻ
മനസമാധാനത്തോടെ... സന്തോഷത്തോടെ ഈ കാലത്ത് ജീവിക്കുന്നവർ 🌹🌹🌹
അടിപൊളി മണി പ്ലാന്റ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
എന്തൊരു നല്ല കാഴ്ചയാണ്...❤️
Absolutely stunning. Excellent presentation. Keep up the great work.
മുറ്റം നല്ല വൃത്തി 👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻
ഇതുവരെ കാണാത്ത വീഡിയോ
അഭിനന്ദനങ്ങൾ
got inspired! ഒന്ന് ശ്രമിക്കാൻ ഞാനും തീരുമാനിച്ചു.
Money plant അല്ലാതെ ഇങ്ങനെ ചെയ്യാവുന്ന ചെടികളുണ്ടോ?
പിഞ്ചു ചേച്ചിടെ ചിരി ഭയങ്കര ഹൈലൈറ്റ് ആണ്.😊😊😊
Onnum parayanillaa so beautiful green plant wall... Excellent ...great work.... 👏👏👏👏 God bless you all...
Ellaam kollaaam... Nannaayittund.... Pazhamakkaaril ettavum pazhama kaaran aaayi jeeevikkunnathum nalllath, kooottathil pocket ile android phone kooodi, ozhuvakkiyaal, kooduthal adipoli..
How you guys are getting such innocent souls in your channel? Big thanks to you both for this video…
Excellent 👌👌
അപൂർവങ്ങളിൽ അപൂർവ്വം :ശരിക്കും ഒരു അത്ഭുത മതിൽ തന്നെ ...!!! ലോകത്ത് തന്നെ ഇത് പോലെ വേറെ ഉണ്ടാവാൻ വഴിയില്ല : വളരെ നന്നായി ഇഷ്ട്ടായി ഈ മതിലും അവരെ രണ്ടു പേരേയും ഇവരുടെ വൃത്തിയും സ്നേഹവും പിന്നെ അവതാരകരായ ഈ രണ്ട് ക്യൂട്ട് കപ്പിൾസ്നേയും : നല്ല ഒരു വീഡിയോ കണ്ട നിർവൃതി.🥰🥰🥰 എല്ലാവിധ ഐശ്വര്യങ്ങളും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰 നിറഞ്ഞ സ്നേഹം .
Masha allah 😍😍
അപ്പോ പാമ്പ് വരില്ലേ അതിന്റെ ഉള്ളിൽ 🤔
ശരി ആണ് നമ്മുടെ വീട്ടിൽ കുറെ ഗ്രസ്സ് ഉണ്ടായിരുന്നു അതിൽ തവള വരും അപ്പോൾ അവിടെ എന്നു പാമ്പ് വരും അങ്ങനെ അതു മുഴുവൻ എടുത്തു മാറ്റി
ജൈവ പാമ്പ് ആണു. ഒന്നും പേടിക്കാനില്ല..
ജൈവ മതില്‍ awesome 👌 👏 👍.
Truly appreciated 🙏 💓& great inspiration 👏 🙌 👍 ❤.
പ്രകൃതിയാണ് ദൈവം. ഈ ഉപ്പാനെയും ഉമ്മായയും കാണുമ്പോൾ എന്തൊരു പോസറ്റീവ് എനർജിയാണ്. മരത്തെയും, കല്ലിനെയും, തീയ്യേയുയും, മണ്ണിനെയും പൂജിയ്ക്കാൻ പറഞ്ഞത് അതിൽ ഒരു ശാസ്ത്രമുണ്ട്. നിങ്ങളാണ് താരം
പാമ്പ് വരുമോ.?എന്തായാലും അടിപൊളി..കണ്ണൂര് ഒരു റിസോർട്ടിൽ ഇതുപോലെ കുറച്ചു ഭാഗം മാത്രം മണിപ്ലാന്റ വച്ചതു കണ്ടു..ശരിക്കും നല്ല ഭംഗിയുണ്ട്.
Paabu varum
റബേ വിശ്വസിക്കാൻ കൈയുന്നില്ല 👍സൂപ്പർ
Ithuvara nigal kanicha kazhichakalil one of the best 🥰
4pereyum enik ishtayi. Njan newsubscriber🥰
ശരിക്കും അത്ഭുതം തന്നെയാ❤️❤️❤️❤️🥰🥰
ആദ്യം ആ മുറ്റം നോക്കിയേ.... വരുന്ന വഴിയും 😍😍😍
Super...kanumpozhe angane oru mathil undakkan thonnunnu😍👏👏👏👏....aa money plants ellam kure chedikalil ninnano valarunnathu? Allenkil oru plant padarnnu vannathano?enthenkilum support koduthittundo athrem shape il nikkan? Enthenkilum valaprayogangal undo?...ithrem karyangalokke chothikkayirunnu...plant lovers nu athu koode ariyan interest undavum
'Beutiful'..'abhinandangal'...
അടിപൊളി.... ഇതുപോലെ ഡെഡിക്കേറ്റഡ് ആയ വരെ ഇനിയും ഇനിയും പ്രോത്സാഹനം കൊടുത്തു മുന്നോട്ട് കൊണ്ടു വരണം. സൂപ്പർ എപ്പിസോഡ് 👌👌👌👌👌👌🍀🍀🍀🍀🍀🍀🍃🍃🍃🍃
Enthoru vibe.... Kaanunna nammukk feel cheyyaan pattunnunndu..mm❤️
Ayyyoooooo....4:15😄😄😄😄😄njnum angineyyyyaa karuthiyeeee....kiduveeee..
Ennnnallum ikkkkkaaaa....ingaloruuu jinnnnuthannnappppaaa😍😍😍😍😍😍😍
🥰
Super beautiful orupad eshttam ayi super
Muvattupuzhayil KSRTC standinte aduth oru veed und.........from outside view veed bhayankara variety look aanu...oru video cheyyuo
sure
അതിമനോഹരമായിരിക്കുന്നു ആ പച്ചപ്പും മതിലുകളും
ന്റെ പൊന്നോ 👍🏻👍🏻അടിപൊളി 😍
മാതൃക ദമ്പതികളാണ് അവർ
ആ ഐശ്യര്യം വീടിനും പരിസരത്തിനും ഉണ്ട് അവരെ മനസ് പോലെയുണ്ട് വിടും പരിസരവും
GOD BLESS THESE LOVELY COUPLES
നിങ്ങളുടെ വ്ലോഗ് കണ്ടാൽ ലൈക് അടിക്കാതിരിക്കാൻ പറ്റില്ല. മാഡ ത്തിനെ കണ്ടാൽ ഒരു നടിയുടെ സഹോദരിയാണെന്നു തോന്നുന്നു.
What a lovely couple. Bless them.😍😍😍❤️❤️❤️
Yess👍
💝💝 2perudeyum snehathinte mathilanu...
ഉയ്യിന്റപ്പാ
മുറ്റമൊക്കെ എന്തൊരു വൃത്തി
ചോറിട്ട് ബൈക്കാം... 😃😃
എന്റെ ഫാദറും ഇതേ പോലെയാ മുറ്റത് ഒരു മുടിപോലും കാണാൻ പാടില്ല ദേഷ്യം വരും.. 😁😁
❤️❤️
മണിപ്ലാന്റ് മാത്രമല്ല. ഇവർ രണ്ടു പേരും മുസ്ലിംങ്ങൾക്കിടയിലെ സസ്യബുക്കുകളാണ്. (ആര്യ മുസ്ലിം .)
Nalla bhangi und,, pambu varille athinullil
ജൈവ മതിൽ ഭയങ്കര ഉഷാർ
❤️❤️
ആഹാ... വെള്ളം കൊടുക്കുണ്ടത് കാണാൻ തന്നെ എന്താ രസം ആണ്
ഞാനൊക്കെ എത്ര സ്നേഹിച്ചിട്ടും അവരെന്നെ തിരിച്ചു സ്നേഹിക്കുന്നില്ല ഇക്കാ 😔
Ethra nal kandathill ettavum manoharamayitulla kazhcha. Eniyum ethe poleyulla vedios prethishikunnu👍😍❤
സന്തോഷം തരുന്ന എപ്പിസോഡ് 🥰
Yes crct da