അനിൽ ബാലചന്ദ്രൻ ഇന്നലെ 4 ലക്ഷം വാങ്ങി എങ്കിൽ നാളെ വാങ്ങുന്നത് 8 ലക്ഷം.അത് കൊടുക്കാൻ ആളും ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2024
  • അനിൽ ബാലചന്ദ്രൻ ഇന്നലെ 4 ലക്ഷം വാങ്ങി എങ്കിൽ നാളെ വാങ്ങുന്നത് 8 ലക്ഷം.അത് കൊടുക്കാൻ ആളും ഉണ്ട് അനിൽ ബാലചന്ദ്രൻ കൃത്യമായി അയാളെ മാർക്കറ്റ് ചെയ്യ്തു നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ മോട്ടിവേഷൻ ട്രെയിനർ Dr.അവിജിത്ത് പിള്ള #anilbalachandran

ความคิดเห็น • 17

  • @meettulakshmi7952
    @meettulakshmi7952 หลายเดือนก่อน +11

    ഈ വീഡിയോഗ്രാഫർ ഊഞ്ഞാൽ ആടിയാണോ video എടുക്കുന്നത്?

  • @globelwave1738
    @globelwave1738 หลายเดือนก่อน +2

    Yes u r opinion right 👍

  • @drsarunsgnair3539
    @drsarunsgnair3539 หลายเดือนก่อน

    What U said 100% Right

  • @user-fy8vy3zn8u
    @user-fy8vy3zn8u หลายเดือนก่อน

    Yes that is correct..... 👌👌👌

  • @hareeshkumar3660
    @hareeshkumar3660 หลายเดือนก่อน +1

    ശരിയാണ് സംഭവം അവനിപ്പോൾ ഫേമസ് ആയി

  • @user-gq6ei7po6h
    @user-gq6ei7po6h หลายเดือนก่อน

    Correct !

  • @sreeneshpv123sree9
    @sreeneshpv123sree9 หลายเดือนก่อน

    ശരിയാണ്.

  • @hashirelambilat9399
    @hashirelambilat9399 หลายเดือนก่อน +3

    ഉണ്ട നല്ല പാലക്കാടൻ ഉണ്ട

  • @Sunnynair
    @Sunnynair หลายเดือนก่อน +1

    Balachandrante oru thala 😀

  • @ashinpaul9694
    @ashinpaul9694 หลายเดือนก่อน +1

    സ്വഭാവികം , തെറി വിളിക്കുന്ന മണ്ടന്മാർ നന്നായി പണി എടുക്കും, പുള്ളി പൈസ ഉണ്ടാക്കും.
    കൂടെ കുറച്ച് ട്രോളൻമാരും

  • @jashi786
    @jashi786 หลายเดือนก่อน

    ആ കാലമൊക്കെ കഴിഞ്ഞു ചങ്ങായി ഇനി അവൻ ഏതെങ്കിലും സ്റ്റേജിൽ വന്നാൽ അടി കൊണ്ട് തിരിയും. പൈസ കൊടുത്ത് ഒരു മനുഷ്യൻ ഇനി വിളിക്കില്ല. കഴിഞ്ഞ അയാളുടെ മോട്ടിവേഷൻ ക്ലാസ്സ് കണ്ടുകഴിഞ്ഞാൽ ഇയാൾ അടി കൊള്ളാതെ ഇതുവരെ എങ്ങനെ എത്തി എന്ന് ചിന്തിക്കും😅

  • @dubaivloges1033
    @dubaivloges1033 หลายเดือนก่อน

    Ivane dubaiyil ninnum purathaakiyathaanu

  • @rvnmenon8970
    @rvnmenon8970 หลายเดือนก่อน

    Podappa