ജോയ് പറയുന്നത് കേൾക്കില്ല, ഒരു സുരക്ഷ ഉപകരണങ്ങളും ഉപയോഗിക്കാത്ത ആളാണ്' | Amayizhanjan Canal | Joy

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • ജോയ് പറയുന്നത് കേൾക്കില്ല, ഒരു സുരക്ഷ ഉപകരണങ്ങളും ഉപയോഗിക്കാത്ത ആളാണ്'
    #amayizhanjan #thiruvananthapuram #drowning #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 53

  • @narayananab3097
    @narayananab3097 26 วันที่ผ่านมา +32

    നമ്മൾ തന്നെയാണ് ഇതിനു കാരണം നമ്മൾ മനസു വെച്ചാൽ ഇത്ര അധികം മാലിന്യം വരുകയില്ല

  • @l.e1234
    @l.e1234 26 วันที่ผ่านมา +15

    Waste bin എല്ലായിടത്തും വെക്കണം. അത് ആഴ്ചയിൽ ഒരു പ്രാവശ്യം മാറ്റണം. Waste ബിന്നുകളിൽ ഇടാത്ത ജനങ്ങൾക്ക് fine അടിക്കണം. ഇവിടുത്തെ ഭരണാധികാരികൾകോട്ടും സൂട്ടും ഇട്ട് വിദേശങ്ങളിൽ പോകും. അവിടെപ്പോയി സുഖിച്ചു പോരും. എന്ത് പ്രയോജനം. ഇവിടുത്തെ waste managment പരമ ദയനീയം. ആ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്ന മനുഷ്യരുടെ അവസ്ഥ കഷ്ടം. ആ പാവങ്ങൾക്ക് ഇനി എന്തെല്ലാം അസുഖം വരുമോ 🙄🙄

    • @arunsundaran8574
      @arunsundaran8574 25 วันที่ผ่านมา

      എന്റെ നാട്ടിൽ Waste എടുക്കാൻ weekly ആളുകൾ വരാറുണ്ട്.. ഹരിതകർമ സേന
      അവിടെ അത് ഇല്ലേ??

  • @sandhyaeappen5362
    @sandhyaeappen5362 26 วันที่ผ่านมา +16

    ഇതിന് ഓരോ ആൾക്കാരും ഉത്തര വാധികളാണ്. ഞാനൊന്നും ഒരു പേപ്പർ പോലും വഴിയിൽ ഇടില്ല. എൻ്റെ മക്കളും.

    • @silvereyes000
      @silvereyes000 26 วันที่ผ่านมา +1

      Njanum. Ellam bagilo carilo ittekkum. Pakshe athalla. Namal properly samskarikum enn vicharichu kodukunna waste polum ivide anu last ethunath. Namal paalcover oke kazhuki separate kodukum. Athokke evide pokunnu enn arkariyam? Pine flatinn oke varunna kitchen waste oke evide pokunno entho? Njangalk veedanu athkond waste theeyidan oru pit undakitund. Athil itt kathikum. Waste management system ila. Athanu prashnam. Main problem athanu. Ath solve akkathe ithinonum oru permanent solution akilla

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 26 วันที่ผ่านมา +10

    കഷ്ടം എന്തുമാത്രം മാലിന്യം. മാലിന്യം വലിച്ചെറിയുന്നവരെ ശിക്ഷിക്കണം

  • @mollyjohnson5439
    @mollyjohnson5439 26 วันที่ผ่านมา +7

    Waste ഇട്ടവർക്ക് ഇപ്പോൾ മനസാക്ഷി കുത്തുണ്ടാവും. Govt സമയ സമയങ്ങളിൽ ക്ലീനിങ് വർക്ക്‌ നടത്തആ തുകൊണ്ട് ഫയർഫോഴ്‌സ് വരെ എത്തേണ്ടി വന്നു. ഇനിയെങ്കിലും ജലാശയങ്ങളിൽ വേസ്റ്റ് ഇടാതിരിക്കുക

    • @kiranlava-qm2bl
      @kiranlava-qm2bl 26 วันที่ผ่านมา +1

      മനസക്ഷികുത്തോ😅😅😅
      അതും ഞങ്ങൾക്ക് ഇല്ലേ ഇല്ല

  • @dfgsdg345
    @dfgsdg345 26 วันที่ผ่านมา +12

    We throw waste and blame government for not cleaning ... High LITERACY WITH LOW CIVIS Sense

    • @preethuu9625
      @preethuu9625 26 วันที่ผ่านมา

      Govts lack of waste management protocol is the cause of everything yatha Raja thadha praja,they never banned plastic use or any alternative methods for substituting plastic

    • @dfgsdg345
      @dfgsdg345 26 วันที่ผ่านมา +1

      @@preethuu9625 So you saying we should still throw waste in open places and make it dirty ..?
      and blame government for not providing the disposable option .

    • @preethuu9625
      @preethuu9625 25 วันที่ผ่านมา

      @@dfgsdg345 u just have to wait and see the same canal will b dumped with waste again and no action will b taken against whomever may b shops, railway wastes, hotel wastes do not have a proper drainage even now they dump all waste there no authorities will question them this is happening for decades here because no one will fine them

    • @darshanunniraveendran9852
      @darshanunniraveendran9852 25 วันที่ผ่านมา

      ​@@preethuu9625 യഥാ രാജ തഥാ പ്രജാ എന്ന് പറയാൻ ഇത് രാജഭരണം അല്ല. ജനാധിപത്യം ആണ് ഇവിടെ നമ്മൾ ആണ് ഭരണകൂടത്തെ തിരഞ്ഞെടുക്കേണ്ടതും ഇതുപോലെ ഉള്ള പ്രശ്നങ്ങൾ നമ്മുടെ ജനപ്രതിനിധികളിലൂടെ ഭരണകൂടത്തെ അറിയിക്കേണ്ടതും, അവർ അത് ചെയ്തില്ലെങ്കിൽ അവരെ മാറ്റേണ്ടതും. ഗവൺമെൻ്റിന് കൃത്യമായ മാലിന്യ നിർമാർജന പദ്ധതി ഇല്ലെന്ന് നമ്മൾ കണ്ടാലും നമ്മൾ ആരും അത് നമ്മുടെ ജനപ്രതിനിധികളോട് പറഞ്ഞുകാണില്ലല്ലോ. We to are a part of the problem.

  • @jamsheerjamsheerp500
    @jamsheerjamsheerp500 26 วันที่ผ่านมา +5

    Shujith sundara keralam 😮

  • @seenathk8983
    @seenathk8983 24 วันที่ผ่านมา +1

    Yes

  • @jaleeljaleel1900
    @jaleeljaleel1900 26 วันที่ผ่านมา +4

    ഈ കനാലി ശുദ്ധിയാക്കാൻ കോടികളാണ് എല്ലാവർഷവും കോർപ്പറേഷൻ മാറ്റിവെക്കുന്നത് ആ പണം ഒക്കെ ആരാണ് കൊണ്ടുപോകുന്നത് ആർക്കാണ് കൊടുക്കുന്നത്

    • @nhs4842
      @nhs4842 26 วันที่ผ่านมา +1

      Itu railwayude stalam anu Cooperation clean chyn patila

  • @sheebabalan9493
    @sheebabalan9493 25 วันที่ผ่านมา +1

    First ban all types of plastics.

  • @RedBook-jx4iv
    @RedBook-jx4iv 26 วันที่ผ่านมา +1

    ഈ ജന്മം ഇങ്ങനെ പോട്ടെ പ്രതികരിച് പ്രതിഷേധിച്ചു ഓയകിനെതിരെ തുയഞ്ഞ്.. ഒന്നും നടന്നില്ല....

  • @manojp6441
    @manojp6441 26 วันที่ผ่านมา +10

    മലയാളികളുടെ പ്രബുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണം. 😂😂

  • @SunilKumar-xe4gg
    @SunilKumar-xe4gg 26 วันที่ผ่านมา

    ഇത്രയും ആളുകളുടെ സാന്നിധ്യത്തിൽ പോലും വേസ്റ്റ് മാറ്റാൻ സാധിക്കുന്നില്ല അസുഖങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരും ഇറങ്ങാതിരികുക ഇനിയെകിലും ഇതുപോലെ മാലിന്യം വലിച്ച് എറിയാതിരികുക

  • @arunsundaran8574
    @arunsundaran8574 25 วันที่ผ่านมา +1

    ഈ ഹരിത കർമ സേന ആളുകൾ വരുമ്പോ എത്ര per waste കൊടുക്കും?? പലരും അടി ഉണ്ടാക്കുന്നത് കാണാം.still waste, Cover ൽ കെട്ടി തോട്ടിൽ ഇടാൻ ആണു ആളുകൾക്കിഷ്ടം.
    Bt അവര് waste എങ്ങനെ Dispose ചെയ്യുന്നു എന്നതിനെ പറ്റി എനിക്ക് No idea🤷‍♂️🤷‍♂️

  • @varghesekp6277
    @varghesekp6277 26 วันที่ผ่านมา +4

    അഴക്കു ഗവേഷണം പഠിക്കാൻ, ഒരു വിദേശ യാത്ര ഇപ്പോൾ തരമായി 😂

  • @alexmathew6613
    @alexmathew6613 25 วันที่ผ่านมา

    Plastic minimum aakkanulla natapatykal aanu undakendathu.allathe nattukarude waste muzhuvan varukayano state joli.

  • @preethuu9625
    @preethuu9625 26 วันที่ผ่านมา

    The mindset of people to dump and destroy something is more here than anywhere else in this world., horrible 😮

  • @user-zd2ne4px1g
    @user-zd2ne4px1g 26 วันที่ผ่านมา +3

    മേയർ ഇവരെ ആദ്യം പുറത്താക്കണം

  • @Merabhaigoodboy
    @Merabhaigoodboy 26 วันที่ผ่านมา +1

    തോട് കണ്ടാൽ അറിയാം നമ്മുടെ സ്വഭാവംഇതിലും മലിനമാക്കി സോഷ്യൽ മീഡിയ 🤣

  • @Sajida-sk6wg
    @Sajida-sk6wg 26 วันที่ผ่านมา

    സാങ്കേതികവിദ്യ ഇത്രയൊക്കെ വളർന്നിട്ടും എന്തിനാണ് മനുഷ്യനെ ഇതുപോലെയുള്ള ജോലിയിൽ ഏൽപ്പിക്കുന്നത്

  • @user-ko6kv1ff9c
    @user-ko6kv1ff9c 26 วันที่ผ่านมา

    ദൈവമേ ഇങ്ങനെ ഒക്കെ മാലിന്യം എന്ന് മനുഷ്യൻ പഠിക്കും അയാളെ കുറ്റം പറയണ്ട പറ്റില്ല എന്ന് നിർബന്ധം ആയിരുന്നു എങ്കിൽ അയാൾ ഇടത്തില്ലായിരുന്നോ

  • @manojkumar-jr4wr
    @manojkumar-jr4wr 26 วันที่ผ่านมา +3

    ഇവന് എത്ര കിട്ടി മന്ത്രി കൊച്ചമ്മ വഴി

  • @binujohn7332
    @binujohn7332 26 วันที่ผ่านมา

    Contact Indian Army

  • @gopikrishnankattayat9657
    @gopikrishnankattayat9657 26 วันที่ผ่านมา +1

    മേയെറെ തോട്ടിൽ ഇറക്ക്

  • @user-vf3rj5ym7n
    @user-vf3rj5ym7n 26 วันที่ผ่านมา

    മദ്യം അടിച്ചിരുന്നോ,, അവർ 😮

  • @SabirKv-c7y
    @SabirKv-c7y 26 วันที่ผ่านมา

    🪱🪱🪱🥺

  • @sdk_mallu1013
    @sdk_mallu1013 26 วันที่ผ่านมา +1

    Nammude nadinte oru avastha😢..

  • @santhoshkumar-en3sl
    @santhoshkumar-en3sl 26 วันที่ผ่านมา

    പൊതുജനം നന്നായില്ലെങ്കിൽ എല്ലാം ഇതുപോലെ മാലിന്യം കൊണ്ട് നിറയും

  • @johnbaby825
    @johnbaby825 26 วันที่ผ่านมา

    Shame trivandrum nagarasafa

  • @royjhon7258
    @royjhon7258 24 วันที่ผ่านมา

    ആ പാവം മരിച്ചു കഴിഞ്ഞു പിന്നെ എന്തിന് കുറ്റം പറയുന്നു നിങ്ങളുടെ ജോലി ചെയ്യുന്നത് സേഫ്റ്റിയിൽ ചെയ്യണ്ടിയത് നിങ്ങളുടെ കടമ ഇത് നിങ്ങളുടെ ഗുരുതര വീഴ്ച

  • @user-tu3ly1bt8o
    @user-tu3ly1bt8o 26 วันที่ผ่านมา

    Aaryaye irakku

  • @joysgeorge4778
    @joysgeorge4778 26 วันที่ผ่านมา

    So sad. But who cares?

  • @vijayanp3327
    @vijayanp3327 26 วันที่ผ่านมา +5

    അർഹതയും കഴിവും ഉള്ളവരെ
    ഇനിയെങ്കിലും ജയിപ്പിക്കുക
    കോടികൾ വരുമാനമുള്ള നഗരസഭയിലെ മാലിന്യ സംസ്കരണത്തിൻറെ പേരിൽ തട്ടിയെടുത്തിട്ടുള്ള പണത്തെപ്പറ്റി
    അന്വേഷണം നടത്തണം

    • @unnikrishnan6168
      @unnikrishnan6168 26 วันที่ผ่านมา +2

      അങ്ങനെ ഒരാൾ പോലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലില്ല🤣🤣🤣

    • @nhs4842
      @nhs4842 26 วันที่ผ่านมา

      Railway property anu

    • @Abhhi-h2o
      @Abhhi-h2o 26 วันที่ผ่านมา

      ​@@nhs4842ഈ capsule ആണ് ഞൻ തിരഞ്ഞു നടന്നത്...
      ഇനി ഞൻ നോക്കിക്കോളാം സഗവെ

    • @vijayanp3327
      @vijayanp3327 26 วันที่ผ่านมา

      @@nhs4842 മാലിന്യ സംസ്കരണം കോർപ്പറേഷൻറെ ചുമതലയാണ്

    • @arunsundaran8574
      @arunsundaran8574 25 วันที่ผ่านมา

      Waste വാരാൻ Spl കഴിവ് വേണം എന്നാണോ?