'മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസും അപകടമുണ്ടാക്കുന്ന ബസിന്റെ പെർമിറ്റും റദ്ദാക്കും'

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 74

  • @muhammadashrafcp5304
    @muhammadashrafcp5304 2 ชั่วโมงที่ผ่านมา +8

    100 % ഇഷ്ടപ്പെട്ട മന്ത്രി ഗണേഷ് കുമാർ..... ♥️♥️♥️

  • @kshamsudeenhabeeb4767
    @kshamsudeenhabeeb4767 2 ชั่วโมงที่ผ่านมา +7

    ഞാൻ സ്ഥിരമായിട്ടു രാത്രികാലങ്ങളിൽ യാത്ര ചെയുന്നു. എന്നാൽ 80%ആളുകളും ലൈറ്റ് ഡിം അടിക്കാറില്ല. രാത്രികാലങ്ങളിലെ അപകടങ്ങളിലെയും വില്ലൻ ഡിം അധികാത്താണ് കാരണം. അതിനു നിയന്ത്രണം വേണം.

    • @SreekanthTa
      @SreekanthTa 2 ชั่วโมงที่ผ่านมา

      ഡിം അല്ല ബ്രൈറ്റ് ലൈറ്റ് ആണ്

  • @adinmp2647
    @adinmp2647 2 ชั่วโมงที่ผ่านมา +5

    കാർ ഓടിക്കാൻ ഉള്ള ലൈസൻസ് കൊണ്ട് ഒരിക്കലും ഓട്ടോ ഓടിക്കാൻ ഉള്ള ലൈസൻസ് കൊടുക്കരുത് .....ഓട്ടോ ഓടിക്കാൻ ഉള്ള ലൈസൻസ് ഓട്ടോ ഓടിച്ച് തന്നെ ലൈസൻസ് എടുപ്പിക്കുക....കാർ ഓടിക്കുന്നതും ഓട്ടോ ഓടിക്കുന്നതും വളരെ വ്യത്യസ്തമാണ്

  • @johnsonjohn3939
    @johnsonjohn3939 3 ชั่วโมงที่ผ่านมา +9

    പൊതുമരാമത്ത് വകുപ്പിനെയും കൂടെ വിളിച്ച് റോഡ് ഉണ്ടാക്കുക ,റോഡ് നന്നാക്കക.
    നല്ല റോഡ് ഉണ്ടാക്കുക.

  • @adinmp2647
    @adinmp2647 2 ชั่วโมงที่ผ่านมา +4

    പ്രൈവറ്റ് ബസിൻ്റെ പെർമിറ്റ് റദ്ദ് ചെയ്യുന്നതും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് പോലെയും കെഎസ്ആർടിസി ബസിലും ഇതേ നിയമം നടപ്പിലാക്കുക. നിയമം എല്ലാവർക്കും ബാധകം ആണല്ലോ...എന്നാലേ ആക്സിഡൻ്റ് കുറയിക്കാൻ പറ്റുള്ളൂ.....

  • @RanjithDsRanjithDs
    @RanjithDsRanjithDs 2 ชั่วโมงที่ผ่านมา +5

    സാറേ ഇതുപോലുള്ള നിയമം കൊണ്ട് വരുമ്പോൾ സാർ ഒന്ന് ഓർക്കണം ഇവിടെ ഇത്രയും ബാറുകൾ തുറക്കപ്പെട്ട നിങ്ങളുടെ ഈ ഭരണ നടക്കുമ്പോഴാണ്

  • @sabunishad
    @sabunishad 3 ชั่วโมงที่ผ่านมา +6

    ഈ ഒരു കാര്യത്തിൽ ഗണേഷ് കുമാർ മന്ത്രി സൂപ്പർ ആണ്

  • @sidhiq4091
    @sidhiq4091 2 ชั่วโมงที่ผ่านมา +3

    മന്ത്രി ഒന്ന് പ്രത്യേകിച്ച് ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുകയാണ്
    പ്രൈവറ്റ് ബസ്സുകൾ മത്സരവട്ടം നടത്തുകയാണ് അവർക്ക് സമ്പാദ്യം വർദ്ധിപ്പിക്കാൻ വേണ്ടി
    അതിലെ ഡ്രൈവറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഓരോ പ്രൈവറ്റ് ബസുകളുടെയും യാത്രാ ഇടവേള വളരെ കുറഞ്ഞ സമയമാണ് അത് ദീർഘിപ്പിക്കണം അപ്പോൾ അപകടം കുറയാൻ വളരെ ഏറെ സാധ്യതയുണ്ട്
    ന്യൂസ് വായിക്കുന്ന താങ്കൾ ഇതൊന്നു മന്ത്രിയെ അറിയിക്കണം
    Abdul hakeem Dubai

  • @shafeelmani7862
    @shafeelmani7862 2 ชั่วโมงที่ผ่านมา +3

    ഗണേഷ് sir 🤝ഒരു വിട്ട് വീഴ്ചയും ചെയ്യരുത് നിയമം strong ആവണം

  • @EarnestEarnest-w6e
    @EarnestEarnest-w6e 2 ชั่วโมงที่ผ่านมา +3

    വീടുപണി കൾക്ക് ഉപയോഗിക്കുന്നതു പോലെ തന്നെ റോഡുപണിക്ക് ഉപയോഗിക്കുന്ന മെറ്റലും മറ്റുപകരണങ്ങളും റോഡിൽ നിന്നും മാറ്റി സ്ഥാപിക്കണം

  • @muzafirshamnad3250
    @muzafirshamnad3250 3 ชั่วโมงที่ผ่านมา +9

    പ്രൈവറ്റ് ബസിന് പെർമിറ്റ് കട്ട് ആക്കുന്നതിന് മുമ്പ് നിങ്ങൾ ഒരു കാര്യം ചെയ്യണം ആദ്യം ഈ ഒരു മിനിറ്റ് രണ്ടുമിനിറ്റ് ഇടവിട്ടുള്ള ബസ്സുകളിലെ ഇടയ്ക്കുള്ള ബസ്സുകളുടെ പെർമിറ്റ് കട്ട് അന്നത്തെ ഇതിനിടയ്ക്ക് ഉള്ള ബസ്സുകൾക്ക് ടൈം കൊടുക്ക് അന്നൊരു അപകടം ഉണ്ടാകില്ലായിരുന്നു ചുമ്മാതെ പട്ടത്തി തരങ്ങൾ വിളിച്ചു ഇറങ്ങിപ്പോയത്

  • @jambruplusvlog18
    @jambruplusvlog18 2 ชั่วโมงที่ผ่านมา +1

    ചില ബസ്സുകളുടെ എയർഹോൺ ശല്ല്യം രൂക്ഷമാണ്
    മറ്റു ഡ്രൈവർമ്മാരുടെ ചെവി പൊട്ടുന്ന രീതിയിൽ തുടരെ ഹോൺ അടിച്ച് നിയന്ത്രണം തെറ്റിക്കും

  • @shinepaul5649
    @shinepaul5649 ชั่วโมงที่ผ่านมา +1

    Night light dim ചെയ്യാനുള്ള വിവരം പേലു ഇല്ല

  • @suseelnair1270
    @suseelnair1270 3 ชั่วโมงที่ผ่านมา +3

    Hundred percent support 💯

  • @shamsufebe4345
    @shamsufebe4345 2 ชั่วโมงที่ผ่านมา +4

    ബഹുമാനപെട്ട s k സർ എനിക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ട്. കോഴിക്കോട് പാലക്കാട്‌ റോഡിൽ ഒറ്റ ബസ്സും ബസ് ബേ യിൽ നിറുത്താതെ റോഡിന്റെ നടുവിൽ ആണ് നിർത്തുന്നത്. ഇതൊന്നു റിപ്പോർട്ട്‌ ചെയ്യുമോ

  • @prithvi969
    @prithvi969 2 ชั่วโมงที่ผ่านมา +2

    ഇദ്ദേഹത്തിന് നന്നായി സംസാരിക്കാനറിയാം, ഇപ്പോൾ സംഭവിക്കും എന്നപോലെ കാര്യങ്ങൾ അവതരിപ്പിക്കാനും, പത്തനാപുരത്തിന്റെ സ്വകാര്യ അഹങ്കാരം

  • @ICHU-KOTTODY
    @ICHU-KOTTODY 2 ชั่วโมงที่ผ่านมา +2

    മന്ദ്രിമാരിൽ എന്റവും നല്ല മന്ത്രി

  • @nasarkp5330
    @nasarkp5330 2 ชั่วโมงที่ผ่านมา +2

    റോഡിൽ പാലിക്കേണ്ട നിയമപാലനം സ്ക്കൂളിലും കോളെജിലും പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണം

  • @Anands-vz5fm
    @Anands-vz5fm 3 ชั่วโมงที่ผ่านมา +2

    ഒരു കാര്യം കൂടി മുഖവിലയ്ക്കു എടുക്കണം റോഡിലെ ഏറ്റവും വലിയ പ്രശ്നം വാഹനം ഒട്ടിക്കുമ്പോൾ ഉള്ള മൊബയിൽ ഉപയോഗം ആണ് ഒന്നുങ്കിൽ ഫോണിൽ സംസാരം അല്ലെങ്കിൽ വാഹനം ഒട്ടിക്കുമ്പോൾ കൈൽ മൊബയിൽ അതിനു എതിരെ ശക്തം ആയ നടപടിയും ഫൈനും വേണം ഏതേലും ഒരു സ്വകാര്യ സ്ഥാപനത്തിൽ cc tv പരിശോധിച്ചാൽ മനസിലാവും

  • @anvarchempak9291
    @anvarchempak9291 3 ชั่วโมงที่ผ่านมา +6

    NH66 വഴി ഉള്ള യാത്ര സുരക്ഷിതം ആണോ എന്നുള്ളത് കൂടി പരിശോദിക്കുക.....
    NH66 ലെ കൺസ്ട്രക്ഷൻ കമ്പനികളുടെ അശ്രദ്ധ മൂലം നിരവധി വാഹനങ്ങൾ ആണ് ഓരോ ദിവസവും അപകടത്തിൽ പെടുന്നത്.....

    • @AadhisPhotoland
      @AadhisPhotoland 3 ชั่วโมงที่ผ่านมา

      sraddich odicha mathi..........80-120km speed l pokan nokathirunnal mathi

  • @abukovval7235
    @abukovval7235 3 ชั่วโมงที่ผ่านมา +5

    Niyamam strit akuka

  • @ashkarmaliakkal3006
    @ashkarmaliakkal3006 ชั่วโมงที่ผ่านมา

    ❤very good 👍

  • @ashkarashkarali4730
    @ashkarashkarali4730 2 ชั่วโมงที่ผ่านมา +1

    സാർ സീബ്ര ലൈൻ വരുന്നടുത്തു ഹമ്ബ് ഇടാൻ പാടില്ലേ സാർ

  • @antonykl7351
    @antonykl7351 2 ชั่วโมงที่ผ่านมา +4

    റോഡ് അപകടങ്ങൾ ഉണ്ടാകുന്നത് 90 ശതമാനവും ഡ്രൈവറുടെ ആശ്രദ്ധയും അമിത വേഗതയുമാണ്

    • @shinepaul5649
      @shinepaul5649 ชั่วโมงที่ผ่านมา

      Correct

  • @noushadk4797
    @noushadk4797 2 ชั่วโมงที่ผ่านมา

    Good❤👍👍👍

  • @RBMultiTechSolutions
    @RBMultiTechSolutions 2 ชั่วโมงที่ผ่านมา +1

    ഫോൺ യൂസ് ചെയ്യുന്നതിനു എന്തു ചെയ്യും

  • @pramodgpanickerdevi1396
    @pramodgpanickerdevi1396 3 ชั่วโมงที่ผ่านมา +2

    Live call programme minister Vs people

  • @MohamedAli-v9z
    @MohamedAli-v9z ชั่วโมงที่ผ่านมา

    Good ganeshkumar

  • @jyothish7378
    @jyothish7378 2 ชั่วโมงที่ผ่านมา

    കഴിഞ്ഞ 5 കൊല്ലത്തിനിടയ്ക്ക് മദൃപിച്ചുള്ള വാഹനം കൈകാര്യംചെയ്യൽ പരിശോധിക്കാൻ യാതോരു നടപടിയും MVD യും പോലീസും സ്വീകരിച്ചിട്ടില്ല. BAR കാരുടെ കയ്യീന്ന് കാശും മേടിച്ച് വെറുതെ കുത്തിയിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടി എടുക്കണം.

  • @manu-pc5mx
    @manu-pc5mx 2 ชั่วโมงที่ผ่านมา +2

    വളരെ നല്ല കര്യം സാർ

  • @DileepM
    @DileepM 2 ชั่วโมงที่ผ่านมา

    പെണ്ണുകെലെ പ്രതികളൊക്കെ ഇപ്പം മന്ത്രിമാരായാൽ എന്താ കഥ😮

  • @tmk4548
    @tmk4548 2 ชั่วโมงที่ผ่านมา +1

    Ksrtc yudem permit cancel cheyumo😂

  • @AadhisPhotoland
    @AadhisPhotoland 2 ชั่วโมงที่ผ่านมา

    സ്പീഡ് കൂടിയ സ്വിഫ്റ്റ് നും സൂപ്പർ ഫാസ്റ്റ് നും ഓടിയെത്താൻ കുറച്ച കൂടി ടൈം അനുവദിച്ചാൽ മതി ,വണ്ടിയുടെ കണ്ടിഷൻ നും ടൈമിംഗ് ഉം മറ്റ്കുറ്റങ്ങളും മന്ത്രിയോട് തുറന്ന് പറയാൻ ഉള്ള സ്വാതന്ത്ര്യം കൊടുത്താൽ മതി ഹെഡ് മാസ്റ്റർ പ്രൈമറി സ്കൂൾ ലെ പിള്ളേർക് ക്ലാസ് എടുക്കുന്ന പോലെ ക്ലാസ് എടുത്ത് അവർ കൂടുതൽ സമ്മർദ്ദത്തിൽ ആകുകയേ ഉള്ളു

  • @jaffarpkwayanad1595
    @jaffarpkwayanad1595 2 ชั่วโมงที่ผ่านมา

    ഗുഡ്സ് വാഹനങ്ങൾ ഉപയോഗിച്ച് ബിസ്സിനെസ്സ് നടത്തുന്ന മുതലാളിമാർക്ക് ബോധവൽക്കരണം അത്യാവശ്യമാണ്. അവരുടെ നിർദ്ദേശം അനുസരിച്ചാണ് ഡ്രൈവർമാർ വേഗത കൂട്ടുന്നത്...

  • @tubeviewerin
    @tubeviewerin 2 ชั่วโมงที่ผ่านมา

    വാഹനം ഓടിക്കുന്ന പലർക്കും പ്രത്യേകിച്ച് ഡ്രൈവിഗ് തൊഴിലാക്കിയവർക്ക് റോഡ് നിയമങ്ങൾ അറിയില്ല. അറിയാമെങ്കിൽ പുല്ല് വിലയാണ്. റോഡിൽ ആക്രമണോത്സുകമായാണ് ഇവർ വാഹനം ഓടിക്കുക. ആരുണ്ട് ഇവിടെ ചോദിക്കാൻ എന്നാണ് അവരുടെ നിലപാട്

  • @aneesh_sukumaran
    @aneesh_sukumaran 2 ชั่วโมงที่ผ่านมา

    അങ്ങിനെയാണെങ്കിൽ 70 % ആളുകളുടെ ലൈസൻസ് റദ്ദാക്കേണ്ടി വരുമല്ലോ 😂

  • @NichuNv
    @NichuNv 2 ชั่วโมงที่ผ่านมา

  • @BJJPPA
    @BJJPPA 2 ชั่วโมงที่ผ่านมา

    കൊച്ചി വൈറ്റില ഹബ്ബിലെ റോഡ് ഏത് നൂറ്റാണ്ടിൽ നന്നാക്കുമെന്ന് പറയാമോ സാറേ ?

  • @SreekanthTa
    @SreekanthTa 2 ชั่วโมงที่ผ่านมา

    KSRT യിൽ മദ്യപിച്ചോന്ന് രാത്രികാലങ്ങളിലും പകലും ചെക്ക് ചെയ്യണം

  • @histree1207
    @histree1207 ชั่วโมงที่ผ่านมา

    4ആഴ്ച കഴിയുമ്പോ വീണ്ടും അപകടം ഉണ്ടായാൽ മാത്രേ ഇവരൊക്കെ ഉണരൂ

  • @rosefulgarden2023
    @rosefulgarden2023 3 ชั่วโมงที่ผ่านมา

    Sir Pls also note that kindly take necessary action to stop all the roadside stalls and fish vendors, because most accidents happen when people are distracted while driving, looking here and there and not looking ahead.

  • @subinsurendran2740
    @subinsurendran2740 ชั่วโมงที่ผ่านมา

    സേഫ്റ്റി കുറവുള്ള വണ്ടികൾ നിരോധനം ചെയ്യു

  • @AbdulRehman-px5vi
    @AbdulRehman-px5vi ชั่วโมงที่ผ่านมา

    പോക്കറ്റ് റോഡുകളിൽ വഴിയിലേക്ക് നിൽക്കുന്ന കുറ്റിച്ചെടികളും പൊന്തക്കാടുകളും വെട്ടിമാറ്റിയാൽ തന്നെ ഒരു പാട് അപകടം പരമാവധി കുറയും

  • @rosefulgarden2023
    @rosefulgarden2023 3 ชั่วโมงที่ผ่านมา

    Sir Ganesh Kumar. Good morning.
    Please check this out, as drivers are deliberately speeding up in many places after seeing pedestrian crossing areas.

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 2 ชั่วโมงที่ผ่านมา

    വേണം ഇത് ഇപ്പോ രാവിലെ എണീകുമ്പോൾ തന്നെ അപകടം, മരണം കേട്ട് അല്ലെ എണീക്കുന്നെ

  • @noushadasiesa5503
    @noushadasiesa5503 3 ชั่วโมงที่ผ่านมา

    ഡ്രൈവിങ് ലൈസൻസ് എടുത്ത് കൊടുക്കുന്നത് അതിന്റെ ഏജൻസിയാണ് അല്ലാതെ ലൈസൻസ് എടുക്കുന്ന വ്യക്തികളല്ല അതിന് കൂട്ട് ആർടിഒ ജീവനക്കാരും അത് ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നതും രഹസ്യമായി അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട് 😮😮😮

  • @sajeersherin568
    @sajeersherin568 ชั่วโมงที่ผ่านมา

    License edukuna time il learniginoppam oru sefty class koodi nirbandamakanm,

  • @ShineVarughese-b1l
    @ShineVarughese-b1l 2 ชั่วโมงที่ผ่านมา

    Halo sir ,
    Not only licence compalsary check all vehicles fitness certificate car and scooter and autorisha such a small vechels every year also tyre .
    Most of the four wheels vehicle tyre they use maximum 10 years they must have to change even there small folt seen .

  • @angelenatiji9360
    @angelenatiji9360 2 ชั่วโมงที่ผ่านมา

    Skn Kottayam ayarkunnam Enna sthalathu Nalla thirakkulla area anu..avide shopukal Ellam roadinte naduvil thanne ayathukond vandi pokan valiya budhimutyanu...pinne Kure flexukalum Ellam vazhi sideil anu..electric postum vazhiyil nadukku thanneyanu..

  • @MohamedAli-v9z
    @MohamedAli-v9z ชั่วโมงที่ผ่านมา

    Need court order

  • @faisalnmnm7289
    @faisalnmnm7289 2 ชั่วโมงที่ผ่านมา

    കേരളത്തിൽ മദ്യം നിരോധിച്ചാൽ 'പോരേ

  • @SamseerSamseer-i2j
    @SamseerSamseer-i2j ชั่วโมงที่ผ่านมา

    Sir കേരളത്തിൽ ഭയപ്പെടാതെ വാഹനം ഓടിക്കാൻ സഹകരണ൦ ഉണ്ടായ മതി mvd police ksrtc ivare onnu maniyamayi perumariya mathi

  • @AjithKumar-ic4hx
    @AjithKumar-ic4hx 3 ชั่วโมงที่ผ่านมา +1

    "zero accident?"

  • @shajane.v4460
    @shajane.v4460 2 ชั่วโมงที่ผ่านมา

    തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് ഡ്രൈവർമാർ ഉണ്ടാകില്ല എല്ലാ ഡ്രൈവർമാർ മാരും ലഹരി അടിച്ചാണ് പണി ഇടുക്കുന്നത്

  • @abdumk1
    @abdumk1 3 ชั่วโมงที่ผ่านมา

    Kodathi vare cheyyatha kaaryangal thankal cheyyunnath valare nallath. Maddyapichu vandi odikkunnunnavarude peril kolakuttatthinu kesedukkanam.

  • @JustForFunzo
    @JustForFunzo ชั่วโมงที่ผ่านมา

    Ellam okay... Polinju kedakunna roads nannakunna kaaryatey kurichu onnum paranjillalo

  • @lalut6434
    @lalut6434 ชั่วโมงที่ผ่านมา

    ഇവിടെ ഉള്ള ബാറുകൾ നിർത്താൻ നിങ്ങൾക്കു കഴിയുമോ.. എന്നിട്ട് തള്ള് സാറെ

  • @_MR_IGL
    @_MR_IGL ชั่วโมงที่ผ่านมา

    Ennalum road seriyakkula🤣🤣🤣

  • @aneeshbabus2251
    @aneeshbabus2251 ชั่วโมงที่ผ่านมา

    ആദ്യം ഇൻഫ്രാസ്ട്രക്ചർ, പിന്നെ ബോധവൽക്കരണം, ഭീമ മായ ഫൈൻ ഇതാണ് വേണ്ടത്... അല്ലാതെ വല്ലവരും ചാവുമ്പോൾ ഷോ അല്ല.. ഉള്ള റോഡുകൾ വീതി കൂട്ടി, tar ചെയ്തു, ബസ്‌ സ്റ്റോപ്പ്‌, വശങ്ങളിലേക്ക് തിരിയാൻ പ്രേതക ട്രാക്ക് ഇതൊക്കെ ആദ്യം ഉണ്ടാക്കൂ..
    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SreekanthTa
    @SreekanthTa 2 ชั่วโมงที่ผ่านมา

    ഡി o അല്ല ബ്രൈറ്റ് ലൈറ്റ് ആണ് വില്ലൻ

  • @gpoint1562
    @gpoint1562 2 ชั่วโมงที่ผ่านมา

    പ്രൈവറ്റ് ബസ്സിന്റെ മത്സര പറച്ചിൽ നിറുത്താൻ maargamudo

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 ชั่วโมงที่ผ่านมา

    പിക്കപ്പ് വാനുകൾ അമിത വേഗതയിൽ, നിയമം ലംഘനം നടത്തി ഓടിക്കുന്നു.

  • @Designstudio-v2f
    @Designstudio-v2f 3 ชั่วโมงที่ผ่านมา +1

    റോഡ് ആദ്യം നന്നാക്കാൻ എന്തേലും ചെയ്യടോ

    • @thebluecolt919
      @thebluecolt919 3 ชั่วโมงที่ผ่านมา

      Do manda ath PWD vakupp aanu cheyyendath...also the recent accidents were not due to bad condition roads. NH roads le work NHAI de duty aanu.