നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ എന്തെല്ലാം ? നെഞ്ചിരിച്ചിൽ എങ്ങനെ ഒഴിവാക്കാം?

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 710

  • @Snhss-Life_is_to_Enjoy
    @Snhss-Life_is_to_Enjoy 5 ปีที่แล้ว +205

    എന്തൊരു നല്ല സംഭാഷണ ശൈലിയാണ്... നല്ലൊരു അധ്യാപകനുണ്ടായിരിക്കേണ്ട ഒരു കഴിവാണത്....എല്ലാം കൊണ്ടും പൊതു സമൂഹത്തിനു വളരെ വിലപ്പെട്ട സന്ദേശങ്ങളാണ് ഡോക്ടർ വീഡിയോയിലൂടെ share ചെയ്യുന്നത്... ആ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ... 🙏

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +15

      thank you

    • @musicthampurusreedevi3960
      @musicthampurusreedevi3960 4 ปีที่แล้ว +8

      നല്ല ഒരു. ഡോക്ടർ ആണ് തങ്ങൾ. മനസിലാവുന്ന രീതിയിൽ പറഞ്ഞു തരും. താങ്ക്സ് ഡോക്ടർ

    • @peruperu6684
      @peruperu6684 4 ปีที่แล้ว

      @@DrRajeshKumarOfficial 👍👍
      👍

    • @karunyakk6089
      @karunyakk6089 3 ปีที่แล้ว +1

      Doctor milk , moru, thairu, kazhikumbol nengerichal . Pinne mattan kazhichal nengerichal vomatting ithellam maran yogurd kazhichal cheriyakumo doctor

    • @shanxfrees5671
      @shanxfrees5671 3 ปีที่แล้ว +1

      @@DrRajeshKumarOfficial plz dr നമ്പർ njan ഒരുപാട് dr കണ്ടു plz njan പട്ടാമ്പി കാരൻ ആണ് plz നമ്പർ അല്ലെങ്കിൽ dr ഉള്ള time എവിടെ ആയാലും കുഴപ്പമില്ല

  • @lailakalady658
    @lailakalady658 3 ปีที่แล้ว +41

    മറ്റു കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞു സമയം നഷ്ടപ്പെടുത്താതെ അസുഖത്തിലേക്കു കടന്നു എത്രയും വേഗം പരിഹാരം മനസ്സിൽ ആക്കി തരും ഒരു നല്ല ഡോക്ടർ ആണ് 🙏👍

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  5 ปีที่แล้ว +31

    2:13 : നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ എന്തെല്ലാം ?
    6:20 : നെഞ്ചിരിച്ചിൽ ഉള്ളവര്‍ എങ്ങനെ ഭക്ഷണം കഴിക്കേണ്ടവിധം
    9:10: നെഞ്ചിരിച്ചിൽ അള്‍സര്‍ ആകുന്നത് എപ്പോള്‍?
    9:52 : നെഞ്ചെരിച്ചിൽ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?

  • @kpgeethavarma
    @kpgeethavarma 2 ปีที่แล้ว +4

    Doctor parajathu 100 % ശരിയാണ്.ഒരു ഡോക്ടർ മാരും ഇതുപോലെ paraju തന്നിട്ടില്ല.pinne ഇതുപോലെ നോക്കുന്ന ഡോക്ടറേ കൊണ്ട് പറയാനും പറ്റുന്നില്ല. വളരെ ഉപാകാരമായ മെസേജ് ഡോക്ടർ.

  • @shageerak2409
    @shageerak2409 4 ปีที่แล้ว +19

    ഞാൻ എനിക് എന്ത്‌ സംശയം ഉണ്ടകിലും ഡോക്ടറെ വീഡിയോ ആണ് കാണുന്നത് ഭയപോടുത്താതെ എല്ലാ കാര്യo നല്ലത് പോലെ പറയും നല്ല അവതരണം 🤩😍🥰🥰🥰🥰

  • @RamlathAmeer-r1n
    @RamlathAmeer-r1n ปีที่แล้ว +3

    വളരെ നല്ലരീതിയിലുള്ള അവതരണം വളരെ ഉപകാരപ്രതമായ വിഡിയോ താങ്ക്യു ഡോക്ടർ

  • @kuttikrishnanchundakkara8581
    @kuttikrishnanchundakkara8581 4 ปีที่แล้ว +6

    വളരെയധികം ഉപകാരപ്രദമായ മീഡിയോയാണിത് നന്ദി ഡോക്ടർ

  • @anithaajith7371
    @anithaajith7371 4 ปีที่แล้ว +2

    ഡോക്ടർക്ക് വളരെ അധികം നന്ദിയുണ്ട് . ഞാൻ കേട്ടതിൽ ചിലതൊക്കെ എനിക്കുള്ള അസുഖം ആണ് .

  • @santhoshcv3091
    @santhoshcv3091 5 ปีที่แล้ว +7

    Dr പറഞ്ഞ കാരൃങ്ങൾ വളരെ ശരിയാണ് ഒഴിവാക്കേണ്ട ഭക്ഷണ ആയ്ററം കൂടുതൽ പേർക്കും ഒഴിവാക്കാൻ മടിയാണ് എന്നിട്ട് നേഞ്ചേരിച്ചൽ എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ഇത്തരം അറിവുകൾ പങ്കു വെച്ചതിന് നന്ദിയുണ്ട് 🙏🙏

  • @minimanoj7813
    @minimanoj7813 3 ปีที่แล้ว +5

    ഞാൻ പ്രതീക്ഷിരുന്ന ഒരു important information തന്നെ കിട്ടി ഒരുപാട് നന്ദി doctor.

  • @karatedragonacademylearnli8750
    @karatedragonacademylearnli8750 4 ปีที่แล้ว +36

    ‌ങ്ങളൊരു മൊതലാണ് ഡോക്ട്ടറേ..👍. (ഞാനൊരു മലപ്പുറത്തുകാരൻ)

  • @vijayankiza2652
    @vijayankiza2652 4 ปีที่แล้ว +2

    സ്ഥിരമായി താങ്കളെ കേട്ടുകൊണ്ടിരിക്കുന്നു. ഞാൻ ഒരു കാൻസർ രോഗിയാണ്. കോൺഡ്രോ സർക്കോമ '. സർജറി, റേഡിയേഷൻ ഇത് രണ്ടും ചെയ്തു. ഇനി അലോപ്പതിയിൽ ഒരു ചികിത്സയും ഇല്ല. ലക്ഷ്മിതരു ക്യാന്സറിന് മരുന്നാണെന്നു യൂ ട്യൂബിൽ കാണാനിടയായി. ഇതിന്റെ ഗുണദോഷങ്ങൾ പറഞ്ഞുതരണമെന്നു അപേക്ഷിക്കുന്നു.

    • @sajuantony3232
      @sajuantony3232 8 หลายเดือนก่อน

      25years back my mother underwent surgery chemotherapy ,and radiation for cancer.still she is alive. She used Alovera+ honey. If you want to know more, please call after 10am tomorrow.

  • @shameermisri9687
    @shameermisri9687 3 ปีที่แล้ว +1

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കുണ്ട്
    ഈ അറിവ് പറഞ്ഞു തന്ന ഡോ..ക്ക് നന്ദി.

  • @jaisonbabu4113
    @jaisonbabu4113 4 ปีที่แล้ว +19

    എനിക്ക് ഇതേ പ്രോബ്ളം വന്നിട്ട് ഒരു വർഷമായി മെഡിക്കൽ കോളേജിൽ കയറി ഇറങ്ങിയതാണ് മുന്ന് പ്രാവശ്യം എൻഡോസ്കോപ്പി ചെയ്തു കുഴപ്പങ്ങൾ ഒന്നും കണ്ടുപിടിച്ചില്ല. അവിടുത്തെ ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചിട്ട് ഒരു കുറവും ഇല്ല . യു ട്യൂബിലെ സാറിന്റെ വീഡിയോ കണ്ട് സാറിനെ പോയി കാണുകയും എന്റെ പ്രശനങ്ങൾ പറഞ്ഞപ്പോൾ എന്നെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചില ഹോമിയോ മരുന്നുകൾ കഴിക്കാൻ തന്നു ഇപ്പോൾ 20 ദിവസമായി മരുന്നു കഴിക്കുന്നു വളരെയധികം ആശ്യാസം എന്നിക്ക് ഉണ്ട് വളരെയധികം നന്ദി ഡോക്റ്റർ

    • @jayaprakashr3997
      @jayaprakashr3997 4 ปีที่แล้ว

      Sirnte details taramo

    • @mujeebrahman7891
      @mujeebrahman7891 4 ปีที่แล้ว

      Ph no. Onn. Tharo

    • @greeshmaanurag1801
      @greeshmaanurag1801 4 ปีที่แล้ว

      Contact number undo Dr. Nte

    • @pscstudentmalappuram2245
      @pscstudentmalappuram2245 4 ปีที่แล้ว

      നിങ്ങൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽപോയിനോക്കൂ.......

    • @PrasadPrasadMp-ue3xz
      @PrasadPrasadMp-ue3xz 2 หลายเดือนก่อน

      സത്യം ആണോ എനിക്ക് ഇത് തന്നെ

  • @salinkumar4377
    @salinkumar4377 3 ปีที่แล้ว +6

    2021 ഫെബ്രുവരി 14 VALENTINS ഡേയിൽ രാത്രി 9:30ന് ഇത് കാണേണ്ടി വന്ന എന്റെ അവസ്ഥ... സഹിക്കാൻ വയ്യ വല്ലാത്ത എരിച്ചിൽ... ശർദ്ധി വരുന്നു 😔.. താങ്ക്സ് ഡോക്ടർ 🥰..

    • @manumohan626
      @manumohan626 3 ปีที่แล้ว +1

      Bro enikkum und nenjerichil maarunnilla

    • @sjn1434
      @sjn1434 2 ปีที่แล้ว

      @@manumohan626 same😪

  • @hariprabhakaran4527
    @hariprabhakaran4527 5 ปีที่แล้ว +7

    സർ വളരെ നല്ല ഇൻഫർമേഷൻ.കണ്ണിന്റെ ആരോഗ്യത്തെ എങ്ങനെ നില നിർത്താം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +1

      will do

    • @hariprabhakaran4527
      @hariprabhakaran4527 5 ปีที่แล้ว +1

      @@DrRajeshKumarOfficial നമ്മൾ ഗൂഗിൾ ല്‌ സേർച്ച് ചെയ്താൽ പല അഭിപ്രായങ്ങളും കാണും , പക്ഷേ സർ അത് പറഞ്ഞാലേ വിശ്വസിക്കാൻ കഴിയുന്നുള്ളൂ..

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +5

    എനിക്ക് ദഹനക്കുറവ് ഗ്യാസ് എന്നിവ ഉണ്ട്. അൾസർ വളരെ ചെറിയ തുടക്കം ആണ് എന്ന് പറഞ്ഞു. തീർത്തും ഇത് മാറ്റാൻ കഴിയുന്ന ഭക്ഷണ രീതിയെകുറിച്ച് ഒരു വീഡിയോ ഇടാമോ. Dr റുടെ പഴയ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. കൂടുതൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി ഡോക്ടർ 😍🙏

  • @musicthampurusreedevi3960
    @musicthampurusreedevi3960 4 ปีที่แล้ว +1

    താങ്ക്സ്. ഡോക്ടർ. നല്ല നല്ല മെസേജ് തരുന്ന തിന്

  • @cicilydevassia7746
    @cicilydevassia7746 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവാണ് നൽകുന്നത് നന്ദി ഡോക്ടർ

  • @rugminir8169
    @rugminir8169 2 ปีที่แล้ว +3

    Arrowroot powder പതിവായി ഉപയോഗിക്കമോ ? Side effects and usage method parayamo?

  • @tefazvlog6052
    @tefazvlog6052 4 ปีที่แล้ว +6

    Thank you doctor , good information, kazhinja 2 months aayit enik acidity issue und, it is very helpful video

  • @josephkakkary2513
    @josephkakkary2513 5 ปีที่แล้ว +13

    Thanks a lot for the instructions. God bless your family

  • @sckkpn2834
    @sckkpn2834 5 ปีที่แล้ว +12

    Gerd നെ ക്കുറിച്ച് വീഡിയോ ചെയ്തതിന് ഡോക്ടറിനു സ്പെഷ്യൽ അഭിനന്ദനങ്ങൾ 👍👍👍👍👍

  • @valsaladevi3014
    @valsaladevi3014 4 ปีที่แล้ว +1

    Thank. U Sir, എത്ര നന്നായിട്ടാ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നത്!

  • @shahahdoha1041
    @shahahdoha1041 2 ปีที่แล้ว +1

    Dr. This video is very very important and informative. Thank so much for all descriptions and suggestions. God bless yours....

  • @positivity2306
    @positivity2306 5 ปีที่แล้ว +16

    Doctor can you please do a video on balanced meals ( break fast, lunch, supper , each one specifically) considering kerala food preferences.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +7

      will do

    • @baby24142
      @baby24142 5 ปีที่แล้ว

      I too have same request

    • @leepanicker8639
      @leepanicker8639 3 ปีที่แล้ว

      Dr njn L-Thyroxin zentiva (50mg) Tablette kayikkundu. But itu kayikkumpo nenju vallatha oru burning pole. Njan idak pandtop tablet kayikkum ingnae varumpo.. Innu ravile breakfast kayichapo food irakkumpol nenjum tondayude tazhe oke burning pole thonni. Itu ee tablet kazhikunnod ano?
      Pls replay sir
      Thankyou in advance

    • @jithinkumar1930
      @jithinkumar1930 3 ปีที่แล้ว

      @@baby24142
      P

  • @rasiya2356
    @rasiya2356 5 ปีที่แล้ว +2

    Thanku very much Dr.. 🙏🙏..goodinformation.. ithellam kond kashtapedunna njan 😩😩

  • @rishaltr959
    @rishaltr959 4 ปีที่แล้ว +2

    Good information doctor...Thank you God bless you 👍👍

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 5 ปีที่แล้ว +2

    Good message . ...
    Baking powder soda Instant yeast m backry food Kal mathi ayalla fish kooduthal aayal ...nenjaripu Koodum... gas m ....

  • @safariya1000
    @safariya1000 ปีที่แล้ว +1

    ഡോക്ടർ ഇതിൽ പറഞ്ഞ ഒന്നും ഞാൻ ഉപയോഗിക്കുന്നില്ല.... പക്ഷേ എനിക്ക് നെഞ്ചത്ത് കേട്ടിട്ടുണ്ട്

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ. Thanku dr

  • @shanavassha6516
    @shanavassha6516 5 ปีที่แล้ว +2

    ഹായ് ഡോക്ടർ.. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. കഴിഞ്ഞ 2 വർഷമായി എനിക്ക് കുറെ problems ഉണ്ട്. ഇന്ന് വരെ ആരും കണ്ടുപിടിച്ചില്ല... next weak ഞാൻ ഡോക്ടറെ കാണാൻ വരുന്നുണ്ട്... എല്ലാത്തിനും മറുപടി കിട്ടുമെന്ന പ്രതീക്ഷയോടെ...

  • @mehnuzworld4865
    @mehnuzworld4865 4 ปีที่แล้ว

    Thankuu thankuu so much ......😊helpful information

  • @prasannaprakasan7334
    @prasannaprakasan7334 5 ปีที่แล้ว +2

    Thank you doctor.njanum acidity mookam kashtapedunna aalanu ini dr paranjathu pole cheythu nokam.nalla arivu thannathiu oru pad thanks dr.

  • @vasudevanmannur7845
    @vasudevanmannur7845 3 ปีที่แล้ว +1

    You are doing a great service to the public by giving advices and informations on various health issues. Thanks a lot.

  • @ansarbabu1782
    @ansarbabu1782 4 ปีที่แล้ว

    No1 docter rajeshkumar sir

  • @archanas1692
    @archanas1692 ปีที่แล้ว

    Dr. Silent reflux ne kurich oru video cheyyamo?

  • @shahulameer91ameer41
    @shahulameer91ameer41 ปีที่แล้ว

    ഏത് അസുഖത്തിനും താങ്കളുടെ വീഡിയോ ക്കണ്ടാൽ മദി ഞ്ഞാൻഇങ്ങിനെയാണ് ചെയാറ്

  • @usharadhakrishnan3310
    @usharadhakrishnan3310 2 ปีที่แล้ว

    Thanku Dr good information for everyone
    Really valuable 🙏

  • @kuttimassparkling4173
    @kuttimassparkling4173 3 ปีที่แล้ว +1

    THANK U SO MUCH Dr
    ....i am suffering from severe throat irritation and sore throat due to GERD ...all Ur videos related to this issues help me a lot...🙏

  • @krishnakumark352
    @krishnakumark352 4 ปีที่แล้ว +2

    Good presentation of the topic also, can we correct this by endoscopy.

  • @madhusoodhanan1493
    @madhusoodhanan1493 5 ปีที่แล้ว +6

    Dr. Rajesh Kumar,sir I wanted to know more about sarcodosis decease in malayalam, pointing that treatment ,whether complete curable in any treatement

  • @bashabasha2396
    @bashabasha2396 5 ปีที่แล้ว

    താങ്ക്സ്. സാർ. നല്ലൊരു അറിവാണ്...

  • @arunpc8789
    @arunpc8789 5 ปีที่แล้ว +1

    Very much informative. Thanks for sharing with us.

  • @creativeworld7090
    @creativeworld7090 5 ปีที่แล้ว +2

    Doctor. gallblader veekam, stone and gallblader removal ithine കുറിച്ച് oru video cheyyuo

  • @abeesabees2085
    @abeesabees2085 2 ปีที่แล้ว +2

    സർ എനിക്ക് ഇടക്കിടക്ക് നെഞ്ചിനാകാത്തു കുത്തലാണ് ചിലപ്പോൾ വേദന ആയും വരും നെഞ്ചിന്റെ പല ഭാഗത്തായിടുമുണ്ട്

  • @taara2707
    @taara2707 5 ปีที่แล้ว +1

    Thank you very much Sir👍👍👍

  • @marthachirayath2126
    @marthachirayath2126 4 ปีที่แล้ว

    Thank u soo much ..Ur valuable info..😍😍 thanks..

  • @babyabdon3131
    @babyabdon3131 5 ปีที่แล้ว +7

    Dear Doctor I have Stomach burning and brain (HEAD) Inflation, what I need to do

  • @soniazacharias9850
    @soniazacharias9850 5 ปีที่แล้ว +5

    Thanks Doctor 👍

  • @naseemanami9551
    @naseemanami9551 5 ปีที่แล้ว +1

    Thanks alot dr. For your valuable information about heart burn

    • @nusrathaydin7222
      @nusrathaydin7222 3 ปีที่แล้ว

      നെല്ലിക്ക ഉപ്പിലിട്ടത് കഴിച്ചാൽ അസിഡിറ്റ് ഉണ്ടാകുമോ? പ്ലീസ് റീപ്ലേ 🙏🏻......

  • @sajithsajinlswr6307
    @sajithsajinlswr6307 3 ปีที่แล้ว

    Thnq dctr... 4 ur valuable infrmtn.. 🥰

  • @cooljayanth2449
    @cooljayanth2449 5 ปีที่แล้ว +13

    *ഡോക്ടറെ എവിടെയാണ്*/*ഏതു ഹോസ്പിറ്റലിൽ ആണ് consult ചെയ്യാൻ* *സാധിക്കുന്നത്*??

  • @siniandrews2763
    @siniandrews2763 4 ปีที่แล้ว +1

    Thank you doctor for this information 🙏🙏

  • @hemalathak.c4493
    @hemalathak.c4493 5 ปีที่แล้ว +1

    Very good information Thank you doctor

  • @nimishaandminnuus9820
    @nimishaandminnuus9820 5 ปีที่แล้ว +6

    Dr .. blood ഗ്രൂപ്പ്‌ പ്രകാരമുള്ള diet നെ കുറിച്ചുള്ള വീഡിയോ ഇടാമോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว

      will try

    • @nimishaandminnuus9820
      @nimishaandminnuus9820 5 ปีที่แล้ว

      @@DrRajeshKumarOfficial മാസത്തിൽ 2 3 തവണ ആര്യവേപ്പിലയും മഞ്ഞളും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും sideeffect ഉണ്ടാകുമോ

    • @ammu78216
      @ammu78216 2 ปีที่แล้ว

      @@DrRajeshKumarOfficial doctor enikku stomach burning undu.7 years back vannirunnu.then doctor gave medicine and it gone.that time doctor test h pilori test .it was normal.abdomen scan was also normal.pinne 7 years oru problem undayilla.but ippo veendum undu.reason onnu parayumo

  • @blessenvarghese7025
    @blessenvarghese7025 5 ปีที่แล้ว +2

    Good message .... Thanks Sir

  • @sreelalsarathi4737
    @sreelalsarathi4737 5 ปีที่แล้ว +1

    Salute sir for your valuable information 👏......

  • @TM-vv7tq
    @TM-vv7tq 5 ปีที่แล้ว +4

    Thanks Doctor, its really informative

    • @TM-vv7tq
      @TM-vv7tq 5 ปีที่แล้ว

      Doctor through Your channel really very helpful informations are given. Always I watch your vedeos. I think today you have replying comments, thats appreciated. I hope very quickly you will get 2Millions subscribers

  • @ibmhbc7957
    @ibmhbc7957 5 ปีที่แล้ว +2

    Thanks Dr good information

  • @saleemmankada6587
    @saleemmankada6587 3 ปีที่แล้ว

    സൂപ്പർ വിവരണം

  • @vijitharv8563
    @vijitharv8563 4 ปีที่แล้ว +1

    Sir, plz explain the foodhabit to be followed by a diabetic patients having severe acidity

  • @jesbink.j6080
    @jesbink.j6080 5 ปีที่แล้ว +2

    Immunity power increase cheyaan enthu cheyanam oru video cheyumo??

  • @saneeshaakhil8309
    @saneeshaakhil8309 4 ปีที่แล้ว +3

    Dr ഞാൻ 9 മാസം പ്രെഗ്നന്റ് ആണ്. രാവിലെ എന്ത് കഴിച്ചാലും നെഞ്ചേരിച്ചിലും പുളിച്ചു തികട്ടലും ഉണ്ട്.

  • @latheefibrahim9662
    @latheefibrahim9662 3 ปีที่แล้ว +25

    പുട്ട് ഉപ്പുമാവ് ഇങ്ങനെ ഉള്ള ഫുഡ്‌ കഴിക്കുമ്പോൾ നെഞ്ച് എരിച്ചാൽ
    ഉണ്ടാവുന്നു

    • @k2nomnomk2n39
      @k2nomnomk2n39 4 หลายเดือนก่อน +1

      സത്യം തന്നെയാണ് പറഞ്ഞത്

    • @sidhifasi9302
      @sidhifasi9302 3 หลายเดือนก่อน

      Mee also

  • @vanajavp7800
    @vanajavp7800 4 ปีที่แล้ว +1

    sir, it is a very useful information. and a nice presentation style.

  • @anjuanju217
    @anjuanju217 4 ปีที่แล้ว

    Thank you dr.....Ente fatherinu nenjirichil undu.enthu kazhichalum anganeyanu...dr ne kandittu kuravilla.

  • @beenanoushad1541
    @beenanoushad1541 3 ปีที่แล้ว

    Verygoodinformationgodblessyou

  • @saradavasu719
    @saradavasu719 4 ปีที่แล้ว

    Thanks Dr. Rajesh.

  • @sreejithsa8887
    @sreejithsa8887 5 ปีที่แล้ว

    വളരെ നല്ല അറിവ് . thanks sir . god bless you.

    • @vknasar9096
      @vknasar9096 4 ปีที่แล้ว

      നെഞ്ചെരിച്ചിൽ ഉണ്ട് എന്റൊസ്ക്കോപ്പി ചെയ്ത് നോക്കി അസിഡിറ്റി ഉണ്ട് എന്ന് പറഞ്ഞു ശ്വസന നാളിയിൽ മുറിവ് ഉണ്ട് എന്ന് പറഞ്ഞു കാര്യമാക്കേണ്ടതില്ല. ഭക്ഷണം നിയന്ത്രിച്ചാൻ മതി എന്നാണ് പറഞ്ഞ '

  • @radhats8705
    @radhats8705 5 ปีที่แล้ว +4

    Good information
    Thanks for uploading
    Can u link in this or reply about aloevera?

  • @life2life498
    @life2life498 5 ปีที่แล้ว +8

    Dr സൂപ്പറാണ് 🤲

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว

      thank you

    • @sangeethasalil9541
      @sangeethasalil9541 5 ปีที่แล้ว

      @@DrRajeshKumarOfficial Doctor, ente hba1c 3 months munp 6.6 ayirunu. Medication edukathe diet vachum exercise vachum athum 6.2 akkan pati. Ipo prediabetic stage alle... Prediabetic state reversible aanenu alle parayunne.. enteth normal sugar levelilek varumo? Please reply.

    • @baby24142
      @baby24142 5 ปีที่แล้ว

      @@sangeethasalil9541 if u follow the diabetic diet .u can reverse it

    • @sangeethasalil9541
      @sangeethasalil9541 5 ปีที่แล้ว

      @@baby24142 Thank you

  • @hasirwdrkt5815
    @hasirwdrkt5815 5 ปีที่แล้ว

    Aciditi ullavar ravile verumvayattil garlic&lemen combination drink cheyyamoo....

  • @lambylambcurly
    @lambylambcurly 4 ปีที่แล้ว +4

    Great information thanks dr, also please do video on homeopathic medicines that help with such problems dr

  • @nithyavishnu8635
    @nithyavishnu8635 5 ปีที่แล้ว

    Non alchoholic Fatty liver ne kurich oru video cheyyumo pls..

  • @shimnadas4555
    @shimnadas4555 5 ปีที่แล้ว +2

    Thank u very much Dr😃😃

  • @mridulam568
    @mridulam568 5 ปีที่แล้ว +2

    Dr. Sleep Apnea ye kurichu oru video edaamo. Your all videos are very helpful to society. We all value for your time. thanks 😊

  • @ananthukr6340
    @ananthukr6340 5 ปีที่แล้ว +3

    Thaks docter

  • @udayaps9635
    @udayaps9635 5 ปีที่แล้ว +1

    Thanks for this useful information

  • @beenamuralidhar9838
    @beenamuralidhar9838 5 ปีที่แล้ว +3

    Nalla information keep it up thanku

  • @rethikakalesh815
    @rethikakalesh815 5 ปีที่แล้ว +2

    ജീവിതത്തിൽ ചെയ്തിരുന്ന ഒരു പാട് തെറ്റുകൾ മനസ്സിലായി. Thank you doctor. ഇന്ന് കാന്താരിമുളകിന് ഭയങ്കര demand ആണല്ലോ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? That is good or bad

  • @preethamp9909
    @preethamp9909 5 ปีที่แล้ว +1

    Doctor...u are great.

  • @aswathypb4493
    @aswathypb4493 5 ปีที่แล้ว +11

    ADHD in children നെ കുറിച്ച് ഒരു video ചെയ്യാമോ dr??

    • @shamsukp885
      @shamsukp885 ปีที่แล้ว

      നെഞ്ചരിപ്പും ചൊറിച്ചിലും ഉണ്ട് ഇത് അസിഡിറ്റിയാണോ sir.... Pls

  • @sreelajas7287
    @sreelajas7287 5 ปีที่แล้ว

    Good information...thank you dr..

  • @manikuttanmani4653
    @manikuttanmani4653 2 วันที่ผ่านมา

    ഹായ് സർ എനിക്ക് നെഞ്ചെരിച്ചിൽ അതുപോലെ തൊണ്ടവേദന ഉണ്ട് വെള്ളം കുടിക്കുമ്പോഴും എന്തോ ഒരു ഭാരം ഇരിക്കുന്നത് പോലെയാണ് തോന്നുന്നത് സർ

  • @dakiniammumma9243
    @dakiniammumma9243 4 ปีที่แล้ว +1

    നല്ലൊരു ക്ലാസ്

  • @linshakv7699
    @linshakv7699 4 ปีที่แล้ว +2

    Thanks for this video sir
    Sir enik chest pain um ath pole throat ilum problem ind

  • @ayeshaj765
    @ayeshaj765 5 ปีที่แล้ว +5

    Tooth karuvalichathu polulla colour,valla deseasinteyum lakshanangal aano sir?

  • @shiyasgalaxys2677
    @shiyasgalaxys2677 ปีที่แล้ว

    ❤ thank you

  • @shamasongsshama2605
    @shamasongsshama2605 ปีที่แล้ว

    Adhd കുട്ടികളെ കുറിച്ച് വീഡിയോ ചെയ്യാമോ.... 🙄🙄

  • @Media.sports1
    @Media.sports1 5 ปีที่แล้ว +2

    Oru neram chappaathiyum 2 neram fruits nuts and salads mathram kazhikkunnadh nalladhaano...? Healthy aaya food shedule onn paranj tharaamo sir

    • @Media.sports1
      @Media.sports1 5 ปีที่แล้ว

      Sir enik n8 duty aanu... apol ravile vann choru kazhichadhinu sesham kidannurangunnadh kond bodykk dosham cheyyumo??

  • @latheesh1974
    @latheesh1974 4 ปีที่แล้ว +1

    Sir acid reflux ullavarkum moru kazhikamo? please reply doctor.

  • @shajahany5212
    @shajahany5212 3 ปีที่แล้ว

    സർ, നന്ദി👍

  • @jaihind8259
    @jaihind8259 4 ปีที่แล้ว

    Shobha.
    Thanks.

  • @JohnWick-tn2jo
    @JohnWick-tn2jo 5 ปีที่แล้ว +1

    Sir bp ullavar sada uppin pakaram indupp use cheytal entelum benifit undo??kindly reply sir

  • @shirinshirinshirinshirin8692
    @shirinshirinshirinshirin8692 5 ปีที่แล้ว +3

    Thanku Doctor

  • @jasnaebrahim9727
    @jasnaebrahim9727 5 ปีที่แล้ว +1

    Good information 👌👌👌👌

  • @Unicornfairy-p8r
    @Unicornfairy-p8r 4 ปีที่แล้ว +1

    Thanks dr. 😊😊

  • @zephyrdesignz9430
    @zephyrdesignz9430 4 ปีที่แล้ว +99

    ടെൻഷൻ ഒരു പ്രധാന വില്ലൻ ആണ് എന്റെ അനുഭവം

  • @gomathyhariharan7555
    @gomathyhariharan7555 5 ปีที่แล้ว +1

    Valuable information Doctor. Thank you very much