Bajaj Re 9.0 Electric Auto Rikshaw range test // ഒരു ഫുൾ ചാർജ് മുഴുവൻ ഓടിച്ചപ്പോൾ കിട്ടിയ മൈലേജ്🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2024
  • 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Instagram:-
    kozhikoden_rick...
    Facebook page:-
    / kozhikoden-auto-riksha...
    Telegram channel
    t.me/Kozhikodenrickshaw
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3O4G7qJ
    my mobile phone:- amzn.to/46E75wM
    my tripod :- amzn.to/3POB2UJ
    selfie stick:- amzn.to/3NMyDYl
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Business enquiry and promotion
    ❤️❤️❤️❤️❤️❤️❤️❤️
    eckadavu@gmail.com
    or
    Instagram:- kozhikoden_rick...
    ഓരോ വാഹനവും പുതുതായി മാർക്കറ്റിൽ വരുമ്പോൾ പരിചയപ്പെടുത്തൽ മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് വാഹനം വാങ്ങലും വാങ്ങാതിരിക്കലും നിങ്ങളുടെ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. ഞങ്ങൾക്ക് അതൊരു വീഡിയോ മാത്രമാണ് നിങ്ങൾക്ക് അങ്ങനെ ആകണമെന്നില്ല
    🙏🙏🙏🙏🙏🙏🙏🙏
    🛺🛺🛺🛺🛺🛺🛺🛺
  • ยานยนต์และพาหนะ

ความคิดเห็น • 46

  • @jerinsautovlogs7357
    @jerinsautovlogs7357 4 หลายเดือนก่อน +4

    ഈ വണ്ടിയുടെ എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ പറയട്ടെ...
    ഒരിക്കലും ഇലക്ട്രിക് വണ്ടികൾ റേഞ്ച് നോക്കി മൈലേജ് പറയരുത്....100% charge ആകുമ്പോ trip meter 0 ആക്കുക.. പിന്നീട് 50% charge ആകുമ്പോ trip മീറ്ററിൽ എത്ര ഓടിയെന്നു നോക്കുക.. അതിന്റെ ഇരട്ടിയായിരിക്കും മൈലേജ്...
    രണ്ടാമതായി, രാത്രി ഓടുമ്പോ മൈലേജ് ചെറുതായി കുറയും.. കാരണം ഹെഡ്ലൈറ്റ് ഓൺ ആണ്‌. മഴയിലും വൈപ്പർ ഇടുന്നതിനാൽ ചെറിയ കുറവുണ്ടാകും...
    പിന്നെ പോകുന്ന വഴി.. നമ്മൾ ഓടിക്കുന്ന രീതി, വണ്ടി എടുക്കുന്ന ലോഡ് ഒക്കെ മൈലേജ് നെയും performance നെയും ബാധിക്കും..
    എന്തൊക്കെയാണെങ്കിലും ഇങ്ങനൊക്കെ ഓടിയാലും average 140-150 എനിക്ക് കിട്ടുന്നുണ്ട്.

    • @uservyds
      @uservyds 17 วันที่ผ่านมา +1

      0:45 താങ്കടെ വണ്ടി ഏതാണ് അതിന്റെ ഒരു ഡീറ്റൈൽ വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്

  • @Autokaran
    @Autokaran 4 หลายเดือนก่อน +1

    Ok ഗുഡ്👍

  • @enginebeatzzz
    @enginebeatzzz 4 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ 👌വളരെ നല്ല അവതരണം 👌🥰

  • @smijilsmijile1342
    @smijilsmijile1342 3 หลายเดือนก่อน

    സൂപ്പർ 🤩🤩😃😃👌👌👍👍

  • @MS.CALICUT
    @MS.CALICUT 4 หลายเดือนก่อน +1

    ❤❤❤

  • @Hariyannan
    @Hariyannan 4 หลายเดือนก่อน

    Useful video❤. What is the average speed?

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      43,56 വരെ ഞാൻ പോയിരുന്നു

  • @Avdp7250
    @Avdp7250 2 หลายเดือนก่อน +1

    അഥവാ ചാർജ് തീർന്നു നിന്ന് പോയാൽ എന്തു ചെയ്യും 🤔

  • @sujeshmv773
    @sujeshmv773 4 หลายเดือนก่อน +1

    ഇലക്ട്രിക് മോട്ടോർന് എന്തോന്ന് ഫസ്റ്റ് സർവീസ്

  • @Hariyannan
    @Hariyannan 4 หลายเดือนก่อน +1

    Normal permit കൊണ്ട് എവിടെ ഒക്കെ ഓടാനയിട്ട് പറ്റും ബ്രോ?

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +2

      ഓൾ കേരള പെർമിറ്റാണ് വാഹനത്തിന് നമ്മുടെ സാധാ ഡീസലോട്ടോക്കെല്ലാം ജില്ലാ പെർമിറ്റ് ആയിരിക്കും

    • @Hariyannan
      @Hariyannan 4 หลายเดือนก่อน

      @@Kozhikodenrickshaw super

  • @Hariyannan
    @Hariyannan 4 หลายเดือนก่อน +1

    Charge ഇരുപത് ശതമാനത്തിൽ താഴെ ആയാൽ വേഗത എത്ര കിട്ടും എന്ന് കൂടി പറയാമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      വേഗതയിൽ കുറവ് കണ്ടില്ല. 3 + 1 ആളെ വെച്ച് ഒരു മൈലേജ് ടെസ്റ്റ് കൂടി നടത്തുന്നുണ്ട് ബാറ്ററി തീരുന്നത് വരെ

    • @Hariyannan
      @Hariyannan 4 หลายเดือนก่อน

      @@Kozhikodenrickshaw Subscribed your channel. കട്ട സപ്പോർട്ട് ഉണ്ടാവും.
      .

  • @salimskk4
    @salimskk4 4 หลายเดือนก่อน +2

    130 milege Kitti ningalk
    Yani 32 Und
    20 endaayaalum Kittum
    Totel 150 Great milege.
    Ende treo vandi
    130 Rang
    Yanik kittunnath 90 milege Boost mode
    105'Eco mode

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน

      ട്രിയോ വണ്ടികൾക്ക് അധികവും എല്ലാവർക്കും ഒരേ തരം മൈലേജ് ആണ് കിട്ടുന്നത് ഈ വാഹനത്തിന് പല ആളുകൾക്കും പല മൈലേജ് ആണ് വരുന്നത് ഈ വാഹനത്തിൻറെ ഉടമസ്ഥന് തന്നെ കിട്ടുന്നത് 130 - 140 ഇടയിലാണ് .വീഡിയോ ചെയ്യുമ്പോൾ അധികവും രണ്ടുപേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത് കൂടാതെ 60 കിലോമീറ്റർ കഴിഞ്ഞതിനുശേഷം ബൈപ്പാസിൽ കൂടി മാത്രമാണ് പോയത് .
      എന്തായാലും ഈ വാഹനത്തിന് ഉടമസ്ഥനും മൂന്നുപേരുമായി ഒരു ടെസ്റ്റ് കൂടി ഉടൻതന്നെ നടത്തണമെന്ന് ആഗ്രഹമുണ്ട്

    • @richupappaz453
      @richupappaz453 4 หลายเดือนก่อน

      ഞാനും ഒരെണ്ണം വാങ്ങിപക്ഷേകമ്പനി പറയുന്ന പോലെയല്ല കാര്യങ്ങൾ ഞാൻ താമസിക്കുന്ന ഇടംഞാൻ കുറച്ചൊക്കെ കയറ്റവും ഇറക്കവും ഒക്കെയുണ്ട് എന്നാലും 'ഒരു 150 എങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു പക്ഷേ എൻറെ വണ്ടിക്ക് കിട്ടുന്ന വെറും 25 30 ആണ് അതായത് നല്ല ഷോട്ട്പിന്നെനൂറുശതമാനവും ഫുൾ ചാർജ്ആക്കിയ വണ്ടി130 കാണിക്കുന്നത് പിന്നെ കുറച്ചുകഴിയുമ്പോൾ150 പിന്നെ ഒരു മൂന്നു കിലോമീറ്റർ ഓടും പോയേക്കുംഅത് വീണ്ടും 100 ആകും അങ്ങനെ ഒരു കൃത്യത ഇല്ല മീറ്ററിൽ!

    • @richupappaz453
      @richupappaz453 4 หลายเดือนก่อน +1

      സോറി 25 30 എന്ന് പറഞ്ഞത് 125 130 എന്നാണ്

    • @richupappaz453
      @richupappaz453 4 หลายเดือนก่อน

      ആരോ വാങ്ങി പോകരുത് എന്നാണ് എൻറെ ഒരു ഇത്

  • @sinajbhaskaran607
    @sinajbhaskaran607 4 หลายเดือนก่อน +7

    ബാറ്ററി ചാർജ് കുറയും തോറും, ഡ്രൈവറുടെ ടെൻഷൻ കൂടി വരും... തലവേദന തന്നെ... ഒറ്റ ചാർജിൽ 250കിലോമീറ്റർ കിട്ടുന്ന വണ്ടി ഇറങ്ങിയിട്ട് വാങ്ങാം...

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      👍

    • @DineshKumar-pz6qo
      @DineshKumar-pz6qo 4 หลายเดือนก่อน +1

      ഇപ്പൊമിക്കവാറും ഇലക്ട്രിക് പോസ്റ്റുകളിൽ ചാർജ്ജിങ് പോയിന്റുകൾ ഉണ്ട് ഒരു ടെൻഷനും വേണ്ട

    • @sinajbhaskaran607
      @sinajbhaskaran607 4 หลายเดือนก่อน +5

      @@DineshKumar-pz6qo യാത്രക്കാരെ വണ്ടിയിൽ ഇരുത്തി ചാർജ് ചെയ്യാൻ പോയാൽ, അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും.

    • @abinahmon9443
      @abinahmon9443 4 หลายเดือนก่อน

      !​@@DineshKumar-pz6qo

    • @rinsona.r4566
      @rinsona.r4566 3 หลายเดือนก่อน +1

      200 km range Maxima EV ക്ക് എന്നാണ് കേൾക്കുന്നത്.

  • @user-jp6in1jn1e
    @user-jp6in1jn1e 3 หลายเดือนก่อน

    എത്ര യുണിറ്റ് കരണ്ട് വേണം ഫുൾ ചാർജ് കേറാൻ അറിയുമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  3 หลายเดือนก่อน

      8 സമ്ത്തിഗ് ആണെന്ന് തോന്നുന്നു

  • @Hariyannan
    @Hariyannan 4 หลายเดือนก่อน +1

    Private registration പറ്റുമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +2

      തീർച്ചയായും. ഒരു ദിവസം 100 km ഓടുന്നവർ electric എടുക്കുന്നതാണ് ഉത്തമം

    • @Hariyannan
      @Hariyannan 4 หลายเดือนก่อน +1

      @@Kozhikodenrickshaw എനിക്ക് 130 km ഓടണം... അതാണ് വണ്ടി എടുക്കാൻ ഒരു ഭയം

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      @@Hariyannan മൈലേജ് 130-140 എന്തായാലും കിട്ടും

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +1

      മുകളിൽ പറഞ്ഞത് 100 km ദിവസം ഓടാനില്ലാത്തവർ ഇലക്ടിക്ക് എടുക്കണ്ട എന്നാണ് ഉദ്ദേശിച്ചത്😥

    • @shivashivashivashiva7067
      @shivashivashivashiva7067 4 หลายเดือนก่อน

      👍

  • @sadhansadhu2329
    @sadhansadhu2329 4 หลายเดือนก่อน

    Thrissur വരുമോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน

      ഉടൻ വരും

    • @rinsona.r4566
      @rinsona.r4566 3 หลายเดือนก่อน +2

      തൃശ്ശൂർ, നടത്തറ വരും. തൃശ്ശൂർ Town ലെ Showroom അങ്ങോട്ട് മാറും + EV

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 4 หลายเดือนก่อน +3

    നിന്റെ ആപ്പ ഓട്ടോയിൽ കയറുന്ന സ്ഥിരം കസ്റ്റമർ എന്താ അഭിപ്രായം പറഞ്ഞത് ഈ വണ്ടിനെ പറ്റി
    എന്ന് ചോദിക്കാൻ പറഞ്ഞു🤪

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +2

      😁
      ഇലക്ട്രിക് വണ്ടിയുടെ സുഖം മനസ്സിലായി സ്ഥിരം ട്രിപ്പുകൾ ഒക്കെ ഇനി പോകുമോ എന്നാ പേടി

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 4 หลายเดือนก่อน +1

      @@Kozhikodenrickshaw 🤣🤣

  • @Hariyannan
    @Hariyannan 4 หลายเดือนก่อน +1

    Insurance എത്ര ആവുന്നുണ്ട്?. പിന്നെ എല്ലാ വർഷവും ടെസ്റ്റ് ഉണ്ടോ?

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน +2

      ആദ്യത്തെ എട്ടുവർഷം രണ്ടുവർഷം കൂടുമ്പോൾ ടെസ്റ്റ്

    • @Hariyannan
      @Hariyannan 4 หลายเดือนก่อน

      @@Kozhikodenrickshaw insurance തുക കൂടെ പറയുമോ

    • @user-jp6in1jn1e
      @user-jp6in1jn1e 4 หลายเดือนก่อน

      ​@@Hariyannan12 800