Good Initiative Team 24 👏👏👏 keep it up. സാധാരണ സംഭവിക്കുന്ന പോലെ കുറച്ചുന്നാലത്തെ ആവേശം കഴിയുമ്പോൾ എല്ലാം കെട്ടടങ്ങി പോകതിരിക്കട്ടെ.. എല്ലാവരും കൂടി ഒത്തു പിടിച്ചാൽ നമുക്കും വളർത്തി എടുക്കാം ഒരു നല്ല ഡ്രൈവിങ് സംസ്കാരം... കേരളത്തിലെ മുഴുവൻ റോഡും നന്നാക്കിയത്തിന് ശേഷം നമ്മൾ ഡ്രൈവിംഗ് നന്നാക്കാൻ ഇറങ്ങിയാൽ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല.. നമുക്ക് നമ്മുടെ സൈഡിൽ നിന്നും ചെയ്യാൻ പറ്റുന്നത് ചെയ്ത് തുടങ്ങാം... Line keep driving Follow the speed signs Give way in round abouts and intersections, atleast three second indication in turning and line changing, give way to pedestrians in zebra 🦓 crossing, minimum mandatory PPE in two wheeler, and most importantly overtaking as per rules.
Good initiative. ഫോൺ വന്നാൽ കാർ ഒതുക്കാൻ ഉള്ള സ്ഥലം കേരളത്തിൽ മിക്ക റോഡിൻ്റെ വശങ്ങളിലും ഇല്ല. സ്കൂളുകളുടെ അടുത്ത് പോലും നടപ്പാത ഇല്ല. അതിനാൽ കിട്ടികൾ ഒക്കെ റോഡിലൂടെ ആണ് നടക്കുന്നത്. വലിയ വളവുകൾ ഉള്ള കേരളത്തിലെ റോഡുകളിൽ പലപ്പോളും വളവു തിരിഞ്ഞ് വരുമ്പോൾ ആയിരിക്കും കാൽനട യാത്രക്കാരെ കാണുന്നത്.
Thank you!! However, these are not the only issues we are facing. Below are a few additional concerns: 1. Vehicles parked on the side of the road: These vehicles take up a significant amount of space, forcing other drivers to adjust their lanes. While this may not be an issue with just one or two parked vehicles, the accumulation of such vehicles creates challenges, causing buses and trucks to move into the adjacent lane. 2. When traveling in my own lane, I frequently encounter overspeeding buses or cars coming from the opposite direction that stray into my lane. This is a safety concern and makes driving very frightening. It is essential to ensure that drivers remain in their respective lanes at all times.
ആദ്യം ഉദ്യോഗസ്ഥർ ക്കു ട്രെയിനിങ് കൊടുക്കണം. സത്യസന്തം മായി പ്രവർത്തിക്കാൻ പറയണം വാടോ പോടോ വിളി അവസാനിപ്പിക്കണം igo പാടില്ല എന്നാലേ ജനങ്ങളും സഹക്കരികത്തൊള്ളൂ.
Turn indicator ൻ്റെ ഉപയോഗം അറിയാത്ത മലയാളിയെ കുറിച്ച് എന്ത് പറയാൻ !!! ഓട്ടോ ക്കാരൻ ആയലും 25 ലക്ഷം മതിക്കുന്ന കാറിൻ്റെ മുതലാളിയായാലും കണക്കാ... ഗണേഷ് ഭായിയുടെ ksrtc യുടെ കാര്യം ഇവിടെ പറയേണ്ടതില്ലല്ലോ 😂 break light പോയിട്ട് tail lamp പോലും ഉണ്ടാവില്ല😢 പിന്നല്ലേ turn indicator 😂
ഒന്നുമില്ല ഇതൊക്കെ കുറച്ചു ദിവസത്തേക്ക് മാത്രം.. പോലീസ് പട്രോളിംഗ് സർകാർ വണ്ടികളിൽ എണ്ണ അടിക്കണം.നിലവിൽ പട്രോളിംഗ് കുറച്ചു മതി എന്നാണ് സർകാർ പറയുന്നത് കാരണം ഫണ്ട് ഇല്ല.ഇനി അഥവാ പട്രോളിംഗ് ചെയ്യണമെങ്കിൽ സ്വന്തം കീശയിൽ നിന്നും ഫണ്ട് ഉപയോഗിച്ച് വേണമെന്ന്... മുന്നോട്ടു പോകേണ്ട കേരളം ഇപ്പൊ ഒരുപാട് പിന്നോട്ട് പോകുന്നു..
പരിശ്ശോധനനകൾ സാധാരണ ജനങ്ങളുടെ വണ്ടികൾക്ക് മാത്രം പോരാ.ഇവിടെ തിരത്തിലോടുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കും ബാധകം ആക്കണം. KSRTC ബസ് നിയമം പാലിച്ച് ആണോ ഒടുന്നത് എന്നത് കർശ്ശനമായ പരിശ്ശാധന ആവശ്യം ആണ്. റോഡുകൾ സ്വന്തം ആണെന്ന് കരുതുന്ന എല്ലാ വണ്ടിക്കാർക്കും പൂട്ട് ഇടണം.
Overtaking complete ആയിട്ടു നിറുത്തുക. മറ്റു രാജ്യങ്ങളിൽ overtaking allowed അല്ല. ഈ ഇന്ത്യ മാത്രം എന്താ ഇങ്ങനെ. മലയാളി മറ്റു രാജ്യങ്ങളിൽ ചേന്നാൽ മരിയാദക് ഓടിക്കും. നമ്മൾ ഡ്രൈവിംഗ് കൾട്ടിച്ചർ മാറ്റണം. എല്ലാവരും ലൈസൻസ് എടുത്താൽ മാത്രം പോരാ. നിയമത്തെ കുറിച്ച് ബോധവാൻ മാര്ആകണം
കൊതുഗതാഗതങ്ങൾ ഉപയോഗിച്ചുകൊണ്ട് പൊതുജനങ്ങൾ ടൂവീലർ ഒഴിവാക്കുന്നത് പരമാവധി നല്ലതാണ്.നിരത്തിൽ ധാരാളം ടൂവീലർ ഇറങ്ങിയതാണ് ഏറ്റവും വലിയ പ്രശ്നം.പൊതു ഗതാഗതം കെഎസ്ആർടിസി ബസ് സർവീസുകൾഇവ കർശനമായി ഉപയോഗിക്കാൻ സാധാരണ ജനങ്ങളെബോധവാന്മാരാക്കണ്ടത് അത്യാവശ്യമാണ്. പരമാവധി പൊതുഗതാഗതംപ്രോത്സാഹിപ്പിക്കാൻ സർക്കാരും മുൻകൂട്ടി ഇറങ്ങണം
ടുവീലർനും ത്രീവീലർനും കൂടി ഒരു സപ്രെറ്റ് റോഡ് ഉണ്ടാക്കികൊടുക്കുക. അല്ലാതെ ഒരുകാലത്തും ഗുണംപിടിക്കാൻ പോകുന്നില്ല. ഇതല്ലാതെ 100വർഷം കഴിഞ്ഞാലും വേറെ വഴി ഒന്നും ഇല്ല.
Helmet പലപ്പോഴും checking ഒഴിവാക്കാനുള്ള വസ്തു മാത്രം ആണ്. മറിച്ച് അത് വച്ചില്ലെങ്കിൽ നമ്മൾക്ക് എത്രത്തോളം അപകടം വരുത്തുന്നു എന്നുള്ളത് ആരും ചിന്തിക്കുന്നില്ല🙂🙂🙂
Ingane oru sambhavam short episode pole ellaa dhivasavum prime news time il ulappeduthiyaal nannaayirikkum ❤ Kooduthal viewership ulla time il aanel better aayitikkum.
മഞ്ചേരിയിൽ രണ്ട് ട്രാഫിക് ജംഗ്ഷനിൽ സിഗ്നൽ കഴിഞ്ഞാലും ബസ് മറ്റു വാഹനങ്ങൾ എന്നിവ ഓടിക്കും. ഫ്രീ ലെഫ്റ്റ് എന്നത് ശ്രദ്ധിക്കാറേയില്ല. പോലീസ് ഉണ്ടായാലും ഇല്ലെങ്കിലും ഒരു പോലെ
ആദ്യം പരിശോദിക്കേണ്ടത് റോടുകളും warning ബോർഡുകളും സിഗ്നൽ ലൈറ്റ്റുമാണ് ഇതൊക്കെ നോക്ക് ആദ്യം മിനിമം റോഡു 3 വരി ആക്കു ബസ് സ്റ്റോപ്പ് റോഡു ബ്ലോക്കില്ലാതെ റോഡിനു പുറത്താക്കി വെക്കു
എന്ത് വേണോ പറഞ്ഞോ.... നിയമങ്ങൾ പ്രാവർത്തികം ആക്കാൻ കാണിക്കുന്ന ഉത്സാഹം എന്തെ റോഡ് പുരോഗമനത്തിൽ കാണിക്കുന്നില്ല...!! പൈസ ചിലവാക്കാൻ *മടി..! പിടിച്ചു പറിക്കാൻ * ഉത്സാഹം..!! ഇതാണ് സർക്കാർ 😏😏
24 News guys bike ride and message not the right way . If phone rings dont stop on a busy traffic road its dangerous . just ignore the call and keep moving and when theres no plenty of space to stop get into partking off the road and call back , its the right way note the point ... ignore the call . and its not allowed to stop on a busy traffic flowing road to take a friend on the way here only the bike rider knows his friend is waiting and stopping to collect him and the bike needs to give side indicator well in advance and make sure its safe to stop is an important thing to do or accident will continue to happen . i say it as i live in a European State and no accident i have driven 9 lakh plus kilo meter here and daily drving on motory ways and city limits 50 kms daily no penalties received yet.
Road accident വർധിക്കാൻ കാരണം road ന്റെ ആശാസ്ത്രീയ നിർമ്മാണം, വാഹനങ്ങൾക്ക് തോന്നും പോലെ alteration ചെയ്യുന്നത്.. പിന്നെ നല്ല fine നല്കാത്തത്.. Licence എന്നെന്നേക്കുമായി റദ്ധ് ചെയ്യാത്തത്.. വാഹനങ്ങൾ പൂർണമായി പിടിച്ചെടുക്കാത്തത്..
Most Vehicles take right turn on to the left side of the opposite traffic a major traffic violation always seen by all not just one all because unprofessional driving practice
ഈ കാണിച്ച വീഡിയോ കൊള്ളാം എന്നാൽ ഇട തുവശത്തുകൂടി ടു വീലറുകൾ ഓവർടേക്ക് ചെയ്യുന്നതും , ഓവർടേക്ക് ചെയ്ത ശേഷം വലത്തേക്ക് കട്ട് ചെയ്തു മുന്നിൽ പോകുന്ന വാഹത്തിനെ വലതു വശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതിനെ പറ്റിയും കാണിക്കേണ്ടതായിരുന്നു. ഓക്കേ
ജനങ്ങൾ ഇത് കണ്ടിട്ടെങ്കിലും ഒരു ബോധം വരട്ടെ നിങ്ങൾക്ക് എല്ലാ ആശംസകളും❤❤❤
ബാർ മുമ്പിൽ എന്തെ പോലീസ് ചെക്കിങ് ഇല്ലത്തെ 😂
മിക്കവർക്കും ഗതാഗതനിയമം അറിയില്ല, വളവിൽ ഏത് വശം ചേർന്ന് തിരിയണമെന്ന് പോലും.
Correct 💯
Which vasham
Valiya vandi keyatti edukum
റോഡ് ആര് പരിശോതിക്കും അതിനും കൂടി പിഴ ഈടാകിയൽ കൊള്ളാമായിരുന്നു
Good Initiative Team 24 👏👏👏 keep it up.
സാധാരണ സംഭവിക്കുന്ന പോലെ കുറച്ചുന്നാലത്തെ ആവേശം കഴിയുമ്പോൾ എല്ലാം കെട്ടടങ്ങി പോകതിരിക്കട്ടെ.. എല്ലാവരും കൂടി ഒത്തു പിടിച്ചാൽ നമുക്കും വളർത്തി എടുക്കാം ഒരു നല്ല ഡ്രൈവിങ് സംസ്കാരം...
കേരളത്തിലെ മുഴുവൻ റോഡും നന്നാക്കിയത്തിന് ശേഷം നമ്മൾ ഡ്രൈവിംഗ് നന്നാക്കാൻ ഇറങ്ങിയാൽ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല.. നമുക്ക് നമ്മുടെ സൈഡിൽ നിന്നും ചെയ്യാൻ പറ്റുന്നത് ചെയ്ത് തുടങ്ങാം...
Line keep driving
Follow the speed signs
Give way in round abouts and intersections, atleast three second indication in turning and line changing, give way to pedestrians in zebra 🦓 crossing, minimum mandatory PPE in two wheeler, and most importantly overtaking as per rules.
Good initiative.
ഫോൺ വന്നാൽ കാർ ഒതുക്കാൻ ഉള്ള സ്ഥലം കേരളത്തിൽ മിക്ക റോഡിൻ്റെ വശങ്ങളിലും ഇല്ല.
സ്കൂളുകളുടെ അടുത്ത് പോലും നടപ്പാത ഇല്ല. അതിനാൽ കിട്ടികൾ ഒക്കെ റോഡിലൂടെ ആണ് നടക്കുന്നത്. വലിയ വളവുകൾ ഉള്ള കേരളത്തിലെ റോഡുകളിൽ പലപ്പോളും വളവു തിരിഞ്ഞ് വരുമ്പോൾ ആയിരിക്കും കാൽനട യാത്രക്കാരെ കാണുന്നത്.
റോഡ് ആരു നന്നാകും
@@younasyounu-uc8po
Nannakiyathonda ippo apakadam
Parathividallo... Nannakiyalum budhimutta
@ShahalaAkbar-qj5re 🤪
ആ ബാക്കിൽ ഇരിക്കുന്നവൻ വല്ല്യ ശല്യമായല്ലോ 😬 അവനെ എടുത്ത് പുറത്തിട്
Chela 😹🤌🏻
എടേ പോയി ആദ്യ റോഡ് ഉണ്ടാക്കാൻ പറ റോഡില്ല എന്തു ഉണ്ടാക്കും
ബോധവൽക്കരണം കൊള്ളാം പക്ഷേ പൊളിഞ്ഞുകിടക്കുന്ന റോട്ടിലും അപകടം ഉണ്ടാകാറുണ്ട് മരണം സംഭവിക്കാറുണ്ട് റോഡ് ആര് നന്നാക്കും
ബോധവൽക്കരണത്തിന് അഭിനന്ദനങ്ങൾ
ആദ്യം റോഡുകൾ നന്നാവട്ടെ
ഈ നിയമം കെഎസ്ആർടിസി ബസിന് ബാധകമാക്കുക
Thank you!! However, these are not the only issues we are facing. Below are a few additional concerns:
1. Vehicles parked on the side of the road: These vehicles take up a significant amount of space, forcing other drivers to adjust their lanes. While this may not be an issue with just one or two parked vehicles, the accumulation of such vehicles creates challenges, causing buses and trucks to move into the adjacent lane.
2. When traveling in my own lane, I frequently encounter overspeeding buses or cars coming from the opposite direction that stray into my lane. This is a safety concern and makes driving very frightening. It is essential to ensure that drivers remain in their respective lanes at all times.
V correct
ഒരു മാസംഫൈൽമേടിക്കാതെ ഈ ഉദ്യോഗസ്ഥരെ നിയമിച്ചു കൂടെ. ഇത് കേരളത്തിൽ മാത്രമോ ഉള്ളോ?
ഇൻഡിക്കേറ്റർ ഇടത്തോട്ട് ഇട്ടിട്ടു നേരെ പോകുന്നതും തെറ്റാണ് 😀
ആദ്യം ഉദ്യോഗസ്ഥർ ക്കു ട്രെയിനിങ് കൊടുക്കണം. സത്യസന്തം മായി പ്രവർത്തിക്കാൻ പറയണം വാടോ പോടോ വിളി അവസാനിപ്പിക്കണം igo പാടില്ല എന്നാലേ ജനങ്ങളും സഹക്കരികത്തൊള്ളൂ.
Turn indicator ൻ്റെ ഉപയോഗം അറിയാത്ത മലയാളിയെ കുറിച്ച് എന്ത് പറയാൻ !!!
ഓട്ടോ ക്കാരൻ ആയലും 25 ലക്ഷം മതിക്കുന്ന കാറിൻ്റെ മുതലാളിയായാലും കണക്കാ...
ഗണേഷ് ഭായിയുടെ ksrtc യുടെ കാര്യം ഇവിടെ പറയേണ്ടതില്ലല്ലോ 😂 break light പോയിട്ട് tail lamp പോലും ഉണ്ടാവില്ല😢 പിന്നല്ലേ turn indicator 😂
കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള ഭാഗത്തു ഒരു പോലീസ് കാരന്റെ സാന്നിധ്യം വേണം..!!
ഒന്നുമില്ല ഇതൊക്കെ കുറച്ചു ദിവസത്തേക്ക് മാത്രം..
പോലീസ് പട്രോളിംഗ് സർകാർ വണ്ടികളിൽ എണ്ണ അടിക്കണം.നിലവിൽ പട്രോളിംഗ് കുറച്ചു മതി എന്നാണ് സർകാർ പറയുന്നത് കാരണം ഫണ്ട് ഇല്ല.ഇനി അഥവാ പട്രോളിംഗ് ചെയ്യണമെങ്കിൽ സ്വന്തം കീശയിൽ നിന്നും ഫണ്ട് ഉപയോഗിച്ച് വേണമെന്ന്...
മുന്നോട്ടു പോകേണ്ട കേരളം ഇപ്പൊ ഒരുപാട് പിന്നോട്ട് പോകുന്നു..
നിയമ ലാംഘനങ്ങൾ മുഴുവൻ നടക്കുന്നത് രാത്രിയിൽ ആണ്
പരിശ്ശോധനനകൾ സാധാരണ ജനങ്ങളുടെ വണ്ടികൾക്ക് മാത്രം പോരാ.ഇവിടെ തിരത്തിലോടുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കും ബാധകം ആക്കണം. KSRTC ബസ് നിയമം പാലിച്ച് ആണോ ഒടുന്നത് എന്നത് കർശ്ശനമായ പരിശ്ശാധന ആവശ്യം ആണ്. റോഡുകൾ സ്വന്തം ആണെന്ന് കരുതുന്ന എല്ലാ വണ്ടിക്കാർക്കും പൂട്ട് ഇടണം.
ബോധവൽക്കരണം നല്ലത് പക്ഷേ വാഹനം ഓടിക്കുന്നവർക്ക് ബോധം വേണം അതുപോലെ നിയമം കെഎസ്ആർടിസി ബസ്സിനും ബാധകമാണ്
ഇത് എപ്പോഴും കാണണേ
Road nannakkan vayya paisa pirivinu first ❤
എന്തായാലും നല്ല സന്ദേശമാണ് ഇത് എല്ലാവരും പാലിക്കേണ്ട സന്ദേശമാണ്
മലയാളി: ഒരിക്കലും എന്നെ തോൽപ്പിക്കാൻ ആവില്ല. ഞാനേ ഭയങ്കര സംഭവം ആണ് 😊
ഈ നിയമങ്ങൾ എത്ര നാളെത്തേക് എന്നറിയില്ല.
24 ഇപ്പൊ കേരളത്തെ നന്നാക്കി
Overtaking complete ആയിട്ടു നിറുത്തുക. മറ്റു രാജ്യങ്ങളിൽ overtaking allowed അല്ല. ഈ ഇന്ത്യ മാത്രം എന്താ ഇങ്ങനെ. മലയാളി മറ്റു രാജ്യങ്ങളിൽ ചേന്നാൽ മരിയാദക് ഓടിക്കും. നമ്മൾ ഡ്രൈവിംഗ് കൾട്ടിച്ചർ മാറ്റണം. എല്ലാവരും ലൈസൻസ് എടുത്താൽ മാത്രം പോരാ. നിയമത്തെ കുറിച്ച് ബോധവാൻ മാര്ആകണം
No one is care about keeping safe distance of vehicles📢💯
കൊതുഗതാഗതങ്ങൾ ഉപയോഗിച്ചുകൊണ്ട് പൊതുജനങ്ങൾ ടൂവീലർ ഒഴിവാക്കുന്നത് പരമാവധി നല്ലതാണ്.നിരത്തിൽ ധാരാളം ടൂവീലർ ഇറങ്ങിയതാണ് ഏറ്റവും വലിയ പ്രശ്നം.പൊതു ഗതാഗതം കെഎസ്ആർടിസി ബസ് സർവീസുകൾഇവ കർശനമായി ഉപയോഗിക്കാൻ സാധാരണ ജനങ്ങളെബോധവാന്മാരാക്കണ്ടത് അത്യാവശ്യമാണ്. പരമാവധി പൊതുഗതാഗതംപ്രോത്സാഹിപ്പിക്കാൻ സർക്കാരും മുൻകൂട്ടി ഇറങ്ങണം
മഞ്ഞ ലൈറ്റ് കണ്ട് സഡൻ break ഇട്ടാലും പുറകിൽ വരുന്ന വാഹനം പണി തരാൻ സാധ്യത ഉണ്ട്
Excellent
ടുവീലർനും ത്രീവീലർനും കൂടി ഒരു സപ്രെറ്റ് റോഡ് ഉണ്ടാക്കികൊടുക്കുക. അല്ലാതെ ഒരുകാലത്തും ഗുണംപിടിക്കാൻ പോകുന്നില്ല. ഇതല്ലാതെ 100വർഷം കഴിഞ്ഞാലും വേറെ വഴി ഒന്നും ഇല്ല.
ബോധവൽക്കരണം അനിവാര്യം 👍👍
Street Lightukal koodi kathichal nallathu, athu aaru cheyum??
Helmet പലപ്പോഴും checking ഒഴിവാക്കാനുള്ള വസ്തു മാത്രം ആണ്. മറിച്ച് അത് വച്ചില്ലെങ്കിൽ നമ്മൾക്ക് എത്രത്തോളം അപകടം വരുത്തുന്നു എന്നുള്ളത് ആരും ചിന്തിക്കുന്നില്ല🙂🙂🙂
Super
Good work
Good job 24👍
ഇത് എന്നെ ഉദ്ദേശിച്ചാണ് .
എന്നെ മാത്രം ഉദ്ദേശിച്ച് അല്ല
ഇവിടെ ബോധവൽകരണം കൊണ്ടോ ഫൈൻ അടപ്പിച്ചതുകൊണ്ടോ ഒരു ഗുണവും ഉണ്ടാകില്ല അപകടവും അമിതവേഗതയും കുറയില്ല ജനങ്ങൾ സ്വയം തീരുമാനിക്കണം
@@antonykl7351 നല്ല സംഖ്യ ഫൈൻ അടക്കേണ്ടി വന്നാൽ ഒന്നോ രണ്ടോ തവണ ഫൈൻ അടക്കുമ്പോൾ ആളുകൾ തനിയെ നന്നാവും.
ജനങ്ങൾ സ്വയം തീരുമാനിച്ചാൽ വളരെ നല്ലത്.
നിരത്തിലോടുന്ന വാഹനം പരിശോധിക്കാൻ കാണിക്കുന്ന ഉത്സാഹം വാഹനം പോകുന്ന റോഡുകൾ പരിശോധിക്കാനും കൂടി കാണിക്കണം
നല്ല അവതരണം. പക്ഷെ ജനങ്ങൾ ഇതൊന്നും മുഖവിലയ്ക്ക് എടുക്കില്ല
പുതിയ അറിവുകൾ പലതും കിട്ടി
💯💯👍
good initiative let everyone follow rules on road 🎉
ആദ്യ റോഡ് നന്നാവണം എന്നാൽ അപകടം കുറയും എംവിഡി ഇപ്പോഴെങ്കിലും പണിയെടുക്കുന്ന ഉണ്ടല്ലോ
പിടിക്ക്... Ksrtc
Super👍❤❤❤. Yathrakkar ithu kondu munnottu pokatte .
Ingane oru sambhavam short episode pole ellaa dhivasavum prime news time il ulappeduthiyaal nannaayirikkum ❤
Kooduthal viewership ulla time il aanel better aayitikkum.
1:27 ബസ് ഓവർസ്പീഡ് ആണ് പോകുന്നു ആരും കാണുന്നില്ല, 24 1:27 എന്തെകിലും ചെയ്യ്യാൻ പറ്റുമോ 1:27 1:27
Aadhyam pvt bussinte (ernakulam) ki ki ki ki horn adi ozhivakan endhengilum nadapidi edukanam. Eathra thereakulla road anengilum avar edathu/ valathu vashathukoodi horn adi muzhaki beeshani peduthum. Ithinu oru karshana niyanthranam earpeduthanam. Avarude samaya parithi koottanam appol ethra theraku pidichu pokenda.
24 ൽ എനിക്ക് വിശ്വാസമുണ്ട് പക്ഷെ കള്ളന്മാർക്ക് കൂട്ട് നിൽക്കരുത്. ഇത് ക്രിസ്തുമസ് പെൻഷന് വേണ്ടി യാ കരുത്
ഹായ് അടുത്ത നാടകം
മഞ്ചേരിയിൽ രണ്ട് ട്രാഫിക് ജംഗ്ഷനിൽ സിഗ്നൽ കഴിഞ്ഞാലും ബസ് മറ്റു വാഹനങ്ങൾ എന്നിവ ഓടിക്കും. ഫ്രീ ലെഫ്റ്റ് എന്നത് ശ്രദ്ധിക്കാറേയില്ല. പോലീസ് ഉണ്ടായാലും ഇല്ലെങ്കിലും ഒരു പോലെ
കൊള്ളാം ഇതൊക്ക കണ്ടിട്ട് എങ്കിലും ഉളകൾക്ക് ബോധം ഉണ്ടാകട്ടെ
How many days it follows.
റോഡും നന്നാക്കണേ
അതിന് ആദ്യം കേരളത്തിലെ റോഡ് നന്നാകട്ടെ നല്ല വൃത്തിയുള്ള റോഡ് എന്നൽ തന്നെ അപകടങ്ങൾ ഒഴിവാകും ഒന്നിനും കൊള്ളാത്ത നിയമങ്ങളും
Roadukal koodi nannakan parau, niyamam nalla karsana makkanam
Autokark vere seprate vdo episode start cheyyu pleasee.... Indicater ayirillaa... Dim bright ariyilllaaa... Evde park cheynm nnu ariyillaaa....
Nalla roadukal koodi venam😂
Ethra divasathek aan checking
Nanayi odikendat namal ahn dey😂
Ningale vandiyalle 2 kuttikale idich konnad😢
ആദ്യം പരിശോദിക്കേണ്ടത് റോടുകളും warning ബോർഡുകളും സിഗ്നൽ ലൈറ്റ്റുമാണ് ഇതൊക്കെ നോക്ക് ആദ്യം മിനിമം റോഡു 3 വരി ആക്കു ബസ് സ്റ്റോപ്പ് റോഡു ബ്ലോക്കില്ലാതെ റോഡിനു പുറത്താക്കി വെക്കു
👍👍👍
👍👍👍👍👍
എത്ര ദിവാദത്തേക്കടാ ഇതൊക്കെ 🤣
Athiyam nalla road undakkan government padikkatte
എന്ത് വേണോ പറഞ്ഞോ....
നിയമങ്ങൾ പ്രാവർത്തികം ആക്കാൻ കാണിക്കുന്ന ഉത്സാഹം എന്തെ റോഡ് പുരോഗമനത്തിൽ കാണിക്കുന്നില്ല...!!
പൈസ ചിലവാക്കാൻ *മടി..!
പിടിച്ചു പറിക്കാൻ * ഉത്സാഹം..!! ഇതാണ് സർക്കാർ 😏😏
Barakallah.kal nadakkar engana sibra line murich kadakannam athikaperkkum ariyilla.vaganathintea speed noki speed kurach akalam noki nadakkan thudanganam ennallea namudea roadil vaganam nirthu .allankil bridge vekkanam.
24 News guys bike ride and message not the right way . If phone rings dont stop on a busy traffic road its dangerous . just ignore the call and keep moving and when theres no plenty of space to stop get into partking off the road and call back , its the right way note the point ... ignore the call . and its not allowed to stop on a busy traffic flowing road to take a friend on the way here only the bike rider knows his friend is waiting and stopping to collect him and the bike needs to give side indicator well in advance and make sure its safe to stop is an important thing to do or accident will continue to happen . i say it as i live in a European State and no accident i have driven 9 lakh plus kilo meter here and daily drving on motory ways and city limits 50 kms daily no penalties received yet.
😁👍
Road accident വർധിക്കാൻ കാരണം road ന്റെ ആശാസ്ത്രീയ നിർമ്മാണം, വാഹനങ്ങൾക്ക് തോന്നും പോലെ alteration ചെയ്യുന്നത്.. പിന്നെ നല്ല fine നല്കാത്തത്.. Licence എന്നെന്നേക്കുമായി റദ്ധ് ചെയ്യാത്തത്.. വാഹനങ്ങൾ പൂർണമായി പിടിച്ചെടുക്കാത്തത്..
Year end target achivement പോരാട്ടം
Road safety sign
ബോർഡ് ആദ്യം
Innu ravile kizhakkekottayil red signal veenittum athu nokkathe bus kondu poya 2 ksrtc driver aanu ente hero😂
2:31 rr 310🗿
For how much daysssss😊😊😊😊😂
👍👍👍👍☺️🙏🙏🙏
ആ തിരുവല്ലം പാലം undakkiyavanu ആര്‍ fine അടിക്കും
Parishodikkunnavar nalla road koodi undo ennu koodi onnu parishodikkanam SK
BAR... NTA Munnil Police Checking Elalo????
Nalla upadesam,adyam bharanakarthakal cheythukonde matrika kanikkanam.enthinu eedinum videsathupokunna avaronnum ithu matram kanunilla exa UAE
Road um nere chowe undakanam adhinu aaru awareness kodukum
Bus lorry ivarkku oru niyamamum ille sir ?
Culprits who fault rules should be penalised, especially who causes death, drunk/ drugged driving
Salim Malik
This drama for howmany days. Nothing will happen here because notorious and ruthless and shameless and fatherless CPM criminals are ruling kerala.
Korcheessam undaavum llee
Roadil night pokumpol oridathu polum light illa athu oru accident undakunnu
Ksrtc mariyada padikkatte
Most Vehicles take right turn on to the left side of the opposite traffic a major traffic violation always seen by all not just one all because unprofessional driving practice
ഈ കാണിച്ച വീഡിയോ കൊള്ളാം എന്നാൽ ഇട തുവശത്തുകൂടി ടു വീലറുകൾ ഓവർടേക്ക് ചെയ്യുന്നതും , ഓവർടേക്ക് ചെയ്ത ശേഷം വലത്തേക്ക് കട്ട് ചെയ്തു മുന്നിൽ പോകുന്ന വാഹത്തിനെ വലതു വശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതിനെ പറ്റിയും കാണിക്കേണ്ടതായിരുന്നു. ഓക്കേ
Dim bright adikan ariyathavanmaraa car odikunne
Poyi road sariyakkado
First nalla Rode undakku..athupole. azhimathi cheyunna uthigothare..Dismiss cheyuuuuu
..
Fast Trackil bike slow oddikan padooo....
Checking at auto rickshaw two wheeler only ha ha