Bro njan documents submit cheythu Appo ath poorthiyavan 3 working days vare edukkam enn paranjju enitt congratulations approved enn paranjjulla msg vannu ennittum kittunnilla ath endha preshnam
അകൗണ്ട് ഇല്ലങ്കിലും നിങ്ങളുടെ വീഡിയോ എല്ലാം കാണാറ് ഉണ്ട് ഗുഡ് 👍👍buy ചെയ്തിട്ട് ഒന്നോ രണ്ടോ അല്ലങ്കിൽ one week sell ചെയ്യാൻ പറ്റുമോ അങ്ങനെ ചെയുന്നു ട്രെഡിങ്ങിന് പറയുന്ന പേര് എന്താണ് ഏറ്റവും കുറഞ്ഞ ട്രെഡിങ് എമൗണ്ട് എത്രെ ആണ് plz
@@all4goodofficial kk ഇപ്പോൾ ഉള്ള എന്റെ ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ചെയ്താൽ കൊഴപ്പം ഉണ്ടോ കാരണം ഈ അക്കൗണ്ട് ൽ ഒരു വർഷം 10lak മുകളിൽ ട്രാൻസ്ഫർ നടക്കുന്നോണ്ട് ആ കൂടെ ട്രെഡിങ് അക്കൗണ്ട് ഈ അക്കൗണ്ട് വെച്ച് ഓപ്പൺ ആക്കിയാൽ ഭാവിയിൽ എന്തേലും കൊഴപ്പം ഉണ്ടാകുമോ.. Mes tax GST IT return അങ്ങനെ എന്തേലും... ഒരു ട്രെഡിങ് അക്കൗണ്ട് ഓപ്പൺ ആക്കാൻ താല്പര്യം ഉണ്ടായിരുന്നു
Now iam live in Dubai, so I don't know,It didn't come through otp email.......
അടിച്ചു കേറി വാ 🔥
Ella countryilum orupole ubayogikan pattiya app paranj tharamo
Bro tata steel medichat 147 vittathu 155 annagil brokerage ethra vecha
Pls reply
@@shivinoommen745Angel one Brockerage fee 200
Bro ithil nammal orale refer aki enitt al install akitt nammak bonus kitti enitt alenn yearly charge enthelum povo demat accil fund illengilum???
Stock sell chythit ... position il open position il kidakkunnu... ath profit ne affect chyuvo?( equity delivery vaagi Itta stock sell chythapol)
App install cheythu videos nokkunnnu
Bro, ethallathe, riskey trading, 10000 ruppees, ettu, 1 years നല്ല cash kitty ennut oru video kandu, enthanu e risky trading please, reply,
groww ആപ്പിൽ acount ഉണ്ട് നിലവിൽ അത് കൂടാതെ aingel one ആപ്പ് ഉപയോഗിക്കാൻ പറ്റുമോ അത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ ബ്രോ .
Njan uae aanu. Evide ninnu open cheyan pattumo
Angel one limit price set cheyth order ittal market price il thanne execute avunn..athendhan onn parayo
🎉🎉
Oru share aduth athinte vila orupad kuranju poyal Nammal set chayyathe automatically sell Aayi pokummo .
No
Account kyc vech open akuvanel automatically d mat account open akuvano ee appil? Ethinu annual fees undo?
Angel one l withdraw amount zero kanikunnu.. Onum thanne withdraw aakan patunilla
എനിക്ക് അക്കൗണ്ട് ഓപ്പൺ ആക്കാൻ താല്പര്യം ഉണ്ട്. Payout രീതിയിൽ ചില കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്. അത് ക്ലിയർ ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ.
Enthanu parayu
Tpin generate cheyyan nokkumbol invalid BOID ennanu kanikkunnathu. Athu enthanu. Mail ayachu chodhichappol avar parayunnathu ellam active aanu ennanu.ithu engane sheriyakkan pattum. chettane contact cheyyan enthanu vazhi.
Bro njan documents submit cheythu
Appo ath poorthiyavan 3 working days vare edukkam enn paranjju enitt congratulations approved enn paranjjulla msg vannu ennittum kittunnilla ath endha preshnam
?
Clint id കിട്ടിയോ
Illla
Bro ethra cash venam withdraw cheyyan
അക്കൗണ്ട്. ക്യാഷ് അഡ് ചെയ്യാൻ പറ്റുന്നില്ല.അക്കൗണ്ട് aangel. അഡ് ചെയ്യാൻ. പറയുന്നു ഇനി ഏത് ചെയ്യണം
Account number ad ചെയ്യണം
@@ShajinVasanthaaഅക്കൗണ്ട് ചെയ്തു ഉണ്ട് അക്കൗണ്ട് ഇനി മാറ്റാൻ പറ്റുമോ
Angelone nalla company ano
ഇൻട്രഡേ ചെയ്യുമ്പോൾ ott വരുമോ
ഈ groww ആപ്പും Angel one ഉം തമ്മിൽ ബന്ധമുണ്ടോ
No.
ഈ ആപ്പ് വഴി ഗൾഫിൽ വെച്ച് എസ് ഐ പി ചെയ്യാൻ കഴിയുമോ
Ithu fully safe allle
1st aytt nokkunnth cash lose avillallolle
Bro. buy cheythitt profit kittumbo exit adikkan patto?
Yes
😊👍
Delivery edutha stock sellakkan time undo
എപ്പോൾ വേണമെങ്കിലും വിൽക്കം
Bro 100 add cheyyan pattumo
Yes
അകൗണ്ട് ഇല്ലങ്കിലും നിങ്ങളുടെ വീഡിയോ എല്ലാം കാണാറ് ഉണ്ട് ഗുഡ് 👍👍buy ചെയ്തിട്ട് ഒന്നോ രണ്ടോ അല്ലങ്കിൽ one week sell ചെയ്യാൻ പറ്റുമോ അങ്ങനെ ചെയുന്നു ട്രെഡിങ്ങിന് പറയുന്ന പേര് എന്താണ് ഏറ്റവും കുറഞ്ഞ ട്രെഡിങ് എമൗണ്ട് എത്രെ ആണ് plz
Delivery എന്നുപറയും.
10 രൂപാ മുതൽ വാങ്ങാം. പക്ഷേ 100 രൂപയെങ്കിലും വിലയുള്ളത് വങ്ങിയലെ ഗുണം ഉണ്ടാകൂ
@@all4goodofficial kk ഇപ്പോൾ ഉള്ള എന്റെ ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ചെയ്താൽ കൊഴപ്പം ഉണ്ടോ കാരണം ഈ അക്കൗണ്ട് ൽ ഒരു വർഷം 10lak മുകളിൽ ട്രാൻസ്ഫർ നടക്കുന്നോണ്ട് ആ കൂടെ ട്രെഡിങ് അക്കൗണ്ട് ഈ അക്കൗണ്ട് വെച്ച് ഓപ്പൺ ആക്കിയാൽ ഭാവിയിൽ എന്തേലും കൊഴപ്പം ഉണ്ടാകുമോ.. Mes tax GST IT return അങ്ങനെ എന്തേലും... ഒരു ട്രെഡിങ് അക്കൗണ്ട് ഓപ്പൺ ആക്കാൻ താല്പര്യം ഉണ്ടായിരുന്നു
സർ,12.90ന് വാങ്ങിയ ഐഡിയയുടെ 7ഷെയറുകൾ 13.95ന് വിറ്റു. പക്ഷെ ഇപ്പോൾ അക്കൗണ്ടിൽ 87.55രൂപയേ ഉള്ളു 100രൂപയാണ് ആഡുചെയ്തത്. എന്തുകൊണ്ടാണ് കുറഞ്ഞു പോയത്.
IAngel one ഇതാണോ ഡിമാറ്റ് അകൗണ്ട് എന്ന് പറയുന്നത്.
രണ്ടിലും demat account തുടങ്ങാം
ഒന്നും മനസ്സിലായില്ല
Iee app safe anno
Yes
👌
Equity sell ചെയ്യുമ്പോൾ DP charge പിടിക്കുന്നുണ്ടോ(Delivery )
Yes
Sell ചെയ്യുമ്പോൾ charge എത്ര പോകും?
Delivery buy, sell broker fe free anu
Intraday buy 20₹ , sell 20₹
@@all4goodofficialdelivery kku charge edukkunnundu angel one both buy and sell
Plz angel one ന്റെ contact നമ്പർ തരുമോ, Nri ആണ് നാട്ടിൽ വന്നു new അക്കൗണ്ട് start ചെയ്യാൻ ആണ്
Sir whtsapp number tharamo