8Bit Kerala
8Bit Kerala
  • 25
  • 174 011

วีดีโอ

NOISE COLORFIT BEAT SMART WATCH REVIEW
มุมมอง 616ปีที่แล้ว
#noise #colorfit #smartwatch
MAONO PM420 ASMR UNBOXING AND INSTALLATION - BEST MIC FOR YOUTUBERS ?
มุมมอง 1682 ปีที่แล้ว
#Maono PM 420 #condenser #microphone
Honor Magic Watch2 Review Malayalam
มุมมอง 3.9K2 ปีที่แล้ว
How good is honor magic watch 2 in 2022 lets find out Contact me: 8bitkerala@gmail.com follow me: intagram: eightbitker... facebook: eightbit.kerala twitter: 8bitKerala Gadget used: Camera: Canon Eos 7D : Sony ZV E10 Lens: Canon 50mm f1.8 Mic: Maono PM 420 Light: Godox SL60W Laptop: HP Victus 16 ( Ryzen 7 5800H, RTX 3060)
Realme Pad Unboxing & Review Malayalam - My honest opinion
มุมมอง 10K2 ปีที่แล้ว
#Realme unveiled its first #tablet dubbed the #RealmePad in the market. The tablet offered great specs at an affordable price.The Realme Pad comes in a metal body design with a 10.4-inch LCD display. The screen has a 2000 x 1200 pixels resolution and 360 nits of brightness. It is powered by the MediaTek Helio G80 SoC. Here is an In-depth Review with BGMI Gaming demo in #Malayalam. Watch now :) ...
Oneplus Watch Review Malayalam - നാല് മാസങ്ങൾക്ക് ശേഷം
มุมมอง 2.6K2 ปีที่แล้ว
Oneplus ന്റെ ആദ്യ smartwatch ആയ #OneplusWatch ന്റെ നാല് മാസത്തെ ഉപയോഗത്തിനുശേഷം അതുപോലെ ഇതുവരെ ലഭിച്ച് 6 ഓളം update കൾക്ക് ശേഷവും ഇപ്പോൾ ഈ watch എത്രത്തോളം improve ആയിട്ടുണ്ട് എന്ന് നമുക്ക് ഈയൊരു video യിൽ കൂടി നോക്കാം. Buy from here : Oneplus Watch Black: amzn.to/30mYuAZ Oneplus Watch Silver: amzn.to/3iWDmYJ Contact me: 8bitkerala@gmail.com follow me: intagram: eightbitker... fac...
Cosmic Byte GK18 Firefly Mechanical Gaming Keyboard Review Malayalam
มุมมอง 1.9K2 ปีที่แล้ว
#CosmicByte ന്റെ mechanical gaming keyboard ആയ gk 18 firefly യുടെ unboxing and review നമുക്ക് നോക്കാം. GK 18 എന്ന ഈ model ൽ outemu red swithes ആണ് വരുന്നത്. കൂടാതെ ഒരു per key rgb keyboard ഉം കൂടിയാണിത്. കൂടുതൽ അറിയുന്നതിനായി video കാണുക :) Contact me: 8bitkerala@gmail.com follow me: intagram: eightbitker... facebook: eightbit.kerala twitter: 8bitKerala Ga...
Logitech G102 LightSync Review Malayalam | Best Budget Gaming Mouse?
มุมมอง 1.6K2 ปีที่แล้ว
Logitech ന്റെ budget gaming mouse ആയ G102 Lightsync ന്റെ unboxing ഉം അതുപോലെ ഒരു gaming mouse വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളും നമുക്ക് ഈയോരു video ൽ കൂടി നോക്കാം. Logitech G102 Lightsync White : amzn.to/3jQDolI Logitech G102 Lightsync Black : amzn.to/3h5oJBm Evofox falcon mouse pad : amzn.to/38SHDGZ Contact me: 8bitkerala@gmail.com follow me: intagram: eightbitker....
HP Victus Budget Gaming Laptop Unboxing Malayalam | Ryzen 7 5800H RTX 3060
มุมมอง 35K2 ปีที่แล้ว
buy from here :3060 model: amzn.to/3ypuiAu :3050ti model: amzn.to/3zq03dT :3050 model : amzn.to/3zsB7T4 :1650 model : amzn.to/3jr82SG Contact me: 8bitkerala@gmail.com follow me: intagram: eightbitker... facebook: eightbit.kerala twitter: 8bitKerala Gadget used: Camera: Canon Eos 7D Lens: Canon 50mm f1.8 Mic: Maono PM 420 Light: Godox SL60W
Realme Buds Wireless 2 Unboxing - The Best Neckband under 2500 rupees? മലയാളം
มุมมอง 4172 ปีที่แล้ว
#Realme യുടെ ഏറ്റവും പുതിയ neck band ആയ #RealmeBudsWireless2 ന്റെ #unboxing and first impression നോക്കാം. 2300 രൂപയ്ക്ക് active noise cancellation ഉം ldac support ലഭിക്കുന്ന ഒരു earphone ആണ് ഇത്. Contact me: 8bitkerala@gmail.com follow me: intagram: eightbitker... facebook: eightbit.kerala twitter: 8bitKerala Gadget used: Camera: Canon Eos 7D Lens: Canon 5...
Realme Selfie Tripod - Unboxing Malayalam
มุมมอง 6283 ปีที่แล้ว
#RealmeSelfieTripod #Malayalam Contact me: 8bitkerala@gmail.com follow me: intagram: eightbitker... facebook: eightbit.kerala twitter: 8bitKerala Gadget used: Camera: Canon Eos 7D Lens: Canon 50mm f1.8 Mic: Maono PM 420 Light: Godox SL60W
Lenovo Smart Clock Review -Better than any Bluetooth speaker? | മലയാളം റിവ്യൂ
มุมมอง 4273 ปีที่แล้ว
#lenovoSmartClock നെ കുറിച്ച് അറിയേണ്ടതെല്ലാം. #Malayalam Contact me: 8bitkerala@gmail.com follow me: intagram: eightbitkerala facebook: eightbit.kerala twitter: 8bitKerala Gadget used: Camera: Canon Eos 7D Lens: Canon 50mm f1.8 Mic: Maono PM 420 Light: Godox SL60W
Realme Buds Q2 -Best budget TWS earbud? | Malayalam Review
มุมมอง 14K3 ปีที่แล้ว
#RealmebudsQ2 #Unboxing #Malayalam #ActiveNoiseCancellation Contact me: 8bitkerala@gmail.com follow me: intagram: eightbitkerala facebook: eightbit.kerala twitter: 8bitKerala Gadget used: Camera: Canon Eos 7D Lens: Canon 50mm f1.8 Mic: Maono PM 420 Light: Godox SL60W
What is Binary Numbers - Malayalam
มุมมอง 5243 ปีที่แล้ว
എന്താണ് binary numbers എന്നും. computers ന് മനസ്സിലാക്കാൻ സാധിക്കുന്ന ഏക കാര്യം binary ആണെന്ന് പറയാൻ കാണമെന്താണ് തുടങ്ങി binaryയെ കുറിച്ച് എല്ലാ കാര്യങ്ങളും നമുക്ക് മനസ്സിലാക്കാം Contact me: 8bitkerala@gmail.com follow me: intagram: eightbitker... facebook: eightbit.kerala twitter: 8bitKerala
Redmi Note 10 Pro Max Malayalam | Final Review after 2 months
มุมมอง 25K3 ปีที่แล้ว
Redmi Note 10 Pro Max Malayalam | Final Review after 2 months
Redmi Note 10 Pro Max PUBG Mobile 60FPS Gameplay (How to unlock 60fps in any Phone)- Malayalam
มุมมอง 8K3 ปีที่แล้ว
Redmi Note 10 Pro Max PUBG Mobile 60FPS Gameplay (How to unlock 60fps in any Phone)- Malayalam
oneplus watch malayalam unboxing (മലയാളം)
มุมมอง 5K3 ปีที่แล้ว
oneplus watch malayalam unboxing (മലയാളം)
Redmi note 10 pro max gaming review (PUBG & COD) Malayalam
มุมมอง 11K3 ปีที่แล้ว
Redmi note 10 pro max gaming review (PUBG & COD) Malayalam
Redmi note 10 pro max (Dark Night) Unboxing - Malayalam
มุมมอง 15K3 ปีที่แล้ว
Redmi note 10 pro max (Dark Night) Unboxing - Malayalam
What is VPN Malayalam മലയാളം
มุมมอง 7K3 ปีที่แล้ว
What is VPN Malayalam മലയാളം
How to make YouTube thumbnail using mobile - malayalam
มุมมอง 1283 ปีที่แล้ว
How to make TH-cam thumbnail using mobile - malayalam
Realme Watch S Pro Malayalam Review ( Honest Opinion ) - യഥാർത്ഥത്തിൽ Pro ആണോ...?
มุมมอง 6K3 ปีที่แล้ว
Realme Watch S Pro Malayalam Review ( Honest Opinion ) - യഥാർത്ഥത്തിൽ Pro ആണോ...?
എന്താണ്‌ ​IP Address - Malayalam
มุมมอง 21K3 ปีที่แล้ว
എന്താണ്‌ ​IP Address - Malayalam
Coming Soon..ഉടൻ വരുന്നു
มุมมอง 1773 ปีที่แล้ว
Coming Soon..ഉടൻ വരുന്നു

ความคิดเห็น

  • @hisham7848
    @hisham7848 14 วันที่ผ่านมา

    Bro mi de grooming kit trimmer engine und ipoo

    • @8BitKerala
      @8BitKerala 14 วันที่ผ่านมา

      എൻ്റെ experience ൽ കൃത്യം 1 year കഴിഞ്ഞപ്പോൾ അതിൻ്റെ motor complaint ആയി. വെറും ഒരു വർഷം മാത്രമാണ് ഉപയോഗിക്കാൻ കഴിഞ്ഞത്.❣️

    • @hisham7848
      @hisham7848 14 วันที่ผ่านมา

      @@8BitKerala bro aa range il better trimmer eatha ullath pls suggest

  • @JaisalBabu-vf7ph
    @JaisalBabu-vf7ph 20 วันที่ผ่านมา

    Well explained. Thanks

    • @8BitKerala
      @8BitKerala 20 วันที่ผ่านมา

      ❣️❣️

  • @mjm3715
    @mjm3715 23 วันที่ผ่านมา

    " Voter Helpline " App GCC ൽ work ചെയ്യിക്കാൻ മാർഗം ഉണ്ടോ. India ൽ മാത്രമെ work ചെയ്യുന്നുള്ളു.

    • @8BitKerala
      @8BitKerala 23 วันที่ผ่านมา

      Try to use a vpn and select the server location to India. May be it will help.❣️❣️

  • @user-sp2xh1uj5p
    @user-sp2xh1uj5p 26 วันที่ผ่านมา

    Ithaano atho lenovo loq anno nallath for programming gaming editing?

    • @rihanrihan9321
      @rihanrihan9321 25 วันที่ผ่านมา

      Lenovo loq njan iduth rtx 2050 enit athinte display adich pooyi pine Lenovo k theere sound illaa oru movie vechaa poolum keelkillaa . Lenovo enik refund aaki njan ippo hp idukaan poovan

    • @user-sp2xh1uj5p
      @user-sp2xh1uj5p 24 วันที่ผ่านมา

      @@rihanrihan9321 hp de eathann edukaan ponne?

  • @shamsuak5035
    @shamsuak5035 หลายเดือนก่อน

    നന്ദി👌🏻👌🏻👌🏻🌹🌹🌹

    • @8BitKerala
      @8BitKerala หลายเดือนก่อน

      ❣️❣️

  • @sreeharikb3016
    @sreeharikb3016 หลายเดือนก่อน

    Ippo 2nd under 10k il kittiyal edukkamo?

    • @8BitKerala
      @8BitKerala หลายเดือนก่อน

      അടുത്ത് അറിയുന്ന ആളുടെ അല്ല എങ്കിൽ എടുക്കാത്തതാണ് നല്ലത്. എത്ര വർഷം ആയി എന്നതിനനുസരിച്ച് heavy use കൂടിയാണെങ്കിൽ processor core ഒക്കെ degradation സംഭവിച്ച unit ആയിരിക്കാം , service history അറിയില്ല എങ്കിൽ repaired unit ആകാം , ഇത്തിരി കൂടി cash add ചെയ്ത് warranty യുള്ള fresh എടുക്കുന്നതാണ് ബുദ്ധിപരം❣️

    • @sreeharikb3016
      @sreeharikb3016 หลายเดือนก่อน

      @@8BitKerala phone with full box und pinne oru single scratch polum ella

    • @8BitKerala
      @8BitKerala หลายเดือนก่อน

      Hardware issue history ഇല്ല എന്ന് ഉറപ്പുണ്ടെങ്കിൽ നല്ല rate നു കിട്ടുന്നുണ്ട് എങ്കിൽ മാത്രം നോക്കിക്കോളു , 12000 or 13000 ന് ആവശ്യം നല്ല phone കൾ ഇപ്പോൾ വാങ്ങാവുന്നതാണ്.

    • @sreeharikb3016
      @sreeharikb3016 หลายเดือนก่อน

      @@8BitKerala 9-10k rangil kittum

  • @KottayamDiaries
    @KottayamDiaries หลายเดือนก่อน

    Bro എനിക്ക് editing gaming ഒന്നും ഇല്ല. ഓഫീസ് വർക്ക്‌, accounts email, യൂട്യൂബ് ethokke കുറച്ചു അധികം use ഉണ്ട്. ഇത് വാങ്ങാൻ പ്ലാൻ ചെയ്യുന്നു. Is it worth.?i7 തന്നെ വേണം

    • @8BitKerala
      @8BitKerala หลายเดือนก่อน

      അധികം use ഇല്ല എങ്കിൽ higher configuration ൽ പേകേണ്ട ആവശ്യം ഉണ്ടോ? ഒരു 3 years കഴിഞ്ഞാൽ ഏകദേശം ഒരു computer ൻ്റെ life തീരാറാകും . Use ചെയ്യാതെ ഉള്ള higher power ന് നമ്മൾ വെറുതെ investment ചെയ്യണമോ? Core i5 ൻ്റെ H series processor തന്നെ താങ്കളുടെ മേൽ പറഞ്ഞ ആവശ്യങ്ങൾക്ക് കൂടുതൽ ആണ്. Victus എന്നത് ഒരു gaming series ആയത് കൊണ്ട് തന്നെ line up ൽ വരുന്നത് മൊത്തം വരുന്നത് H series processor ആണ് ' ഇനി ഇത്തരം laptop കൾ office use ന് ഉപയോഗിക്കുന്നത് കൊണ്ട് ഉള്ള disadvantages എന്താണെന്ന് നോക്കിയാൽ battery backup കുറവായിരിക്കും power കൂടുന്നതിന് അനുസരിച്ച് power consumption കുടും രണ്ട് weight കൂടുലൊയിരിക്കും heating കൂടുതലായിരിക്കും power കൂടുമ്പോൾ heating കൂടും അത് cool ചെയ്യിക്കാനായി cooling system and fan heavy setup വേണം അത് laptop ൻ്റെ weight കൂട്ടും so കൊണ്ട് നടക്കാൻ ഇത്തിരി ബുദ്ധിമുട്ട് ആണ്. Core i7 തന്നെ വേണം എന്നുണ്ടെങ്കിൽ u series അല്ലെങ്കിൽ p series ലേക്ക് പോകാവുന്നതാണ്❣️ just my personal suggestion ആണ്

    • @KottayamDiaries
      @KottayamDiaries หลายเดือนก่อน

      @@8BitKerala ok i7 eethanu best from hp.samsung galaxy book 3 kandu. Engane und

  • @hari2997
    @hari2997 2 หลายเดือนก่อน

    Hi, oru 6month used hp victus vilkaan und

  • @justtpranavv
    @justtpranavv 2 หลายเดือนก่อน

    Bro suggest me a laptop Have a budget around 75-85k Iam a cse student so i mainly focusing on coding so i need high performance Need 13/12th gen i5/ i7 or amd ryzen 5/7 series and 16 gb ( expandable ) Is this lap agood option??

  • @Rabeehanazal
    @Rabeehanazal 2 หลายเดือนก่อน

    Bro same spec i7 aano or ryzen 7 aano nallath. For 3d rendering

    • @8BitKerala
      @8BitKerala 2 หลายเดือนก่อน

      Can u share the exact model number ❣️

    • @Rabeehanazal
      @Rabeehanazal 2 หลายเดือนก่อน

      @@8BitKerala HP VICTUS 15 FA1134TX EE PRICIL VERE NALLA MODEL UNDO

    • @8BitKerala
      @8BitKerala 2 หลายเดือนก่อน

      You can check victus ryzen 7 7840hs also . 1000 rupees difference i think but performance is better than i7 12650h, I don't have hands on experience with these two models , so real life performance I can't compare, in paper ryzen has an edge u will get additional features like 1tb SSD, better ram, better charger etc also with that ryzen model

  • @eshmastr
    @eshmastr 3 หลายเดือนก่อน

    This is the best explanation for a beginner. Keep doing your work sir

    • @8BitKerala
      @8BitKerala 3 หลายเดือนก่อน

      Thank u so much❣️❣️

  • @sarathsp2762
    @sarathsp2762 3 หลายเดือนก่อน

    വളരെ കൃത്യമായ വിവരണം നന്ദി

    • @8BitKerala
      @8BitKerala 3 หลายเดือนก่อน

      ❣️❣️

  • @user-ho1ne4kb4j
    @user-ho1ne4kb4j 4 หลายเดือนก่อน

    Bro intel alle best

    • @8BitKerala
      @8BitKerala 4 หลายเดือนก่อน

      Both are equally good bro ❣️

  • @nikithaniki4046
    @nikithaniki4046 4 หลายเดือนก่อน

    Topic make easy.well explained❤

    • @8BitKerala
      @8BitKerala 4 หลายเดือนก่อน

      ❣️❣️

  • @Ua-ud6ld
    @Ua-ud6ld 5 หลายเดือนก่อน

    After using turbo vpn and uninstalled wifi is connecting but no internet. How yo solve this in windows 11

    • @8BitKerala
      @8BitKerala 5 หลายเดือนก่อน

      Can't say more without checking it. But you can reset the network settings. Maybe it will help ❣️❣️

    • @Ua-ud6ld
      @Ua-ud6ld 5 หลายเดือนก่อน

      Reset everything. But didnt work

    • @8BitKerala
      @8BitKerala 5 หลายเดือนก่อน

      Try to ping any public IP and check reply is coming or not.

    • @Ua-ud6ld
      @Ua-ud6ld 5 หลายเดือนก่อน

      @@8BitKerala after ping.. Packets=4 , etc

    • @8BitKerala
      @8BitKerala 5 หลายเดือนก่อน

      @@Ua-ud6ld you mean getting sucess or timed out or destination unreachable? Any packet loss?

  • @ambilikp5605
    @ambilikp5605 6 หลายเดือนก่อน

    🙏🙏😊😊

    • @8BitKerala
      @8BitKerala 6 หลายเดือนก่อน

      ❣️❣️

  • @sankarkripakaran3239
    @sankarkripakaran3239 6 หลายเดือนก่อน

    ജഗതീഷ് 😂

  • @ImpossibleisNothing95
    @ImpossibleisNothing95 6 หลายเดือนก่อน

    What are the Best NO LOG POLICY VPN App in Mobile ?

  • @ImpossibleisNothing95
    @ImpossibleisNothing95 6 หลายเดือนก่อน

    What are they Best VPN App in Mobile ?

  • @subilkumar.p
    @subilkumar.p 6 หลายเดือนก่อน

    Good❤

    • @8BitKerala
      @8BitKerala 6 หลายเดือนก่อน

      ❣️❣️

  • @vineethnarayanan5726
    @vineethnarayanan5726 6 หลายเดือนก่อน

    Is this 100% sRGB .. amd Ryzen 7 5800H model

    • @8BitKerala
      @8BitKerala 6 หลายเดือนก่อน

      This particular model has 100% sRGB. This is the first gen victus laptop. But nowadays most of the victus models come with 45% NTSC only ❣️❣️

    • @Goatnixx
      @Goatnixx 3 หลายเดือนก่อน

      What s srgb

    • @8BitKerala
      @8BitKerala 3 หลายเดือนก่อน

      It's Color gamut

    • @PAUL_F9
      @PAUL_F9 16 วันที่ผ่านมา

      Bro bag kittumo lapinu kude​@@8BitKerala

    • @8BitKerala
      @8BitKerala 16 วันที่ผ่านมา

      No bro. ❣️❣️

  • @hey.shxx._
    @hey.shxx._ 7 หลายเดือนก่อน

    Editing il rendering process okke enghaneya ethil best aano

    • @8BitKerala
      @8BitKerala 7 หลายเดือนก่อน

      Main issue render ചെയ്യുമ്പോൾ temperature 100° touch ചെയ്യും എന്നതാണ്. But എന്റെ കൈയ്യിൽ ഉള്ളത് first generation ആണ്. Second gen ൽ temperature control first gen നെ അപേക്ഷിച്ച് അൽപം കൂടി നല്ലതാണെന്ന് കേട്ടിട്ടുണ്ട്. Performance ന്റെ കാര്യത്തിൽ മറ്റ് യാതൊരു issues ഉം കാണാൻ കഴിഞ്ഞില്ല. ഇതുവരെ ആയിട്ടും ഒരു single technical issue ഉം വന്നിട്ടില്ല❣️

  • @amalnadhsura8819
    @amalnadhsura8819 7 หลายเดือนก่อน

    Bro lenovo ideapad gaming 3 vs asus vivobook pro 15 which is better for graphics desing and illustrator oke cheyyan? Any suggestion within the same budget?

    • @8BitKerala
      @8BitKerala 7 หลายเดือนก่อน

      Hi bro can you share the exact model number❣️❣️ Rtx 3060 or 3050?

    • @Rabeehanazal
      @Rabeehanazal 2 หลายเดือนก่อน

      Vanghiyo

  • @ShanilShanil-br9bi
    @ShanilShanil-br9bi 7 หลายเดือนก่อน

    Hi bro i want to contact you for clearing a doubt.instagram or whatapp id pls

  • @nandhu9353
    @nandhu9353 8 หลายเดือนก่อน

    3d rendering best laptop eathanne under 70k hp victus Rysen 5 5600h ok aano vera indo better options

  • @midhungsundar9328
    @midhungsundar9328 8 หลายเดือนก่อน

    സഞ്ജു സാംസൺ ആണോ സംസാരിക്കുന്നത്

    • @8BitKerala
      @8BitKerala 8 หลายเดือนก่อน

      😄🥰

  • @mubasheerthayyil3157
    @mubasheerthayyil3157 8 หลายเดือนก่อน

    ഇത്രയും വലിയൊരു topic വളരെ മനോഹരമായി ലളിതമായി പറഞ്ഞു തന്നതിനു thanks.അടിപൊളി അവതരണം. 👍👍👍👍👍

    • @8BitKerala
      @8BitKerala 8 หลายเดือนก่อน

      ❣️❣️🥰

  • @midhunkaru
    @midhunkaru 8 หลายเดือนก่อน

    Good

    • @8BitKerala
      @8BitKerala 8 หลายเดือนก่อน

      Thank you bro❣️❣️

  • @alexanto1298
    @alexanto1298 9 หลายเดือนก่อน

    Bro super review excellent ❤❤ thank you for the detailed review oru HP VICTUS GAMING laptop AMD Ryzen 7 3060 4gb variant aan edukan irikunath

    • @8BitKerala
      @8BitKerala 8 หลายเดือนก่อน

      Thank u bro. But go for the new version. Old version ന് thermal performance നല്ലതല്ല. Heavy load ൽ temperature 100° touch ചെയ്യും❣️❣️

  • @user-mn2gl5zo5e
    @user-mn2gl5zo5e 9 หลายเดือนก่อน

    Bro njan ee trimmer vangi eni enna cheyyum bro😢😢😢

    • @8BitKerala
      @8BitKerala 9 หลายเดือนก่อน

      No issue bro. എല്ലാവരുടെതും problem വരണം എന്നില്ല. So tension ഒന്നും വേണ്ട❣️

  • @wollcana
    @wollcana 9 หลายเดือนก่อน

    Ippol engne und

    • @8BitKerala
      @8BitKerala 9 หลายเดือนก่อน

      കൃത്യം 13 th month trimmer complaint വന്നു. Motor work ചെയ്യുന്നില്ല. 2 or 3 years warranty provide ചെയ്യുന്ന Philips trimmer എടുക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്❣️

    • @wollcana
      @wollcana 9 หลายเดือนก่อน

      @@8BitKerala njn innu edthu🥲

    • @8BitKerala
      @8BitKerala 9 หลายเดือนก่อน

      🥲

    • @wollcana
      @wollcana 9 หลายเดือนก่อน

      @@8BitKerala ningal use cheyth kazhinjal wash cheyyarundo? Thaze veenirunno

    • @8BitKerala
      @8BitKerala 9 หลายเดือนก่อน

      ചില സമയങ്ങളിൽ wash ചെയ്യാറുണ്ട്. താഴെ വീണിട്ടില്ല.❣️

  • @sheron_iza
    @sheron_iza 10 หลายเดือนก่อน

    Body trimmer engane ond experience.. ippo enthelm problems ondo trimmer nu

    • @8BitKerala
      @8BitKerala 10 หลายเดือนก่อน

      Not so good bro. കൃത്യം 1 വർഷം മാത്രമാണ് last ചെയ്തത്. 13th month motor stopped working,not recommended ❣️❣️

  • @user-el7ze4jy8r
    @user-el7ze4jy8r 10 หลายเดือนก่อน

    I would like to know more how can I contact you

    • @8BitKerala
      @8BitKerala 10 หลายเดือนก่อน

      You can find my Instagram account from the video description

  • @user-el7ze4jy8r
    @user-el7ze4jy8r 10 หลายเดือนก่อน

    Nice explanation keep continue

  • @user-el7ze4jy8r
    @user-el7ze4jy8r 10 หลายเดือนก่อน

    Well bro. Nice explanation

  • @nahasparava
    @nahasparava 10 หลายเดือนก่อน

    Auto cad ,3ds max , sketcup ,athyaavashyam game upayogikkaan pattiya latest victus suggest cheyyumo?

    • @8BitKerala
      @8BitKerala 10 หลายเดือนก่อน

      Price range?

    • @noufalveramkadavath2874
      @noufalveramkadavath2874 2 หลายเดือนก่อน

      എനിക്കും ആവശ്യമുണ്ട്, Budjet one lak

    • @nahasparava
      @nahasparava 2 หลายเดือนก่อน

      @@8BitKerala1 lakh

    • @8BitKerala
      @8BitKerala 2 หลายเดือนก่อน

      hp omen gaming laptop 40.9 or hp victus gaming laptop 40.9 | hp omen price 104999 ho victus price 100999 | both have the same processor and same clock speed | for paying 4000 rupees extra for hp omen you will get 100% rgp display , slightly bigger battery, 4 zone RGB keyboard ❣️

  • @mahshookmahshu5316
    @mahshookmahshu5316 10 หลายเดือนก่อน

    My laptop🥰

    • @8BitKerala
      @8BitKerala 10 หลายเดือนก่อน

      ❣️🥰

  • @unnishibin992
    @unnishibin992 10 หลายเดือนก่อน

    താങ്ക്സ് എനിക്ക് ഇത് വളരെ ഉപകാരപ്രതമായി

    • @8BitKerala
      @8BitKerala 10 หลายเดือนก่อน

      ❣️❣️

  • @jamsheeranuru8247
    @jamsheeranuru8247 11 หลายเดือนก่อน

    E foot ball kalkkane patto

    • @8BitKerala
      @8BitKerala 10 หลายเดือนก่อน

      Sure❣️❣️

  • @aswincp270
    @aswincp270 11 หลายเดือนก่อน

    Aspire 7 or victus which is good for both gaming and normal use

  • @shammassanu4281
    @shammassanu4281 11 หลายเดือนก่อน

    Bro this laptop use for coding

    • @8BitKerala
      @8BitKerala 11 หลายเดือนก่อน

      Yes bro. More than enough ❣️❣️

  • @addams6786
    @addams6786 11 หลายเดือนก่อน

    Bro laptop nte detailed review idavo hp victus,ippo engane und

  • @ashx5503
    @ashx5503 11 หลายเดือนก่อน

    Video editinginu best ano

    • @8BitKerala
      @8BitKerala 11 หลายเดือนก่อน

      Yes but in this particular model cooling solution is not that good. Temperature will hit 100° when u render a video in premiere pro. Other than that this laptop will handle any kind of editing ❣️❣️

  • @sayyidmajid_
    @sayyidmajid_ 11 หลายเดือนก่อน

    Rts 3050 aano better 3050 ti aano?

    • @8BitKerala
      @8BitKerala 11 หลายเดือนก่อน

      3050ti, but pls check tgp before buying. അതായത് 3060 95 w tgp ലും 120 tgp ലും വരും. Like hp victus ൽ 95w tgp ആണെങ്കിൽ hp oman ൽ 120w tgp ൽ ആണ് വരുന്നത്. രണ്ടും same 3060 ആണെങ്കിലും performance നല്ല difference ഉണ്ടാകും. Price difference ഉം ഉണ്ടാകും കാരണം 120w tgp card ന് better cooling system best ആയിരിക്കണം അല്ലെങ്കിൽ പെട്ടെന്ന് thermal throttling സംഭവിക്കും. പറയാൻ കാരണം specifications നന്നായി നോക്കി laptop select ചെയ്യുക. ❣️❣️

  • @mohammedrinshad3154
    @mohammedrinshad3154 11 หลายเดือนก่อน

    Bro instagram id sent

  • @pesgamer00
    @pesgamer00 11 หลายเดือนก่อน

    HP victus fb1002ax nallath anno for heavy coding,3d modelling,machine learning. Spec 1)ryzen 5 7535HS 2)ddr5 ram(4800hz) 3)rtx 2050 graphics card

    • @8BitKerala
      @8BitKerala 11 หลายเดือนก่อน

      This is a good option for that price. Rtx 2050 ഒരൽപം പഴയ GPU ആണ് but ഇപ്പോഴും അത്യാവശ്യം നല്ല രീതിയിൽ heavy load ഉം handle ചെയ്യാൻ പറ്റുന്ന GPU തന്നെയാണ്. കുറച്ച് കൂടി heavy work handle ചെയ്യണം എന്നുണ്ടെങ്കിൽ 16-s0094AX ആണ് നലത്. Ryzen 7 7840h , and rtx3050 6gb graphics. ❣️❣️

  • @luffy-475
    @luffy-475 11 หลายเดือนก่อน

    Bro eppo egane ind

    • @8BitKerala
      @8BitKerala 11 หลายเดือนก่อน

      No issue bro. Still working just like new❣️❣️. Recommended

    • @luffy-475
      @luffy-475 11 หลายเดือนก่อน

      Mi trimmer 2c low price ind ath vagano ellel itho

  • @terminator_robo-zx4un
    @terminator_robo-zx4un 11 หลายเดือนก่อน

    Plz Asus vivobook 16x review

  • @Nexus_bat
    @Nexus_bat 11 หลายเดือนก่อน

    Superb Explanation 🎉

    • @8BitKerala
      @8BitKerala 11 หลายเดือนก่อน

      Thank u bro ❣️❣️

  • @soulofmadeena1369
    @soulofmadeena1369 ปีที่แล้ว

    Bro veio and photo editing in suitable aya oru lap parayamo