എന്നാ ഇതിനും കൂടി ഉത്തരം പറയാൻ പറ ചേട്ടാ.. എന്തിന് രാഹുൽ താൻ കോഴിക്കോട് ആണെന്ന് കള്ളം പറഞ്ഞു... എന്തിനാണ് ഡ്രസ് അടങ്ങിയ പെട്ടി എടുത്ത് കോൺഫറൻസ് റൂമിൽ പോയത് എന്തിനാണ് പെട്ടിക്കുള്ളിൽ ഡ്രസ് ആണെങ്കിൽ പെട്ടി ഒരു കാറിലും രാഹുൽ വേറെ കാറിലും പോയത്
@@MayaVi-y1v ഉത്തരം രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ആ വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കാണുക. എന്നിട്ട് അന്നത്തെ cctv ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ ഇടാൻ സിപിഎംനോട് പറയുക. എല്ലാ പാർട്ടിയുടെയും ആൾക്കാർ അവിടെ താമസിക്കുന്നുണ്ടല്ലോ. അപ്പോൾ അതുകാണുന്ന ജനത്തിന് മനസ്സിലാകും ആരൊക്കെ പെട്ടിയുംകൊണ്ട് വരുന്നുണ്ടെന്ന്.
എന്റെ ഫാമിലി ആയി കോൺഗ്രസ് പാർട്ടി അനുഭാവികൾ ആണ് പക്ഷേ എന്നിക്കി അങ്ങനെ ഒരു രാഷ്ട്രീയം ഇല്ല എന്നതായിരുന്നു എന്റെ വിശ്വാസം പക്ഷേ ഈ മനുഷ്യനെ കണ്ട അന്നുമുതൽ ഇദ്ദേഹത്തിന്റെ പ്രവർത്തികളെ കുറിച്ചു ആ നാട്ടിൽ നിന്ന് അവിടത്തെ ജനങ്ങൾ ഷാഫിക്ക എന്ന വിളിയിൽ ആ നേതാവിനോട് അല്ലകിൽ അവരുടെ സഹോദരനോട് മകനോട് ഫ്രഡ്‌നോട് ഉള്ളത് പോലെ ഉള്ള സ്നേഹം കണ്ടപ്പോ ഈ മനുഷ്യന്റെ കട്ട ഫാൻ ആയി ആ ഒരു ഇഷ്ടം ആളുടെ പാർടിയോടും ആയി ഇപ്പോൾ ഞാനും ഒരു കോൺഗ്രസ്‌കാരി ആണ്
എത്ര ശക്തമായ ഭാഷയിൽ ആണ് ഷാഫി മറുപടി പറയുന്നത്. യുവ രാഷ്ട്രീയക്കാർക്ക് ഷാഫിയിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ട്. രാഹുൽ മാൻകൂട്ടത്തിലിനും ഈ സ്വാധീനം കാണാൻ കഴിയും.
എല്ലാം വളരെ കൃത്യമായി വൃത്തിയായി പറഞ്ഞു. ഇതു പോലെ ഒരെണ്ണം അപ്പുറത്തുണ്ടെങ്കിൽ (CJP യിൽ ഉണ്ടെങ്കിൽ ) ആനുകാലിക വിഷയങ്ങളിൽ കൃത്യമായ ഒരു പ്രതികരണം നടത്താമോ?
സ്മൃതിയെ Reporter TV യുടെ മനേജ്മെൻ്റ് പറഞ്ഞ യു ക്കുന്നതാണ് ഇൻ്റർവ്യൂ ചെയ്യാൻ. ശോഭ സുരേന്ദ്രൻ വിവാദങ്ങൾ വിളിച്ചു പറഞ്ഞ് പത്രസമ്മേളനങ്ങൾ രണ്ട് മൂന്ന് ദിവസമായി തുടർന്ന് വരികയായിരുന്നു. അതിന് സഡൻ ഡെത്ത് സംഭവിച്ചു. ധൈര്യമുണ്ടോ ചാനലുകാരെ.... ശോഭ സുരേന്ദ്രനെ ഇത് പോലെ ഒറ്റതിരിഞ്ഞ് ഇൻറർവ്യൂ ചെയ്യാൻ...?
ഒരാളുടെ മറുപടിയിൽ മുഴുകി ചോദിച്ച ചോദ്യം പോലും മറന്ന് പോകുന്ന മാപ്രയെ ആദ്യമായ കാണുന്നെ 😊 സാധാരണ ചോദിക്കുന്നതും ഇനി ചോദിക്കാനുള്ളതുമായ കാര്യമേ ഇവറ്റകളുടെ മനസ്സിൽ ഉണ്ടാവാറുള്ളൂ... മറുപടികൾ ഒന്നും കേൾക്കാറില്ലല്ലോ. അജണ്ട മുഖ്യം ബിഗിലെ.. ഷാഫി ❤️
Shafi, Rahul, etc., all congresspeople are gentlemen. They don't do illegal things. None of the members of the other party can talk sensibly like them. They deserve a good position.
രാഷ്ട്രീയത്തിൽ മത്സരിക്കാനും സർക്കാർ സ്ഥാനമാനങ്ങൾ വഹിക്കാനും ഒരു കണക്ക് ( വിജയിച്ച ഒരാൾക്ക് MLA/MP മത്സരിക്കാൻ maximum 10 വർഷം മാത്രം (രണ്ട് പ്രാവിശ്യം ) / മന്ത്രിസ്ഥാനം രണ്ട് പ്രാവിശ്യം മാത്രം ) നിയമനിർമാണം നടത്തി കൊണ്ടുവരണം, അത് പോലെ ക്രിമിനൽ police നെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും, അലസരും പൊതുജനത്തോട് മോശമായി പെരുമാറുന്ന സർക്കാർ ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് പൂർണമായും പിരിച്ചു വിടണം, പെൻഷൻ പണം കുറക്കുക,
മാധ്യമങ്ങളുടെ റേറ്റിംഗ് കുറയാൻ ഒരു പ്രധാന കാരണം ഇത്തരം നാണം കെട്ട വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ്. ഇപ്പോൾ ദിവ്യസംരക്ഷണം ഐസ് പോലെ ഉരുകി പോയി. പാതിരാ റെയ്ഡ് കൊണ്ടുള്ള ഗുണം കിട്ടി. മാധ്യമങ്ങൾ ഒരു തിരഞ്ഞെടുപ്പ് വേളയിൽ ഏതെങ്കിലും ഒരു ജനകീയ പ്രശ്നം അന്തിചർച്ചയിൽ നടത്തിയോ. ഈ ഗതി തുടർന്നാൽ റേറ്റിംഗ് അധോഗതി
കിണരേഷ് കുമാർ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ, ഉളുപ്പുണ്ടെങ്കിൽ, നാണവും മാനവുമുണ്ടെങ്കിൽ അയ്യാൾ cpm ൽ പോകുമോ? അച്ഛന്റെ സർപ്പങ്ങളെ ചുട്ട് കൊന്ന cpm ന്റെ കൂടെ ആത്മാഭിമാനമുള്ള ആർക്കെങ്കിലും പോകാൻ കഴിയുമോ?
CPM kar എല്ലാവരും കൂടിയിരുന്നു എന്ത് മറുപടി പറയണം എന്ന് ആലോചിച്ചിട്ട് അല്ല ഓരോരുത്തര്‍ മറുപടി പറയുന്നത്. അപ്പോള്‍ പലരും പലതും പറയും. Dr. Sarin പറയുന്നത് ഷാഫിയുടെ സ്വഭാവം മനസ്സിലാക്കി കൊണ്ടാണ്.
ശാഫിയെയും രാഹുലിനെയും വിശ്വസിക്കാം അവസരവാദി സരിനെ നമ്പരുത്. ഇനിയും ചാടും. പോലീസ് റെയ്ഡ് നടത്തി ഒന്നും കിട്ടിയില്ല.ഇനി ഇല്ലാത്ത പണമെന്ന കഥയും ഒരു പെട്ടിയുമാണ് തെളിവെങ്കിൽ അതേ പോലെയുള്ള ട്രോളി ബാഗുകൾ ആ ഹോട്ടലിൽ താമസിച്ച ലുട്ടാപ്പി റഹീമിന്റെയും അംബട്ടൻ രാജേഷിന്റെയും മറ്റു പലരുടെയും കൈയിലും ഉണ്ടല്ലോ എങ്കിൽ അവരും കള്ളപ്പണം കടത്തിയതിന് തെളിവായി. എന്തൊരു നാണം കെട്ട ചീഞ്ഞ കളിയാണ് സിപിഎമേ ഈ കളിക്കുന്നത്... ചെറ്റത്തരം... പോലീസ് എന്തെങ്കിലും കണ്ടു പിടിച്ചിരുന്നുവെങ്കിൽ ശരി ഇല്ലാത്ത സ്ഥിതിക്ക് പത്രക്കാർ കുറച്ചു കൂടി ബുദ്ധിയും വിവേകവും കാണിക്കണം.
ഈ വിഷയത്തിൽ ഇങ്ങനെ ഒരു അഭിമുഖം ഷാഫിയുടെ സ്ഥാനത്ത് ഒരു cpm നേതാവിനെ സ്മൃതി ഇമാജിൻ ചെയ്യൂ .അവർക്ക് അലോസരം ഉണ്ടാക്കുന്ന 2 ചോദ്യം ചോദിച്ചു നോക്കൂ. എത്ര പ്രാവശ്യം അവർ നിങ്ങളെ അധിക്ഷേപിച്ചിട്ടുണ്ടാവും. നിങ്ങളെ ആരോപണ ശരങ്ങൾ കൊണ്ട് ആക്രമിച്ചിട്ടുണ്ടാവും .നിങ്ങൾ ഒന്നും എൻ്റെ വായിൽ തിരുകിത്തരേണ്ട എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ BP എത്രക്ക് കയറ്റിയിട്ടുണ്ടാവും. പക്ഷേ ഒരു മാന്യനുമായുള്ള നിങ്ങളുടെ ഇൻ്റർവ്യൂ സ്മൃതി വെറുതെ ഒന്നു താരതമ്യം ചെയ്യൂ.
ഷാഫിക്ക ഒരു വ്യക്തിയല്ല വലിയൊരു പാഠപുസ്തകമാണ്.❤❤❤❤
എത്ര നന്നായി കാര്യങ്ങൾ പറഞ്ഞു ഷാഫി ❤❤❤
ഷാഫിയുടെ മറുപടി മതി എല്ലാറ്റിനും ഉത്തരമായി...
എന്നാ ഇതിനും കൂടി ഉത്തരം പറയാൻ പറ ചേട്ടാ..
എന്തിന് രാഹുൽ താൻ കോഴിക്കോട് ആണെന്ന് കള്ളം പറഞ്ഞു...
എന്തിനാണ് ഡ്രസ് അടങ്ങിയ പെട്ടി എടുത്ത് കോൺഫറൻസ് റൂമിൽ പോയത്
എന്തിനാണ് പെട്ടിക്കുള്ളിൽ ഡ്രസ് ആണെങ്കിൽ പെട്ടി ഒരു കാറിലും രാഹുൽ വേറെ കാറിലും പോയത്
@@MayaVi-y1v ഉത്തരം രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ആ വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കാണുക. എന്നിട്ട് അന്നത്തെ cctv ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ ഇടാൻ സിപിഎംനോട് പറയുക. എല്ലാ പാർട്ടിയുടെയും ആൾക്കാർ അവിടെ താമസിക്കുന്നുണ്ടല്ലോ. അപ്പോൾ അതുകാണുന്ന ജനത്തിന് മനസ്സിലാകും ആരൊക്കെ പെട്ടിയുംകൊണ്ട് വരുന്നുണ്ടെന്ന്.
അതു നിനക്ക് മാത്രം
@@MayaVi-y1vaarannu eee mahan adima😂😂
@@MayaVi-y1v വാ അടയ്ക്കെടാ നായെ..
ഷാഫിക്ക ❤
എന്റെ ഫാമിലി ആയി കോൺഗ്രസ് പാർട്ടി അനുഭാവികൾ ആണ് പക്ഷേ എന്നിക്കി അങ്ങനെ ഒരു രാഷ്ട്രീയം ഇല്ല എന്നതായിരുന്നു എന്റെ വിശ്വാസം പക്ഷേ ഈ മനുഷ്യനെ കണ്ട അന്നുമുതൽ ഇദ്ദേഹത്തിന്റെ പ്രവർത്തികളെ കുറിച്ചു ആ നാട്ടിൽ നിന്ന് അവിടത്തെ ജനങ്ങൾ ഷാഫിക്ക എന്ന വിളിയിൽ ആ നേതാവിനോട് അല്ലകിൽ അവരുടെ സഹോദരനോട് മകനോട് ഫ്രഡ്‌നോട് ഉള്ളത് പോലെ ഉള്ള സ്നേഹം കണ്ടപ്പോ ഈ മനുഷ്യന്റെ കട്ട ഫാൻ ആയി ആ ഒരു ഇഷ്ടം ആളുടെ പാർടിയോടും ആയി ഇപ്പോൾ ഞാനും ഒരു കോൺഗ്രസ്‌കാരി ആണ്
ഷാഫി ഒരു വ്യക്തിയല്ല... ഒരു പ്രസ്ഥാനമാണ്❤
ഇത് പോലെ ഒരെണ്ണത്തിനെ അപ്പുറത്ത് കാണിക്കാൻ പറ്റുമോ.ഷാഫി ❤️ രാഹുൽ ❤️
റഹീം 😂
ഇല്ല അപ്പുറത്ത് വ്യാജന്മാരും വർഗീയവാദികളും ഇല്ല..
എന്നിട്ട് കഴിഞ്ഞ തവണ പാലക്കാട് മുക്കി തൂറി ആണല്ലോ ജയിച്ചത്..
JorJor
👍
😂@@INDIAN-1996.
എത്ര ശക്തമായ ഭാഷയിൽ ആണ് ഷാഫി മറുപടി പറയുന്നത്. യുവ രാഷ്ട്രീയക്കാർക്ക് ഷാഫിയിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ട്. രാഹുൽ മാൻകൂട്ടത്തിലിനും ഈ സ്വാധീനം കാണാൻ കഴിയും.
ഷാഫി -രാഹുൽ ❤️❤️❤️
Shafi 🔥🔥
എല്ലാം വളരെ കൃത്യമായി വൃത്തിയായി പറഞ്ഞു.
ഇതു പോലെ ഒരെണ്ണം അപ്പുറത്തുണ്ടെങ്കിൽ (CJP യിൽ ഉണ്ടെങ്കിൽ ) ആനുകാലിക വിഷയങ്ങളിൽ കൃത്യമായ ഒരു പ്രതികരണം നടത്താമോ?
അപ്പോൾ നിങ്ങടെ INDI മുന്നണി പൊളിഞ്ഞോ 😂😂😂
@@govind369-u1mപിണറായിസ്റ്റുകൾ എല്ലാ കാലത്തും നിങ്ങടെ ണ്ട യുടെ ഭാഗമായിരുന്നു😂😂
രാഹുൽ മാങ്കൂട്ടം ഷാഫി പറമ്പിലും സംസാരിക്കുന്ന വിഷയങ്ങൾ വളരെ കൃത്യമായി പറയുന്നുണ്ട് മറ്റുള്ള ആളുകൾ അങ്ങനെയല്ല
അത് മൂരി നീയൊക്കെ പച്ചപ്പട ഗ്രുപ്പ് മാത്രം കാണുന്ന കുഴപ്പം ആണ്..
ഇവനെ പ്പോലെ പരനാറി ലോകത്തിലില്ല..
JorJor
ഇതിൽ കൂടുതൽ ഇനി എന്ത് തിരഞ്ഞെടുപ്പ് പ്രചരണമാണ് കോൺഗ്രസ് ആവശ്യമുള്ളത്.
എവിടെ നോക്കിയാലും ഷാഫിയും രാഹുലും മാത്രമേയുള്ളൂ 🔥🔥
CPIM + BJP = CJP💯💯
ഷാഫി ❤❤❤ Shafi is great communicator,he again again proving that
ഷാഫിയാണ് ജനനേതാവ്
കൃത്യമായ മറുപടി..... ഷാഫി 🔥🔥🔥🔥🔥🔥
സരിൻ പറയുന്നു ഇതിന്റെ പിന്നിൽ ഷാഫി പറമ്പിൽ ആണെന്ന് അപ്പൊ ചോദിക്കട്ടെ ആഭ്യന്തരം ആരാ ഭരിക്കുന്നത്
ആ പൊട്ടൻ പറയുന്നത് സിപിഎം സെക്രട്ടറി പോലും അംഗീകരിക്കുന്നില്ല. .😂
JorJor
ShaFi.. 👍👌💯👍
What a Cristal clear clarity of answer🔥🔥💪
highly confident 💙💙💙💙
ഷാഫിയുടെ ഉത്തരങ്ങൾ ആസ്വദിച്ചു കേൾട്ടിരുന്നു സ്മൃതി. ആദ്യമായി ആണ് സ്മൃതി ഇങ്ങനെ ഒരാളുടെ മുന്നിൽ ഇരിക്കുന്നേ.
Palakkad hero shafi❤❤❤
എംപി രാജേഷ് ഒരു നിലവാരം ഇല്ലാത്ത ആളാണ്.
ഒരു തൊലിഞ്ഞ ചിരി ആണ് എപ്പോഴും.
ഷാഫി, ഇനി ഇവളോടൊന്നും ഇതൊന്നും പറയണ്ട. മനസ്സിലാക്കാനുള്ള മൂള ഇല്ല ഈ മാപ്രകൾക്ക്.
സ്മൃതിയെ Reporter TV യുടെ മനേജ്മെൻ്റ് പറഞ്ഞ യു ക്കുന്നതാണ് ഇൻ്റർവ്യൂ ചെയ്യാൻ.
ശോഭ സുരേന്ദ്രൻ വിവാദങ്ങൾ വിളിച്ചു പറഞ്ഞ് പത്രസമ്മേളനങ്ങൾ രണ്ട് മൂന്ന് ദിവസമായി തുടർന്ന് വരികയായിരുന്നു. അതിന് സഡൻ ഡെത്ത് സംഭവിച്ചു.
ധൈര്യമുണ്ടോ ചാനലുകാരെ....
ശോഭ സുരേന്ദ്രനെ ഇത് പോലെ ഒറ്റതിരിഞ്ഞ് ഇൻറർവ്യൂ ചെയ്യാൻ...?
സ്മൃതി ഇഷ്ടം നല്ലവളാണ് വർഗീയത ഇല്ല ബയേസ്ഡ് അല്ല
മറുപടി ❤❤❤
He reminds me of Ommen chandy, sir
ഷാഫി രാഹുൽ 💯💯💯💯💯💯💯💯💯💯💯
ഷാഫി 🔥 രാഹുൽ 🔥
ഷാഫി ❤❤❤
നല്ല ക്ലാരിറ്റിയോട് കൂടിയാണ് മറുപടി പറയുന്നത്
ഒരാളുടെ മറുപടിയിൽ മുഴുകി ചോദിച്ച ചോദ്യം പോലും മറന്ന് പോകുന്ന മാപ്രയെ ആദ്യമായ കാണുന്നെ 😊 സാധാരണ ചോദിക്കുന്നതും ഇനി ചോദിക്കാനുള്ളതുമായ കാര്യമേ ഇവറ്റകളുടെ മനസ്സിൽ ഉണ്ടാവാറുള്ളൂ... മറുപടികൾ ഒന്നും കേൾക്കാറില്ലല്ലോ. അജണ്ട മുഖ്യം ബിഗിലെ..
ഷാഫി ❤️
സ്‌മൃതി 😍🖤
Shafi.correct.
Shafi rahul❤
Shafi, Rahul, etc., all congresspeople are gentlemen. They don't do illegal things. None of the members of the other party can talk sensibly like them. They deserve a good position.
Shafi good❤❤❤❤❤
ഷാഫി 😄❤️❤️
Shafi❤❤❤Rahul ❤❤❤❤
Shafi❤❤❤ Rahul ❤❤❤
ഇങ്ങേരു പിടിച്ചു cm ആകാൻ പറ്റുമോ 🔥
ഷാഫി❤️❤️❤️👍
Shafi❤
അവര് പറയുന്നത് എന്തെന്ന് സാരിനോ, സരിൻ പറയുന്നത് എന്തെന്ന് അവർക്കോ മനസിലാകുന്നില്ല... അതാണ് കാര്യം
Smruthy, are you blushing 😅
Shafiii ❤❤❤❤❤
ഇത്തരം ഗെയിം നടക്കമ്പോൾ സ്ഥാനാർത്തിയേ എങ്കിലും ധരിപ്പിക്കേണ്ടത അല്ലായിരുന്നോ?
ഷാഫിയുടെ ആരാധിക..... 😂😂😂അല്ലാതെ സ്‌മൃതിയെ എന്താ പറയാ😂😂
ഞാൻ ചോദിച്ചത് എന്തായിരുന്നു 😂
വ്യക്തവും ശക്തവുമാണ് സിജെപി അന്തർധാര സജീവമാണ് വ്യക്തവുമാണ്
🔥🔥
രാഷ്ട്രീയത്തിൽ മത്സരിക്കാനും
സർക്കാർ സ്ഥാനമാനങ്ങൾ വഹിക്കാനും ഒരു കണക്ക് ( വിജയിച്ച ഒരാൾക്ക് MLA/MP മത്സരിക്കാൻ maximum 10 വർഷം മാത്രം (രണ്ട് പ്രാവിശ്യം ) / മന്ത്രിസ്ഥാനം രണ്ട് പ്രാവിശ്യം മാത്രം ) നിയമനിർമാണം നടത്തി കൊണ്ടുവരണം, അത് പോലെ ക്രിമിനൽ police നെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും, അലസരും പൊതുജനത്തോട് മോശമായി പെരുമാറുന്ന സർക്കാർ ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് പൂർണമായും പിരിച്ചു വിടണം, പെൻഷൻ പണം കുറക്കുക,
💥💥
എന്ന് പറഞ്ഞു അശ്വസിക്കാം എന്ന് പറയാൻ പറഞ്ഞു കഥ തുടരും
ഷാഫി എത്ര സൗമ്യമായ ഭാഷയിൽ സംസാരിക്കുന്നത് അതും ഓരോന്നും വ്യക്തമായ തും കൃത്യമായതും ഇവരെപ്പോലെയുള്ളവരാണ് നാടിന് ആവശ്യം
ഇത്. ഇങ്ങനെ തല്ലി തീരും
റൈഡ് കോൺഗ്രസ് തടസപ്പെടുത്തിയെങ്കിൽ അതിനു എന്ത കേസ് പോലീസ് എടുക്കാത്തത്
മാധ്യമങ്ങളുടെ റേറ്റിംഗ് കുറയാൻ ഒരു പ്രധാന കാരണം ഇത്തരം നാണം കെട്ട വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ്. ഇപ്പോൾ ദിവ്യസംരക്ഷണം ഐസ് പോലെ ഉരുകി പോയി. പാതിരാ റെയ്ഡ് കൊണ്ടുള്ള ഗുണം കിട്ടി.
മാധ്യമങ്ങൾ ഒരു തിരഞ്ഞെടുപ്പ് വേളയിൽ ഏതെങ്കിലും ഒരു ജനകീയ പ്രശ്നം അന്തിചർച്ചയിൽ നടത്തിയോ.
ഈ ഗതി തുടർന്നാൽ റേറ്റിംഗ് അധോഗതി
🙏🙏🙏🙏♥️♥️♥️🎉
Shaffi ikka❤
രാഷ്ട്രീയത്തിലെ "ജനപ്രീയ നായകൻ " SP
4 Cr ummmm
ഷാഫി ❤ rahul❤
Shafi 🔥❤ Rahul 🔥❤
CJP 😂
Sugam
ബിജെപി സിപിഎം ഡിൽ പാലക്കാട് ഇങ്ങനെ ഒരു റെഡ് ബിജെപി സിപിഎം ഇല്ല സ്ത്രീ കളുടെ മുറിയിൽ പതി രാത്രി റെയിഡ് സിപിഎം ഭരണം കഷ്ടം
🎉
ആരും scripted ആയി വന്നവർ അല്ല.
ഷാഫി സർ മുത്താണ്
shafikkka❤
റൂം ബോയിയേ കൊണ്ട് വെപ്പിക്കാൻ നോക്കിയത്, പക്ഷെ വെച്ച റൂം തെറ്റി പോയി, അത് കൊണ്ടാണ് ബാക്കി റൂം ചെക്ക് ചെയ്യാതിരുന്നു 😂
ഷാഫി ഒരുമുതലാണ്, ഒരു ഒന്ന് ഒന്നര മുതൽ, അതെ പേടിക്കേണ്ട മുതൽ.
Cpm ഇത്ര അധപ്പതിച്ചോ....
Utharathinu munnil chodiyam polum chechi marannu poyi😂
ലുട്ടാപ്പിയും സ്മൃതിയും ഒരുപോലെയാണ്... വിവരക്കേടിൽ .
ക്ലീൻ.... ലുട്ടാപ്പി വീണ്ടും എ യറിൽ
Shafi
കിണരേഷ് കുമാർ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ, ഉളുപ്പുണ്ടെങ്കിൽ, നാണവും മാനവുമുണ്ടെങ്കിൽ അയ്യാൾ cpm ൽ പോകുമോ?
അച്ഛന്റെ സർപ്പങ്ങളെ ചുട്ട് കൊന്ന cpm ന്റെ കൂടെ ആത്മാഭിമാനമുള്ള ആർക്കെങ്കിലും പോകാൻ കഴിയുമോ?
സിജെപി 🚩
Cp.rss
എന്തൊക്കെ ഉണ്ടായാലും പാലക്കാട് രാഹുൽ വിജയിക്കും
CJP 😂
കമ്മ്യൂണിസ്റ്റ് ജനത പാർട്ടിക്കു 1/2 -പകുതി ഷാഫി ധാരാളം... മൊത്തം ഷാഫിയെ താങ്ങൂല്ല
Rahul
CPM kar എല്ലാവരും കൂടിയിരുന്നു എന്ത് മറുപടി പറയണം എന്ന് ആലോചിച്ചിട്ട് അല്ല ഓരോരുത്തര്‍ മറുപടി പറയുന്നത്. അപ്പോള്‍ പലരും പലതും പറയും. Dr. Sarin പറയുന്നത് ഷാഫിയുടെ സ്വഭാവം മനസ്സിലാക്കി കൊണ്ടാണ്.
പുതിയ ക്യാപ്സുൾ ആണോ 😂
Sujaya ചെയ്യണമായിരുന്നു.എന്ന പൊളിച്ചേനെ.
athe
JorJor
CJP😂
Amswer if ur a true politition
Cjp😂
Congress fan പരുത്തിക്കാടും ഷാഫിയും കൊള്ളാം 😁😁സുജയാ ആയിരുന്നെങ്കിൽ
സരിൻ കൊണ്ട് വന്ന കോടികൾ എവിടെ പോയ് ചാനൽ കറക് കോൺഗ്രസ് കാരെ മാത്രം ചോദിച്ചു നടക്കുന്നു
Cjp jayikkumoo😂
ശാഫിയെയും രാഹുലിനെയും വിശ്വസിക്കാം അവസരവാദി സരിനെ നമ്പരുത്. ഇനിയും ചാടും. പോലീസ് റെയ്ഡ് നടത്തി ഒന്നും കിട്ടിയില്ല.ഇനി ഇല്ലാത്ത പണമെന്ന കഥയും ഒരു പെട്ടിയുമാണ് തെളിവെങ്കിൽ അതേ പോലെയുള്ള ട്രോളി ബാഗുകൾ ആ ഹോട്ടലിൽ താമസിച്ച ലുട്ടാപ്പി റഹീമിന്റെയും അംബട്ടൻ രാജേഷിന്റെയും മറ്റു പലരുടെയും കൈയിലും ഉണ്ടല്ലോ എങ്കിൽ അവരും കള്ളപ്പണം കടത്തിയതിന് തെളിവായി. എന്തൊരു നാണം കെട്ട ചീഞ്ഞ കളിയാണ് സിപിഎമേ ഈ കളിക്കുന്നത്... ചെറ്റത്തരം... പോലീസ് എന്തെങ്കിലും കണ്ടു പിടിച്ചിരുന്നുവെങ്കിൽ ശരി ഇല്ലാത്ത സ്ഥിതിക്ക് പത്രക്കാർ കുറച്ചു കൂടി ബുദ്ധിയും വിവേകവും കാണിക്കണം.
CJP😂😂😂😂kaffir😊innova mashaallah TP 51😢black mani😊123 mani aashaan 😊kalisttan😊
CJP pottum
Communist Janatha Party
Cjp will fail
ഈ വിഷയത്തിൽ ഇങ്ങനെ ഒരു അഭിമുഖം ഷാഫിയുടെ സ്ഥാനത്ത് ഒരു cpm നേതാവിനെ സ്മൃതി ഇമാജിൻ ചെയ്യൂ .അവർക്ക് അലോസരം ഉണ്ടാക്കുന്ന 2 ചോദ്യം ചോദിച്ചു നോക്കൂ. എത്ര പ്രാവശ്യം അവർ നിങ്ങളെ അധിക്ഷേപിച്ചിട്ടുണ്ടാവും. നിങ്ങളെ ആരോപണ ശരങ്ങൾ കൊണ്ട് ആക്രമിച്ചിട്ടുണ്ടാവും .നിങ്ങൾ ഒന്നും എൻ്റെ വായിൽ തിരുകിത്തരേണ്ട എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ BP എത്രക്ക് കയറ്റിയിട്ടുണ്ടാവും.
പക്ഷേ ഒരു മാന്യനുമായുള്ള നിങ്ങളുടെ ഇൻ്റർവ്യൂ സ്മൃതി വെറുതെ ഒന്നു താരതമ്യം ചെയ്യൂ.
Cjp😂😂😂😂😂😂
Ella partyilum pan varunindu allatheningadeyell. Kudumbaswathil ninnamo chilavaakkunne.. Tel. Da truth
Nongalku ellam vendi money sponser cheyyunnavarude lakshyam enthanennum koodi parayoo