പ്രസംഗത്തിൽ തുടരെ തെറി; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 4.2K

  • @SanMozartMusicCreations
    @SanMozartMusicCreations 7 หลายเดือนก่อน +9788

    ആ പ്രതികരിച്ച ചേട്ടന് ഒരായിരം കുതിരപ്പവൻ👏👏🔥🔥🔥

    • @thrissurvlogger6506
      @thrissurvlogger6506 7 หลายเดือนก่อน +120

      പാത്രം വിൽക്കാൻ തോളത്തു സഞ്ചിയായി നടന്നവൻ ഒരു ദിവസം കൊട്ട് ഇട്ട് വന്നപ്പോൾ പിടിച്ചു സ്റ്റേജിൽ കയറ്റി മൂഞ്ചി 🙏🙏🙏

    • @Doctorl-k9m
      @Doctorl-k9m 7 หลายเดือนก่อน +46

      അതിന് ശേഷം അനിൽ ഇറങ്ങി ഓടി.... അനിലിന്റെ PA യെ എല്ലാരും കൂടെ കൂടി ഒരുപാട് നേരം തടഞ്ഞു എന്നിട്ട് കൂകി ഓടിച്ചു വിട്ടു....

    • @muhammedshareef7304
      @muhammedshareef7304 7 หลายเดือนก่อน +30

      Trainer/Abishad Guruvayoor…💪🤝👌🫡❤

    • @tiju.j
      @tiju.j 7 หลายเดือนก่อน +27

      വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടെന്ന് പറയുമ്പോലെ, മൊബെയിൽ ഉള്ളവൻ എല്ലാം ഇപ്പൊ സൊഷ്യൽമീഡിയ ഇൻഫ്ലുവൻസർ ആണ്‌. ഇവേനെയൊക്കെ വിളിച്ച്‌ വരുതുന്നവരെ പറഞ്ഞൽ മതി.

    • @786islamfact
      @786islamfact 7 หลายเดือนก่อน +25

      Abishad ഗുരുവായൂരിനെ വിളിച്ചൂടാർന്നോ

  • @infoblaze577
    @infoblaze577 7 หลายเดือนก่อน +1014

    ഈ നാറിക്കെതിരെ ആദ്യമായി പരസ്യമായി പ്രതികരിച്ച ചേട്ടന് ഒരു ബിഗ് salute🙋🏻‍♂️

  • @awareb4beware
    @awareb4beware 7 หลายเดือนก่อน +953

    ആ ചേട്ടനോട് ഇറങ്ങി പോവാൻ പറഞ്ഞ അനിലിനെ ഓഡിയൻസ് ഇറക്കിവിട്ടു. ആ ചേട്ടന് സപ്പോർട്ട് നൽകിയവർക്ക് അഭിവാദ്യങ്ങൾ.✅✅🔥🔥🔥🔥

  • @Bassam373
    @Bassam373 7 หลายเดือนก่อน +415

    പ്രതികരിച്ച അദ്ദേഹത്തിന് big salute ❤️

  • @rameezmuhammed5377
    @rameezmuhammed5377 7 หลายเดือนก่อน +1560

    ഇനി ആരും അവനെ കേൾക്കരുത് ....ഇത് പുറത്തുകൊണ്ടുവന്ന റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട് 😍😍😍😍

    • @bibinjoseph2501
      @bibinjoseph2501 7 หลายเดือนก่อน

      😂😂😂

    • @georgeraviable
      @georgeraviable 7 หลายเดือนก่อน

      അവന് ഫ്രീ പബ്ലിസിറ്റി കിട്ടി.

    • @elizabethvarghese5511
      @elizabethvarghese5511 7 หลายเดือนก่อน

      ​@@georgeraviablenegative publicity

  • @Pachalam-Steven82
    @Pachalam-Steven82 7 หลายเดือนก่อน +417

    ഇത്രേം നിലവാരമില്ലാത്ത ആളുകളെ കൊണ്ടുവന്നതിനു സങ്കടകർക്ക് 👏👏👏👏

  • @ireneputhenpurakal9232
    @ireneputhenpurakal9232 7 หลายเดือนก่อน +562

    കോഴിക്കോട്കാർക്ക് നന്ദി.ഇവൻറെ അഹങ്കാരം മാറ്റി കൊടുത്തതിന്😅

  • @sarath369
    @sarath369 7 หลายเดือนก่อน +473

    പെട്രോൾ പമ്പ്, ജ്യൂലറി, ബസ് ഇതൊക്കെ ഉള്ള ഒരു ബിസിനസ് മാന് ആണ് എന്റെ അച്ഛൻ. ഞാൻ ഇപ്പോൾ ഒരു സ്റ്റീൽ പ്രൊഡ്യൂസിങ് ഫാക്ടറി തുടങ്ങാൻ പോണു ഞങ്ങൾ ഫാമിലി ആരും മോട്ടിവേഷൻ ക്ലാസ്സന് പോയിട്ടില്ല, ആരും ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടും ഇല്ല. എല്ലാം ജീവിതത്തിൽ നിന്നാണ് പഠിച്ചത് . മുകേഷ് അംബാനി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് "ബിസിനെസ്സിൽ നിങ്ങൾക്കു മോട്ടിവേഷൻ വേണമെങ്കിൽ നിങ്ങൾ ഒരിക്കലും ബിസിനസ് തുടങ്ങരുത് "

    • @harigopalr2193
      @harigopalr2193 7 หลายเดือนก่อน +5

      Correct

    • @sujaphilip3632
      @sujaphilip3632 7 หลายเดือนก่อน +33

      You r correct.
      ഞാനൊരു ടീച്ചറാണ്. കുട്ടികൾക്ക് മോട്ടിവേഷണൽ ക്ലാസ് കൊടുക്കുന്നത് മനസ്സിലാക്കാം. ഇതെന്തോന്ന്.?ഒരു mental relaxation വേണ്ടിയാണ് ഇവരൊക്കെ ഇത് അറ്റൻഡ് ചെയ്യുന്നത് എങ്കിൽ, ജഗതിയുടെയും മറ്റും പഴയ സിനിമ എടുത്തത് കണ്ടുകൂടെ

    • @uservyds
      @uservyds 7 หลายเดือนก่อน +4

      1:03 congrats❤️🥰

    • @varunkrishnan247
      @varunkrishnan247 7 หลายเดือนก่อน +1

      Satyam

    • @josemani4429
      @josemani4429 7 หลายเดือนก่อน +1

      സത്യം ❤❤❤🥰

  • @JayanTS
    @JayanTS 7 หลายเดือนก่อน +1525

    പ്രതികരിച്ച വ്യക്തിക്ക് ഒരു ബിഗ് സല്യൂട്ട് 👌

    • @evm6177
      @evm6177 7 หลายเดือนก่อน +3

      👍👍

    • @suhailkp1125
      @suhailkp1125 7 หลายเดือนก่อน +5

      അത് കോഴിക്കോട് കാരനാണ്....

    • @VKP-i5i
      @VKP-i5i 7 หลายเดือนก่อน +2

      Malabar ❤

    • @mahsh.m
      @mahsh.m 7 หลายเดือนก่อน +3

      ​@@suhailkp1125ഇയാൾ ഇങ്ങനെ സംസാരിക്കുന്ന ആളാണെന്നു അറിഞ്ഞിട്ടും വിളിച്ചതും പൈസ കൊടുത്തതും കോഴിക്കോടുകാർ തന്നെയാണ്.

    • @rahulpalatel7006
      @rahulpalatel7006 7 หลายเดือนก่อน

      @@mahsh.m ayalkku paisa koduthu paranjuvittathu Kozhikodukardey manyatha aayi kandaal mathi.Aareyum chathichu nedan agrahikkunna aalukal alla pothuvil Kozhikodekaar.Karyangal frank aayittu parayum,cheyyum thats it👍

  • @salmanpm262
    @salmanpm262 7 หลายเดือนก่อน +1171

    *അല്ലെങ്കിലും ഇയാളുടെ പ്രസംഗം കേട്ട് മോട്ടിവേഷൻ കിട്ടിയ ഒറ്റ ഒരാളും കേരളത്തിൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല* 😂😂😂

    • @ArjunCk-xt3fp
      @ArjunCk-xt3fp 7 หลายเดือนก่อน +5

      Ath ni kekathekondan bro

    • @salmanpm262
      @salmanpm262 7 หลายเดือนก่อน +42

      @@ArjunCk-xt3fp abhi guruvayoor കൊള്ളാം, ഇവനെയൊക്കെ ആര് കേൾക്കാൻ

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน +5

      Paisa koduthu avide poyi ee parupadi ketal enthu motivation anu?

    • @shanojvg2953
      @shanojvg2953 7 หลายเดือนก่อน +14

      ​@@ArjunCk-xt3fpഅവനെ കേട്ടവർ ആണെലോ ഇപ്പൊ പ്രതികരണം നടത്തിയത് ഇവനെന്റെ മൊട്ടിവേഷൻ കിട്ടിയവർ പ്രിമിയം കസ്റ്റമർ വന്നാ മതി എന്ന് ബോർഡ് കൂടെ വെയ്ക്കാൻ പറ എന്നിട്ട് നടത്തി വിജയിപ്പിക്ക്

    • @Rks-t8z
      @Rks-t8z 7 หลายเดือนก่อน +12

      ​@@ArjunCk-xt3fpകേട്ടതിന്റെ result അല്ലെ ഇപ്പോൾ അവിടെ കണ്ടത്

  • @travelandstoriesbyuday
    @travelandstoriesbyuday 7 หลายเดือนก่อน +280

    ഇവന് എന്ത് യോഗ്യതയാണ് ഇങ്ങനെ കിടന്ന് കാറാൻ. എന്തെങ്കിലും ബിസിനസ് ചെയ്ത അനുഭവം ഉണ്ടോ. .

    • @antonyvincent7288
      @antonyvincent7288 7 หลายเดือนก่อน +13

      Athanu ennnittu eee pottantey vakku kelkjan ponathu😂😂😂😂

  • @siyadosm2251
    @siyadosm2251 7 หลายเดือนก่อน +156

    ആദ്യം പ്രതികരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🔥 കൂടെ പ്രതികരിച്ചവർക്കും 🔥
    ഇവൻ എന്താ കരുതിയെ ഇവൻ എന്തു വായിൽ തോന്നിത് വിളിച്ചു പറഞ്ഞാലും എല്ലാരും അത് കേട്ട് ആസ്വദിക്കും എന്നോ... അഹങ്കാരിക്ക് ഇപ്പൊ ഒരു നല്ല മോട്ടിവേഷൻ കിട്ടി കാണും...😤

  • @maqsoodk.m7551
    @maqsoodk.m7551 7 หลายเดือนก่อน +4460

    ബിസിനസ്കാരെ മാത്രമല്ല പാവങ്ങളെയും ഇയാൾ മോശം രീതിയിൽ പരാമർശിക്കാറുണ്ട്.

    • @shinbet6385
      @shinbet6385 7 หลายเดือนก่อน +100

      അതെന്നെ... അവന്റെ റീൽസുകൾ കണ്ടാൽ അറിയാം.. അവൻ പാവങ്ങളെ വല്ലാതെ നികൃഷ്ടമായ രീതിയിൽ അവഹേളിക്കുന്നുണ്ട് എന്ന്..

    • @krishnak4901
      @krishnak4901 7 หลายเดือนก่อน +10

      Dharmajane ormavanoo😃😅😅😅

    • @vaishnavmahadev1980
      @vaishnavmahadev1980 7 หลายเดือนก่อน +47

      അങ്ങനെയുള്ള വ്യക്തിയാണെന്ന് അറിഞ്ഞുകൊണ്ട് പിന്നെന്തിന് സംഘാടകർ ഇയാളെ ക്ഷണിച്ചു..?? തെറ്റ് നൂറു ശതമാനവും സംഘാടകരിൽ തന്നെയാണ്..

    • @evm6177
      @evm6177 7 หลายเดือนก่อน

      ee natille inathe real jada Mukundan Unni and associate! Valarthiko elavarumkudiyum caash koduthu kadikunna pattiye.. 😠🤑

    • @zigmapowersolution
      @zigmapowersolution 7 หลายเดือนก่อน

      ആദ്യം സ്വയം നന്നാവു എന്നിട്ട് ആകാം മറ്റുള്ളവർക്ക് ക്ലാസ് എടുക്കുന്നത്.മറ്റുള്ളവരെ സംബോധന ചെയ്യാൻ പോലും അറിയാത്ത ആളെ ആണോ മോട്ടിവേഷൻ ക്ലാസ്സ് എടുക്കാൻ നടക്കുന്നത്?പോയി പണി എടുത്ത് ജീവിക്കാൻ പറ ഈ ജാഡക്കാരനോട്.ഇയാളോട് അഭിഷാദ് ഗുരുവായൂരിൻ്റെ മോട്ടിവേഷൻ ക്ലാസ്സിൽ പോയി ഇരിക്കാൻ പറ

  • @shinbet6385
    @shinbet6385 7 หลายเดือนก่อน +4389

    നന്നായി... ഇവൻ അല്പം ഓവർ ആണെന്ന് തോന്നിയിട്ടുണ്ട്...

    • @rameezmuhammed5377
      @rameezmuhammed5377 7 หลายเดือนก่อน +40

      Ivante class ini aarum kelkkan nilkkaruth…

    • @divinefoundationcharitable410
      @divinefoundationcharitable410 7 หลายเดือนก่อน +35

      ലോകം അവസാനിക്കാൻ കാലത്ത് ഇത് പോലെയുള്ള കുറെ ഇരു കാലി ജീവികൾ രംഗത്ത് വരും ...

    • @dineshmt3116
      @dineshmt3116 7 หลายเดือนก่อน +37

      ഇവൻറെ വർത്താനം കേൾക്കാൻ പോയിരിക്കുന്ന നിങ്ങളെ പറഞ്ഞാൽ മതി

    • @whitewolf12632
      @whitewolf12632 7 หลายเดือนก่อน

      ​@@dineshmt3116💯

    • @iqbalmohammedthekkumthalap8229
      @iqbalmohammedthekkumthalap8229 7 หลายเดือนก่อน +1

      Not little

  • @jayakrishnanj9685
    @jayakrishnanj9685 7 หลายเดือนก่อน +277

    ഇവന്റെ സംസാരം കേട്ടാൽ ഉള്ള മൊട്ടിവേഷൻ ഇല്ലാതാവും 😂 React ചെയ്ത ചേട്ടൻ ❤‍🔥🔥

  • @rajeshpsindia
    @rajeshpsindia 7 หลายเดือนก่อน +147

    Big salute...ആദ്യം പ്രതികരിച്ച ചേട്ടന്

  • @BijiNilamburVlogs
    @BijiNilamburVlogs 7 หลายเดือนก่อน +121

    കോഴിക്കോട്ക്കാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🤝

  • @shijasponnani6778
    @shijasponnani6778 7 หลายเดือนก่อน +4471

    ഇയാളൊരു നിലവാരവുമില്ലെന്ന് ഏതു പൊട്ടനും തിരിയും
    ..എന്നിട്ടും വിളിച്ച സംഘടകർക്കും സ്തുതി! !

    • @basilzamaning
      @basilzamaning 7 หลายเดือนก่อน +64

      ഇത്രക്കും അധഃപതിച്ചു സംസാരിക്കും എന്ന് അവർ ചിന്തിച്ചു കാണില്ല.

    • @SasiK-f7c
      @SasiK-f7c 7 หลายเดือนก่อน +14

      ANDAM KAMMI anu Evan​@@basilzamaning

    • @madhusudhanancv8536
      @madhusudhanancv8536 7 หลายเดือนก่อน +51

      അതെ... ആ അഭിഷേക ഗുരുവായൂർ എത്രയോ നല്ല മോട്ടിവേഷൻ സ്പീക്കർ ആണ്

    • @muralicm6956
      @muralicm6956 7 หลายเดือนก่อน +5

      Very True

    • @shibuabykurian
      @shibuabykurian 7 หลายเดือนก่อน +49

      ഇത്രെയും negative comments ഉള്ള ആളെ അറിഞ്ഞോണ്ട് വിളിച്ച നിങ്ങളെ എന്ത് പറയണം? Flex കണ്ടിട്ടും വരാത്തവർ ബുദ്ധിമാന്മാർ

  • @kirankrishnan6247
    @kirankrishnan6247 7 หลายเดือนก่อน +536

    കുറേ കാലമായി വിചാരിക്കുന്നു ഇവന്റെ അഹങ്കാരത്തിനു ആരും മറുപടി കൊടുക്കുന്നില്ലലോ എന്ന് ഇത് പൊളിച്ചു 👏🏻👏🏻👏🏻👏🏻 എത്ര വലിയ ബിസിനസ്‌ കാരനാണെകിലും എപ്പോഴും കസ്റ്റമർ ഈസ്‌ ദ കിങ് തെണ്ടേണ്ടി വന്നാൽ തെണ്ടണം

    • @multifocalshortz3360
      @multifocalshortz3360 7 หลายเดือนก่อน +1

      Ni aarude side a 😂

    • @evm6177
      @evm6177 7 หลายเดือนก่อน

      👍👍

    • @evm6177
      @evm6177 7 หลายเดือนก่อน

      ee natille inathe real jada Mukundan Unni and associate! Valarthiko elavarumkudiyum caash koduthu kadikunna pattiye.. 😠🤑

    • @sajnaab7946
      @sajnaab7946 7 หลายเดือนก่อน

      Very true

    • @muhammedshamseedkallan7316
      @muhammedshamseedkallan7316 7 หลายเดือนก่อน +5

      ഞാനും കുറച്ചായി ശ്രദ്ധിക്കുന്നു ഇവന്റെ ക്ലാസിനു ഒരു ക്ലാസും ഇല്ല. atleast ഇവന്റെ മുൻപിൽ ഇരിക്കുന്ന ചിലരെങ്കിലും ചെറിയ കലയലവിൽ വമ്പിച്ച പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തവരാണ് എന്ന ബോധം ഇവൻ വേണ്ട. നിയൊന്നും ചെയ്യുന്നത് ബിസിനസ് അല്ലടയ് ഞാൻ പറയുന്നത് പോലെ ചെയ്യണം എന്നാലേ അത് ബിസിനസ് ആവൂ എന്നൊക്കെ രീതിയിൽ ആണ് ഈയിടെ ഇവന്റെ സംസാര രീതി.

  • @sathghuru
    @sathghuru 7 หลายเดือนก่อน +156

    4 ലക്ഷം കൊടുത്തു അവൻ്റെ പണി തീർത്ത കോഴിക്കോട്ട്കാർക്ക് അഭിനന്ദനം.

  • @anthulancastor8671
    @anthulancastor8671 7 หลายเดือนก่อน +152

    ഇതിനൊക്കെ ആ അഭിഷാദ് ഗുരുവായൂരിനെ കണ്ടു പഠിക്കണം.
    എല്ലാവരേം ചിരിപ്പിച്ചു മോട്ടിവേഷൻ കൊടുക്കുന്നയാൾ🎉🎉🎉

    • @melv844
      @melv844 7 หลายเดือนก่อน +5

      Abhishad കിടു ആണ്. But അതും ഇതും 2ും 2 ആണ്.

    • @shibinps
      @shibinps 7 หลายเดือนก่อน

      അയാളും ഉടായിപ്പ് തന്നെ ആണ്..

    • @cooljayanth2449
      @cooljayanth2449 7 หลายเดือนก่อน

      അഭിഷദ് പൊളിയാണ് 🥰🥰🥰🥰

    • @Serahhhhhhhhhh
      @Serahhhhhhhhhh 7 หลายเดือนก่อน

      Ellam kanakkanne !

  • @deepakm.n7625
    @deepakm.n7625 7 หลายเดือนก่อน +579

    ഒന്ന് പൊട്ടിക്കേണ്ടതായിരുന്നു.... കോഴിക്കോട് കാരുടെ മര്യാദ തന്നെ. 👍👍👍
    ഫ്രം തൃശ്ശൂർ ✍️

    • @SreerajR-
      @SreerajR- 7 หลายเดือนก่อน +19

      ഇവിടെ കൊല്ലത്തു ആയിരിക്കണം 😂😂😂

    • @shanibsha7300
      @shanibsha7300 7 หลายเดือนก่อน

      ഇവിടെ കണ്ണൂർ വല്ലതും ആയിരുന്നു എങ്കിൽ അണ്ണൻ ജീവനോടെ പോകുമോ 😂​@@SreerajR-

    • @Mallu_pilot
      @Mallu_pilot 7 หลายเดือนก่อน +4

      ​@@SreerajR-Avante valtube ഊരി വിട്ടേനെ 😂😂

    • @SreerajR-
      @SreerajR- 7 หลายเดือนก่อน +1

      @@badbad-cat ഒന്ന് പൊട്ടിക്കേണ്ടതായിരുന്നു 😄

    • @muhammedeesa-nq2ih
      @muhammedeesa-nq2ih 7 หลายเดือนก่อน

      ​@@SreerajR-ivante main sthalam avidaya

  • @muhammedajlas9712
    @muhammedajlas9712 7 หลายเดือนก่อน +497

    അവൻറെ അഹങ്കാരം തീർത്തു കൊടുത്തില്ലേ അഭിന്ദനങ്ങൾ

  • @jayanvkd5277
    @jayanvkd5277 7 หลายเดือนก่อน +124

    Star status നോക്കി നിൽക്കാതെ പ്രതികരിക്കാനുള്ള മനസ്സ് 👍👍👍ആ ചേട്ടൻ 👍👍

    • @ANDAPPANVLOGS
      @ANDAPPANVLOGS 7 หลายเดือนก่อน +4

      Enth star status 😂

  • @Ckshaju9999
    @Ckshaju9999 7 หลายเดือนก่อน +482

    ഇദ്ദേഹത്തിൻ്റെ സംസാരത്തിൻ്റെ ടോൺ ശരിയല്ല,,,,,,,, പ്രതികരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്,,,,,🎉

  • @JomonrajuJomonraju
    @JomonrajuJomonraju 7 หลายเดือนก่อน +266

    ഇതു ടെലികാസ്റ്റ് ചെയ്ത് റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട്........ ❤️❤️❤️

    • @Doctorl-k9m
      @Doctorl-k9m 7 หลายเดือนก่อน +2

      ഇത് നേരിട്ട് കാണാൻ ഇതിലും പൊളിയായിരുന്നു 😂

  • @rakeshgj5191
    @rakeshgj5191 7 หลายเดือนก่อน +196

    'എടോ ' എന്ന് പ്രേക്ഷരെ വിളിച്ച് സംസാരിക്കാൻ ഇവൻ ആരാ...
    "ഏതാ ഈ അലവലാതി" 😏

    • @NaveenJerald-nl6sg
      @NaveenJerald-nl6sg 7 หลายเดือนก่อน +1

      നല്ല അടി കിട്ടിയാൽ തീരും

  • @sujeesh1362
    @sujeesh1362 7 หลายเดือนก่อน

    നാക്കിനു license ഇല്ലാത്ത ഈ മരവാണത്തിനെ ഒക്കെ വെച്ച് പരിപാടി വെക്കുന്ന സംഘടകരെ ആദ്യം പിടിച്ചു ഇടിക്കണം.. പ്രതികരിച്ച ചേട്ടന് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 👌👏👏

  • @rajeshchandran4288
    @rajeshchandran4288 7 หลายเดือนก่อน +244

    ഇത്തരം ആളുകളാണ് ഈ നാട്ടിൽ ബിസിനസ്‌ വളർത്തുന്നത് എന്ന മിഥ്യ ധാരണ തിരുത്തുക.... ആരും ആരെ ക്കാളും മുകളിൽ അല്ല 🙏

  • @jayasuryaraveendran
    @jayasuryaraveendran 7 หลายเดือนก่อน +243

    അടിപൊളി.. ആദ്യമായ് ഒരാൾ എങ്കിലും പ്രതികരിച്ചല്ലോ 😂😂ഇവൻ ഇങ്ങനെ ആണ് 😂😂

  • @mhdkitchu7906
    @mhdkitchu7906 7 หลายเดือนก่อน +198

    വളരെ സന്തോഷം.... പ്രതികരിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @bittuipe3913
    @bittuipe3913 7 หลายเดือนก่อน +51

    ഇയാൾ ആരാ മറ്റുള്ളവരെ പരിഹസിക്കാൻ.... 👍👍👍

  • @Gypsy29242
    @Gypsy29242 7 หลายเดือนก่อน +499

    പതനം തുടങ്ങി ക്കഴിഞ്ഞു.... 🤣🤣😂
    ബൈജു രവീന്ദ്രന് ശേഷം അഹങ്കാരം കൊണ്ട് ഒരുത്തൻ കൂടി വീഴുന്നു... 🤗

    • @vaigaifireworks8327
      @vaigaifireworks8327 7 หลายเดือนก่อน +9

      സത്യം... കണ്ണൻ സർ

    • @Physicsmashe
      @Physicsmashe 7 หลายเดือนก่อน +28

      Baiju എവിടെ കിടക്കുന്നു ഇവൻ എവിടെ കിടക്കുന്നു.

    • @bimals7229
      @bimals7229 7 หลายเดือนก่อน +1

      Ivan adutha udayippu ayi iniyum irangum

    • @SheejaSathyan-uy4de
      @SheejaSathyan-uy4de 7 หลายเดือนก่อน +2

      Ovvee😂

    • @momentcap90
      @momentcap90 7 หลายเดือนก่อน +6

      മേയറൂട്ടി ആര്യ 😌

  • @shajiwayanad8469
    @shajiwayanad8469 7 หลายเดือนก่อน +2127

    ഈ വൃത്തികെട്ടവന്റെ അവസാനത്തെ പ്രോഗ്രാം ഇതാവട്ടെ

    • @rash2023
      @rash2023 7 หลายเดือนก่อน +9

      Yes, 👏🏻

    • @jabbarabdul4075
      @jabbarabdul4075 7 หลายเดือนก่อน +33

      ഇനി ഇവന് കേരളത്തിൽ ആരും സ്റ്റേജ് കൊടുക്കരുത്

    • @Rockynopainnogain
      @Rockynopainnogain 7 หลายเดือนก่อน +8

      100 percent

    • @rafeeqpvm
      @rafeeqpvm 7 หลายเดือนก่อน +13

      Yes. Dont support. No stage, no youtube. Oru paniyum cheyyatha kurey youtybermar. Hotel poyi food kazhikkuma naariya food nu wow ennu psrsyum.

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 7 หลายเดือนก่อน +5

      Yes indeed he don't know how to behave with customers.

  • @NisarM-m4n
    @NisarM-m4n 7 หลายเดือนก่อน +293

    ഇവൻ്റെ ഒരു video കണ്ടാൽ ആ ദിവസം മൊത്തം - ve ആണ്. ഏതായാലും പ്രതികരിച്ച കോഴിക്കോട്ട് കാർക്ക്ഇരിക്കട്ടെ കുതിരപ്പവൻ🎉🎉

    • @dineshker7314
      @dineshker7314 7 หลายเดือนก่อน

      Fantastic reaction.....

    • @sindhunair4787
      @sindhunair4787 7 หลายเดือนก่อน

      കോഴിക്കോട് 💪🏼ഡാ 🤣🤣

  • @CREATOROLI
    @CREATOROLI 7 หลายเดือนก่อน +3

    പുള്ളിടെ ഈ തകർച്ചയിൽ നിന്ന് കര കയറാൻ ആര് പുള്ളിക്ക് ഒരു മോട്ടിവേഷൻ കൊടുക്കും 😂

  • @amarjithsp5062
    @amarjithsp5062 7 หลายเดือนก่อน +97

    ഇത് ഒരു തുടക്കം ആവട്ടെ... കടിഞ്ഞാൺ ഇല്ലാതെ തോന്നുന്നത് വിളിച്ചു പറയാൻ ഇയാൾക്ക് ഒരു മടിയും ഇല്ല.. കോഴിക്കോട് പൊളി ❤️

  • @fulloptionmullassery23
    @fulloptionmullassery23 7 หลายเดือนก่อน +303

    നല്ല കാര്യം..പ്രതികരിച്ച ചേട്ടന് അഭിവാദ്യങ്ങൾ👍🏽

  • @galleries5514
    @galleries5514 7 หลายเดือนก่อน +187

    ഒരു വിവരവും അറിവും ഇല്ലാത്ത ഇവന്റെ മോട്ടിവേഷൻ കേൾക്കാൻ പോവുന്ന ബിസിനസുകാർക്ക് തലയ്ക്കു ഒരു വെളിവുമില്ല

  • @thesolotraveler8261
    @thesolotraveler8261 3 หลายเดือนก่อน +2

    അഭിഷേക് ഗുരുവായൂരിനെ വിളിക്കണം എന്ന് പറയുന്നവർ ഒരു കാര്യം ചിന്തിക്കുക.. അദ്ദേഹത്തിന് വെറും ബാലരമ കോമഡി മാത്രമേയുള്ളൂ.. തെറി പറയുന്നു എന്ന കാര്യം ബാലചന്ദ്രൻ ബഹുദൂരം മുന്നിലാണ്

  • @Chembirika
    @Chembirika 7 หลายเดือนก่อน +240

    അവസാനം ഒരു ആൺകുട്ടിയെ കാണാൻ പറ്റിയതിൽ സന്തോഷം ..ഇവൻ്റെ ചില വീഡിയോസ് സ്ക്രോൾ ചെയ്യുമ്പോൾ കാണാറുണ്ട് .. ഇവൻ പറയുന്ന കേൾക്കാൻ കോട്ടും സ്യൂട്ടും ഇട്ട് അവൻ്റെ മുമ്പിലിരിക്കുന്നവർക്ക് എന്തോ കുഴപ്പമുണ്ട് എന്ന് തോന്നിട്ടുണ്ട്.. ഇവൻ്റെ "മോട്ടിവേഷൻ" കേട്ട് ബിസിനസ് പഠിക്കാനും ചെയ്യാനും നടക്കുന്നവൻ്റെ ഒരു അവസ്ഥ 😐 ഞാനും ഒരു ബിസിനസ്കാരാനാണ്.. കസ്റ്റമർ തന്നെയാണ് കിംഗ്..ഞാൻ വിലകൽപ്പിക്കുന്നത് കസ്റ്റമർടെ താൽപര്യത്തിനു തന്നെയാണ്.. കസ്റ്റമർ ഉണ്ടെങ്കിലേ ഞാനുള്ളൂ ❤

    • @saheel4429
      @saheel4429 7 หลายเดือนก่อน +2

      Power of Kozhikode ❤

    • @saheel4429
      @saheel4429 7 หลายเดือนก่อน +3

      Power of Kozhikode ❤

  • @sachinprasad4856
    @sachinprasad4856 7 หลายเดือนก่อน +108

    പ്രതികരിച്ച കോഴിക്കോടുള്ള എല്ലാവർക്കും ❤🎉

  • @haneefaashiq
    @haneefaashiq 7 หลายเดือนก่อน +2691

    ഇവനൊക്കെ 4 ലക്ഷം കൊടുക്കുന്ന നിങ്ങളെ എന്താ വിളിക്കേണ്ടത് എന്ന് അറിയില്ല 😂

    • @muhammedsahad3020
      @muhammedsahad3020 7 หลายเดือนก่อน +31

      എല്ലാവർക്കും എന്തെങ്കിലും നെഗറ്റീവ് ഉണ്ടാകും , നല്ലതു മാത്രം എടുത്താൽ മതിയല്ലോ , ഇത്രക്ക് തെറി വിളിക്കും എന്ന് ആരും വിചാരിച്ചു കാണില്ല .........................................

    • @divinefoundationcharitable410
      @divinefoundationcharitable410 7 หลายเดือนก่อน +117

      ഇത്തരം മോട്ടിവേഷൻ ക്ലാസുകൾ തന്നെ ഒരർഥത്തിൽ അൽപ്പം തട്ടിപ്പാണ് അഥവാ ചിലരുടെ ഉദര പോഷണത്തിനുള്ള വകയാണ് ......ബിസൈനസ് കാരോട് ഒരു അഭ്യർഥന നിങ്ങൾ നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക .....അതിൽനിന്നും കിട്ടാത്തതായി ഒന്നുമില്ല

    • @Alchemist337
      @Alchemist337 7 หลายเดือนก่อน +13

      ഞാനും അതാ ആലോചിക്കുന്നത്

    • @unaism7125
      @unaism7125 7 หลายเดือนก่อน +1

      😂😂

    • @vysakhnair9868
      @vysakhnair9868 7 หลายเดือนก่อน +1

      Correct reportiru ethra eppol kitti ennu alojikendathunddd

  • @thambinelloore7795
    @thambinelloore7795 7 หลายเดือนก่อน

    മലയാളികൾ ഇങ്ങനെ... സെലിബർട്ടികളുടെ അടിമകൾ 😢😢😢

  • @ar.ajaysankars7244
    @ar.ajaysankars7244 7 หลายเดือนก่อน +281

    ഇവനെ പൊക്കിപിടിച്ചോണ്ട് നടക്കുന്ന ചില വെളിവില്ലാത്ത ബിസിനസ്കാരുണ്ട് . അങ്ങനെയുള്ളവരുടെ മുഖത്തുള്ള അടിയാവട്ടെ ഇത്.
    Big salute ❤💥💥💥💥💥

    • @evm6177
      @evm6177 7 หลายเดือนก่อน

      👍👍

    • @evm6177
      @evm6177 7 หลายเดือนก่อน

      ee natille inathe real jada Mukundan Unni and associate! Valarthiko elavarumkudiyum caash koduthu kadikunna pattiye.. 😠🤑

    • @firstandfive9255
      @firstandfive9255 7 หลายเดือนก่อน +3

      Ellam puthan pankkra oru thengyum arrila ethinekkal kozikod footpath kachodam cheyana ettanmarod chodikk kachodam engna cheyndey avra niglk parne thrum ...e moyandinta paripadi poyi irkkan itryum malyalikal undo?

  • @nikhilkrish5774
    @nikhilkrish5774 7 หลายเดือนก่อน +293

    നിങ്ങൾ ABHISHAD GURUVAAYOOR നെ വിളിക്കണമായിരുന്നു.... BRILLIANT ട്രൈനറാണ് അദ്ദേഹം 😊😊😊... ഇനി ഒരു പ്രോഗ്രാം വരുമ്പോൾ അദ്ദേഹത്തെ കൊണ്ടുവരണം.... 🙏🙏🙏🙏.

    • @aishwaryanr4072
      @aishwaryanr4072 7 หลายเดือนก่อน +4

      Correct❤

    • @netuser3013
      @netuser3013 7 หลายเดือนก่อน +1

      👍👍👍

    • @swapnamichael4596
      @swapnamichael4596 7 หลายเดือนก่อน +1

      Yes true

    • @mettarkv3153
      @mettarkv3153 7 หลายเดือนก่อน +2

      😂😂😂😂

    • @mettarkv3153
      @mettarkv3153 7 หลายเดือนก่อน +8

      Kudumbasreee motivatrrrr

  • @Alchemist337
    @Alchemist337 7 หลายเดือนก่อน +467

    പൈസ കൊടുത്തു തെറി കേട്ട ബിസിനസ് കാർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ

    • @susmithaleelama2707
      @susmithaleelama2707 7 หลายเดือนก่อน +2

      Yes 😂😂😂😂

    • @ShafiPeruvayal
      @ShafiPeruvayal 7 หลายเดือนก่อน +4

      അതും നാലു ലക്ഷം 😅

  • @ratheeshanu3315
    @ratheeshanu3315 7 หลายเดือนก่อน +6

    മനുഷ്യൻ വന്ന വഴി മറക്കാൻ പാടില്ലാ..... അതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇവൻ....

  • @AstroBlissMalayalam
    @AstroBlissMalayalam 7 หลายเดือนก่อน +118

    ഇദ്ദേഹത്തെ വല്ല മനസികചികിത്സാകേന്ദ്രത്തിലും കൊണ്ടുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പല വിഡിയോകളും പാതിവഴിക്ക് നിറുത്തി പോരാറുണ്ട്. ഇപ്പോൾ കണ്ടാൽ അങ്ങോട്ട് നോക്കാറേയില്ല. പ്രതികരിച്ചവർക്ക് അഭിവാദ്യങ്ങൾ

  • @sureshncsureshnc8689
    @sureshncsureshnc8689 7 หลายเดือนก่อน +37

    നാല് ലക്ഷം കൊടുത്ത് തെറിവാങ്ങുന്ന പ്രബുദ്ധർക്ക്‌ കൂപ്പ്‌ കൈ 🙏

  • @rvr447
    @rvr447 7 หลายเดือนก่อน +661

    ഇതുപോലെ തെറിവിളിക്ക് 4 ലക്ഷം കിട്ടുമെങ്കിൽ നമ്മളെയും ഒന്ന് പരിഗണിക്കണേ. തെറിവിളിയിൽ expert ആണ്

    • @musthafapadikkal6961
      @musthafapadikkal6961 7 หลายเดือนก่อน +9

      😂

    • @showlight161
      @showlight161 7 หลายเดือนก่อน +6

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @noneother773
      @noneother773 7 หลายเดือนก่อน +5

      Bro😂😂😂😂😂😂😂😅😅😅

    • @rajeevmk9788
      @rajeevmk9788 7 หลายเดือนก่อน +9

      ഇതിൽ വായിച്ച ഏറ്റവും നല്ല comment. 😀

    • @Registrationat
      @Registrationat 7 หลายเดือนก่อน +3

      😄😄

  • @AnilKumar-t1i9d
    @AnilKumar-t1i9d 7 หลายเดือนก่อน +2

    ആദ്യം പ്രധികരിച്ച ചേട്ടന്റെ കട് ഔട്ട്‌ വെക്കുവാൻ ഒരു കുതിര പവൻ. 😢
    ആക്ര

  • @babukvkdy
    @babukvkdy 7 หลายเดือนก่อน +141

    അല്ലേലും ഇവൻ കുറച്ചു ഓവർ ആണ്. അഹങ്കാരം തലയ്ക്കു പിടിച്ച മോട്ടിവേറ്റർ ഇവനെ ഒക്കെ എങ്ങിനെ ഇത്ര കാലം സഹിക്കുന്നു ആ പ്രതികരിച്ച ആൾക് big സല്യൂട്ട്

  • @josejames6657
    @josejames6657 7 หลายเดือนก่อน +480

    പ്രതികരിച്ച ചേട്ടന് ബിഗ് സല്യൂട്. ഇവന്റെ ഒരു ക്ലിപ്പ് കുറച്ചു നാൾ മുൻപ് ഞാൻ കേട്ടിരുന്നു അന്ന് തന്നെ അടിച്ചു അവന്റെ കരണം പൊട്ടിക്കാനാണ് തോന്നിയത്. ബിസിനസ്സിൽ വളരാൻ ഇതു പോലെ ഒന്നും കേൾക്കേണ്ട. നല്ല ദൈവാനുഗ്രഹം, ഹാർഡ് വർക്ക്‌, ബിസിനസിനോടുള്ള താല്പര്യം, നല്ല സർവീസ്, ഇതൊക്കെ ഉണ്ടെങ്കിൽ ആർക്കും ബിസിനസ്ലിൽ നല്ല നിലയിൽ വളരാൻ സാധിക്കും എന്നാണ് എന്റെ ഒരു വിശ്വസം. അല്ലാതെ ഇവനെ പോലുള്ള ആൾക്കാരുടെ മുൻപിൽ പോയി ഇരിക്കണം എന്ന് എനിക്ക് തോന്നിയിട്ടില്ല.

  • @AbuMubi-nw2yh
    @AbuMubi-nw2yh 7 หลายเดือนก่อน +112

    അതിനൊക്കെ മ്മടെ അഭിഷാദ് ഗുരുവായൂർ ❤️❤️❤️❤️❤️❤️❤️അടിപൊളി മോട്ടിവേഷൻ സ്പീക്കർ ആണ് അദ്ദേഹം

  • @FathimathNoushiya
    @FathimathNoushiya 6 หลายเดือนก่อน

    ഇനി ഇവനെ ആരും വിളിക്കരുത് 👍🏻👍🏻👍🏻

  • @Ancy07-s8n
    @Ancy07-s8n 7 หลายเดือนก่อน +72

    ഇവന്റെ സംസാരം കേൾക്കുമ്പോ ഞാൻ പലപ്പോഴും ചിന്തിച്ചട്ടുണ്ട് ഇവന്റെ സംസാരം എന്ത് മാത്രം നിലവാരം ഇല്ലാത്തതാണെന്ന്

  • @shafishafiyumna4287
    @shafishafiyumna4287 7 หลายเดือนก่อน +133

    അവസാനം അവനും വീണു . കുറച്ചു അഹങ്കാരം ആയിരുന്നു ഇവന്റ വിചാരം ഇവൻ എന്തോ വലിയ സഭബം ആണന്നു ആയിരുന്നു എന്റെ കോഴിക്കോട് നിന്നും അത് മാറ്റി കൊടുത്തവർക് എന്റെ നന്ദി 👍👍👍👍😄😄😄😄

    • @SheejaSathyan-uy4de
      @SheejaSathyan-uy4de 7 หลายเดือนก่อน

      Kozhikodu😂😂😂

    • @sajad1924
      @sajad1924 7 หลายเดือนก่อน

      Avan Kozhikode ara ariyilla 😂

    • @SheejaSathyan-uy4de
      @SheejaSathyan-uy4de 7 หลายเดือนก่อน

      Keralathil ethraperkariyam kozhikodu😅😅😅😅

  • @VijuBalakrishnan
    @VijuBalakrishnan 7 หลายเดือนก่อน +53

    ഇനിയെങ്കിലും ഇതുപോലെ ഉള്ള അൽപന്മാരെ ആരും വിളിക്കാതിരിക്കുക

  • @Sabah.121
    @Sabah.121 7 หลายเดือนก่อน +1

    ഇന്ത്യ വളരെ നല്ലൊരു രാജ്യമാണ് ഇവിടെ ഇങ്ങനെ തെറി പറയാൻ പാടുണ്ടോ 😂😂😂

  • @unaism7125
    @unaism7125 7 หลายเดือนก่อน +128

    ഇത്തരക്കാരെ മോട്ടിവേറ്റർ എന്ന് പറഞ്ഞ് പേറി നടക്കുന്നവരെ വേണം പറയാൻ.

  • @shajeefparackal2028
    @shajeefparackal2028 7 หลายเดือนก่อน +83

    ഇവൻ കുറച്ചു നാളായി അടി ചോദിച്ചു നടക്കുന്നു... അത് കൊടുത്ത... ആ ചേട്ടൻ ആണ്... മാസ്സ്

  • @FasalBilliards
    @FasalBilliards 7 หลายเดือนก่อน +17

    സ്വയം എന്തോ ആണെന്ന് കരുതുന്ന ഇവനെ 4 ലക്ഷം കൊടുത്തു വിളിച്ച സംഘാടകരെ വേണം ആദ്യം പറയാന്‍.

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 7 หลายเดือนก่อน

    ആ അലവലാതിയെ പൊട്ടിയ്ക്കാൻ ആരുമില്ലേ അവിടെ? 🙄🙄🙄🙄
    എന്നാലും പ്രതികരിച്ചത് കലക്കി 👍👍👍👍👍👍👍👍

  • @avaranavarankutty8344
    @avaranavarankutty8344 7 หลายเดือนก่อน +156

    ബിസിനസ് കര്യം ഒട്ടും ഇവനറിയില്ല. എന്ത് പ്രൊമോട്ടർ ഇവൻ

  • @SanthoshSivan-ru5ze
    @SanthoshSivan-ru5ze 7 หลายเดือนก่อน +878

    അനിൽ ബാലചന്ദ്രന്റെ അധഃപത്തനം ഇവിടെ തുടങ്ങി എന്ന് തോന്നുന്നു.

    • @umarcherooth4140
      @umarcherooth4140 7 หลายเดือนก่อน +10

      ഉറപ്പ്

    • @ANOKHY772
      @ANOKHY772 7 หลายเดือนก่อน +11

      No. അങ്ങേർക്ക് കളി അറിയാം..

    • @Thegame967
      @Thegame967 7 หลายเดือนก่อน +6

      He knows the game

    • @juvinjuvin70
      @juvinjuvin70 7 หลายเดือนก่อน +2

      ​@@ANOKHY772തോന്നുന്നില്ല

    • @shijikkooleri2980
      @shijikkooleri2980 7 หลายเดือนก่อน +2

      Puzhuth chavm

  • @sanalsharma9542
    @sanalsharma9542 7 หลายเดือนก่อน +81

    എനിക്കപ്പഴേ തോന്നി ഇത് ഒടുവിൽ ഇങ്ങനെ തന്നെ ആകുമെന്ന് 🤣🤣

  • @mcastlem
    @mcastlem 7 หลายเดือนก่อน

    4 ലക്ഷം കൊടുത്ത് തെറി കേൾക്കേണ്ട വല്ല കാര്യവുമുണ്ടോ 😂

  • @harismuhamed657
    @harismuhamed657 7 หลายเดือนก่อน +170

    ഇവന് എവിടുന്നെങ്കിലും കിട്ടും എന്ന് മുന്നേ തോന്നിയിരുന്നു

  • @abdulazeezc6024
    @abdulazeezc6024 7 หลายเดือนก่อน +33

    ആരും കേറി അടിക്കാത്തത് അവരുടെ മര്യാദ 🫡🫡🫡

  • @Minnalmurali7204
    @Minnalmurali7204 7 หลายเดือนก่อน +37

    പ്രതികരിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങൾ 👌

  • @seenasalim5719
    @seenasalim5719 7 หลายเดือนก่อน +36

    എൻതൊരു അഹങ്കാരി. ഇവനെ ഒക്കെ വിളിക്കുന്നവരെ പറയണം

  • @optimist-re2mz
    @optimist-re2mz 7 หลายเดือนก่อน +75

    ജീവിതത്തി ഒരു പാറ്റ ഗുളിക പോലും വിറ്റു പരിജയം ഇല്ലാത്ത മാനസിക രോഗികളെ ലക്ഷങ്ങൾ കൊടുത്തു വിളിച്ചു വരുത്തി അവരുടെ തെറി കേൾക്കുന്നതിലും എത്രയോ ഭേദം, ബിസിനസുകാരായ നിങ്ങളുടെ ഇടയിൽ തന്നെ വളരെ അതികം ബുദ്ധിമുട്ടി വിജയം വരിച്ച അനേകം പേരുണ്ട്. അവരെ വിളിച്ചു വരുത്തി മോട്ടിവേഷൻ ക്ലാസ്സ്‌ എടുപ്പിക്കു ...
    കേരളത്തിൽ മോട്ടിവേറ്റർമാരുടെ എണ്ണം ഇപ്പൊ തേങ്ങായെക്കാൾ കൂടുതലായിരിക്കും 😂അവർക്ക് ചെയ്യാൻ ആഗ്രഹം ഉള്ള അല്ലെങ്കിൽ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മാത്രം ആണ്‌ മിക്ക മൊട്ടിവേറ്റർമാരും പ്രസംഗിക്കാറുള്ളത്,ഒരിക്കലും അവര് പറയുന്നതൊന്നും അവർ ചെയ്തിട്ടുണ്ടാവില്ല.

  • @neog3461
    @neog3461 7 หลายเดือนก่อน +68

    ആയിരം നന്ദി. നിങ്ങളുടെ പരിപാടി കുളം ആയത്തിൽ ഖേദം ഉണ്ട്. പക്ഷെ കൊടുക്കേണ്ട പ്രതികരണം കൃത്യമായി കൊടുത്തു. ഇയാളുടെ വീഡിയോ യിലെ ഭാഷ, കസ്റ്റമറിനോട് ഉള്ള attitude കണ്ട് ഞാൻ പലപ്പോൾ ചിന്തിച്ചിട്ടുണ്ട് രണ്ടെണ്ണം പറയണം എന്ന് ❤❤❤

  • @nishajnisar8751
    @nishajnisar8751 6 หลายเดือนก่อน

    ഇവനെ മനസിലാക്കാനുള്ള ശേഷി മലയാളികൾക്കില്ലാതായി. ഇന്നത്തെ ഈ കുണ്ണേ കുത്തി ലോകത്തെ ഇവനെ പോലുള്ള മോട്ടിവേറ്റർ തന്നെ വേണം. 👍👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 7 หลายเดือนก่อน +470

    കൃത്യ നിഷ്ട്ട ബിസിനസ്‌ വിജയം എന്നിവയെ പറ്റി ക്ലാസ്സ്‌ എടുക്കാൻ വന്നവൻ 1 മണിക്കൂർ ലേറ്റ് മുൻപിൽ ഇരിക്കുന്നവക്ക് പണം ഉണ്ടെനെ ഉള്ളൂ തലയിൽ ഒന്നും ഇല്ല ഉണ്ടെങ്കിൽ നാല് ലക്ഷം കൊടുത്തിട്ട് ഈ തെറി കേൾക്കേണ്ടി വരുമോ 🤣ഇത്രേം തെറി കേട്ടിട്ട് പ്രോഗ്രാം വിജയം ആണെന്ന് 🤣

    • @divinefoundationcharitable410
      @divinefoundationcharitable410 7 หลายเดือนก่อน +21

      ഇത്തരം മോട്ടിവേഷൻ ക്ലാസുകൾ തന്നെ ഒരർഥത്തിൽ അൽപ്പം തട്ടിപ്പാണ് അഥവാ ചിലരുടെ ഉദര പോഷണത്തിനുള്ള വകയാണ് ......ബിസൈനസ് കാരോട് ഒരു അഭ്യർഥന നിങ്ങൾ നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക .....അതിൽനിന്നും കിട്ടാത്തതായി ഒന്നുമില്ല

    • @abdulsalampalliyali6467
      @abdulsalampalliyali6467 7 หลายเดือนก่อน +3

      Yes, വിവരമുണ്ട് തിരിച്ചറിവില്ല.

    • @loveandjoy1971
      @loveandjoy1971 7 หลายเดือนก่อน +3

      എന്റെ നാട്ടിൽ ആണെങ്കിൽ ഇനി തെറി പറയാൻ അവനു നക്കുണ്ടാവില്ലായിരുന്നു shame കോഴിക്കോട് ബിസിനസ് ഗ്രൂപ്സ്

    • @suhailkp1125
      @suhailkp1125 7 หลายเดือนก่อน +1

      അവന്റെ തെറിക്ക് പ്രതികരിച്ചില്ലേ... അത് വിജയമല്ലേ...

    • @_illuminandi
      @_illuminandi 7 หลายเดือนก่อน

      It was intentional. He was preparing to teach about the concept of demand. But it didn't go as planned. 😂

  • @InvestingwithDaniel
    @InvestingwithDaniel 7 หลายเดือนก่อน +133

    ഇദ്ദേഹം മറന്നു പോയ ഒരു കാര്യം "Customer is the King"
    അത് അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം.
    ഞാൻ ആളുകളെ മോട്ടിവേറ്റ് ചെയ്യുന്ന ഒരാൾ തന്നെയാണ്.
    Investor ആണ്,
    ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെൻറ് മെന്ററിങ് ചെയ്യുന്നുണ്ട്.
    സാധാരണക്കാരന്റെ മനസ്സറിയാനും അവരിൽ ഒരാൾ ആവാനും സാധിക്കണം.
    അഹങ്കാരം നമ്മളെ നശിപ്പിച്ച ശേഷമേ മടങ്ങു.
    ഇദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. സാധാരണക്കാരന്റെ ഉന്നമനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നവൻ ആവണം ഒരു മോട്ടിവേറ്റർ influencer.
    All the best to him.

    • @natureandmeenchantingspirit
      @natureandmeenchantingspirit 7 หลายเดือนก่อน +4

      Customer king ഒക്കെ തന്നെയാണ്. പക്ഷെ അത് മുതലെടുക്കുന്ന customers നെയും നമ്മൾ കരുതിയിരിക്കണം. ഇതിലെ തെറി വിളിച്ച so called മോട്ടിവേറ്റർ എന്ന ആളെ പ്പോലെ മറ്റുള്ളവരെ sales സ്റ്റാഫ്‌ നെ അടിമകളെ പ്പോലെകാണുന്ന ഞങ്ങൾ രാജാവ് എന്ന മട്ടിൽ അഹങ്കരിക്കുന്ന customers ഉം ഉണ്ട്. അവരെയും ഇതേപോലെ കാണണം....
      ഒപ്പം customers നോട്‌ മര്യാദ ഇല്ലാതെ ഇടപെടുന്ന sales കാരും ഉണ്ട് സ്ഥാപനം നടത്തുന്നവർ ഉൾപ്പെടെ ചിലരും അങ്ങനെയാണ്

    • @InvestingwithDaniel
      @InvestingwithDaniel 7 หลายเดือนก่อน +2

      @@natureandmeenchantingspirit yes agree, take the best leave the rest 🥰

    • @FF_GAMEING_1K-d2c
      @FF_GAMEING_1K-d2c 7 หลายเดือนก่อน +1

      Nannayi muthalakkunna customer und .sarikkum entrepreneur nte avakasangal arum parayunnilla 😢 arkkum ariyukayilla

    • @InvestingwithDaniel
      @InvestingwithDaniel 7 หลายเดือนก่อน

      @@FF_GAMEING_1K-d2c depends on our product and service, chila business engane cheythaalum ethra customer indayalum labathil ethilla.

    • @CareerDotInfo
      @CareerDotInfo 7 หลายเดือนก่อน

      Sathiyam bro coustmer ntho evante vtl pissa kondu Sadhana vedikkuna poleane

  • @ushakn9003
    @ushakn9003 7 หลายเดือนก่อน +212

    നിങ്ങൾക്ക് അഭിഷാദ് സാറിനെ വിളിച്ചു കൂടെ. അതാണ് മോട്ടിവേഷൻ എന്ന് പറയുന്നത്. ഏത് പ്രായക്കാർക്കും കേൾക്കാൻ കഴിയുന്ന നല്ല ക്ലാസ്സ്‌. ഇയാളുടെ ക്ലാസ്സ്‌ മോട്ടിവേഷൻ അല്ല ഡി മൊട്ടിവേഷൻ ആണ്. ഇയാളുടെ സംസാരം കേട്ടാൽ എല്ലാവരോടും പുച്ഛം മാത്രമാണ്. ആരെയും respect ഇല്ലാത്ത സംസാരം. പ്രതികരിച്ച ആ ചേട്ടന് അഭിനന്ദനങ്ങൾ 👍

    • @abhin6263
      @abhin6263 7 หลายเดือนก่อน

      Athinte idayilum varga snehan kanikonnoda sudappi

    • @valluvanadan7130
      @valluvanadan7130 7 หลายเดือนก่อน

      പുലിയാണ് അഭിഷാദ്

    • @McBrueswane
      @McBrueswane 7 หลายเดือนก่อน

      അയാളിൽ കോമഡിയെ ഉള്ളൂ.. പറയുന്നകാര്യങ്ങളിൽ ബസ്സിനെസ്സും മോട്ടിവേഷനുമായി ഒരു ബന്ധവുമില്ല

    • @thesolotraveler8261
      @thesolotraveler8261 3 หลายเดือนก่อน

      അഭിഷേക് നു പോയിന്റ് ഇല്ല...ബാലരമ വായിക്കുന്ന കുട്ടികൾ ക്ക് അദ്ദേഹം ok ആണ്

  • @VinodKumar-it6se
    @VinodKumar-it6se 7 หลายเดือนก่อน

    4 ലക്ഷം കൊടുത്തു ഇവനെ കൊണ്ടുവന്നവരെ സമ്മതിക്കണം.... ഇവനൊക്കെ ട്രെയിനിങ് കൊടുത്ത ബിസിനസുകാരുടെ ഇപ്പോളത്തെ സ്ഥിതി എന്താണാവോ?🤣🤣🤣🤣🤣🤣

  • @nazeerabdulazeez8896
    @nazeerabdulazeez8896 7 หลายเดือนก่อน +99

    റൊട്ടറി ഇന്റർനാഷണൽ അല്ലാതെ വല്ല നാട്ടിൻ പുറം പരിപാടി ആയിരുന്നു എങ്കിൽ ഇനി മോട്ടിവേഷനു പോകേണ്ടി വരില്ല ആയിരുന്നു

  • @UnniKL10
    @UnniKL10 7 หลายเดือนก่อน +313

    ഇവന് നല്ല തല്ല് കിട്ടാത്ത കേടുണ്ട് ഇനി അങ്ങോട്ട് ശരിയായിക്കോളും

    • @Doctorl-k9m
      @Doctorl-k9m 7 หลายเดือนก่อน +13

      കോഴിക്കോട് ഇനി ഇവൻ കാലു കുത്തും എന്നു തോന്നുന്നില്ല 😂

  • @akhilammu5161
    @akhilammu5161 7 หลายเดือนก่อน +140

    ബിസിനസ് ചെയ്യാൻ കഴിവുള്ളവർക്ക് എന്തിനാണ് ഇവനെ പോലുള്ളവരുടെ മോട്ടിവേഷൻ.

    • @thahibthahib4696
      @thahibthahib4696 7 หลายเดือนก่อน +2

      correct

    • @abhay0672
      @abhay0672 7 หลายเดือนก่อน +2

      Motivation is the greatest thing in management

    • @rasnhid
      @rasnhid 7 หลายเดือนก่อน +1

      Updated ആവാൻ

    • @JyotishJohn-wz9uw
      @JyotishJohn-wz9uw 7 หลายเดือนก่อน

      Pinnalla

    • @akhilammu5161
      @akhilammu5161 7 หลายเดือนก่อน

      @@abhay0672 തെറി vilichaano ബ്രോ മോട്ടിവേഷൻ കൊടുക്കുന്നത്

  • @rijusreedharan2716
    @rijusreedharan2716 7 หลายเดือนก่อน +3

    എടൊ തന്നെ വിളിച്ചോ ഞാൻ.... നല്ല സംസ്കാരം ഉള്ള വാക്കുകൾ 💕💕💕

  • @babupanjat1520
    @babupanjat1520 7 หลายเดือนก่อน +434

    ആത്മാഭിമാനമുള്ളവരും സദസ്സിലുണ്ടായതിൽ അഭിമാനിക്കാം

    • @divinefoundationcharitable410
      @divinefoundationcharitable410 7 หลายเดือนก่อน +8

      ഇത്തരം മോട്ടിവേഷൻ ക്ലാസുകൾ തന്നെ ഒരർഥത്തിൽ അൽപ്പം തട്ടിപ്പാണ് അഥവാ ചിലരുടെ ഉദര പോഷണത്തിനുള്ള വകയാണ് ......ബിസൈനസ് കാരോട് ഒരു അഭ്യർഥന നിങ്ങൾ നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക .....അതിൽനിന്നും കിട്ടാത്തതായി ഒന്നുമില്ല

  • @lyricnmusicsanthoshmichael5890
    @lyricnmusicsanthoshmichael5890 7 หลายเดือนก่อน +88

    കൊള്ളാം. രണ്ടു മണിക്കൂർ " മോട്ടിവേഷൻ "നാലു ലക്ഷം പ്രതിഫലം. ബിസിനസ്സ് ചെയ്ത് വിജയിച്ചവരാണ് അവിടെ എത്തിയത് .ഈ മാന്യദ്ദേഹത്തിൻ്റെ
    ആട്ടും തുപ്പും ഏറ്റുള്ള പ്രസംഗം അവർ നിർത്തിയത് നന്നായി👍🤝👏

    • @LA-ws7gx
      @LA-ws7gx 7 หลายเดือนก่อน +2

      Trans fahad😂😂

  • @chandrasenanacn3645
    @chandrasenanacn3645 7 หลายเดือนก่อน +130

    വാർക്കപ്പണിയ്ക്ക് പോകേണ്ടവനെ trainer ആയി കൊണ്ടു വന്നവരെയാണ് തെറി വിളിക്കേണ്ടത് 😂

    • @ijuijaz8252
      @ijuijaz8252 7 หลายเดือนก่อน +16

      Vaarkkapanikkum und athintedhaya reethiyum abimanavum bhudhiyum allathe valla mandhabhudhikalku cheyyan pattila ivane polullorku

    • @SJ-oe6jb
      @SJ-oe6jb 7 หลายเดือนก่อน +2

      Coreect😂

    • @bimals7229
      @bimals7229 7 หลายเดือนก่อน +1

      😅😅

    • @ummernambiathayil2340
      @ummernambiathayil2340 7 หลายเดือนก่อน +3

      Varkappanikkaran decent anu saàaaare.🥶

    • @chandrasenanacn3645
      @chandrasenanacn3645 7 หลายเดือนก่อน

      @@ummernambiathayil2340 വാർക്കപ്പണി മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല...

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 7 หลายเดือนก่อน +48

    എത്രയും പെട്ടന്ന് വിദഗ്ദ്ധനായ ഡോക്ടറുടെ ചികിത്സ നിർബന്ധ പൂർവം നൽകാൻ തയ്യാറാകണം

  • @h.nkaimal6903
    @h.nkaimal6903 7 หลายเดือนก่อน +100

    ഇയാളിൽ നിന്ന് മോട്ടിവേഷൻ കിട്ടിയ ഒരാളുണ്ട് ഇവിടെ.....!
    നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ.....!😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sathianathankundu4072
      @sathianathankundu4072 7 หลายเดือนก่อน +1

      ഹായ് ബുദ്ധിമാൻ

    • @rafiqjem
      @rafiqjem 7 หลายเดือนก่อน +16

      പിന്നേ നിന്റെ അച്ഛനും..

    • @SHYAM031
      @SHYAM031 7 หลายเดือนก่อน +3

      നീ ഉണ്ടാകാൻ കാരണവും പിണറായി തന്നെ ആയിരിക്കും

    • @umarcherooth4140
      @umarcherooth4140 7 หลายเดือนก่อน +3

      പിണറായി വിജയൻ നമ്മുടെ മാന്യമായ മുഖ്യമന്ത്രി

    • @AebKuyi-zh3ms
      @AebKuyi-zh3ms 7 หลายเดือนก่อน +1

      Pinarayi hero

  • @AbidSrambikkal
    @AbidSrambikkal 7 หลายเดือนก่อน +250

    ചെയ്ത ബിസിനസ്സ്‌ എല്ലാം പൊളിഞ്ഞ് zero ആയി,അവസ്സാനം ദാരിദ്രത്തിൽ നിന്നും ദൈവാനുഘ്രഹം കൊണ്ട് കരകേറി..
    ലക്ഷങ്ങൾ അക്കൗണ്ടിൽ നിറഞ്ഞപ്പോൾ മനുഷ്യത്വം മറന്നു..
    കസ്റ്റമറെ പട്ടിയായും കച്ചവടക്കാരനെ കൊള്ളക്കാരനായും മനസിലാക്കി ,അത് അവതരിപ്പിച്ച് പണമുണ്ടാക്കി
    വായിൽ വരുന്നതെല്ലാം വിളിച്ച് പറഞ്ഞു..
    പറയുന്നതിൽ
    50%ശെരിയും 50% തെറ്റും
    ഇതാണ് ഞാൻ മനസിലാക്കിയ അനിൽ ബാലചന്ദ്രൻ
    അല്പം വെഴുകിയാണെങ്കിലും അയാളും എയറിലേക്ക്
    ഇപ്പോഴെങ്കിലും ഒരാൾ പ്രതികരിച്ചല്ലോ

    • @xhkmt2314
      @xhkmt2314 7 หลายเดือนก่อน +10

      സത്യമാണ് താങ്കൾ പറഞ്ഞത്, ഇങ്ങേരുടെ വീഡിയോ ഞാനും കണ്ടിട്ടുണ്ട്, പഴയ ബിസിനസ്സകൾ പലതും പൊട്ടിയത് ഇയാളുടെ കൈലിരുപ്പ് കൊണ്ട് കൂടി ആയിരിക്കും , ഇപ്പൊ ഒരുവിധം കരകയറി വരുവാരുന്നു.

    • @P.C.ANILKUMAR
      @P.C.ANILKUMAR 7 หลายเดือนก่อน +14

      2016 ൽ മൊബൈൽ ആപ്പ് ചെയ്തു തരാം എന്നു പറഞ്ഞ് 40000 രൂപ എൻ്റെ കയ്യിൽ നിന്നും വാങ്ങി മുങ്ങിയവനാ ഇങ്ങേര് '

    • @globalentertainerms4694
      @globalentertainerms4694 7 หลายเดือนก่อน +6

      ഈ അനിൽ നു ബിസിനസ്‌ ചെയ്യാൻ അറിയില്ല... ഈ തച്ചോളി യുടെ 8 business സും പൊട്ടി പോയത് ആണ് എന്നു ഇവൻ തന്നെ സമ്മതിച്ചത് ആണ്.. ഇപ്പൊ ചെയുന്നത് business അല്ല fraud ആണ്... 😂അതിൽ ഇവൻ നേടി 🤣🤣🤣

  • @NoorJeremiad
    @NoorJeremiad 7 หลายเดือนก่อน +30

    അങ്ങേരുടെ വാക്കുകളിലോ action ലോ ഒരു മോട്ടിവേഷൻ ഇന്ന് വരെ എനിക്ക് കിട്ടീട്ടില്ല, മാത്രം അല്ല, ആ sound ഭയങ്കര ഗർജനം പോലെ 🙏കേട്ട് നിക്കാൻ തോന്നാറില്ല 🙏

  • @Achuzzzzzzz
    @Achuzzzzzzz 7 หลายเดือนก่อน +1

    ഇവന്റെ മോട്ടിവേഷൻ കേൾക്കാൻ ക്യാഷ് കൊടുത്ത് പോയിരിക്കുന്ന മുതലാളിമാരെ നമിച്ചു 🤣🤣🤣

  • @aneesh823
    @aneesh823 7 หลายเดือนก่อน +22

    കോഴിക്കോടിൻ്റെ അഥിതി സൽക്കാരം പ്രശസ്തമാണ് ... ഇവനെ ഒന്ന് നന്നായി സത്കരിക്കാൻ ആരും ഇല്ലായിരുന്നോ അവിടെ ? 💥💥💥

  • @muhammadshakir6863
    @muhammadshakir6863 7 หลายเดือนก่อน +82

    പ്രതികർച്ചവർക്ക് ഇരിക്കട്ടെ കുതിരപ്പവൻ ❤

  • @nass4tech
    @nass4tech 7 หลายเดือนก่อน +79

    Training നു പറ്റിയ ഏറ്റവും നല്ല best motivator Abishad guruvayoor ആണ്❤

    • @Timepass13111
      @Timepass13111 7 หลายเดือนก่อน +4

      Athinte idayil koodi undakikko njamante aalk promotion

    • @neenus3670
      @neenus3670 7 หลายเดือนก่อน +3

      Abhishad is very good motivator...enthina religion nokkunnae

    • @arifkallingal
      @arifkallingal 7 หลายเดือนก่อน

      100% true sir

    • @PravinKumar-mr6xp
      @PravinKumar-mr6xp 7 หลายเดือนก่อน +1

      ​@@Timepass13111 നല്ലത് കണ്ടാൽ നല്ലത് പറയണം.. അതിൽ ജാതിയും മതവും കുത്തികയറ്റുന്നത് എന്തിനാണ്

  • @nimeeshtn6948
    @nimeeshtn6948 7 หลายเดือนก่อน

    അനിൽ ബാലചന്ദ്രനിൽ നിന്നും ബസ്സിനസുകാർക്ക് ഒന്നും പഠിക്കാനില്ല.ബിസിനസ് ചെയ്യാൻ നമുക്കെല്ലാവർക്കും സ്വയം പരിയാപ്തത ഉണ്ട്.മേലിൽ ഇവന്റെ മോട്ടിവേഷണൽ ക്ലാസ്സ്‌ കേരളത്തിൽ വെക്കേണ്ട കാര്യമില്ല.

  • @atc_Thomas
    @atc_Thomas 7 หลายเดือนก่อน +38

    പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ പോഴന്റെ സംസാരം ആളുകൾ എങ്ങനെ കേട്ടിരിക്കുന്നു എന്നു..

  • @PradeepKumar-ju3bl
    @PradeepKumar-ju3bl 7 หลายเดือนก่อน +29

    ഇതിനു പൂർണ ഉത്തരവാദിത്തം സംഘടകർക്കാണ്. ഇയാളുടെ എത്രയോ റീൽസ് യു ട്യൂബ്യിൽ ഉണ്ട്. വളരെ ലോ ക്ലാസ് ഭാഷ. എന്നിട്ടും ഇയാളെ വിളിച്ചവരെ എന്ത് വിളിക്കണം. പ്രതികരിച്ച അ ചേട്ടൻ കോഴിക്കോടിന്റെ അഭിമാനം. എന്റെ കോഴിക്കോട് എന്റെ അഭിമാനം 👍

  • @shariqanvar
    @shariqanvar 7 หลายเดือนก่อน +17

    പ്രതികരിച്ച audience ന് ബിഗ് സല്യൂട്ട്.....ഇവന്റെ പതനം തുടങ്ങി.... അനിവാര്യം

  • @amalna8976
    @amalna8976 7 หลายเดือนก่อน

    😡ഈ അനിൽ എന്നാ കിഴങ്ന് പകരം അഭിഷാദ് ഗുരുവായൂർ നെ വിളിച്ചൂടായിരുന്നോ എന്ത് രസമായിട്ടാ motivation ചെയ്യുന്നേ ❤

  • @muhammedchchirammalh3365
    @muhammedchchirammalh3365 7 หลายเดือนก่อน +76

    എനിക്ക് കുഴപ്പം തോന്നിയത് അയാളിലല്ല സംഘാടകരിലാണ് നിങ്ങളുടെ കലിപ്പ് അയാളിലൂടെ തീർത്തത് പോലെ

    • @SoorajCountOfMundro
      @SoorajCountOfMundro 7 หลายเดือนก่อน +1

      I also feel same 👍

    • @jooo77joo
      @jooo77joo 7 หลายเดือนก่อน

      വലിയ ബിസിനസുകാരെ വിളിച്ചുകൂട്ടിയിട്ട് "മനപ്പൂർവം" 2 മണിക്കൂർ താമസിപ്പിച്ചു... എന്നിട്ട് അത് പച്ചയ്ക്ക് പറയുകയും ചെയ്തു"ഞാൻ കാശുവാങ്ങിയത അതുകൊണ്ട് സംഘാടകർ ഓച്ഛാനിച്ചു നിന്നെന്ന്"... അപ്പോൾ കലിപ്പ് വരാതിരിക്കുമോ?

    • @_illuminandi
      @_illuminandi 7 หลายเดือนก่อน +2

      ​@@jooo77joohe was trying to prove something, like the value of demand in a business setting. But it didn't go as planned.