നിയമലംഘകർക്ക് പിടിവിഴും...പരിശോധന തുടങ്ങി പൊലീസും എംവിഡിയും

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 57

  • @DI-ke3bg
    @DI-ke3bg 13 ชั่วโมงที่ผ่านมา +51

    വർഷാവസാനം പിരിവിനു ഇറങ്ങിയതാണ്.... പൈസ കിട്ടി കഴിയുമ്പോൾ പിന്നെയും പോയി ഇരുന്നു ഉറങ്ങും....

  • @RajeshRajesh.gopinathan
    @RajeshRajesh.gopinathan 15 ชั่วโมงที่ผ่านมา +54

    അമിത വേഗതയിൽ പോകുന്ന പോലീസ് വാഹനത്തിനും മന്ത്രി വാഹനങ്ങൾക്കും ഈ നിയമം ബാധകമായാൽ മതിയായിരുന്നു എന്റെ ഗണേശാ......

  • @Blckzo77
    @Blckzo77 9 ชั่วโมงที่ผ่านมา +10

    Road നന്നാക്കൂ
    അപകടങ്ങൾ ഒഴിവാകും 🙏

  • @allaboutuae3864
    @allaboutuae3864 11 ชั่วโมงที่ผ่านมา +15

    ജനങ്ങളുടെ സുരക്ഷയക്കാൾ ഉപരി ധന സമാഹാരണത്തിന് സമയമായി.... ഒഫീഷ്യൽ ഭിക്ഷാടനം

  • @CampstayHill
    @CampstayHill 9 ชั่วโมงที่ผ่านมา +5

    സുരക്ഷാ എന്ന് പറഞ്ഞു കൊള്ള നടത്തരുത്. ഗജനാവ്വ് നിറക്കാൻ...
    റോഡ് നിർമാണത്തിൽ അപാകത കാണിച്ച് ലഭം കൊയ്യുന്നവരുടെ കെയിൽ നിന്നും പണം എടുത്ത് വേണം റോഡ് നിർമ്മാണം ചെയ്യാൻ... അതുപോലെ തെരുവ് വിലക്ക്, പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കണം...

  • @നാടുംനഗരവും
    @നാടുംനഗരവും 16 ชั่วโมงที่ผ่านมา +34

    28മത്തെ സെക്കന്റ്‌ നോക്കുക MVD യുടെ വാഹനം വെള്ള വരയ്ക്കനടുവിൽ....
    എന്നാലും കുഴപ്പമില്ല....

  • @shiyancr7594
    @shiyancr7594 15 ชั่วโมงที่ผ่านมา +17

    എവിടെ അബകടം നടന്നാലും ഒരു പരിശോധന ഉണ്ടാവും രണ്ടു ദിവസം കഴിഞ്ഞാൽ അത് മറക്കും

  • @RajaPandiyan-pu3es
    @RajaPandiyan-pu3es 11 ชั่วโมงที่ผ่านมา +6

    പുതുവത്സര പിരിവ് നേരത്തെ തുടങ്ങി അല്ലേ 😂😂😂

  • @AswinVin
    @AswinVin 13 ชั่วโมงที่ผ่านมา +4

    കാശ് കൊറേ എണ്ടാകും ഈ കൊല്ലം തീരുനത്തിൻ്റെ വെപ്രാളം 😂😂

  • @sajanmathew7677
    @sajanmathew7677 13 ชั่วโมงที่ผ่านมา +5

    പ്രധാനപ്പെട്ട ഒരു വഴികളിൽ പോലും സ്ട്രീറ്റ് ലൈറ്റ് ഇല്ല

  • @SanthoshKumar-fl1gg
    @SanthoshKumar-fl1gg 14 ชั่วโมงที่ผ่านมา +5

    എത്ര ദിവസം കാണും

  • @bassboss4803
    @bassboss4803 13 ชั่วโมงที่ผ่านมา +3

    ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്സിഡൻ്റുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്സിഡൻ്റ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി.
    വലിപ്പത്തിൻ്റെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്സിഡൻ്റിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല.
    കർശനമായ എൻഫോഴ്സ്മെൻ്റ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു.
    അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി.
    എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻ്റ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സ്മെൻ്റ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ(34 - MVI,68-AMVI ) മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം
    Excise -4871
    Fire and rescue -4135
    Forest -6578
    എന്നതായിരുന്നു സ്ട്രംഗ്ത്.
    അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻ്റിന് ബോധ്യപ്പെട്ടിരുന്നു.
    തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻ്റ് രൂപം നൽകുകയായിരുന്നു.
    കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്.
    85 എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി.
    ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും
    കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്.
    ഇതിനായി 460 എക്സിക്യുട്ടിവ് സ്റ്റാഫിൻ്റെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്‌മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്‌മെന്റ് ശക്തിപെടുത്തുവാൻ ട്രാൻസ്‌പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന്‌ വലിയയൊരു നഷ്ടം ആയി തീരും..

  • @Saleemep
    @Saleemep 9 ชั่วโมงที่ผ่านมา +1

    പിരിവിനു വേണ്ടി നടക്കാതെ റോഡും നന്നാക്കിയാൽ കൊള്ളാം റോഡും നന്നാക്കു😊

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 11 ชั่วโมงที่ผ่านมา +1

    റോഡിന്റെ നടുവിൽ ഭാരിക്കേട് വെച്ച് ഓരോ വാഹനം കടത്തിവിട്ട് പരിശോധിക്കണം എങ്കിൽ നിയമലംഘനം നല്ലപോലെ കണ്ടെത്താൻ സാധിക്കുകയൊള്ളു

  • @dineshmt3116
    @dineshmt3116 13 ชั่วโมงที่ผ่านมา +3

    റോഡ് സൈഡിലുള്ള പെട്ടിക്കടകളും ചായക്കടകളും ബോർഡുകളും എടുത്തു മാറ്റുക

  • @wanderlust-72
    @wanderlust-72 15 ชั่วโมงที่ผ่านมา +1

    Who will check the roads ???

  • @ShahulHameed-jv7cx
    @ShahulHameed-jv7cx 16 ชั่วโมงที่ผ่านมา +6

    സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ ജനങ്ങൾക്ക് നടപടിയെടുക്കാനും അധികാരം വേണം.

  • @Hakeem-c7n
    @Hakeem-c7n 10 ชั่วโมงที่ผ่านมา

    Adhyam ividaythe rodum signalum okka nallathano enn chekk cheyyan parayu 24

  • @SunilKumar-ot4zh
    @SunilKumar-ot4zh 8 ชั่วโมงที่ผ่านมา

    Ith ellaypozhum venam....🎉

  • @SachinSKumar-fs5od
    @SachinSKumar-fs5od 10 ชั่วโมงที่ผ่านมา

    പരിശോധനകൾ എത്ര ദിവസത്തെ കാണാവോ

  • @vinodkolot2385
    @vinodkolot2385 9 ชั่วโมงที่ผ่านมา

    മന്ത്രിമാർ പായുന്ന വണ്ടിയുടെ സ്പീട് ആദ്യം നോക്ക്

  • @bijujoseph705
    @bijujoseph705 11 ชั่วโมงที่ผ่านมา

    കെഎസ്ആർടിസിക്ക് മാത്രം നിയമം ബാധകമല്ല

  • @Anvar-fz9hi
    @Anvar-fz9hi 5 ชั่วโมงที่ผ่านมา

    ജനുവരി 16 കഴിഞ്ഞാൽ അപകടം ഉണ്ടാകില്ല എന്ന് ഗണേഷ്

  • @azarazaru
    @azarazaru 10 ชั่วโมงที่ผ่านมา

    Very good

  • @johnmc9385
    @johnmc9385 14 ชั่วโมงที่ผ่านมา

    അനധികൃത പാർക്കിങ്ങിനും നടപടി ഉണ്ടാകുമോ

  • @Horse-no-23
    @Horse-no-23 13 ชั่วโมงที่ผ่านมา

    Phone വന്നാൽ സംസാരിക്കാൻ സൈഡിൽ ഒതുക്കി നിർത്താൻ സ്ഥലം വെണ്ണം

  • @mohananoop41
    @mohananoop41 6 ชั่วโมงที่ผ่านมา

    എന്നാലും റോഡും നന്നാകില്ല കുഴിയും അടക്കില്ല...

  • @aswathysarma1137
    @aswathysarma1137 13 ชั่วโมงที่ผ่านมา +1

    Ai ക്യാമെറകൾ എവിടെ ഗാനശ

  • @Angelplayzlive
    @Angelplayzlive 9 ชั่วโมงที่ผ่านมา

    Adhyam KSRTC BUSINU brake light undakku enittu mathi 😂😂

  • @KamarunneesaK-z9w
    @KamarunneesaK-z9w 10 ชั่วโมงที่ผ่านมา +1

    Road. Adhyam. Nerakkate

  • @krishnakumarms994
    @krishnakumarms994 11 ชั่วโมงที่ผ่านมา

    👍🙏

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 13 ชั่วโมงที่ผ่านมา +1

    പയിസ ഉണ്ടാക്കാൻ എളുപ്പവഴി അത്രേയുള്ളൂ നിക്കർ പുള്ളേ രെ പിടിക്കാൻ ദയിരം പോരാ കഞ്ചൻ പുള്ളേരെ പിടിക്കാനൊട്ടും പറ്റില്ലല്ലോ പാവം പണിക്കാരെ പിഴി യാൻ എളുപ്പം

  • @Firerouts000
    @Firerouts000 14 ชั่วโมงที่ผ่านมา

    7ദിവസം മാത്രം 🙏🙏🙏

  • @SUNUSUDHAKARAN-h6y
    @SUNUSUDHAKARAN-h6y 15 ชั่วโมงที่ผ่านมา +1

    നന്നായി എന്താ ഇത്ര നേരെത്തെ 🤣🤣🤣?

  • @AbdulKarim-iq4ic
    @AbdulKarim-iq4ic 8 ชั่วโมงที่ผ่านมา

    ഡിം അടിക്കാതത് ഒന്നു പിടികുമോ ...

  • @shamrazshami2655
    @shamrazshami2655 15 ชั่วโมงที่ผ่านมา

    സാറേ അപകടങ്ങൾ മുഴുവനും നടക്കുന്നത് രാത്രിയിൽ ആണ്. അതിനുള്ള പരിഹാരം ഇതല്ല

  • @Sreenathk-e5y
    @Sreenathk-e5y 14 ชั่วโมงที่ผ่านมา

    24 hours*7 MVD Enforcement needed.due to shortage of technical staff MVD Enforcement is only working 8 hours.

  • @SubhashKumar-go2qp
    @SubhashKumar-go2qp 9 ชั่วโมงที่ผ่านมา

    ആദ്യം പോലീസ് vehicle വെള്ളവരയൂ ടെ വെളിയിലെ കിടന്നേ 00.28 00.30

  • @HarishPHari-gh8hb
    @HarishPHari-gh8hb 15 ชั่วโมงที่ผ่านมา

    കോർട്ടേറ്റർ ഗ്ലാസ്‌ എന്തിനാണ് എന്ന് ആദ്യം പഠിപ്പിക്കാൻ നോക്ക് 😡😡😡😡

  • @ranjueducation7145
    @ranjueducation7145 11 ชั่วโมงที่ผ่านมา

    4 ജീവൻ പൊലിഞ്ഞപ്പോൾ ബോധം വീണു

  • @anishb9216
    @anishb9216 10 ชั่วโมงที่ผ่านมา

    Arogyam olla police kuzhi adyakate

  • @shijil36
    @shijil36 13 ชั่วโมงที่ผ่านมา

    Kurach divasathek kaanum

  • @aswathysarma1137
    @aswathysarma1137 13 ชั่วโมงที่ผ่านมา

    റോഡ് നന്നാക്കി തരു ഗവണ്മെന്റ്

  • @pradeeshva773
    @pradeeshva773 8 ชั่วโมงที่ผ่านมา

    Rode thanne pokka pinne siganalum poka

  • @shiyancr7594
    @shiyancr7594 15 ชั่วโมงที่ผ่านมา

    ലൈസൻസ് സസ്പെൻറ് ചെയ്താൽ എല്ലാം കഴിഞ്ഞു

  • @LuttapiGaming
    @LuttapiGaming 8 ชั่วโมงที่ผ่านมา

    Adyam road naannakk

  • @MohammedHaris-z9h
    @MohammedHaris-z9h 10 ชั่วโมงที่ผ่านมา

    Athyam poyi road nannakku....

  • @SajeevCR
    @SajeevCR 11 ชั่วโมงที่ผ่านมา

    ഒലത്തും

  • @WorkTravelRepeat
    @WorkTravelRepeat 13 ชั่วโมงที่ผ่านมา +1

    Piruvu 😂

  • @krishnakumarharidas1751
    @krishnakumarharidas1751 13 ชั่วโมงที่ผ่านมา

    Adyam road namnaku

  • @SijoSisco
    @SijoSisco 12 ชั่วโมงที่ผ่านมา

    Heavy vehicle right track il pokan Padilla Enna niyamam MVD ARIYILLANU THONUNNU

  • @subhashcharuvil5716
    @subhashcharuvil5716 14 ชั่วโมงที่ผ่านมา

    Bluetooth. Driving. Ozhivakkuka

  • @prabeeshkk8997
    @prabeeshkk8997 10 ชั่วโมงที่ผ่านมา

    MVD kkare poyi picha eduth thinnu natha nallath.avante okke oru parishodhana.ulupillatha vargam.apakadam apakadam ennu parayunnathallathe,aadhyam road nannakk.ennit ithupole irangu,check cheyyan

  • @Libinvarghese98Libinvarghese98
    @Libinvarghese98Libinvarghese98 10 ชั่วโมงที่ผ่านมา

    പണിയെടുക്കു

  • @mustafap292
    @mustafap292 14 ชั่วโมงที่ผ่านมา +1

    😅😅😅

  • @MGN5850
    @MGN5850 10 ชั่วโมงที่ผ่านมา

    😂..