വയറിൽ അൾസർ ഉണ്ടാകുന്നത് എങ്ങനെ ? ഒഴിവാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ?

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 295

  • @sainababeevi6959
    @sainababeevi6959 ปีที่แล้ว +1

    വളരെ ഉപകാരം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന്

  • @balakrishnanm6420
    @balakrishnanm6420 3 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ അറിവുകൾ ലളിതമായി പകർന്നു തരുന്ന നിലവാരമുള്ള വീഡിയോ.ഡോക്ടർക്ക് അഭിനന്ദനങ്ങൾ🙏🙏

  • @travelformartialartsbyseme8161
    @travelformartialartsbyseme8161 4 ปีที่แล้ว +6

    വളരെ നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി സർ

  • @miniashok5782
    @miniashok5782 3 หลายเดือนก่อน

    വളരെ ഉപകാര പ്രദമായ അറിവുകൾ താങ്ക്യൂ sir🙏🙏🙏

  • @smnostalgias409
    @smnostalgias409 5 ปีที่แล้ว +8

    very good sir. your messages are very helpful.

  • @sulaikhabeevik.m1997
    @sulaikhabeevik.m1997 2 ปีที่แล้ว +2

    ഇങ്ങനെ കിട്ടിയ അറിവിന് ഡോക്ടർക്ക് നന്ദിയുണ്ട്

  • @sruthi6329
    @sruthi6329 4 ปีที่แล้ว +46

    Enik ithe symptoms okke undayirunnu.. Mims hospitalinn endoscopy cheythapo ulcerinte starting anenn paranju.. one monthilekulla marunn thannu ath kazhinj vann kanikan paranju.. But enik one month kazhinjapozhum valiya mattam onnum undayille.. Pinne lockdown okke aayapo hospitalil povan pattiyilla.. Namuk foodiloode kure control cheyyan pattumnn paranjathu kettu njan athu try cheythu.. Ipo nalla mattam und.. Chayyem kappim onnum kudikan padilla.. Athil caffeine und.. Athu keda.. Pakaram green teail honey ozhichu kudikam.. Chocolate ozhivakanam.. Over eriv ulla sadhanangal achaar enniva ozhivakka.. Pinne acidic ayitulla fruitsum vegetablesum ozhivakan maximum shremikka.. Tomato okke adhikam kazhikathirikka.. Athe pole fried itemsum maximum ozhivakan shremichal nallathanu.. Rathri paal kidichu kidakumbo vayaruvedhana kooduthalayi enik thonniyirunnu.. Athum nirthi.. Ellamonnum namuk ozhivakkan pattilla... Maximum kurakan nokka.. Ithokke kurakumbo thanna namuk sherikum manasilavum vedhana kurayunnath.. Pinne Food correct timil kazhikan shremikukka.. Food kazhikenda timil nammude vayattil digestionu vendi acid produce cheeyyum.. Apo food kazhikathirunna aa acid nammude vayattil kidannal kooduthal preshnamaanu.. Athukondanu crct timil fud kazhikanam ennum vishannirikaruth ennum parayunnath.. Ithokke ente mathram anubavathil ninnanu.. Enikipo vedhanayil nalla mattam und.. Pinne enthokke kazhichallum ozhivakiyallum manassil stressum tensionum undel itharam asukangal athra pettann marilla..

    • @meharzain3426
      @meharzain3426 4 ปีที่แล้ว +1

      വളരെ നല്ല ഒരു അറിവ് 👍😍

    • @neenugeorge5783
      @neenugeorge5783 4 ปีที่แล้ว

      Blood test vazhi ulcer indonn ariyan pattumo

    • @sruthi6329
      @sruthi6329 4 ปีที่แล้ว +2

      @@neenugeorge5783 pattum.. But endoscopy is best..

    • @ajmalaju1555
      @ajmalaju1555 4 ปีที่แล้ว

      Endoscopy eduthitundo

    • @sruthi6329
      @sruthi6329 4 ปีที่แล้ว

      @@ajmalaju1555 und

  • @visakhvsvisakh1292
    @visakhvsvisakh1292 5 ปีที่แล้ว +7

    Thank you sir
    Thank you for your valuable information

  • @sonujoseph36
    @sonujoseph36 5 ปีที่แล้ว +8

    Good explanation sir..

  • @reenaleone7926
    @reenaleone7926 5 ปีที่แล้ว +3

    Thank u dr.Rajesh.its very useful to me.i think that I am having this ulsar in my stomack

    • @rahman.raheem2121
      @rahman.raheem2121 5 ปีที่แล้ว

      സാർ ഇധ് അറിയാൻ എന്താമാർഗം ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു

  • @techprogram5771
    @techprogram5771 4 ปีที่แล้ว +11

    Ulser undankil daily kayikuna food onnu paranju tharumo dr.

  • @ammanithomas9226
    @ammanithomas9226 6 ปีที่แล้ว +10

    Dr. Very helpful information thanks

  • @shyna3004
    @shyna3004 2 ปีที่แล้ว

    ഡോക്ടർ വളരെ നന്നായി പറഞ്ഞു തന്നു.

  • @suryasivadas1467
    @suryasivadas1467 5 ปีที่แล้ว +1

    Thnku sir... enik ee paranjha lakshanangal und.. anyway... thnks alot...

  • @mollymathew2823
    @mollymathew2823 3 ปีที่แล้ว +4

    Thank You Doctor... Dr. ഈ പറഞ്ഞതെല്ലാം ulcerative collitiesനും ബാധകമാണോ ? ulcerative colities പൂർണമായി മാറാൻ homeo യിൽ medicine ണ്ടോ? Pls reply.

  • @jarishnirappel9223
    @jarishnirappel9223 ปีที่แล้ว

    ഡോക്ടർക്ക് അഭിനന്ദനം

  • @sunilkumartp3055
    @sunilkumartp3055 3 ปีที่แล้ว +1

    ഇതിപ്പോൾ ഞാൻ കണ്ടത് എന്റെ ഡോക്ടർ മരണത്തെ ഞാൻ 2 പ്രാവശ്യം കണ്ടു അൾസർ കൂടുതൽ ആയി പഴുപ്പായി കുടലിൽ മുറിവായി ഛർദിച്ചു 3 ദിവസം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അസഹ്യമായ വേദന ഗ്ളൂക്കോസിലും ഇഞ്ചക്ഷനിലും ജീവിച്ചു 4 വർഷം കഴിഞ്ഞു വീണ്ടും തുടങ്ങി നോക്കി യപ്പോ അപ്രന്റിക്‌സ് സർജറി ചെയ്തു ആ നാളുകളിൽ ഞാൻ അനുഭവിച്ചത് ഓർക്കാൻ വയ്യാ ഇപ്പോഴും കൂടെയുണ്ട് അൾസർ കൂടുതൽ ആകുമ്പോ എരിവും പുളിയും മറ്റും ഉപേക്ഷിക്കും പിന്നെ കുറയും മരുന്നെനിക്കിനി വയ്യാ എന്റെ പ്രതിരോധ ശേഷി മുഴുവൻ മരുന്നുകളും ഇഞ്ചക്ഷനുകളും നശിപ്പിച്ചു കളഞ്ഞു ഹോമിയോ മാത്രം മതി

  • @കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ

    താങ്ക് യൂ ചേട്ടാ

  • @sahlafavas9687
    @sahlafavas9687 4 ปีที่แล้ว +6

    Antibiotical medicine kayichal alser undakumo dr pls rply

  • @SanthoshKumar-fz7wp
    @SanthoshKumar-fz7wp 3 ปีที่แล้ว +6

    Citrus fruits kazhichal asugam koodathe ullu. Thankal mathrame engane parau

    • @iamrashvnatgmailcom
      @iamrashvnatgmailcom ปีที่แล้ว

      എനിക്ക് അൾസർ വന്നത് നാരങ്ങ കഴിച്ചിട്ട് ആണ്..ചുമ്മാ അതിൻ്റെ നീര് കുടികുമായിരുന്ന്..addiction പോലെ..ഇപ്പൊ 3g

  • @danijose3057
    @danijose3057 6 ปีที่แล้ว +6

    Ulcer ullavar citric fruits kazhikkaruthu annanu mattulla kureyadhikam video yil paranjirikkunnathu

  • @jubinjose9035
    @jubinjose9035 6 ปีที่แล้ว +2

    Very very useful . Magnum opus sir.

  • @althafrawther7048
    @althafrawther7048 4 ปีที่แล้ว +3

    Vitamin c yum citrus fruits gas and ulcer koottille doctor...citrus fruits kazhikarudennu yellarum parayunnu..shariyano?

  • @aifaanshas7231
    @aifaanshas7231 5 ปีที่แล้ว +5

    Thank you sir thank you so much for the information

  • @manikarthyayani9672
    @manikarthyayani9672 6 ปีที่แล้ว +6

    thanks

  • @santhapreman2758
    @santhapreman2758 2 ปีที่แล้ว

    Ulcer patients nn night use cheyyan pattiya soup il eth oke vegetable use cheyyam

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 ปีที่แล้ว +2

    അൾസറിന്റെ ലക്ഷണങ്ങൾ എന്തെല്ലാം? വയറുവേദന ,വായുകോപം, രക്തം പോവുക എന്നിവ ലക്ഷണങ്ങൾ ആണോ? സാർ മറുപടി തരുമോ?

  • @jeshmavarghese1684
    @jeshmavarghese1684 3 ปีที่แล้ว +1

    Rajesh dr enikke hpylori positive ane 2.17tv antibiotic thannu athu kazhikkunnudde enthelum problem uddooooi pediyakunnu 😭😭😭😭

  • @jaleeltk4446
    @jaleeltk4446 4 ปีที่แล้ว +2

    Ulsercolaetees chigilsichit matanpatumo athinumedissinundo

  • @mcccreations5071
    @mcccreations5071 5 ปีที่แล้ว +1

    Dr.thnks 😘😘😘😘

  • @sudhirbai7304
    @sudhirbai7304 ปีที่แล้ว

    Great 👍👍👍

  • @safvansuper5151
    @safvansuper5151 6 ปีที่แล้ว +2

    docter paarambaryam kondu undaavumo pleace answer

  • @vinodtpravinod8337
    @vinodtpravinod8337 5 ปีที่แล้ว +6

    Thank you Doctor.......

    • @rahman.raheem2121
      @rahman.raheem2121 5 ปีที่แล้ว +1

      tangs.sar.ഇദ് അറിയാൻ എന്താ മാർഗം ഞാൻ സൗദിയിൽ ജോലിചെയ്യുകയാ. 4.mantഅപ്പുറം നാട്ടിൽ വരുന്നു അതിന് മുബ് ഇവടന്ന് എന്താ ചെയ്യാൻ പറ്റുക

  • @vijayakumari-nk3fr
    @vijayakumari-nk3fr 3 ปีที่แล้ว +1

    Thanks doctor

  • @binuvarghese4451
    @binuvarghese4451 3 ปีที่แล้ว +4

    Sir, ulcerative colitis complete aayi maarumo? Enthanu treatment?

  • @gkvibs2346
    @gkvibs2346 5 ปีที่แล้ว +3

    Sir really thank you

  • @ajithkrishna4642
    @ajithkrishna4642 5 ปีที่แล้ว +6

    Sir.eniq cheariy earivu polum kashikyan pattunnilla.vayaru nalla veadana undu chila samayath malathil koody blood varunnundu.ultra sound scan cheythappol fatty liver undu ennu kandu. Ithu alsar ano atho mattu entheankilum asukamano??

  • @gazzalishaal757
    @gazzalishaal757 4 ปีที่แล้ว +2

    Sir ethinula remedy parayumo pls

  • @justingeorgy5408
    @justingeorgy5408 6 ปีที่แล้ว +6

    Very useful informations.

  • @Pyari-w3h
    @Pyari-w3h 5 ปีที่แล้ว +3

    നന്ദി സർ, 🌷🌷♥️ keep it up.

  • @pratibhagachuthan3861
    @pratibhagachuthan3861 4 ปีที่แล้ว +7

    Thank you Doctor

  • @ars636
    @ars636 4 ปีที่แล้ว +3

    Enik ulser und Doctor. Ith maran enth cheyyanam? Kore treatment eduthu. Koodunnathallathe kutayunnilla.

  • @rajan40036
    @rajan40036 6 ปีที่แล้ว +2

    I like it your information K.Rajan Bangalore

  • @techprogram5771
    @techprogram5771 4 ปีที่แล้ว +5

    Dr njan on month 3week aayi sompraz d20 marunu kayikkunu vayarinu ipalum oru kuram illa.

  • @prakasanc9061
    @prakasanc9061 ปีที่แล้ว

    അൾസറിന് സിട്രസ് പഴങ്ങളും ഓറഞ്ചും കഴിക്കാൻ പറ്റുമൊ?

  • @vishnutp6067
    @vishnutp6067 4 ปีที่แล้ว +4

    nenjerichal illa but stomach nde left side neriya erichalund pinne thondakk ntho thadassam pole thonnum food kazhichal

    • @muhammedanaskk5094
      @muhammedanaskk5094 3 ปีที่แล้ว

      same bro..ath ready aayo?

    • @qaismirash5689
      @qaismirash5689 3 ปีที่แล้ว +2

      @@muhammedanaskk5094 എനിക്കും ഉണ്ട്.അലോപ്പതി കഴിച്ചു നാല് മാസം.ipo ഒരു masayt ആയുർവേദം കഴിക്കുന്നു.കുറവുണ്ട്. എണ്ണ yil varuthad ഒന്നും kazhikarrud

    • @vishnutp6067
      @vishnutp6067 3 ปีที่แล้ว +2

      @@muhammedanaskk5094 hp kit kazhichal pokum somprazhpkit 12day

    • @mariya_595
      @mariya_595 ปีที่แล้ว

      ​@@qaismirash5689ഇപ്പൊ എങ്ങനെയുണ്ട് മാറിയൊ

    • @mariya_595
      @mariya_595 ปีที่แล้ว

      ​@@vishnutp6067complete ayit mariyo ippo enganund എരിവ് പുളി spicy food kazhikunnundo

  • @Divya-hp3cc
    @Divya-hp3cc 3 ปีที่แล้ว +3

    അൾസർ രോഗം ഒളളവർക് .exersice chayamo Dr..
    Plz reply Dr

    • @Hyiama
      @Hyiama 2 ปีที่แล้ว +1

      Must ആയിട്ടും ചെയ്യണം ടെൻഷൻ ഉണ്ടേൽ വല്ലാണ്ട് കൂടും alcer so exercise ഇമ്പോർട്ടൻറ് aan

  • @ajithkumarnair2873
    @ajithkumarnair2873 4 ปีที่แล้ว +3

    Thank you for your good onfo

  • @nizam1337
    @nizam1337 4 ปีที่แล้ว +2

    blood test aano entoscopy.ye kkal nallath

    • @rzrizwan5128
      @rzrizwan5128 3 ปีที่แล้ว

      No എന്റോസ്കോപ്പി നോക്കുന്നത് വയർ നുള്ളിൽ ഉള്ള prblms അറിയാൻ ആണ് വയറിന്റെ ബ്ലഡ് test ചെയ്തിട്ട് കാര്യമില്ല

  • @toniyams4284
    @toniyams4284 3 ปีที่แล้ว +2

    Hiatus hernia undakunnath ingane ano??

  • @rinujabi3878
    @rinujabi3878 3 ปีที่แล้ว

    God bless you

  • @faisalpaleryabdullah6229
    @faisalpaleryabdullah6229 6 ปีที่แล้ว +3

    Sir aani rogathinte treatmendu parayuo?

  • @subilasubilashaji3048
    @subilasubilashaji3048 5 ปีที่แล้ว +2

    Dr njan appil sider vinigarkazhikkugayum narangayum inchiyum jeeragavum karugappattayum chearthe thilappicha vellam kudikkugayum vegittabil mathram kazhikkugayum cheyyhirunnu.ippol vayar veadanayum shasam muttalumayi hospittalil poyappol alsar anennu paranju.ithe maran enthe cheyyanam .enikk 30 vayasunde.oru marupadi tharanam . Pls

  • @Kalakaran123
    @Kalakaran123 2 ปีที่แล้ว

    Thanks Dr

  • @bindhusudhakaran9234
    @bindhusudhakaran9234 3 ปีที่แล้ว

    താങ്ക്സ്

  • @mgraman4955
    @mgraman4955 6 ปีที่แล้ว

    Mallory arivu ,thanks

  • @aswathikp9592
    @aswathikp9592 4 ปีที่แล้ว +3

    Sir plzzz reply... Enik 22 age aayi.. enik vayattil punn anann thonunn edak nejil erachal undavum chardhikan varunapole undavum.. angane Varuna timeil nja pantop 40 kazhikkarund.. eth mattan oru vazhi paranj tharumo.. plzzz reply dr.....

    • @rzrizwan5128
      @rzrizwan5128 3 ปีที่แล้ว +1

      എനിക്കും 22വയസ്സ് ഉണ്ട് ഈ പറഞ്ഞത് എല്ലാം എനിക്കും ഉണ്ട് ഞാൻ ആയുർവേദ ഡോക്ടറെ കാണിക്കുന്നുണ്ട്..നെഞ്ചരിച്ചിൽ വരുമ്പോ ആപ്പിൾ കഴിച്ച മതി മാറും 100%ഉറപ്പ് കഴിച്ച ഫുഡ് ദഹിച്ചു വയർ കാലി ആവുന്നത് കൊണ്ടാണ് ഈ prblm വരുന്നത് എനിക്ക് അൾസർ ആണ്

    • @malayalininja9057
      @malayalininja9057 3 ปีที่แล้ว +1

      @@rzrizwan5128 brone colon il ano athe stomachil ano

    • @rzrizwan5128
      @rzrizwan5128 3 ปีที่แล้ว

      @@malayalininja9057 stomach

    • @gayathrisb318
      @gayathrisb318 2 ปีที่แล้ว

      @@rzrizwan5128 stomech..nenjinu thottu thazhe aanoo..swasam muttam undoo..

  • @arunaravind571
    @arunaravind571 6 ปีที่แล้ว +5

    Thank you sir

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 4 ปีที่แล้ว

    Colastolinulla gulika kayikkamo

  • @sarathsasi8693
    @sarathsasi8693 5 ปีที่แล้ว +1

    Sir ente vayarinadiyil nenchinu thaazhe entho oru aswasthatha ath enthaanu angane. Enikk munpu vayaril ulser vannittund ithenthaanu ee aswsathatha ? Onnu paranju tharaamo sir

  • @shinasfathima1916
    @shinasfathima1916 3 ปีที่แล้ว

    എനിക്കും ഉണ്ട്

  • @itsmesana1642
    @itsmesana1642 4 ปีที่แล้ว +1

    Thanku sir

  • @muhsigallery3670
    @muhsigallery3670 2 ปีที่แล้ว +4

    എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ വയറിന് എരിച്ചിൽ ഉണ്ടാക്കുന്നത് എന്ത് കൊണ്ട്(plssssssss reply 🙏🏻)

    • @Akku5072
      @Akku5072 2 ปีที่แล้ว +1

      ഇതിന്റെ ലക്ഷണം തന്നെ ആണ് ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു

    • @seenuvishnu8894
      @seenuvishnu8894 2 ปีที่แล้ว

      Njanum yipol hospitalilpoi vanneyullu ottum pattunnilla kudal neettikondeyirikkum

    • @sha6045
      @sha6045 ปีที่แล้ว

      ​@@seenuvishnu8894redy aayo

    • @dhanyap-bv2kw
      @dhanyap-bv2kw 11 หลายเดือนก่อน

      എന്റെ അവസ്ഥ

  • @irshanaaseem952
    @irshanaaseem952 6 ปีที่แล้ว +1

    Doctor please answer my question njan kurachu divasamaayi food kazhichal udan tanne bathroomil pokunnu enth food kazhichalum enggana tannayaanu ath enthayirikkum kaaranam

  • @noushu7236
    @noushu7236 4 ปีที่แล้ว

    Good

  • @maluttyram5766
    @maluttyram5766 4 ปีที่แล้ว +1

    Dr enik 18 age ayitullu...stomatch nalla erichal und..ulcet ena ayruvedic tonic kazhikunund..but edak nalla erichal und. Dr ne kanikendath undo?

  • @dipuaravind5088
    @dipuaravind5088 6 ปีที่แล้ว +4

    Thanksdoctor

  • @aniani7576
    @aniani7576 3 ปีที่แล้ว +1

    Sir ഭക്ഷണം കഴിച്ച ഉടനെ ഫ്രൂട്സ് കഴിക്കാമോ

  • @deepakd1131
    @deepakd1131 3 ปีที่แล้ว

    Good 😘💪

  • @nidashas
    @nidashas 3 ปีที่แล้ว +4

    ഇപ്പോൾ പുണ്ണ് ഉണ്ടായി കണ്ടു കൊണ്ടിരിക്കുന്നവർ ആരെല്ലാം ഉണ്ട് . 😄

    • @ramseenana5266
      @ramseenana5266 3 ปีที่แล้ว

      Ynikkk und...bayankara pain

    • @malayalininja9057
      @malayalininja9057 2 ปีที่แล้ว

      @@ramseenana5266 evidea aaan stomach il ano

    • @ramseenana5266
      @ramseenana5266 2 ปีที่แล้ว

      @@malayalininja9057 ss..stomach full ayitt undayirunnu.pinne oru sidillekk mari.eppo kuravund.ynnalum edakk varum.maybe ynk thonnunnad ad urinary infection ano yennan

    • @malayalininja9057
      @malayalininja9057 2 ปีที่แล้ว

      @@ramseenana5266 colon il vallom undo

    • @freefirelover-hs4bu
      @freefirelover-hs4bu 2 ปีที่แล้ว

      @@gayathrisb318 maiyo enike same

  • @bababluelotus
    @bababluelotus 6 ปีที่แล้ว +1

    I have IBD inflammatory bowel disease with consistent ulcerative colitis. please suggest food. aslo depression

    • @Xcan90
      @Xcan90 6 ปีที่แล้ว +2

      bababluelotus Ibs ഉണ്ടാകുന്നതു kooduthalum dipression anxity ഉള്ളവർക്ക് ആണ് ആദ്യം ചെയ്യണ്ടത് രാവിലെ enittathinu ശേഷം രണ്ടു ഗ്ലാസ്‌ വെള്ളം കുടിക്കുക എന്നിട്ട് 15mint exsise ചെയുക lik running, fudbal
      കളിക്കുക അതിനു shasham ക്യാരറ്റ് ഒരണ്ണം കഴിക്കുക. പിന്നീട് ഫുഡ് കഴിച്ചതിനു shasham ഫ്രൂട്സ് എന്തങ്കിലും കഴിക്കുക within one month continu cheyyuaka പൂർണമായും marum.. No dout. English മരുന്ന് kazhikaruthu അത് കൂടുതൽ വഷളാക്കും ഇത് സൈക്കോളജിക്കൽ പ്രോബ്ലം ആണ്..

    • @pranavm9390
      @pranavm9390 4 ปีที่แล้ว

      @@Xcan90 man give numbr

    • @iamrashvnatgmailcom
      @iamrashvnatgmailcom ปีที่แล้ว

      എനിക്കും ibs ആണ്..മോര് നല്ലത് ആണ്

    • @bababluelotus
      @bababluelotus ปีที่แล้ว

      @@Xcan90 thanks 😊

  • @athirame5283
    @athirame5283 3 ปีที่แล้ว

    Sir nte consultant labhikkan vazhi undo.???

  • @hightalks
    @hightalks 3 ปีที่แล้ว

    Dr❤️❤️❤️❤️❤️❤️
    അതിരാവിലെ ഹൃദയത്തിന്റെ ഭാഗത്ത് കുത്തുന്ന വേദന..................... -
    എന്താ ചെയ്യുക
    ഏമ്പക്കം നല്ലവണ്ണം ഉണ്ട്.......
    Reply Pls❤️❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️

  • @shajitk2898
    @shajitk2898 2 ปีที่แล้ว

    👌

  • @Akku5072
    @Akku5072 2 ปีที่แล้ว +1

    ഡോക്ടർ ഞാൻ ഇതെല്ലാം അനുഭവിക്കുന്ന ഒരു ആൾ ആണ് ബയോപ്സി എന്ടോസ്കോപ്പി ഒക്കെ കഴിഞ്ഞു ഇത് പൂർണമായും മാറ്റി തരുമോ

    • @sha6045
      @sha6045 ปีที่แล้ว

      Homeo eduthruno

    • @Akku5072
      @Akku5072 ปีที่แล้ว

      @@sha6045 ഇല്ല ഞാൻ നാട്ടിൽ ഇല്ല ഒരു പ്രവാസി ആണ് ഹോമിയോയിൽ മരുന്ന് ഉണ്ടോ

  • @rilshadpareiyadath3316
    @rilshadpareiyadath3316 6 ปีที่แล้ว

    GOOD.സാർ

    • @ashiya2045
      @ashiya2045 6 ปีที่แล้ว

      Rilshad Pareiyadath ax add-on m , Enter

  • @ssrr3055
    @ssrr3055 2 ปีที่แล้ว +3

    പാൽ ചായ കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @usvatalks9942
    @usvatalks9942 4 ปีที่แล้ว +1

    Docter,enik ulcer und.medicine edukumbol marum. Veendum veendum ulcer varunnu.endoscopy nadthiyirunn.resultil onnum kuyappamilla. Ini njan enthu cheyyum.pls reply docter

  • @mhmk6517
    @mhmk6517 4 ปีที่แล้ว +18

    സാറിനെ വിളിക്കാനുള്ള നമ്പർ കിട്ടുമോ

    • @nfzaintalks8978
      @nfzaintalks8978 4 ปีที่แล้ว

      ഫേസ്ബുക്കിൽ മെസേജ് അയച്ചു നോക്കു.. Reply കിട്ടും

    • @aneeshsk5860
      @aneeshsk5860 3 ปีที่แล้ว

      എങ്ങനെ kittum

  • @SEEMAFOODS
    @SEEMAFOODS 3 ปีที่แล้ว

    ഞാൻ അൾസർ രോഗിയാണ് ഹോമിയോ മരുന്ന് കാസറഗോഡ് എവിടെ ലഭിക്കും.കോൺടാക്ട് നമ്പർ തരുമോ

  • @mcccreations5071
    @mcccreations5071 5 ปีที่แล้ว

    Kashtam thanne

  • @akhilkp5572
    @akhilkp5572 4 ปีที่แล้ว

    Please reply

  • @AbdulKareem-P
    @AbdulKareem-P 4 ปีที่แล้ว

    കുവൈറ്റിൽ നല്ല gastrologist ഉണ്ടോ

  • @aneenav.m3075
    @aneenav.m3075 2 ปีที่แล้ว

    Sir ngan 9th classil padikkunna kuttiyanu enikku edakk vayattil visakkumbol undakunna orutharam pukachil anubhavappedunnu enikku alsar ano😰

    • @sha6045
      @sha6045 ปีที่แล้ว

      Maariyoo

  • @anwershahid2616
    @anwershahid2616 6 ปีที่แล้ว +2

    Amalset-o എന്ന സെയ്‌റപ് അൾസറിനു ഉള്ളതാണോ ഡോക്ടർ

  • @jamshinamolu6254
    @jamshinamolu6254 4 ปีที่แล้ว +1

    Super ⭐

  • @Janisharasheed
    @Janisharasheed 4 ปีที่แล้ว +1

    Sir enikk benign migratory glossitis und.. ath kond mouth ulcer idakkidakk varanulla chnce ndo... ulcer idakk vararund but bayankara painful onnumalla but idakkidakk vararund... ithum bmg ayt connection ndo

  • @shameemcp8664
    @shameemcp8664 4 ปีที่แล้ว +1

    ഞാൻ സൗദിയിൽ ആണ് ജോലി ചെയ്യുന്നത് വന്നിട്ട് ഒരു വർഷവും മൂന്ന് മാസവും ആയി എനിക്ക് ഇവിടെ വന്നതിന് ശേഷം വയർ വല്ലാത്ത വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ അള്സര് ആണെന്നാണ് ഡോക്ടർ പറഞ്ഞത് വേദന തുടഏകദേശം ഒരു വർഷം ആയി വേദനയിൽ ചെറിയ മാറ്റം ഉണ്ടെന്നല്ലാതെ അത് ഇത് വരെ പൂർണമായും മാറിയില്ല മാറാനുള്ള എന്തെങ്കിലും നിർദ്ദേശം തരാൻ പറ്റുമോ. സർ

  • @mamm7403
    @mamm7403 4 ปีที่แล้ว +1

    ഏതാണ്ട് പകുതി ശതമാനം പേർക്കും എന്ന് പറഞ്ഞത് ശരിയാണോ?

  • @dreamtraveller894
    @dreamtraveller894 3 ปีที่แล้ว +1

    Ulsar pedikendathundo

    • @rzrizwan5128
      @rzrizwan5128 3 ปีที่แล้ว

      ഹേയ് ഇല്ല..ഫുഡ് മെനു മാറ്റിയാൽ മാറാവുന്നത് ഒള്ളു

    • @sanibmpsanib7167
      @sanibmpsanib7167 2 ปีที่แล้ว

      @@rzrizwan5128 food menu entha

  • @rechusworld8727
    @rechusworld8727 3 ปีที่แล้ว +2

    ഡോക്ടർ ഞാൻ preganant ആണ് .അൾസർ എനിക്കുണ്ട്.എനിക്ക് nuts കഴിക്കാമോ.എന്റെ കയ്യിൽ ബദം walnuts pistha ഇതൊക്കെ ഉണ്ട് ഇത് കഴിച്ചാൽ അപകടം ആണോ

    • @jyothishkm3122
      @jyothishkm3122 2 ปีที่แล้ว +1

      അടുത്ത തവണ dr. അടുത്ത് check up ന് പോകുമ്പോൾ ചോദിച്ചാൽ പോരെ?.

    • @rechusworld8727
      @rechusworld8727 2 ปีที่แล้ว +1

      @@jyothishkm3122 ചോദിച്ചു എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇപ്പ 1 month ആയി

    • @jyothishkm3122
      @jyothishkm3122 2 ปีที่แล้ว +1

      Congratulations

    • @rechusworld8727
      @rechusworld8727 2 ปีที่แล้ว

      @@jyothishkm3122 tnkx

  • @shadiyaalia.k9949
    @shadiyaalia.k9949 2 ปีที่แล้ว

    എനിക്ക് ulcer ന്റെ പ്രശ്നം ഉണ്ട്.. ഞാൻ നോമ്പ് എടുക്കാറില്ല.. എല്ലാവരും ചോദിക്കുന്നു നോമ്പ് എടുതുടെ എന്ന്.. നോമ്പ് ന്നോക്കുന്നത് പ്രശ്നം ഉണ്ടോ

    • @gayathrisb318
      @gayathrisb318 2 ปีที่แล้ว

      Test cheythirunnoo..epol mariyoo

  • @hawwamk339
    @hawwamk339 4 ปีที่แล้ว

    Sir enik one mnth ayi vayatilum thondayilum vallatha aswasthatha adyoke thondayil ntho thadayunna pole thonumurnu pine vayatil vann pogunna pole kadachil anbvpettu fud kych kayinjl kaanar ipo two days ayi vayil punnum cherya rashes pole vaayayil kanunnu

  • @riyasmkd3558
    @riyasmkd3558 4 ปีที่แล้ว +5

    സർ എനിക്ക് ഒരു മാസമായി എന്റെ നെഞ്ചിലേക്ക് ഒരു പുകച്ചിൽ ശ്വാസം ചെറിയ ഒരു ബുദ്ധിമുട്ട് പോലെ തോനുന്നു നെഞ്ചിലേക്ക് ഒരു കുത്തു പോലെ അത് എന്താ എന്നൊന്ന് പറഞ്ഞു തരാമോ

    • @samirahmed2315
      @samirahmed2315 4 ปีที่แล้ว

      Alcer tannya eanikum undayn

    • @pranavm9390
      @pranavm9390 4 ปีที่แล้ว

      @@samirahmed2315 man numbr tharamo

    • @sajnathahirthahir1419
      @sajnathahirthahir1419 3 ปีที่แล้ว

      അയ്യോ എനിക്കും അത് തന്നെ പ്രശ്നം 😔

    • @bencysaji9688
      @bencysaji9688 2 หลายเดือนก่อน

      ​@@sajnathahirthahir1419same

  • @shafeekk4323
    @shafeekk4323 3 ปีที่แล้ว

    Dr എനിക്ക് അച്ചാറും ഉപ്പിലിട്ടതും... കഴിച്ചാൽ വയറിൽ സ്ഥിരമായൊരു സ്ഥലത്ത്... നല്ല വേതന അനുഭവപ്പെടാറുണ്ട് ഞാൻ ഒരു ചികിത്സക്ക് പോകണോ അതോ അച്ചാറും ഉപ്പിലിട്ടതും ഒഴിവാക്കിയാൽ മതിയോ... Pls replay.......

  • @akhilkp5572
    @akhilkp5572 4 ปีที่แล้ว +1

    Dr ulcer patients curd kazhichal problem undo

    • @bindusuresh9328
      @bindusuresh9328 4 ปีที่แล้ว

      No....

    • @seenuvishnu8894
      @seenuvishnu8894 2 ปีที่แล้ว

      Undu curd anginekazikkaruthu sambaramaakki usecheyuka injiyokkeyittu vellam mixcheithu usecheyuka direct use kurakkuka

  • @habeebkollam5933
    @habeebkollam5933 3 ปีที่แล้ว

    ഹോമിയോയിൽ ഇതിന് മരുന്നുണ്ടോ

  • @yoyooyoyoo6315
    @yoyooyoyoo6315 5 ปีที่แล้ว +5

    അൾസർ undavumpoyano തൊണ്ട വേദന varunnadu

  • @sheelasunish1575
    @sheelasunish1575 5 ปีที่แล้ว

    I have ulcer when I eat lemon orange it's Moor burning

  • @rahman.raheem2121
    @rahman.raheem2121 5 ปีที่แล้ว +1

    സാർ ഞാൻ 41വയസ്സ് എനിക്ക് ഇടക്ക് ഇടക്ക് മലദോരത്തിൽ ചൊറിച്ചിൽ ഉണ്ട് ചിലപ്പോൾ മലബന്ധം ഉണ്ടാവാറുണ്ട് കൃമി ഉള്ളദ് പോലെ തോന്നുന്നു വിരക്ക് ഗുളിക കഴിച്ചു കുറവില്ല ഇദ്എന്ദ്കൊണ്ടാണ്