How to Trade Intraday on Groww app malayalam | Intraday Tradaing Groww app

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 221

  • @vineethvnadar5763
    @vineethvnadar5763 22 วันที่ผ่านมา +71

    ഞാൻ trade പഠിക്കാൻ വേണ്ടി ഒരുപാട് വീഡിയോസ് കണ്ടു പക്ഷെ ഒരുത്തനും സാദാരണ ക്കാരന് മനസിലാകുന്ന രീതിയിൽ ഒന്നും ചെയ്ത് കണ്ടില്ല super chetta

    • @Mr.editor2
      @Mr.editor2 21 วันที่ผ่านมา +4

      💯

    • @vedha3396
      @vedha3396 11 วันที่ผ่านมา +2

      ഞാൻ ചെറിയ രീതിയിൽ ചെയ്യുന്നുണ്ട്... 70-80 % വിന്നിംഗ് റേറ്റ് കിട്ടുന്നുണ്ട് ബട്ട്‌ ഫണ്ട്‌ കുറവാണ്..

    • @sijojoseph5415
      @sijojoseph5415 5 วันที่ผ่านมา

      പഠിക്കാതിരിക്കുന്നതാ നല്ലത് ലാസ്റ്റ് വെറും ബോഡി ആയി നടക്കേണ്ടി വരും 😂

  • @rayanrashidrayan8869
    @rayanrashidrayan8869 3 หลายเดือนก่อน +79

    Njan kazhinja 2 years aayi trading watch cheyyunnu.ningalude vedio pole trade engane edukkum ennu simple aayitt paranj thannad sir aanu thanks

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน +6

      🥰🙏

    • @poojasreekumarmadhavan3436
      @poojasreekumarmadhavan3436 16 วันที่ผ่านมา +1

      Good morning,enikkum trading l iranganamnnund, onn padipich tharan pattumo

    • @Nevin131
      @Nevin131 วันที่ผ่านมา

      Enikum padichal kollamayirunu

  • @saseendranvm1010
    @saseendranvm1010 3 หลายเดือนก่อน +28

    നല്ല രീതിയിൽ മനസ്സിലാക്കി

  • @athul_raj_u
    @athul_raj_u หลายเดือนก่อน +11

    കുറേ ഡൌട്ട് ഈ വിഡിയോയിൽ ക്ലിയർ ആയി 👍💖

  • @ഗ്രാമവാസീസ്-ഞ2ഥ
    @ഗ്രാമവാസീസ്-ഞ2ഥ หลายเดือนก่อน +15

    ഇപ്പോൾ ആണ് സംഭവം മനസ്സിലായത്

  • @niyaskochi1967
    @niyaskochi1967 3 วันที่ผ่านมา +2

    Profit എങ്ങനെ ആണ് അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്

  • @VPTALKS-83
    @VPTALKS-83 3 วันที่ผ่านมา

    നിങ്ങളുട ക്ലാസ്സ്‌ 👌👍❤️

  • @krishnageekey2784
    @krishnageekey2784 หลายเดือนก่อน +3

    Very good Discussion and Congratulations

  • @krishnakumaranp4789
    @krishnakumaranp4789 3 หลายเดือนก่อน +5

    Super class, thank you sir

  • @ginobabu061
    @ginobabu061 17 วันที่ผ่านมา +1

    Super explanation.. keep it up bro.. subscribed

  • @vedha3396
    @vedha3396 11 วันที่ผ่านมา +2

    നന്നായി പഠിച്ചിട്ട് മാത്രം ചെയ്യുക.... 🤗🤗 ഡെയ്‌ലി ഒരു ½% profit aim ചെയ്താൽ വലിയ റിസ്ക് ഇല്ലാതെ ട്രേഡ് ചെയ്യാം

  • @DrRkMusician
    @DrRkMusician 2 หลายเดือนก่อน +3

    Great video Dear❤❤

  • @pixlrmedia2253
    @pixlrmedia2253 16 วันที่ผ่านมา +1

    ലളിതം സുന്ദരം ❤

  • @itsmejan1024
    @itsmejan1024 11 ชั่วโมงที่ผ่านมา +1

    Good video

  • @VishnuKumar-yx4gc
    @VishnuKumar-yx4gc 2 หลายเดือนก่อน +2

    Very good explanation

  • @josephkannanthanath4482
    @josephkannanthanath4482 หลายเดือนก่อน +1

    നല്ല അവതരണം

  • @rahilum4600
    @rahilum4600 หลายเดือนก่อน +2

    വളരെ നല്ല അവതരണം ❣️ thank you...🎉

  • @abhilashas8151
    @abhilashas8151 17 วันที่ผ่านมา +2

    Subscribed 🥰👍

  • @AshiqueVijayan
    @AshiqueVijayan 13 วันที่ผ่านมา +1

    Nice video brw thank u ❤

  • @gerardgeorge6883
    @gerardgeorge6883 18 วันที่ผ่านมา

    Well explained!! Thank you 🎉

  • @rajamaninseegf8767
    @rajamaninseegf8767 3 หลายเดือนก่อน +1

    Thankyou your best class

  • @bijujoseph7667
    @bijujoseph7667 15 วันที่ผ่านมา +1

    Chart (graph) നോക്കുന്നത് എങ്ങനെയെന്നു മനസിലായില്ല

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 24 วันที่ผ่านมา +2

    ഒരു ചോദ്യത്തിനു മറുപടി കാണുന്നില്ലാലോ

  • @arjun.marjun.m8433
    @arjun.marjun.m8433 11 วันที่ผ่านมา

    Nice video bro❤

  • @Thunder_gaming8923
    @Thunder_gaming8923 8 วันที่ผ่านมา +1

    നല്ല വീഡിയോ

  • @bijithomas8029
    @bijithomas8029 14 วันที่ผ่านมา +1

    Thank you Sir🙏🙏👍👍

  • @SreejithSpillai-f7f
    @SreejithSpillai-f7f 8 วันที่ผ่านมา +1

    Helpful Video

  • @gireesh3gkv338
    @gireesh3gkv338 8 วันที่ผ่านมา

    Subscribed...❤

  • @nikhilnair5822
    @nikhilnair5822 2 วันที่ผ่านมา

    Good video...

  • @SINCE-my6vc
    @SINCE-my6vc 2 หลายเดือนก่อน +8

    Simple ayitu paraju tharunu thank uu

  • @ushamohan971
    @ushamohan971 3 หลายเดือนก่อน +9

    ആദ്യം ഞാൻ സാറിൻറെ വീഡിയോ കണ്ടാണ് പഠിച്ച് തുടങ്ങിയത് നല്ലതു പോലെ മനസ്സിലാവും
    ഗ്രോ ആപ്പിൽ ഓപ്ഷൻ സെല്ലിൻ്റെയും വീഡിയോ ഇടണേ❤

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน +3

      തീർച്ചയായും 🥰

  • @anviz3458
    @anviz3458 3 ชั่วโมงที่ผ่านมา

    ഒരു സ്റ്റോക്ക് hold ചെയ്യാവുന്ന മാക്സിമം days എത്ര ആണ്, 365 ദിവസത്തിനുള്ളിൽ വിൽക്കണമോ

  • @naveenkrishna4573
    @naveenkrishna4573 หลายเดือนก่อน +5

    Kidukkan video 🎉
    Ippol alle karyangal manasilayath

  • @hashimkm1
    @hashimkm1 25 วันที่ผ่านมา +3

    Well explained, Appreciate

  • @yamunarajkumar384
    @yamunarajkumar384 หลายเดือนก่อน +1

    Well explained

  • @Cmrlove1198
    @Cmrlove1198 13 วันที่ผ่านมา +1

    Thanks ❤

  • @adarshm.p7198
    @adarshm.p7198 23 วันที่ผ่านมา +1

    Brokerage onne detail ayi parayo

  • @Shailu-le6ro
    @Shailu-le6ro 18 วันที่ผ่านมา

    Orupaadu simple reediyil anu karyangal paranju tannadu, adukondu karyangal valare budhimuttu ellade manasilakkan Patti.
    Best of luck, and thank you.

  • @renothomas8514
    @renothomas8514 2 หลายเดือนก่อน +1

    Only 101% winning rate investing 8year experience

  • @livelovelaughmedia6234
    @livelovelaughmedia6234 15 วันที่ผ่านมา

    Very good video 👌🏼👌🏼

  • @faizalmohammed2477
    @faizalmohammed2477 หลายเดือนก่อน +13

    Stop loss set ചെയ്ത പോലെ ഒരു നിശ്ചിത Price ലാഭത്തിലെത്തുമ്പോൾ Automatic ആയി Sell സെറ്റ് ചെയ്ത് വെക്കാൻ ഓപ്ഷൻ ഉണ്ടോ?

    • @hello_kuttichathan
      @hello_kuttichathan หลายเดือนก่อน

      Sell oder itt vschamathi expect price vsrumbol

    • @smithaharidas-n1y
      @smithaharidas-n1y 24 วันที่ผ่านมา +1

      Und

    • @unnikuttan9030
      @unnikuttan9030 21 วันที่ผ่านมา

      @@smithaharidas-n1yathu evide aanu aa option ullath target fix cheyyan….
      onnu paranju tharumo please

    • @smithaharidas-n1y
      @smithaharidas-n1y 21 วันที่ผ่านมา

      @unnikuttan9030 order place Gtt il cheythal mathy stopp loss and Target nd

    • @unnikuttan9030
      @unnikuttan9030 21 วันที่ผ่านมา +1

      grow appiluum ithu pole aano

  • @ANANDUVWILSON
    @ANANDUVWILSON หลายเดือนก่อน +2

    Please add new video regrdng intraday on groww

  • @williamanto998
    @williamanto998 5 วันที่ผ่านมา

    Super Video

  • @ismaillsmuvengara6728
    @ismaillsmuvengara6728 2 วันที่ผ่านมา

    Super 👌

  • @JKN___77
    @JKN___77 13 วันที่ผ่านมา +1

    Sbi mutual fund egane yono app vazhi cheyaam....എന്നൊരു വീഡിയോ ചെയ്യാമോ

  • @hunaisck5056
    @hunaisck5056 21 วันที่ผ่านมา

    Thanks bro❤

  • @arjunarjun4067
    @arjunarjun4067 4 วันที่ผ่านมา

    Sir oru doubt, nammal 250 rupees nte oru stock ne alle 250 rupee ?? Appo athinte 10 ennam eduthha 2500ruppes Aavulle ?? (Wallet ill ninnu debit aavunath)

  • @jeseelct16
    @jeseelct16 หลายเดือนก่อน +2

    Uae yil ninne open aakkan valla. Option undo

  • @clicksajith2011
    @clicksajith2011 หลายเดือนก่อน +1

    Bro share market te class trivandrum edukkunna place undo

  • @prasanthak3086
    @prasanthak3086 16 วันที่ผ่านมา

    When should the market open and look? At a quarter past nine or at twenty past nine.

  • @sadanandan2785
    @sadanandan2785 หลายเดือนก่อน +1

    Please explain mtf

  • @Alakanandha-j3q
    @Alakanandha-j3q หลายเดือนก่อน +1

    താങ്കൾ പറഞ്ഞ പോലെ ordersil cell essel എന്ന ഓപ്ഷൻ വരുന്നില്ല, എന്താണ് ചെയ്യേണ്ടത്

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 หลายเดือนก่อน

    Super class sir

  • @anooppk4121
    @anooppk4121 2 หลายเดือนก่อน +1

    Nalla class

  • @ananthuraj1836
    @ananthuraj1836 8 วันที่ผ่านมา

    Bro nifty 23950 pe ithu trade cheythal enthelum abadham aakuvoo?

  • @lagis798
    @lagis798 21 วันที่ผ่านมา +1

    Bro❤

  • @sajayvlogz7396
    @sajayvlogz7396 3 หลายเดือนก่อน +1

    Very good information

  • @ZZ-fr2fd
    @ZZ-fr2fd 8 วันที่ผ่านมา +1

    Market loss anenkil engane Intraday cheyyum

    • @sajeeshkdr976
      @sajeeshkdr976 6 วันที่ผ่านมา +2

      ഫസ്റ്റ് sell ചെയ്തു ലോസിൽ buy ചെയ്യുക.

    • @ZZ-fr2fd
      @ZZ-fr2fd 6 วันที่ผ่านมา +1

      @sajeeshkdr976 k

    • @ZZ-fr2fd
      @ZZ-fr2fd 6 วันที่ผ่านมา

      @@sajeeshkdr976 tnq bro🤩

  • @vedha3396
    @vedha3396 11 วันที่ผ่านมา

    Kite അല്ലേ നല്ലത്

  • @ajithsurya2509
    @ajithsurya2509 4 วันที่ผ่านมา

    Engne convert cheyyan pattum

  • @chekuthan8723
    @chekuthan8723 26 วันที่ผ่านมา +2

    Min ethra rs aan investment

  • @ft_akh.1
    @ft_akh.1 10 วันที่ผ่านมา

    Growyil target vekan pattuvo ngna anen paryuvo intraday

  • @dheerajzndzn9891
    @dheerajzndzn9891 23 วันที่ผ่านมา

    Sir e cheria vilayil ulla stock intraday il trade cheyumbo oru qty eduthal athin 20rupa chilav
    ullath enthukondan sir onn paryamo

  • @khairunnisap.c2745
    @khairunnisap.c2745 3 หลายเดือนก่อน +1

    upstock il intraday stop loss ,, target vekkunnad oru video cheiyamo

    • @all4goodofficial
      @all4goodofficial  2 หลายเดือนก่อน +1

      Upstox
      th-cam.com/play/PL_OceKTTJnLAW-sTlyBM8NkZide9nGkla.html

  • @sunilk3088
    @sunilk3088 3 หลายเดือนก่อน +1

    Thank u sir

  • @Mallu_trader58
    @Mallu_trader58 หลายเดือนก่อน +2

    എങ്ങനെയാ target വെക്കുന്നത്? Please reply

    • @ANANDUVWILSON
      @ANANDUVWILSON หลายเดือนก่อน +2

      Yes.pls do a new video.

    • @vedha3396
      @vedha3396 11 วันที่ผ่านมา

      യൂസ് kite ബെറ്റർ അതാണ്

  • @sreekumarcp2047
    @sreekumarcp2047 หลายเดือนก่อน +2

    Sell ചെയ്യാന്‍ ഉദ്ദേശിക്കുന്ന സമയത്ത്‌ വാങ്ങാൻ ആള്‍ ഉറപ്പായും ഉണ്ടാകുന്നത് എങ്ങനെയാണ് .മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുന്നതാനേ

    • @all4goodofficial
      @all4goodofficial  หลายเดือนก่อน +1

      Athokke exchange ale kandethum
      nammal sell order koduthal mathi

  • @KERALALEADDIGITALMARKET-cx8ex
    @KERALALEADDIGITALMARKET-cx8ex 24 วันที่ผ่านมา +1

    മിനിമം investment എത്ര വേണം ,grow ആപ്പിൽ ട്രേഡ് ചെയ്യാൻ

  • @ShybanN-p5w
    @ShybanN-p5w 22 วันที่ผ่านมา +1

    Sell option വെക്കുന്നത് പോലെ
    Rate താഴുമ്പോൾ buy ചെയ്യാൻ ഓപ്ഷൻ ഉണ്ടോ.

  • @vedha3396
    @vedha3396 11 วันที่ผ่านมา

    Chart നോക്കാൻ ഈ app പോരല്ലോ

  • @Sanjaypkd2010
    @Sanjaypkd2010 21 วันที่ผ่านมา

    Swing trade video undo ee Chanel

  • @mullabayallrond5627
    @mullabayallrond5627 2 หลายเดือนก่อน +4

    ഈ ആപിൽ എന്റെ 9000 രൂപയുണ്ട് അത് പിൻവലിക്കാൻ സാതിക്കുന്നില്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      😪

    • @vichuzz1450
      @vichuzz1450 7 วันที่ผ่านมา

      Enikkum pattunnillaa..

  • @faisal.chembanunniyal9824
    @faisal.chembanunniyal9824 10 วันที่ผ่านมา

    How to open account

  • @amalgovind5332
    @amalgovind5332 2 หลายเดือนก่อน +1

    Sir I am a beginner and have 0 knowledge about trading which app is user friendly for beginners groww or upstocks pls do reply

  • @GokulRaju-e6b
    @GokulRaju-e6b 2 หลายเดือนก่อน +2

    ഇതിന്റെ tax എങ്ങനെ ആണ്

  • @AAAUAECLAIM
    @AAAUAECLAIM หลายเดือนก่อน +1

    Before one scam in this app

  • @renithapeter5446
    @renithapeter5446 19 วันที่ผ่านมา

    Stop loss set cheyyunna pole sell cheyyan pattunna target value koode set cheyyan pattumo??

    • @vedha3396
      @vedha3396 11 วันที่ผ่านมา

      ടാർഗറ്റ് വെക്കണം

  • @adv005
    @adv005 17 วันที่ผ่านมา

    Demat ac open ചെയ്യിക്കാൻ... മത്സരം നടക്കുന്നു... Open ചെയ്തു കൊടുക്കുന്നവന് എന്തു ബെനിഫിറ് ആണ്... കിട്ടുന്നത്.. Lic ഏജന്റിനെപ്പോലെ.. കമ്മീഷൻ.. Percentage.... അക്കൗണ്ട് എടുത്തയാൾ ട്രേഡ് ചെയ്യുന്നതിന് അനുസരിച്ചു.. ലഭിക്കുമോ 🤣🤣🤣

  • @ShybanN-p5w
    @ShybanN-p5w 22 วันที่ผ่านมา

    Demat account മാത്രം മതിയോ.ട്രേഡിങ്ങ് അക്കൗണ്ട് വേണ്ടേ

  • @MuhammedSakkir-y9j
    @MuhammedSakkir-y9j หลายเดือนก่อน +1

    Nro account undo

  • @suny.s
    @suny.s หลายเดือนก่อน +1

    Broh live intraday video ittude

  • @mehreen.mujeeb
    @mehreen.mujeeb 3 หลายเดือนก่อน +1

    Why we are not use delivery option for daily trading instead Intraday?

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน +3

      No leverage up to 5 times when using delivery option. Moreover, when we buy with delivery option and sell on the same day, we have to wait until the next trading day for the 20% sell amount to be credited to our account. Those who ignore these two things can use the delivery option.

  • @seethass1614
    @seethass1614 3 หลายเดือนก่อน +4

    Intraday aanu chwyythathu.. But balance credit ayilla.

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน +1

      Intraday cheyumbol apol thanne credit akum.
      Bankilek transfer cheyuvanel next day akum

    • @seethass1614
      @seethass1614 3 หลายเดือนก่อน

      Enikk​ ithu vare ayillaa@@all4goodofficial

    • @seethass1614
      @seethass1614 3 หลายเดือนก่อน +1

      @@all4goodofficial ithuvareyum credit ayilla.. Bank account il

    • @seethass1614
      @seethass1614 3 หลายเดือนก่อน

      @@all4goodofficial can you help me.

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ​@@seethass1614 സെബി യുമായി ബന്ധപ്പെടേണ്ടി വരും ...😪

  • @sunilkumararickattu1845
    @sunilkumararickattu1845 3 หลายเดือนก่อน +4

    stock Sale & buying പഠിക്കാൻ നല്ല ഒരു സ്ഥാപനം പറയാമോ?

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน +10

      ഒട്ടുമിക്ക സ്ഥാപനങ്ങളും പൈസക്ക് വേണ്ടിയാണ് യൂട്യൂബിൽ തന്നെ നിരവധി വീഡിയോകൾ ഉണ്ട്. അവ കണ്ട് നമുക്ക് തന്നെ സ്വന്തമായി പഠിച്ചെടുക്കാവുന്നതാണ് അതിനുശേഷം സ്വന്തമായി ട്രേഡ് ചെയ്ത എക്സ്പീരിയൻസ് വരുമ്പോഴാണ് നല്ലൊരു ട്രെയിഡ്ഡേർ ആയി മാറുന്നത്

    • @Nabi-147
      @Nabi-147 3 หลายเดือนก่อน +1

      ​@@all4goodofficial yes right answer 🎉

    • @vivekkarthikeyan3631
      @vivekkarthikeyan3631 3 หลายเดือนก่อน +5

      ശാരീഷ് ശംസുദ്ധീൻ എന്നു സേർച്ച്‌ ചെയ് സ്റ്റോക്ക് മാർക്കറ്റ് ഫുൾ ഫ്രീ ആയി പഠിക്കാം

  • @noufalnedumba2825
    @noufalnedumba2825 หลายเดือนก่อน +2

    Groww app വഴി പ്രവാസികൾക്കു ചയ്യാൻ പറ്റുമോ?

  • @MuhammadMuhammad-to4le
    @MuhammadMuhammad-to4le 2 หลายเดือนก่อน +2

    Bay cheydal sell cheyyan ethra samayam undavum

    • @all4goodofficial
      @all4goodofficial  2 หลายเดือนก่อน +1

      3.15 pm വരെ sell ചെയ്യാം

  • @VishnuKumar-yx4gc
    @VishnuKumar-yx4gc 2 หลายเดือนก่อน +1

    Sir ente groww app registered Cheithittu 1 year aaye ippo veendum login cheithapol account activate aakan message varunnu njan account deposite ethuvare Cheithittila

    • @all4goodofficial
      @all4goodofficial  2 หลายเดือนก่อน +1

      ഉപയോഗിക്കാതിരുന്നാൽ deactive ആകും

  • @sreenathp7729
    @sreenathp7729 หลายเดือนก่อน +1

    Bro intraday trade charges grow appil maathre ullo upstoxil charges undo??

    • @vedha3396
      @vedha3396 11 วันที่ผ่านมา

      ബ്രോക്കറേജ് ഉണ്ട്

  • @mypet2821
    @mypet2821 2 หลายเดือนก่อน +1

    Swing trade cheyyaan vere option undo

    • @all4goodofficial
      @all4goodofficial  2 หลายเดือนก่อน +1

      Ys
      delivery

    • @mypet2821
      @mypet2821 2 หลายเดือนก่อน +1

      @@all4goodofficial അപ്പോൾ അത് രണ്ടും ഒന്നാണല്ലേ.. Hold ചെയ്യുന്ന ടൈമിൽ ഉള്ള difference ഉള്ളൂ അല്ലേ.. Thank you for replying me..

    • @all4goodofficial
      @all4goodofficial  2 หลายเดือนก่อน

      @mypet2821 yes

  • @SPTrollen
    @SPTrollen 22 วันที่ผ่านมา

    താങ്കളെ ഒന്ന് കോണ്ടാക്ട് ചെയ്യാൻ പറ്റുമോ?

  • @jinujohn3430
    @jinujohn3430 3 หลายเดือนก่อน +1

    Uae il work akunna app ethanu...

  • @santhoshMundakkattu
    @santhoshMundakkattu 2 หลายเดือนก่อน +4

    താങ്കളുടെ മുഴുവൻ എപ്പിസോഡും കാണാൻ എന്ത് ചെയ്യണം.

    • @all4goodofficial
      @all4goodofficial  2 หลายเดือนก่อน +3

      How to Trade Intraday on Groww app malayalam | Intraday Tradaing Groww app
      th-cam.com/users/livefpDxaeEyFII?feature=share

  • @Flourish-with-flowers
    @Flourish-with-flowers 3 หลายเดือนก่อน +1

    Good video

  • @ShybanN-p5w
    @ShybanN-p5w 22 วันที่ผ่านมา +3

    പ്രോഫിറ്റയലും ലോസായാലും മണി സേവിംഗ് bank അക്കൗണ്ടിൽ എങ്ങിനെ കേറും.pls reply

    • @PKSajeev-q8l
      @PKSajeev-q8l 19 วันที่ผ่านมา

      സേവിങ് ബാങ്ക് അക്കൗണ്ടിലേക്ക് തനിയെ കയറില്ല നമ്മുടെ ആപ്ലിക്കേഷനിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം

    • @vedha3396
      @vedha3396 11 วันที่ผ่านมา

      Demate അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്യാണം

  • @manuchandran1331
    @manuchandran1331 29 วันที่ผ่านมา +1

    Daily sell cheyan pattillengil cash pokumo

  • @kannankannadasan2788
    @kannankannadasan2788 3 หลายเดือนก่อน +1

    5paisa app intraday trade video please

  • @Funmedia430
    @Funmedia430 21 วันที่ผ่านมา

    Njan madichchu but stop loss adikkan pattunilla position ഓപ്ഷൻ കാണിക്കുന്നില്ല nth ചെയ്യും. പിന്നെ ഞാൻ delivary option annu madiche അത് എത്ര days കിടക്കും അതിൽ end day annu കാണിക്കുന്നു plz rpyyyyyy😢

    • @cyclobheem
      @cyclobheem 21 วันที่ผ่านมา

      Delivery stoploss option illa😢

  • @sreejamundot7092
    @sreejamundot7092 23 วันที่ผ่านมา

    എത്ര ക്യാഷ് മിനിമം വേണം

  • @rameshchandran395
    @rameshchandran395 3 หลายเดือนก่อน +2

    Intraday venda

  • @remeshvijayan9486
    @remeshvijayan9486 3 หลายเดือนก่อน +2

    Intraday യിൽ ഒരു ദിവസം വാങ്ങുകയും അതേ ഓഹരികൾ വിൽക്കുകയും ചെയ്യുമ്പോൾ രണ്ടുതവണ ബ്രോക്കറേജ് കൊടുക്കേണ്ടതുണ്ടോ (20+20)??