If you are looking for a neckband i prefer realme buds wireless 2. Coz of active noise cancellation and Ldac support. If you are looking for a tws then you can go with OnePlus buds z. ❤️❤️
ഫോണിലും ഹെഡ്സെറ്റിലും ഒരേപോലെ സൗണ്ട് കേക്കുന്നു നോട്ടിഫിക്കേഷൻ ടോൺസ് ഒക്കെ Absolute volume ഓപ്ഷൻ ഓഫ് ആക്കിയപ്പോ അത് പോയി പക്ഷേ വാട്സാപ്പിൽ മെസ്സേജ് അയക്കുമ്പോൾ സെന്റ് ആവുമ്പോ ഉള്ള ടോൺ ഒരേപോലെ ഫോണിലും ഹെഡ്സെറ്റിലും കേൾക്കുന്നു കീപാഡ് സൗണ്ട്സ് ലാഗിങ് ആണ് ഫോണിൽ സൗണ്ട് കേട്ട് കഴിഞ്ഞിട്ടാണ് ഹെഡ്സെറ്റിൽ കേൾക്കുന്നത് എന്തെങ്കിലും പ്രതിവിധി ഉണ്ടോ Phone redmi k20
Bro, ee neckband heavy aanenn reviews kandu... Athupole ear buds size kooduthalaayathukond uncomfortable aanu ,for long hour use ennu kettu... Is it true?
Weight ന്റെ കാര്യത്തിൽ എനിക്ക് യാതൊരു issues ഉം തോന്നിയിട്ടില്ല. Comparison നോക്കിയാൽ OnePlus bullet wireless z ക്ക് 28g ഉം mi neckband ന് 36 g ഉം realme buds wireless 2 ന് 29g ഉം ആണ് വരുന്നത് . Buds ന്റെ size and comfort നോക്കിയാൽ ഓരോ ആളുകൾക്കും വ്യത്യാസമായിരിക്കും. എന്റെ കാര്യത്തിൽ size കുറച്ച് കൂടുതൽ തന്നെയായി ആണ് തോന്നിയത്.❤️❤️
Content quality 🔥🔥🔥
🥰🥰❤️
OnePlus z or Realme.....???
If you are looking for a neckband i prefer realme buds wireless 2. Coz of active noise cancellation and Ldac support. If you are looking for a tws then you can go with OnePlus buds z. ❤️❤️
Ente k20 pro ahnu athil AAC codec il use chyn pattunila😐ear phoninte issue ahno
Developer option il Bluetooth code aac select cheythu nokkamo??❤️❤️
@@8BitKerala angneya nokye bro..ennitum thaane sbc select aavuvA 😔inele Last date arunu return adikn
മറ്റൊരു phone ൽ pair ചെയ്ത് നോക്കിയിരുന്നോ bro? ❤️❤️
Outdoor Noise Cancellation engane und?
Bro out door ഞാൻ one day കൂടി test ചെയ്ത് proper opinion തരാം❤️❤️
@@8BitKerala Ok Thanks ☺️
❤️❤️
Bro playback update cheyyammo
Tomorrow or day after tomorrow I will update bro❤️❤️ stay tuned ❤️❤️
ഫോണിലും ഹെഡ്സെറ്റിലും ഒരേപോലെ സൗണ്ട് കേക്കുന്നു നോട്ടിഫിക്കേഷൻ ടോൺസ് ഒക്കെ
Absolute volume ഓപ്ഷൻ ഓഫ് ആക്കിയപ്പോ അത് പോയി പക്ഷേ
വാട്സാപ്പിൽ മെസ്സേജ് അയക്കുമ്പോൾ സെന്റ് ആവുമ്പോ ഉള്ള ടോൺ ഒരേപോലെ ഫോണിലും ഹെഡ്സെറ്റിലും കേൾക്കുന്നു
കീപാഡ് സൗണ്ട്സ് ലാഗിങ് ആണ് ഫോണിൽ സൗണ്ട് കേട്ട് കഴിഞ്ഞിട്ടാണ് ഹെഡ്സെറ്റിൽ കേൾക്കുന്നത്
എന്തെങ്കിലും പ്രതിവിധി ഉണ്ടോ
Phone redmi k20
Bro, ee neckband heavy aanenn reviews kandu... Athupole ear buds size kooduthalaayathukond uncomfortable aanu ,for long hour use ennu kettu... Is it true?
Weight ന്റെ കാര്യത്തിൽ എനിക്ക് യാതൊരു issues ഉം തോന്നിയിട്ടില്ല. Comparison നോക്കിയാൽ OnePlus bullet wireless z ക്ക് 28g ഉം mi neckband ന് 36 g ഉം realme buds wireless 2 ന് 29g ഉം ആണ് വരുന്നത് . Buds ന്റെ size and comfort നോക്കിയാൽ ഓരോ ആളുകൾക്കും വ്യത്യാസമായിരിക്കും. എന്റെ കാര്യത്തിൽ size കുറച്ച് കൂടുതൽ തന്നെയായി ആണ് തോന്നിയത്.❤️❤️
@@8BitKerala thanks bro,, ethra hours comfortable use kittum?
😻
😂😂😂🥰🥰
❤️
❤️❤️❤️💕💕