FIRST TIME IN THE WORLD/THE KILLER OF LEAKAGE/ഒരു മലയാളിയുടെ കണ്ടുപിടുത്തം 😳

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 75

  • @EuropeanChemicalsnFormulations
    @EuropeanChemicalsnFormulations  7 หลายเดือนก่อน +8

    കെമിക്കൽ ആവശ്യമുള്ളവർ
    7012018087 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക (വിളിക്കരുത് )
    കെമിക്കലിന്റെ വില വീഡിയോയിൽ പറയുന്നുണ്ട് 😊
    എങ്കിലും updated price നിങ്ങൾക്കായി ഒരിക്കൽക്കൂടി
    1 Kg 290/- (കേരളത്തിൽ എവിടേക്കും )
    Including coriar ചാർജ്‌സ്
    മറ്റു സംസ്ഥാനങ്ങളിലേക്ക് 390/- only

    • @abdulazeez4137
      @abdulazeez4137 7 หลายเดือนก่อน

      ക്രോക്രോച് ചാവുന്ന എന്തേലും സ്പ്രേ ഉണ്ടോ ക്രോക്രോച് ഒട്ടിപിടിക്കുന്ന വല്ല പശ പോലത്തേത് ഉണ്ടാക്കുന്ന വിഡിയോ വിടൂ എന്ത് ഉപയോഗിച്ചിട്ടും ഇത് ചാവുന്നില്ല എന്തേലും പൗഡറോ അപ്പക്കാരമോ സ്പ്രേകൾ എല്ലാം അടിച്ചാലും തത്കാലം അപ്പോൾ കുറച്ചു ചാവും വീണ്ടും ആയിരക്കണക്കിന് ഉണ്ടായിക്കൊണ്ടെ ഇരിക്കുന്നു ഇത് ഗൾഫിൽ നിന്നും ആണ്!

    • @lotusrajan3228
      @lotusrajan3228 7 หลายเดือนก่อน +1

      I need the chemical

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน +1

      @@lotusrajan3228
      7012018087 watsapp only

  • @Mohammed-hg7tz
    @Mohammed-hg7tz 7 หลายเดือนก่อน +5

    ആദ്യ ലൈക്‌....
    സന്തോഷം വന്നോ 😄

  • @sulfeekeralinadalathparamb6661
    @sulfeekeralinadalathparamb6661 7 หลายเดือนก่อน +1

    വളരെ നല്ല ചാനൽ. അറിയാൻ വൈകിപ്പോയി, എല്ലാ ഭാവുകങ്ങളും നേരുന്നു....

  • @yousuferayathra1719
    @yousuferayathra1719 7 หลายเดือนก่อน +1

    കെമിക്കലിന്ന് expiry ഡേറ്റ് ഉണ്ടോ

  • @PramoodPramood-r3l
    @PramoodPramood-r3l 6 หลายเดือนก่อน +1

    Kannur town il any shop udoo pls address

  • @RMedia313
    @RMedia313 7 หลายเดือนก่อน +1

    Etra divasam kondubkittum Malappuram

  • @jillukhan7906
    @jillukhan7906 7 หลายเดือนก่อน

    ഇത് ടൈലിന്റെ ഗ്യാപ്ൽ epoxy ആയി ഉപയോഗിക്കാൻ പറ്റുമോ

  • @shareejkundathil9804
    @shareejkundathil9804 7 หลายเดือนก่อน +1

    800 sqrfeet. ഏരിയ 2 minuts കൊണ്ട് എങ്ങിനെ അടക്കാൻ കഴിയും

  • @Refimm
    @Refimm 7 หลายเดือนก่อน +1

    ബാത്ത് റൂമിലെ ടൈലിൽ ചെയ്യാൻ പറ്റുമോ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน

      പറ്റില്ല 😊🌹

    • @gafurb5160
      @gafurb5160 7 หลายเดือนก่อน

      ബാത്റൂമിലെ ടൈൽസ് എടുത്ത് ഇത് ചെയ്യാൻ പറ്റുന്ന സ്ഥലത്ത് ഇട്ട് ചെയ്യാം 😂😂😂

  • @thansiyarashid
    @thansiyarashid 7 หลายเดือนก่อน

    Njn vagichu use chythu.good result.tku

  • @MableRMable.R-to6zi
    @MableRMable.R-to6zi 7 หลายเดือนก่อน +1

    എനിക്ക് ഒരു ബോട്ടിൽ ആവശ്യം ഉണ്ട് തിരുവനന്തപുരം അയച്ചുതരാമോ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน

      ഇന്ത്യയിൽ എവിടേക്കും കിട്ടും, 7012018087 ലേക്ക് വാട്സാപ്പ് ചെയ്യുക

  • @raheescp6356
    @raheescp6356 7 หลายเดือนก่อน

    850sqft, വാർപ് മൊത്തം ലീക്കാണ് കുറഞ്ഞ ചിലവിൽ അടിക്കാൻ പറ്റിയ വാട്ടർ പ്രൂഫ്ഉണ്ടോ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน

      വേനലിൽ നോക്കാം 😊

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน +1

      ഇപ്പൊ വാട്ടർ പ്രൂഫിങ് ചെയ്യുന്നത് ബുദ്ദിയല്ല

  • @SajidUmr-wi3zq
    @SajidUmr-wi3zq 7 หลายเดือนก่อน +1

    First cotting സിമെന്റ് ചേർക്കുന്നത് വിട്ടുപോയി?

  • @ramshadmuthu5358
    @ramshadmuthu5358 7 หลายเดือนก่อน

    ചുമരുമേൽ ലീക്ക് ഉള്ളത് ചെയ്യാൻ പറ്റുമോ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน

      Pattum😊

    • @gafurb5160
      @gafurb5160 7 หลายเดือนก่อน

      ചുമരിൽ ലീക്ക് വരുന്നത് എവിടേ നിന്നാണ് എന്ന് വ്യക്തമായി കണ്ടെത്തുക ശേഷം പരിഹാരം

    • @ramshadmuthu5358
      @ramshadmuthu5358 7 หลายเดือนก่อน

      Ok

  • @sanchari734
    @sanchari734 7 หลายเดือนก่อน +1

    ഈ ലിക്വിഡ് എത്ര സമയം വരെ കേട് കൂടാതെ സൂക്ഷിക്കാൻ പട്ടും ?

  • @bijup203
    @bijup203 4 วันที่ผ่านมา

    കുറച്ചു ആവശ്യമുള്ളൂ അരക്കിലോ കിട്ടുമോ

  • @unaiskunju9636
    @unaiskunju9636 7 หลายเดือนก่อน

    മഴയത്ത് പറ്റുമോ സ്ലാബ് ഇപ്പോൾ ലീക്ക് ഉണ്ട്

  • @sinanmhd970
    @sinanmhd970 7 หลายเดือนก่อน +1

    👍👍

  • @josevs6180
    @josevs6180 7 หลายเดือนก่อน

    ഈ കെമിക്കലിന്റെ കൂടെ ഗ്രേ സിമന്റിന് പകരം വൈറ്റ് സിമന്റ് ഉപയോഗിക്കാമോ

  • @jayachandrana.p1313
    @jayachandrana.p1313 7 หลายเดือนก่อน

    Very good chemical

  • @RafeekKty-k6l
    @RafeekKty-k6l 7 หลายเดือนก่อน +1

    വീടിന്റെ മതിൽ അടിവാകമെല്ലാം കിനു വന്നിട്ട് പെയിന്റ് ഇളക്കി പോകുന്നു അതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน

      ഉണ്ട്

    • @usmanhaseena7978
      @usmanhaseena7978 7 หลายเดือนก่อน

      Efflorescence treet ment ചെയ്തു പരിഹരിക്കാം
      Sera Salt killer exta
      എന്ന പ്രോഡക്റ്റ് വാഗി
      Serfas ക്ലീൻ അക്ക്കിയതിന്നു ശേഷം
      തലങ്ങും വിളങ്ങും
      6 മണിക്കൂർ ഇടവിട്ട് 2 coat അപ്ലെ ചെയ്തു പുട്ടി യിട്ട് പെയിന്റ് അടിച്ചു പരിഹരിക്കാവുന്ന താണ് 5 വർഷം പ്രൊഡക് വറണ്ടി ഉണ്ടായിരിക്കും ശ്രദ്യ്ക്കുക അപ്ലൈ ചെയ്യുമ്പോ ഈർപ്പം ഉണ്ടാവാൻ പാടില്ല
      വാട്ടർ പ്രൂഫ് ക്രാക് ഫില്ലിംഗ് പെയിന്റിംഗ്
      ബാത്‌റൂമിൽ ടൈൽ ഇളക്കി എടുക്കാതെ വാട്ടർ പ്രൂഫ് ഉത്തരവാദിത്ത ത്തോടെ കരാർ വ്യവസ്ഥ യിൽ വറണ്ടി യോടെയും അല്ലാതെ യും ചൈതു കൊടുക്കുന്നു 7034589216

  • @vasum.c.3059
    @vasum.c.3059 7 หลายเดือนก่อน

    Good.

  • @gafurb5160
    @gafurb5160 7 หลายเดือนก่อน

    നിങൾ നാസയിൽ ഒന്ന് ശ്രമിച്ചു നോക്കികൂടെ😂😂😂

  • @shafeekh6223
    @shafeekh6223 7 หลายเดือนก่อน

    അടിച്ചു രണ്ട് തവണ😂

  • @sinisebastine3553
    @sinisebastine3553 7 หลายเดือนก่อน +2

    ഞങ്ങൾക്ക് അയച്ച് തരുമോ?

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน

      Google pay number
      7012018087 ലേക്ക് വാട്സാപ്പ് ചെയ്യുക

  • @prasanthbtvpm
    @prasanthbtvpm 5 หลายเดือนก่อน +1

    number

  • @harriskavalakkat711
    @harriskavalakkat711 7 หลายเดือนก่อน

    കൈ കൊണ്ട് ചെയ്താൽ തൊലി പോകും മോ

  • @shajahanj1014
    @shajahanj1014 7 หลายเดือนก่อน

    എന്റെ പേർക്ക് തിരിച്ചയക്കണെ ഇക്ക

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน

      എന്ത് 😊

    • @gafurb5160
      @gafurb5160 7 หลายเดือนก่อน

      ​@@EuropeanChemicalsnFormulations😂😂😂😂

    • @shajahanj1014
      @shajahanj1014 7 หลายเดือนก่อน

      ലിക്വിഡ് ഗ്ലാസ്

    • @gafurb5160
      @gafurb5160 7 หลายเดือนก่อน

      @@shajahanj1014 തിരിച്ചയക്കാൻ ലിക്വിഡ് ക്ലാസ്സ് നിങ്ങൾ ഇങ്ങോട്ട് കയറ്റിയിരുന്നോ 😁

    • @shajahanj1014
      @shajahanj1014 7 หลายเดือนก่อน

      കൊറിയറിൽ വന്നപ്പോൾ സമയത്ത് എടുക്കുവാൻ സാദിച്ചില്ല

  • @AbdulKalam-eu3tu
    @AbdulKalam-eu3tu 7 หลายเดือนก่อน +1

    No.venum

  • @shareejkundathil9804
    @shareejkundathil9804 7 หลายเดือนก่อน +1

    wP Link നല്കു നമ്പനിനെ കാൾ ആളുകൾക്ക് എളുപ്പം ആകും