എൻ്റെ മുത്തശ്ശിയുടെ ഒപ്പം പഠിച്ച ഒരു ഒടിയൻ ഉണ്ടായിരുന്നു. കൂട്ടുകാരനും ആണ്. ഞാനും ആ ഒടിയനെ കണ്ടിട്ടുണ്ട്. പിന്നെ എൻ്റെ മുത്തശ്ശി മരിച്ചു കഴിഞ്ഞപ്പോൾ ആ ഒടിയൻ എൻ്റെ വീട്ടിൽ വന്നു കാണാൻ വേണ്ടി ❤️😭
എന്റെ ഒരു സ്നേഹിതന്റെ വല്യച്ഛൻ ഓടിയനായിരുന്നു .അവന്റെ അചാച്ചാൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.അവരുടെ നാട് പാലക്കാട് ഒറ്റപ്പാലത്താണ്. ഓടിയന്മാർക്ക് ഒരു സമയം തന്നെ രൂപം മാറാൻ പറ്റും എന്നും അവർക്ക് ഒരിക്കലും ഒരു ജീവിയുടെ പൂർണ രൂപമാവാൻ പറ്റില്ലെന്നും അവന്റെ അച്ഛച്ഛൻ നമ്മളുടെ കൂടെ ഓടിയൻ സിനിമ വീട്ടിൽ വച്ചു കാണുമ്പോൾ പറയുകയുണ്ടായി.അവർ പറഞ്ഞ പ്രകാരം പ്രതിബിംബങ്ങളിൽ ഓടിയന്മാരുടെ രൂപം തെളിഞ്ഞു കാണുമെന്നും രാത്രി മാത്രമല്ല പകലും ഓടിയന്മാർക്ക് രൂപം പ്രാപിക്കാൻ പറ്റുമെന്നും പറയുന്നു.പക്ഷേങ്കിൽ പൂർണമായും ഒരു ജീവിയുടെ രൂപം മാറാനാവത്തിനാൽ അവരെ മറ്റുള്ളവർക്ക് വേഗം മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.ഈ പറഞ്ഞ അച്ഛച്ഛന്ടെ കുഞ്ഞുന്നാളിൽ അവരുടെ വല്യച്ഛനു വേഷം മാറിയ സമയത്തു ഒരു ദിവസം നല്ലപോലെ അടി കിട്ടിയിരുന്നു ആദിവസം വല്യമ്മ വല്യച്ഛന്ടെ മരുന്ന് വെള്ളമുപയോഗിച്ചു മായിച്ചാണ് പഴയതു പോലെയാക്കിയതെന്നും പറഞ്ഞു.ഓടിയമാർക്ക് ഇഷ്ടമുള്ള രൂപം വിചാരിക്കുമ്പോൾ സ്വീകരിക്കാൻ പറ്റില്ല എന്നും.ഓരോ ജീവി ആകുവാൻ ഓരോ ഭാഗത്തും മരുന്ന് തൊട്ടു കൊടുക്കണമെന്നും പറയുന്നു.മന്ത്രവാദികളെ പേടിയാണെന്നും അവരുടെ കയ്യിൽ പെട്ടാൽ ഓടിയന്മാരെ പച്ചവെള്ളത്തിൽ നിർത്തി തിളപ്പിക്കുമെന്നും അച്ഛച്ഛൻ പറയുന്നു.
എന്റെ അച്ഛാച്ചൻ മന്ത്രവാദി ആയിരുന്നു..... ആള് മരിച്ചത് ഒടിയൻ കാരണം ആണെന്ന് പറയുന്നു... ഒടിയന്റെ പുറകേ പോയി... തെങ്ങിന്റെ മുകളിൽ ഒടിയനെ കണ്ടു....ഒന്നും ചെയ്യാൻ പറ്റിയില്ലെന്നും അപ്പോഴേക്കും രക്ഷപ്പെട്ടു എന്നും അച്ഛാച്ചൻ പറഞ്ഞിട്ടുണ്ട് പിന്നീട് ആണ് ആള് മരിക്കുന്നത്
Mistakes:- 1)ഓടിയന്മാർ ഉപയോഗിക്കുന്നത് ഗർഭസ്ഥ ശിശുവിനെ അല്ല ഗർഭിണികളായ സ്ത്രീകളുടെ ദേഹത്തുനിന്നും വരുന്ന ഒരുതരം മൂത്രം പോലുള്ള വെള്ളം ആണ്... 2)ഇരുട്ടിൽ പെട്ടന്ന് ചാടുമ്പോൾ പേടി കൊണ്ട് ബോധം കെടുന്നവരെ മരച്ചില്ലയിൽ വെച്ച് കൊല്ലുകയല്ല അവർ കാണാതെ പിന്നിൽ കൂടെ അവരെ പിന്തുടർന്ന് പിന്നെ അവരുടെ ശ്രദ്ധ ആകർഷിക്കും അപ്പോൾ പേടിക്കുന്ന ചിലപ്പോൾ ആളുകൾ പ്രതിമ പോലെ നില്കും പിന്നെ കൊമ്പ് കൊണ്ട് അവരുടെ കഴുത്തു ഒടിക്കും 3)ഇവരെ പിടിക്കുന്ന ചിലർ ഇവരെ കയറിൽ കെട്ടി തൂക്കി ചാണക വെള്ളം,ചെളി വെള്ളം പോലുള്ള ധ്രാവാകങ്ങൾ കൂടി ഒഴിക്കും(ഇതു ഒരു mistake അല്ല) 4)ഒടിയൻ കൂടുതലായി ഇണ്ടായിരുന്നത് പാലക്കാടിലെ തേങ്കുറുശ്ശി ആണ്, ഓടിയന്മാർ പിറന്നത് തന്നെ പാലക്കാടിൽ നിന്നാണ് 5)ഓടിയന്മാർ നെറ്റിയിൽ ഒന്നും മന്ത്രം ചെയ്ത രൂപം മാറാനുള്ള ആ സാധനം വെയ്ക്കാറില്ല ചെവിയുടെ പുറകിൽ മാത്രമേ വെയ്ക്കു 6)ചൂട് തട്ടി പഴയ രൂപം സ്വീകരിക്കാൻ വേണ്ടി അല്ല അവർ വെളിച്ചതെ പേടിക്കുന്നത് വെളിച്ചം തട്ടിയാൽ അവരുടെ ശക്തി നഷ്ടപ്പെടും 7)ഓടിയന്മാർക്ക് മൃഗങ്ങൾ ആവുമ്പോൾ എന്തെങ്കിലും ഒരു കുറവ് ഇണ്ടാവും.......for eg;1 ചെവി,1 കണ്ണ്,1കോമ്പ് തുടങ്ങിയ കുറവുകൾ അല്ലെങ്കിൽ വാൽ,മൂക്ക്,വായ എന്നിവ ഉണ്ടാവില്ല ഞാൻ പാലക്കാട് ആണ് ജീവിക്കുന്നത് athukond ഓടിയന്മാരെ കുറിച് നന്നായി പഠിച്ചു വെച്ചിട്ടുണ്ട്
ഒടിയന്മാര് ഉണ്ടായിരുന്നു 1950 to 1970 കാലഘട്ടത്തില് ഏറനാടിന്റെ ചില പ്രദേശങ്ങളില് എന്റെ grand father ന് ഒടിയന്മാരില് നിന്നുണ്ടായ അനുഭവം അദ്ദേഹം എന്റെ പിതാവിനോട് പറഞ്ഞിട്ടുണ്ട് എന്റെ grand father ഒരു മുസ്ലിയാര് ആയിരുന്നു അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തീരെ ഭയമില്ലായിരുന്നു. ഒരിക്കൽ എന്റെ grand father രാത്രിയില് നടന്നു വരികയായിരുന്നു പെട്ടെന്ന് ഒരു കറുത്ത കാള അദ്ദേഹത്തിന്റെ നേരെ വന്നു മുൻപിൽ നിന്നു വഴി തടസ്സം ഉണ്ടാക്കി അപ്പോള് grand father പറഞ്ഞു നീയാരാണെന്ന് എനിക്കറിയാം വഴി മാറു അതാണ് നിനക്ക് നല്ലത്. ..അല്ലെങ്കില് നേരം വെളുക്കുന്നത് വരെ നീ ഇവിടെ നില്ക്കേണ്ടിവരും അവസാനം ഒടിയന് വഴിമാറിക്കൊടുത്തു. ഈ അനുഭവം grand father എന്റെ പിതാവിനോട് പറഞ്ഞത് കുറേ വര്ഷങ്ങള്ക്കുശേഷമാണ് .അല്ലെങ്കില് അവര് പേടിച്ചു പോകും.
എന്റെ വെല്ലുപ്പ രക്ഷപ്പെട്ടു it's true. മൂപ്പര് വിവസ്ത്രനായി നിന്നു എപ്പോൾ അവർ (നായ രൂപം പൂണ്ട ഓടിയന്മർ ഓടി മറഞ്ഞു എന്നാ എന്റെ ഗ്രാൻഡ് mother പറഞ്ഞു കേട്ടത്
ഇപ്പോഴും ഉണ്ടല്ലോ. ഞാൻ ഇന്നലെ ആണ് ഇതിനെക്കുറിച്ച് കേട്ടത്. എൻ്റെ സുഹൃത്തിൻ്റെ ഉപ്പാക്ക് ഉണ്ടായ അനുഭവം പറഞ്ഞു തന്നു. ഇവിടെ അടുത്ത് ഒക്കെ ഇപ്പോഴും ഉണ്ട് എന്ന് പറയുന്നു.🙂
പണ്ട് ഒരു ഒടിയൻ പോത്തിൻറ്റ രുപത്തിൽ ബല്ലാരിയിൽ കൊട്ടേഷന് പോയ്, ചെന്ന് പെട്ടത് പോത്ത് വ്യാപാരി ബല്ലാരി രാജയുടെ അടുത്തും. പിന്നെ അങ്ങേർക്ക് ആ പണി ചെയ്യണ്ടി വന്നിട്ടില്ല.
ഇത് അവതരിപ്പിച്ചവന്റെ പേരും അഡ്രസ്സും കോൺടാക്ട് നമ്പറും ഒന്ന് ആവശ്യമായിരുന്നു. ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് കഥകൾ പറഞ്ഞു പോകാതെ തന്നെ ഒന്ന് നേരിട്ട് കാണണം. കാരണം നമ്മളൊക്കെ ആ സമുദായത്തിന്റെ പാരമ്പര്യത്തിൽ ഉള്ളവരാണ്. സഹോദരനോട് സ്നേഹത്തോടെ പറയുന്നു. താങ്കൾ പട്ടാമ്പി ഭാഗത്തേക്ക് ഒന്ന് വരാമോ. അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ അഡ്രസ് അയച്ചു തരൂ. ഞങ്ങളും ഒന്ന് പരിശോധിക്കട്ടെ. പറഞ്ഞു കഴിച്ചിലാവാൻ നോക്കണ്ട.... ഒരു സമൂഹത്തെ അധിക്ഷേപിക്കാൻ താങ്കൾക്ക് കഴിഞ്ഞേക്കാം. പക്ഷേ അതിന്റെ മുറിവുകൾ ഞങ്ങളിലാണ് ആഴ്ന്നിറങ്ങിയത്. ഞങ്ങൾക്കും ജീവിക്കണം.... തന്നെ ഒന്ന് നേരിട്ടു കാണണം
Enthengayi inganokke pedipikyamo😥enthokkeyayalum iyyalu poliya,iyyalde avadharavum,vedios are super collection,ariyan agrahikyunna karyangal,adhondanu njan thanne oru big fan ayadh😘
ഒടിമറിയുന്ന വിഭാഗങ്ങൾ .പാണൻ, പറയൻ, ചക്ക് ലിയൻ ,ഒടിമറിയുന്നവരെ തിരിച്ചറിയാൻ അവർക്ക് കണ്ണിൻ്റെ പുരികം ഉണ്ടാവില്ല വടിച്ച് കളഞ്ഞിരിക്കും അവർ മരുന്ന് വെക്കുന്നത് ചെവിയിലും പുരി കത്തിലുമാണ് പിന്നെ അവർ ഒടിമറിയുമ്പോൾ അവരുടെ ഒപ്പം ഒടി ക്കരു എന്ന ചാത്തനും ഉണ്ടായിരിക്കും
0.06 aflu പറഞ്ഞ ആ കഥ എന്റെ വല്ലിമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. വല്ലിമ്മയുടെ വലിപ്പാന്റെ ഒരു ബന്തുവിന് അനുഭവ പെട്ട ആ കഥ. ആ ബന്ധു ഒരു ചികിത്സാരി ആയിരുന്നു, മന്ത്രങ്ങൾ അറിയുന്ന ഒരാൾ. എന്നൊക്കെ അതിനർത്ഥം ഞാനും aflu വും 🤔😂😂
Sai Hai to me Here instagram.com/afluhere 🖤
Hi
Nee muslima
@@rahanashihab619 aa
Number onn tharamo?
Hi aflu my name is advait
ഇത്രയും നന്നായി അവതരിപ്പിക്കാൻ ശ്രീകുമാരൻ മേനോന് കഴിഞ്ഞിരുന്നെങ്കിൽ ഒടിയൻ സംഭവം ആയേനേ...
😂😂 athum sheriyaan
😂💯💯
🔥👍
Sathyam
Damu ivideyum vanno
ഈ പടം ബാഹുബലി പോലെ മികച്ച ഒരു ഫാൻന്റസി സിനിമ ആകാമായിരുന്നു അതിനുള്ള കഥയുണ്ട് ഇതിൽ. പക്ഷെ എല്ലാം നശിപ്പിച്ചില്ലേ ആ ശ്രീകുമാരാ മേനോൻ
Sathyam
Sathyam
Crct ethra pradheekshichatha
Athe
Over Expectation vechathukondanu film pottiyath
🔥🔥🔥
🖤🖤😍
Hyy brw.. 😍🌻
You like aflu&video plese comment
Gadt
Bro
Next coming"ഇരവിലും പകലിലും ഒടിയൻ" ഈ കഥയെ നമുക്ക് മുന്നിൽ ഒരു ഡോക്യൂമെന്റെറി രൂപത്തിലാണ് എത്തുന്നത് katta waiting anu.... !
എൻ്റെ മുത്തശ്ശിയുടെ ഒപ്പം പഠിച്ച ഒരു ഒടിയൻ ഉണ്ടായിരുന്നു. കൂട്ടുകാരനും ആണ്. ഞാനും ആ ഒടിയനെ കണ്ടിട്ടുണ്ട്. പിന്നെ എൻ്റെ മുത്തശ്ശി മരിച്ചു കഴിഞ്ഞപ്പോൾ ആ ഒടിയൻ എൻ്റെ വീട്ടിൽ വന്നു കാണാൻ വേണ്ടി ❤️😭
Last..കലക്കി.. മോനെ.. ഓടിയ കുട്ടാ.. 😃🦏🐀😄
ചേട്ടൻ്റെ സൗണ്ട് കൂടുതൽ വീഡിയോകൾ കാണാൻ പ്രേരിപ്പിക്കുന്നു
എന്റെ ഒരു സ്നേഹിതന്റെ വല്യച്ഛൻ ഓടിയനായിരുന്നു .അവന്റെ അചാച്ചാൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.അവരുടെ നാട് പാലക്കാട് ഒറ്റപ്പാലത്താണ്. ഓടിയന്മാർക്ക് ഒരു സമയം തന്നെ രൂപം മാറാൻ പറ്റും എന്നും അവർക്ക് ഒരിക്കലും ഒരു ജീവിയുടെ പൂർണ രൂപമാവാൻ പറ്റില്ലെന്നും അവന്റെ അച്ഛച്ഛൻ നമ്മളുടെ കൂടെ ഓടിയൻ സിനിമ വീട്ടിൽ വച്ചു കാണുമ്പോൾ പറയുകയുണ്ടായി.അവർ പറഞ്ഞ പ്രകാരം പ്രതിബിംബങ്ങളിൽ ഓടിയന്മാരുടെ രൂപം തെളിഞ്ഞു കാണുമെന്നും രാത്രി മാത്രമല്ല പകലും ഓടിയന്മാർക്ക് രൂപം പ്രാപിക്കാൻ പറ്റുമെന്നും പറയുന്നു.പക്ഷേങ്കിൽ പൂർണമായും ഒരു ജീവിയുടെ രൂപം മാറാനാവത്തിനാൽ അവരെ മറ്റുള്ളവർക്ക് വേഗം മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.ഈ പറഞ്ഞ അച്ഛച്ഛന്ടെ കുഞ്ഞുന്നാളിൽ അവരുടെ വല്യച്ഛനു വേഷം മാറിയ സമയത്തു ഒരു ദിവസം നല്ലപോലെ അടി കിട്ടിയിരുന്നു ആദിവസം വല്യമ്മ വല്യച്ഛന്ടെ മരുന്ന് വെള്ളമുപയോഗിച്ചു മായിച്ചാണ് പഴയതു പോലെയാക്കിയതെന്നും പറഞ്ഞു.ഓടിയമാർക്ക് ഇഷ്ടമുള്ള രൂപം വിചാരിക്കുമ്പോൾ സ്വീകരിക്കാൻ പറ്റില്ല എന്നും.ഓരോ ജീവി ആകുവാൻ ഓരോ ഭാഗത്തും മരുന്ന് തൊട്ടു കൊടുക്കണമെന്നും പറയുന്നു.മന്ത്രവാദികളെ പേടിയാണെന്നും അവരുടെ കയ്യിൽ പെട്ടാൽ ഓടിയന്മാരെ പച്ചവെള്ളത്തിൽ നിർത്തി തിളപ്പിക്കുമെന്നും അച്ഛച്ഛൻ പറയുന്നു.
Ninte number tharoo onnum muyuvan choidikkaana
എന്റെ അച്ഛാച്ചൻ മന്ത്രവാദി ആയിരുന്നു..... ആള് മരിച്ചത് ഒടിയൻ കാരണം ആണെന്ന് പറയുന്നു...
ഒടിയന്റെ പുറകേ പോയി... തെങ്ങിന്റെ മുകളിൽ ഒടിയനെ കണ്ടു....ഒന്നും ചെയ്യാൻ പറ്റിയില്ലെന്നും അപ്പോഴേക്കും രക്ഷപ്പെട്ടു എന്നും അച്ഛാച്ചൻ പറഞ്ഞിട്ടുണ്ട്
പിന്നീട് ആണ് ആള് മരിക്കുന്നത്
@@fasilfazzchonari5152 100ക്ക് വിളി. ഫുൾ വിവരും മുപ്പര് പറഞ്ഞു തരും
@@Ishowgun1234 super
അവർ പറയർ ആണോ
ശ്രീകുമാർ മേനോൻ ചെയ്യുവോ ഇതുപോലെ😂(thumbnail)😁😍😍😘😘😘polii👌
😂😂🖤🖤🖤
Af
കലക്കി
🤣😂👍👍👍
Mistakes:-
1)ഓടിയന്മാർ ഉപയോഗിക്കുന്നത് ഗർഭസ്ഥ ശിശുവിനെ അല്ല ഗർഭിണികളായ സ്ത്രീകളുടെ ദേഹത്തുനിന്നും വരുന്ന ഒരുതരം മൂത്രം പോലുള്ള വെള്ളം ആണ്...
2)ഇരുട്ടിൽ പെട്ടന്ന് ചാടുമ്പോൾ പേടി കൊണ്ട് ബോധം കെടുന്നവരെ മരച്ചില്ലയിൽ വെച്ച് കൊല്ലുകയല്ല അവർ കാണാതെ പിന്നിൽ കൂടെ അവരെ പിന്തുടർന്ന് പിന്നെ അവരുടെ ശ്രദ്ധ ആകർഷിക്കും അപ്പോൾ പേടിക്കുന്ന ചിലപ്പോൾ ആളുകൾ പ്രതിമ പോലെ നില്കും പിന്നെ കൊമ്പ് കൊണ്ട് അവരുടെ കഴുത്തു ഒടിക്കും
3)ഇവരെ പിടിക്കുന്ന ചിലർ ഇവരെ കയറിൽ കെട്ടി തൂക്കി ചാണക വെള്ളം,ചെളി വെള്ളം പോലുള്ള ധ്രാവാകങ്ങൾ കൂടി ഒഴിക്കും(ഇതു ഒരു mistake അല്ല)
4)ഒടിയൻ കൂടുതലായി ഇണ്ടായിരുന്നത് പാലക്കാടിലെ തേങ്കുറുശ്ശി ആണ്, ഓടിയന്മാർ പിറന്നത് തന്നെ പാലക്കാടിൽ നിന്നാണ്
5)ഓടിയന്മാർ നെറ്റിയിൽ ഒന്നും മന്ത്രം ചെയ്ത രൂപം മാറാനുള്ള ആ സാധനം വെയ്ക്കാറില്ല ചെവിയുടെ പുറകിൽ മാത്രമേ വെയ്ക്കു
6)ചൂട് തട്ടി പഴയ രൂപം സ്വീകരിക്കാൻ വേണ്ടി അല്ല അവർ വെളിച്ചതെ പേടിക്കുന്നത് വെളിച്ചം തട്ടിയാൽ അവരുടെ ശക്തി നഷ്ടപ്പെടും
7)ഓടിയന്മാർക്ക് മൃഗങ്ങൾ ആവുമ്പോൾ എന്തെങ്കിലും ഒരു കുറവ് ഇണ്ടാവും.......for eg;1 ചെവി,1 കണ്ണ്,1കോമ്പ് തുടങ്ങിയ കുറവുകൾ അല്ലെങ്കിൽ വാൽ,മൂക്ക്,വായ എന്നിവ ഉണ്ടാവില്ല
ഞാൻ പാലക്കാട് ആണ് ജീവിക്കുന്നത് athukond ഓടിയന്മാരെ കുറിച് നന്നായി പഠിച്ചു വെച്ചിട്ടുണ്ട്
Crct👍
Odiyan thenkurussi il mathram ala paruthipulli ennu parayuna place ilum indayrunu
Am near to these places
പാലക്കാട് ആരും അറിയാതെ ഒടിയൻ ഇപ്പോഴും ഉണ്ടാവും അല്ലെ ഒടിയൻ ആയി മാറുന്ന ആരെങ്കിലും പരിചയം ഉണ്ടോ
@@aryakalarikkal814 പരുത്തിപ്പുള്ളി ✨
Hi iam pkd
ഒടിയൻ സിനിമ കണ്ടതിനേക്കാൾ എത്രയോ മെച്ചം....വിചാരിച്ച അത്ര സിനിമ രസമുണ്ടായിരുന്നില്ല....
നീ ആ സിനിമ ചെയ്താൽ മതിയായിരുന്നു 😃😃😃
Aieyy
Hxhxxvhdghfvv
Correct
Njan um orth sherikum ulla story chyitha mathiyarnu ennu
Correct
Voice poli machaaaa😍😍
മുത്തശ്ശി പറഞ്ഞു തരുന്നതിനേക്കാൾ മനോഹരം aflu ചേട്ടാ അടിപൊളി അവതരണം 🌹🌹🌹🌹🌹🌹
Odiyan is a true Cillian and hero in kerala
ആൽഫു മച്ചാനെ ഇഷ്ടമുള്ളവർ ലൈക് അടിക്കോ
Alfu alla aflu😝
@@muhammedshamil4514 😂😂
Adhippo nee paranjitt venamallo
Alfu ala aflu 😂
Aflu
ഞങ്ങളുടെ പാലക്കാട് 🔥🔥💪💪🥰
Pinalla
🌴💚😍💪
ഒടിയന്മാര് ഉണ്ടായിരുന്നു 1950 to 1970 കാലഘട്ടത്തില് ഏറനാടിന്റെ ചില പ്രദേശങ്ങളില്
എന്റെ grand father ന് ഒടിയന്മാരില് നിന്നുണ്ടായ അനുഭവം അദ്ദേഹം എന്റെ പിതാവിനോട് പറഞ്ഞിട്ടുണ്ട് എന്റെ grand father ഒരു മുസ്ലിയാര് ആയിരുന്നു അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തീരെ ഭയമില്ലായിരുന്നു. ഒരിക്കൽ എന്റെ grand father രാത്രിയില് നടന്നു വരികയായിരുന്നു പെട്ടെന്ന് ഒരു കറുത്ത കാള അദ്ദേഹത്തിന്റെ നേരെ വന്നു മുൻപിൽ നിന്നു വഴി തടസ്സം ഉണ്ടാക്കി അപ്പോള് grand father പറഞ്ഞു നീയാരാണെന്ന് എനിക്കറിയാം വഴി മാറു അതാണ് നിനക്ക് നല്ലത്. ..അല്ലെങ്കില് നേരം വെളുക്കുന്നത് വരെ നീ ഇവിടെ നില്ക്കേണ്ടിവരും അവസാനം ഒടിയന് വഴിമാറിക്കൊടുത്തു. ഈ അനുഭവം grand father എന്റെ പിതാവിനോട് പറഞ്ഞത് കുറേ വര്ഷങ്ങള്ക്കുശേഷമാണ് .അല്ലെങ്കില് അവര് പേടിച്ചു പോകും.
Ente mwone...
Allah kayichillakki
@@Storiesofhomiess thalli marikkalle
Do nanum kettittund panayur adhikodu odiyanu peru ketta place anu
1970ന്ന് ശേഷം ഒടിയന്മാർക്കെന്ത് പറ്റി അവർക്ക് വംശനാശം സംഭവിച്ചോ ?
Enta mone.. ithokke ann video .. kandirunnala avide irrikkum pwllich inneeyum inganatha videos predhishikkunnu..🐃🦇💥👽👏💓😘
Sure 🖤🖤
മച്ചാൻ ഒടിയൻ പടം ചെയ്തരുന്നേൽ blockbuster ഉറപ്പാരുന്നു
ഓടിയനെ പേടിച്ചു മൂത്രം ഒഴിക്കാൻ പോയ ഒരു ബാല്യം ഉണ്ടായിരുന്നു 😂
🙄
എന്റെ നാട് പുലാമന്തോൾ ആണ് 💪💪💪💪 ഞാൻ ഇതൊക്കെ കേട്ടിട്ടുണ്ട്, ഇപ്പോൾ അതൊന്നും ഇല്ലാട്ടോ, ഇല്ലാതിരിക്കണേ 😒😁😵🙄
Pulamthole ✌️
Moorkkanad
Undennu parayunnathu ketu
Koppam
Vilayur
Hoo പൊളി പൊളി 😍
🖤🖤🖤
ഒരു സിനിമ ചെയ്തൂടെ bro
Njaan പറയാൻ നിക്കുകയായിരുന്നു 😂
വളരെ നന്നായിട്ടുണ്ട് BRO ഇതു പോലുള്ള video കൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👍
എന്റെ വെല്ലുപ്പ രക്ഷപ്പെട്ടു it's true. മൂപ്പര് വിവസ്ത്രനായി നിന്നു എപ്പോൾ അവർ (നായ രൂപം പൂണ്ട ഓടിയന്മർ ഓടി മറഞ്ഞു എന്നാ എന്റെ ഗ്രാൻഡ് mother പറഞ്ഞു കേട്ടത്
🖤🖤
Aflunientenmuthan
😄😀
എന്ത് കണ്ടിട്ടാണാവോ ഓടി മറഞതു 🤔🤔🤔
@@faisalparammel858 athanne
Ennte Amma parannu njn keditunt
ഞാൻ ഒരു പാലക്കാടൻ ആള് ആണ് 🥰🥰
Lalettan poli👻👻
😂
Thenga
😄😄😄😄
@@cristiano7496 podaa
ലിസ്റ്റിലെ intro കാണാൻ കാതിരുന്നവരുണ്ടോ????????????👍👍👍
ചൂടുവെള്ളത്തിന്റെയും കത്തി കുത്തി നിർത്തുന്നത്തിന്റേം കഥകൾ ഞാനും കേട്ടിട്ടുണ്ട്
ithupole ulla videos nalla reethiyil avatharippichathu broyum pinne beypore sulthanum aanu.
Nalla information 😃
കരിങ്കുട്ടി സ്വാമി ശിവ ഭഗവാന്റെ 390 മക്കൾ (ചാത്തൻമ്മാർ) മൂത്ത പുത്രൻ ആണ്
U r realy great 💥💥❤️
മച്ചാ പൊളി.... നല്ല റീസെർച്ച് നടത്തിയിട്ടുണ്ടല്ലോ.... M
കുറച്ചു കഞ്ഞി എടുക്കട്ടെ അഫ്‌ലു 😄😄
Biryani mathi😅
🤣🤣🤣🤣🤣🤣🤣🤣🤣
@@krithikrithi1938 enikkum venam
@@alanbinuraj yanikum
😡🤫
2021-ൽ ഇത് കാണുന്ന പാലക്കാട്ടുകാരനായ ഞാൻ 🤩
😁😁
@@aryakalarikkal814odiyan ippo ndo?
@@Ronnx7Und und
ഇപ്പോഴും ഉണ്ടല്ലോ. ഞാൻ ഇന്നലെ ആണ് ഇതിനെക്കുറിച്ച് കേട്ടത്. എൻ്റെ സുഹൃത്തിൻ്റെ ഉപ്പാക്ക് ഉണ്ടായ അനുഭവം പറഞ്ഞു തന്നു. ഇവിടെ അടുത്ത് ഒക്കെ ഇപ്പോഴും ഉണ്ട് എന്ന് പറയുന്നു.🙂
Lst anthelum twist varum enn ariyarunnu.athond head set maatti vechita irunne😜😜😜😁😁😁😁😁🙈🙈🙈🙈
😂🖤🖤
വളരെ ഇഷ്ടപ്പെട്ടു ഇതു മോഹൻലാലിന്റെ ശ്രദ്ധയിൽ എത്തട്ടെ.
ഇപ്പോൾ ഒടിയൻ ഹോട്ടൽ എടുത്ത് സിറ്റിയിൽ താമസിക്കുന്നുണ്ടാവും
Ys 😂😂😂😂😂😂
Ella videosum nallathanu. Suprb
പണ്ട് ഒരു ഒടിയൻ പോത്തിൻറ്റ രുപത്തിൽ ബല്ലാരിയിൽ കൊട്ടേഷന് പോയ്, ചെന്ന് പെട്ടത് പോത്ത് വ്യാപാരി ബല്ലാരി രാജയുടെ അടുത്തും. പിന്നെ അങ്ങേർക്ക് ആ പണി ചെയ്യണ്ടി വന്നിട്ടില്ല.
Muthe nee poliya
Poli.
Bellari raja
Bellari pwolli Kum
നമ്മൾ ഇല്ലേ......
Aflu നീ poli ആടാ
😍✌🔥
🖤🖤
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Iast poliche🖤🖤🖤🖤
😍Intersting😍😍
ഇതു പോലുള്ള വീഡിയോ ഇടണം രാത്രി കാണാൻ അടിപൊളി ആണ് bro 👍👍
എന്റെ വെല്ലിപ്പ പറയുന്നത് കേട്ടിടുണ്ട് 😲😲😲😲
AF world aflu here poliyannu😍
Ente cheruppakaalathu 👍 orupaadu kettu pedichittulla athey odiyan kathakal very good keep it up
Great
Pulamanthole boy ,💥💥💥💥💥
8:26തെറ്റ് ഒണ്ട് bro
Poli.. super 🔥😈🖤🖤🖤
Punarjenmam undennathinte thelivukal cherth oru video cheyyamo? Oppam naadi jyothishavum cherth.. pattumenkil mathi ☺️
ഞങ്ങടെ പാലക്കാട്ടിലെ ഒടിയൻ മ
1st describing. Adipooli
Aflus katta fan.❤️❤️adipoliiii ikkaakka
Odiyan... Oo odiyan odi odiyan
😍😅🖤🖤
എന്റെ പിതമഹൻ ഒദിയനെ പിടിച്ച കഥ ഞാൻ കേട്ടിട്ട് ഉണ്ട് സത്യം തന്നെയാണ് വായ്മൊഴിയു൦ പഴയപുരാനങളും യധാർതൃങളാണ്
വെളിച്ചം ദുഃഖമാണുണ്ണീ ഇരുട്ടല്ലോ സുഖപ്രദം.....,,👿😈👹
വെളിച്ചം അല്ല താമസ്സു ആണ്
@@G0D-eternal._ 😵😵😵
Mone ith onnum athra nallathalla ketto
🐂🐂🐂🐃🐃🐃
Namukoo adho odiyanoo
Aflu poli Muthe....
Appo ithilokke sathyamundalle
😯😯😯😯😯
Enikidhariyam,,,2006 ൽ ഞാൻ കണ്ണൂരിൽ chenkkal ക്ലീനർ ആയിരുന്നു എന്റെ friend മലപ്പുറം മധു,,, എന്നോട് പറഞ്ഞിട്ടുണ്ട് you are real👌👍👍👍👍
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഓടിയന്മാർ ഉള്ളത് പാലക്കാടാണ്
അതിൽ ഏറ്റവും വലിയ ഒടിയൻ നിന്റെ വീട്ടുകാർ ആയിരിക്കും
Palakkadann kuduthal
@@LeoMessi-vi9iv alla kochammedeee
hii
അതിന്റെ ഇടയ്ക്ക് അവൻ കണക്കും എടുത്തൊ?!
Entry polichu mooneeeee superrrrrrrrr
Chettan palakkadilninnano ???
Pewer, pewer. 💪💪
Valak topic eduthu oru video cheyyo plzzzz
Nice Video Aflu
ഞാൻ ഇവിടെ ഉണ്ട് ഒടിയൻ സത്യം ആണ് ഞാൻ വരും സമയം ആവുമ്പോൾ ,
What are you Talking???
🌚💥❤️
😄😄😄തള്ളൽ
Iam waiting ☠️
പാലക്കാട് thenkurrussi il നിന്നും arellum ഉണ്ടോ
Super bro Odiyan story
🖤
Nice video bro👌👌👍
എൻ്റെ ഉമ്മാൻ്റ കാലത്ത് ഉണ്ടായിരുന്നു
ഇത് അവതരിപ്പിച്ചവന്റെ പേരും അഡ്രസ്സും കോൺടാക്ട് നമ്പറും ഒന്ന് ആവശ്യമായിരുന്നു. ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് കഥകൾ പറഞ്ഞു പോകാതെ തന്നെ ഒന്ന് നേരിട്ട് കാണണം. കാരണം നമ്മളൊക്കെ ആ സമുദായത്തിന്റെ പാരമ്പര്യത്തിൽ ഉള്ളവരാണ്. സഹോദരനോട് സ്നേഹത്തോടെ പറയുന്നു. താങ്കൾ പട്ടാമ്പി ഭാഗത്തേക്ക് ഒന്ന് വരാമോ. അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ അഡ്രസ് അയച്ചു തരൂ. ഞങ്ങളും ഒന്ന് പരിശോധിക്കട്ടെ. പറഞ്ഞു കഴിച്ചിലാവാൻ നോക്കണ്ട.... ഒരു സമൂഹത്തെ അധിക്ഷേപിക്കാൻ താങ്കൾക്ക് കഴിഞ്ഞേക്കാം. പക്ഷേ അതിന്റെ മുറിവുകൾ ഞങ്ങളിലാണ് ആഴ്ന്നിറങ്ങിയത്. ഞങ്ങൾക്കും ജീവിക്കണം.... തന്നെ ഒന്ന് നേരിട്ടു കാണണം
നല്ല വിവരണം
Leo messi ye kurich video cheyyo please
Bro.. Broyude videos poli aan ketto... Oru rakshayum illaa... First thanne interest aakki nirathanulla kazhiv...
Innathe urkkathinte karyathil oru theerumaanamayi 😭😔
Chettante inganathe videos aa poli
വെറുതെയും ആളുകളെ കൊല്ലുമോ...... 😨
Eei
Super, but sound kurachu koottanam
Aflu ന്റ അവതരണം ♥️♥️♥️♥️
Entry കലക്കി... 👍😨😨😥
പാണ വിഭാഗം അല്ല, പറയ വിഭാഗം ആണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്... ഒടിയൻ എന്നൊരു നോവൽ ഉണ്ട്. കിട്ടിയാൽ വായിക്കു
Parrraya vibhagham annnu annannn anta achammayum parnjitullath
Where will I get that Odiyan novel
@@thetempest1863 Dc books ആണ് publisher. മാതൃഭൂമി ബുക്സിലും കിട്ടും
Enthengayi inganokke pedipikyamo😥enthokkeyayalum iyyalu poliya,iyyalde avadharavum,vedios are super collection,ariyan agrahikyunna karyangal,adhondanu njan thanne oru big fan ayadh😘
ഇത് ശരിക്കും പേടിക്കുന്ന ഒരു കഥയാണല്ലോ എന്തായാലും ഞാൻ ഈ സ്റ്റാൻഡിൽ മുഴുവനായും കണ്ടിരിക്കുന്നു😐😖😖😣😁
Machane poli
Voice adipoliii❤️
Aflu Bro❣️❣️
Pinnem Njyan
Helloo bro rply tharumoo⚡
ഒടിമറിയുന്ന വിഭാഗങ്ങൾ .പാണൻ, പറയൻ, ചക്ക് ലിയൻ ,ഒടിമറിയുന്നവരെ തിരിച്ചറിയാൻ അവർക്ക് കണ്ണിൻ്റെ പുരികം ഉണ്ടാവില്ല വടിച്ച് കളഞ്ഞിരിക്കും അവർ മരുന്ന് വെക്കുന്നത് ചെവിയിലും പുരി കത്തിലുമാണ് പിന്നെ അവർ ഒടിമറിയുമ്പോൾ അവരുടെ ഒപ്പം ഒടി ക്കരു എന്ന ചാത്തനും ഉണ്ടായിരിക്കും
അതൊന്നു explain ചെയ്യാൻ പറ്റോ ?
Marunn avide maathramalla pinne chundinte edayilum indaavum 😇
😆😆😆
0.06 aflu പറഞ്ഞ ആ കഥ എന്റെ വല്ലിമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.
വല്ലിമ്മയുടെ വലിപ്പാന്റെ ഒരു ബന്തുവിന് അനുഭവ പെട്ട ആ കഥ.
ആ ബന്ധു ഒരു ചികിത്സാരി ആയിരുന്നു, മന്ത്രങ്ങൾ അറിയുന്ന ഒരാൾ. എന്നൊക്കെ
അതിനർത്ഥം ഞാനും aflu വും 🤔😂😂
Ente achachan kandittnd ennoke paranju kettund..achammem ammayimarum aa stories paranju thannittnd..pularche padathunnu vala edkkan poyernna samayath oke aarnnuthre
പൊളി 😘❤
😍Back ground music😍
nice work bro your voice modulation superb
Elizabeth short adhava black dhalia. Oru mysterious murder case aan athina patti oru vedio chyyamo.bro
ഒരു മനുഷ്യന് രൂപം മാറാൻ കയില്ല bro 🤔
Darkness is better than light
..🙂
Last polichu