Realme Buds Q2 -Best budget TWS earbud? | Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 293

  • @hasi___
    @hasi___ 2 ปีที่แล้ว +2

    Bro ee shape il ulla airdope kidakkumbol confort aano, enikk urangombol ubayogikkan aan appo chevi bedil muttikum

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      ഓരോ ആളുകളുടെ ചെവിയുടെ അനുസരിച്ച് fit ചിലപ്പോൾ വ്യത്യാസം വരും. Normally കിടക്കുന്ന സമയത്ത് ഉപയോഗിക്കുന്നതിന് കുഴപ്പം വരുന്നില്ല. എന്നാൽ ചില സമയങ്ങളിൽ ചെവിയിൽ നിന്നും വിട്ട് പോരാൻ chance ഉണ്ട്. ❣️❣️

  • @Ebinukken
    @Ebinukken 2 ปีที่แล้ว +1

    Call വിളിക്കുമ്പോൾ nuise aut ആവാൻ എന്താ നല്ലത്

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Call വിളിക്കാൻ കൂടുതൽ ഉപയോഗിക്കുന്നവർക്ക് q2 അത്ര നല്ലതായി തോന്നുന്നില്ല. എനിക്ക് calling ഇതിൽ അത്ര നല്ലതായി തോന്നിയിട്ടില്ല❣️❣️

  • @sibil930
    @sibil930 2 ปีที่แล้ว +1

    0:30 aa phone eatha ennu arkekilum ariyo

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      One plus 7t pro McLaren ❣️❣️

    • @sibil930
      @sibil930 2 ปีที่แล้ว +1

      @@8BitKerala ✌️

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      ☺️❣️

  • @bata3498
    @bata3498 2 ปีที่แล้ว +2

    Cap automatic ayit close ayal cuyapam undo

    • @8BitKerala
      @8BitKerala  2 ปีที่แล้ว +1

      ഏത് cap close ആണ് ഉദ്ദേശിച്ചതെന്ന് പറയാമോ ?❣️

    • @bata3498
      @bata3498 2 ปีที่แล้ว +2

      @@8BitKerala ath ithnete lid nammal kayil pidikumbol close ayal kayapum undo i mean lid loose avoo
      Or potti povumo. Lid speed ayit close ayal

    • @bata3498
      @bata3498 2 ปีที่แล้ว

      @@8BitKeralarealme buds Q2 or Q2s eatha nallath

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Lid ന് യാതൊരു കുഴപ്പവും ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല. Rough use ചെയ്തിട്ട് പോലും issues ഒന്നും വന്നിട്ടില്ല❣️❣️

    • @bata3498
      @bata3498 2 ปีที่แล้ว +1

      Thanks

  • @deepakp2568
    @deepakp2568 2 ปีที่แล้ว +1

    Realme q2 or q2s or q2 neo

    • @deepakp2568
      @deepakp2568 2 ปีที่แล้ว +1

      Which 1 s better

    • @8BitKerala
      @8BitKerala  2 ปีที่แล้ว +1

      Q2 with active noise cancellation ❣️❣️

  • @MRDUDEYT
    @MRDUDEYT 3 ปีที่แล้ว +2

    Bro redmi note 10 pro maxil inbuild screen recorder indo

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Yes bro. Game turbo ൽ Screen recorder build in ആയി വരുന്നുണ്ട്.❤️

  • @ദശമുലംരാമു-ഷ2വ
    @ദശമുലംരാമു-ഷ2വ 2 ปีที่แล้ว +1

    Q2 or Q2s which is better option
    Music quality venam
    Calling atra importance alla

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      രണ്ടിലും almost same driver തന്നെയാണ് വരുന്നത്. So sound quality വലിയ വ്യത്യാസം വരില്ല. Q2 ൽ active noise cancellation ഉം q2s ൽ Dolby Atmos ഉം ലഭിക്കും. Dolby Atmos supported phone ഉണ്ടെങ്കിൽ മാത്രമേ work ചെയ്യത്തുള്ളു. ഈ രണ്ട് feature ൽ ഏത് വേണം എന്നതിൽ തീരുമാനം എടുക്കാം❣️

  • @roshangogu2670
    @roshangogu2670 2 ปีที่แล้ว +1

    Realme buds q oru year mumbu njn vangi irinnu. Bass mathram eniku annu oru porayma aay thonni. Ippol njn realme buds q2 order cheythu, bass nallathenanu ketu, pinje anc um nallathanenu ketu

  • @drew1079
    @drew1079 2 ปีที่แล้ว +1

    Bro ipol enghane und overall kolamo ee airpod

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Call ന് അധികം importance കൊടുക്കുന്നില്ല എങ്കിൽ വളരെ നല്ല ഒരു TWS ആണ്. ❣️❣️

  • @Sayyid_minhaj
    @Sayyid_minhaj 3 ปีที่แล้ว +2

    Music sound quality എങ്ങനെയുണ്ട്

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Sound quality വളരെ നല്ലതാണ്. Best in class എന്ന് തന്നെ പറയാം. But call quality below average മാത്രമേ ഉള്ളു. Background noise ഒക്കെ വളരെ അധികം കേൾക്കാൻ സാധിക്കും. Music കേൾക്കാൻ ആണെങ്കിൽ തീർച്ചയായും വാങ്ങാവുന്നതാണ്❤️❤️

    • @tamimjafar8091
      @tamimjafar8091 3 ปีที่แล้ว +1

      @@8BitKerala bro call cheymbol enthaannu preshanam.!?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Call ചെയ്യുമ്പോൾ രണ്ട് side ലും background noice വളരെ കൂടുതലായി കേൾക്കും . ഒരു eco കൂടുതൽ ആയി ഉള്ള sound ഉം ആണ് ലഭിക്കുന്നത്. ❤️❤️

    • @tamimjafar8091
      @tamimjafar8091 3 ปีที่แล้ว +1

      @@8BitKerala athaayath namml call cheyyunnha aalude sound eco aayitt kelkm ennhaanno..!???
      Pinne entha background noise ennh udeshikkunnhe artham manasilaayi but call cheymbl enth background noise
      Enthaaylm ithinokke reply thannhathin thank you brother ❤

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      നമ്മൾ call ചെയ്യുമ്പോൾ നമ്മടെ room il ഒക്കെ മറ്റു sound കൾ ഉള്ളതത് നല്ല രീതിയിൽ നമ്മൾ വിളിക്കുന്ന ആൾക്ക് കേൾക്കാൻ സാധിക്കും. Normally അത്തരം out side noise കൾ cancel ചെയ്യേണ്ടതാണ്. അതുകൊണ്ട് തന്നെ നമ്മൾ വിളിക്കുന്ന ആൾക്ക് അത് ഒരു disturbance ആയിരിക്കും. ❤️

  • @santrajose8198
    @santrajose8198 2 ปีที่แล้ว

    Excellent presentation👍

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Thank u so much ❣️

  • @akhilkp4048
    @akhilkp4048 2 ปีที่แล้ว +1

    Anc nallathaano ....upakaarappedo?

    • @8BitKerala
      @8BitKerala  2 ปีที่แล้ว +1

      ഒരു പരിധി വരെ background sound cut ചെയ്യാൻ സഹായിക്കും. Q2 ൽ 25db ANC യാണ് വരുന്നത്. Background ൽ വരുന്ന fan ന്റെ noise ഒക്കെ ഏകദേശം പൂർണ്ണമായും അതിൽ cut ആയി കിട്ടുന്നുണ്ട്. 😊❣️

    • @akhilkp4048
      @akhilkp4048 2 ปีที่แล้ว +1

      @@8BitKerala subscribed♥️

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      ❣️😊

  • @amanmrafi
    @amanmrafi 3 ปีที่แล้ว +4

    Poli bro 🔥😱

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Thank u bro ❤️🥰🥰💕💕💖

    • @amanmrafi
      @amanmrafi 3 ปีที่แล้ว +1

      @@8BitKerala I love ur videos

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Thank you so much for you support bro ❤️❤️❤️🥰🥰

  • @sahlamohammadali5392
    @sahlamohammadali5392 2 ปีที่แล้ว +1

    Hi bro wp vedeo or audio callsin ith quality undo

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Mic quality യിൽ ഞാൻ അത്ര satisfied അല്ല. Call ചെയ്യുമ്പോൾ മറ്റുള്ളവർ ചില സമയങ്ങളിൽ ചെറിയ ഒരു quality issue പറയാറുണ്ട്. ❣️❣️

  • @arshaq_6823
    @arshaq_6823 3 ปีที่แล้ว +3

    Bro realme q2 or boat 381 in bass quality sound quality

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Boat 381 എന്റെ കൈയ്യിൽ ഇല്ല. Q2 bass ന്റെ കാര്യത്തിലും build ന്റെ കാര്യത്തിലും ഞാൻ satisfied ആണ്. എന്നാൽ call quality കുറച്ച് കുറവാണ്. ഇന്ന് launch ചെയ്ത buds wireless 2 sale ന് വന്നാൽ നമ്മൾ അത് കൂടി review ചെയ്യുന്നതായിരിക്കും. Tws വേണം എന്ന് നിർബദ്ധമില്ലാത്തവർക്ക് നല്ല option ആയാണ് തോന്നുന്നത് Ldac support ഉം ഉണ്ട്. 26 ന് purchase ചെയ്യാൻ സാധിച്ചാൽ ഞാൻ അത് review ചെയ്യാം.☺️☺️❤️❤️❤️❤️❤️

  • @anurajaj8019
    @anurajaj8019 2 ปีที่แล้ว +1

    Vs OnePlus nord buds which one is better according to sound quality

    • @8BitKerala
      @8BitKerala  2 ปีที่แล้ว +1

      Tobe honest Nord buds എനിക്ക് ഇതുവരെ hands own experience ചെയ്യാൻ സാധിച്ചിട്ടില്ല. But മനസ്സിലാക്കിയിടത്തോളം audio quality നല്ലതാണ്. എന്നാൽ buds q2 നോക്കിയാലും audio quality യുടെ കാര്യത്തിൽ നമുക്ക് യാതൊരു നിരാശയും വരില്ല. Q2 ന്റെ ഏറ്റവും വലിയ പോരായ്മ call quality കുറവാണ് എന്നതാണ്. Nod buds ൽ അൽപം കൂടുതൽ call quality ലഭിക്കും എന്നാൽ അവിടെയും best experience പ്രതീക്ഷിക്കരുത്. Q2 ൽ നമുക്ക് active noise cancellation with transparency mode ലഭിക്കും. ഇത് രണ്ടും Nord ൽ ലഭിക്കില്ല. Nord ൽ latency q2 നെ അപേക്ഷിച്ച് കൂടുതൽ ആണ്. അതിൽ low latency mode ഉം നൽകിയിട്ടില്ല. So Nord gaming ന് recommend അല്ല . എന്നാൽ q2 ഒരു പരിധിവരെ നമുക്ക് gaming നും ഉപയോഗിക്കാം. ❣️❣️

    • @anurajaj8019
      @anurajaj8019 2 ปีที่แล้ว +1

      @@8BitKerala thank you for your reply ❤️

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      ❣️❣️😊

  • @ancyansu1360
    @ancyansu1360 3 ปีที่แล้ว

    Chettoo oppo Reno 6 prokk pattiya 2000rangeil okke ulla true wireless earpod onn suggest cheyyavoo
    Pleasee...

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Below 2000 rupees നോക്കിയാൽ dizo buds z അ​ല്ലെങ്കിൽ dizo go pod neo നോക്കാവുന്നതാണ്‌. but mic quality അത്രനല്ലാതാണ്‌ എന്ന്‌ പറയാൻ കഴിയില്ല. even buds q2 വിലും mic quality average ആയി മാത്രമേക എനിക്ക്‌ തോന്നിയിട്ടുള്ളു. :)

  • @mohdshahal639
    @mohdshahal639 3 ปีที่แล้ว +1

    Bro google fast pair Eganeya cheyaa❓

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Fast pair support ഉണ്ടെങ്കിൽ phone ന്റെ അടുത്തു നിന്ന് buds ന്റെ cap തുറക്കുമ്പോൾ തന്നെ connect option ലഭിക്കും. But fast pair നല്ല രീതിയിൽ പല device ലും ലഭിക്കുന്ന കാണുന്നില്ല . അങ്ങനെ വരുന്നില്ല എങ്കിൽ manually തന്നെ pair ചെയ്യേണ്ടതായി വരും❤️❤️

    • @mohdshahal639
      @mohdshahal639 3 ปีที่แล้ว +1

      Thanks bro😊

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️ channel sub ചെയ്യണെ☺️☺️🥰

  • @puchandi_puli_noir_
    @puchandi_puli_noir_ 2 ปีที่แล้ว +1

    Q2S OR Q2 EATHA NALLATH

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Q2 ൽ active noise cancellation ലഭിക്കും. Q2s ൽ Dolby Atmos ലഭിക്കും. ANC വേണം എന്ന് ഇല്ല എങ്കിൽ q2s എടുത്തോളു.❣️❣️ Sorry for the late reply 😊

    • @puchandi_puli_noir_
      @puchandi_puli_noir_ 2 ปีที่แล้ว

      @@8BitKerala bro ente phonil wireless Dolby Atmos illa appol Dolby Atmos budsil kitumo

  • @jinn1369
    @jinn1369 2 ปีที่แล้ว

    Calling support engane ind 2 buds ilum
    Mic um engane ind

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Calling അത്ര നല്ലതായി തോന്നിയില്ല. Background noise receiver end ൽ വളരെ കൂടുതൽ ആയി കേൾക്കാൻ സാധിക്കും. അത്ര clear voice അല്ല receiver end ൽ കിട്ടുന്നത്. ❣️❣️

  • @nylousdanty
    @nylousdanty 2 ปีที่แล้ว +1

    Dolby atmos support cheyyindo??

    • @8BitKerala
      @8BitKerala  2 ปีที่แล้ว +1

      Buds q2s ൽ Dolby ഉണ്ട്. Q2 ൽ വരുന്നില്ല. Q2s ൽ ANC വരുന്നില്ല❣️

  • @roseflower1454
    @roseflower1454 2 ปีที่แล้ว +1

    Bro call cheyyan clear sound Q2 aano Q2 s aaano?? Reply

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Hi bro in my opinion രണ്ടും calling purpose ന് അത്ര നല്ലതായി തോന്നുന്നില്ല. ❣️

    • @roseflower1454
      @roseflower1454 2 ปีที่แล้ว +1

      @@8BitKerala ayyoo അതെന്താ ബ്രോ അങ്ങനെ പറഞ്ഞെ

    • @roseflower1454
      @roseflower1454 2 ปีที่แล้ว +1

      @@8BitKerala call ചെയ്യാൻ ഗുഡ് എത് ബഡ്‌സ് ആണ് ബ്രോ

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      @@roseflower1454 അത്ര quality voice call ൽ എനിക്ക് കാണാൻ പറ്റിയിട്ടില്ല. Realme buds wireless 2 neck band ൽ നല്ല quality calling പറ്റുന്നുണ്ട്. But tws ന്റെ കാര്യത്തിൽ ഇപ്പോൾ ഇറങ്ങിയ buds air 3s ൽ പോലും വളരെ നല്ല call quality എന്ന് പറയാൻ സാധിക്കില്ല❣️

    • @roseflower1454
      @roseflower1454 2 ปีที่แล้ว +1

      @@8BitKerala Q2s athavshyam bikel. Oke povumbo namuk kekan patile nammal paryunath avarkum

  • @zodiac1845
    @zodiac1845 3 ปีที่แล้ว +2

    Bro m51 vangi.athu out of the box android 11 aanu pakshe serikkum 10alle .atho company kkar namukku update cheytittano tarunne

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      പുതിയതായി pack ചെയ്തതിൽ latest update include ചെയ്താണ് വരിക. But oru model ന്റെ update policy വരുന്നത് അത് lauch ചെയ്യുമ്പോൾ വരുന്ന version അനുസരിച്ചായിരിക്കും. ഇപ്പോൾ samsung ആ model ന് 2 major software update ആണ് നൽകുന്നത് എങ്കിൽ ആ phone ഇറങ്ങിയത് android 10 ൽ ആണെങ്കിൽ നിങ്ങൾ android 12 ന് വരെ eligible ആയിരിക്കും❤️❤️

    • @zodiac1845
      @zodiac1845 3 ปีที่แล้ว

      @@8BitKerala appo itu problem alla lle

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Problem ആകാൻ chance വളരെ കുറവാണ്. Normal drain ആയി മാത്രമേ തോന്നുന്നുള്ളൂ.two three time charging cycle കൂടി കഴിഞ്ഞ് ഒന്നുകൂടി check ചെയ്യു .☺️❤️❤️

    • @zodiac1845
      @zodiac1845 3 ปีที่แล้ว +1

      @@8BitKerala okk

  • @adhilmohammed757
    @adhilmohammed757 3 ปีที่แล้ว +3

    Is this good for music and movies

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Ya bro. Its really good for the price. Only issue is mic quality. Other than that it's a value for money product.❤️❤️

  • @ZEUS-ft4do
    @ZEUS-ft4do 3 ปีที่แล้ว +1

    Bro 5V 2A Adpateril Chargeyan pattuo...... Earbudin Batteery complaint varuo

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      ഞാൻ OnePlus ന്റെ 5v 2a/5v 6a ൽ ആണ് charge ചെയ്യാറുള്ളത്. Issues ഒന്നും തന്നെ യില്ല.

  • @sreyasprasad5158
    @sreyasprasad5158 3 ปีที่แล้ว +1

    Ith callingine engane und..

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Not so good. Calling ആണെങ്കിൽ buds wireles 2 ആണ് നല്ലത്. അതിന്റെ unboxing ഉം ചാനലിൽ ചെയ്തിട്ടുണ്ട്.❤️❤️

  • @hoiljffghniigcf9278
    @hoiljffghniigcf9278 2 ปีที่แล้ว +1

    Bro 33w use cheyyamo??

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Normally charger ൽ 5v 2a power rating കൂടെ supported ആയിരിക്കും. Charger ന്റെ output rating അതിൽ mention ചെയ്തിട്ടുണ്ടാകും. Like OnePlus ന്റെ 30w charger ൽ 5v 2a ഉം 5v 6A ഉം supported ആണ്. 5v 2a ഉണ്ടെങ്കിൽ problem ഒന്നും ഉണ്ടാവാനുള്ള chance ഇല്ല❤️❤️

  • @brotherofking6317
    @brotherofking6317 3 ปีที่แล้ว +1

    Bud ചാർജിങ് എങ്ങനെ ഉണ്ട്

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Charging time ആണോ? അതോ battery backup ആണോ? Backup യാതൊരു problem ഉം ഇല്ല . Correct hours ഞാൻ നോക്കിയില്ല. But ഇതുവരെ യാതൊരു issues ഉം കാണാൻ കഴിഞ്ഞില്ല. കൃര്യമായ hours വേണമെങ്കിൽ ഞാൻ നോക്കായിട്ട് ഇവിടെ comment ചെയ്യാം.❤️❤️❤️

    • @brotherofking6317
      @brotherofking6317 3 ปีที่แล้ว +1

      @@8BitKerala oke

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️❤️

  • @thewalkers1439
    @thewalkers1439 3 ปีที่แล้ว +1

    Njhan oneplus nde neckband vangipoi
    Kirachukoode wait chaithitunne ith vangayirunnu.

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      OnePlus wich model bro. Wireless 2 കൂടി launch ചെയ്തിട്ടുണ്ട് with Ldac support. എന്റെ order നാളെ delivery ആകും . അതിന്റെ review കൂടി next week ചെയ്യാം❤️❤️

    • @thewalkers1439
      @thewalkers1439 3 ปีที่แล้ว +1

      @@8BitKerala oho poli

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️

    • @thewalkers1439
      @thewalkers1439 3 ปีที่แล้ว +1

      @@8BitKerala Oneplus Bullets wireless Z Bass Edition

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      @@thewalkers1439 ❤️❤️👍

  • @hareeshks7483
    @hareeshks7483 2 ปีที่แล้ว +1

    Bro 65w fast charger use cheyyunnath ear buds nu harmful aano

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      65 w charger ൽ 5v 1a rating കൂടി ഉണ്ടെങ്കിൽ problem വരില്ല. മിക്ക charger കളിലും ഒന്നിൽ കൂടുതൽ power rating support ആണ്. Charger check ചെയ്ത് നോക്കിയാൽ നമുക്ക് മനസ്സിലാകും.❤️❤️

  • @rawbettas5332
    @rawbettas5332 3 ปีที่แล้ว +3

    Bro realmi Q or Q2 neo
    🙂

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      I don't have buds q with me. Specifications wise both are almost equal but q2 has only 88ms latency but q has 119. ❤️ We will review Newly launched buds wireless 2 also may be next week. Already ordered .stay tuned ❤️❤️

  • @FFBOY542
    @FFBOY542 3 ปีที่แล้ว +1

    Bro nxt video infix 10 pro ubboxing video edvo...

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Infinix 10 pro എന്റെ കൈയിൽ ഇല്ല bro . ഞാൻ കിട്ടുമോ എന്നു try ചെയ്യാം. കിട്ടുകയാണെങ്കിൽ തീർച്ചയായും ചെയ്തു തരും'❤️❤️❤️☺️

  • @sabujoseklkk
    @sabujoseklkk 3 ปีที่แล้ว +1

    ഇത് എങ്ങനെ turn off ആക്കും

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Earbuds case ൽ വച്ച് close ചെയ്താൽ മതി. It will automatically turn off ആകും. അതുപോലെ earbuds charge ആകുകയും ചെയ്യും. ❤️❤️

  • @jamesmanjada9553
    @jamesmanjada9553 3 ปีที่แล้ว +1

    Inn Launched aya Q2 Neo engane und?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Q2 ലെ active noise cancellation ഒഴിവാക്കി അതുപോലെ type c ഒഴിവാക്കി micro usb യാക്കി ഈ മാറ്റം മാത്രമേ q2 വിൽ നിന്നും q2 neo ക്ക് ഉള്ളു. Low budget നോക്കുന്ന വർക്ക് q2 ന്റെ same sound quality ൽ consider ചെയ്യാം. എന്നാൽ ഇന്ന് launch ചെയ്ത buds wireless 2 നല്ല option ആയിട്ടാണ് തോന്നിയത്. 26 ന് sale ൽ purchase ചെയ്യാൻ സാധിച്ചാൽ buds wireless 2 ന്റെ review ഞാൻ ചെയ്യുന്നതായിരിക്കും' stay tuned bro ❤️❤️❤️❤️☺️

    • @jamesmanjada9553
      @jamesmanjada9553 3 ปีที่แล้ว +1

      @@8BitKerala Thanks for your detailed response. ❤️. Hope you will get Wireless 2 in the first sale itself ☺️

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️☺️

    • @jamesmanjada9553
      @jamesmanjada9553 3 ปีที่แล้ว +1

      @@8BitKerala Realme Buds W2 Order cheyan pattiyo?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Yes bro. It's on the way❤️

  • @jabirmvtk4197
    @jabirmvtk4197 2 ปีที่แล้ว +1

    Noise cancellation ulla nalla earbuds eethanu?

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      Price and performance നോക്കിയാൽ tws ൽ realme buds q2 തന്നെയാണ് ഇപ്പോഴും നല്ല option.❤️❤️

    • @jabirmvtk4197
      @jabirmvtk4197 2 ปีที่แล้ว +1

      @@8BitKerala realme buds q2 neo ആണോ?

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      @@jabirmvtk4197 neo ൽ ANC ഇല്ല . Q2 ൽ ആണ് ANC വരുന്നത്❤️

    • @jabirmvtk4197
      @jabirmvtk4197 2 ปีที่แล้ว +1

      @@8BitKerala ok bro. Thanz

    • @jabirmvtk4197
      @jabirmvtk4197 2 ปีที่แล้ว +1

      ഇതാണോ?

  • @adhilmohammed757
    @adhilmohammed757 3 ปีที่แล้ว +1

    Continuous music... battery lasting engana anu

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Continues music not yet tested bro. ഞാൻ realme wireless 2 ന്റെ testing ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ video next week upload ചെയ്യാം. അത് കഴിഞ്ഞ് buds q2 and wireless 2 comparison video ചെയ്യാം. Battery backup രണ്ടിന്റെയും ഞാൻ അതിൽ cover ചെയ്യാം. Bro ക്ക് പെട്ടെന്ന് അറിയണം എന്നുണ്ടെങ്കിൽ ഞാൻ നാളെ അത് test ചെയ്ത് ഇവിടെ comment ചെയ്യാം.❤️❤️❤️

    • @adhilmohammed757
      @adhilmohammed757 3 ปีที่แล้ว

      @@8BitKerala please bro ath onnu test cheythittu paryamo . Enittu venam onnu vangan 😊

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Ok bro . തീർച്ചയായും ഞാൻ test ചെയ്ത് പറയാം.❤️❤️

  • @aswinr8788
    @aswinr8788 3 ปีที่แล้ว +1

    Ithile buds change chayan pattumo

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Spare buy ചെയ്യാൻ കിട്ടാൻ chance ഇല്ല❤️❤️

    • @aswinr8788
      @aswinr8788 3 ปีที่แล้ว +1

      @@8BitKerala package il thannitulla vere size buds idan patumo

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Ear tips change cheyyyam. No issue. Small medium big namukku istamullathu Edan kazhiyum❤️❤️

    • @aswinr8788
      @aswinr8788 3 ปีที่แล้ว +1

      @@8BitKerala pakse irikunat remove chayan patunila

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      First time kurachu tight aayirikkum. Insta il msg ayachal njan remove cheyuunna enganeyenna clip send cheyyam❤️❤️

  • @Amalvincent1999
    @Amalvincent1999 3 ปีที่แล้ว +1

    Using OnePlus 7 pro ?

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      OnePlus 7t pro McLaren ☺️❤️

    • @97468458
      @97468458 3 ปีที่แล้ว +1

      Oneplus 7t

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️

  • @ambareeshkm422
    @ambareeshkm422 3 ปีที่แล้ว +2

    🙌🙌

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      ❤️❤️❤️

  • @abhijithk.r2615
    @abhijithk.r2615 3 ปีที่แล้ว +1

    Realme q2 neo cheyyumo?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Q2 neo യും Q2 almost same ആണ് . Q2 ൽ നിന്നും active noise cancellation remove ചെയ്തു എന്നത് മാത്രമാണ് മാറ്റം. Build ൽ ചെറിയ കുറച്ച് മാറ്റവും ഉണ്ട്. Sound signature almost same തന്നെയാണ്❤️❤️

  • @zodiac1845
    @zodiac1845 3 ปีที่แล้ว +1

    Ngan m51 first full charge cheytu .4hrs Chumma just features nokki . continues ayittalla edakkokke.ippo 79 % und m51 nte battery vechu nokkumbo ithu battery drain problem aano

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      New phone ആയത് കൊണ്ട് background activity ഉണ്ടാകാം. Like software update . Two or three charge cycle കഴിഞ്ഞ് battery life check ചെയ്യു . Battery percentage most of the time 20 to 90% keep ചെയ്യുന്നതാണ് എപ്പോഴും നല്ലത്. 100 % എപ്പോഴും charge ചെയ്യുന്നതും below 20% ലേക്ക് പോകുന്നതും battery ക്ക് internal stress അധികമാക്കും. Ideal charging percentage എപ്പോഴും ഞാൻ പറഞ്ഞ ആ രീതിയിൽ keep ചെയ്താൽ മതി.

    • @zodiac1845
      @zodiac1845 3 ปีที่แล้ว +1

      @@8BitKerala bro ngan ennale 2 manikkanu m51 charge cheytatu ....innu 3:00 manikkanu pinne charge cheytatau appol michqm 40 percentage undayirunnu...innu ngan 4:15 tottu 8:15 vare oru medium high use nu idayil nilkkunna reethiyil use cheytu you tube koodutal tavana use cheytatu 1:00 hrs ooolam continuos aayi video kandu IPPOL 82 percentage und ...Dark modum always on display on aanu ...m51 nte battery vechu itoru battery draon issue ano itu phone medichittu randamatte tavane aanu charge cheytatu 100 percentage charge cheytu ..u tube video 144p layrinnu most of the time

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Normal use ൽ 2 days ഒകെയാണ് backup കിട്ടാറുള്ളത്. Average screen on time ഒരു 13 hrs ഒക്കെയാണ് കിട്ടുക. 15hr നു അടുത്തും ചിലപ്പോൾ കിട്ടാം. Screen on time കൂടി എത്ര കിട്ടുന്നുണ്ട് എന്ന് ഒന്ന് check ചെയ്യു .

    • @zodiac1845
      @zodiac1845 3 ปีที่แล้ว +1

      @@8BitKerala 2hours 48 min enna kanikkunne itu last full charge anusarichanu

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Total screen on time ആണ് നോക്കേണ്ടത്. നാളെ ചാർജ് ചെയ്യുന്നതിന് മുമ്പ് എത്ര screen on time ആയി എന്ന് നോക്കുക. Total എത്ര standby time ആയി എന്നും . Battery option ൽ പോയാൽ ഇത് രണ്ടും കാണാൻ സാധിക്കും.

  • @tamimjafar8091
    @tamimjafar8091 3 ปีที่แล้ว +1

    Bro realme buds Q2 neo enghene undennh ariyaamo

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      എനിക്ക് hands-on experience ഇല്ല. എന്നാലും configuration wise നോക്കിയാൽ buds Q2 ൽ നിന്നും active noise cancellation മാത്രം ഒഴിവാക്കിയതായാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ sound profile Q2 ന്റെ തന്നെ ആകാൻ ആണ് chance ❤️❤️❤️

    • @tamimjafar8091
      @tamimjafar8091 3 ปีที่แล้ว +1

      @@8BitKerala thanks a lot❤🤗
      Bro realme wireless 2 neo und neck band aannu athaanno realme buds Q2 neo aanno better pattuengil onnh parayaamo❤

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Buds wireless 2 ഞാൻ review ചെയ്തിട്ടുണ്ട്. Buds Q2 വിനേക്കാളും വളരെ better ആയ call quality ആണ് wireless 2 ൽ . രണ്ടിന്റെയും sound profile ഏകദേശം same ആണ്. രണ്ടിന്റെയും neo version എന്റെ കൈയ്യിൽ ഇല്ല . But call quality better wireless 2 neo ൽ കിട്ടാൻ ആണ് chance. എന്നാൽ sound quality രണ്ടിലും വലിയ വ്യത്യാസം ഉണ്ടാവില്ല. Tws earphone use ചെയ്യാൻ സുഖമാണ് എന്നാൽ കളഞ്ഞു പോകാൻ chance കൂടുതൽ ആണ്. ❤️❤️

  • @drew1079
    @drew1079 2 ปีที่แล้ว +1

    Bro Poco X2 oke support akumo ee airpod

    • @8BitKerala
      @8BitKerala  2 ปีที่แล้ว

      തീർച്ചയായും❣️❣️

  • @godofgenjutsu1321
    @godofgenjutsu1321 3 ปีที่แล้ว +1

    Bro ith bluetooth version 5 ulla phones il support aavo please reply

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      No issues bro. You can use ❤️❤️

    • @godofgenjutsu1321
      @godofgenjutsu1321 3 ปีที่แล้ว +1

      @@8BitKerala ith 5.2 aayonda chodhiche
      Ente redmi note 5 pro aanu athil pattoollo lle

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Bluetooth technology reverse compatible aanu. So issue varilla.❤️❤️

    • @godofgenjutsu1321
      @godofgenjutsu1321 3 ปีที่แล้ว +1

      @@8BitKerala thanks bro

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      ഞാൻ OnePlus 7t pro ൽ ആണ് ഉപയോഗിക്കുന്നത്. അതിൽ Bluetooth 5.0 ആണ്.❤️❤️

  • @mallubeck4673
    @mallubeck4673 3 ปีที่แล้ว +2

    Ippo ithin Flipkart il 1600 ollu

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      1600 realme buds q2 neo ക്കാണ്. Q2 neo ൽ active noice cancellation ഇല്ല. Q2 ന് ഇപ്പോഴും 2500 തന്നെയാണ് കാണുന്നത്❤️❤️❤️

  • @35Ti
    @35Ti 3 ปีที่แล้ว +1

    Ith BT version 5.2 alle appo BT version 5 um ayi pair avo 🙂

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      തീർച്ചയായും. Bluetooth technology reverse compatible ആണ്. ഞാൻ OnePlus 7t pro ൽ ആണ് ഉപയോഗിക്കുന്നത്. അതിൽ BT 5.0 ആണ്😊❤️❤️

    • @alankj7814
      @alankj7814 2 ปีที่แล้ว +1

      Avum

  • @ananthanc.r9954
    @ananthanc.r9954 3 ปีที่แล้ว +1

    bro battery case inta charge percentage app il kanikkumo

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Yes bro . Firmware update വന്നിരുന്നു അതിനു ശേഷം case ന്റെ percentage കൂടി കാണിക്കുന്നുണ്ട്.❤️❤️

    • @ananthanc.r9954
      @ananthanc.r9954 3 ปีที่แล้ว +1

      bro ee q2 android 6.0 ile work avumo

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Normally support ആകേണ്ടതാണ്. Realme link app install ആകുന്നുണ്ടോ എന്ന് try ചെയ്തിരുന്നോ bro. അതുപോലെ tws earphone തന്നെ വേണം എന്നില്ല എങ്കിൽ 23 ന് realme buds wireless 2 launch ആകുന്നുണ്ട്. Same active noise cancellation. With Ldac codec support. With larger 13.6mm driver. Price അറിയില്ല ചിലപ്പോൾ buds q2 നേക്കാളും വളരെ അധികം വരാൻ chance ഇല്ല. ☺️❤️❤️

    • @ananthanc.r9954
      @ananthanc.r9954 3 ปีที่แล้ว +1

      bro yanikke neck band onde ippol nalla condition ane working.But oru ear bud yadukkanam yanne thalpariyam ondairunnu athane ith nokkiyathe. BRO ithil connection problem ondo athupola battery normally yatra hour nilkkunude.

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      യാതൊരു connection issues ഉം വന്നിട്ടില്ല. Battery യും യാതൊരു problem ഉം ഇല്ല. Correct backup time ഞാൻ check ചെയ്ത് ഇവിടെ update ചെയ്യാം.☺️❤️❤️

  • @veeranshah8036
    @veeranshah8036 3 ปีที่แล้ว +1

    Polli

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️❤️ thank u bro

  • @Sarath_nair
    @Sarath_nair 3 ปีที่แล้ว

    Boat 441 or q2? Music Abv avg ayaalum calling good aayirikkanam also helmet use cheyyumbol budhimuttu undaakaanum paadilla 2500 nu akathaanu nokkunne.. Oru nalla model parayu.. Pinne Tws aamo Neckband aano nallathu?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Travelling aanekil neck band aayirikkum nallathu. Tws accidently veenupokan chance undu. Angane aanekil buds wireless 2 aayirikkum best option. Sound quality active noise cancellation call quality um nallathannu. Sony Ldac support undu. ❤️❤️

    • @Sarath_nair
      @Sarath_nair 3 ปีที่แล้ว +1

      @@8BitKerala 8-9 hrs work cheyyunundu Field worker aanu so Neckband aano? Athepole water resistance nokkiyaal?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Realme buds q2 um neckband wireless 2 um water resistant aanu. So athoru issue alla. Enikku thonnunathu buds wireless 2 neckband aayirikkum nallathu. Call quality um athil aanu better. ❤️

    • @Sarath_nair
      @Sarath_nair 3 ปีที่แล้ว +1

      @@8BitKerala oh k.. Alla neckband aanenkil Boat allankil ithaanu Manasil.. Durability and Build quality engane randu brandum randum?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      I prefer buds wireless 2 over boat. ActiveNoice cancellation with transparency mode അതുപോലെ sony Ldac support for high resolution audio. Better build quality ipx5 water resistant . Fast charging എല്ലാം ലഭിക്കും.❤️

  • @trivandrumdude95
    @trivandrumdude95 3 ปีที่แล้ว +2

    Nice presentation 😎😎😎

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      🥰🥰🥰❤️❤️thank u brother

  • @hafsaashrafbkseenhouse2576
    @hafsaashrafbkseenhouse2576 3 ปีที่แล้ว +1

    Can u pls suggest 1 best phone under 20k

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Under 20 ൽ എല്ലാം തികഞ്ഞ ഒരു phone ഇല്ല എന്നു തന്നെ പറയാം. Gaming നാണ് കൂടുതൽ importance എങ്കിൽ നമുക്ക് poco X3 pro ഇപ്പോഴും നല്ല ഒരു option ആണ്. Gaming plus 5g യാണ് താൽപര്യം എങ്കിൽ iqooz3 നോക്കാം.gaming അത്ര കാര്യമായി എടുക്കുന്നില്ല എങ്കിൽ നല്ല camera design build quality in hand feel ഒക്കെയുള്ള note 10 pro max തന്നെയാകും നല്ലത്❤️❤️

    • @MRDUDEYT
      @MRDUDEYT 3 ปีที่แล้ว

      @@8BitKerala bro redmi note 10 pro max all-round anu ennalle ellarum parayune

  • @krishnadevss8249
    @krishnadevss8249 3 ปีที่แล้ว +1

    Bro buds inte playback hour per charge ethraya?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Proper check ചെയ്ത് ഒരു രണ്ട് ദിവസം കൊണ്ട് update ചെയ്യാം❤️❤️

    • @krishnadevss8249
      @krishnadevss8249 3 ปีที่แล้ว +1

      @@8BitKerala thanks bro

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️

  • @hardcoresecularists3630
    @hardcoresecularists3630 3 ปีที่แล้ว +1

    താങ്കളുടെ സൗണ്ട് ക്വാളിറ്റി കിടിലൻ 👍

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      🥰🥰🥰❤️❤️❤️thank u bro

  • @SunilKumar-fv4fu
    @SunilKumar-fv4fu 3 ปีที่แล้ว +1

    Realme buds q2 samsung m51 support cheyyumo....

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      തീർച്ചയായും. No issues. ❤️❤️

  • @aswinr8788
    @aswinr8788 3 ปีที่แล้ว +1

    Bro realme q2 ano q2 neo ano nalat...

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Active noise cancellation with transparency mode and better build quality and design Q2 ൽ കിട്ടും. So I prefer Q2 over neo❤️❤️

    • @aswinr8788
      @aswinr8788 3 ปีที่แล้ว +1

      @@8BitKerala sound quality and bass wise oo?

    • @aswinr8788
      @aswinr8788 3 ปีที่แล้ว +1

      @@8BitKerala q2 yil anc, transparncy mode valya sugam ilan ketu. Olat ano? Plz reply. Et vanganm en confusion an

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Price consider cheyyumbol not bad. Fan inte polulla noise ellam almost full cut cheythu kittum. Aa price inu expect cheyyavunna anc enthayalum athil kittunundu ennu thanne parayam. Bass um nalla reethiyil kittunnudu. Call quality atra better alla. Background noice nalla reethiyil varunnudu❤️

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Neo ente kayyil ella. But drivers ellam thanne randum same aanu so sound quality same aakan annu chance ullu.❤️

  • @galibsyed4176
    @galibsyed4176 3 ปีที่แล้ว +1

    Bro call quality il best aayitulla bt earphones eathannn.3k price rangil

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      OnePlus z neck band ആ price ൽ അത്യാവശ്യം നല്ല mic quality തരുന്നതാണ്. Realme wireless 2 നാളെ എനിക്ക് delivery കിട്ടും. Will check that one also. അതിന്റെ review യും next week ൽ ചെയ്യാം. അതിൽ നല്ല mic quality ഞാൻ expect ചെയ്യുന്നുണ്ട്. നമുക്ക് നോക്കാം☺️❤️❤️

    • @galibsyed4176
      @galibsyed4176 3 ปีที่แล้ว +1

      @@8BitKerala thanks bro❤

    • @galibsyed4176
      @galibsyed4176 3 ปีที่แล้ว +1

      @@8BitKerala live aayitt mic testing nadathuvooo🤗

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Will check☺️❤️❤️

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      ❤️

  • @pranavrsgt9965
    @pranavrsgt9965 3 ปีที่แล้ว +2

    💯💯

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      ❤️❤️❤️❤️🥰

  • @jidinrock
    @jidinrock 3 ปีที่แล้ว +1

    2 device ൽ ഒരേ time connect ചെയ്യാൻ പറ്റുമോ?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      At a time connect ചെയ്യാനുള്ള option കാണാൻ കഴിഞ്ഞില്ല. Buds wireless 2 ൽ രണ്ട് device pair ചെയ്ത് button double tap ചെയ്ത് device കൾ തമ്മിൽ switch ചെയ്യാനായി സാധിക്കും. Buds q2 ൽ pair ചെയ്ത device ൽ Bluetooth off ചെയ്ത മാത്രമേ അടുത്ത device ഉം ആയി connect ആകുകയുള്ളു.❤️❤️

  • @anujithjnair1511
    @anujithjnair1511 3 ปีที่แล้ว +2

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️❤️

  • @harshinpalloor6529
    @harshinpalloor6529 3 ปีที่แล้ว +1

    Bro charging time ethraya

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Correct njan nokkiyilla. Njan with in two days update cheyyam❤️❤️

    • @anoopgeorge6644
      @anoopgeorge6644 3 ปีที่แล้ว +1

      @@8BitKerala bro ippo 2 days aayille????

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Sorry bro thirakkilayipoyi. Buds ile charge eppoyum theernittilla. Njan ennu muzhuvan drain cheyyan sramikkam. Sorry for the delay. ❤️❤️❤️☺️

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Charging time to 0 to 100 1hr 10 minutes ( charger used 35w) ❤️❤️ sorry for the delay ☺️

  • @fayizmohammed7611
    @fayizmohammed7611 3 ปีที่แล้ว +1

    🔥🔥🔥

  • @ananthanc.r9954
    @ananthanc.r9954 3 ปีที่แล้ว +1

    bro nan ee product vangiyayirunnu but left bud inai kal 10 percentage right bud battery drain kanikkunnu .ee prashanam thankale ke ondo.plz replay

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ഞാൻ നോക്കിയ ശേഷം പറയാം. Will update tonight or tomorrow. ❤️☺️

    • @ananthanc.r9954
      @ananthanc.r9954 3 ปีที่แล้ว +1

      ok bro

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️

  • @jjcreationz3676
    @jjcreationz3676 3 ปีที่แล้ว +1

    Anc ntuva🙄

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Active noise cancellation. Background noise പിടിച്ചെടുത്ത് ആ noise കൾ cancel ചെയ്ത തരുന്ന technology ആണ് anc. Anc എങ്ങനെ work ചെയ്യുന്നു എന്ന ഒരു detail video ഞാൻ ചെയ്ത് തരാം❤️❤️❤️

  • @favaskm1486
    @favaskm1486 3 ปีที่แล้ว

    Boat381 aano atho realme q2 aano better

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Boat ente kayyil ella. But realme nalla quality sound aanu . Call quality below average aanu. Realme buds wireless 2 call quality um sound qualitium nallathannu. Njan after two days athinte review edunnundu. Eppol test cheuthu kondirikkukayannu❤️❤️

  • @nazimanu9072
    @nazimanu9072 3 ปีที่แล้ว +1

    Mobile phone eetha

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      OnePlus 7t pro McLaren ❤️❤️

  • @zyk47
    @zyk47 3 ปีที่แล้ว +1

    Bro njan order cheyth കൊള്ളാലോ

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Yes bro call quality ഇത്തിരി കുറവാണ്. അതല്ലാതെ best in class ആണ്.❤️❤️

  • @bulletrider6653
    @bulletrider6653 3 ปีที่แล้ว +4

    REALME BUDS Q2 VS DIZO GOPODS NEO ethaan nallath

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Randum basically onnu thanneyannu. Dizo gopods neo looks like just a rebranded Q2. So performance difference onnum kaanan vazhiyilla😌❤️❤️

    • @bulletrider6653
      @bulletrider6653 3 ปีที่แล้ว +1

      @@8BitKeralaThank you ❤️

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      ❤️❤️

  • @fayisvadakkan5433
    @fayisvadakkan5433 3 ปีที่แล้ว

    Iphone upayogikkan pattumo

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      ഇപ്പോൾ ഒരു firmware update വന്നതിൽ realme link iOS version supported add ആയിട്ടുണ്ട്,❤️❤️

    • @fayisvadakkan5433
      @fayisvadakkan5433 3 ปีที่แล้ว +1

      @@8BitKerala order cheythittund so ippozhanu alojichath.. anyway thanks for the information ❤️

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️

  • @basilt.p7172
    @basilt.p7172 3 ปีที่แล้ว +1

    Bro sound clarity eangane? Nice ahno

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Sound quality വളരെ നല്ലതാണ് bro യാതൊരു issue ഉം ഇല്ല. ❤️❤️❤️

  • @hakeemleo6790
    @hakeemleo6790 3 ปีที่แล้ว +1

    Boat 381 or realms q2 .. Which one is better

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Boat 381 എന്റെ കൈയ്യിൽ ഇല്ല. But specifications wise Q2 തന്നെയാണ് best option. Active noise cancellation with transparency mode. Build quality and design. എല്ലാം Q2 ആണ് നല്ലത്. Sound quality ൽ Q2 best ആണ്. Call quality അത്ര importance അല്ല എങ്കിൽ Q2 തന്നെയാണ് ഞാൻ suggest ചെയ്യുക. To be honest Boat call quality എരയുന്ന് എന്ന് എനിക്ക് അറിയില്ല . ❤️❤️

    • @Manu_krishnan
      @Manu_krishnan 3 ปีที่แล้ว +1

      Boat 381 vangi but kure days kazhinj mic complaint aay ippo phnl connect aakunthaum issue aanu. boat water proofum alla

  • @shibinedatholath8247
    @shibinedatholath8247 3 ปีที่แล้ว +2

    Which is the best Call quality ear buds on this price range

    • @8BitKerala
      @8BitKerala  3 ปีที่แล้ว +2

      Realme buds wireles 2 will launch next week. Need to check that one also. that one has Ldac support. And 13mm drivers. I hope that one will give best overall performance. I will check that one also and reply.❤️❤️

  • @jaleeleabbas9033
    @jaleeleabbas9033 3 ปีที่แล้ว +1

    Oneplus bud z or realme q2.aethanu nallathu?

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Call കൂടുതൽ ചെയ്യുന്ന ആളാണെങ്കിൽ buds z ആയിരിക്കും നല്ലത്. Call quality അതിലാണ് കൂടുതൽ audio quality യിലും features നോക്കിയാലും ഞാൻ Q2 ആണ് prefer ചെയ്യുക. Active noice cancellation . Transparency mode അതുപോലെ touch നമുക്ക് customize ചെയ്യാം അങ്ങനെ കുറച്ചധികം featurs buds Q2 ൽ ലഭിക്കും. ❤️❤️

  • @amaljith007aj
    @amaljith007aj 3 ปีที่แล้ว +1

    Bro, realme buds wireless 2 aano , atho buds q2 aano overall nallath?
    And, sound quality, bass, ithokke nokkumpol...
    Randinum same price aanu ippo flipkart il kanikkunnath... So appo ethu vaanganam?
    Practically etha overall better?
    Pls reply...

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Sound quality wise both are nearly equal. യാതൊരു വ്യത്യാസവും normally തോന്നുകയില്ല. എന്നാൽ wireless 2 ൽ ldac support ഉണ്ട്. So high resolution audio കേൾക്കുന്ന ആളാണെങ്കിൽ wireless 2 തന്നെയാണ് നല്ലത് ' driver size ഉം കൂടുതൽ ആണ്. അത് പോലെ രണ്ട് device കളിൽ ഒരേസമയം pair ചെയ്ത് പെട്ടന്ന് switch ചെയ്യാനും wireless 2 ൽ സാധിക്കും. Buds q2 വിനെ പോലെ ചെവിയിൽ നിന്നും വീണു പോകും എന്നുള്ള പേടിയും wireless 2 ൽ വരുന്നില്ല. അത് കൊണ്ട് bike ride ഒക്കെ ചെയ്യുമ്പോൾ wireless 2 ഉപയോഗിക്കാം. Buds Q2 ൽ tws ന്റെ convenience നമുക്ക് കിട്ടും. ❤️❤️

  • @vivekthayyil9534
    @vivekthayyil9534 3 ปีที่แล้ว +1

    Bro ithu apple phonil use cheyyan pattumo?

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Yes bro. Latest Firmware update ൽ realme link iOS support add ചെയ്തിട്ടുണ്ട്❤️❤️

    • @vivekthayyil9534
      @vivekthayyil9534 3 ปีที่แล้ว +2

      Realmi air 2 supports cheyyo?

    • @8BitKerala
      @8BitKerala  3 ปีที่แล้ว +1

      Yes bro realme buds Air 2 യും iOS supported ആണ്.

    • @vivekthayyil9534
      @vivekthayyil9534 3 ปีที่แล้ว +1

      8Bit Kerala 🤗😍🤝

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️🥰

  • @shibinedatholath8247
    @shibinedatholath8247 3 ปีที่แล้ว +1

    Hi

  • @sulthanmhd4638
    @sulthanmhd4638 3 ปีที่แล้ว +1

    Active noise cancelation nthaa

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Active noice cancellation എന്നാൽ surroundings ലെ unwanted noice ഒരു mic ഉപയോഗിച്ച് capture ചെയ്ത് ആ particular frequency യെ നമ്മുടെ ചെവികൾക്ക് കേൾക്കാൻ കഴിയാത്ത രീതിയിലേക്ക് മാറ്റുന്നു. അതുകൊണ്ട് തന്നെ നമ്മൾ anc ഉള്ള earphone use ചെയ്താൽ അത് ചെവിയിൽ വയ്ക്കുമ്പോൾ തന്നെ പുറത്തു നിന്നുള്ള അത്തരം ശബ്ദങ്ങൾ നമുക്ക് കേൾക്കാൻ കഴിയില്ല. ANC എങ്ങനെ work ചെയ്യുന്നു എന്നതിന്റെ ഒരു detailed video ഞാൻ ചെയ്യുന്നുണ്ട്. അതിൽ ഞാൻ എല്ലാം clear ആയി പറഞ്ഞു തരാം❤️❤️❤️

    • @sulthanmhd4638
      @sulthanmhd4638 3 ปีที่แล้ว +1

      @@8BitKerala thank u broo❤ithrekkum nalla reethiyil paranju thannathinu

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      You are welcome bro🥰🥰❤️❤️❤️

  • @psykick369
    @psykick369 3 ปีที่แล้ว +2

    💯

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️❤️🥰

  • @snehamento2607
    @snehamento2607 3 ปีที่แล้ว +1

    Realme Air 2 ano realme q2 ano better calling ne

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      Realme air 2 ഞാൻ test ചെയ്തിട്ടില്ല. But q2 calling ന് അത്ര നല്ലതായി തോന്നുന്നില്ല. Calling ന് ആണെങ്കിൽ air 2 തന്നെയായിരിക്കും നല്ലത്

  • @tibo2227
    @tibo2227 3 ปีที่แล้ว +1

    ❤️

    • @8BitKerala
      @8BitKerala  3 ปีที่แล้ว

      ❤️❤️❤️