ആരാണ് ശക്തൻ? കടമറ്റത്ത് കത്താനാരോ കുഞ്ചമൺ പോറ്റിയോ? NKS Audiobooks Malayalam kadamattathu kathanar

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 90

  • @NKSAudiobooks
    @NKSAudiobooks  ปีที่แล้ว +22

    Episode 01 : th-cam.com/video/viUUYkjb3vY/w-d-xo.html
    Episode 02 : th-cam.com/video/5cltlpY0I-U/w-d-xo.html
    അവലംബം : ഐതീഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി

    • @johnnykutty1485
      @johnnykutty1485 6 หลายเดือนก่อน +1

      ഇതിന്റെ തുടർഭാഗം ഉണ്ടോ

  • @ArunKumar-fn7lt
    @ArunKumar-fn7lt ปีที่แล้ว +26

    പ്രേം നസീർ അഭിനയിച്ച കടമറ്റത്തച്ഛൻ സിനിമ ഞാൻ കണ്ടാരുന്നു. അതിലെ പോലെത്തന്നെയാണ് നിങ്ങളുടെ കഥ. പക്ഷെ നിങ്ങളുടെ കഥ കേട്ടപ്പോൾ ഞാനും ഇതിലെ ഒരു ഭാഗം ആണെന്ന് തോന്നിപോയി. അത്രക്ക് മനോഹരം ആയിരുന്നു നിങ്ങളുടെ സംഭാഷണം. BGM കൂടി ആയപ്പോൾ വേറെ ലെവൽ എക്സ്പിരിയൻസ് ആയിരുന്നു.

  • @sreejithsree6047
    @sreejithsree6047 6 หลายเดือนก่อน +9

    ഇന്നും മാന്നാർ പരുമല വലിയ പനയന്നാർക്കാവ് ദേവി ക്ഷേത്രത്തിൽ. കടമുറ്റത്ത് കത്തനാർ കുടിയിരുത്തിയ കള്ളിയങ്കാട്ടു നീലി കുടികൊള്ളുന്നു

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 4 หลายเดือนก่อน

      കള്ളിയങ്കാട്ടു നീലി അല്ല അത്, നീലി സ്വയം കുടിയിരിക്കുക ആണ് ചെയ്തേ അമ്പലത്തിൽ ഉള്ള ത് പദ്മനാഭ പുരം യക്ഷി

  • @jojujohn6913
    @jojujohn6913 10 หลายเดือนก่อน +3

    Excellent narration

  • @sulaimankottani3597
    @sulaimankottani3597 ปีที่แล้ว +9

    Excellent narration, Thank you.

  • @jeesdeva.c7775
    @jeesdeva.c7775 ปีที่แล้ว +3

    പലപോഴു० കേട്ടിട്ടുണ്ട് ഒരിക്കൽ T V യിൽ അവിടെ വിടെയായി കണ്ടിട്ടുണ്ട് ഇ േപ്പാൾ പൂർണ്ണമായ് കാണാൻ അവസരം വന്നിരിക്കുന്നു.!

  • @vidyavathinandanan5596
    @vidyavathinandanan5596 ปีที่แล้ว +4

    Super..very interesting

  • @ashvi6677
    @ashvi6677 9 หลายเดือนก่อน

    Chettaaa please next video chaiyiooo kathanaar achante 🙏

  • @sherlixavier9695
    @sherlixavier9695 ปีที่แล้ว +2

    Super presentation...
    God bless you

  • @adarshsubash3794
    @adarshsubash3794 2 หลายเดือนก่อน

    Nice 👍🏻

  • @justicewarriors4918
    @justicewarriors4918 ปีที่แล้ว +4

    Evergreen story❤❤❤❤

  • @srk8360
    @srk8360 ปีที่แล้ว +3

    Excellent 🙏🙏🙏🙏🙏

  • @adarshaadhi4025
    @adarshaadhi4025 ปีที่แล้ว +2

    ❤️ yekshi POWLI❤

  • @keralavlogz8536
    @keralavlogz8536 10 หลายเดือนก่อน +1

    രോമാഞ്ചം❤️❤️❤️

  • @amalmurali291
    @amalmurali291 ปีที่แล้ว +8

    Kadamattathinu aduthirunnu ith kanunna njan❤

  • @anjuajithanjuajith7559
    @anjuajithanjuajith7559 ปีที่แล้ว +1

    Waiting aayerunnu

  • @jincetdevasia9096
    @jincetdevasia9096 8 หลายเดือนก่อน

    Waiting for next part

  • @abhijithajith2268
    @abhijithajith2268 ปีที่แล้ว +2

    Very well done audio brother 🎉 waiting for more

  • @theatheist8066
    @theatheist8066 11 หลายเดือนก่อน +1

    entammo film kandapole subscribed...

  • @srk8360
    @srk8360 ปีที่แล้ว +2

    Excellent..

  • @diljodavis3930
    @diljodavis3930 11 หลายเดือนก่อน

    1st&2nd part narration was nice.👍Any next part chance?

    • @NKSAudiobooks
      @NKSAudiobooks  11 หลายเดือนก่อน

      Will try for a new one. but the most authentic part of the story, sourced from Aithihyamala by Kottarathil Sankunni, has already been covered. We are currently searching for additional genuine sources.

  • @S_a_n_s
    @S_a_n_s ปีที่แล้ว +2

    _ഓണാശംസകൾ NKS Audiobooks Team...✨_

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      Thank you! and Same to you!❤❤❤

  • @malayalamartcorner8844
    @malayalamartcorner8844 ปีที่แล้ว +2

    Excellent

  • @sunithamanmohan9058
    @sunithamanmohan9058 11 หลายเดือนก่อน +1

    Balance episode evide

  • @malayalamartcorner8844
    @malayalamartcorner8844 ปีที่แล้ว +14

    ഗുരുവായൂർ കേശവന്റെ വീഡിയോ ഇത് പോലെ ചെയുമോ

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +5

      ശ്രമിക്കാം ബ്രോ... പരമാവധി വിശ്വസനീയമായ റഫറൻസുകൾ/ സോഴ്സ് ഉപയോഗിച്ചാണ് ഈ കഥകൾ എല്ലാം സ്ക്രിപ്റ്റ് ചെയ്യുന്നത്. ഗുരുവായൂർ കേശവൻ ഒരു കഥയായി ചെയ്യാനുള്ള റഫറൻസ് ഇപ്പോൾ ഞങ്ങളുടെ പക്കൽ ഇല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകളിൽ നിന്നുള്ള ചില കുറിപ്പുകൾ മാത്രമേ കിട്ടാനുള്ളൂ. ഇവിടെ ചാനലുകളിൽ പലരും കഥ പറയുന്നുണ്ടെങ്കിലും അവയെല്ലാം വാമൊഴിയായി കേട്ടിട്ടുള്ള കഥകളാണെന്നാണ് അറിവ്. അവ മാത്രം എടുത്തുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ ഒരു കഥ പ്രാവർത്തികമല്ല. Will try in future. Thanks bro... Stay connected.

  • @kanshkansh6504
    @kanshkansh6504 ปีที่แล้ว +3

    ഐതിഹ്യങ്ങൾ ചരിത്രങ്ങൾ തന്നെയാണ്

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +2

      ഐതീഹ്യം എന്നാൽ പഴമക്കാർ പറഞ്ഞു പ്രചരിച്ച അല്ലെങ്കിൽ പൌരാണിക ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ട കഥകൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചരിത്ര രേഖകളിൽ വ്യക്തമായ തെളിവുകൾ ഇല്ലാത്ത 'കഥകൾ'.

  • @aneeshmohan3
    @aneeshmohan3 ปีที่แล้ว +3

    ❤❤

  • @robinmathew8055
    @robinmathew8055 10 หลายเดือนก่อน +3

    കുഞ്ചാമണ് പോറ്റി =കൊടുമൺ പോറ്റി ബ്രമയുഗം 🔥

  • @NihalMuhmd
    @NihalMuhmd 4 วันที่ผ่านมา

    Music name please

    • @NKSAudiobooks
      @NKSAudiobooks  4 วันที่ผ่านมา

      All musics are from you tube audio library... Name may be automated in the description.

  • @couragetraders1873
    @couragetraders1873 ปีที่แล้ว +1

    Plz upload part 3 soon🔥♥️

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +3

      "Hi...🙂
      this project is primarily based on Aitheehyamala by Kotarathil Shankunni, a reliable resource for Malayalam epics. Most of the content mentioned in that book has been completed. We are also actively searching for additional authentic sources to uncover more stories. We will return with Part 3 when such sources become available.
      Stay connected, dear friend! ❤👍 We will expand your emotional experiences across a wide range of subjects. 👍❤❤"

  • @sachiiin45
    @sachiiin45 3 หลายเดือนก่อน

    സ്വാമി അയ്യപ്പൻ ന്റെ ചെയ്യൂ

  • @easwarmadhav077
    @easwarmadhav077 ปีที่แล้ว +2

    😍

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN 10 หลายเดือนก่อน

    Bramayugam vs Kadamattathu Kathanaar 🔥

  • @abinrajan8959
    @abinrajan8959 9 หลายเดือนก่อน

    Part 3 venam

  • @spidernet4910
    @spidernet4910 ปีที่แล้ว +3

    Who s this kathanar,is he a black majic man

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +1

      Thats okay... The story is sourced from Aithihyamala, written by Kottarathil Sankunni, which is widely regarded as the most authentic book in Malayalam related to local epics.❤👍

  • @MrMeetvarun
    @MrMeetvarun ปีที่แล้ว +1

    bro story telling super aayitundoo with each details ,korachum koodi graphics image koodi add cheyana next storyil ,it would be nice👍

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +1

      Thank you bro❤❤ മുഴുവനും 3d യിൽ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം.. പക്ഷേ സമയത്ത് കംപ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ല ബ്രോ. ഏതായാലും future പ്രോജക്റ്റ് കളിൽ കൂടുതൽ മാറ്റങ്ങൾ പരീക്ഷിക്കാം.👍 thanks for the suggestion. stay connected please.. sneham ❤❤❤

    • @MrMeetvarun
      @MrMeetvarun ปีที่แล้ว

      sure bro, 3d graphics ellam superb aayitundo , excepting new stories from your side ,all the best for your future projects👍❤❤❤@@NKSAudiobooks

  • @MeNewtonsTeslaEinstein
    @MeNewtonsTeslaEinstein ปีที่แล้ว +2

    Have you seen kathanar movie glimpse

  • @seanannmj
    @seanannmj 6 หลายเดือนก่อน

    Potti cameo 💀⚡

  • @Dreammovies1979
    @Dreammovies1979 ปีที่แล้ว +1

  • @unniunni6505
    @unniunni6505 10 หลายเดือนก่อน

    Serial nd ee story

    • @NKSAudiobooks
      @NKSAudiobooks  10 หลายเดือนก่อน

      Ith Aitheehyamala based...❣️❣️

  • @kvabhijith5829
    @kvabhijith5829 5 หลายเดือนก่อน

    Ith thanne anoo real stroy....😮

    • @NKSAudiobooks
      @NKSAudiobooks  5 หลายเดือนก่อน

      The story is based on Aitheehyamala by Kottarathil Sankunni, a highly authentic Malayalam resource. Like other Puranas, opinions may vary about the reality of these events.

  • @p__20__r
    @p__20__r ปีที่แล้ว +2

    Panayanaarkav evde aduth ahn

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      ❤👍

    • @KSmedia024
      @KSmedia024 6 หลายเดือนก่อน

      @@p__20__r evide karunagappalli aano

  • @NihalMuhmd
    @NihalMuhmd 9 วันที่ผ่านมา

    Background music

  • @Johngorijohnkm
    @Johngorijohnkm 5 หลายเดือนก่อน +1

    അച്ഛൻ എവിടാ

  • @ShynimolPc-hu5do
    @ShynimolPc-hu5do ปีที่แล้ว +1

    ഇതിന്റെ 3 ഭാഗം ചെയ്യമോ

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +1

      കത്താനാരെപ്പറ്റി ഐതീഹ്യമാല റഫറൻസ്ആയി ഉപയോഗിച്ചുള്ള ഒരുവിധം എല്ലാ കഥകളും ചെയ്തു കഴിഞ്ഞു. കേട്ടുകേൾവി മാത്രമുള്ള കഥകൾ ചെയ്താൽ അതങ്ങനെ അല്ല ഇതിങ്ങനെ അല്ല എന്ന് പറയുന്ന അനുവാചകരോട് പറയാൻ ഉത്തരം ഇല്ലാതെ ആവും. അതിനാലാണ് ആധികാരികമായ ഗ്രന്ഥങ്ങളിൽ കാണുന്ന കഥകൾ മാത്രം എടുത്തു സ്ക്രിപ്റ്റ് ചെയ്യുന്നത്. എന്നിട്ട് തന്നെ ഒരു രക്ഷയുമില്ലാത്ത അവസ്ഥ ഉണ്ട്.😀 ഏതായാലും കൂടുതൽ കഥകൾ കണ്ടെത്താൻ ശ്രമിക്കാം. thanks for writing❤👍 please stay connected ❤

    • @ShynimolPc-hu5do
      @ShynimolPc-hu5do ปีที่แล้ว +1

      Okay thank you ❤😊

  • @samsondaniel5794
    @samsondaniel5794 10 หลายเดือนก่อน

    Chattan

  • @FUN_MEDIA5
    @FUN_MEDIA5 ปีที่แล้ว +1

    Christuvaanuatheyshakthanaayadaivam

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      Ok...👍

    • @Rajcr718
      @Rajcr718 9 หลายเดือนก่อน

      എന്നിട്ട് കടമറ്റത്തു കത്തനാർക്ക് മാന്ത്രിക വിദ്യ കിട്ടിയത് മാർപാപ്പയിൽ നിന്നല്ല,,, മലയരയന്മാരിൽ നിന്നുമാണ്

  • @jeevanthomas3198
    @jeevanthomas3198 ปีที่แล้ว +1

    പരുമല യക്ഷി അല്ല, പനയന്നാർകാവ് യക്ഷി ആണ്

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +3

      "അവിടെയുള്ള ഭദ്രകാളീക്ഷേത്രത്തെ പ്രധാനമാക്കിപ്പറയുമ്പോൾ ജനങ്ങൾ ആ യക്ഷിയെ "പനയന്നാർക്കാവിലെ യക്ഷി"യെന്നും ദേശപ്പേരിനെ അടിസ്ഥാനപ്പെടുത്തിപ്പറയുമ്പോൾ "പരുമലയക്ഷി" എന്നും പറഞ്ഞുവരുന്നു. ആ യക്ഷി അവിടെ വന്നതിൽപിന്നെ ആരെയും ഒരുവിധത്തിലും ഉപദ്രവിച്ചതായി കേട്ടുകേൾവി പോലുമില്ല."
      എന്ന് ഐതീഹ്യമാല written by കൊട്ടാരത്തിൽ ശങ്കുണ്ണി.. ❤👍

  • @jerrypjerry1149
    @jerrypjerry1149 ปีที่แล้ว

    ആ യക്ഷിക്യു ഇച്ചിരി ചോറു മേടിച്ചു കൊടുക്കു...അച്ചിങ്ങ പോലെന്നു ....ഇതാണോ നിങ്ങ പറഞ്ഞ മാതക സുന്ദരി...😂

  • @vineeshsanju6779
    @vineeshsanju6779 ปีที่แล้ว +2

    ❤️❤️❤️

  • @Prajas.k
    @Prajas.k ปีที่แล้ว +1

    ❤❤❤

  • @vishnurajeev9884
    @vishnurajeev9884 ปีที่แล้ว

    ❤❤❤❤❤

  • @since1year731
    @since1year731 ปีที่แล้ว

  • @divyadivyan9890
    @divyadivyan9890 11 หลายเดือนก่อน

    ❤❤