കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ;2025 മുതൽ രോഗികൾക്ക് സൗജന്യ വിതരണം | Cancer Vaccine | Russia

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 285

  • @abhilash.p1518
    @abhilash.p1518 9 ชั่วโมงที่ผ่านมา +356

    പുട്ടിനു ഒരായിരം നന്ദി ❤️

    • @jeffreywilson7307
      @jeffreywilson7307 8 ชั่วโมงที่ผ่านมา +10

      പുട്ടിന് അല്ല, കടലയ്ക്ക് 😂😂

    • @Anu-v8q
      @Anu-v8q 7 ชั่วโมงที่ผ่านมา

      ​@@jeffreywilson7307😂😂

    • @zunaifrongsideksd3239
      @zunaifrongsideksd3239 6 ชั่วโมงที่ผ่านมา +1

      ​@@jeffreywilson7307 😂😂😂
      സാരുല്ലാ വിട്ടേക്ക്.

    • @abdullatheef-dt5zl
      @abdullatheef-dt5zl 5 ชั่วโมงที่ผ่านมา +1

      ദോശക് എത്രയാ നന്ദി 😂

    • @IshaqSherifck
      @IshaqSherifck 4 ชั่วโมงที่ผ่านมา

      എന്തോന്നടെയ് ​@@jeffreywilson7307

  • @MUHAMMADFAYIS.k
    @MUHAMMADFAYIS.k 8 ชั่วโมงที่ผ่านมา +210

    ഒരുപാടുപേരുടെ ജീവൻ രക്ഷപെടാൻ ഇടയാവട്ടെ 😊

  • @vijukv3595
    @vijukv3595 7 ชั่วโมงที่ผ่านมา +160

    വാർത്ത ശരിയാകണേ... എല്ലാവർക്കും ലഭ്യമാകണെ... ( സുഹൃത്തിന്റെ കുട്ടി അടക്കം പലരും വെള്ളം ഇറക്കാൻ പോലും പറ്റാതെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്.... 😢)

    • @imdiaskhanismail9682
      @imdiaskhanismail9682 5 ชั่วโมงที่ผ่านมา +1

      😢😢

    • @Sakeer3216
      @Sakeer3216 4 ชั่วโมงที่ผ่านมา +1

      Ethrayumpettann sukhamavatte❤😢

  • @shereefpk1190
    @shereefpk1190 ชั่วโมงที่ผ่านมา +14

    ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടത്തെല് ഇതായിരിക്കും 👍 ഒരുപാട് പേർക് ഉപഗാരേപെടട്ടെ 👍👍👍❤❤

  • @shancvn8433
    @shancvn8433 7 ชั่วโมงที่ผ่านมา +73

    പടച്ചോനെ വാർത്ത ശെരിയാവാ എന്റെ കൂട്ടുകാരന് ക്യാൻസർ ആണ് 💔റഷ്യ ❤️❤️

  • @-._._._.-
    @-._._._.- 7 ชั่วโมงที่ผ่านมา +59

    ലോകത്തിലെ എല്ലാ മനുഷ്യർക്കും വളരെ ഉപകാരപ്പെടും👍 നന്ദി

  • @LatheefBovikanam-e9g
    @LatheefBovikanam-e9g ชั่วโมงที่ผ่านมา +5

    ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് പകരം ലോകത്തിനും മനുഷ്യകുലത്തിനും ആശ്വാസമേക്കുന്ന തീരുമാനം ❤❤❤
    പുടിന് ആണ് ശരിക്കും നേതാവ് ❤️❤️❤️

  • @illusartanddesign7062
    @illusartanddesign7062 8 ชั่วโมงที่ผ่านมา +88

    സത്യമാകട്ടെ.... ക്യാൻസർ മൂലം നീറി ജീവിക്കുന്നവർക്ക് ഇത് ഒരു ആശ്വാസ വാർത്തയാണ് 🙏🙏🙏

  • @abdullapv855
    @abdullapv855 9 ชั่วโมงที่ผ่านมา +97

    പുടിന് ബിഗ് സല്യൂട്ട്.

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 6 ชั่วโมงที่ผ่านมา +64

    എന്റെ അച്ഛൻ 😔 കുറച്ച് മുന്നേ കണ്ടുപിടിച്ചിരുന്നെങ്കിൽ, ഇനിയൊരു മക്കൾക്കും നഷ്ടപെടാതിരിക്കട്ടെ 🙏🏻

    • @SwalihSwalih-kh4zv
      @SwalihSwalih-kh4zv 4 ชั่วโมงที่ผ่านมา +2

      എന്റെ ഉപ്പയും 😔

  • @സത്ത്യം
    @സത്ത്യം 5 ชั่วโมงที่ผ่านมา +23

    താങ്ക്യൂ❤പുഡിന്‍ യുദ്ധമെല്ലാം നിര്‍ത്തി ഇനി ഇങ്ങനെ നല്ല കാര്യങ്ങള്‍ ചെയ്ത് ജീവിക്കു.

    • @badbad-cat
      @badbad-cat 4 ชั่วโมงที่ผ่านมา +7

      അയാൾക്ക് യുദ്ധം ചെയ്യേണ്ടിവന്നതാണ്. ഒരു കമന്റിൽ പറഞ്ഞ് തരാൻ പറ്റില്ല. എല്ലായിടത്തേയും പോലെ അമേരിക്കതന്നെ കാരണം

    • @JobJacob-v1j
      @JobJacob-v1j 4 ชั่วโมงที่ผ่านมา +2

      ബൈ ദ ബൈ കുറഞ്ഞത് കഴിഞ്ഞ ഒരു 3-4 പതിറ്റാണ്ടായി അമേരിക്ക മനുഷ്യന് ഉപയോഗപ്രദമായ ഒരു കാര്യവും ചെയ്തില്ല എന്നതിനേക്കാൾ ഒരുപാട് മനുഷ്യരെ കൊല്ലാൻ യുദ്ധങ്ങൾ ചെയ്തതെ ഉള്ള. യു എസ് എസ് ആർ തകർന്നതിന് ശേഷം ഇപ്പോളാണ് റഷ്യ പുട്ടിനുകീഴിൽ ഒന്ന് നിവർന്നു നിൽക്കുന്നത്, അതിന്റെ ഗുണവും ഉണ്ട്.

    • @സത്ത്യം
      @സത്ത്യം 3 ชั่วโมงที่ผ่านมา +1

      Ok നിങ്ങള്‍ 2പേരുടേയും അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു.

    • @സത്ത്യം
      @സത്ത്യം 3 ชั่วโมงที่ผ่านมา

      @@badbad-cat ok

  • @rahulramesh5334
    @rahulramesh5334 5 ชั่วโมงที่ผ่านมา +17

    ദൈവമേ ഈ മാരക രോഗം എല്ലാരുടേം മാറ്റാൻ കഴിയണേ..

  • @ckr424
    @ckr424 5 ชั่วโมงที่ผ่านมา +10

    വാർത്ത സത്യമായിരിക്കട്ടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശാത്രജ്ഞ്യാൻ മാരുടെ മുന്നിൽ ലോകം നമിക്കണം 🙏
    ഇതൊരു കച്ചവടമാക്കാതിരിക്കാൻ ഓരോ സർക്കാറുകളും ശ്രദ്ധിക്കുകയാണെങ്കിൽ എല്ലാവർ ക്കും ഗുണം ചെയ്യും 🙏

  • @Sololiv
    @Sololiv 3 ชั่วโมงที่ผ่านมา +5

    കോടാനുകോടി മനുഷ്യർ ക്ക് സന്തോഷം പകരുന്ന വാർത്ത ..

  • @thaththwamasi1224
    @thaththwamasi1224 8 ชั่วโมงที่ผ่านมา +52

    റഷ്യയിൽ ആയതുകൊണ്ട് പുറത്ത് വന്നു. ഇവിടെ ആണെങ്കിൽ പുറത്ത് വരിലായിരുന്നു. Pharma കമ്പനികളുടെ ലാഭം😮

    • @Deepdive24718
      @Deepdive24718 4 ชั่วโมงที่ผ่านมา +1

      അദാനി ഫർമ എന്നാ കമ്പനി വന്നേനെ 😊

  • @jalalyouns3094
    @jalalyouns3094 3 ชั่วโมงที่ผ่านมา +4

    കേരളത്തിന് കൊറോണ വാക്സിൻ തന്നതിന് പൈസ ചോദിച്ച പ്രെദാന മന്ത്രിയാ നമ്മുടേത് 🤭പുട്ടിൻ എല്ലാവർക്കും സൗജെന്യമായി കൊടുക്കുന്നു 👍

  • @SanjithMv
    @SanjithMv 7 ชั่วโมงที่ผ่านมา +31

    താങ്ക്സ് റഷ്യ ഇനി ആരും ഈ നശിച്ച അസുഗം വന്നു മരിക്കരുത്

  • @BilalMusthafaBK
    @BilalMusthafaBK 6 ชั่วโมงที่ผ่านมา +16

    Russia ൻ സർക്കാരിന്റെ നല്ല മനസ്സിന് നന്ദി ❤️

  • @NooruPC
    @NooruPC 4 ชั่วโมงที่ผ่านมา +6

    I am Saluting Russia
    ഒരു രണ്ട് മാസം മുൻപ് കണ്ട് പിടിച്ചിരുന്നെങ്കിൽ എന്റെ അങ്കിൾ രക്ഷപെടുമായിരുന്നു
    ഈ രോഗം വന്നാൽ രോഗിയെക്കാൾ വേദന കാണുന്നവർക്കായിരിക്കും

  • @Vintage265
    @Vintage265 9 ชั่วโมงที่ผ่านมา +61

    1 കൊല്ലം മുൻപ് ആയിരുന്നേൽ എന്റ കാസിൻ രക്ഷപ്പെടുമായിരുന്നു🥹 ചേട്ടന്റ കല്യാണം കൂടാൻ ഡ്രസ്സ്‌ എടുത്തു വെച്ചിട്ട് കല്യാണം കൂടാതെ പോയി 💔

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 8 ชั่วโมงที่ผ่านมา +4

      ❤😢

    • @Arjunkumarp
      @Arjunkumarp 8 ชั่วโมงที่ผ่านมา +9

      Ente achanum

    • @Anjaliprincehomevlog
      @Anjaliprincehomevlog 7 ชั่วโมงที่ผ่านมา +5

      എന്റെ നാത്തൂൻ 😥

    • @abdulrazakk649
      @abdulrazakk649 7 ชั่วโมงที่ผ่านมา +1

      Yevideya yenda sambavichad😢😢

    • @nabusworld9186
      @nabusworld9186 6 ชั่วโมงที่ผ่านมา +1

      Oh so sad😢😢😢

  • @aarjavsuni4984
    @aarjavsuni4984 5 ชั่วโมงที่ผ่านมา +8

    കുറെ കുട്ടികൾ ഉണ്ട് അവർക്ക് ഒരു പുതുജീവൻ ഉണ്ടാകണം,, 👍👍👍

  • @highway7672
    @highway7672 8 ชั่วโมงที่ผ่านมา +77

    പുട്ടിന്റെ ഫോട്ടോ വെച്ച സർട്ടിഫിക്കറ്റ് ഒന്നും കൊടുക്കുന്നില്ല എന്നാണ് കേട്ടത്

    • @Wayanattukaaran
      @Wayanattukaaran 7 ชั่วโมงที่ผ่านมา +17

      പക്ഷേ ഇവിടുത്തെ മഹാൻ..

    • @aneeshps2754
      @aneeshps2754 7 ชั่วโมงที่ผ่านมา +17

      കൊടുത്താലും കുഴപ്പമില്ല ക്യാൻസർ എന്ന മാരക രോഗത്തിന് അടിമയായവർക്ക് ആശ്വാസമാകും

    • @abhijithabhi3514
      @abhijithabhi3514 6 ชั่วโมงที่ผ่านมา +8

      Ithiloke photo koduthalum preshnam illa avar kandupidichathaleee...alladhe ivde ullavare pollee onathinte edak puttu kachavadam allallo😂😂

    • @zunaifrongsideksd3239
      @zunaifrongsideksd3239 6 ชั่วโมงที่ผ่านมา +5

      പള്ളിക്കടിയിൽ നിന്നും കുഴിച്ചെടുത്ത ലിംഗം സൗജന്യമായി വിതരണം ചെയ്യുമ്പോൾ
      ഞങ്ങളും ഫോട്ടോ ഒട്ടീക്കൂലാ പുള്ളേ...

    • @babuitdo
      @babuitdo 2 ชั่วโมงที่ผ่านมา

      ഫോട്ടോ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന രാജ്യം ഇന്ത്യ മാത്രമേ ഉള്ളൂ😅

  • @akshayk8344
    @akshayk8344 5 ชั่วโมงที่ผ่านมา +7

    അമേരിക്കക്ക് സഹിക്കാൻ വഴിയില്ല 👍റഷ്യ ❤

  • @jithiljayakumar5410
    @jithiljayakumar5410 8 ชั่วโมงที่ผ่านมา +41

    സൗജന്യം ആയി നൽകും എന്ന ആ പ്രഖ്യാപനം അമേരിക്ക കണ്ട് പഠിക്കട്ടെ

    • @MultiSamankhan
      @MultiSamankhan 8 ชั่วโมงที่ผ่านมา +8

      Us engane ith sahikkum. Chara pani nadathi nalla cash indakam enn venchalum nadakilla. Free ayi poi😂😂

  • @ayshanisar8327
    @ayshanisar8327 4 ชั่วโมงที่ผ่านมา +5

    Russia ❤❤❤❤👍ഒരുപാട് പേരെ ഈ രോഗം കൊണ്ടുപോയി. ഇനി എല്ലാ ഓരോ രോഗിക്കും ഇത് ഉപകാരപ്പെടട്ടെ.

  • @ddevitodevito
    @ddevitodevito 8 ชั่วโมงที่ผ่านมา +12

    പുട്ടിൻ സർ a big salut 🇷🇺🇷🇺🇷🇺💛💛💛

  • @shanuarun6210
    @shanuarun6210 4 ชั่วโมงที่ผ่านมา +5

    നൂറ്റാണ്ടിലെ നല്ല വാർത്ത❤❤❤

  • @hafsalvk1268
    @hafsalvk1268 8 ชั่วโมงที่ผ่านมา +14

    റഷ്യക്ക് നന്ദി❤

  • @mohamedkutty6977
    @mohamedkutty6977 5 ชั่วโมงที่ผ่านมา +4

    ലോകത്തിന് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ വരട്ടെ

  • @jubinchacko6369
    @jubinchacko6369 4 ชั่วโมงที่ผ่านมา +2

    ലോകം നിങ്ങളെ അംഗീകരിക്കുന്നു ❤️❤️

  • @radhikamr2075
    @radhikamr2075 5 ชั่วโมงที่ผ่านมา +2

    വളരെ നല്ല കാര്യം. അഭിനന്ദനങ്ങൾ, നന്ദി.

  • @thomasmathai6082
    @thomasmathai6082 5 ชั่วโมงที่ผ่านมา +2

    ഒരായിരം നന്ദി 💕💕russia 💕💕

  • @snehalrk007
    @snehalrk007 16 นาทีที่ผ่านมา

    രാവിലെ കേട്ട ബെസ്റ്റ് ന്യൂസ്‌ 🔥🙏

  • @shabeebsha940
    @shabeebsha940 6 ชั่วโมงที่ผ่านมา +4

    Pudin❤❤❤❤

  • @rinshadrasheed9747
    @rinshadrasheed9747 6 ชั่วโมงที่ผ่านมา +5

    Thank u 🇷🇺

  • @aravidankv8058
    @aravidankv8058 7 ชั่วโมงที่ผ่านมา +4

    VERY GOOD NEWS THANK-YOU

  • @ajayprakash7280
    @ajayprakash7280 9 ชั่วโมงที่ผ่านมา +11

    Good NEWS

  • @alipni2456
    @alipni2456 4 ชั่วโมงที่ผ่านมา

    വിജയകരമാവാൻ പ്രാർത്ഥിക്കുന്നു..

  • @aadiesb6047
    @aadiesb6047 9 ชั่วโมงที่ผ่านมา +8

    Good

  • @abdulshaheer9795
    @abdulshaheer9795 2 ชั่วโมงที่ผ่านมา

    കോവിഡിനെ തകർത്തത് rassia ❤️❤️😍

  • @Shanoob786
    @Shanoob786 ชั่วโมงที่ผ่านมา

    Welldone Team Russia scientists ❤

  • @JinuMs-p2u
    @JinuMs-p2u 4 ชั่วโมงที่ผ่านมา

    God bless you 🙏 ❤️

  • @syedalavi6421
    @syedalavi6421 3 ชั่วโมงที่ผ่านมา

    Nice work ..we r happy because it is cmng from Russia

  • @muhammadshakeer7604
    @muhammadshakeer7604 6 ชั่วโมงที่ผ่านมา

    Alhamdulillah allahuakbar
    Good 👍 god bless you ❤️

  • @akhilanyb6175
    @akhilanyb6175 3 ชั่วโมงที่ผ่านมา

    Salute Ressiuaa❤

  • @paulson.a4690
    @paulson.a4690 4 ชั่วโมงที่ผ่านมา

    Good news..
    May be.. or make it true... Million lives may benefit.. 🌼✨

  • @ChristoYovachim
    @ChristoYovachim 2 ชั่วโมงที่ผ่านมา

    Carefull.

  • @thanzeermj8344
    @thanzeermj8344 5 ชั่วโมงที่ผ่านมา +1

    Russia ❤✨💐🥰🏆

  • @aswinmb2870
    @aswinmb2870 6 ชั่วโมงที่ผ่านมา +1

    Russia ❤❤❤

  • @muchammi
    @muchammi 5 ชั่วโมงที่ผ่านมา +1

    Alexander പറഞ്ഞതൊക്കെ നല്ല പോലെ മനസ്സിലായി 😁🫂

  • @nks7657
    @nks7657 7 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻👍🏻Thanks Russia

  • @mullikkadsaif440
    @mullikkadsaif440 5 ชั่วโมงที่ผ่านมา

    Very very happy news 🎉🎉🎉🎉🎉

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 9 ชั่วโมงที่ผ่านมา +4

    Salut.rashiya

  • @abdulkadersunaifca9800
    @abdulkadersunaifca9800 5 ชั่วโมงที่ผ่านมา +1

    Ini tax ethra parayumo endo

  • @MuraliAntonio
    @MuraliAntonio 8 ชั่วโมงที่ผ่านมา +22

    ക്യാൻസർ വ്യവസായത്തിന് കനത്ത തിരിച്ചടി

    • @abdulazeez4137
      @abdulazeez4137 6 ชั่วโมงที่ผ่านมา

      പക്ഷെ മരുന്ന് മാഫിയ അവർ ഇതും വ്യവസായമാക്കി മറ്റും

    • @ushal204
      @ushal204 5 ชั่วโมงที่ผ่านมา

      @@MuraliAntonio Fake news.

    • @badbad-cat
      @badbad-cat 4 ชั่วโมงที่ผ่านมา

      ​@@ushal204 fake news അല്ല. നിങ്ങലാണ് false information പറയുന്നത്

  • @Anu-v8q
    @Anu-v8q 7 ชั่วโมงที่ผ่านมา +3

    Well done Russia👏🏼👏🏼👏🏼

  • @buildmalayalam7416
    @buildmalayalam7416 ชั่วโมงที่ผ่านมา

    masha അല്ലഹ്‌

  • @sherinantony6667
    @sherinantony6667 2 ชั่วโมงที่ผ่านมา

    ഇപ്പോൾ ചൊറിനെക്കാളും കൂടുതൽ വാക്‌സിനേഷൻ ആയല്ലോ ഇപ്പോൾ. ...

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 7 ชั่วโมงที่ผ่านมา +8

    ഇവിടെ ആയിരുന്നേൽ മോങ്കിജി മൊത്തവിതരണം അദാനിയേ ഏൽപ്പിച്ചേനെ 😂😂😂

    • @Ghostrider467-g3g
      @Ghostrider467-g3g 7 ชั่วโมงที่ผ่านมา +2

      Mammad 56😂 Ayesha 6 😂😂 😂😂

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 6 ชั่วโมงที่ผ่านมา +1

      @ കൃഷ്ണേട്ടൻ 🤣 6666 😂ഒറ്റയ്ക്ക് നടക്കുവോ ഇയാളെക്കൊണ്ട് 😜

    • @bharathmahan14252
      @bharathmahan14252 5 ชั่วโมงที่ผ่านมา

      ​@@AbdulAzeez-cc5je ഷാരമില്ല ഷകോദര 2047 ആവട്ടേ

  • @harishkk7238
    @harishkk7238 6 ชั่วโมงที่ผ่านมา

    It's new Beginning ❤

  • @faisalanjukandi3951
    @faisalanjukandi3951 7 ชั่วโมงที่ผ่านมา

    Great job ❤

  • @nikhil_willington
    @nikhil_willington 8 ชั่วโมงที่ผ่านมา +2

    Russia 🔥🔥🔥

  • @vishnuv2734
    @vishnuv2734 6 ชั่วโมงที่ผ่านมา +2

    Vladmir Putin 🙏🏻❤️

  • @laisonlaison1641
    @laisonlaison1641 6 ชั่วโมงที่ผ่านมา +1

    🎉🎉🎉 thank you🎉🎉🎉🇷🇺🇷🇺🇷🇺

  • @It_is_what_itis
    @It_is_what_itis 5 ชั่วโมงที่ผ่านมา +2

    റഷ്യ ❤️❤️❤️

  • @m.a.k5940
    @m.a.k5940 ชั่วโมงที่ผ่านมา

    ഇതൊരു preclinical കണ്ടെത്തൽ മാത്രം ആണ്. അതായത് മനുഷ്യരിൽ ചെക്ക് ചെയ്തതിന്റെ clinical data ഇല്ല. അത് കൊണ്ട് തന്നെ 2025 ഇൽ ലഭ്യമാകും എന്ന് പറയുന്നത്‌ പ്രായോഗിഗമല്ല. അതുപോലെ ഏതു തരം ക്യാൻസർ ന് എതിരേയുള്ള വാക്‌സിൻ ആണ് എന്നും ലഭ്യമല്ല. എന്തായാലും ഇത് എത്രയും പെട്ടന് യാഥാർഥ്യമാകട്ടെ എന്ന് പ്രത്യാഷിക്കുന്നു.

  • @shajahanpk6998
    @shajahanpk6998 3 ชั่วโมงที่ผ่านมา

    Russia❤❤,🌷🌹🥀🌻

  • @Roshan-i3b
    @Roshan-i3b 6 ชั่วโมงที่ผ่านมา +7

    യേശുവിന്റെ റഷ്യ ❤❤❤❤
    യേശുവേ നന്ദി ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

    • @zunaifrongsideksd3239
      @zunaifrongsideksd3239 6 ชั่วโมงที่ผ่านมา

      റഷ്യമാത്രമാണൊ യേശുവിന്റെതായിട്ടുള്ളത്?
      മറ്റുള്ള രാജ്യങ്ങളൊക്കെ എപ്പഴാണ് കർത്താവ് വീതിച്ചു നൽകിയത്🤔

    • @abhiabhi-u7t
      @abhiabhi-u7t 6 ชั่วโมงที่ผ่านมา +2

      Ath വെള്ളക്കാർ അല്ലാതെ കരിംകുരങ് പോലുള്ള നീ അഭിമാനം കൊള്ളാണ്ട കോൺവെർട്ട് നായിട്ടിട്ടമേ

    • @Blackhoodie9
      @Blackhoodie9 6 ชั่วโมงที่ผ่านมา +2

      Dayavu cheyth matham ketalle, ellayidathum mathamanu Ella kandupiduthavum vaikipichath,

    • @KeezhpayourPayour
      @KeezhpayourPayour 6 ชั่วโมงที่ผ่านมา

      😂😂പൊട്ടൻ

    • @cpf3068
      @cpf3068 5 ชั่วโมงที่ผ่านมา

      Valliiiiii ittoooo

  • @sameerkpuram
    @sameerkpuram 6 ชั่วโมงที่ผ่านมา +2

    Russia The Great ❤️

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 4 ชั่วโมงที่ผ่านมา

    Great

  • @naseebnabilu6476
    @naseebnabilu6476 5 ชั่วโมงที่ผ่านมา

    Great great great great great leader alll time

  • @jerishvblogs
    @jerishvblogs 5 ชั่วโมงที่ผ่านมา

    Thank god

  • @TonyBabu-bj3bn
    @TonyBabu-bj3bn 4 ชั่วโมงที่ผ่านมา +1

    Deivame Iyaalu last aayitt ellaaam koode eduth pottikkunnathinu munnae... enthelum upakaram undayikottae ennorthittaano aavo🙄

  • @shahbasiqbal2795
    @shahbasiqbal2795 8 ชั่วโมงที่ผ่านมา +4

    സത്യമായാൽ മതിയായിരുന്നു.....

  • @abdullabappu4686
    @abdullabappu4686 9 ชั่วโมงที่ผ่านมา +4

    ഉറപ്പിക്കാനായിട്ടില്ല.
    കാലം മുന്നോട്ട് നീങ്ങുമ്പോൾ സത്യം വ്യക്തമാവും.

    • @Coconut14393
      @Coconut14393 8 ชั่วโมงที่ผ่านมา +9

      Postive ayi chinthikku bro life il orupad mattangal verum 😊 🙏

    • @aseem5
      @aseem5 8 ชั่วโมงที่ผ่านมา

      proper studies about after effects
      how the working of vaccine is
      number of approvals by the quality checkingsmediums
      ellam varatte
      time edukkum.
      co.vaxin intereffects okke vannath ee aduth alle.
      after 4 years ....
      athepole ellathinum time edukkum.

    • @haribnys
      @haribnys 6 ชั่วโมงที่ผ่านมา

      For all cancer. All metabolic active cells. It stops metabolic activity of cells except glioma tumour

  • @mangalaths
    @mangalaths 4 ชั่วโมงที่ผ่านมา

    Heal the world...!!! May Peace prevail...

  • @naseebnabilu6476
    @naseebnabilu6476 5 ชั่วโมงที่ผ่านมา

    Great leader

  • @fonefone5629
    @fonefone5629 7 ชั่วโมงที่ผ่านมา +1

    HAPPY
    NEWS

  • @RajeshKizhakkumkara
    @RajeshKizhakkumkara 3 ชั่วโมงที่ผ่านมา

    ഇത് പോലെ Hbsag positive curect ആകാനുള്ള vaccine കൂടി കണ്ടെത്തിയിരുന്നെങ്കിൽ 😢

  • @natureviews7894
    @natureviews7894 3 ชั่วโมงที่ผ่านมา +1

    കൊറോണ വാക്സിന്‍ എടുത്തപോലെ എല്ലാവനും ഇടിച്ചു കയറി എടുക്കാനുള്ള അവസരം ഉണ്ടാകുമോ?

  • @santhoshkhan6874
    @santhoshkhan6874 5 ชั่วโมงที่ผ่านมา

    Great achievement. 🙏🙏🙏

  • @spkspk1758
    @spkspk1758 7 ชั่วโมงที่ผ่านมา +4

    കൊറോണ വാക്സിന്റെ ക്ഷീണത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക പേരും

  • @sreesanths4718
    @sreesanths4718 7 ชั่วโมงที่ผ่านมา +12

    ഇവിടെ ആയിരുന്നേൽ കോട്ട് മാമന്റെ കണ്ണ് ആദ്യം അതിലേക്ക് പോയേനെ, അമൗണ്ടിന്റെ പുറമെ 28 ശതമാനം gst മാമൻ പിടുങ്ങും

    • @CxP-w3d
      @CxP-w3d 6 ชั่วโมงที่ผ่านมา +2

      കോവിഡ് വാക്സിൻ ഫ്രീ ആയിട്ട് നക്കിലെ പുള്ളെ😢

    • @ckr424
      @ckr424 5 ชั่วโมงที่ผ่านมา

      കറക്റ്റ്

  • @Manoharan-w9g
    @Manoharan-w9g 8 ชั่วโมงที่ผ่านมา

    Big salute

  • @Highlight617
    @Highlight617 8 ชั่วโมงที่ผ่านมา +5

    Russia kini mass kanikkam.

  • @suryathejus3136
    @suryathejus3136 8 ชั่วโมงที่ผ่านมา +1

    ❤❤❤

  • @aneeshajay697
    @aneeshajay697 5 ชั่วโมงที่ผ่านมา

    ❤🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ShakthiShakthi-d6l
    @ShakthiShakthi-d6l 4 นาทีที่ผ่านมา

    എന്തായാലും റഷ്യൻ കണ്ടുപിടിത്തം മനുഷ്യ കുലത്തിന് ആശ്വാസമാകട്ടെ

  • @sureshdeepa7829
    @sureshdeepa7829 4 ชั่วโมงที่ผ่านมา

    👍👌

  • @pabloescobar7874
    @pabloescobar7874 7 ชั่วโมงที่ผ่านมา +2

    Ella cancerinum koodi oru vaccine aakan oru chancum illa.. oru specific cancer prevent cheyyanulla vaccine aakam..

    • @haribnys
      @haribnys 6 ชั่วโมงที่ผ่านมา +1

      For all cancer. All metabolic active cells. It stops metabolic activity of cells except glioma tumour

  • @SuseelanKts
    @SuseelanKts 2 ชั่วโมงที่ผ่านมา

    ക്യാൻസർന്റെ പേരിൽ രോഗികളെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്ന കേരളത്തിലെ ഹോസ്പിറ്റലുകൾക്ക് ഒരു വെല്ലുവിളി യാണല്ലേ

  • @hijasid6651
    @hijasid6651 6 ชั่วโมงที่ผ่านมา

    😍❤️❤️

  • @johnneseyyan3317
    @johnneseyyan3317 2 ชั่วโมงที่ผ่านมา

    Nammal kandupidichathu pole oru raajiyavum kandu pidikilla ethra ethra linganthinte murikal kandu pidichu avasaanam nootti onnadi pokathil vare

  • @manafsha5473
    @manafsha5473 7 ชั่วโมงที่ผ่านมา

    Salute

  • @noufeerkallai
    @noufeerkallai 2 ชั่วโมงที่ผ่านมา

    ❤️🇷🇺❤️

  • @Cruyff-x8p
    @Cruyff-x8p 7 ชั่วโมงที่ผ่านมา

    🔥🔥

  • @Ancientguyworld
    @Ancientguyworld 3 ชั่วโมงที่ผ่านมา

    God bless Russia❤

  • @Hungryedz
    @Hungryedz 3 ชั่วโมงที่ผ่านมา

    Slava ruski love from Indi😢❤

  • @SreenathRS-m4n
    @SreenathRS-m4n 6 ชั่วโมงที่ผ่านมา

    നല്ലൊരു കാര്യം നല്ലൊരു കണ്ടെത്തൽ, പക്ഷെ ഇതൊക്കെ എങ്ങനെ മാർക്കറ്റിൽ എടുത്തണമെന്ന് തീരുമാനിക്കുന്നത് doctor മാരും pharmasutical company മാഫിയകൾ ആണ്. അതുകൊണ്ടു ഇതു എത്രത്തോളം ജനങ്ങൾക്ക്‌ പ്രയോജനം ഉണ്ടാകുമെന്ന കാര്യത്തിൽ കണ്ടറിയേണ്ടിയിരിക്കുന്നു നോക്കാം

  • @Jayanthi-wp2ne
    @Jayanthi-wp2ne 8 ชั่วโมงที่ผ่านมา

    Puttinu oru big salute