Kadamattath Kathanar/Untold Story Malayalam/കോഴി കുരുതിയും മാന്ത്രിക കിണറും / Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Kadamattath Kathanar is a priest who is believed to have possessed supernatural powers and whose legends are closely related to the beginning of the Kadamattom Church, one of the oldest church buildings that still exists in kerala
    #kadamattathkathanar #kadamattathchurch #malayalam

ความคิดเห็น • 155

  • @rajanjoseph6012
    @rajanjoseph6012 ปีที่แล้ว +15

    എന്തു പറഞ്ഞാലും ജനം വിശ്വാസിക്കും. ആരു പറഞ്ഞാലും വിശ്വാസിക്കും. അതാണ് വിശ്വാസം,🤔🤔🤔

  • @jacobkoshy4351
    @jacobkoshy4351 ปีที่แล้ว +6

    ചില പ്രാർത്ഥനാ മീറ്റിംഗുകളിൽ കടമുറ്റത്ത് അച്ചന്റെ ബാധയെ ഒഴിപ്പിക്കാറുണ്ട്.

    • @imlucifer5040
      @imlucifer5040 11 หลายเดือนก่อน

      Kathanar badha aano😅

  • @jinojoseph4060
    @jinojoseph4060 ปีที่แล้ว +8

    Please tell me the place of this church

  • @SajeeshKichu-nt2zo
    @SajeeshKichu-nt2zo ปีที่แล้ว +7

    Glips കണ്ട് vannavar🥵🔥

  • @manuchan1234
    @manuchan1234 ปีที่แล้ว +5

    Nice sharing

  • @chirajkunju411
    @chirajkunju411 ปีที่แล้ว +2

    Ente veedinte aduth ulla palli..kathanar achan❤

    • @ajithev3416
      @ajithev3416 3 หลายเดือนก่อน

      അവിടെ ഇപ്പോൾ സിനിമാ താരങ്ങൾ ഒക്കെ പ്രാർത്ഥിക്കാൻ വരുന്നില്ലേ

  • @thampythomas7623
    @thampythomas7623 9 หลายเดือนก่อน +3

    ഈ പള്ളി സ്ഥിതി ചെയ്യുന്നത് കടമറ്റം തൃപ്പുണിതറ മുവ്വാറ്റുപുഴ റൂട്ടിലാണ്

  • @rahulkrishnan9264
    @rahulkrishnan9264 5 หลายเดือนก่อน +7

    മലയരയന്മാർ ആരാധിച്ചു പോകുന്ന ചാത്തൻ സ്വാമിയുടെ കൃപ ആണ് കാത്തനാർ മാന്ത്രിക വിദ്യയിൽ ആഗ്രഗണ്യൻ ആയതു എന്നത് അറിയപ്പെടാത്ത ചരിത്രം 🙏🏻

    • @MrGenious-n5q
      @MrGenious-n5q 13 วันที่ผ่านมา

      ഒരുപക്ഷേ അതിനെ എല്ലാം തിരസ്കരിച്ചതിന്റെ ഫലമാവാം ഇപ്പോൾ അതിലെ ലീഡിങ് സ്റ്റാർന് വന്ന പണിക്കൾ

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ ปีที่แล้ว +11

    ആറാം നൂറ്റാണ്ടിൽ ആണോ? ചിലർ പറയുന്നു,16നൂറ്റാണ്ടിൽ ആരുന്നു എന്ന്,400-450 ഇയർ പഴക്കം ഉള്ളൂ

    • @ranjithperimpulavil2950
      @ranjithperimpulavil2950 ปีที่แล้ว +5

      ആറാം നൂറ്റാണ്ട് അല്ല. കാരണം, കടമറ്റത്ത് അച്ഛന്റെ കഥയിൽ ഡച്ച് പട്ടാളത്തെ പറ്റി പരാമർശം ഉണ്ട്‌.

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ ปีที่แล้ว

      @@ranjithperimpulavil2950 ശരിയാണ് 16 സെഞ്ച്വറി ആണ്

    • @imlucifer5040
      @imlucifer5040 11 หลายเดือนก่อน

      6 onnum allaaa😅aaa samayath christians ivde illallo bro, 17 centjary aanennu thoannu

    • @cq4544
      @cq4544 11 หลายเดือนก่อน

      @@imlucifer5040 പേർഷ്യൻ സഭയുടെ സാന്നിധ്യം 6ആം നൂറ്റാണ്ട് മുതൽ ഉണ്ട് ഇവിടെ , കാരണം ഇറാനിൽ ഇസ്ലാമിന്റെ ഉത്ഭവത്തോടെ ക്ഷയിച്ച മാണി മതക്കാർ ആവാം കേരളത്തിൽ ആക്കാലത്തു എത്തപെട്ട ക്രിസ്ത്യാനികൾ... പഹലവി ആയിരുന്നു അവരുടെ വേദ ഭാഷ

    • @jobinpaul8582
      @jobinpaul8582 11 หลายเดือนก่อน

      18 nootadil anel ee Achan oru catholic alle avnde ith mar about yude sisyan alle mar abo Persian bishop alle

  • @noblemottythomas7664
    @noblemottythomas7664 ปีที่แล้ว +2

    Pilkalath undaya Niram pidipicha ee kathakall okke 1500 kollam munp jeevich irunna kathanarkk ariyamo avo

  • @tessa2858
    @tessa2858 ปีที่แล้ว +3

    Amen😊

  • @storytellerjibin
    @storytellerjibin ปีที่แล้ว +6

    മാർ അബാ പൗരസ്ത്യ സുറിയാനി സഭയിൽ നിന്നുള്ള മെത്രാൻ ആണ് 1599 വരെ പൗരസ്ത്യ സുറിയാനി സഭയിൽ മന്ത്രവാദം പ്രാക്ടീസ് ചെയ്തിരുന്നു.

  • @binilchacko2895
    @binilchacko2895 ปีที่แล้ว +8

    ദൈവവും മാന്ത്രിക വിദ്യയും തമ്മിൽ എന്ത് ബന്ധം..? ആദ്യം പോയി ബൈബിൾ വായിക്കൂ

  • @thecrusader6401
    @thecrusader6401 ปีที่แล้ว +5

    Awesome ❤

  • @jobinjohn6958
    @jobinjohn6958 ปีที่แล้ว +5

    ❤️❤️

  • @steephenp.m4767
    @steephenp.m4767 6 หลายเดือนก่อน

    God bless

  • @srk8360
    @srk8360 2 วันที่ผ่านมา

    🙏💐🙏💐🙏💐🙏💐🙏💐

  • @MaimoonathEpParavanna
    @MaimoonathEpParavanna 6 หลายเดือนก่อน +1

    കടമറ്റം പള്ളിയും പരിസരവും വ്യത്തി യിൽ കൊണ്ടു നടക്കുക

  • @kumariet-bh5wr
    @kumariet-bh5wr ปีที่แล้ว +1

    ആമേൻ

  • @sahiralikhan5079
    @sahiralikhan5079 6 หลายเดือนก่อน +3

    ഇദ്ദേഹം ഒരു jacoba കാരൻ ആയിരുന്നു എന്ന് ഞാൻ വൈകി ആനറിഞ്ഞത്

    • @monsonvargheseitty650
      @monsonvargheseitty650 4 หลายเดือนก่อน

      No Nestorian

    • @sahiralikhan5079
      @sahiralikhan5079 4 หลายเดือนก่อน +1

      @@monsonvargheseitty650 Ooh. Okay 👍. So, അത് യാക്കോബ കാരുടെ പള്ളി ആണല്ലേ?

    • @chackochanmathai45
      @chackochanmathai45 2 หลายเดือนก่อน

      ​@@sahiralikhan5079ഇത്രയും വിവരം കെട്ടവരും വിദ്യാഭ്യാസമില്ലാത്ത വരും സംസ്കാരം ഇല്ലാത്തവരും കേരളത്തിൽ ഉണ്ടോ എന്ന് ഇപ്പോഴാണ് മനസ്സിലായത് താങ്കളുടെ കമൻറ് കണ്ടപ്പോൾ എഴുപത് ആദ്യം ആണ് സഭ ഓർത്തഡോക്സ് യാക്കോബായ എന്ന് രണ്ട് സഭ ആയത് അ ത്രയെങ്കിലും തിരിച്ചറിവ് ഉണ്ടായിരുന്നുവെങ്കിൽ ഇതുപോലെ ഉള്ള വിഡ്ഢിത്തം കമൻറ് ഇടുമോ

    • @imlucifer5040
      @imlucifer5040 หลายเดือนก่อน

      Enthayalum malayarayan maar manthravatham padipichu koduthu athoru malavara devatha aradhana shylee aanu😅practice cheythathu motham gothra pooja acharangal aanu

  • @abrahamthomas6413
    @abrahamthomas6413 ปีที่แล้ว +1

    ഈ പള്ളി എവിടെ യാണ് സ്ഥലം പറയൂമോ

  • @MaimoonathEpParavanna
    @MaimoonathEpParavanna 6 หลายเดือนก่อน

    ഇതു ഭയങ്കര സങ്കടമാണു കെട്ടോ

  • @alexanderordinary2110
    @alexanderordinary2110 ปีที่แล้ว +1

    17th century, not 6th century.

    • @imlucifer5040
      @imlucifer5040 11 หลายเดือนก่อน

      18th alle bro krithyam date etharaya

  • @ramachandran5854
    @ramachandran5854 ปีที่แล้ว +8

    400year..pazhackame..ullu👍♥️

  • @sonusunny9639
    @sonusunny9639 2 ปีที่แล้ว +5

    🙏

  • @vigneshks1501
    @vigneshks1501 หลายเดือนก่อน +1

    മാതാവ് എന്നല്ല പിതാവിനേ ഞാൻ തള്ളിപറഞ്ഞില്ലല്ലോ എന്നാണു അദ്ദേഹ० പറഞ്ഞ് സങ്കടപ്പെട്ടത്

  • @kingfisher366
    @kingfisher366 ปีที่แล้ว +88

    ഒരിക്കലും ദൈവത്തിൻ്റെ വഴികളും മാന്ത്രിക വഴികളും ഒത്തു പോകുകയില്ല. മാതാവിനെ കൂടെ കൊണ്ടു നടന്നാണ് കത്തനാർ മാന്ത്രിക വിദ്യകൾ പഠിച്ചതെങ്കിൽ ആ മാതാവ് ദൈവീക ശക്തിയല്ല.

    • @adarshbkrishna6688
      @adarshbkrishna6688 ปีที่แล้ว +10

      Absolutely correct

    • @enjoyfoodandnature9406
      @enjoyfoodandnature9406  ปีที่แล้ว +2

      ❤️

    • @syamrajr2720
      @syamrajr2720 ปีที่แล้ว +32

      മലയരയൻമാർ ആണ് കത്തനാരെ വിദ്യകൾ പഠിപ്പിച്ചേ 👍🏿👍🏿👍🏿

    • @enjoyfoodandnature9406
      @enjoyfoodandnature9406  ปีที่แล้ว

      @@syamrajr2720 👍

    • @syamrajr2720
      @syamrajr2720 ปีที่แล้ว

      @@enjoyfoodandnature9406 👍🏿

  • @viswakarmanagarpalakkad9860
    @viswakarmanagarpalakkad9860 ปีที่แล้ว +1

    Enikkum ponam😌

  • @kevinovungal.7789
    @kevinovungal.7789 7 หลายเดือนก่อน

    Njan suriyani padichitundu😀

  • @1georgeabraham
    @1georgeabraham ปีที่แล้ว

    Manthravatham daivathil ninnullathalla

  • @sam040572
    @sam040572 ปีที่แล้ว +1

    I need more details Bro

    • @enjoyfoodandnature9406
      @enjoyfoodandnature9406  ปีที่แล้ว

      👍

    • @johnsonpj2971
      @johnsonpj2971 ปีที่แล้ว

      കടമറ്റം പള്ളി ഏതു ജില്ലയിലാണ്, ഏതു സ്ഥലത്താണ്. മറുപടി പ്രതീക്ഷിക്കുന്നു

    • @5secondsOfVintage
      @5secondsOfVintage ปีที่แล้ว

      @@johnsonpj2971 Ernakulam district muvatupuzha povunna vazhi

  • @NaiselMoncy
    @NaiselMoncy ปีที่แล้ว +3

    Although he was an Orthodox Priest, he were a heretic

    • @imlucifer5040
      @imlucifer5040 11 หลายเดือนก่อน

      Ningal hindu samskarathe satanic aakaaano ningal, hinduismthil oruvaad margam undu athil onnaanu manthrikam ningal vargiyatha parayunno?

    • @NaiselMoncy
      @NaiselMoncy 11 หลายเดือนก่อน

      @@imlucifer5040 njn ayn onum paranjilalo😂

    • @imlucifer5040
      @imlucifer5040 11 หลายเดือนก่อน

      @@NaiselMoncy heretic ennaal chtistian mathathil ninnitt sathane worship cheyyunna viswasangale kooti kozhakunna aalalle, hindukalil evde sathan?

    • @NaiselMoncy
      @NaiselMoncy 11 หลายเดือนก่อน

      @@imlucifer5040 hereticinte artham poi mon padi adhyam😂😂

  • @Random-zc6zk
    @Random-zc6zk ปีที่แล้ว +2

    Manthravaadhavum sabhayude viswasavum oru tharathilum othu povilla. Ithu viswasichu aarum manddanmaaraavaruth.

  • @sajujosesajujose1352
    @sajujosesajujose1352 ปีที่แล้ว +11

    ദൈവ വചനവും ദൈവ വഴികളും വിട്ട് പൊട്ടക്കഥകളിലും മന്ത്ര വാദത്തിലും അഭിരമിച്ചു കോഴിയെ വെട്ടിച്ചു വിശ്വാസികളെക്കൊണ്ട് ചാരായം കുടിപ്പിച്ചു ഇത് ഏത് ദൈവമാണ് വചനപ്രേകാരം പറഞ്ഞാൽ പക്കാ സാത്താൻ.

  • @thomsonmannil6937
    @thomsonmannil6937 ปีที่แล้ว +3

    ക്രിസ്തിയാനിക് ആചാരണൾ ഇല്ല

  • @georgejacob5179
    @georgejacob5179 ปีที่แล้ว

    Jesus, out from devil people, with the holy spirit, Holi spirit protested Achen to back to escape from the devil's spirit, which is more powerful!

    • @georgejacob5179
      @georgejacob5179 ปีที่แล้ว +1

      These black magic places do not keep it for the christened church this must give some others/government to keep it for some How that belongs to Kerala faith, not my cafeteria 😅😂❤

  • @annammaphilipose211
    @annammaphilipose211 ปีที่แล้ว +2

    My people are destroyed for lack of knowledge: because thou hast rejected knowledge, I will also reject thee, that thou shalt be no priest to me: seeing thou hast forgotten the law of thy Bod, I will also forget thy children.
    Almighty God hates this kind of magic. It is devil worship.
    No wonder lot of families are destroyed.
    Please study Holy Bible and learn the commandments of God.

    • @imlucifer5040
      @imlucifer5040 11 หลายเดือนก่อน

      Ningalku venamenkil virotham parayaam pakshe hindavaraya malayaranmaarude manthrika vidyakal aanu athine devil worship ennu paranju undakaan nikkaruth

    • @imlucifer5040
      @imlucifer5040 11 หลายเดือนก่อน

      Bigoted fools

  • @sajijoseph5566
    @sajijoseph5566 ปีที่แล้ว +11

    ഞാൻ ഇവിടെ പോയിട്ടുണ്ട് , ഇവിടെ നടക്കുന്നത് സാത്താൻ സേവയാണ് .

    • @enjoyfoodandnature9406
      @enjoyfoodandnature9406  ปีที่แล้ว

      🫥😵‍💫

    • @manuvincent0199
      @manuvincent0199 ปีที่แล้ว +2

      Nigalkku viswasamillenkil athuu vishwasikendaa ...thettidarippikaruth

    • @imlucifer5040
      @imlucifer5040 11 หลายเดือนก่อน

      @@manuvincent0199 manthrikam hinduvinteth alle malayaranmaar alle padipichath manthrikam appol ngene christian aavum satan sevayum allaaa

    • @bibinbabu3898
      @bibinbabu3898 5 หลายเดือนก่อน +1

      അറിയാത്ത കാര്യം പറയാൻ നിക്കരുത് കേട്ടല്ലോ

  • @MaimoonathEpParavanna
    @MaimoonathEpParavanna 6 หลายเดือนก่อน

    ഇത് ഭയങ്കര തെററല്ലേ ഈ കിണർ വ്യത്തു കേടാക്കി

  • @aneeshvarghese7749
    @aneeshvarghese7749 ปีที่แล้ว +8

    കടമറ്റത്തു കത്ത നാർ ഒരു വൈദികൻ ആയിരുന്നില്ല സുഹൃത്തേ. ഇന്നും പള്ളിയുടെപുറകിലെ കിണറിൽ നടക്കുന്ന കോഴിക്കുരുതി യും മദ്യപാനവും ഒന്നും പള്ളിയുമായി യാതൊരു ബന്ധവും ഇല്ല ചരിത്രം പറയുമ്പോൾ അല്പം എങ്കിലും അതേക്കുറിച് ഒന്ന് പഠിക്കാൻ ശ്രമിക്കു...

  • @alanroy5080
    @alanroy5080 ปีที่แล้ว +1

    Ayyo pedipicholum

  • @ravikumarvk6707
    @ravikumarvk6707 ปีที่แล้ว +1

    ചരിത്ര മോ സത്യ സ്ഥിതി യോ ഒന്നും പിക്കാതെ ആളെ പറ്റിക്കാൻ ഇറങ്ങരുത് നിങ്ങൾ പറഞ്ഞത് എല്ലാം 100 % തെറ്റാണ്

  • @johnantony7237
    @johnantony7237 ปีที่แล้ว +1

    ഇതു ഇതു സ്ഥലം ആണ്

  • @maryisaac3528
    @maryisaac3528 ปีที่แล้ว +3

    Magic involve satan spirit.

    • @enjoyfoodandnature9406
      @enjoyfoodandnature9406  ปีที่แล้ว

      👍

    • @imlucifer5040
      @imlucifer5040 11 หลายเดือนก่อน

      Maybe original gods not christian fake god who murdered millions of indians and others 😅and to force them to convert

  • @worldoframanan3358
    @worldoframanan3358 ปีที่แล้ว +1

    eee kada ingane onm alla tonunna pole valachodikkate kootukaraaaa😂😂😂

  • @deepaksebastian8688
    @deepaksebastian8688 ปีที่แล้ว +4

    Should stop all rituals doing in front of poyeedum kenaru. It is against our God, Bible curse these types of activity. Orthodox priests should wake up

    • @enjoyfoodandnature9406
      @enjoyfoodandnature9406  ปีที่แล้ว

      👍

    • @GIJU-xs1gc
      @GIJU-xs1gc ปีที่แล้ว +2

      എന്തിനാടോ മറ്റുള്ളവന്റെ വിശ്വാസത്തിൽ കയറി പിടിക്കുന്നത്. ബൈബിൾ നോക്കിയാൽ ഒരുപാട് ബലികൾ പഴയ നിയമത്തിൽ കാണാവുന്നതാണ്... ജീസസ് പോലും അതിനെ എതിർത്തിരുന്നില്ല... അവൻ മറ്റൊരു പാത കാണിച്ചു തന്നു എന്ന് മാത്രം... സഹിഷ്ണുത ഉള്ളവനെ ദൈവത്തെ അറിയാൻ പറ്റു... യേശുവിനെ താങ്കൾ മനസിലാക്കുന്നപോലെ അല്ല ഓരോ ആളുകൾ മനസിലാകുന്നതും അനുഭവിക്കുന്നത് എല്ലാം വ്യത്യസ്തമാണ് അത് അംഗീകരിച്ചാൽ മാത്രം മതി... ദൈവത്തെ ആരാധിക്കാൻ മനുഷ്യർ തന്നെ ഉണ്ടാക്കിയ ഒരു മാർഗമേ പാടുള്ളു എന്നില്ലല്ലോ...!!!

  • @bkfamily5445
    @bkfamily5445 ปีที่แล้ว +6

    മല അരയൻ💪💪💪💪❤️❤️❤️❤️💪💪💪🙏🙏🙏🙏🙏🙏