ഇന്ത്യയിൽ നിന്ന് ഭാരതത്തിലേക്ക് എത്ര ദൂരം? | Sandeep Varier, Rahul Mamkootathil, VK Sanoj, KM Shaji

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2024
  • ഇന്ത്യക്കാരെല്ലാം ഭാരതീയരാണ്... പക്ഷെ, എല്ലാ ഇന്ത്യക്കാ‌‌‌‍‍ർക്കും ഭാരതത്തിലിടമുണ്ടോ? വ്യത്യസ്ത വീക്ഷണങ്ങളുമായി VK Sanoj, KM Shaji, Rahul Mamkootathil, Sandeep Varier | MBIFL 2024
    #rahulmamkootathil
    #kmshaji
    #mbifl2024
    #vksanoj
    #sandeepvarier
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2023
    Official TH-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

ความคิดเห็น • 1.8K

  • @Chanakamchavittaathakeralam
    @Chanakamchavittaathakeralam 2 หลายเดือนก่อน +123

    ത്രിമൂർത്തികൾ പൊളിച്ചു... എനിക്ക് എന്റെ ഇന്ത്യയിൽ വലിയ പ്രതീക്ഷയുണ്ട് ❤💙💚

    • @Oman01019
      @Oman01019 หลายเดือนก่อน +2

      10000 lum kudthal pazakamullathanu bharathavum bharatha samskaravum. Bharathathil janichavarku ellavarkum evide kaziyam. Indyayileku anarhithamai kudi keriyavarku evide stanamilla.

    • @Oman01019
      @Oman01019 หลายเดือนก่อน

      Address thanne ommiude anallo.

    • @ebinnandakumar1159
      @ebinnandakumar1159 หลายเดือนก่อน +1

      തൊലിച്ചു

    • @user-fn2gk1ip9y
      @user-fn2gk1ip9y 21 วันที่ผ่านมา

      സ്ഥാനം ഉണ്ടോ ഇല്ലേ എന്ന് തീരുമാനിക്കുന്നത്‌ ആരാണ് ? /ആരൊക്കെയാണ് ?

    • @narayananmulavakudy268
      @narayananmulavakudy268 18 วันที่ผ่านมา +1

      സന്ദീപ് ഒരേ സമയം സമചിത്തതയോടെ നേരിട്ടത്,അവതാരകനേയും സഹ പാനലിസ്റ്റുകളേയും ,ബുദ്ധിജീവി നാട്യം മനസ്സില്‍ പേറി നടക്കുന്ന ,അര്‍ബന്‍ നക്സലുകളായ സദസ്യരേയുമായിരുന്നു....അരുണ്‍ ക്ഷണിച്ചുവരുത്തിയ സദസ്യര്‍ ,ഒരിക്കലും സത്യത്തിനും നീതിക്കും വേണ്ടി നില കൊണ്ടില്ല....സത്യസന്ധനായി രാഷ്ട്രതാല്പര്യത്തിന് വേണ്ടി ,വസ്തുതകള്‍ നിരത്തി സംസാരിക്കുകയെന്നതിന് പറയുന്ന പേര് ധീരതയെന്നാണ് ...അതാണ് ധാര്‍മ്മീകതയും...സന്ദീപ് വാര്യര്‍ അഭിനന്ദനങ്ങള്‍....

  • @Unknown-rq2uu
    @Unknown-rq2uu หลายเดือนก่อน +86

    വാര്യരെ കണ്ടം വഴി വിട്ടോ ജയ് INDIA ❤️❤️❤️ജയ് Love ❤️❤️❤️

    • @Dhuriyodhanan
      @Dhuriyodhanan 13 วันที่ผ่านมา

      Kundan vaaryar🤣😃

  • @fahismanalaya4158
    @fahismanalaya4158 2 หลายเดือนก่อน +223

    രാഹുൽ മാങ്കുട്ടത്തിൽ 🤍🔥🔥

    • @AbubackerKt
      @AbubackerKt 2 หลายเดือนก่อน +4

      .❤

    • @AbubackerKt
      @AbubackerKt 2 หลายเดือนก่อน +3

      😊

    • @paulpalppath5745
      @paulpalppath5745 หลายเดือนก่อน

      33Q😂❤❤ ⅔e4ŕ4ERRRERq³aàaqqà😊à344433342³aaaÀaaaaaaaaaaAAAaAAaAaaaAaAaaaaAa²²2ÀAQA😊Q2²2¹¹75g😊​@@AbubackerKt

    • @ebinnandakumar1159
      @ebinnandakumar1159 หลายเดือนก่อน +2

      കയ്യടി കിട്ടാൻ വേണ്ടി എന്തൊക്കെയോ പറയുന്നു

    • @sebastianmariyan9420
      @sebastianmariyan9420 25 วันที่ผ่านมา

      ​@@ebinnandakumar1159മാംകൂട്ടത്തിൽ പൂപ്പുലിയയാണ്, മോനേ 😊

  • @sinyjacob8767
    @sinyjacob8767 หลายเดือนก่อน +45

    Rahul and Shajikka simply rocked❤️🥰👌👌

  • @rajanka6520
    @rajanka6520 2 หลายเดือนก่อน +94

    ഇത് കഴിയുമ്പോൾ എല്ലാ നേതാക്കളും ഒരുമിച്ച് കൈ കൊടുത്തു പിരിയണം, പിന്നെ എല്ലാ അണികളോടും പറയണം, തമ്മിൽ തല്ല് ഒന്നിനും പരിഹാരമല്ല എന്നും, ഞങ്ങൾ തമ്മിൽ അഭിപ്രായ വെത്യാസം മാത്രമനുള്ളതെന്നും, കൊല്ലാനും വെട്ടാനും നടന്നാൽ ഞങ്ങൾക്ക് ഉത്തരവാദിത്തം ഇല്ല എന്നും.
    അണികളും നന്നാവട്ടെന്നെ... അവരും ജീവിക്കട്ടെ.. 🙏👍

    • @vinodanmk4339
      @vinodanmk4339 2 หลายเดือนก่อน

      വട്ട് ആയോ?

    • @varughesemathew4766
      @varughesemathew4766 2 หลายเดือนก่อน +2

      അടിപൊളി 😂

    • @user-wh8ft2pf3c
      @user-wh8ft2pf3c หลายเดือนก่อน +1

      ഭാരതമായാലും ഇന്ത്യ ആയാലും ഇവിടെ എല്ലാവരും ജീവിക്കും 💪💪

    • @akhilmathew9431
      @akhilmathew9431 หลายเดือนก่อน

      Ipalum eee cliché varthanam allaathe vere onnum ille? Inganem indo pottanmaar

    • @noushuzaki8827
      @noushuzaki8827 หลายเดือนก่อน

      ch​@@vinodanmk4339

  • @hussainkalathilvalappil9631
    @hussainkalathilvalappil9631 2 หลายเดือนก่อน +73

    ഇന്ത്യക്കാരൻആയിജനിച്ചതിൽ
    അഭിമാനിക്കുന്നു 💪ഇന്ത്യയിൽ
    ജനിച്ച (മുസ്ലിംകൾ )ഞങ്ങൾ ഇവിടെ തന്നെ മരിച്ചു ഈമണ്ണിൽ
    അലിഞ്ഞു ചേരും 💪

    • @gotoausie
      @gotoausie 2 หลายเดือนก่อน +3

      Rss കാര് വരെ ഇവിടെ നിന്ന് വിട്ട് നല്ല രാജ്യങ്ങളിലേക്ക് പോകുന്നു 😂. പൈസയും ആഗ്രഹവും ഉണ്ടെങ്കിൽ ഇതിനേക്കാൾ നല്ല രാജ്യങ്ങൾ എത്രയോ ഉണ്ട്. ഇന്ത്യ ആണ് ലോകത്തിലെ ഏറ്റവും നല്ല രാജ്യം എന്ന് പറയുന്നത് ലോകരാജ്യങ്ങളെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. Thailand പോലും ഇന്ത്യയെക്കാൾ മികച്ചതാണ്.

    • @ajeebrahman6783
      @ajeebrahman6783 หลายเดือนก่อน

      ​@@gotoausiebut mathru boomi ath vere oru feel ahn ath thailand kark thailandum indiakark indiayum ath angane ahn❤

    • @velayudhann6595
      @velayudhann6595 22 วันที่ผ่านมา

    • @abduppackra4681
      @abduppackra4681 18 วันที่ผ่านมา

      ​@@ajeebrahman6783😅

    • @shinstark2829
      @shinstark2829 16 วันที่ผ่านมา

      Feel​@@abduppackra4681

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 2 หลายเดือนก่อน +140

    എത്ര സുന്ദരമായ നാടായിരുന്നു നമ്മുടെ ഇന്ത്യ.

    •  2 หลายเดือนก่อน +2

      😂😂😂

    • @AnilKumar-pf5uv
      @AnilKumar-pf5uv 2 หลายเดือนก่อน +31

      അതെ ഡെയിലി ബോംബ് ഇപ്പൊ പൊട്ടുന്നില്ല

    • @AnilKumar-pf5uv
      @AnilKumar-pf5uv 2 หลายเดือนก่อน +10

      @@Ms_march bombay Delhi Karnataka many more example 🤣🤣🤣
      ശാമാദനം

    • @noushad48
      @noushad48 2 หลายเดือนก่อน +1

      @@AnilKumar-pf5uvആരായിരുന്നു ഡെയിലി ബോംബ് പൊട്ടിച്ചത്. ..?
      എന്തെ ആ സംഘടനകൾ bjp അധികാരത്തിൽ വന്നപ്പോൾ ആവി ആവിയായിപ്പോയോ. .? അല്ലങ്കിൽ അവരെയൊക്കെ എവിടെ പൂട്ടി എന്ന് പറയണം മിസ്റ്റർ 😄
      പിന്നെ ഡെയിലി പൊട്ടിയതിൽ മക്കാ മസ്ജിദ്, സംജോദ. ..ഇതിലൊക്കെ പിടിക്കപ്പെട്ടവരിൽ പ്രമുഖ സങ്കികൾ സ്വാതി പ്രാചീയടക്കം ഇന്ന് mp യാണ് മിസ്റ്റർ 😂
      ATS തലവൻ കൊല്പ്പെട്ടിട്ടു ഇന്നുവരെ തെളിഞ്ഞോ ആര് കൊന്നുവെന്നു. ..? ഇല്ല
      പുൽവാനയിൽ പാവം സൈനികരെ കൊന്നത് bjp ക്കു അധികാരം നിലനിർത്താണെന്ന് അങ്ങാടി സംസാരമല്ല. ....ഇതുപോലെ പലതും വിളിച്ചുപറയുന്നത് bjp ഒപ്പം സഞ്ചരിച്ചവരാണ്. ...........ധന മന്ത്രിയുടെ കെട്ടിയോൻ അടക്കം വിളിച്ചുപറയ്‌യുന്നു കള്ള രാജ്യദ്രോഹികളുട കയ്യിലിരിപ്പ്. .........!!!
      ഇനിയും പുറത്ഗ്വരും. .....ജനം തെരുയിൽ തല്ലുവരെ സങ്കികൾ ഭരിക്കും ഇന്ത്യ 👍

    • @Dhuriyodhanan
      @Dhuriyodhanan 2 หลายเดือนก่อน +1

      ​@@AnilKumar-pf5uvpari

  • @geevarghesec2149
    @geevarghesec2149 2 หลายเดือนก่อน +16

    K M Shaji. 👍🙏

  • @buhahahaha123
    @buhahahaha123 2 หลายเดือนก่อน +39

    Full വീഡിയോ മുക്കി വക്കാൻ മാറുമി കുറെ ശ്രെമിച്ചു.... അവസാനം ഇടേണ്ടി വന്നു....

  • @tecysiby9803
    @tecysiby9803 หลายเดือนก่อน +6

    INDIA is my country. I love my INDIA.

  • @hashimpp2365
    @hashimpp2365 หลายเดือนก่อน +5

    ഷാജി 🔥

  • @vimalarajan8842
    @vimalarajan8842 2 หลายเดือนก่อน +248

    അഭിലാഷ് അല്ലേ 😏😏😏😏
    സന്ദീപിന് എന്താണ് പറയാൻ ഉണ്ടാവുക എന്ന് കേൾക്കാൻ മാത്രം ഇതിൽ വന്നവർ ഉണ്ടോ...

    • @anilakshay6895
      @anilakshay6895 2 หลายเดือนก่อน +34

      കുറച്ചു കൂടി ഡിഗ്രിയും ചരിത്രവും അറിയുന്ന മോദി ആയിരുന്നു നന്ന്😊😊😊😊😊

    • @enlightnedsoul4124
      @enlightnedsoul4124 2 หลายเดือนก่อน +4

      ഉണ്ട്

    • @buhahahaha123
      @buhahahaha123 2 หลายเดือนก่อน +5

      Full വീഡിയോ ഇത്രെയും നാൾ മുക്കി വച്ചിരുന്നത് എന്തിനാണെന്നകാര്യം സന്ദീപ് വാരിയർ തന്നെ ആകും...

    • @prasanthpv4912
      @prasanthpv4912 2 หลายเดือนก่อน +10

      വെറും കയ്യടിക്ക് വേണ്ടി മാത്രം രാഹുൽ സംസാരിക്കുന്നു...
      കൈയ്യടി കിട്ടാതെ വരുന്ന സമയത്ത് മുഖത്ത് നിരാശയും കാണാം

    • @sasinair6504
      @sasinair6504 2 หลายเดือนก่อน +1

      VvzxxvvbvxvVXvxvbxxxvxxvxxV.

  • @Renastk
    @Renastk 2 หลายเดือนก่อน +103

    India is my Country 💪❤

    • @rameessahlu
      @rameessahlu 2 หลายเดือนก่อน

      No your country is Porkostan

    • @baijurajc8912
      @baijurajc8912 2 หลายเดือนก่อน +4

      Bharatham yende rajyamanu❤

    • @rameessahlu
      @rameessahlu 2 หลายเดือนก่อน +1

      Nope, it's for people who love Bharat.

    • @baijurajc8912
      @baijurajc8912 2 หลายเดือนก่อน +1

      ​​@@rameessahlu pinee yethinaa .. ieee charcha chummaa alugalee pattikan

    • @baijurajc8912
      @baijurajc8912 2 หลายเดือนก่อน

      ​@@rameessahlupeople cam feel it .
      I thuuu thukadee gang anu yenuu.

  • @nasrptb8985
    @nasrptb8985 2 หลายเดือนก่อน +100

    രാഹുൽ നിങ്ങൾ തകർത്തു 👏👏

  • @sabiratp3050
    @sabiratp3050 หลายเดือนก่อน +4

    Rahul........salute you

  • @user-dy1nf6qe9e
    @user-dy1nf6qe9e หลายเดือนก่อน +4

    Rahul👌🙏👏🇮🇳💪

  • @abrahamstanley5475
    @abrahamstanley5475 2 หลายเดือนก่อน +95

    Mr, Rahul ❤you are the greatest man...all Indians love you.....thank you

    • @s.v.devika2618
      @s.v.devika2618 2 หลายเดือนก่อน +2

      ❤👍

    • @adharshsonu9885
      @adharshsonu9885 2 หลายเดือนก่อน +1

      Potta video nooki facts para alland i love u nu alla😂

    • @007ritz
      @007ritz 2 หลายเดือนก่อน +3

      ആര് ഭരിച്ചാലും സാരമില്ല ഇന്ത്യൽ നിൽക്കാൻ കഴിഞ്ഞാൽ മതി സമാധാനോത്തോടെ 👍

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 2 หลายเดือนก่อน +45

    സന്ദീപേ.....
    ഒരു തിരുത്ത് ഉണ്ട് 🤔
    യഥാ യഥാ ഹി ധർമസ്യ
    ഗ്ളാനിർ ഭവതി ഭരതാ....
    ( ഭാരതാ... എന്നല്ല
    "ഭരതാ"...എന്നാണ് )
    കൃഷ്ണൻ "ഭരതനു " നൽകുന്ന ഉപദേശമാണ് 🙏

    • @sanjusanju6570
      @sanjusanju6570 2 หลายเดือนก่อน

      എടോ പൊട്ടാ ഭഗവത് ഗീതയുടെ പേജ് എങ്കിലും നീ കണ്ടിട്ടുണ്ടോ.? എടുത്തു നോക്കടാ ഭഗവത് ഗീത അധ്യായം 4 ശ്ലോകം 7

    • @niranjanbabu2848
      @niranjanbabu2848 หลายเดือนก่อน +13

      അല്ലെയോ മഹാനുഭാവുളു, ഗീതയിൽ ഇവിടെയാണ് ഭരതൻ? ഭരതനും കൃഷ്ണനും രണ്ട് യുഗങ്ങളിൽ ജീവിച്ചവരല്ലെ? പൊട്ടത്തരം വിളമ്പുനതിനുമുന്നെ സ്വന്തമായി ഒന്ന് cross-check ചെയ്യുക

    • @iqbalali3552
      @iqbalali3552 หลายเดือนก่อน

      "ഭാരത "എന്ന് തന്നെയാണ്... ശ്ലോകം ഗൂഗിൾ search ചെയ്താൽ കാണാം

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      Kammee. 😅😅😅😅😅 bharathano😅😅😅😅Ramayanam evide vachaanu Mahabharathathilekllu Kayariyathu😅😅😅. ..

    • @knbhaskaran8103
      @knbhaskaran8103 หลายเดือนก่อน

      മാററുവിൻചട്ടംഗളെരാഹൂൽ.

  • @Shameerlaiba
    @Shameerlaiba 2 หลายเดือนก่อน +31

    I❤my India🇮🇳

  • @hashimazhari
    @hashimazhari 2 หลายเดือนก่อน +9

    അഭിലാഷ് ❤ സൂപ്പർ
    കേരളം കലക്കാൻ ഒരു വർഗീയവാദികളേയും അനുവദിക്കുകയില്ല.
    ഇത് സൗഹാർദത്തിൻ്റെ നാട്

  • @sudhamohandas2115
    @sudhamohandas2115 2 หลายเดือนก่อน +48

    ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. അതിന്റെ വൈവിദ്ധ്യവും.......... ഇങ്ങനെ യൊരു പ്രതിജ്ഞ ചെറിയ ക്ലാസുകളിൽ പറഞ്ഞിരുന്ന ത് ഓർക്കുന്നു.

    • @FaizalKoduvalli
      @FaizalKoduvalli 2 หลายเดือนก่อน +14

      Indian army.
      Indian president
      Indian prime minister
      Indian culture
      Indian peenal code
      Indian judiciary
      Indian oil
      Indian Parliament
      Indian Supreme court
      Indian Sovereign
      Indian

    • @sawadibrahim9005
      @sawadibrahim9005 2 หลายเดือนก่อน +18

      ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം എന്നും പഠിച്ചിരുന്നു

    • @muhammedvaseem8570
      @muhammedvaseem8570 2 หลายเดือนก่อน +4

      Nationality - Indian😅

    • @ajinabie
      @ajinabie 2 หลายเดือนก่อน +1

      ഞാനും ഇങ്ങനെ പഠിച്ചിരുന്നു, ഇപ്പോൾ അത് കേൾക്കുമ്പോൾ വലിയ വികാരം ഒന്നും തോന്നാറില്ല , സോവിയറ്റ് യൂണിയൻറെ തകർച്ചയോടെ കാലഹരണപ്പെട്ട ഒരു ആശയമാണ് ഇന്ത്യ

    • @vinodanmk4339
      @vinodanmk4339 2 หลายเดือนก่อน

      Bharath petrolium
      Bharath gas
      Bharath retna

  • @greenstar3745
    @greenstar3745 2 หลายเดือนก่อน +49

    ഷാജി പൊളിച്ചു...

  • @funnymanx42d96
    @funnymanx42d96 2 หลายเดือนก่อน +138

    Sandeep ❤.. ബാക്കി ഉള്ളവർ വെറുതെ പറഞ്ഞു പോയതല്ലതെ ഫാക്ട് വച്ച് സംസാരിച്ചില്ല

    • @oksbanzkqrt
      @oksbanzkqrt 2 หลายเดือนก่อน +37

      Rahul clearly spoke facts ..
      കൊള്ളണ്ടത് തന്നെ കൊണ്ടു👌🔥

    • @anooppraju7733
      @anooppraju7733 2 หลายเดือนก่อน +15

      ​@@oksbanzkqrtഎന്ത് ഫാക്ട് ആണ് രാഹുൽ സംസാരിച്ചത് കേൾക്കട്ടെ..
      1. ഇന്ദിര ഗാന്ധി - അടിയന്തരാവസ്ഥ.
      3. നെഹ്‌റുവിന്റെ ജനാധിപത്യ വിരുദ്ധത.
      3. നെഹ്‌റുവിന്റെ അഭിപ്രായ സ്വാതന്ത്ര്യതിൽ ഉള്ള ഇരട്ട താപ്പ്.
      4. പട്ടേൽ അടക്കം ഉള്ളവർ ന്യൂനപക്ഷത്തെ പറ്റി പറഞ്ഞത്.
      ഇതൊന്നും അഡ്രസ് ചെയ്തു രാഹുൽ സംസാരിച്ചത് എനിക്ക് കേൾക്കാൻ പറ്റിയിട്ടില്ല.

    • @babuitdo
      @babuitdo 2 หลายเดือนก่อน

      എന്ത് ഫാക്ട് ? ലോക നുണയനും തെറ്റിദ്ധരിപ്പിക്കലിൻ്റെ ഉസ്താദും ആണ് ഇയാൾ. പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞതിന് മലപ്പുറത്താണ് ആന ചരിഞ്ഞത് എന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട് അണികളെ പറ്റിച്ച ആളും ചാനലിൽ ഇരുന്ന് അതേ പച്ചക്കള്ളം ആവർത്തിച്ച് പറഞ്ഞ ആളാണ്. ഇന്നും ആ facebook കള്ളപോസ്റ്റ് ഈ വാര്യർ മാറ്റിയിട്ടില്ല.🤭🤭🤭🤭 വിവരവും സ്വയം ചിന്താശേഷിയും ഇല്ലാത്ത മണ്ടൻമാരായ അണികൾ എല്ലാം വിശ്വസിച്ചു കൊള്ളും എന്ന് അയാൾക്ക് അറിയാം🤭🤭🤭🤭 അയ്യേ..... അയ്യയ്യേ......

    • @anuayyappanvlogs4699
      @anuayyappanvlogs4699 2 หลายเดือนก่อน

      പറി 🤣🤣🤣

    • @anooppraju7733
      @anooppraju7733 2 หลายเดือนก่อน +6

      @@anuayyappanvlogs4699 ഇങ്ങനെ തെറി പറയാം എന്നല്ലാതെ സന്ദീപ് പറഞ്ഞ കാര്യങ്ങളിൽ മറുപടി പറഞ്ഞാൽ ഇന്ന് ജനാധിപത്യമെന്നു പറയുന്നവരുടെ തന്നേ കളസം കീറും 🤣

  • @akshaythalassery4510
    @akshaythalassery4510 2 หลายเดือนก่อน +53

    Sandeep warrier tells the truth 57:30 !! 👏

    • @dude5049
      @dude5049 2 หลายเดือนก่อน +1

      മറ്റു മതക്കാരെ സന്ദീപ് സംഘികൾ തുരത്തുമ്പോൾ അവരുടെ സ്വത്തിൽ കയറിപ്പറ്റാം എന്ന് മോഹം തന്നെ പോലുള്ളവർക്ക് ഉണ്ട്

    • @SanthoshKumar-jq4ei
      @SanthoshKumar-jq4ei 2 หลายเดือนก่อน

      സന്ദീപേ.....
      ഒരു തിരുത്ത് ഉണ്ട് 🤔
      യഥാ യഥാ ഹി ധർമസ്യ
      ഗ്ളാനിർ ഭവതി ഭരതാ....
      ( ഭാരതാ... എന്നല്ല
      "ഭരതാ"...എന്നാണ് )
      കൃഷ്ണൻ "ഭരതനു " നൽകുന്ന ഉപദേശമാണ് 🙏

  • @sudhakarant5189
    @sudhakarant5189 2 หลายเดือนก่อน +38

    സനോജ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ ചിരി വരുന്നു 😊

    • @Chanakamchavittaathakeralam
      @Chanakamchavittaathakeralam 2 หลายเดือนก่อน

      ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് 10 മണി കഴിഞ്ഞു ഇനി ചോദ്യങ്ങൾ വേണ്ടന്നാണ്.... അതായത് 10 മണി കഴിഞ്ഞാൽ വായ തുറക്കാൻ കഴിയാത്ത ആൾ എന്നല്ലേ? 🫢🫢🤔

    • @MuhammadJunaid-ye4vz
      @MuhammadJunaid-ye4vz หลายเดือนก่อน +5

      10 വർഷായിട്ട് ഒരു മാധ്യമ പ്രവർത്തകനെ പോലും അഭിമുഖീകരിക്കാൻ പേടിയുള്ള ഒരു പ്രധാന മന്ത്രി ആണ് നമുക്ക് ഉള്ളത്...എന്താ ചിരി വരുന്നില്ലേ

    • @sudhakarant5189
      @sudhakarant5189 หลายเดือนก่อน

      @@MuhammadJunaid-ye4vz അടുത്ത കാലത്ത് മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ തെറ്റായ നടപടികൾ മുൻനിർത്തിയാണ് ഞാൻ പറഞ്ഞത്. ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണത്. ഇനി താങ്കൾ പറഞ്ഞ നരേന്ദ്ര മോഡി... എനിക്ക് അഭിപ്രായം ഉണ്ട്. ബാലൻസിന് വേണ്ടി പറയാൻ ഉദേശിക്കുന്നില്ല. കാരണം രണ്ട് പേരും ഒരേ നിലപാടുകൾ തന്നെയാണ് പിന്തുടരുന്നതെങ്കിൽ, അവർ തമ്മിൽ എന്ത് വ്യത്യാസം? മോഡിയെ ന്യായികരിക്കാൻ ഞാൻ ബിജെപി ക്കാരൻ അല്ല

    • @musthafatc7321
      @musthafatc7321 หลายเดือนก่อน +2

      ​@@Chanakamchavittaathakeralamപത്ത് മണി വരെ ചോദിക്കാമല്ലോ. ഇവിടൊരുത്തന് ചോദ്യം തന്നെ പേടിയാണ്.

    • @Sinanmohd240
      @Sinanmohd240 หลายเดือนก่อน +3

      വിശ്വ കുരു വാ തുറന്നിട്ട്‌ കൊല്ലം 10 ആയി 😂, എന്താ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞാൽ, ഗൗരി ലങ്കേഷിനെ കൊന്നത് ആരാ....

  • @Ari-st8pe
    @Ari-st8pe 2 หลายเดือนก่อน +86

    ഇവിടെ കമന്റ് ഇട്ട ചിലരെങ്കിലും സന്ദീപിനെ അനുകൂലിക്കുന്നതായി കാണുന്നു. എന്നാൽ അവിടെ കൂടിയ ഒരാൾ പോലും സന്ദീപിനെ അനുകൂലിച്ചു കയ്യടിച്ചു കണ്ടില്ല . Not one person?? ഇത് വളരെ അസ്വാഭാവികം ആണ് . ഒന്നുകിൽ ആളുകളെ ക്ഷണിച്ചതിൽ ഒരു പ്രൊഫയലിംഗ് നടന്നിട്ടുണ്ട്. പക്ഷെ കൂടുതൽ സാധ്യത മാറ്റൊന്നിനാണ് . ഇവിടെനിന്നും സംഗിക്കു കയ്യടിച്ചു പുറത്തിറങ്ങിയാൽ തടി കേടാകും എന്ന് ഭയന്നിട്ടാകണം . അഭിപ്രായ സ്വാതന്ത്ര്യ ത്തിൽ വിശ്വസിക്കുന്ന DYFI -യും CPM -ഉം ഒക്കെ ഉള്ള നാടായതുകൊണ്ടു പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാൻ പലരും ഒന്ന് മടിച്ചാൽ കുറ്റം പറയാൻ പറ്റില്ല .

    • @optimisticmalluboii
      @optimisticmalluboii 2 หลายเดือนก่อน +5

      Exactly

    • @mubashiramohamed4092
      @mubashiramohamed4092 2 หลายเดือนก่อน +32

      അവിടെ ഇരിക്കുന്നത് തലക്കകത്ത് ആൾതാമസം ഉള്ളോരും വായിക്കുന്നവരും ആണ് ഹേ. കയ്യടിക്കൂല. സ്വാഭാവികം.

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 หลายเดือนก่อน

      ​@@mubashiramohamed4092വിവരവും വിദ്യാഭ്യാസവും നബിക്ക് ഉണ്ടോ എഴുതാനും വായിക്കാനും അറിയുമോ.

    • @ritwikta7203
      @ritwikta7203 2 หลายเดือนก่อน +29

      അതിന് കാരണം അവിടെ ഉള്ളത് യഥാർത്ഥ മനുഷ്യരും... ഇവിടെ ഉള്ളത് ബിജെപി കമന്റ്‌ തൊഴിലാളികളും ആണ് 😂😂😂😂

    • @BijuAkshra
      @BijuAkshra 2 หลายเดือนก่อน +2

      👍 കൃത്യം കമന്റ്. ഭീഷണിയാണ് അവരുടെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും.. 👍

  • @hashimpp2365
    @hashimpp2365 หลายเดือนก่อน +3

    രാഹുൽ 🔥

  • @maryjojo1605
    @maryjojo1605 2 หลายเดือนก่อน +10

    രാഹുൽ നിങ്ങൾ സൂപ്പറാണ്❤

  • @mohammedshafi1874
    @mohammedshafi1874 หลายเดือนก่อน +8

    ഇന്ത്യ എൻ്റെ രാജ്യമാണ്
    എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരൻമാരാണ്

    • @4sportsfans366
      @4sportsfans366 15 วันที่ผ่านมา

      Nammale paranj padipicha aetavum valya Nuna😢😢

    • @virattv3947
      @virattv3947 12 ชั่วโมงที่ผ่านมา

      അതുകൊണ്ടാണ് രാജീവ് ഗാന്ധി ഇറ്റലീന്ന് കല്യ, ണം കഴിച്ചത്

    • @virattv3947
      @virattv3947 12 ชั่วโมงที่ผ่านมา

      അതുകൊണ്ടാണ് രാജീവ് ഗാന്ധി ഇറ്റലീന്ന് കല്യ, ണം കഴിച്ചത്

    • @virattv3947
      @virattv3947 12 ชั่วโมงที่ผ่านมา

      അതുകൊണ്ടാണ് രാജീവ് ഗാന്ധി ഇറ്റലീന്ന് കല്യ, ണം കഴിച്ചത്

    • @virattv3947
      @virattv3947 12 ชั่วโมงที่ผ่านมา

      അതുകൊണ്ടാണ് രാജീവ് ഗാന്ധി ഇറ്റലീന്ന് കല്യ, ണം കഴിച്ചത് 4:21 6:32

  • @SaheedK-cr8ls
    @SaheedK-cr8ls 2 หลายเดือนก่อน +4

    29:23 mangoottathil polichu

  • @akskrd
    @akskrd 12 ชั่วโมงที่ผ่านมา

    🙏🙏 എല്ലാ ഇന്ത്യ ക്കാരും ഭാരതീയർ തന്നെ...... 🙏🙏

  • @myno2255
    @myno2255 2 หลายเดือนก่อน +43

    Rahul & shaji 👍

    • @user-ow5cj1sj3o
      @user-ow5cj1sj3o 2 หลายเดือนก่อน

      താങ്കൾ പഠിച്ചു പഠിച്ചു വളർന്നത് നമ്മുടെ പ്രധാനമന്ത്രി നെഹറു ജി എന്നല്ലെ

  • @manishlalmadhavan7889
    @manishlalmadhavan7889 2 หลายเดือนก่อน +24

    Rahul has told it properly, very sensible n democratic way of expression

    • @enlightnedsoul4124
      @enlightnedsoul4124 2 หลายเดือนก่อน +3

      Only Sandeep 🧡 made factual arguments, Rahul was blamburing hypocrisy along with Shaji 😂

  • @sankarnarayan9411
    @sankarnarayan9411 2 หลายเดือนก่อน +27

    ഇന്ത്യക്കാർക്ക് ഭാരതത്തിൽ പാർക്കാമോ എന്ന ചോദ്യം ഒരു ഭാരതീയന്റെ മനസ്സിൽ പോലും ചിന്തിക്കാവുന്നതല്ല. ഇങ്ങനെയുള്ള ചിന്ത ചില കുൽസിത ന്യായവാദക്കാർ മറുപടി ഇല്ലാതെ അനാവശ്യം ചിന്തിക്കുന്ന ഒരു അസംബന്ധം മാത്രമാണ്. ഇന്നു ഈ ചർച്ച തന്നെ അനാവശ്യം.

    • @Sephan123
      @Sephan123 2 หลายเดือนก่อน +4

      ബിജെപി വിഭവനം ചെയുന്നു ഭാരതത്തിൽ ന്യൂനപക്ഷങ്ങൾക്കും മതമില്ലതവനും ദളിതനും സ്ഥാനമില്ല മറിച് ഇന്ത്യയിൽ എല്ലവർക്കും സ്ഥാനമുണ്ട് ഒരു ഭാരതിയൻ എന്നതിനെകൾ ഒരു ഇന്ത്യകാരൻ എന്ന അറിയപെടുന്നതാണ് അഭിമാനം

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 หลายเดือนก่อน +1

      ​@@Sephan123നീ പറഞ്ഞ നുണ എവിടെയാണ് പറയുന്നത് 🤩

    • @maabdurahiman
      @maabdurahiman 2 หลายเดือนก่อน +2

      RSS വിഭാവനം ചെയ്യുന്ന ഭാരതത്തിൽ പാർക്കമോ എന്നത് ഓരോ ഇന്ത്യക്കാരനും ചിന്തിക്കും .

    • @SanthoshKumar-jq4ei
      @SanthoshKumar-jq4ei 2 หลายเดือนก่อน +2

      സന്ദീപേ.....
      ഒരു തിരുത്ത് ഉണ്ട് 🤔
      യഥാ യഥാ ഹി ധർമസ്യ
      ഗ്ളാനിർ ഭവതി ഭരതാ....
      ( ഭാരതാ... എന്നല്ല
      "ഭരതാ"...എന്നാണ് )
      കൃഷ്ണൻ "ഭരതനു " നൽകുന്ന ഉപദേശമാണ് 🙏

  • @MuhammadRayan-kr7bj
    @MuhammadRayan-kr7bj หลายเดือนก่อน +2

    India 💥❤

  • @muhammedsufiyankv7735
    @muhammedsufiyankv7735 หลายเดือนก่อน +3

    അഭിലാഷിന്റെ ഇടക്കുള്ള നോട്ടവും ചിരിയും 😂

  • @mtfsopnam6807
    @mtfsopnam6807 2 หลายเดือนก่อน +82

    ഷാജി, രാഹുൽ,,സനോജ്💯🔥🔥🔥

  • @user-mx7jk8wd5e
    @user-mx7jk8wd5e 2 หลายเดือนก่อน +38

    Sandeep warrier is always right, truthful and honest. He knows what he is talking about. Audiences especially the teenagers are requested to learn our history n political science and then come and sit in such places, not simply clapping the hands with out knowing any thing and feeling pity on them.

    • @maabdurahiman
      @maabdurahiman 2 หลายเดือนก่อน

      ഓ പിന്നെ .. സന്ദീപും നീയും മാത്രമേ ചരിത്രം പഠിച്ചുള്ളൂ . ഒന്ന് പോടാ ഉവ്വേ .... ഓ സോറി RSS വിഭാവനം ചെയ്യുന്ന ചരിത്ര പഠനം നീയും സന്ദീപും മാത്രമായിരിക്കും പഠിചുട്ടുണ്ടാവുക . വിവരക്കേട് പറയാതെ നിർത്തി പൊട് മോനെ

    • @Ineffable_Jester
      @Ineffable_Jester หลายเดือนก่อน +9

      Just wondering sandeep told opposition leaders where arrested, media was silenced and he compared indira gandhi with hitler.. after this meeting, kejriwal was arrested, opposition parties are fined huge amount.. today 4 crore black money is seized from bjp candidate in tamil nadu? Where is ED? Why ED is focusing only against opposition?

    • @shahsadm
      @shahsadm หลายเดือนก่อน

      ​@Ineffable_Jester that's politics.

    • @Watchnextt
      @Watchnextt หลายเดือนก่อน +1

      They are corrupted..

    • @shibujosephmc1968
      @shibujosephmc1968 หลายเดือนก่อน +6

      Sandeep himself a fool

  • @mnoushad6971
    @mnoushad6971 หลายเดือนก่อน +3

    Rahul ningale kude njangalund good sr

  • @sarathkumar6106
    @sarathkumar6106 2 หลายเดือนก่อน +27

    Sandeep told factual points, good job.

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de หลายเดือนก่อน +2

      Olakkande mood onn lodo

    • @Recreationalhuman
      @Recreationalhuman หลายเดือนก่อน

      😂

    • @rahulalwaye
      @rahulalwaye หลายเดือนก่อน +2

      ബാക്കി ഉള്ളവർ പറഞ്ഞ facts അപ്പോൾ താങ്കൾ അംഗീകരിക്കാൻ തയ്യാറല്ല എന്നാണോ..??

  • @enlightened.guruji
    @enlightened.guruji 2 หลายเดือนก่อน +63

    സന്ദീപ് 🧡🙏
    4:1 ഇതുപോലെ വേദികളിലാണ് സന്ദീപ് കൂടുതൽ തിളങ്ങുക

    • @anuayyappanvlogs4699
      @anuayyappanvlogs4699 2 หลายเดือนก่อน

      പറി 🤣🤣🤣🤣🤣

    • @sujathadevibs6982
      @sujathadevibs6982 2 หลายเดือนก่อน

      ??????

    • @LaluKulu-gv6do
      @LaluKulu-gv6do 2 หลายเดือนก่อน +2

      ​@@anuayyappanvlogs4699 വേണോ തരാലോ നിന്റെ അപ്പന് കൊടുക്കണേ 😂😂😂

    • @ambaabbas
      @ambaabbas 2 หลายเดือนก่อน +8

      59 മിനറ്റ് ചർച്ച മൊത്തം കേൾക്കൂ..😅
      വേദിയിൽ ഉള്ള നാല് പേര് മാത്രമല്ല സദസ്സ് മുഴുവനും സന്ദീപിന്റെ തള്ള് കേട്ട് ചിരിക്കുകയാ 😂

    • @cvmatirur2231
      @cvmatirur2231 2 หลายเดือนก่อน

      ഇതിൽ കമെൻ്റ് ഇടുന്നതല്ലാതെ സദസ്സിലിറിക്കുന്ന ഒരാൾ പോലും സന്ദീപിൻ്റെ വാക്കുകൾക്ക് കയ്യടി നൽകിയില്ല മറിച്ച് രാഹുലിൻ്റെയും ഷാജിയുടെ യും ഓരോ പോയിൻ്റും കേട്ട് ജനങ്ങൾ കയ്യടിക്കുന്നത് ഈ ചർച്ച കേട്ട ഏതൊരു ത്തനും മനസ്സിലാകും

  • @majeedvallapuzha1874
    @majeedvallapuzha1874 2 หลายเดือนก่อน +22

    രാഹുൽ ❤❤❤❤❤

    • @muralip9967
      @muralip9967 2 หลายเดือนก่อน +3

      കവല പ്രസംഗം മാത്രം
      അടിയന്തരാവസ്ഥയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല

  • @jkkrishnan3909
    @jkkrishnan3909 14 วันที่ผ่านมา +1

    സന്ദീപ് വാര്യർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. '
    സന്ദീപ് വാര്യർ vs ഇൻഡ്യാ സഖ്യം

  • @subinreshmaY0707
    @subinreshmaY0707 หลายเดือนก่อน +3

    We are indians..

  • @babykurissingal8478
    @babykurissingal8478 2 หลายเดือนก่อน +61

    അന്യരാജ്യത്ത് നിന്ന് അനിയന്ത്രിതമായി ശത്രുരാജ്യത്തെ ആളുകൾ വന്നു കയറിയാൽ അവർ ഇന്ത്യയെ മതരാജ്യമാക്കും ലോകത്ത് ഉദാഹരണം ഉണ്ട്

    • @Madhurivk-he3dd
      @Madhurivk-he3dd 2 หลายเดือนก่อน +2

      , 🎉

    • @aanvi511
      @aanvi511 2 หลายเดือนก่อน

      ​@@Madhurivk-he3dd>>i2>😊

    • @user-om4kb7fu9f
      @user-om4kb7fu9f 2 หลายเดือนก่อน +2

      സത്യം. അപ്പൊ ഇനി ആർക്കും, ഒരു മതത്തിൽ പെട്ടവർക്കും, മതം ഇല്ലാത്തവനും ഇന്ത്യയിൽ പൗരത്വം കൊടുക്കരുത്

    • @shihabkt2053
      @shihabkt2053 2 หลายเดือนก่อน +1

      എന്തൊക്കെ പറഞ്ഞാലും ഇന്ത്യ മുസ്ലിം രാജ്യം ആകും ❤️💚

    • @LaluKulu-gv6do
      @LaluKulu-gv6do 2 หลายเดือนก่อน

      പെട്ടന്ന് ആകണേ 😂😂​@@shihabkt2053

  • @JineeshJanardhanan-xp1bo
    @JineeshJanardhanan-xp1bo 2 หลายเดือนก่อน +16

    Sandeep wariyar 🎉 supper..

  • @user-jj3ep7ix1y
    @user-jj3ep7ix1y 2 หลายเดือนก่อน +18

    ഒരു വാര്യന്റെയും ഔദാര്യം ആവശ്യമില്ല ഞാൻ ഇന്ത്യയിൽ കേരളത്തിൽ ജനിച്ചു ഒന്നാം ക്ലാസിൽ ചേർത്ത് അത് ഇന്നലെയോ ഇന്നോ ജനിച്ചു അതിൽ ഒരു വിചാരമോ ഇല്ല ഇന്ത്യ എന്റെ രാജ്യം എല്ലണ്ട്യക്കാരനും എന്ത് സഹോദരി സഹോദന്മാർ ആണ് അത് കൊണ്ട് ഇവിടെ ജീവിക്കും മരിക്കും അല്ലാതെ. ഒരു പഞ്ചായത്തിൽ നിന്ന് ഒരു ജാതിക്കാരനെയോ ഒരു ഈച്ചയെ പോലും പുറത്താക്കാൻ പറ്റില്ല

    • @Ravisidharthan
      @Ravisidharthan 2 หลายเดือนก่อน

      പക്ഷേ തീവ്രവാദം r
      Tholikkan പറ്റും

  • @fastmediaone795
    @fastmediaone795 2 หลายเดือนก่อน +13

    രാഹുൽ മാങ്കോട്ടത്തിൽ ഒരു രക്ഷയുമില്ല സൂപ്പർ മറുപടിയും സൂപ്പർ വിശകലനം

  • @shaneebshaan2955
    @shaneebshaan2955 หลายเดือนก่อน +2

    സുരേന്ദ്രന്‍ പറഞ്ഞത് സുരേന്ദ്രനെ ജനങ്ങള്‍ അങ്ങനെ എങ്കിലും ഒന്ന് ശ്രദ്ധിക്കണം എന്നുള്ള ഒരു ശ്രമമാണ്

  • @Ambivert-qd9ql
    @Ambivert-qd9ql 2 หลายเดือนก่อน +58

    Rahul 🔥

  • @Fugitivez03
    @Fugitivez03 2 หลายเดือนก่อน +16

    Hypocrisy - The Muslim League winning multiple seats in Kerala is somehow democratic and truly secular. 😛 Will India be like today if ML had 303 seats in Lok Sabha? Time to think before drawing parallels.. 🤔

  • @Invisible__gamer_2.0
    @Invisible__gamer_2.0 2 หลายเดือนก่อน +27

    സന്ദീപേട്ടന്റെ തൊലിക്കട്ടി 😂

    • @ambaabbas
      @ambaabbas 2 หลายเดือนก่อน +2

      😂 ശരിയാ അപാരം തന്നെ.

    • @rajeshchozhi1225
      @rajeshchozhi1225 2 หลายเดือนก่อน

      Sandeep❤

    • @RAJ-fb3ps
      @RAJ-fb3ps หลายเดือนก่อน +1

      നിനക്കൊക്കെ സത്യം ഇഷ്ടമല്ലല്ലോ 😂

    • @hillarytm6766
      @hillarytm6766 วันที่ผ่านมา

      പല എലികൾക്ക് ഒരു പൂച്ച മതിയേട

  • @Logic-gt3fj
    @Logic-gt3fj 2 หลายเดือนก่อน +44

    ഇത്രയും പറയേണ്ട ആവശ്യം ഇല്ല. ഓപ്പോസിഷൻ INDIA എന്ന് പേര് ഇട്ടപ്പോൾ തുടങ്ങിയതാണ് ഈ മാറ്റം. ഭാരത്.

  • @nilavepoonilave162
    @nilavepoonilave162 2 หลายเดือนก่อน +24

    ഷാജി❤

  • @user-lm1cy7ij6z
    @user-lm1cy7ij6z 2 หลายเดือนก่อน +90

    Sandeep warrior ❤

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 หลายเดือนก่อน +6

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ വളരെ മോശപ്പെട്ടവർ ആണ്.

    • @rajeshpt2577
      @rajeshpt2577 2 หลายเดือนก่อน +2

      @@ViswaGuru-qy2uxആ നാല് പേരും അതിൽ പെടും

    • @anuayyappanvlogs4699
      @anuayyappanvlogs4699 2 หลายเดือนก่อน +3

      പറി 🤣🤣🤣

    • @Dhuriyodhanan
      @Dhuriyodhanan 2 หลายเดือนก่อน

      ​@anuayyappanvlogs4699 ha ha ha 😂

  • @chackokm5456
    @chackokm5456 หลายเดือนก่อน +2

    I love my India ❤❤❤❤

  • @gopalankp5461
    @gopalankp5461 2 หลายเดือนก่อน +1

    These bate is superfine. Thanks for all the participants.

  • @moithinperingalath-nd5cl
    @moithinperingalath-nd5cl 2 หลายเดือนก่อน +19

    കേരളത്തിൽ വർഗീയത അനുവദിക്കരുത്. നമ്മൾ ഒരുമിച്ചു ജീവിച്ച പോലെ നാളത്തെ തലമുറക്ക് കൈമാറാൻ പറ്റണം.
    ഷാജി, രാഹുൽ, sanoj❤

    • @aneesh26205
      @aneesh26205 2 หลายเดือนก่อน

      മതമാണ് മതമാണ് ഷാജിക്ക് കോതമാണ് പ്രശ്നം 🤣

    • @user-oy5pk2pb2w
      @user-oy5pk2pb2w 2 หลายเดือนก่อน

      മതം പ്രശ്നമാണ്, ഹിന്ദുത്വ തീവ്രവാദ മതമാകണം ഇന്ത്യ എന്നുള്ളത് പ്രശനം തന്നെയാണ്

  • @user-lm8eo3qs5h
    @user-lm8eo3qs5h 2 หลายเดือนก่อน +11

    കറുത്ത കുപ്പായം ഇട്ട ആള് ബല്ലാത്ത ജാതി 🇮🇳
    തുടക്കം തന്നെ ♥️🇮🇳💯💯

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 2 หลายเดือนก่อน +41

    ❤Shri Sandeep Warrier, you are really a Sundeepam❤Jai Ho Jai😊

  • @kumarikuriakose2535
    @kumarikuriakose2535 หลายเดือนก่อน +3

    Let there be freedom of speech

  • @maryjohn4242
    @maryjohn4242 2 หลายเดือนก่อน +5

    🎉🎉🎉. Shaji well said

  • @Snapsss.___
    @Snapsss.___ 2 หลายเดือนก่อน +54

    “🇮🇳ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നതിൻറെ ഒരേയൊരു കാരണം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ പേര് ജവഹർലാൽ നെഹ്‌റു എന്നായിരുന്നത് കൊണ്ടാണ് , അത് മോദി എന്നായിരുന്നെങ്കിൽ….”❤🎉. Well said Rahul Mankoottayhil ❤

    • @Bindhusalvin19
      @Bindhusalvin19 2 หลายเดือนก่อน

      ആണോ കുഞ്ഞേ... ഈ അറിവ് എവിടെ നിന്ന് കിട്ടി കോയ

    • @sureshsureshkumar9952
      @sureshsureshkumar9952 2 หลายเดือนก่อน

      Onnantharam____ഷി

    • @sureshsureshkumar9952
      @sureshsureshkumar9952 2 หลายเดือนก่อน

      ഇക്കൂട്ടത്തിൽ ഒന്നാംതരം നാലു വാചക കാസർതിന്റെ ഉപരി പഠനം നേടിയ വിവരദോഷി പൊട്ടന്മാർ കണ്ടുപിടിക്കുക

    • @Chillbaba-1990
      @Chillbaba-1990 หลายเดือนก่อน

      Athe liberal brown skin saie ppe

    • @Chillbaba-1990
      @Chillbaba-1990 หลายเดือนก่อน +1

      Alla hindu majority ullondum pinne

  • @Humanfirst-zs5dv
    @Humanfirst-zs5dv 2 หลายเดือนก่อน +9

    Why don’t you give Shaji’s name in caption ? I know it’s Mathrubumi’s programme !

  • @virattv3947
    @virattv3947 11 ชั่วโมงที่ผ่านมา

    സന്ദീപ് ജി സൂപ്പർ മറുപടി

  • @FirozVp-lk9kl
    @FirozVp-lk9kl 2 หลายเดือนก่อน +24

    ഇന്നലേ അതായത് 27. 03, 2024 ഞാൻ ഓട്ടോ ഡ്രൈവറാണ് കോഴിക്കോട് പുതിയ സ്റ്റാൻഡിൽ ഇരിക്കുന്ന സമയത്ത് രണ്ട് ചെറുപ്പക്കാർ വന്നിട്ട് ഏട്ടാ ഇവിടെ എവിടെയെങ്കിലും ജോലിക്ക് ആളെ ആവശ്യമുണ്ടോ എന്ന് ആരെങ്കിലും പറഞ്ഞതുണ്ടോ എന്ന് ചോദിച്ചു ജോലി സാധ്യത വളരെ പ്രയാസമാണ് ഇന്നത്തെ ഈ ഭരണകൂടത്തിൽ

    • @devdev4742
      @devdev4742 2 หลายเดือนก่อน +2

      നിൻ്റെ കുലത്തൊഴിൽ പറഞ്ഞ് കൊടുത്തു കൂടെ മലദ്വാർ പൊന്ന് കടത്ത് 😁😁😁

    • @abdurassack5654
      @abdurassack5654 2 หลายเดือนก่อน +3

      എല്ലാം ശരിയാക്കി. ഭാരത് അരി വന്നു.
      ഭാരത് കക്കൂസും മതി ... ഇനി ഒന്നും വേണ്ടല്ലോ?

    • @Bindhusalvin19
      @Bindhusalvin19 2 หลายเดือนก่อน

      ​@@abdurassack5654മുഹമ്മദ്‌ ഇന്റെ കാലത്ത് കക്കൂസ് ഇല്ലായിരുന്നു.. അന്ന് മുഹമ്മദ്‌ ഇന്റെ ഭാര്യ മാർ പറമ്പിൽ അപ്പി ഇടുന്നത് അലി കണ്ടു ചെന്ന് മുഹമ്മദ്‌ ഇനോട് പറഞ്ഞപ്പോൾ മുഹമ്മദ്‌ ആയതു ഇറക്കിയത് ആണ് പർഥ.. അതായത് സഞ്ചരിക്കുന്ന കക്കൂസ് 😂😂😂അപ്പോൾ നിങ്ങൾക് കക്കൂസിന്റെ ആവശ്യം ഇല്ല അത് നിങ്ങൾക് ഹറാം ആണ്.. അപ്പോൾ കളിയാക്കാൻ ഉത്സാഹം കൂടും.😂😂

    • @Shamedia-jannathu
      @Shamedia-jannathu หลายเดือนก่อน

      Uluppundo kakkoosil janichu veena ninakku ithu parayaan 💩💩💩💩💩​@@devdev4742

  • @MyCoolss
    @MyCoolss 2 หลายเดือนก่อน +58

    Sandeep ❤

  • @abdulgafoor6146
    @abdulgafoor6146 2 หลายเดือนก่อน +63

    സന്ദീപ് ന്റെ താരതമ്യം നന്നായി 🤩ഹിറ്റ്‌ലറേ നെഹ്‌റു വിനോടും ഇന്ദിര യോടും ഉപമിച്ചത് ഒരു പരിധി വരെ അവതരിപ്പിക്കാനും കഴിഞ്ഞു 🙏🏻പക്ഷെ ഹിറ്റ്ലറുടെ ആകെ തുകയായ വംശഹത്യയെ ഉപമിക്കാൻ ഏറ്റവും യോജ്യൻ മോഡി അല്ലേ 🙏🏻

    • @user-gl6gx5dj2j
      @user-gl6gx5dj2j 2 หลายเดือนก่อน +23

      മോദിക്കെതിരെ വംശഹത്യ ആരോപിക്കുന്നവർ അതിന്റെ കാരണമായ ഗോഡ്രാ സൗകര്യപൂർവ്വം മറക്കുന്നു!!!

    • @nikhilp.p7080
      @nikhilp.p7080 2 หลายเดือนก่อน +11

      Sikh koottakkola

    • @SujithMC320
      @SujithMC320 2 หลายเดือนก่อน

      മോഡി എവിടെയാണ് നേരിട്ട് മുസ്ലിങ്ങളെ കൊന്നത്....എന്തും വിളിച്ചു പറയാൻ പാടില്ല....

    • @yokk8760
      @yokk8760 2 หลายเดือนก่อน

      anno muri ansii 😂 evid marraad kalap ook cheythapo ninte okk abhiprayaam gan ayyirunoo ,,nee okk chorinju medkkum ennitu kittumbo karanju kondu verrum ,,athu hindu ayyal bhudisam ayyclum christia ayylum jews ayylum thichu ningalku kittumbo mongii nilkunathu loggam kannnund 😂😂

    • @optimisticmalluboii
      @optimisticmalluboii 2 หลายเดือนก่อน

      Islam extremist kal konnathinta athra aarum cheythittilla 🫵

  • @valsala4552
    @valsala4552 18 ชั่วโมงที่ผ่านมา

    India is my country. All Indians are my brothets and sisters.🇮🇳.

  • @Sachin.Vincent
    @Sachin.Vincent 2 หลายเดือนก่อน +53

    സന്ദീപ് 🙏👌
    This is a 4:1 debate where Sandeep whole-handedly takes on 4 hypocrites..

    • @oksbanzkqrt
      @oksbanzkqrt 2 หลายเดือนก่อน +7

      😂😂 3 democratic republic party takes on a party showing partiality😇🤫 ...
      വേറെ ആരും വേണ്ടാ💯 ... Rahul മാത്രം മതി👌

    • @Sachin.Vincent
      @Sachin.Vincent 2 หลายเดือนก่อน +1

      @@oksbanzkqrt Rahul നിങ്ങൾക്കു മതിയാവും, സന്ദീപ് മാത്രമാണ് വ്യത്യസ്ത രാഷ്ട്രീയം പറയുന്നത്

    • @Tup7kSh7kur
      @Tup7kSh7kur 2 หลายเดือนก่อน

      Selective aayittu marupadi paryunna aaleyaano ningal kai adikkunnathu, kollaaam, He conviently avoided the per capita gdp question. Whataboutery to the core

    • @Dhuriyodhanan
      @Dhuriyodhanan 2 หลายเดือนก่อน

      @@oksbanzkqrt രാഹുലിന്റെ മുന്നിൽ ചന്തീവ് വേറും big zero 😆

    • @Sachin.Vincent
      @Sachin.Vincent 2 หลายเดือนก่อน +1

      @@Tup7kSh7kur what about per capita GDP question? Ask me. Before you ask tell me this first, did per captia or GDP went down or grown higher since 2014?

  • @akhilpashok7
    @akhilpashok7 2 หลายเดือนก่อน +11

    Sandeep spoke well with the facts👍

  • @irfanearnikkal
    @irfanearnikkal หลายเดือนก่อน +2

    Good show rahul👍🏻

  • @ambaabbas
    @ambaabbas 2 หลายเดือนก่อน +65

    സന്ദീപ് നോവൽ വായിക്കുമ്പോലെ ഒരുപാടങ്ങ് പറഞ്ഞു.. വെറും രണ്ട് മൂന്ന് വാചകങ്ങൾ കൊണ്ട് രാഹുലും ഷാജിയും പൊളിച്ച് കയ്യിൽ കൊടുത്തു.💙🔥💚

    • @Bindhusalvin19
      @Bindhusalvin19 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂

    • @Chillbaba-1990
      @Chillbaba-1990 หลายเดือนก่อน +1

      Masarassa vidyabyasam niruthanam ..budhi vikasam theera illa..

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de หลายเดือนก่อน +1

      ​@@Chillbaba-1990 enn oru chaanaga naari

    • @Chillbaba-1990
      @Chillbaba-1990 หลายเดือนก่อน +1

      @@SalaaaSalaaa-td8de ഫ്രാൻസ് പോലെ ഇല്ല മത വിദ്യാഭ്യാസം നിറുത്തണം

    • @user-yz2mp5wj1t
      @user-yz2mp5wj1t หลายเดือนก่อน +1

      Koppanu... Hitlare vechau tharathamyam cheythathoo..rahul🤣🤣🤣. Oru mathethwara munnanueanna nilael charithramariyatha thalamurakal kay adichoo.. Kaaranam 1975/77 .. Charithram.. Eaduthu nokiyal matheee.. Samshayam theernolum.... Inndiragandhi hitlare vellunna baranam 😅

  • @Jincejosrockz
    @Jincejosrockz 2 หลายเดือนก่อน +41

    സന്ദീപ് 🧡

    • @SanthoshKumar-jq4ei
      @SanthoshKumar-jq4ei 2 หลายเดือนก่อน +1

      സന്ദീപേ.....
      ഒരു തിരുത്ത് ഉണ്ട് 🤔
      യഥാ യഥാ ഹി ധർമസ്യ
      ഗ്ളാനിർ ഭവതി ഭരതാ....
      ( ഭാരതാ... എന്നല്ല
      "ഭരതാ"...എന്നാണ് )
      കൃഷ്ണൻ "ഭരതനു " നൽകുന്ന ഉപദേശമാണ് 🙏

  • @prasanthq8
    @prasanthq8 2 หลายเดือนก่อน +20

    Sandeepji Rocks 👍👍👍

  • @user-mx7jk8wd5e
    @user-mx7jk8wd5e 2 หลายเดือนก่อน +15

    Well said Sandeep warrior.You are intelligent, right n bold. Keep going!God bless you ❤❤❤❤❤❤

    • @wayanad-wv9hi
      @wayanad-wv9hi หลายเดือนก่อน +1

      😂😂😂 chanakam

  • @sanjayansadanandan8288
    @sanjayansadanandan8288 หลายเดือนก่อน +2

    KM Shaji, KMShaji, KMShaji Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍

  • @kasimm7358
    @kasimm7358 2 หลายเดือนก่อน +10

    ഷാജീ 👍👍👍

  • @thomasvarghese820
    @thomasvarghese820 2 หลายเดือนก่อน +3

    Very very Good .

  • @Dr_walker__369
    @Dr_walker__369 2 หลายเดือนก่อน +21

    ഇതിൽ സന്ദീപ് ❤🎉

  • @ranjithranju8218
    @ranjithranju8218 2 หลายเดือนก่อน +41

    Sandeep variyar 😍🔥

  • @4sportsfans366
    @4sportsfans366 15 วันที่ผ่านมา

    Very nice debate I seen in the recent past..

  • @vargheseathappillydevassy9411
    @vargheseathappillydevassy9411 หลายเดือนก่อน +9

    രാഹുൽ നിങ്ങളാണ് മുത്ത് നിങ്ങളേപോലുള്ളവരേയാണ് നമ്മുടെരാജൃത്തിന് വേണ്ടത് അല്ലാതെ ആചാണകത്തിനെയല്ല നിങ്ങളാണ് മൂത്ത് നമ്മുടെ ഇൻറൃ നശിക്കാതെഇരിക്കണമെങ്കിൽ നിങ്ങളേപോലുള്ളവർവേണം ജയ് ഇന്ത്യ ജയ് രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤🎉😅

  • @visakhkm9803
    @visakhkm9803 2 หลายเดือนก่อน +16

    Sandeep 👏👏👏👏

  • @AbubackerKt
    @AbubackerKt 2 หลายเดือนก่อน +7

    രാഹുൽ നിങ്ങൾ തകർത്തു❤❤❤

  • @Packup_entertainments
    @Packup_entertainments หลายเดือนก่อน +1

    സനോജ് ❤️✨

  • @nazeemnaaz3582
    @nazeemnaaz3582 2 หลายเดือนก่อน +16

    ഷാജി സാഹിബ് നിങ്ങൾ എത്ര കൃത്യമായാണ് കാര്യങ്ങൾ പറഞ്ഞത് 👌

    • @anupsk461
      @anupsk461 2 หลายเดือนก่อน

      കമെന്റ് വായിച്ചു പേര് നോക്കിക്കോ 'തിരുപ്പതി' ആയി 🤣🤣🤣🤣

  • @user-gh5eh3ye8i
    @user-gh5eh3ye8i 2 หลายเดือนก่อน +36

    Sandeep spoke so well. No one else could come even close. Everytime, sandeep responded, other panelists looked gloomy and desparate.

    • @jouharjj751
      @jouharjj751 หลายเดือนก่อน +1

      Chat gpt aano atho ai commentoo....uluppundallo..

  • @thomasvarghese820
    @thomasvarghese820 2 หลายเดือนก่อน

    Verry Verry Good .

  • @nasifnasif1460
    @nasifnasif1460 หลายเดือนก่อน +12

    Km shaji🔥

  • @moideensalahudheen1991
    @moideensalahudheen1991 2 หลายเดือนก่อน +12

    കൊള്ളാ൦,സന്ദീപ് പറഞ്ഞല്ലോ
    ശരി.

  • @m4insurancesolution507
    @m4insurancesolution507 15 วันที่ผ่านมา

    Sandeep Varier explained and detailed very much greatly 💪💪

  • @prasannakumarb.2796
    @prasannakumarb.2796 หลายเดือนก่อน +3

    സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ!

  • @dhaneshedk3452
    @dhaneshedk3452 2 หลายเดือนก่อน +152

    4 പേര് ഒരു വശത്തും, സന്ദീപ് വാര്യർ ഒറ്റക്ക് മറുഭാഗത്തും. സന്ദീപ് ji നന്നായി പെർഫോം ചെയ്തു..

    • @indian_patriot26
      @indian_patriot26 2 หลายเดือนก่อน +10

      😂

    • @sachinsebastian9972
      @sachinsebastian9972 2 หลายเดือนก่อน +1

      😅

    • @lubna356
      @lubna356 2 หลายเดือนก่อน

      @@sachinsebastian9972😂

    • @enlightnedsoul4124
      @enlightnedsoul4124 2 หลายเดือนก่อน +15

      കാരണം സിപിഎം, കോൺഗ്രസ് ഒരേ അഭിപ്രായം ഉള്ളവരാണ്.. ബിജെപി ക്കു വേറിട്ട ആശയമാണ്

    • @nassartk656
      @nassartk656 2 หลายเดือนก่อน +4

      നന്നായി അഭിനയിച്ചു

  • @abhijithsathyan1
    @abhijithsathyan1 2 หลายเดือนก่อน +7

    Sandeep ❤❤❤ spoke fact, every one just blabbering

  • @alicekutty
    @alicekutty หลายเดือนก่อน +2

    Excellent RAHUL. YOUR EXPLANATION

  • @nathmanju6317
    @nathmanju6317 หลายเดือนก่อน

    Topic was completly changed in between....Evidenno thudangi evideyuo theernnu

  • @Toms-kc7ek
    @Toms-kc7ek 2 หลายเดือนก่อน +21

    Sandeep 🔥🔥

  • @aravindakshanpr5301
    @aravindakshanpr5301 2 หลายเดือนก่อน +23

    വിദേശിയർ ഭാരതത്തെ വിളിച്ച പേരാണ് ഇന്ത്യ, ഭാരതീയ ർ സ്വന്തം രാജ്യത്തെ വിളിച്ചിരുന്ന പേരാണ് ഭാരതം. സ്വന്തം കുഞ്ഞിന് അയല്പക്കത്തെ ചേട്ടനിട്ട പേര് വിളിക്കുന്നവർ ക്ക് ഇഷ്ടം, രാജ്യത്തെ മറ്റുള്ളവർ വിളിച്ച പേരിൽ വിളിക്കാനാണ്....

    • @_how_R_U
      @_how_R_U 2 หลายเดือนก่อน +5

      Answer was given by rahul.....onnu koode kett nokk sankikkutta....earphone vechal soundil kelkkum

    • @aravindakshanpr5301
      @aravindakshanpr5301 2 หลายเดือนก่อน

      രാജ്യം പകുതുകൊണ്ട് പോയ സുഡാപിക്കുട്ടൻ മാരുടെ ഉപദേശം ആവശ്യം ഇല്ല..

    • @jinish1988
      @jinish1988 2 หลายเดือนก่อน

      ബ്രിട്ടൻ ആണല്ലോ ഇന്ത്യ ഉണ്ടാക്കിയത്.. ഭാരതം ഉണ്ടാക്കിയത് r. S. S ഉം..

    • @aravindakshanpr5301
      @aravindakshanpr5301 2 หลายเดือนก่อน +1

      ബ്രിട്ടെൻ വന്നിട്ട് വെറും രണ്ട് നൂറ്റാണ്ടല്ലേ ഉള്ളൂ, അയ്യാ യിരം വർഷം മുൻപുള്ള മഹാഭാരതം, ഇതിഹാസത്തിൽ ഭാരത്തിന്റെ അതിരുകൾ പറയുന്നുണ്ട്, ഹിന്ദുക്കൾ ബലികർമങ്ങൾ ചെയുമ്പോൾ തുടത്തിൽ പറയുന്ന മഹാസങ്കൽപം ഭാഗത്തും ഈ ഭൂകണ്ടത്തെ ആകെ ജമ്പു ദ്വീപെന്നും, ഭാരത ഖ ന്ധേ എന്നുമൊക്കെ പറയുന്നുന്നു, അതുകൊണ്ട് ഭാരതം എന്ന പേര് ബ്രിട്ടൻ എന്ന രാജ്യം യൂറോപ്പിൽ ഉണ്ടാകുന്നതിനു മുൻപേ ഉള്ളതാണ്.

    • @jinish1988
      @jinish1988 2 หลายเดือนก่อน

      എങ്കിൽ പിന്നേ ആ ഭാരതത്തിൽ ഉള്ള ദൈവ ആചാരം "സതി " തിരിച്ചു വരണം എന്നാണ് എന്റെ അഭിപ്രായം

  • @ExMuslimKerala_India
    @ExMuslimKerala_India หลายเดือนก่อน +1

    Rahul ❤❤