പ്രേതങ്ങളുടെ പേടിസ്വപ്നം, കത്തനാരുടെ മാന്ത്രിക കഥ | KATHANAR BIOGRAPHY l MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.7K

  • @rockygamer315
    @rockygamer315 4 ปีที่แล้ว +3156

    ഏഷ്യാനെറ്റിലെ കടമറ്റത്തു കത്തനാർ സീരിയൽ ഓർമ ഉള്ളവരുണ്ടോ 😍😍 കട്ട നൊസ്റ്റു

    • @shajithaasharaf5320
      @shajithaasharaf5320 4 ปีที่แล้ว +21

      Surya yil aarnnillle

    • @KERALATECHTIPS
      @KERALATECHTIPS 4 ปีที่แล้ว +18

      @@shajithaasharaf5320 no first Asianet

    • @rockygamer315
      @rockygamer315 4 ปีที่แล้ว +11

      @@shajithaasharaf5320 surya tv yil undayirunnu first asianetil aayirunnu pinne surya Kadamattathachan

    • @midhunps8979
      @midhunps8979 4 ปีที่แล้ว +13

      മറക്കാൻ പറ്റുമോ

    • @rasiyanasar1231
      @rasiyanasar1231 4 ปีที่แล้ว +9

      പിന്നല്ല

  • @joyjoseph7652
    @joyjoseph7652 3 ปีที่แล้ว +495

    ഒരു മികച്ച യൂട്ടൂബറിന് അപ്പുറം ഒരു മികച്ച Story teller കൂടിയാണ് Aflu😎👍

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +1808

    *😍😍ഈ പേരുള്ള സീരിയൽ പേടിയോടെ കണ്ടവർ ഉണ്ടോ 😨😨ചെറുപ്പത്തിൽ പേടിച്ചിട്ട് കാണാതിരുന്ന ഞാൻ 😢😢*

  • @Mupztalks
    @Mupztalks 4 ปีที่แล้ว +5492

    *കടമുറ്റത്ത്‌ കത്തനാർ പണ്ട് ടിവിയിൽ കണ്ടവർ ഉണ്ടോ* 😁😁😁

  • @jobinkappil9622
    @jobinkappil9622 4 ปีที่แล้ว +123

    അഫ്‌ലു പറഞ്ഞത് ശരിയാണ് കടമറ്റത്തു കത്തനാർ ഞങളുടെ മുൻ തലമുറക്കാരനാണ്

  • @vcs758
    @vcs758 4 ปีที่แล้ว +214

    പണ്ട് tvyile കടമറ്റത്തു കത്തനാർ സീരിയൽ കണ്ട് സ്വാഹാ സ്വാഹാ എന്ന് ഞാൻ പാട്ടു പാടി നടക്കാറുണ്ടായിരുന്നു
    ഇപ്പോഴും കത്തനാർ എന്ന് കേൾക്കുമ്പോൾ അന്നത്തെ സീരിയലിലെ കത്തനാറിന്റെ മുഖം ആണ് മനസ്സിൽ വരുന്നത്

  • @aliensmedia1156
    @aliensmedia1156 4 ปีที่แล้ว +2369

    അച്ഛൻ :- നിൽകവിടെ !
    നീലി :- ഇല്ല
    അച്ഛൻ :- എന്താ മോളുസെ ജാടയാണോ ??😊😊

    • @AFWORLD
      @AFWORLD  4 ปีที่แล้ว +246

      😂😂🖤🖤

    • @hafsas6108
      @hafsas6108 4 ปีที่แล้ว +31

      😆😆😆😆😂😂😂😂

    • @hafsas6108
      @hafsas6108 4 ปีที่แล้ว +93

      എങ്ങിനെയാ ഉവ്വേ... ഇത്ര കോമഡി അടിക്കാനാവുന്നെ.. ചിരി നിർത്താനാവുന്നില്ലാലോ 😂🤣😆

    • @vishnupraveen6113
      @vishnupraveen6113 4 ปีที่แล้ว +17

      😂😆🤣🤣🤣

    • @mohammedshefin6029
      @mohammedshefin6029 4 ปีที่แล้ว +21

      Poli saanam ma $%%#

  • @basilbijuayiniyedathu
    @basilbijuayiniyedathu 4 ปีที่แล้ว +1567

    സ്വന്തം ഇടവക, കടമറ്റം പള്ളി... ഒരു കടമറ്റം കാരൻ.... 😌

  • @sujithps2169
    @sujithps2169 4 ปีที่แล้ว +191

    മാന്ദ്രികൻ മഹാ മന്ദ്രികൻ...
    വിദ്യതൻ സഹയാത്രികൻ..
    കടമറ്റത്ത് കത്തനാർ...കത്തനാർ..
    സീരിയലിലെ തീം സോങ് 🌹❤️❤️😘😘

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 ปีที่แล้ว +20

      മാടനും മർദ്ധയും ചാത്തനും യെക്ഷിയും
      മിഥ്യയോ മിഥ്യയോ മിഥ്യയോ
      അതോ സത്യമോ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 ปีที่แล้ว +6

      Nostu

    • @sujithps2169
      @sujithps2169 4 ปีที่แล้ว +3

      @@ZoyaKhan-pd4zi ☺️☺️☺️

  • @sajan3248
    @sajan3248 4 ปีที่แล้ว +41

    ഇന്ദ്രിയം എന്ന സിനിമയിൽ കൊച്ചിൻ ഹനീഫക്ക നീലി എന്ന യക്ഷിയെ വളയ്ക്കാൻ പോയി കണ്ടംവഴി ഓടുന്ന സീൻ കണ്ടിട്ടുണ്ടോ .. മലയാളിക്ക് ഒരു നൂറു ഓർമ്മകൾ സമ്മാനിച്ചിട്ടു പോയ മനുഷ്യൻ .. RIP ഹനീഫക്ക

  • @jyothi2022
    @jyothi2022 4 ปีที่แล้ว +82

    കത്തനാരുടെ കഥ ഞാൻ വായിച്ചിട്ടുണ്ട് പല തവണ.. പിന്നെ പണ്ട് ഏഷ്യാനെറ്റിൽ വന്നിരുന്ന കത്തനാരുടെ കഥ അടിസ്ഥാനപ്പെടുത്തി ഉള്ള serial കാണുമായിരുന്നു.. aflu വളരെ നന്നായി കത്തനാരുടെ ജീവിതം രത്നചുരുക്കത്തിൽ അവതരിപ്പിച്ചു..

  • @candyman3326
    @candyman3326 4 ปีที่แล้ว +60

    കാത്തിരുന്ന വിഷയം thank u ബ്രോ 😍

  • @tonystak420
    @tonystak420 4 ปีที่แล้ว +116

    പണ്ട് ഈ സീരിയൽ കാണാൻ വീട്ടിൽ കേബിൾ ഇല്ലാത്തതു കൊണ്ട് സങ്കടപെട്ടിരുന്ന എന്റെ ബാല്യം ദുഷ്ക്കരം 😪😪

  • @foxgun3d
    @foxgun3d 4 ปีที่แล้ว +147

    ♥️

    • @KRATOS-n9g
      @KRATOS-n9g 4 ปีที่แล้ว +1

      @aflu

    • @medusa1449
      @medusa1449 3 ปีที่แล้ว

      @@KRATOS-n9g
      ☝️

  • @sumeeshkumar1842
    @sumeeshkumar1842 4 ปีที่แล้ว +62

    പണ്ട് സിനിമയിൽ കണ്ട കാര്യങ്ങൾ തന്നെ പുതിയതായി ഒന്നും ഇല്ലല്ലോ ബ്രോ **but അവതരണം കലക്കി.. climacts.. കൊള്ളാം

  • @lion8264
    @lion8264 4 ปีที่แล้ว +243

    കള്ളിയങ്കാട്ടു... നീലി.. 😍😍😍😍🌹🌹🌹🌹... i love you ചെല്ലൊം.. 😁😁😎😎☠️

    • @AFWORLD
      @AFWORLD  4 ปีที่แล้ว +40

      😂😂🖤🖤

    • @riderboy8991
      @riderboy8991 4 ปีที่แล้ว +3

      😅

    • @kolamass612
      @kolamass612 4 ปีที่แล้ว +3

      Now she is God

    • @jgamer9151
      @jgamer9151 4 ปีที่แล้ว +14

      നീലിയെയും വിടില്ലേ.... 🙄😅

    • @sujeshpg6875
      @sujeshpg6875 4 ปีที่แล้ว

      🤣🤣🤣🖤

  • @ninuninu8207
    @ninuninu8207 4 ปีที่แล้ว +40

    Aflu മ്മടെ മുത്താണ് പോളിയോപൊളി

  • @solver6770
    @solver6770 4 ปีที่แล้ว +40

    ONE OF THE BEST TH-camR IN KEARALA 👍👍👍👍👍👌👌👌👍👍👍👍👍

    • @solver6770
      @solver6770 4 ปีที่แล้ว +3

      @@yazinsathar7797 cheythu👍👍

    • @AFWORLD
      @AFWORLD  4 ปีที่แล้ว +18

      🖤🖤😘

  • @Sandra-hj9mj
    @Sandra-hj9mj 4 ปีที่แล้ว +56

    Deivame pathirathrikk kaanumbo pwoliyaattaaa😍😍ella videosum kaanummm entha presenting level,video nte aa oru vibe thanne pwoli aanu....keep going uff pwoliyee😍😍😍😍

    • @aghori6663
      @aghori6663 4 ปีที่แล้ว +1

      Awwwdiii

    • @AFWORLD
      @AFWORLD  4 ปีที่แล้ว +17

      🖤🖤😘

  • @soumyapg9719
    @soumyapg9719 4 ปีที่แล้ว +32

    👍💐Chekuthane aaradhikkunnavarude sangadanaye kurichu oru long video cheyumo aflu

  • @sreeharis2827
    @sreeharis2827 4 ปีที่แล้ว +186

    നീലിയെ തളച്ച സ്ഥലം നമ്മടെ ഇവിടെയാണ്, പരുമല മാന്നാർ, രാത്രി കാലങ്ങളിൽ ഇപ്പോഴും ആരും അവിടെ പോകാറില്ല, പനയന്നാർ കാവ് ദേവി ക്ഷേത്രം

    • @karthikmr7297
      @karthikmr7297 3 ปีที่แล้ว +16

      ഞാൻ ആ ക്ഷേത്രത്തിൽ പോയിട്ടുണ്ട് പകൽ പോലും ഒരു നിഗൂഡതയും ഭയവും feel ചെയ്യും.
      കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ ഐതിഹ്യമാലയിൽ പനയനാർ കാവിന്റെ story ഉണ്ട്. Supper ആണ്.?

    • @sreeharis2827
      @sreeharis2827 3 ปีที่แล้ว +8

      @@karthikmr7297 Sathyava bro, nattuchakk engum avide ottakk poyi nikkan pattilla

    • @vibescrazybeats1598
      @vibescrazybeats1598 3 ปีที่แล้ว +8

      മാന്നാർ എവിടയാണ് ബ്രോ 💕

    • @sreeharis2827
      @sreeharis2827 3 ปีที่แล้ว +4

      @@vibescrazybeats1598 chennithala

    • @sinojoseph89
      @sinojoseph89 2 ปีที่แล้ว +3

      ഞാനും പോയിട്ടു ഉണ്ട്‌

  • @Sanoofer_Sanu
    @Sanoofer_Sanu 4 ปีที่แล้ว +373

    ജയേട്ടന്റെ കത്തനാർ ആയിട്ടുള്ള വേഷപ്പകർച്ചക്കായി കാത്തിരിക്കുന്നു 🥰🥰🥰🥰🥰🔥🔥🔥🔥🔥🔥

  • @yobs6434
    @yobs6434 4 ปีที่แล้ว +751

    ഇതിനായി കാത്തിരുന്നവര്‍ ഇവിടെ..... ഇവിടെ വരീം

    • @AFWORLD
      @AFWORLD  4 ปีที่แล้ว +84

      🖤🖤

    • @mallutrance-ncs4319
      @mallutrance-ncs4319 4 ปีที่แล้ว +6

      th-cam.com/video/Gd86B_u15Pc/w-d-xo.html i
      . Ishttapettal subscribe cheyyumo

    • @yobs6434
      @yobs6434 4 ปีที่แล้ว +7

      @@mallutrance-ncs4319 ചെയ്തിട്ടുണ്ട്

    • @mallutrance-ncs4319
      @mallutrance-ncs4319 4 ปีที่แล้ว +4

      @@yobs6434 tnx

    • @hadishanu5881
      @hadishanu5881 4 ปีที่แล้ว +1

      🥰🥰

  • @widgeteditzz5872
    @widgeteditzz5872 4 ปีที่แล้ว +41

    നന്നായി അഭിനയിക്കുന്നുണ്ട് good

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 4 ปีที่แล้ว +84

    രക്തരക്ഷസിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @marshmellow173
    @marshmellow173 4 ปีที่แล้ว +351

    നീ പേടിപ്പിക്കുന്ന വീഡിയോ ചെയ്യുബോൾ കണ്ണുരുട്ടി പേടിപ്പുന്നു, എന്നാൽ കോമഡി വീഡിയോ ആണെങ്കിൽ ശാന്തമായ മുഖവും. സൂപ്പർ 👍👍

    • @Maria-xo6de
      @Maria-xo6de 4 ปีที่แล้ว +8

      വടി വേലു yaa

  • @alphyrosejaimes4877
    @alphyrosejaimes4877 4 ปีที่แล้ว +3

    പണ്ട് ബാലരമ കിട്ടാനുള്ള നോക്കിയിരിപ്പും അത് ഫുള്ള് വായിച്ചു തീർക്കാനുള്ള ഒരു സന്തോഷവും ഒക്കെ പോലെ തന്നെയാണ് അഫ്ലുന്റെ വീഡിയോ കിട്ടുമ്പോളും കാണുമ്പോളും

  • @SreeHari777
    @SreeHari777 ปีที่แล้ว +3

    Kathanar glimpse😌🔥pan world stuff

  • @asma8268
    @asma8268 4 ปีที่แล้ว +83

    മാന്ത്രികൻ മഹാമാന്ത്രികൻ
    സൃഷ്ടിതൻ സഹയാത്രികൻ
    കത്തനാർ................
    ഏഷ്യാനെറ്റിലെ പഴയ കത്തനാർ സീരിയൽ ഓർമവന്നു 😀
    ഈ സീരിയലും വിശ്വസിച്ചാലും ഇല്ലെങ്കിലും കണ്ട് പേടിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു
    അതൊക്കെയായിരുന്നു കാലം 😓😖

  • @ambarishprakash4058
    @ambarishprakash4058 9 หลายเดือนก่อน +2

    ഹായ് AF World By Aflu ഞാൻ അമ്പരിഷ് 4 വർഷം മുമ്പ് നിങ്ങളു ഇട്ട പ്രേധങ്ങളുടെ പേടിസ്വപ്നം കടമറ്റത്ത് കത്തനാർ മാന്ത്രിക കഥ പിന്നെ കടമറ്റത്തു കത്തനാർ സീരിയൽ ഞാൻ 2004 ൽ ഏഷ്യനെറ്റ് ലൂ രാത്രി 9:00 മണിക്കാണ് സംബ്രസ്‌ഷണം ചെയ്യുന്നത് നിങ്ങളിൽ നിന്നും ഇനിയും നല്ല ത്രില്ലിംഗ് വീഡിയോ ഞാൻ പ്രദീക്ഷിക്കുന്നു ❤💞💝😮

  • @gladysmathew3453
    @gladysmathew3453 4 ปีที่แล้ว +35

    Mone poli
    Nee vera level vere route
    Veritharm.

  • @fathimathzahra1356
    @fathimathzahra1356 4 ปีที่แล้ว +23

    Ur intro...."Welcome back to AF world... Aflu here"..... and.... Ur ending......polii❤️👌

  • @Mr_.jas.75
    @Mr_.jas.75 4 ปีที่แล้ว +5

    5:47 ന്റെ മോനെ 😀😀😀😍😍

  • @VIBINVINAYAK
    @VIBINVINAYAK 3 ปีที่แล้ว +24

    *Legend കടമറ്റത്തച്ഛൻ* ❤

  • @aambro4126
    @aambro4126 4 ปีที่แล้ว +455

    പണ്ട് കത്തനാർ സീരിയൽ കണ്ട് കാലൻകുടയുടെ കാലിൽ കൊന്തയും ചുറ്റിക്കൊണ്ട്‌ നടന്ന ഞാൻ 😁

  • @beenasalim9306
    @beenasalim9306 4 ปีที่แล้ว +19

    Chettayi.... Dhoni യുടെ ഒരു വീഡിയോ ചെയ്യോ....plzzz❤️😘

  • @edify69
    @edify69 4 ปีที่แล้ว +116

    ഞാനാണ് ഏറ്റവും last. അതു കൊണ്ടു ,അത് കൊണ്ട്, അത് കൊണ്ട് ഒന്നുല്ലാ...🙄🙄😅😄😄😒😒😉

    • @arshadmohammed5540
      @arshadmohammed5540 4 ปีที่แล้ว +6

      അതേയ് ഏറ്റവും ലാസ്റ്റിലെ കമന്റ്‌ ഞാൻ എടുത്തായിരുന്നു കേട്ടോ 😁😁😁

    • @edify69
      @edify69 4 ปีที่แล้ว +4

      @@arshadmohammed5540 Noooooooooooooo.... Onnullaa.. Edutho 😒😒

    • @binoshart8731
      @binoshart8731 4 ปีที่แล้ว +3

      🤓🤓

    • @binoshart8731
      @binoshart8731 4 ปีที่แล้ว +3

      @@edify69 ചിരിക്കാൻ പാടില്ലെന്നുണ്ടോ... ഉവ്വോ? 🤔

    • @Kuttenzz
      @Kuttenzz 4 ปีที่แล้ว +2

      @@edify69 endhuvadee

  • @bencyben7352
    @bencyben7352 4 ปีที่แล้ว +11

    Video കലക്കി... 👌👌ഇനി അഘോരികളെ പററി ഒരു Video ചെയ്യോ?

  • @childofgod4133
    @childofgod4133 4 ปีที่แล้ว +58

    👏👏👍👍
    Next bob marly story cheyyumo

  • @sajimonramakrishnan5655
    @sajimonramakrishnan5655 4 ปีที่แล้ว +26

    Ella videosintem climax ethumbol njan kannadaykkum
    Ennaalum bgm... 😱😱😱

    • @AFWORLD
      @AFWORLD  4 ปีที่แล้ว +8

      😁

  • @Sidharthnarayanan
    @Sidharthnarayanan 4 ปีที่แล้ว +9

    Last tte chiri polichu machaa🤣🤣

  • @JOE-rm8fv
    @JOE-rm8fv 4 ปีที่แล้ว +42

    Be proud be a കടമറ്റംകാരൻ 💪

  • @TechFrameIdish
    @TechFrameIdish 4 ปีที่แล้ว +164

    കടമറ്റം പള്ളിയുടെ അടുത്ത വീടുള്ള ഞാൻ 🤩

  • @akhilkr4656
    @akhilkr4656 4 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോസ് എല്ലാം കാണുമ്പോൾ അ രംഗം എല്ലാം തന്നെ നേരിട്ട് കാണുന്നതുപോലെ സൂപ്പർ ബ്രോ

  • @asokp3261
    @asokp3261 3 ปีที่แล้ว +3

    Sound effects അടിപൊളി ബ്രോ . ഒറ്റക്കിരുന്നു കണ്ട ഞാൻ....🙈

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +2

    കടമറ്റത്തു കത്തനാർ ഒരു നൊസ്റ്റു ആണ്... ബാല്യകാലം മനോഹരമാക്കിയ ഒരാൾ.. ഏഷ്യാനെറ്റ്‌ ലെ കത്തനാർ സീരിയൽ ❤️❤️❤️

  • @akbarmahdi4699
    @akbarmahdi4699 4 ปีที่แล้ว +140

    അങ്ങനെ അതായി 👍
    ഇനി നാറാണത്തു പ്രാന്തൻ വരട്ടെ ☺️
    കട്ട വെയ്റ്റിംഗ് ബ്രോ 😎

    • @AFWORLD
      @AFWORLD  4 ปีที่แล้ว +24

      🔥🙌🖤 nokkam

    • @aparnachakku3057
      @aparnachakku3057 4 ปีที่แล้ว +1

      Naranathu bhranthante oru fana

    • @muhammedaju655
      @muhammedaju655 3 ปีที่แล้ว

      @@AFWORLD ithu vare annilelloo aflu...!!?

  • @frsmovies7326
    @frsmovies7326 4 ปีที่แล้ว +6

    Aflu bro CROPCIRCLEne kurich oru video please

  • @ajosam6584
    @ajosam6584 4 ปีที่แล้ว +12

    History of Dracula onnu cheyumo

    • @AFWORLD
      @AFWORLD  4 ปีที่แล้ว +13

      Nokkam 👍

  • @devidevu8000
    @devidevu8000 4 ปีที่แล้ว +9

    From കടമറ്റം itself 🤘✌️

  • @sudhtcr3831
    @sudhtcr3831 3 ปีที่แล้ว +7

    ഇന്നും പനായനാർക്കവ് തല ഉയർത്തി നിൽക്കുന്നു 🤔 നീലിയെ തളച്ച പനായനാർകാവ് 👍
    സാഹസികരുടെ ഇഷ്ടഭൂമിയായി ❤
    നീലിയെ കാണാൻ ചങ്കൂറ്റം ഉള്ളവർക്കു വെള്ളിയാഴ്ചകളിൽ അർദ്ധ രാത്രി കഴിഞ്ഞ സമയത്തു അവിടെ പോകാം.❤
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @captainjacksparrow9741
    @captainjacksparrow9741 4 ปีที่แล้ว +3

    Super broie.. last kondu vanna aa sambhavam pwoli sadhanam 🤘

  • @kacharamedia5269
    @kacharamedia5269 4 ปีที่แล้ว +38

    Bro ജിന്നുകളെ കുറിച്ച് ഒരു video ചെയ്യുമോ

    • @AFWORLD
      @AFWORLD  4 ปีที่แล้ว +14

      Nokkam 👍

    • @manusabu7689
      @manusabu7689 4 ปีที่แล้ว

      Chynam

    • @kacharamedia5269
      @kacharamedia5269 4 ปีที่แล้ว

      @@AFWORLD Thanks ☺

    • @TIMMONCREATIONSMALAYALAM
      @TIMMONCREATIONSMALAYALAM 3 ปีที่แล้ว

      @@AFWORLD bro ente channel community tabil onn idumo. Ittal valiya ഉപകാരം. Enn ningalude oru fan

    • @bizarroyt6474
      @bizarroyt6474 3 ปีที่แล้ว

      Venam

  • @hibathibrahim20-07
    @hibathibrahim20-07 2 ปีที่แล้ว +5

    8:10 കത്തനാരച്ചൻ at that moment:- ഒരിക്കലും പറയില്ല...😌 (Meme:- ദാമു)
    12:14 നീലി:- ചുണ്ണാമ്പുണ്ടോ Aflu..😎💥

  • @mohemmedanfez206
    @mohemmedanfez206 4 ปีที่แล้ว +4

    Pwolikk mwuthe 👑

  • @VPVEntertainments43
    @VPVEntertainments43 4 ปีที่แล้ว +6

    Powli....👌 Ithra detailed aayitt stories okke evidunn oppikkunnu...

  • @amigosideas6536
    @amigosideas6536 4 ปีที่แล้ว +171

    മൂപ്പനെ കുറിച്ചും ഗുഹയെ കുറിച്ചും ആരോടും പറയരുതെന്ന് പറഞ്ഞിട്ട് ചേട്ടൻ എങ്ങനെ അറിഞ്ഞു? 🤔

    • @jibinbinu1046
      @jibinbinu1046 4 ปีที่แล้ว +27

      No... kathanaar achan sherikumund angane oraalund

    • @TODmedia
      @TODmedia 3 ปีที่แล้ว +14

      @NICK GAME STREAMERS it is a mixture real story .it is realbman .visit kadamattom even the stones know about kathanar and in the church also there is many evidence about kathanar

    • @Rockybhai-ty6et
      @Rockybhai-ty6et 3 ปีที่แล้ว +15

      Kathanar അപ്രതീക്ഷം ആയ ശേഷം കിട്ടിയ അദ്ദേഹത്തിന്റെ diary yill നിന്നാണ് ഇദ്ദേഹത്തിനെ കുറിച്ച് അറിയുന്നത്

    • @heystobit4890
      @heystobit4890 3 ปีที่แล้ว +1

      😂

    • @ShanePrinceTharakan
      @ShanePrinceTharakan 3 ปีที่แล้ว +3

      @REENA JOSEPH ethu ondakiya kathayala kadamattathu kathanar ennathentananu ariyamo seriyalilum af world by aflu paranjnathonumalla katha kadamattathu poyalum padathe charithrangal nokiyalum avide kadamattathu kathanar inte savisheshathakal parayum pathala Kinar vidyayum ellam parayum kadamattathu kathanar ennal daivamanu epol Nijal kaliyki parayuna kadamattathu kathanar inte guru arananu ariyamo athanu Njan thamasikunna Kollam karunagapally ulla Thevalakara il le mar abo ( go and search in Google Martha mariyam Orthodox Syrian church thevelakkara) avide chennal kittum aranu mar abo

  • @michaelmason3806
    @michaelmason3806 4 ปีที่แล้ว +19

    പൊളിച്ചു മുത്തേ 😘😘😘

    • @AFWORLD
      @AFWORLD  4 ปีที่แล้ว +5

      🖤🖤😘

  • @am_your_jp
    @am_your_jp 4 ปีที่แล้ว +6

    Poli mwoonose ninde elaam videos kandonde irikaan tonum💥😍...

  • @noobplay8775
    @noobplay8775 4 ปีที่แล้ว +5

    5:50 ufff,💥💥🔥🔥🔥

  • @punnyaparu7332
    @punnyaparu7332 2 ปีที่แล้ว +5

    Examinu ee story ullond ath kelkan vanna njn😌 thank you ❤️

  • @alwinpallikunnel9366
    @alwinpallikunnel9366 4 ปีที่แล้ว +65

    5:50 mammokka😃😃😃

  • @Psychojinnnnn
    @Psychojinnnnn 4 ปีที่แล้ว +36

    ആ മുഖ ഭാവം വേറെ ലെവൽ,💜

    • @AFWORLD
      @AFWORLD  4 ปีที่แล้ว +7

      🖤🖤🤗

  • @irinalex9051
    @irinalex9051 4 ปีที่แล้ว +6

    You did a very good presentation ....l luv ur videos♥💙💞✌👌💯

  • @sarathkrishnakallazhikam5278
    @sarathkrishnakallazhikam5278 4 ปีที่แล้ว +5

    Gustav crocodile നെ കുറിച്ച് ഒരു video ചെയ് Bro

  • @novasunil9483
    @novasunil9483 4 ปีที่แล้ว +4

    Bro I am Ur big fan
    Oru suggestion parayuvane inim Nalla horror videos cheyyane horror at its peak!! 😊

  • @adilck2362
    @adilck2362 4 ปีที่แล้ว +3

    പൊളിച്ചു 🤩🤩. Oh എന്തോരു ബുദ്ദിയാ ✌️✌️

  • @aneeshiyabiju5519
    @aneeshiyabiju5519 3 ปีที่แล้ว +17

    ഇന്നലെ കടമറ്റം പള്ളിയിൽ പോയിട്ട് ചരിത്രം അറിയാൻ വന്ന ഞാൻ ❤️

  • @ichayan123
    @ichayan123 ปีที่แล้ว +4

    After watching kathanaar Glimpse... ✨️🤍

  • @niranjanack1746
    @niranjanack1746 4 ปีที่แล้ว +1

    Aflu othiri ishttam 😊👍👍

  • @stranger5962
    @stranger5962 3 ปีที่แล้ว +4

    Road to 1 million congrats aflu 💖

  • @solotechmedia4423
    @solotechmedia4423 3 ปีที่แล้ว +1

    Poli sanam bro inum kathanaarry kuryaa videos chynnam pls

  • @athulathul3088
    @athulathul3088 ปีที่แล้ว +13

    കത്തനാർ Glimpse കണ്ട് അന്വേഷിച്ചു വന്നവർ ഉണ്ടോ😅

  • @wantedop6442
    @wantedop6442 ปีที่แล้ว +8

    Kathanar cinimayude glimpse kandde verunnavar ondo😮

  • @jijojoseph6993
    @jijojoseph6993 4 ปีที่แล้ว +39

    Aflu orginal name enthane...?

  • @aravindjayaram9037
    @aravindjayaram9037 4 ปีที่แล้ว +4

    Namakum 1 million adikanam bro I will support you a lot ellarukum njan ee channel share cheythitud

  • @vgvlogs215
    @vgvlogs215 4 ปีที่แล้ว +20

    Endila chiri polich njan enda friendsinna kanich padipich @ night

    • @AFWORLD
      @AFWORLD  4 ปีที่แล้ว +6

      😂😂🖤🖤

  • @fastmedia576
    @fastmedia576 4 ปีที่แล้ว +9

    Aaaa aflu iranghi🔥🔥

  • @diyajoseph4391
    @diyajoseph4391 4 ปีที่แล้ว +1

    Hi aflu video polichu

  • @MohammedMinhaj-zq9rw
    @MohammedMinhaj-zq9rw ปีที่แล้ว +9

    കത്തനർ teaser kandu varunnavarundo😅😅

  • @sureshpnm8624
    @sureshpnm8624 4 ปีที่แล้ว +6

    polichu broo but neeliyude chiri poara so good

  • @anandhuraju3872
    @anandhuraju3872 3 ปีที่แล้ว +6

    Much love kadamattathukaran ❤️

  • @renjithrenjithrenjithrenji2058
    @renjithrenjithrenjithrenji2058 4 ปีที่แล้ว +1

    Afluuuuuu💓💓💓

  • @nachuafnu406
    @nachuafnu406 4 ปีที่แล้ว +6

    Aflu... ഇക്കണകിന്... പോയാൽ... അഫ്‌ലുനെ കണ്ടാൽ എല്ലാ പ്രേതങളും കണ്ടം വഴി ഓടും... മച്ചാ പൊളിച്ചു

    • @tou271
      @tou271 3 ปีที่แล้ว

  • @adhish_adhi
    @adhish_adhi 3 ปีที่แล้ว +2

    Aflu etta poli❤❤🔥🔥

  • @midhunv5845
    @midhunv5845 4 ปีที่แล้ว +8

    Wayanad elle churathile story onne vedo aakkkumooo pls

  • @beenar7267
    @beenar7267 4 ปีที่แล้ว

    Adipoli vdo. Kooduthal ariv kity kathanarachane kurich thanks

  • @rockygamer315
    @rockygamer315 4 ปีที่แล้ว +117

    പറഞ്ഞ വീഡിയോസ് ചെയ്യുന്നതിന് ഒരു സല്യൂട്ട് 🤚 Pin ചെയ്യോ മച്ചാ 😍

  • @divyaa3021
    @divyaa3021 4 ปีที่แล้ว +1

    Nice keep going will pray for it 1M

  • @mariajosephbaby
    @mariajosephbaby 3 ปีที่แล้ว +3

    A best priest ever❤
    The presents of Jesus ❤❤❤
    God loves u💕💕💕💕

  • @akashkrishnan8074
    @akashkrishnan8074 4 ปีที่แล้ว +1

    Poliii machaaa ✌️❣️

  • @gokulg4129
    @gokulg4129 4 ปีที่แล้ว +51

    വീരപ്പൻ കഥ പറഞ്ഞു തരാമോ

    • @lenina6702
      @lenina6702 3 ปีที่แล้ว

      Vaallathoru kadha Asianet il kannu

  • @liomessi2330
    @liomessi2330 ปีที่แล้ว +3

    പ്രേതങ്ങളുടെ പ്രേതമായ കള്ളിയൻകാട്ട് നീലി പൊളിയല്ലേ😌❤️❤️

  • @gayakgayak6318
    @gayakgayak6318 3 ปีที่แล้ว +5

    കാത്തനാർ movie കട്ട waiting 💥💥💥⚡️⚡️⚡️🔥🔥🔥

  • @sanaFathima-rc4rd
    @sanaFathima-rc4rd 3 ปีที่แล้ว

    Bro poliyaantto.....Adipoli presentation!!!

  • @youtubeorbo2411
    @youtubeorbo2411 4 ปีที่แล้ว +8

    Aflu ekka area 51 kurachee video chaeyumoo😊😊😊😊😊😊😊😊

    • @AFWORLD
      @AFWORLD  4 ปีที่แล้ว +5

      Nokkam 👍

  • @shahid265
    @shahid265 4 ปีที่แล้ว +1

    Kidilam kathanarum afluvum

  • @FavasManu
    @FavasManu 4 ปีที่แล้ว +3

    പൊളിച്ചു ബ്രോ 👍👍

  • @darnijohnson7105
    @darnijohnson7105 ปีที่แล้ว

    അവസാനം "കടമറ്റത്ത് കത്തനാർ" സീരിയലിലെ ടൈറ്റിൽ സോങ്ങ് രണ്ട് വരി ചേർത്തിരുന്നെങ്കിൽ അടിപൊളിയായിരുന്നു...
    "മാന്ത്രികൻ... മഹാ മാന്ത്രികൻ..."
    👍👍🎶👍👍 🙏 👍👍🎶👍👍
    എന്റെ പൊന്ന് Aflu Bro...
    ഈ വീഡിയോയുടെ അവസാനം ആരും പ്രതീക്ഷിക്കാതെയുള്ള കള്ളിയങ്കാട്ടു നീലിയുടെ അട്ടഹാസ ചിരികേട്ട് എന്റെ ഉയിര് കത്തിപ്പോയി ബ്രോ...!!!
    🧐 😲 🧐 😳 🧐 🤥