എളുപ്പ വിദ്യ ഇതാ! ഇല അട ഉണ്ടാക്കാം/Ela Ada/Prathap's Food T V

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • അരിപ്പൊടി - 1 കപ്പ്
    മൈദ - അര കപ്പ്
    തേങ്ങ ചിരകിയത് - 1 കപ്പ്
    ശർക്കര -മുക്കാൽ കപ്പ്
    എലക്ക-5-10 എണ്ണം
    ഉപ്പ് - പാകത്തിന്
    #prathapsfoodtv #ela #ada

ความคิดเห็น • 187

  • @nancylijo9493
    @nancylijo9493 2 ปีที่แล้ว +3

    ഞാൻ ഇത് ഉണ്ടാക്കി നോക്കി, വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി.കുഴച്ച് ഉണ്ടാക്കുന്ന തിലെ കൂട്ട് മാത്രം കഴിക്കുന്നവർ മുഴുവനും കഴിച്ചു തീർത്തു.അടിപൊളി.😄😄😄

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      Thanks വളരെ സന്തോഷം

    • @manojbabu4276
      @manojbabu4276 6 หลายเดือนก่อน

      ​@@prathapsfoodtv6643❤

  • @geetharnair6307
    @geetharnair6307 2 ปีที่แล้ว +22

    വളരെ എളുപ്പത്തിൽ അടയുണ്ടാക്കി.എന്നാൽഞാൻഅടക്ക് കുറച്ചു കൂടി കട്ടികൂടിയ മാവെടുത്ത് കൈകൊണ്ട് പരത്താറാണ് പതിവ് .ഇനി ഇങ്ങനെ ചെയ്തു നോക്കുന്നതാണ്.

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      ഒരു വട്ടം ഇങ്ങനെ ചെയ്തു നോക്കൂ നന്ദി❤️❤️🙏

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +5

    സൂപ്പർ. എനിക്ക് ഇഷ്ടപ്പെട്ട പലഹാരം. കടകളിൽ ആവിയിൽ വേവിച്ച അടയും ഇത് പോലത്തെ കൊഴുക്കട്ടയും കണ്ടാൽ ഞാൻ അതേ കഴിക്കൂ.

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +3

    Super😋.ഞാൻ ഇല അട ഉണ്ടാക്കുമ്പോൾ ശർക്കര ഉരുക്കി തേങ്ങ ചേർത്ത കൂട്ടാണ് ഉപയോഗിക്കാറ്.പിന്നെ അരി അരക്കും. ഏതായാലും സ്വാദിഷ്ടം😊.

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      അതും സൂപ്പറാ.നന്ദി🙏❤️

  • @nalinipv9961
    @nalinipv9961 ปีที่แล้ว +3

    കൈ പൊള്ളാതെ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഇലയട .വളരെ നന്ദി

  • @unnimenon8852
    @unnimenon8852 2 ปีที่แล้ว +5

    നന്നായിട്ടുണ്ട്.. തീർച്ചയായും ട്രൈ ചെയ്യും

  • @ajitharavindran8817
    @ajitharavindran8817 2 ปีที่แล้ว +3

    Super 👌👌👌പരിപാടി ആണ്, എളുപ്പത്തിൽ ചെയ്ചാഠ, മാവ് കുഴച്ച് ഇലയിൽ വെച്ച് പരത്തി എടുക്കണഠ

  • @binji4147
    @binji4147 2 ปีที่แล้ว +1

    കൊള്ളാം നന്നായിട്ടുണ്ട്... ഇങ്ങനെ ഉണ്ടാക്കി നോക്കാം.. മൈദ ചേർക്കാതെ.. 👍🏻

  • @ashasaji8800
    @ashasaji8800 2 ปีที่แล้ว +3

    Chechiodu.kushumpa ee chettayi ne kittiyathinu😂😂😂👌👌👍

  • @smithakrishna5384
    @smithakrishna5384 2 ปีที่แล้ว +1

    Mavu arachu ozhikyunnath kanunnath adhyamayittanu. Eghane try cheyyanam. 👌👌

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      പൊടി അരക്കണ്ട വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി. നന്ദി🙏🏻❤️

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว +1

    Engine ethuvare undakkiyittilla. Mavil hot water pathivu. Eni ethu pole nokkam .Thanks Prathap 💯👌🙏

  • @sreedevit.p4819
    @sreedevit.p4819 2 ปีที่แล้ว +1

    Ila vattande?Madakkunnathu eluppam aayirikkunnu.Vellam mavu karanam parathanum eluppam.Ada kurachu samayathil cheyyan idea kitti.Enikku Kure samayam aakarundu.Liked

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      ഇലവാട്ടണ്ട.മാവ് കട്ടിക്ക് കുഴച്ചാൽ മതി! നന്ദി🙏🏻❤️

  • @annaani9764
    @annaani9764 11 หลายเดือนก่อน +2

    ഞങ്ങൾ പൂവരശിന്റെ ഇലയിൽ ആണ് ഉണ്ടാക്കുന്നത്.. നല്ല രുചിയാണ് ❤️❤️

    • @prathapsfoodtv6643
      @prathapsfoodtv6643  10 หลายเดือนก่อน

      ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഇവിടെ പൂവരശ് കണ്ടിട്ടില്ല. നന്ദി

  • @mudrasealmakers
    @mudrasealmakers 11 หลายเดือนก่อน +2

    ഈ അട ആവിയിൽ വേവിച്ചു എടുക്കുന്നതിനേക്കാൾ രുചി ആണ് ദോശ കല്ലിൽ ചുട്ട് എടുത്തു ഉപയോഗികുന്നത് 🌹🌹🌹

  • @itsmejennath5713
    @itsmejennath5713 2 ปีที่แล้ว +1

    Chettante vedio notification kittumbol pakuthi kandittu favourite playlist ileku matiyidum, onnum vittu kalayan thonnilla, ithu motham kandu... നാളെ thanne try cheyyum, Thanks chettaa🥰

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      Ok thanks 🙏🏻❤️ സന്തോഷം

  • @suluc2913
    @suluc2913 2 ปีที่แล้ว +1

    Kozhukatta nallathu ee ada sadya prathamanulla ada gud 🙏👍

  • @snigdhasunilkumar3510
    @snigdhasunilkumar3510 2 ปีที่แล้ว +2

    Super nadan recipe Prathap, try Cheyyam 👌👌👌👌

  • @Aldrich_123
    @Aldrich_123 หลายเดือนก่อน +1

    Super receipe, kothamangalam slang

  • @littleflower4472
    @littleflower4472 2 ปีที่แล้ว +3

    Pradhapji my favorite snack, thank U so much 😍😍😍😍😍😍😍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 ปีที่แล้ว +2

    Thanku Sir Super Adipoli Easy Nice Taesty Elayada Nallathane Ishtayitto 👍👌😍

  • @sreedevim9568
    @sreedevim9568 2 ปีที่แล้ว +1

    Mm അടിപൊളി. അത് കേട്ടില്ല... ന്നാലും പൊളിച്ചു 👌

  • @noufalnoufinoufal8390
    @noufalnoufinoufal8390 3 หลายเดือนก่อน +1

    Njan undakki 👌👌pettannu undakkam

  • @sindhuvg1227
    @sindhuvg1227 2 ปีที่แล้ว +1

    Suuuper 👌 ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്

  • @sajithaunni5873
    @sajithaunni5873 ปีที่แล้ว +1

    Ettavum ishtamulla palahaaram..... 😋😋😋

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว +1

    Super vedeo Very useful information Thanks

  • @avemaria9987
    @avemaria9987 2 ปีที่แล้ว +1

    Ennu adipoli super paranjilla

  • @vinithasuresh7256
    @vinithasuresh7256 2 ปีที่แล้ว +1

    Super. Ethrayum easy aayi undaakkaam ennu ariyillaayìrunnu.👍

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      Thanks വേഗം ഉണ്ടാക്കൂ. നന്ദി🙏❤️

  • @UdhayaBabu
    @UdhayaBabu 2 ปีที่แล้ว +1

    എനിക്ക് ഇഷ്ടപ്പെട്ട പലഹാരമാണ് ഇത്

  • @shakuntala.k1028
    @shakuntala.k1028 2 ปีที่แล้ว +2

    Njangal ila nalu puravum madakkum.mavu kattiyil kuzhachu vellam kootti parathum

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      ഞങ്ങൾ അങ്ങനെയും ചെയ്യാറുണ്ട്. നല്ലതാണ്. നന്ദി🙏🏻❤️

  • @lekhasaju7264
    @lekhasaju7264 2 ปีที่แล้ว +3

    സൂപ്പർ ഇലയട👌👌👌💙💙

  • @padminikrishnan9337
    @padminikrishnan9337 2 ปีที่แล้ว +1

    കൊള്ളാം. സൂപ്പർ.

  • @jayaxavier6805
    @jayaxavier6805 2 ปีที่แล้ว +2

    Thanks for sharing this delicious recipe 👌

  • @miniajayakumar7093
    @miniajayakumar7093 2 ปีที่แล้ว +1

    ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാര് ഇ മാവിൽ അല്പം നെയ് ചേർത്താൽ അടിപൊളി യാണ് 😄

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว +1

    അട 👌. വെള്ളം അപ്പിടി ഞാൻ ഒഴിക്കുന്നില്ല 😀

  • @avemaria9987
    @avemaria9987 2 ปีที่แล้ว +1

    Enganem undakkamo good

  • @jennyjoe4558
    @jennyjoe4558 ปีที่แล้ว +1

    Super! Gothabu mave kodu engane undakkamo

  • @subhasanthosh7046
    @subhasanthosh7046 2 ปีที่แล้ว +3

    My favorite 💕

  • @SobithaBasheer-un6nv
    @SobithaBasheer-un6nv 5 หลายเดือนก่อน +2

    ചൂട് വെള്ളം ആണോ cherkkunne

  • @suryasurya-lo7ps
    @suryasurya-lo7ps 2 ปีที่แล้ว +1

    നമസ്കാരം. നന്ദി.

  • @ramachandrannambiar4235
    @ramachandrannambiar4235 2 ปีที่แล้ว +1

    Ithu kollam. 😊

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว +1

    Namaste Sir,Enikkum Orupadorupad eshttamulla vibhavam,maida cherkkathe undakkunnathalle nallathu?Nandi.

  • @lekhavijayan749
    @lekhavijayan749 2 ปีที่แล้ว +2

    🙏🙏🙏🙏🙏 സൂപ്പർ

  • @neetumukundan3020
    @neetumukundan3020 ปีที่แล้ว +1

    My hubby 's fav

  • @muneera6687
    @muneera6687 ปีที่แล้ว +1

    അട. നന്നായിട്ടുണ്ട് 👌👍

  • @sheejashajan7518
    @sheejashajan7518 2 ปีที่แล้ว +1

    Super prathap ji 🙏🙏🙏🙏

  • @renjushapillai8785
    @renjushapillai8785 2 ปีที่แล้ว +4

    Mouth watering 😋

  • @philominajames2922
    @philominajames2922 2 ปีที่แล้ว +1

    ethu kalakki kto 👍

  • @sindhukn2535
    @sindhukn2535 ปีที่แล้ว +2

    This is how we prepare Ada and is a very old method, but we prepare it after grinding the rice

  • @mysweets9468
    @mysweets9468 2 ปีที่แล้ว +2

    വെള്ളം തിളക്കുമ്പോൾ പൊടി ഇടുകയാണ് ഞാൻ ചെയ്യാറ് 😊😊😊

  • @chayaskitchenrecipesvlog9037
    @chayaskitchenrecipesvlog9037 5 หลายเดือนก่อน +1

    Looks so delicious contact 👍👍

  • @anjaliomanakuttan8841
    @anjaliomanakuttan8841 2 ปีที่แล้ว +1

    സൂപ്പർ

  • @nishavinod5397
    @nishavinod5397 2 ปีที่แล้ว +1

    Super chetta

  • @jobybenny8054
    @jobybenny8054 2 ปีที่แล้ว +1

    Kanumpol thanne kothi Varunnu iviede Pune yil ila kittilla

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      ഇല ഇല്ലാതെ കല്ലിൽ ഒഴിച്ച് പരത്തി filling വച്ച് ഉണ്ടാക്കിയാലും നല്ലതാണ്. നന്ദി🙏🏻❤️

  • @surendrank7051
    @surendrank7051 2 ปีที่แล้ว +2

    സൂപ്പർ 👌🏻😋😋

  • @valsalam4605
    @valsalam4605 5 หลายเดือนก่อน +1

    Supper ada 👌🏻👌🏻

  • @Songoffeels9162
    @Songoffeels9162 2 ปีที่แล้ว +1

    സൂപ്പർബ് 👌👌👌👍👍👍

  • @manjushavijayan5163
    @manjushavijayan5163 2 ปีที่แล้ว +1

    സൂപ്പർ 👌👌👌👌👌

  • @suneerakhan2374
    @suneerakhan2374 2 ปีที่แล้ว +1

    Supper,angall,👍👍👍👍👍🌹🌹🌹🌹

  • @JijojijomonJijojijomon
    @JijojijomonJijojijomon หลายเดือนก่อน +1

    👍👍

  • @nevin7931
    @nevin7931 2 ปีที่แล้ว +2

    Super

  • @ushata6174
    @ushata6174 2 ปีที่แล้ว +1

    അടിപൊളി

  • @sinushibu9610
    @sinushibu9610 2 ปีที่แล้ว +1

    തക്കാളി പച്ചടി ഒന്നു കാണിക്കാമോ

  • @prajithajomon6913
    @prajithajomon6913 2 ปีที่แล้ว +1

    പച്ചവെള്ളം ഒഴിച്ച് കുഴച്ചാൽ മതി അല്ലെ

  • @valsalanathan8088
    @valsalanathan8088 ปีที่แล้ว +1

    Super 👌👌👌👍👍

  • @sandeepas4182
    @sandeepas4182 2 ปีที่แล้ว +4

    ❤❤❤

  • @rekhakr1598
    @rekhakr1598 2 ปีที่แล้ว +1

    എളുപ്പത്തിൽ ഉണ്ടാക്കാം അടസൂപ്പർ ചേട്ടാ വീടുപണി എവിടെ വരെ ആയി

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      ലിൻറൽ വാർക്ക എത്തി.നന്ദി🙏❤️

  • @ashokanayyappan6530
    @ashokanayyappan6530 2 ปีที่แล้ว +1

    Super.Bhai

  • @Shifanakitchenrecipes
    @Shifanakitchenrecipes 2 ปีที่แล้ว +1

    Super👍👍😜

  • @rohininair5960
    @rohininair5960 2 ปีที่แล้ว +1

    Choodu vellamano chetta

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      പച്ച വെള്ളം. നന്ദി🙏🏻❤️

  • @sajikumar13
    @sajikumar13 2 ปีที่แล้ว +1

    Good post

  • @susyvarghese46
    @susyvarghese46 2 ปีที่แล้ว +1

    Easy way

  • @sumeshst7416
    @sumeshst7416 2 ปีที่แล้ว +1

    Adipoli

  • @anupamashajikumar7096
    @anupamashajikumar7096 2 ปีที่แล้ว +1

    Wow👌👌😋😍

  • @rajibiju8156
    @rajibiju8156 12 วันที่ผ่านมา +1

    പച്ചവെള്ളം ആണോ

    • @prathapsfoodtv6643
      @prathapsfoodtv6643  11 วันที่ผ่านมา +1

      ചൂട് വെള്ളം. നന്ദി

    • @rajibiju8156
      @rajibiju8156 11 วันที่ผ่านมา +1

      @@prathapsfoodtv6643 🙏🏻🙏🏻

  • @georgewynad8532
    @georgewynad8532 2 ปีที่แล้ว +2

    കല്ലിൽ ..... ചുട്ട്
    എടുത്താൽ
    ശരി
    യാകില്ലെ ......?

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      ചുടാം .പക്ഷേ ട്രഡീഷ്ണലി ഇങ്ങനാണ്. നന്ദി❤️🙏🏻

  • @Haseenaaslam-zz3lk
    @Haseenaaslam-zz3lk 10 หลายเดือนก่อน +1

    👍🏼👍🏼👍🏼

  • @myworldvlogboy
    @myworldvlogboy 2 ปีที่แล้ว +1

    ഗോതമ്പ് പൊടി ആയാലും മതിയോ

  • @valsalam4605
    @valsalam4605 8 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻

  • @vinaychandran6340
    @vinaychandran6340 2 ปีที่แล้ว +1

    പൊരി 1

  • @nihalnihal3980
    @nihalnihal3980 2 ปีที่แล้ว +1

    പച്ചവെള്ളമാണോ ചൂടുവെള്ളാണോ മാവുകലക്കാൻ use ചെയ്തേ

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      അതെ ചൂടുവെള്ളമാണ് നന്ദി♥️🙏

  • @padmaasokan5431
    @padmaasokan5431 2 ปีที่แล้ว +1

    👌👌

  • @anjana_Anju8967
    @anjana_Anju8967 ปีที่แล้ว +1

    👍

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 ปีที่แล้ว +1

    👌🏻🥰

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 ปีที่แล้ว +1

    👌👌👌👌👌

  • @suneeshnt1090
    @suneeshnt1090 2 ปีที่แล้ว +1

    ❤️❤️❤️🙏

  • @ambilysasi8549
    @ambilysasi8549 2 ปีที่แล้ว +1

    സൂപ്പർ

  • @sheejabinoy8292
    @sheejabinoy8292 2 ปีที่แล้ว +1

    Super

  • @lalyreji4182
    @lalyreji4182 2 ปีที่แล้ว +1

    Super 👌👌👌

  • @sivapriyakv3063
    @sivapriyakv3063 2 ปีที่แล้ว +1

    Super

  • @kpgeethavarma
    @kpgeethavarma 2 ปีที่แล้ว +1

    Super