മുറ്റം നിറയെ പൂത്തുനിൽക്കും സാൻപേപ്പർ വൈൻ | Sandpaper Vine Blooming & Caring Tips

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2022
  • വീട്ടുമുറ്റത്തിന് അഴകേകാൻ സാൻപേപ്പർ വൈൻ
    livestoriesonline.com/sandpap...
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #livestories #petreavine #petreavolubilis #sandpapervine #Orchid #Garden

ความคิดเห็น • 865

  • @Livestoriesofficial
    @Livestoriesofficial  ปีที่แล้ว +4

    വീട്ടുമുറ്റത്തിന് അഴകേകാൻ സാൻപേപ്പർ വൈൻ
    livestoriesonline.com/sandpaper-vine/

    • @SobhanaKumari-vv9ru
      @SobhanaKumari-vv9ru 7 หลายเดือนก่อน

      San Paper vine ചെടി എനിക്ക് വരണ്ടാ

    • @SobhanaKumari-vv9ru
      @SobhanaKumari-vv9ru 7 หลายเดือนก่อน +1

      san Paper vine വേണം

    • @AnilKumar-ct9vz
      @AnilKumar-ct9vz 6 หลายเดือนก่อน

      Sand paper vine ചെടിയുടെ തൈ courier ആയി വാങ്ങുന്നതിനു എന്ത് വേണം അഡ്രെസ് തരാമോ

    • @ashabeegam5218
      @ashabeegam5218 4 หลายเดือนก่อน

      San paper vine ചെടിയുടെ തൈ ഓർഡർ ചെയ്യാൻ എന്തു ചെയ്യണം?…. നമ്പർ അയച്ചു തരുമോ?

  • @reshmistephen6391
    @reshmistephen6391 2 ปีที่แล้ว +9

    Gorgeous blooms! 😍 Varghese chettande presentation is so natural. Ee garden visit cheyyyan aagrahamund...

  • @naseerasainaba3302
    @naseerasainaba3302 2 ปีที่แล้ว +8

    വർഗീസേട്ടാ. ചെടിയും പൂവും സംസാരവും എല്ലാം സൂപ്പർ.

  • @thehommaker12
    @thehommaker12 2 ปีที่แล้ว +5

    Nice video Varghese chetta.... valare nannaayi paranju thannu🥰🙏... God bless you

  • @mariacarmelnirmala4395
    @mariacarmelnirmala4395 2 ปีที่แล้ว +29

    വർഗീസ് ചേട്ടാ, അതിമനോഹരമാണ് ട്ടോ, ചേട്ടന്റെ ഈ പൂക്കൾ 🙏🏻

  • @sreelethamenon1346
    @sreelethamenon1346 2 ปีที่แล้ว +4

    വർഗ്ഗീസ് ചേട്ടാ ..... അഭിനന്ദനങ്ങൾ.... ഒരുപാടൊരു സന്തോഷം ചേട്ടാ ....ചേട്ടന്റെ പൂക്കളോടുള്ള സ്നേഹം കാണുമ്പോൾ ....ചേട്ടനെ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ്.

  • @lillianjohn3882
    @lillianjohn3882 2 ปีที่แล้ว +8

    Uncle is so cute!! I have this vine and it’s not yet flowered☺️am still waiting, thanks uncle for the info

  • @ayshas
    @ayshas 2 ปีที่แล้ว +40

    Wow എന്തൊരു ഭംഗിയാ പൂക്കൾ കാണുമ്പോൾ ഏത് പ്രായക്കാർക്കും നല്ല സന്തോഷം തന്നെയാ ❤❤❤

  • @mayamadhu1069
    @mayamadhu1069 2 ปีที่แล้ว +3

    ചേട്ടായി എത്ര നന്നായി പറഞ്ഞു തരുന്നു ❤️❤️❤️🙏🙏🙏👏👏👏

  • @sinisanthosh7888
    @sinisanthosh7888 2 ปีที่แล้ว +1

    Wooow polichu,❤️👍🙏 ethra manoharam thanks apuppa

  • @thahliyashafeeq8792
    @thahliyashafeeq8792 ปีที่แล้ว

    Super.....kanninum manassinumനല്ല സന്തോഷം നൽകുന്ന കാഴ്ച ❤️...

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 2 ปีที่แล้ว

    എന്തുഭംഗി വളരെ ഇഷ്ടമായി. സന്തോഷം വിവരണത്തിനു നന്ദി. 🌹👍🏻

  • @geethas1881
    @geethas1881 2 ปีที่แล้ว +1

    നല്ല ഭംഗി യുള്ള പൂക്കൾ ❤❤❤

  • @sandhyam1631
    @sandhyam1631 2 ปีที่แล้ว

    Supper chetta supper enikkum Ella chedium krishium orupadishtta God bless u

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +2

    സത്യം.. ഞാനും രാവിലെ പൂക്കൾ ആണ് നോക്കുന്നത്.. അത് കാണുന്ന സന്തോഷം... 👍👍👍

  • @sinisunil7548
    @sinisunil7548 2 ปีที่แล้ว +4

    വർഗീസേട്ടാ, പൂക്കൾ അതിമനോഹരം, അവതരണത്തിലെ ആൽമാർത്ഥതയും, നിഷ്കളങ്കതയും അതിനു ഒന്നുകൂടെ മാറ്റ് കൂട്ടുന്നു. ദീർഗായുസ്സും ആരോഗ്യവും തരാൻ ദൈയ്‌വ ത്തിനോട് പ്രാർത്തിക്കുന്നു. 🙏🙏👍👍🥰🥰
    ഞാൻ തയ്ക്കു വേണ്ടി താങ്കളെ വിളിക്കുന്നുണ്ട്

  • @ancyvictor5900
    @ancyvictor5900 2 ปีที่แล้ว

    Beautiful കണ്ടിട്ടു കൊതിയാകുന്നു

  • @subaidabeevi7199
    @subaidabeevi7199 2 ปีที่แล้ว +16

    നല്ല ചെടി നല്ല സംഭാഷണം നല്ല മനസ്സ് പൂക്കൾ ഇഷ്ടപ്പെടുന്നത് നല്ല മനസ്സിന് തെളിവാണ്

  • @Flowers303
    @Flowers303 2 ปีที่แล้ว +2

    വളരെ beautiful 🥰🥰🥰

  • @dachusunil5795
    @dachusunil5795 2 ปีที่แล้ว +4

    ചേട്ടാ...Superb 👌👌👌presentation... 😍

  • @sherin3896
    @sherin3896 2 ปีที่แล้ว +3

    അതിമനോഹരം ❤️❤️

  • @niflasworld2218
    @niflasworld2218 2 ปีที่แล้ว +10

    Vargeeshetta സൂപ്പറായിട്ടുണ്ട്ട്ടോ ഒരായിരം അഭിനന്ദനങ്ങൾ 👍👍👍❤

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      Thanks for watching...Keep supporting us

    • @sajipzacharias5253
      @sajipzacharias5253 2 ปีที่แล้ว

      @@Livestoriesofficial oru thie corier send chayithi tharami

  • @anjanar447
    @anjanar447 2 ปีที่แล้ว +2

    Pookaldem chedikaldem purake pokunavarku vattanu parayunavara kuduthal. Chetan njangalkoru inspiration aanu. Hats off.

  • @joicegodslove944
    @joicegodslove944 2 ปีที่แล้ว +1

    Very nice seeds or plant kettuvan yaduvennam chattam

  • @jolsamathew6629
    @jolsamathew6629 2 ปีที่แล้ว +1

    Awesome plant and flowers

  • @rajifrancis2295
    @rajifrancis2295 2 ปีที่แล้ว +1

    Namaskaram chetta 🙏Manoharam ayirikkunnu ella nanmakalum undavatte ❤️❤️❤️❤️❤️❤️❤️

  • @Ijaaz123
    @Ijaaz123 10 หลายเดือนก่อน

    Nallapole paranju thannu keelkkaan thanne enthaaa super

  • @baizelgeorge5727
    @baizelgeorge5727 2 ปีที่แล้ว +3

    God bless you chetta

  • @nissynissy4320
    @nissynissy4320 2 ปีที่แล้ว +4

    Varghese chettan adipoli aanu keto. Absolutely amazing. I want to buy the plants. Can u corrier it for me?

  • @njan4307
    @njan4307 2 ปีที่แล้ว +4

    ചേട്ടാ വളരെ നന്നായിരിക്കുന്നു. പൂക്കൾ എപ്പോഴും മനസ്സിന് സന്തോഷം തരുന്ന ഒന്നാണ്. കണ്ണിനും മനസ്സിനും സുഖം. ഇതിന്റെ വിത്തോ, തൈയ്യോ കിട്ടാൻ വഴിയുണ്ടോ. ഇനിയും ഒരുപാട് പൂക്കൾ ചേട്ടന്റെ പൂങ്കാവനത്തിൽ ഉണ്ടാകട്ടെ. കാണുന്ന ഞങ്ങൾക്കും അതിന്റെ സന്തോഷം കിട്ടുമല്ലോ

  • @nishassewingtutorial
    @nishassewingtutorial 2 ปีที่แล้ว +2

    എന്തൊരു ഭംഗിയണ്,🌺🌺🌺

  • @baijukizhakoodanraghavan9643
    @baijukizhakoodanraghavan9643 2 ปีที่แล้ว +22

    Dear Varghese Chettan,
    Appreciate your dedication !
    Your simple and humble presentation is very touching.
    Wishing you all the very best !!

    • @anniethomas2170
      @anniethomas2170 2 ปีที่แล้ว

      DearVarghesechettan I want a young petria plant is itavailable

    • @amrithMilW
      @amrithMilW ปีที่แล้ว

      ​@@anniethomas2170 me too

  • @evergreenforever3859
    @evergreenforever3859 2 ปีที่แล้ว +1

    Varghese chetto super aayitund....

  • @ajithaprakash2534
    @ajithaprakash2534 2 ปีที่แล้ว +11

    ചേട്ടനെ പോലെ തന്നെ ചെടികളെയു० പൂക്കളെയു० ഏറെ സ്നേഹിക്കുന്ന ആളാണ് ഞാൻ.നല്ല സുന്ദരിപൂക്കൾ.

  • @SUDHANYAJIJO
    @SUDHANYAJIJO ปีที่แล้ว

    വളരെ നല്ല അവതരണം ❤

  • @jollyjoseph6351
    @jollyjoseph6351 2 ปีที่แล้ว +1

    So beautiful 🙏

  • @HaruTanuOfficial
    @HaruTanuOfficial 2 ปีที่แล้ว +2

    Nice!!💖💖
    Lots of Love & Support
    Haru & Tanu ✨

  • @umadevia9168
    @umadevia9168 2 ปีที่แล้ว +24

    വർഗീസ് ചേട്ടൻ അയച്ച തൈ രണ്ടും ഒരു ഇല പോലും പോകാതെ കിട്ടി.നല്ല പാക്കിങ് ആയിരുന്നു..Thankyou

    • @ziyadthangal
      @ziyadthangal 2 ปีที่แล้ว

      Contact details please

    • @latheeshkannur8912
      @latheeshkannur8912 2 ปีที่แล้ว

      ചേട്ടന്റെ ഫോൺ number കിട്ടാൻ വഴിയുണ്ടോ

    • @silasivanika8772
      @silasivanika8772 ปีที่แล้ว +1

      വർഗീസ് ചേട്ടന്റെ നമ്പർ തരാമോ

    • @SUDHANYAJIJO
      @SUDHANYAJIJO ปีที่แล้ว +1

      വീഡിയോയുടെ അവസാനം phone നമ്പർ കൊടുത്തിട്ടുണ്ട്

    • @aishupuneeth6100
      @aishupuneeth6100 ปีที่แล้ว

      Avarude contact number undo

  • @rozanachris
    @rozanachris 3 หลายเดือนก่อน

    Sir , last year I bought 4 plants from you . Most of the day, I would just stare and wonder when it would start flowering . To my surprise, it flowered this month . So, patience always pays.I can not describe in words the beauty of this lovely plant . It is so goood........

  • @lathamohan7705
    @lathamohan7705 ปีที่แล้ว +1

    So beautiful garden super

  • @salabhamk.r4596
    @salabhamk.r4596 2 ปีที่แล้ว

    Valare nannaitundu.

  • @p.b.sasidharanpillai1396
    @p.b.sasidharanpillai1396 2 ปีที่แล้ว +5

    Very Very beautiful. Very well explained. Good knowledge about the plants

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      Thanks for watching...Keep supporting us

    • @divyasnair100
      @divyasnair100 2 ปีที่แล้ว

      @@Livestoriesofficial can u please send me one?

  • @vijayasidhan8283
    @vijayasidhan8283 2 หลายเดือนก่อน

    Freshness in presentation
    Superb explanation and fantastic flower

  • @neenagabriel7487
    @neenagabriel7487 2 ปีที่แล้ว

    സൂപ്പർ- ചേട്ടനും പൂക്കളും. ഞാൻ ആദ്യമായാണ് ഈ പൂക്കൾ കാണുന്നത്. എനിക്കും ഇതിന്റെ ചെടി തരണേ👍

  • @india2071
    @india2071 2 ปีที่แล้ว

    എനിക്കും വേണം... എന്റെ സ്വപനം.. നല്ല vine പൂക്കൾ..

  • @shanthis7010
    @shanthis7010 2 ปีที่แล้ว +9

    Beautiful
    Whats the price of plant and seed

  • @keerthikaveeramani6682
    @keerthikaveeramani6682 2 ปีที่แล้ว +3

    Could you send this plant for me plz?. It is so beautiful and am so excited to grow this plant in my house.

  • @nishapreejithpnpreejithpn4642
    @nishapreejithpnpreejithpn4642 2 ปีที่แล้ว +1

    ബോറിങ് തോന്നാത്ത അവതരണം... കാണാൻ ഭംഗി ഉള്ളത് കൊണ്ട് ഫോട്ടോ എടുത്തു ആസ്വദിച്ചു ഇരിക്കുമ്പോഴാ വീഡിയോ വരുന്നത് 👍👍👍😍😍

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +1

    വളരെ മനോഹരമായിരിക്കുന്നു

  • @geethadevi916
    @geethadevi916 2 ปีที่แล้ว +1

    Beautiful flowers നല്ല അവതരണം

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      Thanks for watching...Keep supporting us

    • @ajayaghosh2911
      @ajayaghosh2911 2 ปีที่แล้ว

      Beautiful flowers eniku seed ninum undamaged plant venam chetta ...

  • @shaijaarun702
    @shaijaarun702 2 ปีที่แล้ว +17

    നല്ല സുന്ദരമായ പൂക്കൾ: നന്നായി തന്നെ ആ ചെടിയെ കുറിച്ച് പറഞ്ഞു തന്നു.സംസരത്തിൽ നിന്ന് തന്നെ മനസ്സിലാവും. താങ്കൾ ആ ചെടിയെ എന്തുമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന്.

  • @Abhila1
    @Abhila1 2 ปีที่แล้ว +3

    കമ്പ് മുറിച്ച് നട്ട് വളർത്താനാണ് എളുപ്പം. വിത്ത് മുളച്ച് തൈകൾ സാധാരണ കുറവാണ്. മുളയ്ക്കുന്നത് തീരെ കുറവാണ് അല്ലെങ്കിൽ മുളയ്ക്കില്ല. പണ്ട് മുതലെ . കേരളത്തിലെ എല്ലാ വലിയ മലമ്പുഴ , വെള്ളായണി കാർഷിക കോളജിലെ ഗാർഡനിലും ഉണ്ട്. കാർഷിക കോളേജ് Sales Counter ൽ തണ്ടിൽ വേരു പിടിപ്പിച്ച തൈകൾ കിട്ടും. ആയുസ്സ് ഇത്തരത്തിൽ നട്ടത് 20 വർഷമായാലും ഒരു കുഴപ്പവും ഇല്ല

  • @sheebac4009
    @sheebac4009 2 ปีที่แล้ว +2

    Nalla bhangiyulla pookal♥️♥️

  • @minumolp6028
    @minumolp6028 2 ปีที่แล้ว

    Vaeghees chettaa super ayittund.. Ethinte seed allenkil plant courier kittumo

  • @presannar3118
    @presannar3118 2 ปีที่แล้ว

    Beautiful. How can get it seeds/ sapling

  • @francisev8679
    @francisev8679 2 ปีที่แล้ว +4

    VARGHEESE CHETTA, YOU ARE WITH A PURE HEART. I AM SO HAPPY WITH YOU. THE ONE WHO LOVES NATURE, ESPECIALLY PLANTS AND FLOWERS ARE SO NEAR TO GOD. THEY ARE NOT GREEDY FOR MONEY. THEY FEEL HAPPINESS WITH THEM. THIS IS A BLESSING FROM ABOVE.

  • @ashrafayiroor1155
    @ashrafayiroor1155 2 ปีที่แล้ว +3

    കാഴ്ച വളരെ മനോഹരം .മാത്രമല്ല വിശദമായ അവതരണവും!

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      Thanks for watching...Keep supporting us

    • @ashrafayiroor1155
      @ashrafayiroor1155 2 ปีที่แล้ว

      @@Livestoriesofficial indeed,But you would have been mentioned the cost of the plant either

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      @@ashrafayiroor1155 Please contact him

  • @beenajose8543
    @beenajose8543 2 ปีที่แล้ว +3

    Pookkaleyum kilikaleyum snehikkunna Achachy...Love You Achachy.....njan vangi 2 thykal..God bless you...

  • @lekhamani2090
    @lekhamani2090 2 ปีที่แล้ว +1

    Varghese ചേട്ടാ എനിക്ക് അയച്ചുതന്ന ചെടി പിടിച്ചു. വളരെ നന്ദി

  • @meenaabey1667
    @meenaabey1667 2 ปีที่แล้ว +2

    Beautiful 👌👌

  • @melwinmerlin4337
    @melwinmerlin4337 2 ปีที่แล้ว +1

    Beautiful

  • @akkulolu
    @akkulolu 2 ปีที่แล้ว +10

    Beautiful 🙏🙏

  • @julijimson3299
    @julijimson3299 2 ปีที่แล้ว +7

    Very nice. Please reply how to get this plant.

  • @a.vhabeeba2278
    @a.vhabeeba2278 2 ปีที่แล้ว +1

    Super presentation

  • @ahmedm6041
    @ahmedm6041 2 ปีที่แล้ว +2

    How many years will it take to flowers from seegling? You're so lucky sir!

  • @najmaabdulazeez3427
    @najmaabdulazeez3427 2 ปีที่แล้ว +3

    Endoru bhanghi 👍👍 beautiful

  • @sreelathas8498
    @sreelathas8498 2 ปีที่แล้ว +1

    Received the plant in good condition.. Thanks

    • @Manisha33m
      @Manisha33m ปีที่แล้ว

      Sreelatha mam what is the price and where r you from

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 2 ปีที่แล้ว +1

    സൂപ്പർ പൂവ്

  • @sussypaul1219
    @sussypaul1219 4 หลายเดือนก่อน

    God bless you Uncle ❤️ 🙏

  • @alicebabu3960
    @alicebabu3960 2 ปีที่แล้ว +3

    Will you send some plants to Bangalore.? Let me know the price including courier to send me to Bangalore

  • @manavmeghan4381
    @manavmeghan4381 2 ปีที่แล้ว +1

    സൂപ്പർ

  • @sreedevips-ou6pf
    @sreedevips-ou6pf 10 หลายเดือนก่อน

    Vargeesechetta congratulations❤

  • @sulochanap7012
    @sulochanap7012 2 ปีที่แล้ว +1

    Adipoli pookkal

  • @rakhianil9324
    @rakhianil9324 2 ปีที่แล้ว +1

    സൂപ്പർ 👍👍👍👍

  • @rkentertainment65
    @rkentertainment65 2 ปีที่แล้ว +3

    Super colour ful ...

  • @lailababulailababu3902
    @lailababulailababu3902 2 ปีที่แล้ว

    അടിപൊളി ♥️♥️👍👍

  • @oommenphilip9297
    @oommenphilip9297 2 ปีที่แล้ว +4

    This plant is also called" bachelor's tears"

  • @SirajA
    @SirajA 2 ปีที่แล้ว +2

    Super adipoli kanumpol thanne happy. Thai kittumo pls rply uncle. Positive energy pookkal kanumpol..

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @jasminepatel3741
    @jasminepatel3741 2 ปีที่แล้ว

    Ugran. adipoli..Varghese chetta..njaan from Aluva..enthaayaalum naattil vannittu njaan aalangaad ku varunnund..

  • @nivedyaslittleheaven3006
    @nivedyaslittleheaven3006 2 ปีที่แล้ว +2

    അങ്കിൾ നമസ്കാരം.. വളരെ സന്തോഷം... ഈ കാഴ്ച.. മനസ്സ് നിറഞ്ഞു.. ഇനി അത് വഴി പോകുമ്പോൾ അവിടെ വന്ന് ഞാൻ ഒരു തൈ വാങ്ങും... 👍🌹🌹🌹🌹❣️

  • @lovethegarden.kumariyeline4835
    @lovethegarden.kumariyeline4835 10 หลายเดือนก่อน

    So beautiful vine.

  • @Koolgreenart
    @Koolgreenart 2 ปีที่แล้ว +1

    🙏❤🙏

  • @suja7567
    @suja7567 2 ปีที่แล้ว +1

    Reallly beautiful

  • @rithasabu6559
    @rithasabu6559 2 ปีที่แล้ว +8

    So beautiful.

  • @sheelamohan4389
    @sheelamohan4389 2 ปีที่แล้ว +1

    Beautiful flower

  • @philomenaalex4908
    @philomenaalex4908 2 ปีที่แล้ว +2

    Oru 10 vithu ayachu tharumo. We are out of Kerala. In Baroda, Gujarat. Ivide pidikkumo. Karaam ivide nalla chudaanu

  • @sinisanthosh7888
    @sinisanthosh7888 7 หลายเดือนก่อน

    Varghese cheta one year ayi plant,nalla valuthayi ennal ithu vare poovitilla oru tip parayumo

  • @vinodkumar-qv9tc
    @vinodkumar-qv9tc 2 ปีที่แล้ว +2

    Njan Varghese chettante veettil poyi vangi…2 thaikal…2um nannayi valarunnu….

  • @amshamsudheen9322
    @amshamsudheen9322 2 ปีที่แล้ว

    അടിപൊളി

  • @ritarajagopal8805
    @ritarajagopal8805 2 ปีที่แล้ว

    beautiful

  • @renukanambiar4442
    @renukanambiar4442 ปีที่แล้ว

    I too have this plant. Iam waiting for it to flower.

  • @shobyjose5061
    @shobyjose5061 2 ปีที่แล้ว

    Varghees chettante nursary evideysnu? Sanpepper vine chedi valare Ishttayi

  • @raees9238
    @raees9238 2 ปีที่แล้ว +2

    വീഡിയോ കിടിലം

  • @minumolp6028
    @minumolp6028 2 ปีที่แล้ว

    Varghese chetta ee layer cheyyunath engane ennu kanikkamo

  • @komalavallyk1217
    @komalavallyk1217 2 ปีที่แล้ว +2

    മനോഹരം
    എവിടെ നിന്ന് കിട്ടും അഭിനന്ദനം

  • @Crmservicetcr
    @Crmservicetcr ปีที่แล้ว +1

    Nice ... how can I get a plant of this

  • @jessygeorge8861
    @jessygeorge8861 2 ปีที่แล้ว

    Very nice

  • @sherienaassu5422
    @sherienaassu5422 2 ปีที่แล้ว

    Maasha allah beautiful sale undo

  • @smithajineesh168
    @smithajineesh168 ปีที่แล้ว

    Appachan poliya

  • @krishnaprinters8409
    @krishnaprinters8409 2 ปีที่แล้ว +1

    വർഗീസ് ചേട്ടാ, താങ്കൾക്ക് നൂറായുസ്സായിരിക്കട്ടെ!