ഇൻട്രാഡേ ട്രേഡിംഗ് എങ്ങനെ ചെയ്യാം | How to Intraday Trading in Angel One Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 93

  • @all4goodofficial
    @all4goodofficial  8 หลายเดือนก่อน +9

    മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ അക്കൗണ്ട് സൗജന്യമായി തുറക്കൂ
    ➤tinyurl.com/2axyek7m
    ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
    ➤ Angel One, Free Open an Account now
    tinyurl.com/2axyek7m

  • @tajadoor
    @tajadoor 5 หลายเดือนก่อน +37

    ദ്ധിജീവികൾ എന്ന വകാശപ്പെടുന്നവരുടെ ആയിരക്കണക്കിനു വീഡിയോ ക്ലാസ്സുകൾ കണ്ടു പക്ഷെ സംശയങ്ങൾ ബാക്കി സുഹൃത്തേ നിങ്ങളുടെ വീഡിയോ എൻ്റെ മനസ്സിൽ വർഷങ്ങളായി കൊണ്ടു നടന്ന സംശയം തീർത്തു AMAZING !

    • @huniseks9642
      @huniseks9642 4 หลายเดือนก่อน +2

      Sathyam

    • @kumar4722
      @kumar4722 3 หลายเดือนก่อน +1

      ഞാനും

  • @bukhupgdi
    @bukhupgdi 3 วันที่ผ่านมา +1

    Every Beginner can understand your Explanations Thanks A lot🌸👍🏻

  • @shameerabdulbasheer1988
    @shameerabdulbasheer1988 4 หลายเดือนก่อน +6

    Simple ആയിട്ട് മനസിലാക്കി തന്നു super sir.... ഞാൻ Angel one ആണ് use ചെയ്യുന്നത് അതുകൊണ്ട് ഇനി easy ആയി ചെയ്യാം... Thank you sir

  • @JohnTitus-n2t
    @JohnTitus-n2t 6 หลายเดือนก่อน +6

    വളരെ വെക്തമായി മനസിലാക്കാൻ കഴിയുന്ന ക്ലാസ്സ്‌ God ബ്ലെസ് you ❤️

  • @irshadkodappuram
    @irshadkodappuram 20 ชั่วโมงที่ผ่านมา +1

    nigale videos mathramanu namuk manassilavunath orupaad nanni bro

  • @ANANDUVWILSON
    @ANANDUVWILSON 3 วันที่ผ่านมา +2

    Thank u so much dear.

  • @itz.meajay
    @itz.meajay 10 หลายเดือนก่อน +10

    Bro documents submit ചെയ്തിട്ട് account ചുമ്മാ open ആക്കി, 140 rupeees bank account il കിട്ടി, App delete ആക്കിയാലും 20rupees monthly charges പിടിക്കുവോ?

  • @athulkrishnacp8493
    @athulkrishnacp8493 11 หลายเดือนก่อน +3

    Sir can you please suggest some good profitable stocks for interday trading. That may help us to invest in a large quantity..😊

  • @bindujaya8914
    @bindujaya8914 2 หลายเดือนก่อน +1

    എൻ്റെ angel one account ൽ buy option ഉം sell option ഉം മാത്രമെ ഉള്ളു. Exit option ഇല്ല അപ്പോൾ നമ്മടെ കയ്യിൽ ഇല്ലാത്ത stock നമ്മൾ sell ചെയ്താൽ പിന്നെ price കുറഞ്ഞു വരുമ്പോൾ buy order കൊടുത്താൽ മതിയോ?
    അങ്ങിനെ buy order കൊടുക്കുമ്പോൾ profit കിട്ടില്ലേ

  • @sunithasuni3597
    @sunithasuni3597 10 หลายเดือนก่อน +7

    Sir.... Kyc complete ചെയ്യാൻ പറ്റുന്നില്ല.... Pan is already registered with an account... എന്നാണ് കാണിക്കുന്നത്... Help me sir. Client id കിട്ടുന്നില്ല

  • @shibupr4788
    @shibupr4788 หลายเดือนก่อน +1

    എനിക്ക് ncd ഉണ്ട് അതിൽ ഡി mate അക്കൗണ്ട് ഉണ്ട് അപ്പോൾ trading അക്കൗണ്ട് എങ്ങനെ എടുക്കാം?

  • @Vishnu-q9l
    @Vishnu-q9l 8 หลายเดือนก่อน +2

    Very clear.. ഇതിലും മികച്ചതായി ഇതൊന്നും പഠിപ്പിക്കാൻ പറ്റില്ല.. ഒരുപാടു വീഡിയോസ് കണ്ട അനുഭവത്തിൽ പറയുന്നു.. You are best ❤

  • @jaleelnk802
    @jaleelnk802 4 หลายเดือนก่อน +2

    IRFC Enna stock longtimilekku potfolio il undakilum indraday il ethu pole sell cheyyan pattumo

  • @sreekalakp5000
    @sreekalakp5000 9 หลายเดือนก่อน +2

    Sir എനിക്ക് Angel one ൽ stop loss cheythitu ശരിയാകുന്നില്ല

  • @sreekumaranunnik.p3161
    @sreekumaranunnik.p3161 5 หลายเดือนก่อน +1

    Nice explanation.easy to understand

  • @ameerkk6704
    @ameerkk6704 11 หลายเดือนก่อน +6

    Bro... താങ്കളുടെ link വഴി ഞാൻ ഒരു account open ചെയ്തു... But Commodity segment active അല്ല... Activate ചെയ്യാൻ try ചെയ്യുമ്പോൾ proceed ആവുന്നില്ല... എന്താണ് പരിഹാരം, ഒന്ന് help ചെയ്യാമോ... Pls

    • @all4goodofficial
      @all4goodofficial  11 หลายเดือนก่อน +3

      Option trading active cheytho
      Account open cheythittu ethra divasam ayi

    • @ameerkk6704
      @ameerkk6704 11 หลายเดือนก่อน +2

      @@all4goodofficial 12 days കഴിഞ്ഞു

    • @AbhilashK-mg2xb
      @AbhilashK-mg2xb 9 หลายเดือนก่อน +1

      5:59 ​@@ameerkk6704

    • @georgekoshy1546
      @georgekoshy1546 5 หลายเดือนก่อน +1

      ഞാനും അതേ അനുഭവസ്ഥനാണ്. Segment ആവുന്നില്ല.

    • @ameerkk6704
      @ameerkk6704 5 หลายเดือนก่อน +1

      @@georgekoshy1546 wait ചെയ്യൂ... കുറച്ച് ദിവസം കഴിഞ്ഞാൽ ശരിയാവും...

  • @Islamic333.
    @Islamic333. 9 หลายเดือนก่อน +2

    Good presentation🎉🎉🎉

  • @KL54Worldwide_Rider
    @KL54Worldwide_Rider 6 หลายเดือนก่อน

    Bro nigaluda explain chayuna angel one trading section cheruthayit anu epolum kanunath athu onu veluthakan shramiku pls.

  • @vasanthavidhusree3592
    @vasanthavidhusree3592 3 หลายเดือนก่อน +1

    Best video in malayalam

  • @shamseerdq2315
    @shamseerdq2315 7 หลายเดือนก่อน

    Broo njan kuwaithilaann ivide ninn trade cheyyan pattunna ndhelum vazhi indoo nte cashellum NRI accountilumaann

  • @vijukumarv9001
    @vijukumarv9001 2 หลายเดือนก่อน +1

    ❤❤❤❤
    Very nice sir

  • @jerinjames1927
    @jerinjames1927 8 หลายเดือนก่อน

    NRI sne intraday angel one il cheyan patumo? Upstocksil try cheyumbol ip adress issue kanikunnu, plz reply

  • @legendduke143
    @legendduke143 4 หลายเดือนก่อน +1

    Thank you bro ❤❤❤

  • @tebtrends6105
    @tebtrends6105 2 หลายเดือนก่อน +1

    Long term lekk medicha stocks medicha dhivasam thanne sell cheyyan patumo

    • @all4goodofficial
      @all4goodofficial  2 หลายเดือนก่อน +2

      Yes

    • @tebtrends6105
      @tebtrends6105 2 หลายเดือนก่อน +1

      @@all4goodofficial thank you so much for your reply.

  • @anusreemr9993
    @anusreemr9993 5 หลายเดือนก่อน +2

    Thank you❤️

  • @jakminnuponnu5397
    @jakminnuponnu5397 5 หลายเดือนก่อน +1

    ഗുഡ് 👌👌👌

  • @ALIAKBAR-lt6fz
    @ALIAKBAR-lt6fz 7 หลายเดือนก่อน +2

    എല്ലാവർക്കും Trade ചെയ്തിട്ട് profit എത്ര കിട്ടി

    • @hemanthkulakkada9319
      @hemanthkulakkada9319 4 หลายเดือนก่อน +1

      ഒരു കുട്ട നിറയെ എനിക്ക് കിട്ടി

  • @sreesiva6235
    @sreesiva6235 5 หลายเดือนก่อน +2

    Angel one il commodity trading cheyyan kazhiyunnilla.. Id not registered enna kaanikkunne..entha cheyyendath.. Reply tharo.. Please sir

    • @all4goodofficial
      @all4goodofficial  5 หลายเดือนก่อน +2

      To activate commodity trading in Angel One, you can try the following steps:
      Log in to the Angel One app or web
      Go to your profile page
      Select the segment you want to activate under the “Active Segment”
      Select the document type and upload income proof
      Click on the T&C checkbox and tap on “Proceed to Activate”
      Enter the OTP to authorize the segment activation request

    • @sreesiva6235
      @sreesiva6235 5 หลายเดือนก่อน

      @@all4goodofficial Thank you so much sir.. 🥰

  • @AnwarSadath-l7s
    @AnwarSadath-l7s ปีที่แล้ว +1

    Bank of Baroda net banking 1st vedio kandu randamathe vedio cheyyamu

  • @learnnewwitharya
    @learnnewwitharya หลายเดือนก่อน +1

    Sbi securities il intraday vidieo edo

  • @manojyrp
    @manojyrp 2 หลายเดือนก่อน +1

    Good class

  • @Kuttoos-77
    @Kuttoos-77 4 หลายเดือนก่อน +1

    Nifty bank nifty midcp senses ennivayil intraday trade pattumo....

    • @all4goodofficial
      @all4goodofficial  4 หลายเดือนก่อน +1

      Yes optionsil intraday cheyyam very high risk

  • @likeit2022
    @likeit2022 8 หลายเดือนก่อน

    Each buy and sell cost Rs 20 in Intraday ..???

  • @DayanaKichu
    @DayanaKichu 16 วันที่ผ่านมา +1

    Crudoil gold ഇവ യൊക്കെ angel one യിൽ trade ചെയ്യാൻ പറ്റുമോ

  • @uyir635
    @uyir635 3 หลายเดือนก่อน

    Bro, I have a doubt. Ippol 500 nde oru stock njaan vaangaan thudangunnu. Appol broker 3x kude thannu. Njaan appol 1500 ne 3 stock vaangi. Anikku 2000 profit kitty. Ithil njaan broker kk nalkendath ethra.
    Broker thanna 1000 maathram nalkiyaal mathiyo. Atho additional broker fee nalkaano.
    Plzz rply❤❤❤❤

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน

      1000 + intraday charge

    • @uyir635
      @uyir635 3 หลายเดือนก่อน +1

      ie, avaru idunna amount + charge(20)

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน +1

      നിങ്ങൾ സെൽ ചെയ്മ്പോൾ തന്നെ അവരുടെ പൈസ അവർക്ക് കിട്ടി കഴിഞ്ഞു. Fee മാത്രം എക്സ്ട്രാ ആക്കൂ 20

    • @uyir635
      @uyir635 3 หลายเดือนก่อน +1

      Thankyou so much ❤❤

  • @ezqueet6033
    @ezqueet6033 หลายเดือนก่อน +1

  • @jithulucky6236
    @jithulucky6236 ปีที่แล้ว +4

    Nalla return kittuna SIP cheyyan patiya mutual fund oké etha

    • @jeminipk4657
      @jeminipk4657 9 หลายเดือนก่อน +2

      HDFC large mid cap risk kurav aane

    • @saheernk1517
      @saheernk1517 3 หลายเดือนก่อน +2

      Nipoon growth midcap hybrid fund നല്ലതാണ്

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน

      @saheernk1517 yes

  • @hemavs4782
    @hemavs4782 4 หลายเดือนก่อน +1

    Good Video

  • @muhammedsalih1362
    @muhammedsalih1362 10 หลายเดือนก่อน +1

    Indmoney ye kkurichulla video undo

  • @shivazdreamz76
    @shivazdreamz76 2 หลายเดือนก่อน +1

    🙏🙏

  • @KICHUSMEDIA
    @KICHUSMEDIA 11 หลายเดือนก่อน +2

    കുറഞ്ഞു നിൽക്കുമ്പോൾ സെല്ല് കൊടുക്കാമോ loss വരുമോ

    • @rnairb1234
      @rnairb1234 3 หลายเดือนก่อน

      There is no such rules in intra day

  • @beyluxman22
    @beyluxman22 8 หลายเดือนก่อน +1

    ippol zerodayil acount open cheyyaan ethra charge agelil laabhamano?

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +1

      Zerodha fee und.
      Angel one free

  • @nowshadnowshad6901
    @nowshadnowshad6901 หลายเดือนก่อน +1

    ഇന്ട്രേടയിൽ ടാർജറ്റ് എങ്ങനെ സെറ്റ്റ്റുചെയ്യാം

    • @all4goodofficial
      @all4goodofficial  หลายเดือนก่อน +2

      സെൽ ഓർഡറിൽ limit സെലക്ട്‌ ചെയ്തു ടാർഗറ്റ് set ചെയ്യോ

    • @nowshadnowshad6901
      @nowshadnowshad6901 หลายเดือนก่อน +1

      Thank you 👍

  • @Mydreamby
    @Mydreamby 5 หลายเดือนก่อน +1

    Good

  • @r4times.859
    @r4times.859 11 หลายเดือนก่อน +2

    താങ്കളുടെ ലിങ്ക് വഴി ഓപ്പൺ ചെയ്ത്.mtf നെ കുറിച്ച് വിശത്മയി പറയാമോ.one month margin കിട്ടാൻ എന്തു ചെയ്യണം

  • @leomattil7931
    @leomattil7931 10 หลายเดือนก่อน +1

    Minimum withdrawal amount ethra

  • @tradercommu
    @tradercommu 3 หลายเดือนก่อน

    👍

  • @artandsoulnA
    @artandsoulnA ปีที่แล้ว +3

    Angel monthly maintenance charge ethraya??

  • @AkhileshYadav-wz5vx
    @AkhileshYadav-wz5vx 6 หลายเดือนก่อน +3

    ഇത് ഇന്ത്യക്ക് പുറത്തിന് ചെയ്യാൻ പറ്റുവോ

    • @aziftdy4993
      @aziftdy4993 3 หลายเดือนก่อน +1

      Yes

  • @zakku2311
    @zakku2311 2 หลายเดือนก่อน +1

    Too much ad

  • @Admin-fk7yz
    @Admin-fk7yz ปีที่แล้ว +4

    Onnum manassilaavunilla

    • @all4goodofficial
      @all4goodofficial  ปีที่แล้ว +2

      Basics പഠിച്ചിട്ട് കാണുക

    • @aneeshnair3794
      @aneeshnair3794 11 หลายเดือนก่อน

      Basic engane padikkam

  • @JijiGeorge-s9d
    @JijiGeorge-s9d 8 หลายเดือนก่อน +1

    Hello can I get your mob. No.

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +1

      Contact instagram

    • @scappuz
      @scappuz 6 หลายเดือนก่อน

      Insta id thayo

  • @Muhammedmusthafa-t6h
    @Muhammedmusthafa-t6h 9 หลายเดือนก่อน +1

    Good