വായിൽ വിട്ടുമാറാതെ അൾസർ ഉണ്ടാകാൻ കാരണമെന്ത് ? അൾസർ എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം ?

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 2.1K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  5 ปีที่แล้ว +194

    2:30 : വൈറ്റമിനും വായിലെ അൾസറും തമ്മില്‍ ബന്ധമുണ്ടോ..
    3:30 : അൾസറും വായിലെ കാന്‍സറും
    4:30 : ടൂത്ത്പേസ്റ്റുകള്‍ വായിലെ അള്‍സറിന് കാരണം ആകുന്നത് എങ്ങനെ?
    6:00 : Helicobacter pylori

    • @travelcraze4382
      @travelcraze4382 5 ปีที่แล้ว +1

      Sir watsao number tharumoo

    • @remyamanoj14
      @remyamanoj14 5 ปีที่แล้ว +5

      Sir can you just explain about urinary tract infection

    • @nkhthwaiba4625
      @nkhthwaiba4625 5 ปีที่แล้ว +3

      സാർ നിങ്ങളൂടെ മൊമ്പയിൽ നമ്പർ തരുമോ അല്ലങ്കിൽ ഈ നമ്പറിൽ വാട്സപ്പ് ചെയ്യുക
      907 2507187

    • @josejoseph4845
      @josejoseph4845 5 ปีที่แล้ว +1

      Dr hsv1 and hsv2 explain vennam

    • @lathap1663
      @lathap1663 5 ปีที่แล้ว +5

      Ethu toothpaste aanu upayogikkendath ennu ariyumo

  • @liyashaiju8004
    @liyashaiju8004 5 ปีที่แล้ว +816

    ഏറ്റവും അത്യാവശ്യം ഉള്ള വീഡിയോ ആയിരുന്നു. Thank you sir 😍

  • @balakrishnanperumpilavu1098
    @balakrishnanperumpilavu1098 3 ปีที่แล้ว +125

    ഞാൻ കണ്ടതിൽ വച്ഛ്... നമുക്ക് വേണ്ട ഉപകാരമുള്ള കാര്യങ്ങൾ വെക്തമായി നമുക്ക് വേണ്ടപോലെ പറഞ്ഞൂതരുന്ന ഒരു ഡോക്ടർ.. 💕 Tnks a lot sr..

  • @ranjithkr9647
    @ranjithkr9647 ปีที่แล้ว +12

    യൂട്യൂബിൽ ഇതെന്തു പ്രോബ്ലം ആണെന്ന് സെർച്ച്‌ ചെയ്താൽ അപ്പൊ വരുക.. Oral Cancer ആണെന്നാണ്... പക്ഷെ സർ ഇത് വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു... ഏതു രോഗിയോടും ആദ്യം ചെയ്യേണ്ടത് അവരെ ഭയപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാതിരിക്കുക എന്നതാണ്...
    ഇത് കണ്ടപ്പോൾ മാസത്തിൽ ഒരിക്കലെങ്കിലും വായിൽ ulcer വരുന്ന എന്നെ പോലുള്ള ആളുകൾക്ക് ഒരുപാടു സന്തോഷവും സമാദാനവും ആയിക്കാണും..
    Thank you Dr🙏🏻

  • @aneeshk.c7668
    @aneeshk.c7668 4 ปีที่แล้ว +1280

    ഇതിന്റെ വേദന കൊണ്ട് വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന ഞാൻ!!,

    • @aflahaflu5140
      @aflahaflu5140 4 ปีที่แล้ว +13

      ഞാനും

    • @pravi_subhash
      @pravi_subhash 4 ปีที่แล้ว +29

      Njum കഴിക്കണോ കുടിക്കാനോ പറ്റണില്ല. Pain സഹിക്കാൻ പറ്റണില്ല

    • @nishachandrannisha3410
      @nishachandrannisha3410 4 ปีที่แล้ว +3

      Njanum

    • @rizanrizu342
      @rizanrizu342 4 ปีที่แล้ว +13

      ഞാനും വേദന സഹിക്കാൻ പറ്റുന്നില്ല . ഇന്നലെ മസാലകൊള്ളി തിന്നതാ പക്ഷേ ആർത്തി കാരണം നാവിനടിയിൽ കുത്തിപ്പോയി . ഇപ്പോൾ വായ തുറക്കാൻ പറ്റുന്നില്ല 😭😭😭

    • @jaleelozr9831
      @jaleelozr9831 4 ปีที่แล้ว +2

      ഞാനും 😭

  • @nayanavijeesh4704
    @nayanavijeesh4704 3 ปีที่แล้ว +65

    ഹാവു സമാധാനമായി എവിടെയോ കണ്ടു ക്യാൻസറാവുംന്ന് .Sir നിങ്ങൾ എനിക്ക് ദൈവം തന്നെയാണ്

  • @deepthir1643
    @deepthir1643 5 ปีที่แล้ว +890

    അടിപൊളി.. വായ്പുണ്ണ് ഉള്ളപ്പോൾ തന്നെ ഈ വീഡിയോ കണ്ടു
    . Coincidence 😑😑😑

  • @hallohallo3899
    @hallohallo3899 3 ปีที่แล้ว +5

    Tooth Paste ഇലെ Sodium Laural sulphate ആയിരുന്നു എന്റെ പ്രശ്നം... ടൂത് പേസ്റ്റ് മാറ്റി
    ഇപ്പോൾ Dabur ആയുർവേദിക് ടൂത് പേസ്റ്റ് ഉപയോഗിക്കുന്നു ...ഇപ്പോൾ ulcer illa...ഇടയ്ക്കു പേസ്റ്റ് മാറ്റിനോക്കി വീണ്ടും വന്നു... ഉടൻ ആ പേസ്റ്റ് നിർത്തി... Thanks Dr.രാജേഷ് 🙏

  • @arungmathew1981
    @arungmathew1981 3 ปีที่แล้ว +1

    Thanks!

  • @shamna489
    @shamna489 3 ปีที่แล้ว +9

    ഡോക്ടർ നിങ്ങൾ മുത്താണ് ടെൻഷൻ ആയിരിക്കുമ്പോഴാണ് ഈ ഒരു video കണ്ടത് thank you

  • @shepi194
    @shepi194 5 ปีที่แล้ว +30

    ഞാൻ ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ. അൾസർ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്ന ആളാണ് ഞാൻ .ഇനി സാർ പറഞ്ഞപോലെ കാരണം കണ്ടെത്തണം .വളരെ നന്ദിയുണ്ട് സാർ

    • @sumeeshps.sumeesh8730
      @sumeeshps.sumeesh8730 5 ปีที่แล้ว

      ഷഡ്ധരണ ചൂർണവും,ദീപികാതി ചൂർണവും ഒരു spoon അടുത്തു ചൂടുവെള്ളത്തിൽ കലക്കി രാവിലെയും രാത്രിയിലും ഭക്ഷണ ശേഷം കഴിക്കുക വളരെ മാറ്റം വരും

    • @noufalthankyousirnoufal8360
      @noufalthankyousirnoufal8360 4 ปีที่แล้ว

      Thanks

  • @rubeenack9570
    @rubeenack9570 5 ปีที่แล้ว +35

    എന്റെ ഉമ്മച്ചിക്ക് എപ്പോഴും ഉണ്ടാകാറുണ്ട് .. ഡോക്ടറുടെ ഈ ഉപദേശം ഞാൻ ഉമ്മച്ചിക്ക് പകർന്നു കൊടുക്കാണ്.. Thanks Dr

    • @anurajss4230
      @anurajss4230 5 ปีที่แล้ว +2

      TESS എന്ന ഓയിന്റ്മെന്റ് വാങ്ങി ഉപയോഗിച്ച് നോക്ക് കുറയും

    • @rubeenack9570
      @rubeenack9570 5 ปีที่แล้ว +1

      @@anurajss4230 ആണോ

    • @anurajss4230
      @anurajss4230 5 ปีที่แล้ว +1

      @@rubeenack9570 അതെ

    • @rubeenack9570
      @rubeenack9570 5 ปีที่แล้ว +1

      @@anurajss4230 thanks

    • @yasminp8956
      @yasminp8956 5 ปีที่แล้ว

      Ente ummakum😥

  • @reenabalakrishnankp9258
    @reenabalakrishnankp9258 5 ปีที่แล้ว +25

    സാർ ഇതാണ് ഡോക്ടർ നമ്മുടെ മനസ്സിൽ സംശയം വരുമ്പോൾ കൃത്യമായി അറിഞ്ഞ് മറുപ' പടി പറയുന്ന ഡോക്ടർ നന്ദി സാർ ഞാൻ ഇതിനെ പറ്റി ഇന്നലെ ടെൻഷനായി എനിക്ക് കുറച്ചായിനാവിന്റെ തുമ്പത്ത് ഉണ്ടാവുന്നു ഒരു ദിവസം പിന്നെയങ്ങ് മാറും

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 3 ปีที่แล้ว +6

    സാർ ഒരുപാട് നന്ദിയുണ്ട്...
    ഒരുമാസത്തോളം മായി ഞാനും എൻ്റെ കുടുംബവും
    വായിലും നാവിലും വ്രണംഘളുമായി ( പുണ്ണ് ) കഷ്ടപ്പെടുന്നു.
    ഞാൻ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കണ്ട് വിവരം പറഞ്ഞു...അദ്ദേഹം പറഞ്ഞത് വീട്ടില് പലർക്കും ഉണ്ടെങ്കിൽ ഇത് പകർച്ച വ്യാതി ഒന്നും അല്ല..
    ഭക്ഷണത്തിലെ എന്തെങ്കിലും പ്രശനം കാണും.
    എരുവും മറ്റും ഒന്ന് കുറക്കാൻ ഉപദേശവും തന്നു.
    വിറ്റാമിൻ ഗുളികയും......
    ആറാൾക്ക് പുണ്ണ് രണ്ടാൾക് ഒരു പ്രശ്നവും ഇല്ല.
    ഒരയിടിയയും കിട്ടുന്നില്ല..
    ഉടനെ ഓർമവന്നത് സാറിൻ്റെ യൂട്യൂബ് ചാനലാണ്
    തെടിയവള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ
    (വായിൽ വിട്ടുമാറാതെ അൾസർ ഉണ്ടാകാൻ കാരണമെന്ത് ? അൾസർ എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം ?)
    എന്ന വീഡിയോ കണ്ടൂ...
    സാർ അതിൽ പറഞ്ഞത് പോലെ വില്ലൻ ഗോതമ്പ് ആയിരുന്നു,
    ഗോതമ്പ് ചപ്പാത്തി കയിക്കാത്ത രണ്ട് പേർക്ക് ഒരു പ്രശ്നവും ഇല്ല ബാക്കി അഞ്ച് പേർക്കും വായിൽ വ്രണം...
    പിന്നെ ഒന്നും ആലോചിച്ചില്ല തൽക്കാലം ഗോതമ്പ് ചപ്പാത്തി നിർത്തി,
    രോഗവും മാറി......

    • @Uvshya
      @Uvshya 2 ปีที่แล้ว

      Good

  • @rahulkambisseril8560
    @rahulkambisseril8560 3 ปีที่แล้ว +6

    സർ എന്നെപ്പോലെ ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമായ video ആണ് ഇത്... നന്ദി 🙏

  • @lifedrops2579
    @lifedrops2579 5 ปีที่แล้ว +84

    Sir ഇങ്ങള് മുത്താണ് .എല്ലാവർക്കും മനസ്സിലാകുന്ന ശൈലിയിലുള്ള അവതരണം

  • @mathushyam1181
    @mathushyam1181 5 ปีที่แล้ว +17

    എന്റെ മോൾക്കും ഉണ്ടാകാറുണ്ട് ഇടക്ക്.. thank u ഡോക്ടർ 🙏🙏

  • @pramods3933
    @pramods3933 5 ปีที่แล้ว +32

    രോഗി ഇച്ഛിച്ച വീഡിയോ. കുറച്ചു ദിവസമായി ഇതുകൊണ്ട് ബുദ്ധിമുട്ടുവാരുന്നു. ഇതേപ്പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ കാണാൻ കാത്തിരിക്കുവാരുന്നു. Thanks

  • @shafeekvp4806
    @shafeekvp4806 5 ปีที่แล้ว +8

    ഭയങ്കര വേദനയാണ്
    ഇത് ഉണ്ടായാൽ നമുക്ക് ഒന്നും ചെയ്യാനുള്ള മൂടുണ്ടാവില്ല
    thx sir

  • @abhijith2227
    @abhijith2227 3 ปีที่แล้ว +17

    നിങ്ങൾ വലിയവൻ ആണ് ഡോക്ടർ ❤

  • @hashimpeecee2565
    @hashimpeecee2565 5 ปีที่แล้ว +14

    ഡോക്ടർ കുറെ നാളെയായി അനുഭവിച്ച പ്രയാസമായിരുന്നു .
    ഒരു പാടു നന്ദി.... നന്ദി.:... നന്ദി

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +55

    ഇന്ന് ഇത് ഒരു പൊതു പ്രശ്നം തന്നെ ആണ് വളരെ ഉപകാരം ആണ് ഡോക്ടറുടെ എല്ലാ വീഡിയോയും 😍😍😍നന്ദി ഡോക്ടർ 💜💚💜

    • @bindup4403
      @bindup4403 2 ปีที่แล้ว

      Thankyou sir

  • @rinshadrinu4895
    @rinshadrinu4895 4 ปีที่แล้ว +3

    Dr ഇത് ഒരുപാട് പേർക് ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് താങ്ക്സ്....

  • @nadeeansar4507
    @nadeeansar4507 4 ปีที่แล้ว +8

    Thanks ഡോക്ടർ.... എന്റെ മോൾക്ക് ഈ ബുദ്ധിമുട്ട് എപ്പോഴും വരാറുണ്ട്

    • @zuha2412
      @zuha2412 2 ปีที่แล้ว

      Molku ethra vayassundu

    • @zuha2412
      @zuha2412 2 ปีที่แล้ว

      Eppo kuravayo molku

  • @iamkabhie6475
    @iamkabhie6475 2 ปีที่แล้ว

    വളരെ നന്ദി!എനിയ്ക്ക് ഇടയ്ക്കിടയ്ക്ക് വായയിൽ അൾസർ ഉണ്ടായിരുന്നു വീഡിയോ കണ്ട്-ടൂത്ത് പേസ്റ്റ് കണ്ടെത്തി - Sensodyne ആക്കിയപ്പോൾ മാറി...

  • @naseemamajeed3606
    @naseemamajeed3606 5 ปีที่แล้ว +31

    എനിക്കും എന്റെ ഇളയ മകനും ഇത് എപ്പോഴും ഉണ്ടാവാറുണ്ട്..വളരെ ഉപകാരം...

    • @ahalkk7782
      @ahalkk7782 5 ปีที่แล้ว

      Naseema Majeed enkmm ഇടക്കിടക്ക് edakarund ചെറുപ്പം muthal

    • @sunis8149
      @sunis8149 4 ปีที่แล้ว

      Hello

  • @johnsonbencily4210
    @johnsonbencily4210 5 ปีที่แล้ว +11

    തക്ക സമയത്തു കിട്ടിയ മെസ്സേജ് ,താങ്ക് യു സർ .

  • @ganeshthejasmalus1482
    @ganeshthejasmalus1482 5 ปีที่แล้ว +8

    വളരെ നന്ദി dr. നല്ല അവതരണം. ഇനിയും ഇതുപോലെ ഉപകാരപ്രദമായ വിഡിയോകൾ പ്രതീക്ഷക്കുന്നു

  • @sooryaanoop5513
    @sooryaanoop5513 5 ปีที่แล้ว +12

    താങ്ക്സ് ഡോക്ടർ, ഞാൻ ഇപ്പോൾ you ട്യൂബ് തുറന്നപ്പോൾ ആദ്യം കണ്ട വീഡിയോ ആണ്, എനിക്ക് ഇപ്പോൾ ഈ പ്രശ്നം ഉണ്ട്. ഇത് കാരണം വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ വീഡിയോ ഒരുപാട് ഉപകാരം ചെയ്തു ☺️

    • @murathkaruvally7679
      @murathkaruvally7679 3 ปีที่แล้ว

      ചില ആളുകൾക്ക് അവർക്ക് വേണ്ടത്
      അവരുടെ മുമ്പിൽ വരും
      ഇത് നില നിൽക്കാൻ നല്ല കാര്യങ്ങൾ വർധിപ്പിക്കുക

  • @jinshadhbinshadh209
    @jinshadhbinshadh209 3 ปีที่แล้ว +6

    സാറിന്റെ വീഡിയോ കണ്ട എല്ല സംശയവും തീരും.. 👍🏻👍🏻👍🏻😊 ആരെയും ബോറഡിപിക്കാത്ത രീതിയിൽ ആണ് സാർന്റെ വിശദീകരണം.... 😊

  • @priyankac.p.2383
    @priyankac.p.2383 4 ปีที่แล้ว +8

    എന്റെ ഭർത്താവ് ഈ മൗത്ത് അൾസർ കാരണം ദയനീയമായി കഷ്ടപ്പെടുന്ന ആളാണ്.ഇപ്പോഴും അദ്ദേഹം മൗത്ത് അൾസർ കൊണ്ട് വേദനിച്ചിരിയ്ക്കുന്നത് കണ്ടിട്ടാണ് ഞാൻ ഡോക്ടറുടെ വീഡിയോ തേടി വന്നത്. നന്ദി..

  • @shameerrabiya5384
    @shameerrabiya5384 4 ปีที่แล้ว +12

    ഈ വയ്പ്പുണ്ണിന് നല്ലൊരു മരുന്നാണ്. കരിം ജീരകവും അയമോദകവും. ഒരുപോലെ എടുത്ത് കാരിയാദെ വറുക്കുക അതിനു ശേഷം പൊടിക്കുക. ആ പൊടി ദിവസവും രാത്രി ഭക്ഷണ ശേഷം ഒരുസ്പൂൺ എടുത്ത് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക അതിനു ശേഷം കുടിക്കാൻ ആവുന്ന ചൂടിൽ വായിൽ കുറച്ചുനേരം വെക്കുക പിന്നെ ആ വെള്ളം തുപ്പി കളയാദെ കുടിക്കുക ഇങ്ങനെ ഒരാഴ്ച ചൈതാൽ വായിപ്പുണ്ണ് പൂർണമായും മാറും ഉറപ്പാണ് നൂറുശതമാനം മാറും

  • @maneshkv799
    @maneshkv799 5 ปีที่แล้ว +48

    പോരട്ടെ ഇങ്ങനെ ഉള്ള vdo... നിസ്വാർത്ഥ സേവനം... ലൈക്‌ god uuuu

  • @Uvshya
    @Uvshya 2 ปีที่แล้ว +1

    Thank you doctor...
    Enik എല്ലാ മാസവും നാവിൽ പുണ്ണ് വരാറുണ്ട്... ചിലപ്പോ പെട്ടെന്ന് മാറും.. ഇപ്പോൾ വന്നിട്ട് 2 ആഴ്ച ആയി മാറ്റം ഇല്ല..

  • @devdev2530
    @devdev2530 4 ปีที่แล้ว

    Dr rajesh പറയുന്നതൊക്കെ വളരെ കറക്റ്റ് ആണ്. ഈ പറയുന്ന പ്രശ്നങ്ങൾ എല്ലാം എനിക്ക് ഉണ്ട്. ടൂത്തപേസ്റ്റ് എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കി. ഒരുപാട് കാലം കൊണ്ടാണ് എനിക്ക് അത് മനസ്സിലായത്.. ഒഴിവാക്കിയപ്പോൾ വളരെ കുറഞ്ഞു... വയറ്റിലെ പ്രശ്നങ്ങൾ അൾസർ കൂടാറുണ്ട്... ചില ഫുഡ്.. ഗ്ലൂട്ടൻ അടങ്ങിയത് ഒക്കെ എനിക്ക് പ്രശ്നമായിരുന്നു. Dr rajeshinte vedio കണ്ടതിനു ശേഷം ഒരുപാട് എനിക്ക് കൺട്രോൾ ചെയ്യാൻ കഴിയുന്നു.... Thank യു sir.

  • @shivan2659
    @shivan2659 5 ปีที่แล้ว +17

    ഏറ്റവും useful ആയ വീഡിയോ. Thank you very much doctor

  • @chediyan1737
    @chediyan1737 5 ปีที่แล้ว +125

    ഒരുപാടുപേർക്ക് ഉപകാരപ്രദം.👍👍 ഇത്ര വിശദമായി അറിയാൻ കഴിഞ്ഞതിൽ Thanks Dr. tension കാരണം Exam സമയത്ത് പലർക്കും ഈ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്.

  • @praveenapravee6016
    @praveenapravee6016 5 ปีที่แล้ว +8

    Doctor ഞാൻ ഇത് സ്ഥിരം ആയി അനുഭവിക്കുന്ന ആളാണ്..
    താങ്കളുടെ വിഡിയോ എല്ലാം വളരെ ഉപകാര പ്രദമാണ്

  • @rijumonrijusachu6028
    @rijumonrijusachu6028 5 ปีที่แล้ว

    നല്ല വീഡിയോ ആണ് ട്ടോ എന്റെ മോൻ 4വയസായി. വിട്ട് മാറാത്ത അൾസർ ഉണ്ടാകുന്നു. Paste മാറ്റാൻ പറഞു. അതു മാറ്റിയിട്ടും കുറവില്ല.

  • @ayshameharin4263
    @ayshameharin4263 3 ปีที่แล้ว +1

    Enth punn 1 week ayii vedhana ayite kanaa e video use full video thanks sir😊

  • @mugeer
    @mugeer 5 ปีที่แล้ว +9

    ഒരുപാട് കാലമായി സാറിനോട് request ചെയ്യുന്ന ചോദ്യത്തിന് ഉത്തരം കിട്ടി
    Thank you so much sir
    God bless you and your family

  • @sirajudheenkh2042
    @sirajudheenkh2042 4 ปีที่แล้ว +9

    വളരെ നല്ല അവതരണം... !!! നന്ദി സാർ, താങ്കൾ വലിയ ഒരു സേവനം ആണ് സമൂഹത്തിന് വേണ്ടി ചെയ്യുന്നത്....
    Me, one of ur fan sir.. ✨️😇

  • @sgnairhpd
    @sgnairhpd 5 ปีที่แล้ว +28

    ഞാൻ എന്റെ ഫ്രണ്ടിനെ ഷെയർ ചെയ്തു കൊടുത്തു

  • @MuhammadRamzan-pr3lc
    @MuhammadRamzan-pr3lc 2 หลายเดือนก่อน

    Sir ente 3years ulla kunjinanu enikku orupadu tention ayirinnu ee video kandappol orupadu santhoshamayi .

  • @rafhansvlog2508
    @rafhansvlog2508 4 ปีที่แล้ว +2

    Now i am 50 years l am facing 35 years that mouth ulcer l saw many doctor but this doctor advice valuable information super

  • @ajithajimmy5355
    @ajithajimmy5355 5 ปีที่แล้ว +9

    Thank you doctor for giving such a good message it was very nice.

  • @shinyka7308
    @shinyka7308 5 ปีที่แล้ว +7

    വളരെ നന്ദി ഡോക്ടർ

  • @fousifousiya6836
    @fousifousiya6836 2 ปีที่แล้ว +1

    Sir എനിക്ക് വര്ഷങ്ങളായി വായിൽ പൊട്ടുന്നു. അസ്സഹനീയമായ വേദന.
    ഒന്ന് വന്നു കഴിഞ്ഞു ഒരു മാസം ആവും മുൻപ് അടുത്തത്.

  • @nirmaladevi7874
    @nirmaladevi7874 4 ปีที่แล้ว +1

    Thank you sir. Valare adhikam upakarappettu ee video

  • @vinukrishna1212
    @vinukrishna1212 5 ปีที่แล้ว +6

    താങ്ക്സ് സാർ നല്ല ഒരു അറിവ് എല്ലാർക്കും ഉപകാരപ്പെടും..........

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +12

    ഇടക്ക് വരാറുണ്ട്. ഉമ്മ പറയും നീര് ഇറങ്ങിയിട്ടാവും എന്ന്. സത്യത്തിൽ അൾസർ ആണോ നീര് ഇറങ്ങിയതാണോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇപ്പൊ കുറെയൊക്കെ മനസിലായി. Thanku dr

  • @aaansi7976
    @aaansi7976 5 ปีที่แล้ว +8

    താങ്ക്സ് സാർ നല്ല ഒരു അറിവ് എല്ലാർക്കും ഉപകാരപ്പെടും

  • @DhanyaTDhanyaTt
    @DhanyaTDhanyaTt 2 ปีที่แล้ว

    Thank you docter നല്ല വിവരങ്ങളാണ് സാറ് തന്നത്

  • @rahulkaalidhas
    @rahulkaalidhas 4 ปีที่แล้ว +1

    ബീ കോംപ്ലക്സ്‌ ഗുളിക വാങ്ങി അത് പൊട്ടിച്ച് വായിലെ പുണ്ണിൽ ഇട്ടാൽ മതി. അൽപം നീറും പക്ഷെ ഒറ്റ രാത്രി കൊണ്ട് മാറും. അനുഭവം ഉണ്ട്. അതുകൊണ്ട് എല്ലാർക്കും വേണ്ടി ഷെയർ ചെയ്യുന്നു. 3 നേരം 1 വീതം ഗുളിക കഴിക്കുക b complex. മൂത്രം മഞ്ഞ നിറത്തിൽ പോകും പേടിക്കരുത്. എന്റെ മാറിയത് അങ്ങനെയാണ്. ഞാൻ ഒരു വെജിറ്റേറിയൻ ആണ്

  • @heleenamn4779
    @heleenamn4779 5 ปีที่แล้ว +7

    എനിക്കിത് സ്ഥിരം വരാറുണ്ട് സർ. ചില സമയം രണ്ടും മൂന്നും ഒരുമിച്ച് വരും. എനിക്ക് അസിഡിറ്റി ഉണ്ടാവാറുണ്ട്. താങ്ക്സ് ഡോക്ടർ നല്ല നല്ല വിഡിയോകൾ ഇടുന്നതിനു.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว

      this video will help you

    • @aniani249
      @aniani249 5 ปีที่แล้ว

      @@DrRajeshKumarOfficial helpfull video , nte husband n apoyum undavum. Dentistist ne kaanichal mathiyo

  • @sujar1373
    @sujar1373 5 ปีที่แล้ว +4

    Dr. 12.വർഷം ആയി ഞാൻ ഈ രോഗം കൊണ്ട്. കുടുങ്ങി ഇരിക്കുന്നു. ഒരുപാട് ട്രീറ്റ്മെന്റ് നടത്തി... food. പലതും try ചെയ്തു. വിനാഗിരി. അച്ചാർ.. പപ്പടം. ബേക്കറി സാധനം. അങ്ങനെ ഒരുപാട്.. പിന്നെ പേസ്റ്റ്....... ഇനി എന്ത്. എല്ലാം മാറ്റി. നോക്കി. But. ഒരു മാറ്റം ഇല്ല. ഹോമിയോ, ആയുർവേദം. ഇംഗ്ലീഷ് മരുന്ന്. എന്റോസ്കോപ്പി. എല്ലാം. നോക്കി. ഒരു രക്ഷയും ഇല്ല. Food കഴിയ്ക്കാൻ. സാധിക്കില്ല. വലിയ വലിയ പുണ്ണ് ആണ്. ഒരു 10എണ്ണം എങ്കിലും വരും. ഒരു തവണ. ഒരു മാസം. 6തവണ എങ്കിലും. ഉണ്ടാവും.. എന്നാൽ വയറിൽ പുണ്ണ്. ഇല്ല.. മറ്റ് അസുഖം ഒന്നും തന്നെ എനിക്ക് ഇല്ല. പ്ലീസ് help.

    • @noynobvarghese6426
      @noynobvarghese6426 5 ปีที่แล้ว

      എന്റെ മകന് 12 വയസ് ഉണ്ട്... അവനു പല്ല് കിളിർത്തു വന്ന നാൾ മുതൽ ഇതേ prblm ആണ്.... വായിൽ വലിയ വലിയ വൃണം ആണ്... നാക്കും, കവിളും.... 1മാസം 5,6 times വരും....

  • @9605403678
    @9605403678 5 ปีที่แล้ว +16

    സൂപ്പർ സർ..
    ഗുഡ് ഇൻഫർമേഷൻ

  • @devudevu6393
    @devudevu6393 5 ปีที่แล้ว +2

    Enik idakidak vararund Ith. uppuvellam pidikarund .2 or3 days avumbol povum .doctore kanumbo b complex tharum. but idakidak varum. Ithrem nannayi ithekurich paranj thannathinu thank you Doctor. Tnku so much.

  • @shazilshaz3279
    @shazilshaz3279 3 ปีที่แล้ว

    എനിക്ക് മാസത്തിൽ 2.3 വട്ടം വരും കുറെ dr കാണിച്ചു എല്ലാരും ഓരോന്ന് പറഞ്ഞു പേടിപ്പിക്കും... അങ്ങനെ ഞാൻ ഇപ്പോ യുട്യൂബിൽ നോക്കവച്ചു വന്ന.. ഇപ്പം 2പുണ്ണ് ഉണ്ട്... വായിൽ.. കമെന്റ് വായിച്ചപ്പോൾ സമാധാനം ഇത് കണ്ടപ്പോ ഒരു ഹാപ്പി ആയി

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +14

    *ഡോക്ടർ നല്ല ഒരു അറിവ്*

  • @ആര്യൺഇന്ദുച്ചൂഡൻ
    @ആര്യൺഇന്ദുച്ചൂഡൻ 5 ปีที่แล้ว +528

    എനിക്ക് എവിടേലും ടൂർ പോകാൻ നേരത്ത് കണ്ണിക്കുരുവും .. വീട്ടിൽ നല്ല food ഉണ്ടാക്കുന്ന ദിവസം അൾസറും തോറ്റുപ്പോയ എന്റെ ജീവിതം

  • @akhilpv1968
    @akhilpv1968 4 ปีที่แล้ว +8

    First time I did found the reason rather than solution.I never thought about this and changed my routine .now I'm keen to observe the ingredients in the toothpaste.
    Once again thank you Doctor.

  • @nishakvijayan428
    @nishakvijayan428 5 ปีที่แล้ว

    thayril uppittu kudicha marum ...ithu vtl ammumma maroke paranju kettitund ,pinne try cheythitum ind ...nallathanu .

  • @knalatheef7528
    @knalatheef7528 10 หลายเดือนก่อน +1

    ഇതിൻറെ ഏറ്റവും പ്രയാസം അറിയുന്ന ഒരാളാണ് ഞാൻ
    അവസാനം കണ്ടെത്തിയത് പലഹാരങ്ങളിലും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങളും മറ്റും ഉപയോഗിക്കുന്ന അപ്പക്കാരം ആയിരുന്നു വില്ലൻ
    അതുപോലെ വയറിൻറെ പ്രശ്ന വും
    ഇപ്പോഴും പൂർണമായി സുഖപ്പെടുത്താൻ പറ്റിയിട്ടില്ല .
    എന്നാലും കാഠിന്യം കുറയ്ക്കാൻ പറ്റി

  • @rabiraihan3626
    @rabiraihan3626 5 ปีที่แล้ว +15

    രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 😍😍😍😍sir... വളരെ ഉപകാരപ്രദം.. യാദൃശ്ചികമായി കണ്ടു എങ്കിലും കണ്ടത് നന്നായി... 👌👌👌👌Dr..ഇതിലെ പല കാരണങ്ങൾ കൊണ്ടും എന്റെ വായിൽ അൾസർ വരുന്നു.. അപ്പോ എന്ത് ചെയ്യും..? ഏത് കാരണത്തിന് ആണ് പ്രാധാന്യം കൊടുക്കുക?

    • @nimilnimil3516
      @nimilnimil3516 5 ปีที่แล้ว

      ഒന്നും ചെയ്യാനില്ല ഇതിന് മരുന്നുമില്ല അലോപ്പതിയിൽ

  • @lizykuriakose6321
    @lizykuriakose6321 4 ปีที่แล้ว +3

    My daughter is having .I was fully tensed. I used to make her to gargle with warm hot water. Thank you doctor for your information. Thank you

  • @btm_rmc2058
    @btm_rmc2058 5 ปีที่แล้ว +14

    Endhayalum idh paranj thannadhin ദൈവം നിങ്ങളെ കക്കാട്ട് നന്ദി

  • @mansoorusman8833
    @mansoorusman8833 5 ปีที่แล้ว

    ഡോക്ടറുടെ ഈ ടോപിക്‌ ഒരുപാട്‌ ആളുകൾക്ക്‌ ഉപകാരപ്പെടും എന്ന് തോന്നുന്നു,,നന്ദി..
    ഞാൻ എന്റെ ജീവിതത്തിൽ പുക്യില ഇലുൽപന്നങ്ങൾ ഉപയോഗിച്ചിട്ടില്ല,,
    എന്നാൽ മാസത്തിൽ രണ്ട്‌ തവണയെങ്കിലും വായ്പുണ്ണു ഉണ്ടാകുന്നു,,
    എന്റ ഒരു എക്സ്പീരിയൻസ്‌ വച്ച്‌ അയില പോലോത്ത മത്സ്യങ്ങൾ കഴിക്കുംബോഴും തുടർച്ചയായി എരിവു കൂടുതൽ ഉള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുംബോഴും ആണെന്ന് തോന്നുന്നു,,

  • @ഒരുകോട്ടയംകാരൻvlog123T
    @ഒരുകോട്ടയംകാരൻvlog123T 5 หลายเดือนก่อน

    Sir നിങ്ങൾ മനുഷ്യനെ പേടിപ്പിയ്ക്കില്ല 👍🙏❤️. സമാധാനം

  • @Lofiwavesofpeace
    @Lofiwavesofpeace 4 ปีที่แล้ว +3

    Thankyou sir for stating it's reasons. Bcomplex tabs ethra kazhichittum kurayunnillarunnu ee prblm. Thankyou for this very helpful video

    • @sonymoments9244
      @sonymoments9244 9 หลายเดือนก่อน

      Ennit eth tablet kazhichita mariyath ?

  • @sajusunny2799
    @sajusunny2799 5 ปีที่แล้ว +9

    For me the reasons for my mouth ulcers are sleep less night, iron deficiency anaemia, vitamins D deficiency, milk, tea bags, masala from the shops etc.

  • @tulasidharannairindulal9991
    @tulasidharannairindulal9991 5 ปีที่แล้ว +6

    Thank u very much. Very informative . Role model to doctor profession

    • @muhammedriyaskr271
      @muhammedriyaskr271 5 ปีที่แล้ว

      Thank.you.doctter...yenikk.yeppolum..ee.asugam.vararund.b.comx..guliga.kayikkarund

  • @n4wheel817
    @n4wheel817 4 ปีที่แล้ว

    Valare upakaram njan epol e avasthelan

  • @shajivv9050
    @shajivv9050 5 ปีที่แล้ว +12

    ശോധന കുറഞ്ഞ ഭക്ഷണം കഴിച്ചാലും ശരീരത്തിൽ ജലാംശം കുറഞ്ഞാലും ചെമ്മീൻ കൂരി ഞണ്ട് അയല തുടങ്ങി തോടുള്ള കടൽ മത്സ്യങ്ങൾ കഴിച്ചാലും കട്ടിയുള്ള ഭക്ഷണശേഷം വെള്ളം കുടിക്കാതിരുന്നാൽ ഇത് ഉണ്ടാവും കായം കഴിച്ചാൽ വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടായി കാണാറുണ്ട്

    • @sadiq7697
      @sadiq7697 4 ปีที่แล้ว

      E problem calcium kuravu kond varumo? Constipation ithumaayi connected aano

    • @fousifousiya6836
      @fousifousiya6836 2 ปีที่แล้ว

      എനിക്ക് ഇങ്ങനെ ആണ്.

  • @shamsudheenp2388
    @shamsudheenp2388 5 ปีที่แล้ว +186

    ഞാൻ വിചാരിച്ചിരുന്നു..എനിക്ക് മാത്രമേ ഇത് സ്ഥിരമായി ഉള്ളൂ എന്ന്.. എന്ത് chythittum മാറുന്നുമില്ല.. ഇപ്പൊ ഒരു സമാധാനം ഉണ്ട്..ഇത് പലർക്കും ഉണ്ടല്ലേ...😉😉😁😁

    • @reejamol3594
      @reejamol3594 5 ปีที่แล้ว +1

      Enikkum

    • @ahalkk7782
      @ahalkk7782 5 ปีที่แล้ว +2

      shamsudheen p enk ഈടാക്കിടെക്ക് undakarund

    • @babunutek6856
      @babunutek6856 4 ปีที่แล้ว +20

      താങ്കൾ മലയാളി ആണെന്ന് ഇപ്പോൾ ഉറപ്പായി. വീട്ടിൽ ഇലെക്ട്രിസിറ്റി പോയാൽ അയൽക്കാരന്റെ വീട്ടിലും കറന്റ്‌ പോയല്ലോ എന്ന് സമാധാനിക്കുന്ന മലയാളി ഡാ

    • @shreyaranasajeesh
      @shreyaranasajeesh 4 ปีที่แล้ว

      Me too

    • @arjunnk4174
      @arjunnk4174 4 ปีที่แล้ว

      എപ്പോഴും ഉണ്ടാകുമോ ഇപ്പോൾ ഉണ്ടോ

  • @resajm6448
    @resajm6448 5 ปีที่แล้ว +4

    ബഹുമാനപ്പെട്ട ഡോക്ടർ. ഹോർമോൺ വ്യതിയാനം മൂലം വണ്ണം ഉണ്ടാകുന്നതിന് ക്കുറിച്ചും, ഏത് ടെസ്റ്റിൽ ക്കൂടി ഹോർമോൺ പ്രശ്നങ്ങൾ കണ്ടെത്താമെന്ന് വിവരിക്കുന്ന ഒരു എപ്പിസോഡ് ചെയ്യാമോ...? ദയവായി... 🙏

  • @prince90864
    @prince90864 หลายเดือนก่อน

    Very Useful vedio Sr... 🙏🏽

  • @classicrecipesbyrakhibinis4413
    @classicrecipesbyrakhibinis4413 4 ปีที่แล้ว +1

    Sir.. പറഞ്ഞത് ശരിയാ .. കോൾഗേറ്റ് പേസ്റ്റ് sodium lauryl sulphate ഉണ്ട് ...

  • @shilpashyluu2808
    @shilpashyluu2808 5 ปีที่แล้ว +5

    Thank you..i was waiting for this video😍

  • @krishnapriya4388
    @krishnapriya4388 4 ปีที่แล้ว +6

    I get mouth ulcers and sometimes tongue sores if I eat dates and banana chips. So, I avoid these foods. It's very painful. Even with vitamin B capsules, it takes time to heal. Thank you doctor for the informative video

  • @sreenishaptsree5275
    @sreenishaptsree5275 5 ปีที่แล้ว +6

    Thank u sooo much sir😊😊

  • @noushad1701
    @noushad1701 5 ปีที่แล้ว

    Tankyou dctr .masam thorum varunnna onnanu anikkidh vedhanayum sahikan pattinilla. gd informetion

  • @shameerkpkizhoor5872
    @shameerkpkizhoor5872 3 ปีที่แล้ว

    4 .30 Dabour herbl und
    Dr parannaplole nokkiyatha .upekshikkunnu..thanks dr

  • @bibinmadappallil6202
    @bibinmadappallil6202 5 ปีที่แล้ว +10

    Really informative... thanks doctor

  • @balakrishnanperumpilavu1098
    @balakrishnanperumpilavu1098 3 ปีที่แล้ว +132

    കമെന്റ് ബോക്സിൽ വന്നപ്പോ ഒരു ആശ്വാസം... കൂടെ കൊറേ ആളെ കിട്ടി 😅

    • @naseebahmed8839
      @naseebahmed8839 3 ปีที่แล้ว

      😄

    • @ayshuttyayshu3460
      @ayshuttyayshu3460 3 ปีที่แล้ว +3

      Enik 2weekill barnn sahikkaan kayyinnilla

    • @alfidhaazad4365
      @alfidhaazad4365 3 ปีที่แล้ว

      Njanum

    • @sasi9163
      @sasi9163 3 ปีที่แล้ว +1

      😁😁😁

    • @sasi9163
      @sasi9163 3 ปีที่แล้ว

      Enik ind...vayatil enthengilum problem bannal aan

  • @deepavm4871
    @deepavm4871 5 ปีที่แล้ว +17

    എന്നും അലട്ടുന്ന ഒരു പ്രശ്നമാണ് താങ്ക്സ് Dr. ഞാൻ മോരിൽ നാടൻ മഞ്ഞൾപെടി ഇട്ട് കുടിക്കാറാണ് ഇത് നല്ലതാണോ?

    • @rajiajith5208
      @rajiajith5208 5 ปีที่แล้ว +1

      ഉച്ചക്ക് അര ഗ്ലാസ് പുളിക്കാത്ത തൈര് കുടിച്ചാൽ മതി രണ്ടു മൂന്നു ദിവസം മതി

    • @ഗായത്രി
      @ഗായത്രി 5 ปีที่แล้ว +2

      വെളിച്ചെണ്ണ തേച്ചാൽ പെട്ടെന്നു മാറു०

  • @Fathimaff-f2i
    @Fathimaff-f2i 5 ปีที่แล้ว +1

    Thank you Dr rajesh kumar

  • @spicnspanbyhana-joyoushome1382
    @spicnspanbyhana-joyoushome1382 5 ปีที่แล้ว +1

    Thankyu sir....valare ubayogapradhamaya arivanu 😊😊

  • @rajina5801
    @rajina5801 5 ปีที่แล้ว +3

    Vitamin B food list please

  • @anjanajoseph8107
    @anjanajoseph8107 5 ปีที่แล้ว +5

    Sir u had well explained. It was really helpful.Tnq sir

  • @farishapallangod1482
    @farishapallangod1482 5 ปีที่แล้ว +377

    എനിക്കു ഇത് വിട്ട് മാറാത്ത അസുഖം ആണ്

    • @ctkali1663
      @ctkali1663 5 ปีที่แล้ว +7

      Enikkumm... years ago

    • @aju5672
      @aju5672 5 ปีที่แล้ว +13

      same..2 or 3 adupichu achaar ,pappadam adupole endenkilum porichathu kazhichal vannirikum

    • @abdulrahaman1718
      @abdulrahaman1718 5 ปีที่แล้ว

      TCT

    • @rairaarapa2027
      @rairaarapa2027 5 ปีที่แล้ว +1

      Enikkum

    • @shabushan6290
      @shabushan6290 5 ปีที่แล้ว

      Enikkum

  • @afnasabdul5400
    @afnasabdul5400 5 ปีที่แล้ว +1

    ഡോക്ടറുടെ എല്ലാ വിഡിയോയും use full an thanks doctor

  • @bijubl8676
    @bijubl8676 3 ปีที่แล้ว

    ഹോസ്പിറ്റലിൽ പോയാൽപോലും inganeparanjutharilla. Dr. ഈസ്‌ god

  • @shamsudheenp3604
    @shamsudheenp3604 4 ปีที่แล้ว +3

    കാരണം കണ്ടെത്തൽ തന്നെയാണ് ആദ്യം വേണ്ടത്....
    ഓരോരുത്തർക്കും ഓരോ കാരണം ആകും..
    ഞാൻ 3 വർഷത്തോളം അനുഭവിച്ച ആൾ ആണ്...
    കുറെ അവിടെ ഇവിടെ പോയി മരുന്ന് കഴിച്ചു..
    Endoscopy വരെ ചെയ്തു..നോ രക്ഷ..
    പിന്നെയാണ് ഒരു dr പറഞ്ഞത് പ്രകാരം
    കാര്യങ്ങൾ നിരീക്ഷിച്ചത്...
    ചിപ്സ്,മിച്ചർ,മുറുക്ക്,അച്ചാർ,പപ്പടം
    തുടങ്ങിയവ കഴിക്കുന്നത് കൂടിയാൽ
    1day കുള്ളിൽ ഉണ്ടാകുന്നു എന്ന തിരിച്ചറിവ് വന്നു..
    അതുപോലെ fastfoodum...
    അതു പോലെ stress ഉണ്ടായി ഉറക്കം miss ആയാലും ഇതേ അവസ്‌ഥ തന്നെ..
    കുറച്ചു കാലം നിർബന്ധ പൂർവ്വം ഇത് ഉപേക്ഷിച്ചു..( not fastfood☺️)
    അതോടെ ഇതിനു ശമനം ആയി...
    ഇപ്പോൾ ഒരു വർഷം ആയി തീരെ ഇല്ല..
    അച്ചാർ,ചിപ്സ് ഉപയോഗിച്ചാൽ ഇപ്പോഴും ഉണ്ടാകും..
    Nb..പുണ്ണ് ഉണ്ടായതിന്റെ 4 ഡേ മുമ്പ് കഴിച്ച food ഒന്നു നിരീക്ഷിക്കുക..note ചെയ്യുക.
    Stress ഉണ്ടായിരുന്നോ എന്നും നോക്കുക or ഉറക്കം നഷ്ടപ്പെട്ടുവോ എന്നും..
    ആ foodil എണ്ണയിൽ മൊരിച്ച, അല്ലെങ്കിൽ മുറുക്ക് പോലെയുള്ള ഉണ്ടെങ്കിൽ അത് തന്നെയാവും കാരണം..
    So കാരണം കണ്ടെത്തുക..treat ചെയ്യുക..
    3 കൊല്ലം അനുഭവിച്ച ആൾ ആണ് ഞാൻ

  • @Kuttu001
    @Kuttu001 5 ปีที่แล้ว +4

    Antibiotic കഴിച്ചാൽ ഇതു ഉണ്ടാകുന്നു..
    കൂടാതെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലും ഉണ്ടാകുന്നു.
    മിക്കവാറും എല്ലാ മാസവും 1 ulcer എങ്കിലും ഉണ്ടാകും

  • @sandeepsathyapalan3172
    @sandeepsathyapalan3172 5 ปีที่แล้ว +8

    Dr. എനിക്കും ഇത് സ്ഥിരമായി toothpaste തീരാറാകുമ്പോൾ ഉണ്ടാകാറുണ്ട്, ഒരാൾ പറഞ്ഞു തന്നത് പ്രകാരം , പാലിൽ ഉള്ളി അരിഞ്ഞിട്ടു തിളപ്പിച്ചു കുടിച്ചു നോക്കി , ഇപ്പോൾ വളരെ അപൂർവമായി മാത്രമേ വരാറുള്ളൂ!!! (മുൻപ് തൈര് കുടിച്ചു നോക്കി, പക്ഷെ ഇതാണ് കൂടുതൽ എനിക്ക് ഫലപ്രദമായി തോന്നിയത്)

    • @agvb8088
      @agvb8088 5 ปีที่แล้ว

      sandeep sathyapalan . Sathyano angane cheythal pine varille

    • @sandeepsathyapalan3172
      @sandeepsathyapalan3172 5 ปีที่แล้ว

      @@agvb8088 Please Try....good result kittum sure !!!

    • @ezraafancyworld
      @ezraafancyworld 2 ปีที่แล้ว

      Cheriya ulli aaanoo

    • @noufalnoufal2787
      @noufalnoufal2787 2 ปีที่แล้ว

      വലിയ ഉള്ളി ആണോ അതോ ചെറിയ ഉള്ളിയോ

  • @vanajasundaran1539
    @vanajasundaran1539 3 ปีที่แล้ว

    വായി പുണ്ണ് വന്നു ഡോക്ടറെ കണ്ടു.. പല്ല് കൊണ്ട് മുറിവുണ്ടായതാണ് കാരണം.. മരുന്ന് കഴിച്ചില്ലേൽ സർജനെ കാണിക്കണം.. ഫ്യൂസ് പോയ ഞാൻ 😪,thanku dr

  • @alikalady8434
    @alikalady8434 3 ปีที่แล้ว

    വളരെ വളരെ ഉപകാരപ്പെട്ടു

  • @vinodstephen11
    @vinodstephen11 4 ปีที่แล้ว +5

    Tension ഒരു വലിയ കാരണം ആണ്.

  • @ahmedhaleem6386
    @ahmedhaleem6386 5 ปีที่แล้ว +4

    Thank you sir