ചുരുളഴിയാത്ത 10 രഹസ്യങ്ങൾ | 10 UNSOLVED MYSTERIES IN THE WORLD l MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @rommyrose7059
    @rommyrose7059 4 ปีที่แล้ว +1657

    ഇവൻ online clss എടുത്തിരുന്നെങ്കിൽ എല്ലാം പെട്ടന്ന് തന്നെ മനസ്സിലായേനെ...
    സമ്മതിച്ചു മോനെ നിന്നെ 😍😍😍😍🥰🥰🥰

  • @sangeethks7586
    @sangeethks7586 5 ปีที่แล้ว +1520

    എന്റെ തെറ്റാ..മര്യാദക് പോയി ഉറങ്ങിയാൽ മതിയായിരുന്നു..ഇനി ഇതിന്റെ ഒക്കെ ഉത്തരം എന്റെ മനസിന്‌ ഞാൻ എവിടുന്നെടുത്തിട്ട് കൊടുക്കാനാ..😑😂
    Nice video broo..😘😍😍

  • @asma8268
    @asma8268 5 ปีที่แล้ว +2537

    നിന്റെ ഓരോ video കാണുമ്പോഴും എനിക്ക് ബാലരമയിലെ 'ചുരുളഴിയാത്ത രഹസ്യങ്ങൾ' ഓർമ വരും 😂😂😂

  • @AFWORLD
    @AFWORLD  5 ปีที่แล้ว +56

    Instagram : instagram.com/afluhere 🖤

  • @sooraj_js
    @sooraj_js 4 ปีที่แล้ว +64

    വിശ്വസിച്ചാലും ഇല്ലെങ്കിലും !!!!
    Great job 💯

  • @PraveenPraveen-rh8oq
    @PraveenPraveen-rh8oq 5 ปีที่แล้ว +424

    മച്ചാനെ മച്ചാന്റെ ഒരു ഫാൻ ആ ഞാൻ വീഡിയോ ഒക്കെ പൊളിയാ 💖💗💖

  • @mamba1746
    @mamba1746 5 ปีที่แล้ว +1042

    സുല്ത്താന് ശേഷം വിഷയങ്ങൾ ഇത്ര നന്നായി അവതരിപ്പിക്കുന്ന ഒരു youtubere ഞാൻ കണ്ടിട്ടില്ല

    • @hajarashekeer2933
      @hajarashekeer2933 5 ปีที่แล้ว +14

      Habeeb vavaz മലപ്പുറക്കാരൻ njanum enthalle manoharam athimanoharam....,😍😍😍

    • @mamba1746
      @mamba1746 5 ปีที่แล้ว +7

      @@hajarashekeer2933 ya 🥰🥰

    • @anuchandram2267
      @anuchandram2267 5 ปีที่แล้ว +34

      People call me dude, psytech Malayalam okke kandunookku

    • @CouchPotatos
      @CouchPotatos 5 ปีที่แล้ว +5

      Sathyam... Athum ee kochu prayathil

    • @ajaymanoj3935
      @ajaymanoj3935 5 ปีที่แล้ว +3

      Pcd Kodi noku bro

  • @fidhahabeeb3988
    @fidhahabeeb3988 4 ปีที่แล้ว +836

    അഫ്ലുവിന്റെ ഭയമുള്ളവർ കാണരുത് എന്ന് caption ഇടുന്ന videos ആദ്യം എടുത്ത് കാണും ഞാൻ....😂

    • @sherinshaz6739
      @sherinshaz6739 3 ปีที่แล้ว +25

      😜കണ്ടില്ലേൽ സമാധാനം ഇല്ലല്ലേ... 🙂nnatt aflu നെ വെറുതെ കുറ്റവും പറയും 🤣🤣🤣😂

    • @saanjusatheesh5395
      @saanjusatheesh5395 3 ปีที่แล้ว +11

      Njnum 😌😂

    • @samyakzenaraadhyaa5486
      @samyakzenaraadhyaa5486 3 ปีที่แล้ว +6

      👍

    • @theepori2314
      @theepori2314 3 ปีที่แล้ว +7

      Njanum😌😌😌

    • @kombangaming1033
      @kombangaming1033 3 ปีที่แล้ว +7

      Poda myrea q

  • @jayakumaris2167
    @jayakumaris2167 5 ปีที่แล้ว +280

    Thante introduction super... Welcome back to af World aflu here..... Nice presentation Good luck broi, & God bless you.

  • @nikhilkrishna8475
    @nikhilkrishna8475 5 ปีที่แล้ว +186

    നീ പോളിയാണ് മുത്തേ....

  • @sofybasha2626
    @sofybasha2626 4 ปีที่แล้ว +33

    Bro ടൈറ്റാനിക്കിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ jack rose ഒർജിനലിൽ ഉണ്ടായിരുന്നോ??

  • @midhlajmidhu9569
    @midhlajmidhu9569 4 ปีที่แล้ว +65

    Hi മച്ചാനെ സബ്സ്ക്രൈബ് ചെയ്തു ട്ടോ....♥️♥️
    പോളി വീഡിയോ😍😍

    • @efxe2047
      @efxe2047 3 ปีที่แล้ว

      𝚈𝙾𝚄𝚁 1𝚂𝚃 SU𝙱𝚂CRIBER

  • @sheenajamshi8077
    @sheenajamshi8077 4 ปีที่แล้ว +9

    ഇയാളുടെ ടോപിക്സ് സൂപ്പർ.... എവിടുന്നു ഒപ്പിക്കുന്നു... ഒരുപാടു knowledge തരുന്നു... thanks..... അവതരണവും അടിപൊളി... keep it...

  • @elviiino
    @elviiino 5 ปีที่แล้ว +56

    Nalla video bro big support indavum😘😘💙😘💙😘💙😘💙✌💙✌💙✌💙✌💙✌💙✌💙✌✌

    • @AFWORLD
      @AFWORLD  5 ปีที่แล้ว +15

      Thanks bro🖤🖤🖤

  • @abithak.s4245
    @abithak.s4245 4 ปีที่แล้ว +60

    ചേട്ടൻ പ്രേത കഥ പറയുബോൾ അതിനനുസാരിച്ചിട്ടുള്ള bgm ശരികും പേടിപ്പിക്കും. പിന്നെ പുറകില്ലേ ബ്ലാക് കളറും നികുടം തോന്നികുന്നു 😱😱🤯🤯

  • @ameyaanil4489
    @ameyaanil4489 3 ปีที่แล้ว +11

    ചേട്ടനെ കാണാനാണ് ഞാൻ ഈ videos എല്ലാം കാണുന്നത്. രാത്രി ഉറക്കമെ വരുന്നില്ല. എവിടുന്നു കിട്ടുന്നു ചേട്ടാ ഈ കഥകളെല്ലാം fun tastic😜😱👻☠️👽🤝👍

  • @shivacreativityworld2221
    @shivacreativityworld2221 5 ปีที่แล้ว +120

    ആഹാ കൊള്ളാമല്ലോ ഈ പറഞ്ഞത് ബാലരമയിലൊക്കെ വന്നിട്ടുണ്ട് ചുരുളഴിയാത്ത രഹസ്യങ്ങളിൽ... nice video bro👌👌👌👌👌😍

  • @7yearsago987
    @7yearsago987 3 ปีที่แล้ว +123

    10 aam ക്‌ളാസിൽ history യുടെ മാഷ് ആയിട്ട് നീ ആയിരുന്നെങ്കിൽ ഞാൻ 100 ഇൽ 100 ഉം വാങ്ങിയേനെ ❤❤

  • @aswathynairr5235
    @aswathynairr5235 5 ปีที่แล้ว +153

    സബ്സ്ക്രൈബ് ചെയ്തു ട്ടോ കുട്ടീ.... (ഇന്നലെ ആണ് നിന്റെ വീഡിയോ ആദ്യായിട്ട് കണ്ടത്.... 2013il അമേരിക്കയിലെ ഹോട്ടലിലെ ടാങ്ക് il ഒരു പെൺകുട്ടി മരിച്ചത്.... ഇന്നലെ ഉറക്കം കുറവായിരുന്നു... 😬😬

  • @anjanajyothi6325
    @anjanajyothi6325 3 ปีที่แล้ว +6

    Afluvinte introduction spr aanu.aflu hear ennu parayunathu thanne adipoliyanu..explanation nannayittund.keep it up

  • @sajumonmon7225
    @sajumonmon7225 5 ปีที่แล้ว +112

    ബ്ലാക്ക് ടീഷർട് പോലും വെറുതെ വിട്ടില്ലല്ലോ 😁😁😁😁

  • @sanjaitr2437
    @sanjaitr2437 5 ปีที่แล้ว +54

    ചേട്ടന്റെ പല video യും പേടിപ്പിക്കും എന്നെ. Continue

  • @raishmarlinmusic6789
    @raishmarlinmusic6789 5 ปีที่แล้ว +32

    Af world aflu here....poli bro...😍😍😍

  • @kichurevathy6893
    @kichurevathy6893 5 ปีที่แล้ว +80

    നീ മ്യാരകം തന്നെ 😜👍👍

  • @DRGBlackde
    @DRGBlackde 5 ปีที่แล้ว +20

    Ninakke eee vedio kanumbol pedi tonnarille Ella vediosum nannayittund bro

  • @revath994
    @revath994 5 ปีที่แล้ว +98

    *Oru sathyam parayatte ?* 😐
    *njan kanda unsolved mysteries videos ill vechu enikku ettavum ishtapetta presentation ithaanu* 😍😘😘
    *Iniyum ithupolulla video upload cheyyanam ketta ??* 😁
    🎈🎈🎈

    • @AFWORLD
      @AFWORLD  5 ปีที่แล้ว +12

      🖤🖤😍 sure

    • @revath994
      @revath994 5 ปีที่แล้ว +4

      @@AFWORLD *sure ennokke paranjittu ittillenkil njangal veettil keri idikkum* 😂😂

    • @makewish3679
      @makewish3679 5 ปีที่แล้ว +1

      me too

  • @aswinraj1416
    @aswinraj1416 5 ปีที่แล้ว +10

    ആഹ കൊള്ളാം bro
    Full sprt undavum...

  • @harithagnath5654
    @harithagnath5654 4 ปีที่แล้ว +4

    Your presentation is too good..chettan parayunath kettirikkan nalla rasam ind.ellam manasilavum..keep going on..good luck

  • @hiddenperson3618
    @hiddenperson3618 5 ปีที่แล้ว +44

    7th one I learn that when we have more believe in a doctor and in his medicine our sickness will completly go.For example some people have belief that when we drink tea our head ache will relief fast.And when that people drink tea they will relief their head ache.This is not because of taking tea,because of their belief 'that tea will reduce my headache'☺
    GOOD WORK.KEEP GOING..

  • @sudinmonms2364
    @sudinmonms2364 4 ปีที่แล้ว +5

    ആരെന്നാ parajalum ചേട്ടനെന്റെ വീഡിയോസ് പൊളിച്ചു പൊളിച്ചു പൊളിച്ചു പൊളിച്ചു ഞാൻ എല്ലാ videos kannunnatha poliyatto
    Enniyum adipoli videos edannam
    All the best

  • @klblucifer4120
    @klblucifer4120 4 ปีที่แล้ว +9

    ആ ചുറ്റികയുടെ കാര്യം ഞാൻ പറയാം.. ഈ പാറകൾ ഉണ്ടാകുന്നത് കാറ്റിൽ പറന്നുനടക്കുന്ന പൊടികൾ ചേർന്നാണ്. ഒരുപാട് വർഷങ്ങൾ കൂടുമ്പോഴാണ് ഒരു കല്ല് തന്നെയുണ്ടാകുന്നത്. പണ്ടുള്ള മനുഷ്യർ ചുറ്റിക ഉപയോഗിച്ചിട്ട് വലിച്ചെച്ചെറിഞ്ഞു. അത് ഏതെങ്കിലും ഒരു കല്ലിന്റെയോ പാരയുടെയോ പുറത്തായിരിക്കും... പിന്നീടുള്ള വർഷങ്ങളിൽ പൊടിപടലങ്ങൾ ചേർന്ന് വലിയ ഒരു പാറയായി... ആ ചുറ്റികയും അതിനിടയ്ക്ക് ആയിപ്പോയി... ഇതാണ് എനിക്ക് തോന്നിയത്.

    • @JackSparrowDzy
      @JackSparrowDzy 2 หลายเดือนก่อน

      അപ്പോ ശാസ്ത്രജ്ഞൻമാർ ഊമ്പാൻ ഇരിക്കുന്നതാണോ

  • @tasleemvava7087
    @tasleemvava7087 4 ปีที่แล้ว +2

    Enikk nighoodathakal valare ishtaman.athukond af worldinte oro notificationum I am waiting..lov youuuuu.......

  • @eamonfive1762
    @eamonfive1762 5 ปีที่แล้ว +370

    ഒരാൾ വായ്ക്കോട്ട വിടുമ്പോൾ.. അത് കാണുന്ന മറ്റൊരാൾ അപ്പോൾ തന്നെ വായ്ക്കോട്ട വിടും.. ഇതിന്റെ കാരണം കണ്ട് പിടിച്ചോ... 🤔🤔

    • @sureshsivasankarapillai9643
      @sureshsivasankarapillai9643 5 ปีที่แล้ว +1

      😅

    • @Scholar_station_3.O
      @Scholar_station_3.O 5 ปีที่แล้ว +52

      Eamon five ഒരാൾ ക്ഷീണം കൊണ്ട് കൊട്ടു വാ ഇടുമ്പോൾ ആൾക്ക് ചുറ്റുമുള്ള max oxygen നെ ആള് ഉള്ളിലേക്ക് എടുക്കുന്നു അതുകൊണ്ടുതന്നെ സാധരണ ഗതിയിൽ തൊട്ടടുത്ത് നിൽക്കുന്ന ആൾക്ക് മതിയായ oxygen കിട്ടാതിരിക്കുകയും ആള് അതിനു (o2(ഓ2) വേണ്ടി കോട്ടു വാ ഇടുകയും ചെയ്യുന്നു

    • @jaseemk40
      @jaseemk40 5 ปีที่แล้ว +14

      Every action has a opposite reaction

    • @aliensmedia1156
      @aliensmedia1156 5 ปีที่แล้ว +20

      സിംപിൾ ഒരാൾ എന്തേലും കഴിക്കുമ്പോൾ നമുക്കു ഇഷ്ട പെട്ട സാധനം ആണെകിൽ നമുക്കും കഴിക്കാൻ തോന്നും അത്‌ .തന്നെ

    • @cjoik4733
      @cjoik4733 4 ปีที่แล้ว +2

      👎👎👎

  • @najidm1111
    @najidm1111 5 ปีที่แล้ว +34

    Ndha paraya, evidunna ijjadhi content kitunne💓

    • @AFWORLD
      @AFWORLD  5 ปีที่แล้ว +17

      😂🖤🖤 Thappuvin kandethum ennaanalloo..

    • @muhammednishab6849
      @muhammednishab6849 4 ปีที่แล้ว

      @@AFWORLD 👍😂

    • @eira5125
      @eira5125 2 ปีที่แล้ว

      @@AFWORLD ah 😂

  • @nidhanavaz9282
    @nidhanavaz9282 5 ปีที่แล้ว +80

    Mashallah adipoli ketooooooo👌👌👌👍👍👍👍

    • @AFWORLD
      @AFWORLD  5 ปีที่แล้ว +11

      🖤🤗

    • @efxe2047
      @efxe2047 3 ปีที่แล้ว

      @@AFWORLD 💜

  • @ashilraj6853
    @ashilraj6853 5 ปีที่แล้ว +44

    BGM ethaa ?
    Kidu🥰

  • @hafsalsulaiman
    @hafsalsulaiman 4 ปีที่แล้ว +3

    മച്ചാനെ നിങ്ങൾ പൊളിയാണ്ട്ടോ എല്ലാകാര്യങ്ങളും നല്ല വ്യക്ത മായി അവതരിപ്പിക്കുന്നു Good Job ഇനിയും നല്ല നല്ല വീടിയോസും ആയി വരിക

  • @nick_wayne5891
    @nick_wayne5891 4 ปีที่แล้ว +7

    എങ്ങനെ പറ്റുന്നു ഇതൊക്കെ poli muthe😄👍👍

  • @mallugirl1837
    @mallugirl1837 5 ปีที่แล้ว +76

    ആളെ പേടിപ്പിക്കാൻ വന്നേക്ക 😒😒😒😍വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😍

  • @arjunchavarkkad
    @arjunchavarkkad 3 ปีที่แล้ว +7

    Bro, pls do about Bermuda triangle and creation of Egyptian pyramid.
    Ipozhaanu videos ellam kanunnath.
    Ellam superb 👌

  • @monstermallu6542
    @monstermallu6542 5 ปีที่แล้ว +23

    I like your general knowledge. Learn more information

  • @nijisaneesh7939
    @nijisaneesh7939 2 ปีที่แล้ว +1

    Chettan poliya👍🏻👍🏻oru prethyeka vibe aanu😌❤️✨️

  • @passenger_8926
    @passenger_8926 5 ปีที่แล้ว +241

    ഈ ഇത്തരം കാര്യങ്ങളും അതുപോലെ പോലെ പ്രേതകഥകൾ അമേരിക്കയിലും യൂറോപ്പിൽ മാത്രമേ നടക്കുന്നുള്ളൂ ഇവിടെ നടക്കൂല

    • @madhanamohan1555
      @madhanamohan1555 4 ปีที่แล้ว +10

      Kerala aanuu evide olla prethangal thanne kooduthal aanu

    • @jacksettanthugs7361
      @jacksettanthugs7361 3 ปีที่แล้ว +4

      Tsunami kanan kadal theerathu odi kudiya nammale aru enna cheyyana

    • @busthana5667
      @busthana5667 3 ปีที่แล้ว +1

      @@jacksettanthugs7361 sivanee😂😂

    • @asiframzanbinmansoormohamm617
      @asiframzanbinmansoormohamm617 3 ปีที่แล้ว

      @@jacksettanthugs7361 😎😎😎😎😎

    • @divyapradeep9674
      @divyapradeep9674 3 ปีที่แล้ว

      @@jacksettanthugs7361 boho😂😂

  • @joelapz
    @joelapz 5 ปีที่แล้ว +10

    Adipolii videos anne ettayii ❤Keep on going....its very intresting 😊......

    • @AFWORLD
      @AFWORLD  5 ปีที่แล้ว +6

      🖤🖤🤗

  • @anandhukrishnanofficial3814
    @anandhukrishnanofficial3814 3 ปีที่แล้ว +7

    ചേട്ടൻ ഞങ്ങടെ മൊത്ത മുത്തേ 😘😘😘

  • @kannan5456
    @kannan5456 5 ปีที่แล้ว +20

    Machane adipoliyaanu. Njaan sthiramaayittu kaanunnund. Enikku ee chaanal ishtamaanu. kandirikkaan nalla interesting aanu. Kure knowledgum kittunnund.
    But ithokke sathyamaano 😜

  • @swarnasanjay7514
    @swarnasanjay7514 5 ปีที่แล้ว +47

    I think that Rudolph fentz was a time traveler for real

  • @Patrick_B451
    @Patrick_B451 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ ബ്രോ പൊളിച്ചു ഇനിയും വീഡിയോ ഇടണം കട്ട സപ്പോർട്ട്

  • @jyothi2022
    @jyothi2022 5 ปีที่แล้ว +146

    മോനെ.. ഇതൊക്കെ കണ്ടിട്ട് ഒറ്റക്ക് പകൽ പോലും ഇരിക്കാൻ പേടിയാണ്

  • @akhilwilson7327
    @akhilwilson7327 4 ปีที่แล้ว +88

    4 ആമത്തെ ഞാൻ Discovery എന്ന ചാനലിൽ കണ്ടിട്ടുണ്ട് അതിൽ Jhosh Geat എന്ന ശാസ്ത്രജ്ഞൻ പറഞ്ഞത് അന്നത്തെ സമൂഹം ദൈവത്തെ ആരാധിക്കാൻ വേണ്ടി നിർമിച്ചതാണ് എന്നാണ് പറയുന്നത്

    • @hariprasad.k.s.hariprasad.2255
      @hariprasad.k.s.hariprasad.2255 4 ปีที่แล้ว +2

      Athe athu njanum kanditund expedition unknown with joshgates

    • @mjgaming16
      @mjgaming16 4 ปีที่แล้ว +2

      athe njanum kandu

    • @rvp8687
      @rvp8687 3 ปีที่แล้ว +2

      ഇതിൽ പറഞ്ഞ പല കാര്യത്തിന് കാരണവും ഉണ്ട്... ഇങ്ങനെ പറയുന്നത് ആണ്

    • @parava266
      @parava266 3 ปีที่แล้ว

      🤣🤣

    • @abina......2635
      @abina......2635 3 ปีที่แล้ว

      Athengana avde konduvachennu parayunnindo??

  • @rohinivg6823
    @rohinivg6823 4 ปีที่แล้ว +3

    Aah kall neengunnath machininteyo animalinteyo prerana konda aflu ante thall kettittaa 😁😁
    Nthayalum video powlich😘🥰

  • @ananthusanthoshananthu4026
    @ananthusanthoshananthu4026 5 ปีที่แล้ว +6

    Aflu nte ottumikka video kand ellam adipolia..

  • @deathman1204
    @deathman1204 3 ปีที่แล้ว +5

    അഫ്ലൂ ഉയിർ 😘😘😘❤

  • @adit.k3623
    @adit.k3623 4 ปีที่แล้ว +2

    Afluyude presentation kond thanne video kandd povum

  • @achuparuachuparu3709
    @achuparuachuparu3709 4 ปีที่แล้ว +4

    ചേട്ടാ ചേട്ടൻ സൂപ്പെറാ 👍

  • @thazliman2877
    @thazliman2877 3 ปีที่แล้ว

    Oru 3min video njn skip cheyyathe kaanilla...pakshe aflunte video innevare njn skip cheythitilla...ottm madupu thonipikathe parayunu...well job

  • @falcon4633
    @falcon4633 5 ปีที่แล้ว +12

    Bro lipstic ഇടാറുണ്ടോ 😅😜
    Vedio പൊളി bro

    • @AFWORLD
      @AFWORLD  5 ปีที่แล้ว +22

      😂😂 poodeey poodeey
      Natural beauty aan mistar 😂🖤

    • @falcon4633
      @falcon4633 5 ปีที่แล้ว +1

      @@AFWORLD 😅😅😄

    • @gauthamramu4226
      @gauthamramu4226 4 ปีที่แล้ว

      @@AFWORLD OMG what a beauty
      Nee poliann bro

  • @pranavb339
    @pranavb339 3 ปีที่แล้ว +1

    Aflu vinte Ella videos um
    Nalla intresting aanu❤️❤️❤️❤️

  • @veenam3569
    @veenam3569 4 ปีที่แล้ว +5

    Ningade presentation adipoliya 🥰🥰

  • @sahadevank4824
    @sahadevank4824 3 ปีที่แล้ว +2

    Polichu aflu chettan pewer aanu

  • @ashasha3385
    @ashasha3385 4 ปีที่แล้ว +3

    വളരെ നല്ല അവതരണം

  • @fathimab6635
    @fathimab6635 3 ปีที่แล้ว +1

    Aflu ikkante ella videos um njan kandu ellam poliya 😍😍❤

  • @9605471481
    @9605471481 4 ปีที่แล้ว +13

    10 th one കേട്ടുകഥയായിരിക്കാനാണ് സാധ്യത..... അവരുമായി ആശയ വിനിമയം നടത്തിയ കാര്യം അന്നത്തെ എയർപോർട്ട് ജീവനക്കാർ പറഞ്ഞിരുന്നോ....??

  • @vishnuthankappan6807
    @vishnuthankappan6807 4 ปีที่แล้ว

    ചേട്ടന്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. പകുതിയും ഭയമാണ്

  • @karthikns1433
    @karthikns1433 4 ปีที่แล้ว +11

    ലണ്ടൻ hamour തോറിന്റൈ chutika ആയിരിക്കും 😄😄😄😄 video polichu bro

  • @gopal5934
    @gopal5934 3 ปีที่แล้ว +2

    Hi. ഒരു റിക്വസ്റ്റ് ഉണ്ട്. Kris and lisanne ന്നു പറഞ്ഞ സഹോദരികളുടെ കതയെ കുറിച്ച് ഒരു വീഡിയോ ഇടാമോ pls

  • @jovin8687
    @jovin8687 5 ปีที่แล้ว +3

    നല്ല വിഷയം ..അടിപൊളി അവതരണം ...പൊളി ബ്രോ ...👌👌👌

  • @blackroseblackrose2005
    @blackroseblackrose2005 5 ปีที่แล้ว +2

    സൂപ്പർ bro അവതരണം പൊളിച്ഛ്. Nice👏👏👏👏😍😍😍😍😍😍😍😍😘😘😘

  • @fathimashahul3630
    @fathimashahul3630 4 ปีที่แล้ว +13

    Whenever I watch your videos I got goosebumps.

  • @najmashabeer1316
    @najmashabeer1316 4 ปีที่แล้ว

    Oro videosum puthiya puthiya arivukalaan tharunnath 👍🏻👍🏻👍🏻 nice video broo ☺️☺️ full support 👌👌

  • @JBMVLOGS
    @JBMVLOGS 5 ปีที่แล้ว +4

    Broo poli... QNA NADATHU PLEASE...

    • @AFWORLD
      @AFWORLD  5 ปีที่แล้ว +1

      😂🖤 namuk nookkam

  • @madhanamohan1555
    @madhanamohan1555 4 ปีที่แล้ว +2

    Nthanu mone ith ufff,poli ni vere level ❤❤

  • @exlvenmop7283
    @exlvenmop7283 4 ปีที่แล้ว +3

    Polich muthee💖

  • @Unknown-12th
    @Unknown-12th ปีที่แล้ว

    4 varshanthin mumbu inganethe oru
    Kidilan video undakkiya mahan👽

  • @athiraharidas7866
    @athiraharidas7866 4 ปีที่แล้ว +19

    Heyy Afluu!! Autopsy of Jane due movie de review cheyuoo?!!

  • @_sincyyy_
    @_sincyyy_ 3 ปีที่แล้ว +1

    Xam next week ഇപ്പോഴും അഫ്ലുവിന്റ വീഡിയോസ് watching... പരീക്ഷക് എന്ത് എഴുതിവെക്കും 🥲

  • @Not-a-legend945
    @Not-a-legend945 5 ปีที่แล้ว +85

    പുതിയ വിഡിയോടെ നോട്ടിഫിക്കേഷൻ കിട്ടുന്നില്ല 😠😠

  • @Moto_Mad.
    @Moto_Mad. 4 ปีที่แล้ว +1

    Ningal pwoli ann brohh😊😍😍

  • @abhyrai
    @abhyrai 4 ปีที่แล้ว +14

    Hats off you...bro collection of knowledge is not a silly things 🔥

  • @shahanababu2010
    @shahanababu2010 4 ปีที่แล้ว

    nalla padippeduthunna kure vidoes aflu ittittundu.pakshe chilathokke pedippeduthatha videosum.nalla resamundu kelkkan😉😉

  • @nufaisnufi2449
    @nufaisnufi2449 4 ปีที่แล้ว +5

    ഇങ്ങനെയുള്ള പൊളി topic എവിടന്ന് കിട്ടുന്നു bro

  • @bindulekha4381
    @bindulekha4381 4 ปีที่แล้ว +1

    Bro super vedios and super presentation 👌👌👌👌

  • @rejanarajesh5008
    @rejanarajesh5008 4 ปีที่แล้ว +17

    ആർക്കെങ്കിലും stonehenge കാണണം എൻകിൽ offroad car racing download cheyy അവിടെ stonehenge karaghinadannu കാണാം

  • @sujeeshsuji1615
    @sujeeshsuji1615 3 ปีที่แล้ว +1

    അടിപൊളി അവതരണം

  • @AktharAkku6
    @AktharAkku6 5 ปีที่แล้ว +22

    ഇയ്യാൾക് ഞമ്മടെ സുക്കറണ്ണനെ പോലെ ഒരു ടീഷർട് മാത്രമേ ഉള്ളു ?🤪🤪🤔🤔

  • @fadhiz4503
    @fadhiz4503 3 ปีที่แล้ว

    ithu polathe story enikku ishttoonu......bayam mattanulla eethekilum tharathilulla video cheyyan patto

  • @tonyjustin1907
    @tonyjustin1907 5 ปีที่แล้ว +4

    Aalam videoum pwolii aanu bro.......nice voice

    • @AFWORLD
      @AFWORLD  5 ปีที่แล้ว +2

      Thanks muthee 🖤

  • @sajeeshkumar2782
    @sajeeshkumar2782 3 ปีที่แล้ว

    Nannait present cheyynnind . v gd keep it up☺️

  • @ali__seyyid
    @ali__seyyid 5 ปีที่แล้ว +88

    *_എന്തെല്ലാം നിഗൂഢതകളാണ് അല്ലേ ഈ ലോകത്ത് നില_* *_നില്‍ക്കുന്നത്...ഇതില്‍ പലതും മുന്നേ കേട്ടിട്ടുണ്ട്...പക്ഷേ AMERICAN_* *_വിമാനത്തെ കുറിച്ച് ഇപ്പോള്‍ ആണ് കേള്‍ക്കുന്നത്...അന്യായ നിഗൂഢത_* *_ആയി പോയി..._*
    _ഇത്തരം വിഷയങ്ങള്‍ കേള്‍ക്കുബ്ബോള്‍_
    _എപ്പോഴും ഇത്തരം വിഷയത്തെ BASE_ _ചെയ്ത് ഒരു തിരക്കഥ എഴുതി CINEMA യാക്കാന്‍ തോന്നും..._
    _പക്ഷേ പാവം ഞാന്‍_ _സംവിധാനമറിയില്ല..._ 😊

  • @hudainam.s1374
    @hudainam.s1374 4 ปีที่แล้ว +2

    Wow that's so interesting 😼

  • @aspecty9413
    @aspecty9413 4 ปีที่แล้ว +19

    3:20 അപ്പൊ പഴത്തിന്റെ ഉള്ളിൽ എങ്ങനെ പഴം വന്നു 😂😂

  • @abhiramds8598
    @abhiramds8598 3 ปีที่แล้ว +1

    Ellora caveine kurich oru vedeo cheyyo

  • @popzzmedia
    @popzzmedia 5 ปีที่แล้ว +30

    *മ്യാരകം തന്നെ😂😁*

    • @AFWORLD
      @AFWORLD  5 ปีที่แล้ว +2

      😂🖤

    • @exinoz810
      @exinoz810 4 ปีที่แล้ว

      Bro channel subscribe cheyyo thirichum cheyya

  • @sanjaynaveensanjaynaveen8075
    @sanjaynaveensanjaynaveen8075 4 ปีที่แล้ว

    മച്ചാനെ പൊളിച്ചു ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ 😍😍😍😍😘

  • @fzz0ol172
    @fzz0ol172 5 ปีที่แล้ว +3

    Rly amazing ua..n us effort n presentation 😊

  • @ramsheenaramshi9032
    @ramsheenaramshi9032 4 ปีที่แล้ว

    Njn first time ahne iyalde vedio kanath...Adipoli...Ottak pakal thanne irikan pediya

  • @lovelystar7718
    @lovelystar7718 4 ปีที่แล้ว +6

    5 th story ithinumunb kettavar arenkilumundo
    👌👌✋✋❤️❤️❤️❤️

  • @sravya9381
    @sravya9381 3 ปีที่แล้ว +1

    1:37 endhegilum okke parayam. 😁😘
    Background mucic😨

  • @kylasraj1919
    @kylasraj1919 5 ปีที่แล้ว +47

    I can’t sleep night by hearing this bro

  • @binuthomas9607
    @binuthomas9607 2 ปีที่แล้ว +1

    7:00 അത് യേശുവിനെ കുരിശിൽ തറയ്ക്കാൻ നേരത്ത് തൂവാല കൊണ്ട് മുഖം അമർത്തിയപ്പോൾ കിട്ടിയതാണ്... ആ shape വെച്ച് തന്നെയാണ് ഡാവിഞ്ചി ഈശോയുടെ ചിത്രങ്ങൾ സൃഷ്ടിച്ചതും..... 😌