ഇങ്ങനെയൊരു food routine നിങ്ങൾ കണ്ടു കാണില്ല || formulamilk ||Paachu's foodroutine || dimplerose ||

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 106

  • @mumthasm5341
    @mumthasm5341 2 หลายเดือนก่อน +12

    ഈ നാത്തൂൻ combo ഒരുപാട് ഇഷ്ടം ആണ് എനിക്ക് ❤❤❤ഈ സ്നേഹം എന്നും നിലനിൽക്കട്ടെ..... Pachu& തോമു chettan, അനിയൻ combo അതുപോലെ സ്നേഹം...❤❤❤
    ന്റെ പാച്ചു നല്ല smart ആയി.. Masha Allah....
    Mole avane ഓരോന്ന് കൂടെ ഇരുന്നു പഠിപ്പിച്ചു കൊടുക്കണേ... ഈ time ഇൽ എപ്പോഴും അവന്റെ കൂടെ ഇരുന്നു പഠിപ്പിച്ചു കൊടുക്കണം...

  • @mariasvlog2994
    @mariasvlog2994 2 หลายเดือนก่อน +24

    3 yrs ayitum 1 yr babye nokuna poleya nokune....avark self ayi bathroom training kodukanm... 2 yrs thot... So pampers, diapers avoid cheian pattum... Angane akumpol purath pokupol mathrm use cheitha mathi

  • @mariancreations8111
    @mariancreations8111 2 หลายเดือนก่อน +8

    Break fast nu ethonnum kuttikalku kodukkalle. ഫ്രഞ്ച് frice anu udeshiche.

  • @mariasvlog2994
    @mariasvlog2994 2 หลายเดือนก่อน +8

    Nuggets, french fries, sausage ellam nalla quality indialil kityilla... Middle eastil aan ethinte high quality ullath kitunne.... Taste differencum und.... But kutikalk epozhm kodukunne kollila

  • @anjupratheesh5136
    @anjupratheesh5136 2 หลายเดือนก่อน +4

    Breakfast nu healthy foods koduku. French fries oke evening snack aku.

  • @reshmiprasanth9860
    @reshmiprasanth9860 2 หลายเดือนก่อน +22

    Sausage ,frenchfries ottum kodukkan padilla😢😢😢ee age il veetil undakunna vegetables chertha food koduth padipiku...idly dosa sambar oke ...nenthrapazham oke puzhungi kodukk😮😮😮

    • @aparna3846
      @aparna3846 2 หลายเดือนก่อน +3

      True 👆🏻

    • @DhanyaGeorge-xv6uc
      @DhanyaGeorge-xv6uc 2 หลายเดือนก่อน +1

      Europe il Ulla kuttikalum ithu kazikkano?ariyathillathathu Konda..

    • @Raindrops-s-s
      @Raindrops-s-s 2 หลายเดือนก่อน

      AthoKke nammal keralathil ayondalle kazhikane.. Athumalla veggies muzhuvan vishamalle

  • @aminabeegum6936
    @aminabeegum6936 2 หลายเดือนก่อน +5

    Breakfast aaytt dosa idly appam okke kodkkuu

  • @georgesneha20
    @georgesneha20 2 หลายเดือนก่อน +10

    Good vedio dimble.But dont give processed foods to Pachu,specially sausage is very bad for health.Ottum nallathalla sausage.Pinne cheat day okke venam vellapozhum.

  • @ansiyariyas6681
    @ansiyariyas6681 2 หลายเดือนก่อน +1

    Baby food ithonum njn ageekarikilla... Ithinte ok side effect ilandrikumen thonundo. Nalla th onum market l available alla ennalm podi ari kanji cherupayar ok kodukal an nallath

  • @ivaanzdhan2986
    @ivaanzdhan2986 2 หลายเดือนก่อน +10

    Helloo...dear dimple.... consider this as a positive comment formulla milk avoid chyuu.....maximum 😮homely food kodukku... once in a week okke kodukkam....bottle change akky glass aku....apole formula change akkumm..3yrs ayeloo....pine....diaper habit change akuu....avoid sausage french fries like foods.... can feed biriyani..piza etv..
    But strictly avoid processed food like SAUSAGES

  • @aparna3846
    @aparna3846 2 หลายเดือนก่อน +70

    ഈ ഫോർമുല മിൽക്ക് എങ്ങനെ ആയാലും sugar content ഉള്ളതാണ് ഡിമ്പിൾ... ബ്രെസ്റ് മിൽക്ക് ഇല്ലാത്തവരും അധികം. ഇല്ലാത്തവരും കൊടുക്കട്ടെ.. പാച്ചുന് ഇതിൽ നിന്നു ഒന്നും ന്യൂട്രിയന്റ്സ് കിട്ടില്ല.. അതൊക്കെ കമ്പനി ഓരോന്ന് പറയുന്നതാണ്... എങ്ങനെ പോയാലും നമ്മൾ കുക്ക് ചെയ്യുന്ന ഫുഡ്‌ തന്നെ ആണ് ഹെൽത്തി... ഈടെകെടേയ്ക്ക് ഫോർമുല മിൽക്ക് കൊടുക്കുന്നത് നല്ലതല്ല... അവൻ ആവശ്യമുള്ളത് എന്തായാലും അവൻ എടുത്തു കഴിക്കും.. ഡോണ്ട് വറി.. Diabetes കുട്ടികളിൽ ഇപ്പോൾ വളരെ കോമൺ ആയിതുടങ്ങി 🥺പറ്റുമെങ്കിൽ ഇത് ഉപേക്ഷിക്കു...വേറൊന്നുമല്ല ഇപ്പോൾ cerelac പോലുള്ള ബേബി ഫുഡിൽ high sugar content ഉണ്ട് അതും ഇന്ത്യയിൽ മാത്രം.. പുറത്തേയ്ക്ക് എക്സ്പോർട്ട് ചെയ്യുന്നതിൽ sugar ചേർക്കുന്നില്ല...എന്ന ന്യൂസ്‌ കണ്ടില്ലേ...അതുകൊണ്ട് ഒരു പ്രോഡക്റ്റിനെയും കണ്ണടച്ച് വിശ്വസിക്കണ്ട എന്നേയുള്ളു.. ട്ടൊ 😊

    • @Andrimm124
      @Andrimm124 2 หลายเดือนก่อน +14

      E kuttikalonnum chorum kanjiyum onnum kodukkole😂😂

    • @Nisha-ne3nm
      @Nisha-ne3nm 2 หลายเดือนก่อน +3

      Correct

    • @PSCBOOKS
      @PSCBOOKS 2 หลายเดือนก่อน +2

      Correct 😁 💯 ​@@Andrimm124

    • @varshavino3128
      @varshavino3128 2 หลายเดือนก่อน +6

      Correct anu paranjathu chechiii ithiri koodi onnu srethikkane

    • @srtyy345
      @srtyy345 2 หลายเดือนก่อน +6

      Ravile veetil idli dosa appam chappathy ithonnum kuttikal kazhikile?

  • @SS-wu2ej
    @SS-wu2ej 2 หลายเดือนก่อน +9

    Ivide Mumbai yil paediatrician milk thanne kodukkenda aavashyam illa ennu parayunnu. Ente Apartment il ulla oru kuttiyum paalu kudikkunnilla, breastfeeding kazhinja shesham. Almost vegan diet poleyaanu. Formula milk aarum thanne use cheythu kelkkaarilla.Ethaayalum Dimple onnu detaill aayi study cheyyoo,kunjinu healthy aayittulla food kodukkaamallo❤

    • @mariancreations8111
      @mariancreations8111 2 หลายเดือนก่อน

      Athe 👍

    • @jincysunny7246
      @jincysunny7246 2 หลายเดือนก่อน

      6 months tot daily ethra pravisham formula kodukam

  • @remyaayush8233
    @remyaayush8233 2 หลายเดือนก่อน +2

    Formula milk kodutha ammayaanu....eee tym thottu namukku bottle matti konduvaran try cheyyam...

  • @malavikakv4706
    @malavikakv4706 2 หลายเดือนก่อน +4

    Nadannath real ayi kanan thannayanu eshttam, negative orth pedikkanda

  • @MohammedMuneer-q2b
    @MohammedMuneer-q2b 2 หลายเดือนก่อน +9

    Eeyidaykk Alle chackochan u veizing aanennokke paranje ennittano kochinu pal kodukkunna Amma ee thanupath ice cream kazhikkunne enthoru kashta ith swantham panam mudakki oronnu medich kazhich oro asoogangal varuthi vechit athoru content aaki youtube il video iduka super idea😂😂😂😂😂

    • @Ashasebastian1986
      @Ashasebastian1986 2 หลายเดือนก่อน

      പോയി ജോലി നോക്ക് പെണ്ണുങ്ങളെ അവർ തിന്നുന്നെ അവരുടെ വായിൽ നോക്കി ഇരിക്കാതെ... വേറെ എത്ര യൂട്യൂബ്ർസ് ഉണ്ട് പോയി അവരുടെ vdo കണ്ട് കൂടെ കുറ്റം പറയാൻ ഇങ്ങോട് വന്നോളും

  • @samadvadakkumpurath9694
    @samadvadakkumpurath9694 2 หลายเดือนก่อน +1

    Onnum kazikatha kuttigal avark ishtam mullathkazikate.e mon engane undayi ennu nammal ellavarum kandathalle enganeum kashtapettu ethraum akiye. Videoyil ellam paraunnund.

  • @shonima4526
    @shonima4526 2 หลายเดือนก่อน +4

    Dimple pachunu kodukkunna food routine ottum nallathalla...ishtamaayathukond ningalkk feel cheyithalo ennu vicharichitta....idly dosa sambar kadala anganathe item koduthu sheelippikku.....athonnum avan kazhikkilla ennu parayanda..koduthu sheelippichale kazhikku...pinne milk orginal ethelum veettil kittimengil vangi kodukku

    • @Raindrops-s-s
      @Raindrops-s-s 2 หลายเดือนก่อน

      Athu nammal keralathil janichondalle

    • @shonima4526
      @shonima4526 2 หลายเดือนก่อน +1

      @@Raindrops-s-s keralathil jenukkumbol keralathile climate and digestionnu pattiya food alle follo cheyyende?english food Okkke kazhikkanda ennalla..vallappozhum olle kazhikkam...but sthiram aakkumbol anu problems..As a medical profession my suggestion.....

  • @shilnak844
    @shilnak844 2 หลายเดือนก่อน +5

    Pachune fd unddakumbol thomune unddakille thomunum same fud routine ano

  • @JabeenaJaisal
    @JabeenaJaisal 2 หลายเดือนก่อน +1

    3vayas ayille clsil koduthu padippikku

  • @munavira906
    @munavira906 2 หลายเดือนก่อน +5

    Monikku normal food koduthu padipichude

  • @anjusanjalivs
    @anjusanjalivs 2 หลายเดือนก่อน

    Pure soul.. ❣️

  • @anupaworls
    @anupaworls 2 หลายเดือนก่อน +3

    Ravile iddali dosa agnathe healthy food sheelipikkeda..ithoke dangerous aanu

  • @Grinch-v2n
    @Grinch-v2n 2 หลายเดือนก่อน

    You can fry fries and nuggets in airfryer , comparatively healthy

  • @shynicv8977
    @shynicv8977 2 หลายเดือนก่อน +1

    French fries air frier ഇൽ ഉണ്ടാക്കി കൊടുക്കൂ 🙏🙏

    • @ShaithyaBony
      @ShaithyaBony 2 หลายเดือนก่อน

      air friers are toxic usually teflon pfa. Nalla oru high quality pan aau nallath

  • @shiju7664
    @shiju7664 2 หลายเดือนก่อน +3

    Dimple mon egg daily kodukumo weight gain undo weight ethra unda please reply

  • @afnanp3576
    @afnanp3576 2 หลายเดือนก่อน

    സൂപ്പർ..
    ഇന്ന് നല്ല നല്ല food തിന്നുന്നത് കാണിച്ചു കൊതിപ്പിച്ചു 😂😂..
    പാച്ചു നന്നായി കഴിച്ചു ഇന്ന്.
    🥰🥰🥰🥰..
    ഇടക് ഇങ്ങനെ വെറൈറ്റി ആയിട്ട് കൊടുക്കണം.
    എന്നും ഹോം made ഫുഡ്‌ കഴിക്കുമ്പോൾ കുട്ടികൾക്കും മതിപ് കാണും...
    Vedo ഇഷ്ടമായി
    ❤️❤️❤️

  • @meenu7521
    @meenu7521 2 หลายเดือนก่อน +8

    Pachu dimplente fatherne poleya irikunne……….

  • @craftmedia2789
    @craftmedia2789 2 หลายเดือนก่อน +5

    Unhealthy food anallo kochingalkku കൊടുക്കുന്നെ.. ഡെയിലി ഇതൊക്കെ ആണെങ്കിൽ not healthy

  • @MEANDMYBOYS920
    @MEANDMYBOYS920 2 หลายเดือนก่อน

    Comments കണ്ടാൽ തോന്നും വീട്ടിൽ ആരും കുട്ടികൾക്കു junk food ഒരിക്കലും കൊടക്കില്ലന്ന് 😇ഇപ്പോഴത്തെ കുഞ്ഞുങ്ങളുടെ മുന്പിൽ വെച്ചു parentsinu എന്തായാലും ഇതൊന്നും കഴിക്കാൻ പറ്റില്ല അവര് ചോദിച്ചാൽ കുറച്ചു കൊടക്കാതിരിക്കാനും നമുക്ക് കഴിയില്ല ❤

  • @Ashasheri
    @Ashasheri หลายเดือนก่อน

    Unni യെ ഏത് school ill ആണ് വിടുന്നത്

  • @akhilaajay9773
    @akhilaajay9773 2 หลายเดือนก่อน

    ❤❤

  • @vineethanair8572
    @vineethanair8572 2 หลายเดือนก่อน

    Avarude kallikal Kanan super excited

  • @Silpa.cheriyan
    @Silpa.cheriyan 2 หลายเดือนก่อน +1

    Entho surprise next video'il parayaam ennu paranju aanu last video end cheithathu..... What was that????

    • @aparna3846
      @aparna3846 2 หลายเดือนก่อน +1

      True.. Njaanum athaa alochiche

    • @rajirajiammu6794
      @rajirajiammu6794 2 หลายเดือนก่อน +1

      S athu parachila

  • @Lucky-dub
    @Lucky-dub 2 หลายเดือนก่อน +4

    Iniyum formula milk kodukkenda karyamundo🙄🤔🤔

  • @sunilrajt2985
    @sunilrajt2985 2 หลายเดือนก่อน

    It was a happy and successful and supper day your Amma sreeja sunil Raj sunil Raj and sreya Raj please pary for your family members too ❤️💕💕❤️💕💕💕❤️💞❤️💕❤️💞❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aparnamm5006
    @aparnamm5006 2 หลายเดือนก่อน +3

    Dimple.. ഒരു doubt ചോദിച്ചോട്ടെ.. ഈ വചനം എഴുതുമ്പോൾ.. ആ sentence മാത്രം എഴുതിയാൽ മതിയോ അല്ലേൽ.. ലൂക്കാ 18:27 അവൻ പറഞ്ഞു : എന്ന് ഉള്ളതും എഴുതണമോ.. അറിയാത്തത് കൊണ്ടു ചോദിക്കുവാണ്.. കാണുമ്പോൾ ഒന്ന് പറഞ്ഞു തരാമോ..

    • @mariasvlog2994
      @mariasvlog2994 2 หลายเดือนก่อน +2

      മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ( ലുക്കാ 18:27)
      ഇത്പോലെയാടാ എഴുതുന്നെ....

    • @aparnamm5006
      @aparnamm5006 2 หลายเดือนก่อน

      ഓക്കേ ടാ പറഞ്ഞു തന്നതിൽ സന്തോഷം ❤️​@@mariasvlog2994

  • @Indu-wg5uu
    @Indu-wg5uu 2 หลายเดือนก่อน

    Baby weight ethraya

  • @njlifestreaming4832
    @njlifestreaming4832 2 หลายเดือนก่อน

    Lactogrow try chethittundo? Chechi athu 2-6 year anu ende monu ഒന്നെമുക്കാൽ വയസായി രാത്രി ഇപ്പോളും formula കുടിക്കുന്നുണ്ട് അപ്പൊ ഒരു ഡൌട്ട് ആണ് 2 വയസു കഴിഞ്ഞു എന്തു ചെയ്യും എന്ന് lactogrow koduthunokkanam nna vicharikkunnath chechi try cheythittundenkil onnu replay cheyyane

    • @saumyanitheesh8996
      @saumyanitheesh8996 2 หลายเดือนก่อน

      2 vayasu oke ayal milk koduthilankilum preshnam ila.. vere foods yellam koduth milk namalk compensate cheyam..

    • @njlifestreaming4832
      @njlifestreaming4832 2 หลายเดือนก่อน

      @@saumyanitheesh8996 അത് അറിയാം but എന്റെ മോൻ ഉറക്കത്തിൽ രണ്ടോ മൂന്നോ തവണ കുടിക്കും നിർത്താൻ നോക്കിട്ട് നടക്കുന്നില്ല പകൽ കൊടുക്കിനില്ല രാത്രി ആണ് പ്രശ്നം

    • @Raindrops-s-s
      @Raindrops-s-s 2 หลายเดือนก่อน

      ​@@njlifestreaming48322 vayas okke akumpol night full urangum

  • @VishnuPriya-lv5ft
    @VishnuPriya-lv5ft 2 หลายเดือนก่อน

    My boy pachuu luv u babyyy ❤❤❤❤🥰🥰🥰

  • @geethugopakumar7191
    @geethugopakumar7191 2 หลายเดือนก่อน +2

    Cow milk kodikkillay

  • @RosePaiva-h9u
    @RosePaiva-h9u 2 หลายเดือนก่อน

    😂😂😂❤❤😊

  • @sayanarajesh3541
    @sayanarajesh3541 2 หลายเดือนก่อน +1

    Monte jaws thazhekku neelyn und onnu Orthodontist ne kanikku

  • @reshmiprasanth9860
    @reshmiprasanth9860 2 หลายเดือนก่อน +3

    Elllam sodium kooduthal anu

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 หลายเดือนก่อน

    Paachunni ❤❤❤❤

  • @essjaykitchen67
    @essjaykitchen67 2 หลายเดือนก่อน +1

    🥰🥰🥰🥰

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 หลายเดือนก่อน +1

    ❤❤❤❤❤

  • @SareenaRasheed-wh2zf
    @SareenaRasheed-wh2zf 2 หลายเดือนก่อน

    ❣️❣️❣️❣️

  • @RemyaMohan-m1m
    @RemyaMohan-m1m 2 หลายเดือนก่อน

    Hiiichachiii🥰❤️❤️

  • @aswathyaswathy6071
    @aswathyaswathy6071 2 หลายเดือนก่อน +2

    Very unhealthy food routine.very bad ...

  • @Shubhamanoj2020
    @Shubhamanoj2020 2 หลายเดือนก่อน

    🥰❤️😘👍

  • @Ashasebastian1986
    @Ashasebastian1986 2 หลายเดือนก่อน +4

    hai pachutta❤️❤️❤️

  • @anjanacy1451
    @anjanacy1451 2 หลายเดือนก่อน

  • @vaishnaajeeesh4444
    @vaishnaajeeesh4444 2 หลายเดือนก่อน +5

    Monu ethra vayassayi

  • @MubeenamubiMubeenamubi-b3w
    @MubeenamubiMubeenamubi-b3w 2 หลายเดือนก่อน +1

    Pachuuu❤❤

  • @Shiji-rr4cg
    @Shiji-rr4cg 2 หลายเดือนก่อน

    ❤🥰🥰

  • @nimithagirish7731
    @nimithagirish7731 2 หลายเดือนก่อน

    Gd mng dimple & family

  • @butterfly3937
    @butterfly3937 2 หลายเดือนก่อน

    Ethile comments kandal thonum epozhathy kuttikalku arum ethonum kodukunillanuu Kerala purathu ulla kuttikal ennum ravile dosa idali appam ethoke anoo kazhikunneee 😂😂😂kure ennam und enthinum kuttam Doctors koodi undavilla ethra arivuu 😊

  • @dakshina6869
    @dakshina6869 2 หลายเดือนก่อน

    God bless you dear❤

  • @Raazraaz506
    @Raazraaz506 2 หลายเดือนก่อน +2

    Ente dimple... Thaan real aayi thanne kanichllo athinoru big salute ❤pinne ella makklkm ingbeyoke thanneyado.. Ithilere junkfoods aayrkkm oro veetilm makklk kodukaar... Ini ee video kand negtv idunnavark pinne negtv idan avarkm oru content athreyullu

    • @aparna3846
      @aparna3846 2 หลายเดือนก่อน +7

      😊അങ്ങനെ അല്ലാത്തവരും ഉണ്ട്...എല്ലാവരെയും അടച്ചു പറയണ്ട 😊പിന്നെ ഡിമ്പിൾ ഒള്ളത് കാണിക്കുന്നു എന്നുള്ളത് നേര് തന്നെ 👍🏻❤

    • @Raazraaz506
      @Raazraaz506 2 หลายเดือนก่อน

      @@aparna3846 yes... Healthy food maathrm kodukunnavarum und... Illann parnjilla innathe kalath junk food kazhikatha makkl kuravayrkkm atha udeshiche ente sechi... Ellavareym adachu parnjathalla🥹

    • @aparna3846
      @aparna3846 2 หลายเดือนก่อน

      😂😂😂​@@Raazraaz506

    • @Raazraaz506
      @Raazraaz506 2 หลายเดือนก่อน +1

      @@aparna3846 😄

    • @Shubhamanoj2020
      @Shubhamanoj2020 2 หลายเดือนก่อน

      പാച്ചു കുറുമ്പൻ 🥰❤️👍

  • @neethusachin5590
    @neethusachin5590 2 หลายเดือนก่อน

    Hi Dear Dimpu...❤❤❤

  • @reejamshafi9869
    @reejamshafi9869 2 หลายเดือนก่อน +20

    ഒട്ടും healthy fud അല്ല ആ കുട്ടിക്ക് കൊടുക്കുന്നെ 😏

    • @passion4dance965
      @passion4dance965 2 หลายเดือนก่อน

      Ennal ammaypoi kurach undakki koduk

    • @reejamshafi9869
      @reejamshafi9869 2 หลายเดือนก่อน +4

      @@passion4dance965 എന്റെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ട് 😏

    • @Yakumbliyadmjangsilmayasigasad
      @Yakumbliyadmjangsilmayasigasad 2 หลายเดือนก่อน +5

      ​@@passion4dance965enthoru samsaram anu ethu ottum standard ellatha pole

    • @butterfly3937
      @butterfly3937 2 หลายเดือนก่อน

      Apoll ee arbikaldem English karudem kuttikal kazhikunnathoo nammude Keralathile kuttikalekalum healthi aya avar irikunneee 😂

  • @safar-fz5xb
    @safar-fz5xb 2 หลายเดือนก่อน +1

    Hi pachuttaa chakochi thomuttan ❤️❤️❤️🥰

  • @Jaanulijo
    @Jaanulijo 2 หลายเดือนก่อน

    ❤❤❤

  • @Ranseja
    @Ranseja 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @badarubadaru8094
    @badarubadaru8094 2 หลายเดือนก่อน +1

    ❤❤