തോന്നുംപോലെ പോകാന്‍ വരട്ടെ...റോഡിലെ നിയമലംഘകരെ പൂട്ടാന്‍ തുനിഞ്ഞിറങ്ങി പൊലീസും MVDയും

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 16

  • @sparktyre8181
    @sparktyre8181 5 ชั่วโมงที่ผ่านมา +2

    നിയമം ഒക്കെ നല്ലതാ പക്ഷെ കൂടെ roadum നന്നാവണം.. കേട്ടോ..

  • @SarammaRony
    @SarammaRony 10 ชั่วโมงที่ผ่านมา +4

    അത്യാവശ്യം ആണ് ബൈ ക്കൂകളുടെ നിയമവിരുദ്ധ മായ അമിത ശബ്ദം ഉണ്ടാക്കി പോകുന്നബൈക്കുകൾ പിടിക്കണം ലൈസൻസ് കട്ട് ചെയ്യണം, രാത്രിയിൽ ഡിം അടിക്കാതെ പോകുന്നവാഹനങ്ങൾ എതിരെ വരുന്ന വാഹനംഓടിക്കുന്നവർക്ക് കണ്ണിൽ വെട്ടം അടിച്ചാൽ ബുദ്ധിമുട്ട് മുൻപോട്ട് വാഹനം ഓടിക്കാൻ, ഡിം അങ്ങോട്ട് ഇട്ട് കൊടുത്താലും ബ്രയിറ്റ് ഇട്ടുതരും

  • @jeffreywilson7307
    @jeffreywilson7307 8 ชั่วโมงที่ผ่านมา +1

    പുറകിലിരിക്കുന്നവൻ: ഈ നല്ലവനായ ഉണ്ണീടെ പുറകിൽ ഏത് നേരത്താണോ കേറാൻ തോന്നിയത്!? 😂😁

  • @vvanam12gopjiakk
    @vvanam12gopjiakk 10 ชั่วโมงที่ผ่านมา +1

    ഗുഡ് പ്രസന്റേഷൻ SKN Sir❤

  • @manu-pc5mx
    @manu-pc5mx 9 ชั่วโมงที่ผ่านมา

    ബോധവൽക്കരണത്തിന് നിങ്ങൾ രണ്ടുപേരും സൂപ്പർ❤❤

  • @sajikumar9748
    @sajikumar9748 10 ชั่วโมงที่ผ่านมา +2

    Very good 👍👍

  • @sobhadaniel2802
    @sobhadaniel2802 9 ชั่วโมงที่ผ่านมา

    സത്യം 💯💯

  • @mmathew4519
    @mmathew4519 10 ชั่วโมงที่ผ่านมา +1

    എന്ത് കാരണത്താല്‍ ആണെങ്കിലും പോലീസ് ആണെങ്കിൽ പൊലീസിനെയോ മറ്റ് എന്തിനെയോ പേടിക്കുന്നത് നല്ലതാണ് പിഴവ് ചെയ്യാതിരിക്കാന്‍.

  • @PrasadCherukavil
    @PrasadCherukavil 8 ชั่วโมงที่ผ่านมา

    നല്ല മെസ്സേജ് 👍👍

  • @NiyanNiyu
    @NiyanNiyu 8 ชั่วโมงที่ผ่านมา

    Good msg👍

  • @LegendaryBro-i3k
    @LegendaryBro-i3k 8 ชั่วโมงที่ผ่านมา

    Very good msg. SKN 🥰🙏

  • @santhoshkumarkumar909
    @santhoshkumarkumar909 10 ชั่วโมงที่ผ่านมา +1

    ചേട്ടാ വാഹനം ഏതായലുംറോഡിൻ്റെ ഇടത വശം ചേർന്ന് ഓടിക്കണം ഈ വീഡിയോ യിൽ തന്നെ കാണാം2 വീലറുകൾ തലങ്ങും വിലങ്ങും പോകുന്നത്

  • @prasanthkp-je9hb
    @prasanthkp-je9hb 9 ชั่วโมงที่ผ่านมา +1

    So kiridam pole chumma thalayil vakade . Comfortable aayi Helmet strap ettalal .avanavnu kollam

  • @koshydaniel2887
    @koshydaniel2887 9 ชั่วโมงที่ผ่านมา

    👍👍👍👍👍💐💐

  • @muneermunna8828
    @muneermunna8828 8 ชั่วโมงที่ผ่านมา

    Andhu Kondu....BAR nta.... Munnil Police Checking Elatha dhu???😂😂😂 Udhaharanam Ernakulam....Edappalli...to Vaittyla....Byppass BARUKAL 😂😂😂

  • @prasanthkp-je9hb
    @prasanthkp-je9hb 9 ชั่วโมงที่ผ่านมา

    Helmet verude thalyil vachittu karyamila . Helmet belt tight ayrikanam. Adukude parayamayirunu.. because 90% alkarum adu sradikunila. Vizubol first helmet thrichupoyitundavum.. then thala chennu roadil idikunnu.
    Chilar belt idum . Tight aayirikila. Police and MVD adukude fine edanxm helmet belt tight alengil