നഷ്ടമായത് 49 കുട്ടികളെ; വിദ്യാർത്ഥികളെ തേടി കണ്ണീരോടെ അധ്യാപകർ; വയനാട്ടിലെ നെഞ്ചുലക്കുന്ന കാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 485

  • @babylukose2165
    @babylukose2165 3 หลายเดือนก่อน +537

    ഇത്രയും sincere ആയ അദ്ധ്യാപകരെ ഒരിടത്തും കിട്ടില്ല 🙏😔

    • @NEENAGVASUDEVAN
      @NEENAGVASUDEVAN 3 หลายเดือนก่อน +18

      Sathyam

    • @ManjuVisakh-zh9cc
      @ManjuVisakh-zh9cc 3 หลายเดือนก่อน +11

      Avark kodutha sneham athrtholamanu...

    • @naseemavahab6960
      @naseemavahab6960 3 หลายเดือนก่อน +5

      💖💖💖💖😪🤲🤲😭🌹

    • @naseemavahab6960
      @naseemavahab6960 3 หลายเดือนก่อน +2

      ​@@NEENAGVASUDEVANസത്യം😭🌹💖😪

    • @vishnupriya4437
      @vishnupriya4437 3 หลายเดือนก่อน +6

      Sathyam.... Njn kandittlla.. Pand undayirunnu.. Kuttikale makkale pole snehkkuna tecahers.. Ee kaalath ivare pole rare aanu.... Kettidatholam ee naattukarum vere evdm undklla😢

  • @vasanthakv1781
    @vasanthakv1781 4 หลายเดือนก่อน +301

    നല്ലൊരു അദ്ധ്യാപകൻ.അദ്ദേഹത്തിൻടെ കണ്ണൂനീർ കണ്ട് ഞാൻ ഇന്നലെ വാർത്ത കണ്ട് കരഞ്ഞു.നിങ്ങൾ എല്ലാ അദ്ധ്യാപകർക്കും അവിടേയുളള ദുരന്തത്തിൽ ആശ്വാസവാക്കുകൾ പറയാൻ പോലും കഴിയില്ല.ബാക്കി യുളള കുട്ടികൾക്ക് പ്രിയപെട്ട ഉണ്ണികൃഷ്ണൻ മാസ്റ്റർ അടങ്ങുന്ന എല്ലാ അദ്ധ്യാപകരും തുടർന്നും ആ ബാക്കിയുള്ള കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരാണ്.

    • @minimini3606
      @minimini3606 3 หลายเดือนก่อน

      സാർ പറയുന്നത് കേട്ട് സങ്കടം വരുന്നു ഞാനും അവിടത്തെ ഒരാളെ പോലെ തോന്നും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @smithack8999
    @smithack8999 3 หลายเดือนก่อน +231

    നല്ലൊരു തലമുറയെ വാർത്തെടുക്കണം എന്നൊരു വാശിയോടെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച ഈ അധ്യാപകർ ദൈവത്തിന്റെ വരദനങ്ങളാണ്... ഇനിയും നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഈ അധ്യാപകർക്ക് ദൈവം മനഃശക്തി കൊടുക്കട്ടെ 🔥🔥🔥🔥

    • @shailanasar3824
      @shailanasar3824 3 หลายเดือนก่อน +2

      🤲

    • @girijamd6496
      @girijamd6496 3 หลายเดือนก่อน +2

      അതേ😮😢😢😢

  • @arunkumar.b.s4259
    @arunkumar.b.s4259 3 หลายเดือนก่อน +71

    നല്ലവരെല്ലാം ഒരു സ്ഥലത്തുകൂടി.... അതു പ്രകൃതിക്ക് അസൂയയുണ്ടാക്കി.... വയ്യ ഇങ്ങനെ ഉള്ള റിപ്പോർട്ടുകൾ കാണുവാൻ... നെഞ്ച് നീറുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jkvlog3187
    @jkvlog3187 4 หลายเดือนก่อน +237

    ഇത്രയും സ്നേഹമുള്ള നാടും നാട്ടുകാരും😪 എന്തിനാണ് പടച്ചോനെ ഇങ്ങനൊക്കെ പരീക്ഷിക്കുന്നത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน +9

      ശിർക്..മറ്റുള്ളവർക് പാഠമാകണം. മനുഷ്യൻ നിസ്സാരൻ നിസ്സഹായൻ എന്ന് കാണിച്ച്.... അഹങ്കാരം,വർഗീയത ഇല്ലാതാക്കണം

    • @Cartoonbytia3058
      @Cartoonbytia3058 3 หลายเดือนก่อน +3

      ​@@mariyammaliyakkal9719 but ithu oke ellavarum ee news oke kazhiyunnathilude ellavarum marakum atha pblm....

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน

      @@Cartoonbytia3058 മറക്കാതിരിക്കണം

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน +2

      @@Cartoonbytia3058 മറക്കരുത്. ആർക്കോ നാലു വോട്ടു കിട്ടി ജയിക്കാൻ നമ്മൾ കരു ആകരുത്

    • @Kiranam257
      @Kiranam257 3 หลายเดือนก่อน

      മദ്രസ്സകൾ പൂട്ടിയാൽ വർഗിയ ത തീരും​@@mariyammaliyakkal9719

  • @minimolaalinaalin2509
    @minimolaalinaalin2509 3 หลายเดือนก่อน +63

    എത്ര നല്ല അദ്ധ്യാപകർ ഇതേ പോലുള്ള അദ്ധ്യാപകർ കുട്ടികളുടെ ഭാഗ്യം 80കാലഘട്ടതിൽ സാറിന് മാരെ പേടിയോടെ കണ്ടു ഈ സാറിന് മാർ കുട്ടികളെ നെഞ്ചോട് ചേർത്തു പാവം ഇവരുടെ വാക്കുകൾ ഹൃദയഭേദകം 😔😔

  • @-bi1oasis8r2efr
    @-bi1oasis8r2efr 4 หลายเดือนก่อน +146

    ഇത്രയ്ക്കും മനോഹരമായ, സ്നേഹസമ്പന്നരായ ആൾക്കാരുള്ള ഒരു ജില്ല അല്ലെങ്കിൽ പ്രദേശം കേരളത്തിൽ വേറെങ്ങുമില്ലെന്നു തന്നെ പറയാം. ഒരു വീടുപോലെ ജീവിക്കുന്ന അധ്യാപകരും നാട്ടുകാരും.. ഈശ്വരാ ഇത്രയും നല്ലൊരു ജനതയെ ഒറ്റയടിക്ക് എടുത്തു കളഞ്ഞല്ലോ.
    അധ്യാപകരുടെ കണ്ണുനീർ...😭😭😭😭😭😭

    • @alfakk3578
      @alfakk3578 4 หลายเดือนก่อน +4

      Njanum Athanu chinthikkunnath

    • @shebaabraham687
      @shebaabraham687 3 หลายเดือนก่อน +6

      അതുകൊണ്ടല്ലേ നല്ല മനുഷ്യർക്ക് ആയുസ്സ് ഇല്ല എന്ന് പറയുന്നത് ദുഷ്ടന്മാർക്ക് നല്ല ആയുസ്സും നല്ല ജീവിതവും

    • @mottythomas1621
      @mottythomas1621 3 หลายเดือนก่อน +3

      I have a feeling these people in mountain areas Idukki and Wayanad are more close with each other and helpful plus loving.

  • @sojithnp1409
    @sojithnp1409 4 หลายเดือนก่อน +273

    മാഷേ കണ്ണിൽ വെള്ളം നിറഞ്ഞു പോയി ഒരു പാട് ഉയരങ്ങളിൽ എത്തുവാൻ ഉള്ള കുട്ടികൾ 😭

  • @sheebak4011
    @sheebak4011 3 หลายเดือนก่อน +14

    ആണുങ്ങൾ കരയുക എന്ന് പറയുമ്പോൾ അത്രയും മനസ്സ് തകർന്നാൽ ആണ് അവരുടെ കണ്ണ് നിറയുക.😢

  • @sajeersaji812
    @sajeersaji812 4 หลายเดือนก่อน +141

    സ്വർഗം ആയിരുന്നു ആ നാടും നാട്ടുകാരും.
    കരഞ്ഞു പോയി മാഷ് പറയുന്നത് കേട്ടപ്പോൾ 😭

    • @Klr-o3f
      @Klr-o3f 4 หลายเดือนก่อน +2

      കണ്ണുനിരോടെ അല്ലാതെ സാമാരുടെ സംസാരം കേൾക്കാൻ കട്ടിയുന്നില്ല പടച്ചവനെ ഇതുപോലത്തെ പരിക്ഷണങ്ങളെ ഞങ്ങൾ തരല്ലെ നാഥാ

    • @sudhavm6963
      @sudhavm6963 4 หลายเดือนก่อน +2

      കാലാവസ്ഥയുടെ കാര്യത്തിൽ സ്വർഗ്ഗമായയിരുന്നു കേരളം, പക്ഷെ കുറച്ചുവർഷങ്ങളായി പ്രകൃതിക്ഷോഭംങ്ങൾ വല്ലാതെ അലട്ടുന്നു. തസയോഗ്യമല്ലാതായിട്ടുണ്ട് ഇവിടം

    • @rabiamustafa3103
      @rabiamustafa3103 3 หลายเดือนก่อน

      എനിക്കും കണ്ണു നിറയുന്നു

    • @HakeemCddg
      @HakeemCddg 3 หลายเดือนก่อน

      Sathyam😢 karachil vannu

  • @mayaalappuzha2623
    @mayaalappuzha2623 4 หลายเดือนก่อน +245

    ആ നാട്ടിൽ സ്കൂൾ വേണ്ട മാഷേ.... വേറെ സ്ഥലം കണ്ടെത്തി തരട്ടെ സർക്കാർ... 😢😢😢

  • @salmanazar7462
    @salmanazar7462 4 หลายเดือนก่อน +88

    പടച്ചോനെ മറുപടി പറയ്യാൻ പറ്റണില്ല.. അല്ലാഹുവേ നിന്റെ രക്ഷ 🤲😭

  • @bushrap1707
    @bushrap1707 4 หลายเดือนก่อน +44

    സാറന്മാരെ ഇനിയുള്ള മക്കളെ ജീവിതത്തിലേക്കു കൊണ്ടുവരാൻ നിങ്ങൾക്കെ സാധിക്കൂ. അതിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ. അകാലത്തിൽ പൊലിഞ്ഞുപോയ കുരുന്നുകൾ ക്ക് പ്രണാമം 🌹🌹🌹🌹

  • @josephkj8070
    @josephkj8070 4 หลายเดือนก่อน +39

    പ്രകൃതി മനോഹരമായ ഗ്രാമം ദൈവം തിരിച്ചെടുത്തു സ്നേഹമുള്ള ഉണ്ണിമാഷ്

  • @RinshadRin-fs9ui
    @RinshadRin-fs9ui 4 หลายเดือนก่อน +83

    ഇവർ ഒന്നും ആരാ എന്നും പോലും അറിയില്ല എന്നിട്ടും 22 മിനുട്ടും കണ്ണ് നിറയാതെ എനിക്ക് കാണാൻ പറ്റിയില്ല ഇത്

    • @sabnadiaries3160
      @sabnadiaries3160 3 หลายเดือนก่อน

      Enikm prtheykich unnimash athpole koode niknna aa mash sahikkn pttunnlla😢

  • @jostar2016
    @jostar2016 4 หลายเดือนก่อน +92

    നല്ല മനുഷ്യരെ ദൈവം വേഗം കൊണ്ടു പോകുന്നു 😢

    • @mayadeepesh837
      @mayadeepesh837 3 หลายเดือนก่อน +3

      എന്നാലും ഇങ്ങനെ കൊണ്ട് പോകണ്ടരുന്നു ദൈവമേ

  • @aneesayan7718
    @aneesayan7718 3 หลายเดือนก่อน +14

    സ്വർഗം ആയിരുന്നു എന്റെ നാട്, ഇന്നത് നരകം ആയി അനുഭവപ്പെടുന്നു, എന്ത് പറഞ്ഞാലും എന്ത് കൊടുത്താലും നഷ്ട പെട്ടവരെ സമദാനിപ്പിക്കാൻ ആവില്ല. കാരണം നഷ്ട പെട്ടത് എല്ലാം എല്ലാമായ കുടുംബം മൊത്തം ആണ്, ചേർത്ത് പിടിച്ച എല്ലാവarkum നന്ദി, ഈ നാട് മനോഹരം ആയി തന്നെ തിരിച്ചു വരും എന്ന് നമുക്ക് പ്രാർത്ഥിക്കാം ❤❤

  • @razakabdul5263
    @razakabdul5263 4 หลายเดือนก่อน +96

    കണ്ണു നിറയാതെ കാണാൻ കഴിയുന്നില്ല.
    ഇത്രയും സ്നേഹമുള്ള ഒരു നാടും
    ഇത്രയും സ്നേഹമുള്ള അധ്യാപകരും ❤

  • @sadikkalipathaya7736
    @sadikkalipathaya7736 4 หลายเดือนก่อน +65

    കണ്ണീരോടെ അല്ലാതെ ഇത് കേൾക്കാൻ കഴിയുന്നില്ല, എന്റെ കണ്ണ് നിറഞ്ഞതു കാരണം ശബ്ദം മാത്രമേ കേൾക്കുന്നുള്ളു 🙏🙏🙏🙏

    • @panineer-wm8mo
      @panineer-wm8mo 4 หลายเดือนก่อน +1

      എന്റെയും 😢😢

    • @zubaidakt9804
      @zubaidakt9804 3 หลายเดือนก่อน +1

      എൻ്റെയും

  • @snehamanoj2246
    @snehamanoj2246 4 หลายเดือนก่อน +77

    പുലർച്ചെ എണീറ്റു ഇതു കണ്ടിട്ട് കരയേണ്ടി വന്നു 🙏🏻🙏🏻🙏🏻ഒന്നും പറയാനില്ല

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 3 หลายเดือนก่อน +14

    എന്തിനാ ദൈവമേ നല്ല ആളുകളെ ഇങ്ങനെ ഒരു ദുരന്തത്തിൽ കൊണ്ട് പോയത്.. ലോകത്തിൽ എത്ര ദുഷ്ടൻമ്മാരുണ്ട്... അങ്ങേക്ക്... ഈ മനോഹരഭൂമിയിൽ നല്ല മനുഷ്യൻമ്മാരെ നിലനിർത്തിക്കൂടെ 😢

    • @Hum-i3r
      @Hum-i3r 3 หลายเดือนก่อน

      D̤A̤I̤V̤A̤M̤I̤L̤L̤A̤.̤

    • @Hum-i3r
      @Hum-i3r 3 หลายเดือนก่อน

      A̤V̤A̤R̤K̤Ṳ P̤A̤N̤A̤M̤I̤L̤L̤A̤T̤H̤A̤T̤H̤I̤N̤A̤L̤ A̤P̤A̤K̤A̤D̤A̤M̤E̤K̤H̤A̤L̤A̤Y̤I̤L̤ J̤E̤E̤V̤A̤N̤ P̤A̤N̤A̤Y̤A̤M̤ V̤A̤C̤H̤Ṳ J̤E̤E̤V̤I̤C̤H̤Ṳ.̤ P̤A̤N̤A̤M̤ṲL̤L̤A̤V̤A̤N̤ S̤A̤F̤E̤ Z̤O̤N̤I̤L̤ J̤E̤E̤V̤I̤K̤ṲM̤.̤ N̤A̤L̤L̤A̤ M̤A̤N̤ṲS̤H̤Y̤A̤R̤ A̤A̤Y̤I̤R̤ṲN̤N̤Ṳ

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 3 หลายเดือนก่อน +8

    ആദ്യമായി നല്ലൊരു റിപ്പോർട്ടിംഗ് കണ്ടു
    മരണപ്പെട്ട എല്ലാവർക്കും ആദരാജ്ഞലികൾ അർപ്പിക്കുന്നു

  • @kunjolnavas5430
    @kunjolnavas5430 4 หลายเดือนก่อน +115

    കണ്ണീരോടെ അല്ലാതെ കാണാൻ കഴിയുന്നില്ല 😢😢😢😢

  • @ambiliambili6700
    @ambiliambili6700 3 หลายเดือนก่อน +13

    ഈ സ്കൂളിലെ അദ്ധ്യാപകർ അവിടുത്തെ കുഞ്ഞുങ്ങൾക്ക് ഭാഗ്യമാണ് ഈ അദ്ധ്യാപകർക്ക് മനസിന് ബലം നൽകട്ടെ ദൈവമെ

  • @sulaimahmad6685
    @sulaimahmad6685 3 หลายเดือนก่อน +17

    😢😢😢ആത്മാർത്ഥതയിൽ നാട്ടിൽ അലിഞ്ഞു ചേർന്ന അധ്യാപകർ ❤❤

  • @world-e5s
    @world-e5s 3 หลายเดือนก่อน +31

    അമ്മുക്കുട്ടിക്ക് ഒരു രക്ഷിതാവാകാൻ സാറിന് കഴിയട്ടെ..

  • @falulurrahmank4157
    @falulurrahmank4157 3 หลายเดือนก่อน +6

    പ്രകൃതി സൗന്ദര്യം കൊണ്ട് സുന്ദരമായ ഗ്രാമം………. പ്രകൃതി ഭംഗിയേക്കാൻ സുന്ദരവും സ്നേഹമുളള ഹൃദയവുമായി കുറെ നാട്ടുകാരും ഉണ്ണി മാഷും…….. പ്രകൃതി പോലും അസൂയപ്പെട്ടുപോലെ……..

  • @sabeethahamsa7015
    @sabeethahamsa7015 3 หลายเดือนก่อน +9

    നല്ലവർക്ക് എന്നും പരീക്ഷണം ഉണ്ടാകും നിങ്ങൾക്ക് എല്ലാർക്കും പടച്ചവൻ സമാധാനം നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ

  • @jainmary6247
    @jainmary6247 3 หลายเดือนก่อน +15

    ഇ അധ്യാപകരുടെ കണ്ണുനീർ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. നല്ല സ്നേഹം ഉള്ള അധ്യാപകർ.

  • @positivevibes7272
    @positivevibes7272 4 หลายเดือนก่อน +81

    ഇവിടെ എവിടെങ്കിലും കുടുംബം മുഴുവൻ നഷ്ടപെട്ട പെൺ കുട്ടിയുണ്ടോ ഞാൻ അത്രയ്ക്കും സാമ്പത്തിക ഭദ്രത ഉള്ള ആളെല്ലാ പക്ഷെ എനിക്ക് ഏറ്റെടുക്കാൻ കഴിയും ഒരാളെ ഒരു ചെറിയ കുട്ടിയെ എനിക്ക് ഗൾഫിൽ ബിസിനസ്‌ ഉണ്ട് ഒരു 2 വയസായ മോനും ഉണ്ട് ഒരു അനിയത്തിയായി ഒരു ജ്യേഷ്ഠതിയായ്‌യി നമ്മുടെ മോളായി വളർത്താൻ ഞാൻ തയ്യാറാണ് ഇനി കുട്ടികൾ വേണ്ട അങ്ങനെ ഒരു പെൺകുട്ടിയെ കിട്ടിയാൽ
    നിയമ പ്രശനം ഒന്നും ഇല്ലേൽ ഞാൻ ഏറ്റെടുക്കും തീർച്ച

    • @ambilyjayakumar8113
      @ambilyjayakumar8113 4 หลายเดือนก่อน +7

      Ee teacherude contact number kitiyal ningalude theerumanathinu help avum. Valare nalla theerumanam.

    • @FarshuFarshu-p3x
      @FarshuFarshu-p3x 4 หลายเดือนก่อน +1

      Ningal എടുത്ത തീരുമാനം വളരെ നല്ലത്

    • @sajithasajithajaheer5815
      @sajithasajithajaheer5815 3 หลายเดือนก่อน

      @@positivevibes7272 enikum vanam oru mole

    • @bhanudasanvk
      @bhanudasanvk 3 หลายเดือนก่อน +2

      നിയമപ്രകാരം സാമ്പത്തിക ഭദ്രത വേണം

    • @pastormartinsempai6371
      @pastormartinsempai6371 3 หลายเดือนก่อน +1

      Viral aavanulla puthiya trick😅😅😅😅

  • @lachuzzzlachu9762
    @lachuzzzlachu9762 3 หลายเดือนก่อน +22

    കണ്ണ് നിറഞ്ഞു നെഞ്ച് പിടഞ്ഞു മാത്രമേ കാണാൻ പറ്റുകയുള്ളൂ. യാ അല്ലാഹ് തുണ നൽകണേ

  • @valsathoman1934
    @valsathoman1934 3 หลายเดือนก่อน +3

    This is the real Teachers, Salut You 🙏🙏🙏

  • @raas650
    @raas650 3 หลายเดือนก่อน +6

    ഇത്രയും സ്നേഹമുള്ള നാട്, സാറുമാർ,, കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 3 หลายเดือนก่อน +17

    4:00 ഇങ്ങനെ ആയിരിക്കണം ഒരു സ്കൂൾ അവിടുത്തെ അധ്യാപകരും കുട്ടികളും തമ്മിൽ വീട്ടുകാരെ പോലെയുള്ള ബന്ധം ആയിരിക്കണം സ്കൂളൊന്നു കേൾക്കുമ്പോൾ പോകാൻ മടിയുള്ള ഒരു കുട്ടിയും ആ സ്കൂളിൽ ഉണ്ടായിരിക്കില്ല 100% ഉറപ്പാണ് അധ്യാപകർക്ക് എല്ലാം ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

  • @ratheeshmadhavan6282
    @ratheeshmadhavan6282 3 หลายเดือนก่อน

    ആ മോളുടെ സങ്കൽപം മോളുടെ മനസ്സിൽ ദൈവത്തിന്റെ വികൃതി വന്നു അത് ഒരു കവിത യായി പുസ്തകത്തിൽ പക്ഷേ അത് ഒരു കുട്ടി യല്ലേ എന്നുമാത്രം മാഷ് മാർക്ക് തോന്നി ചില ദൈവീക ശക്തികൾ അങ്ങനെ യാണ് വരാനുള്ളത് നേരത്തെ അറിയിക്കും ഇപ്പോൾ ആകെ വിഷമം പറയാൻ വാക്കുകൾ ഇല്ല രെക്ഷ പെട്ട എല്ലാ വർക്കും ദൈവം അനുഗ്രഹിക്കട്ടെ 👍👍👍🙏🙏🙏🙏🙏

  • @santhi6365
    @santhi6365 3 หลายเดือนก่อน +2

    സാറെ കരയണ്ട സയിക്കാൻ പറ്റില്ല ഞങ്ങളെല്ലാം ഞങ്ങളുടെ മക്കളെ രക്ഷിതാക്കൾ സാറാണ് 😭😭 ഇത് പോലെ ഉള്ള സാറെ ഇനി കിട്ടൂല 😭🙏🙏🙏

  • @AyaniP-j1r
    @AyaniP-j1r 3 หลายเดือนก่อน +1

    ഇത്രെയും സ്നേഹമുള്ള അധ്യാപകരെ... 🙏🙏🙏🙏

  • @Ai-ib1mr
    @Ai-ib1mr 3 หลายเดือนก่อน +2

    ഇനിയുള്ള ജീവിതം ഒരുപാട് പൂന്തോട്ടങ്ങൾ നിർമിക്കാൻ തങ്ങൾക്ക് കഴിയട്ടെ അതിൽ ഒരുപാട് കുട്ടികൾ എന്ന പുഷ്പവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +13

    ചൂരമലയല്ല സ്നേഹമലയായിരുന്നു നഷ്ടപ്പെട്ടത്...😫

  • @Saji9515
    @Saji9515 3 หลายเดือนก่อน +6

    കണ്ണിരോടെ എല്ലാതെ കാണാൻ കഴിയുന്നില്ല അല്ലാഹ് 😢😢😢

  • @Shamnaz678
    @Shamnaz678 3 หลายเดือนก่อน +7

    എനിക്കിനി കരയാൻ കണ്ണീരില്ല....ഈ എറണാകുളത്തു കിടന്നു 13 വർഷം ജീവിച്ച ,പഠിപ്പിച്ച വയനാടിനെ ഓർത്തു ...ആ പൊന്നു മക്കളെ ഓർത്തു...താങ്ങാനാവാത്ത വേദന😪🙏

  • @rajisibi272
    @rajisibi272 3 หลายเดือนก่อน

    പ്രകൃതിക്ക് പോലും നിങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാകും മാഷുമാരെ 😢😢😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻Praying

  • @riyaskukku6636
    @riyaskukku6636 4 หลายเดือนก่อน +39

    കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്ന ഒന്നാണ് വർഗീയത...എന്ത് ചെയ്യുകയാണെങ്കിലും അതിന് വർഗീയത നൽകുക....അങ്ങേനെയുള്ളവർക് ദൈവം കാണിച്ചു തരുന്നത്‌ആണ് ഈ നാടും നാട്ടുകാരും....ഇങ്ങെനെ സ്നേഹത്തോടെ ജീവിച്ചവരാണ് ഞമ്മള്...ഈ ആദ്യപകർ പറയുന്നത് കേൾക്കുമ്പോൾ മനുഷ്യത്വം ഉള്ളവരുടെ കണ്ണു നറയും.... ഇനിയെങ്കിലും മതം നോക്കാതെ സ്നേഹിക്കാൻ പടികൂ

    • @ahmedrethahudeen1000
      @ahmedrethahudeen1000 3 หลายเดือนก่อน

      നരകത്തിൽ... സ്വർഗത്തുല്യമായി ജീവിക്കുന്നവർ വേണ്ട 😭😭😭😭😭
      വർഗീയത തുലയട്ടെ.........

    • @Hum-i3r
      @Hum-i3r 3 หลายเดือนก่อน +1

      A̤N̤N̤A̤N̤N̤Ṳ N̤A̤Y̤I̤C̤H̤ṲJ̤E̤E̤V̤I̤K̤ṲN̤N̤A̤ M̤A̤N̤ṲS̤H̤Y̤A̤R̤ṲD̤A̤Y̤ I̤D̤A̤Y̤I̤L̤ V̤A̤R̤G̤E̤E̤Y̤A̤T̤H̤A̤ ṲN̤D̤A̤G̤I̤L̤L̤A̤

  • @shebaabraham687
    @shebaabraham687 3 หลายเดือนก่อน +5

    എത്രയും നല്ല നാടും എത്രയും സ്നേഹം ഉള്ള നാട്ടുകാരും😢

  • @SharfiyaPv
    @SharfiyaPv 3 หลายเดือนก่อน +16

    🤲🤲🤲😥😥മാഷേ കേൾക്കുമ്പോൾ കണ്ണ് നിരയാത്തവർ ആരും ഉണ്ടാകില്ല 😥

  • @sreelathajayan7905
    @sreelathajayan7905 3 หลายเดือนก่อน

    കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഗുരുനാഥൻമാർ - ..അവരുടെ വാക്കുകളിൽ ഉണ്ട് അവരോടുള്ള സ്നേഹം'

  • @ishmuismaheel2388
    @ishmuismaheel2388 3 หลายเดือนก่อน +8

    ആ സീലത്ത് ഇനി സ്ക്കൂൾ വേണ്ട വേറെ സാലത്ത് സ്കൂൾ വെച്ച് തരട്ടെ എന്നിട്ട് ഇനിയുള്ള കുട്ടികളെ ജീവിധത്തിലേക്ക് കൊണ്ട് വരിക ഈ സാർ മാർക്ക് മാത്രമേ അതിന് കഴിയൂ🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 หลายเดือนก่อน +11

    സ്കൂൾ മാറ്റി പണിയണം.. വീടുകളും ആരോഗ്യ കേന്ദ്രവും... എല്ലാവർക്കും 3cent

  • @shadilc3292
    @shadilc3292 3 หลายเดือนก่อน +17

    ഈ ടീച്ചർമാരുടെ സംസാരത്തിൽ അറിയാം അവിടുത്തെ മാതസൗഹാർദ്ധം എത്രമാർത്തം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു എന്ന്. എന്നിട്ടും വർഗീയത പറയുന്നവരെ നാം എന്ത് വിളിക്കണം

  • @saidukps8574
    @saidukps8574 3 หลายเดือนก่อน +8

    😢സ്നേഹമുള്ള സാർമാർ❤

  • @sideeqav
    @sideeqav 3 หลายเดือนก่อน +7

    ❤️❤️കണ്ണ് നിറഞ്ഞു പോയി

  • @sudhaanil1037
    @sudhaanil1037 4 หลายเดือนก่อน +21

    നല്ല മനുഷ്യരുടെ ഒരു ലോകം😢..അവരെ ദൈവം ഒന്നിച്ച് കൊണ്ടു പോയി..... സാറുമ്മാരുടെ സങ്കടം...കണ്ടിട്ടു സങ്കടം വരുന്നു.....

  • @Supplysouk-g8j
    @Supplysouk-g8j 3 หลายเดือนก่อน +18

    ഈ പ്രദേശത്തെ മുഴുവുൻ റിസോർട്ട് ഉടമകളുടേയും, ആസ്തി പിടിച്ചെടുത്തും നിയവിരുദ്ദമായി ഒത്താശ ചെയ്ത ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കിയും നീതി നടപ്പിലാക്കുമോ.....

  • @anuichu7664
    @anuichu7664 3 หลายเดือนก่อน +4

    😢😢കണ്ണ് നിറഞ്ഞല്ലാതെ കാണാൻ കയില്ല 😢😢😢

  • @navabjasinavab5220
    @navabjasinavab5220 4 หลายเดือนก่อน +18

    കേൾക്കാൻ വയ്യ റബ്ബേ 😢😢

  • @Soniya644
    @Soniya644 3 หลายเดือนก่อน

    നല്ലവരെ ദൈവം വേഗം വിളിക്കുന്നു പറഞ്ഞു കേട്ടിട്ടുണ്ട് 😔😔അവിടുള്ളവരെല്ലാം നല്ലവരാണ് 😢😢💔

  • @sibythomas6503
    @sibythomas6503 3 หลายเดือนก่อน +6

    ബാക്കിയുള്ള കുഞ്ഞുങ്ങളെ വീണ്ടും പൂർവ്വസ്ഥിതിയിലാക്കാൻ ഉണ്ണിമാഷിനും കൂടെയുള്ള മാഷുംമാർക്കുമേ സാധിക്കൂ.നിങ്ങൾ മാഷുംമാരല്ല,മാലാഖാമാരാ...ഒരുപാട് സ്നേഹത്തോടെ.🙏

  • @AdhipRaj-so7nd
    @AdhipRaj-so7nd 3 หลายเดือนก่อน +1

    Super teacher unnimaster

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ 4 หลายเดือนก่อน +35

    ദൈവം താൻ സ്നേഹിക്കുന്നവരെ തന്നിലേക്ക് തിരിച്ചു വിളിച്ചു.. അവർ ഭാഗ്യവാന്മാർ...😢😢

    • @The_FF_Boyzz
      @The_FF_Boyzz 3 หลายเดือนก่อน +2

      അങ്ങനെ ആയിരിക്കും എന്ന് ആശ്വസിക്കുന്നു 😭😭

  • @haseenahaseena9677
    @haseenahaseena9677 4 หลายเดือนก่อน +25

    വിശ്വസിക്കും sir... Aa നാട് നല്ലതായിരുന്നു. നാട്ടുകാരും..

    • @Imstephin
      @Imstephin 3 หลายเดือนก่อน

      @@haseenahaseena9677 lli

  • @prasannakumari2010
    @prasannakumari2010 3 หลายเดือนก่อน

    ഉണ്ണിമാഷേ താങ്കൾ എത്ര സ്നേഹസമ്പാന്നാനാണ്

  • @farhaanwarsadhikkm7289
    @farhaanwarsadhikkm7289 4 หลายเดือนก่อน +17

    Really heart touching

  • @vilakkattulife295
    @vilakkattulife295 3 หลายเดือนก่อน +3

    എത്രയോ ദുഷ്ടന്മാർ ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു. ദൈവം ഈ നല്ലവരോട് എന്തിന് ഇത് ചെയ്തു ?

  • @dignamaria3375
    @dignamaria3375 4 หลายเดือนก่อน +11

    സഹിക്കാൻ കഴിയുന്നില്ല 😭

  • @smithack8999
    @smithack8999 3 หลายเดือนก่อน +9

    ഇതാണ് അധ്യാപകർ.... കേൾക്കാൻ വയ്യ കാണാൻ വയ്യ ഈ അധ്യാപകരുടെ സങ്കടം 😢😢😢😢

  • @madeena114
    @madeena114 3 หลายเดือนก่อน

    ചില നാട്ടുകാർ അങ്ങനെയാ... വയനാട് അത്രമേൽ ഇഷ്ടപ്പെട്ട ഒരു നാട്... ജനങ്ങൾ അത്രമേൽ ഇഷ്ടപ്പെട്ട എളിമയുള്ള സ്വഭാവം... (പാലക്കാട്.. തമിഴ്നാട്.. അങ്ങനെ പലേടത്തും.....❤

  • @abilashprabhurajm.k.
    @abilashprabhurajm.k. 3 หลายเดือนก่อน +1

    Great Loving Masters ...This all Masters are Friend philosopher guide brother and loving loving loving pappa... You all are inviting my kizhakkemana house....thrissur...Thank you all...Aaryan...8years...3rd std ..Vivekodhayam Boys School...Thrissur

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 3 หลายเดือนก่อน

    ഈ അദ്ധ്യാപകരെ
    അള്ളാഹു അനുഗ്രഹിക്കട്ടെ.... മതേതര വയനാട്.... അതാവണം കേരളം....

  • @geethack3990
    @geethack3990 3 หลายเดือนก่อน

    എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല.. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.
    😭😭😭😭😭.

  • @sareejakoya7828
    @sareejakoya7828 3 หลายเดือนก่อน +3

    അവർക്ക് ക്ഷമ kodukkane അല്ലാഹ് 🤲🏻🤲🏻

  • @Lechunichukochu
    @Lechunichukochu 3 หลายเดือนก่อน

    കുഞ്ഞു ങ്ങൾ അങ്ങനെ ആണ് അവർ അധ്യാപകരെ വല്ലാതെ സ്‌നേഹിക്കും എന്റെ മോളുടെ 2 ക്ലാസ്സിലെ കുട്ടി അസുഖം ആയി മരിക്കുന്നതിന് തൊട്ടു മുന്നേ ടീച്ചറിനെ കാണണേമെന്ന് 😢

  • @Supplysouk-g8j
    @Supplysouk-g8j 3 หลายเดือนก่อน +7

    സങ്കീര്‍ണമായ ഈ ഭൂപ്രകൃതിയിൽ ഇനിയും സ്കൂളും വാസ സങ്കേതങ്ങളും വേണ്ടെന്ന് തീരുമാനിക്കുക......

  • @AshiAshika-oc7rr
    @AshiAshika-oc7rr 3 หลายเดือนก่อน +5

    ദൈവം എന്താണ് ചയ്യ്തത് എന്തു ഒരുമ ഉള്ള ഒരു നാട് അസൂയ തോന്നിട്ട് ഉണ്ടാവും 😢

  • @saidukps8574
    @saidukps8574 3 หลายเดือนก่อน +4

    😢 സ്നേഹമുള്ള സാർമാർ❤

  • @ameyavenurethi2675
    @ameyavenurethi2675 3 หลายเดือนก่อน

    ഇതൊക്കെ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🙏🙏❤️

  • @babylukose2165
    @babylukose2165 3 หลายเดือนก่อน +3

    കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 🙏😔

  • @ajayanv.k
    @ajayanv.k 3 หลายเดือนก่อน

    സ്നേഹമുള്ള ആളുകൾ ... നന്മനിറഞ്ഞ മനസുകൾ....

  • @St.joseph1867
    @St.joseph1867 3 หลายเดือนก่อน

    സെൻറ് ജോസഫ് ഹൈസ്കൂൾ കർണ്ണാടകത്തിൽ നിന്നും ഒരു പാട് സ്വാന്തനങ്ങൾ

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +3

    ജീവിതംഎന്താണെന്നുള്ള ചോദ്യചിഹ്നമാകുന്നത് ഇങ്ങനെയുള്ള അവസ്ഥയിലാണ്...😟

  • @hameedhamee7352
    @hameedhamee7352 4 หลายเดือนก่อน +18

    കുറച്ചു പേരെ ഞാൻ ഇതിൽ ഓർക്കുന്നു നഗറ്റീവ് പറഞ്ഞ പുലയാടി മക്കളോട് നിങ്ങൾ ഒക്കെ ഒരു മനുഷ്യൻ ആണോ കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല 😢😢😢

  • @Saifu815
    @Saifu815 3 หลายเดือนก่อน

    കണ്ണ് നിറഞ്ഞൊഴുകുന്നു. വീഡിയോ കാണാൻ പറ്റുന്നില്ല.. 😭😥🤲🏻

  • @faseelasalih9251
    @faseelasalih9251 4 หลายเดือนก่อน +9

    really heart touch sir ❤

  • @aasiomer
    @aasiomer 3 หลายเดือนก่อน

    വല്ലാത്തൊരു അവസ്ഥ പടച്ചവനെ 🤲🤲ഇനിയു പരീക്ഷിക്കല്ലേ allha🤲🤲

  • @abuthahir332
    @abuthahir332 4 หลายเดือนก่อน +33

    2 കണ്ണും നിറഞ്ഞു ഒഴൂകി 😂😂😂😂😂😂😂 മാഷേ.ഇത്രയും മനസ്സ് ഉള്ള ഒരു നാടോ.ഇത്രയും പാരൻസ് ഉള്ള ഒരു നാടോ.സഹിക്കാനും കേൾക്കാനും കാണാനും മനസ്സ് സമ്മതിക്കുന്നില്ല മാഷേ .മാഷേ മാപ്പ് മാഷേ മാപ്പ് മാഷേ മാപ്പ്. ഇതിലും അപ്പുറം പറയാനില്ല ഉണ്ണിമാഷേ

    • @AjithKumargnair
      @AjithKumargnair 4 หลายเดือนก่อน +8

      Nthodo chirikunne.....

    • @bindusowmiyanarayanjaya3813
      @bindusowmiyanarayanjaya3813 4 หลายเดือนก่อน +16

      Imoji തെറ്റി പോയതായിരിക്കും....

    • @MEENAKSHI-sg6ui
      @MEENAKSHI-sg6ui 4 หลายเดือนก่อน +13

      അയിന് ചിരിക്കുന്നോ 🙄ഇമോജി മാറി പോയതാവും വിചാരിക്കുന്നു ❤️🙌🏻

    • @leoscrazy493
      @leoscrazy493 4 หลายเดือนก่อน +6

      Boss emoji 😢

    • @moinuonline
      @moinuonline 4 หลายเดือนก่อน +4

      @@leoscrazy493 yes...he wrongly selected that...might b he edit and change

  • @shamnasmadathil1747
    @shamnasmadathil1747 4 หลายเดือนก่อน +5

    Angels in campus……They all in heaves and will wait for They are teachers .u all will meet and continues ur awesome life again ….

  • @Shaluvlogs123
    @Shaluvlogs123 3 หลายเดือนก่อน

    ഹോ എന്തൊരു മുറിപ്പെടുത്തുന്ന വാക്കുകൾ 🙏എനിക്ക് മനസിലായ ഒരു കാര്യം ഉണ്ട് ആ നാടും നാട്ടിൽ ഉള്ളവരും നല്ല എളിമയുള്ള നല്ല മനുഷ്യർ ആയിരുന്നു...

  • @binnythomas6043
    @binnythomas6043 4 หลายเดือนก่อน +8

    Heartbreaking ... pure feelings of few innocents

  • @mpgafoorvailathur8868
    @mpgafoorvailathur8868 3 หลายเดือนก่อน

    😢😢😢പറയാൻ വാക്കുകലില്ലാ സ്നേഹം നിറഞ്ഞ നാട് കണ്ണീർ കടലായി 😢

  • @sahadsahad1248
    @sahadsahad1248 4 หลายเดือนก่อน +18

    ഇത്രയും നല്ല ജനങ്ങൾ 😭

  • @RosSiraj
    @RosSiraj 3 หลายเดือนก่อน

    പ്രിയപ്പെട്ട സുഹൃത്തേ നിങ്ങൾ എങ്ങനെയാണ് വീഡിയോ എടുക്കുന്നത് ഇത് കണ്ടിട്ട് ചങ്ക് പൊട്ടുന്നു ഈ വീഡിയോ കാണുന്ന ഓരോ മലയാളികളും കണ്ണുനിറഞ്ഞു

  • @aminaaneesh465
    @aminaaneesh465 3 หลายเดือนก่อน

    അധ്യാപകർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം🙏🙏🙏🙏

  • @Praveenkumar-zh9xb
    @Praveenkumar-zh9xb 3 หลายเดือนก่อน

    എന്തിനീ ക്രൂരത പ്രകൃതി മാതാവേ...ഇത്ര മാത്രം അനുഭവിക്കാൻ മലയാളികൾ എന്ത് തെറ്റ് ചെയ്തു😢

  • @hariwelldone2313
    @hariwelldone2313 3 หลายเดือนก่อน

    ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... ജനങ്ങൾ. കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ്‌ ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും

  • @marycaroline7357
    @marycaroline7357 3 หลายเดือนก่อน

    "ദൈവത്തിൻ മനമാരു കണ്ടു , പിഴുതാൻ ധന്തീന്ദ്രനാ പത്മനീയം " എന്നപോലെ.. കുട്ടികളെ മക്കളായി കണ്ട അധ്യാപകരുടെ വേദന 😔

  • @mediatech5281
    @mediatech5281 3 หลายเดือนก่อน

    കേട്ടിട്ട് ഉള്ള് പിടയുന്നു. ...കണ്ണ് നിറയുന്നു. ...😢😢😢

  • @divyadivya4582
    @divyadivya4582 3 หลายเดือนก่อน

    കാണാൻ പറ്റാത്ത വിധം കണ്ണ് നിറഞ്ഞ😢😢😢🙏🙏🙏

  • @Siddh_Raaaj
    @Siddh_Raaaj 3 หลายเดือนก่อน

    ഇവരൊക്കെയാണ് ദൈവങ്ങൾ ❤🙏.
    കാരുണ്യവും സ്നേഹവും ഉള്ള ദൈവങ്ങൾ.
    അല്ലാതെ ദുരന്തം നടക്കുമ്പോള്‍
    കൈയുംകെട്ടി നോക്കി നില്‍ക്കുന്ന, മതങ്ങള്‍ ചൂണ്ടിക്കാണിച്ചുതന്ന ആ 'Fake കാരുണ്യവാൻ'
    അല്ല.

  • @pratheeshsomu9606
    @pratheeshsomu9606 3 หลายเดือนก่อน

    ഇതൊക്കെ ആണ് അധ്യാപകർ 🙏🙏🙏🙏🙏🙏

  • @PriyaS-dk7uw
    @PriyaS-dk7uw 3 หลายเดือนก่อน +1

    കാണാതായ കുട്ടികൾക്ക് വേണ്ടി ഒരു സ്മാരകം പണിയണം പഴയ സ്കൂൾ ഉള്ളിടത്ത് പുതിയ സ്കൂൾ വേറെ ഒരിടത്ത് പണിയണം

  • @rabiak549
    @rabiak549 3 หลายเดือนก่อน +4

    സാറൻന്മാരുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല.