എല്ലാവരേയും ദുരന്തവിവരം അറിയിച്ച നീതുവിന്റെ വീട്ടിലേക്ക് ഭർത്താവ് എത്തി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എല്ലാവരേയും ദുരന്തവിവരം അറിയിച്ച നീതുവിന്റെ വീട്ടിലേക്ക് ഭർത്താവ് എത്തി, ഹൃദയം നുറുങ്ങുന്ന കാഴ്ച്ചകൾ
    #WayanadLandslide #Mundakkai #Chooralmala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #meppadi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 155

  • @flyingbirds4194
    @flyingbirds4194 หลายเดือนก่อน +217

    എല്ലാം പോയവരോട്, എല്ലാം പോയല്ലേ എന്ന് ചോദിക്കാനുള്ള ബുദ്ധി മാത്രേ ഈ മാധ്യമ പ്രെവർത്തകക്ക് ഉള്ളോ???? കഷ്ടം തന്നെയാണ്

  • @user-cp7tg7rk2z
    @user-cp7tg7rk2z หลายเดือนก่อน +207

    സഹോദരി ഔചത്യബോധത്തോടെ പെരുമാറൂ... സാധനങ്ങളും വീടും നമുക്ക് വീണ്ടും ഉണ്ടാക്കാം.. പക്ഷേ നഷ്‌ടപ്പെട്ട മനുഷ്യരെ ഒരിക്കലും തിരിച്ചുകിട്ടില്ലല്ലോ.. ആ നെഞ്ചുലഞ്ഞ് നിൽക്കുന്ന ആ പാവങ്ങളോട് ചോദ്യങ്ങൾ ഒഴിവാക്കൂ.....
    ഡ്രോമയിൽ ആയ ഈ മക്കൾക്ക് മുന്നോട്ട് ജീവിക്കാൻ പ്രത്യാശ നൽകണേ ദൈവമേ 🙏🙏

    • @Itsmylife414
      @Itsmylife414 หลายเดือนก่อน +1

      Athe

    • @amljj9752
      @amljj9752 หลายเดือนก่อน +9

      റിപ്പോർട്ടർ മാർ ഉരുൾ പൊട്ടലിനെക്കാൾ വലിയ ദുരിതം ആകരുത്. അവരുടെ യൊക്കെ മനസ് കല്ലിനെക്കാൾ കഠിനമായിക്കൊണ്ടിരിക്കുന്നു.

    • @dreamsofworld6961
      @dreamsofworld6961 หลายเดือนก่อน

      Adhe....

    • @jayanthimadhu578
      @jayanthimadhu578 หลายเดือนก่อน

      @@amljj9752 അതെ

    • @rajanisidhan3014
      @rajanisidhan3014 หลายเดือนก่อน

      അതെ

  • @Nisumkmn
    @Nisumkmn หลายเดือนก่อน +68

    എന്ത് സുഖമാണ് നിങ്ങൾക് കിട്ടുന്നത്...കുത്തി കുത്തി ചോയ്ക്കുന്നു..

  • @rakeshp80
    @rakeshp80 หลายเดือนก่อน +221

    ദയവായി അവരുടെ പുറകെ ക്യാമറയും മൈക്കുമായി പോകാതിരിക്കുക അവരെ ഒന്ന് വെറുതെ വിടൂ കുറച്ചുനേരത്തേക്കെങ്കിലും

  • @SouminiGopi-hd2um
    @SouminiGopi-hd2um หลายเดือนก่อน +104

    സിസ്റ്റർ:ലിനി ye പോലെ നീതു സ്മരിക്കപ്പെടണം🙏🙏🙏

  • @user-cu3lt5dw1k
    @user-cu3lt5dw1k หลายเดือนก่อน +138

    പാവം, ആ പെൺകുട്ടിക്ക് രക്ഷപ്പെടമായിരുന്നു. എല്ലാവരെയും അറിയിച്ചു സ്വയം എരിഞ്ഞടങ്ങിയ മാലാഖ 😓

  • @divusmoldivavlogs2025
    @divusmoldivavlogs2025 หลายเดือนก่อน +33

    നിങ്ങൾ അവരോട് മനുഷ്യത്വം കാണിക്കാൻ മറക്കരുത് 🙏🏻🙏🏻🙏🏻🙏🏻വെറുതെ വീടു അവർ അത്രയും മസസ്സും ശരീരവും തളർന്നു നിൽക്കുന്നവർ ആണ് 😢

  • @preethidileep668
    @preethidileep668 หลายเดือนก่อน +110

    കണ്ണ് നിറഞ്ഞു 😭അല്ലാതെ ഇതൊക്കെ കാണാൻ പറ്റില്ല 😢നീതു രക്ഷപെട്ടു എങ്കിൽ ഇവർക്ക് ഇത്ര സങ്കടം ഉണ്ടാകില്ല 😢

    • @prrmpillai
      @prrmpillai 25 วันที่ผ่านมา

      Ithil thetronnumalle 😮

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 หลายเดือนก่อน +25

    നീതു എന്ന സഹോദരിയുടെ ശബ്ദമാണ് ആദ്യ മുന്നറിയിപ്പായി ഞാൻ കേട്ടത്, അവരും മരണത്തിന് കീഴടങ്ങി എന്നറിഞ്ഞപ്പോൾ മനസ് തകർന്നു,,

  • @alankodian4313
    @alankodian4313 หลายเดือนก่อน +78

    നീതുവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ജോജോ നു ജീവിതം മുന്നോട്ടു കൊണ്ടുപോവാനുള്ള ആത്മധൈര്യം ലഭിക്കട്ടെ

    • @mohandas6573
      @mohandas6573 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @valsanpt1780
    @valsanpt1780 หลายเดือนก่อน +35

    വേർപാട് അനുഭവിച്ച് ഇരിക്കുന്ന അവരുടെ അടുത്ത് ചെന്ന് മൈക്ക് പിടിച്ച് നടന്ന് ഒരോ ചോദ്യങ്ങൾ ചോദിക്കുന്ന നിങ്ങൾക്ക് നല്ല രണ്ട് തല്ല് കിട്ടാത്ത കുറവ് ഉണ്ട്

  • @abida365
    @abida365 หลายเดือนก่อน +18

    സഹോദരീ.. അവരെ ചോദ്യങ്ങൾക്കൊണ്ട് നോവിക്കല്ലേ... വെറുതെവിടൂ 🙏🙏🙏

  • @ardr8784
    @ardr8784 หลายเดือนก่อน +24

    ആ പ്രായമുള്ള മനുഷ്യനെ വിഷമിപ്പിക്കാതെ വെറുതെവിടു, ഉള്ളിൽ എരിഞ്ഞു ജീവിക്കുന്നവരാണ് 🙂

  • @binimolthomas8240
    @binimolthomas8240 27 วันที่ผ่านมา +4

    എല്ലാം പോയി ആകെ വിഷമിച്ചു നില്കുന്നവരോട് വീണ്ടും പോയില്ലേ എന്ന് ചോദിക്കുമ്പോൾ ഉള്ള വിഷമം, എന്തിനാ, മുറിവിൽ കുത്തി വേദനിപ്പിക്കുന്നത് 🙏🏼🙏🏼🙏🏼

  • @vishnumayacse9341
    @vishnumayacse9341 หลายเดือนก่อน +36

    Neethunte husinte kyl avarude wedding album anenu thonunu😢

  • @mollywilson842
    @mollywilson842 หลายเดือนก่อน +19

    നെഞ്ചുലക്കും കാഴ്ചകൾ ദൈവമേ ഇതെങ്ങനെ റിപ്പോർട്ട് ചെയ്യാൻ കഴിയുന്നു. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾക്ക് മറുപടിയാണിത് ഈ മക്കളുടെ മേൽ കരുണയായിരിക്കണമേ ദൈവമേ.😢😢😢.

    • @dracarysdagga3357
      @dracarysdagga3357 หลายเดือนก่อน +1

      ഒരു ദൈവവും വരില്ല. Because our nature more powerful then God's and humans 😏😏

  • @peaceful208
    @peaceful208 หลายเดือนก่อน +42

    Ningal ingane camera aayi avarude purake nadakalle... Avaru onnake thakarnnirikuvanu

  • @ramee1231
    @ramee1231 หลายเดือนก่อน +10

    റിപ്പോർട്ടർ കുറച്ചു കൂടി മനുഷ്യത്വം കാണിക്കു. ഒരു വാർത്ത എന്നതിനപ്പുറം കുറച്ചു മനുഷ്യപറ്റ് കൂടി. Pls

  • @BeenaDileep-f36
    @BeenaDileep-f36 หลายเดือนก่อน +17

    ഇത്രയും അടുത്തു നിന്നു കാണുന്ന നിങ്ങൾക്ക് മനസിലായില്ല എല്ലാം പോയിന്ന് ഇത് ചാനലിൽ കൂടി കാണുന്ന ഞങ്ങൾക്ക് മനസിലായല്ലോ ഇനി അവിടെ ഒന്നും ബാക്കിയില്ല എന്ന് കഷ്ടം

  • @haseenafarhan4998
    @haseenafarhan4998 หลายเดือนก่อน +3

    ഉറ്റവരും ഉടയവരും കൂടെ പിറപ്പുകളും നഷ്ട്ടപ്പെട്ടു തകർന്നടിഞ്ഞ അവശേഷിപ്പിന് മുകളിൽ നെഞ്ച് പൊട്ടി നിൽക്കുന്ന നേരത്ത് ദയവ് ചെയ്ത് മൈക്കും ക്യാമറയുമായി അവർക്കു നേരെ ചെല്ലാതിരിക്കുക.. അവർക്ക് അരികെ നിന്നും വീണ്ടും വീണ്ടും പറഞ്ഞത് തന്നെ വീണ്ടും പറയിപ്പിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ടവന്റെ വേദന കാണാതെ പോകരുത്.. അവർക്ക് കുറച്ചു സമാധാനo കൊടുക്കുക 🙏🏻🙏🏻

  • @marygraceaf4655
    @marygraceaf4655 25 วันที่ผ่านมา +1

    ദൈവമേ തിരുഹൃദയ ഫോട്ടോ ...❤❤...കർത്താവേ അവരോട് കരുണ കാണിക്കണമേ

  • @sherinstans
    @sherinstans หลายเดือนก่อน +18

    Nirthi kude avare shalyam chaiyathe irunnode

  • @johnypa7388
    @johnypa7388 หลายเดือนก่อน +21

    എന്ത് പറയണം എന്നറിയില്ല പാവം വീട്ടുകാർ.ഇവർ നമ്മുടേ ആരും തന്നെ അല്ല.ഇവരെ പറ്റി നമ്മുക്ക് ഒന്നും തന്നെ അറിയില്ല.എന്നാലും ഇവരുടെ കഥന കഥകൾ കേൾക്കുമ്പോൾ മനസ് നീറു ന്നു.

  • @spv11883
    @spv11883 หลายเดือนก่อน +14

    വാവേടെ അച്ഛൻ എവിടെ എന്ന് ചോദിച്ച നിലവാരം ആകരുത് ഒരു മാപ്രയും

  • @shahidrafi
    @shahidrafi หลายเดือนก่อน +23

    അറിയുന്ന കാര്യം വീണ്ടും വീണ്ടും ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കരുത്.....
    അല്പമെങ്കിലും മനുഷ്യത്വം കാണിക്ക്...

  • @FootballKerala-kd2nc
    @FootballKerala-kd2nc หลายเดือนก่อน +5

    ഈ പാവങ്ങളെ വീണ്ടും വീണ്ടും വേദനിപ്പിക്കല്ലേ പ്ലീസ് 🙏🏻😢

  • @deepthit1566
    @deepthit1566 หลายเดือนก่อน +12

    അസുഖം പിടിച്ചു മരിച്ചാൽ അത് ഓർത്തു ഇരിക്കാം ഇത് 😭😭

  • @keralatemples1349
    @keralatemples1349 หลายเดือนก่อน +5

    ഇവരെ ഇങ്ങനെ വീണ്ടും വീണ്ടും സങ്കടപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ ഒന്നും ഞങ്ങൾക്ക് കേൾക്കണ്ട.

  • @ayfafidha7849
    @ayfafidha7849 หลายเดือนก่อน +2

    മാധ്യമ ങ്ങളെ കുറ്റം പറയുന്നവർ മനസിലാക്കുക. അവരാണ് ഇതിന്റെ ഒക്കെ ഗൗരവങ്ങൾ ഒക്കെ ജനങ്ങളിലേക്ക് എത്തി ക്കുന്നത്.വയനാട്ടിൽ ഉരുൾ പൊട്ടൽ നടന്നു എന്ന് മാത്രം കേട്ടാൽ ഒരാളും അവരുടെ പുനര ദിവാ സത്തിനോ മറ്റോ ഒന്നും കൊടുക്കില്ല. അതിന്റെ ആഴം അവരുടെ നഷ്ടങ്ങൾ ഒക്കെ ഇതുപോലെ ചോദിച്ചും പറഞ്ഞും അറിഞ്ഞാലേ അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആളുകൾ മുന്നോട്ട് വരൂ.

  • @ajitharajan3468
    @ajitharajan3468 หลายเดือนก่อน +3

    ഈശ്വരൻ ഇവർക്ക് സഹിക്കാൻ കഴിവ് കൊടുക്കട്ടെ 🙏🏻🙏🏻

  • @bindu.vijayakrishnan1359
    @bindu.vijayakrishnan1359 หลายเดือนก่อน +14

    യാതൊരു മനുഷ്യത്വവും ഇല്ലാത്ത ചാനൽ 😢

  • @sallyzachariah8913
    @sallyzachariah8913 หลายเดือนก่อน +5

    This is what the LORD Almighty says: 'In a little while I will once more shake the heavens and the earth, the sea and the dry land. I will shake all nations, and what is desired by all nations will come, and I will fill this house with glory,' says the LORD Almighty.

  • @jeesonpaul165
    @jeesonpaul165 หลายเดือนก่อน +6

    Don't hurt....

  • @shankar4330
    @shankar4330 หลายเดือนก่อน +8

    Leave that man alone.

  • @shaibijohn1119
    @shaibijohn1119 หลายเดือนก่อน +3

    Am so sorry Jojo, I don’t know why she asked the stupid question like “ veetil eppol onnum ellatha avastha aai allae” I don’t what a knownse……. Please don’t ask such type of question to them. Reach kittan questions aakam but …. This is too much

  • @thanks3639
    @thanks3639 หลายเดือนก่อน +3

    അവരെ വിട്ടേക്ക് 🙏🏻🙏🏻🙏🏻

  • @vineeeee_
    @vineeeee_ หลายเดือนก่อน +3

    There is a limit to everything. Please do not shove a mic in front of these heartbroken individuals, in such a vulnerable situation.

  • @BastinKanjirappallyUK
    @BastinKanjirappallyUK หลายเดือนก่อน +2

    വിവേകമില്ലാത്ത മാധ്യമ പ്രവർത്തക നാണമില്ലെ വീട്ടിൽ ഒന്നുമില്ലാത്ത അവസ്ഥ അല്ലെ എന്ന്? തൊഴിൽ ചെയ്യുന്നവർ ഒക്കെ ഇതൊരു ആഘോഷമാണ്

  • @ragamsatheesh1824
    @ragamsatheesh1824 28 วันที่ผ่านมา +1

    50ലക്ഷം വീതം നഷ്ടപരിഹാരം ഓരോ കുടുംബത്തിനും ഗവൺമെന്റ് കൊടുക്കണം

  • @shamsushamsudheen4833
    @shamsushamsudheen4833 หลายเดือนก่อน +2

    ചങ്കിൽ കുത്തുന്ന ചോദ്യം അരുത് പ്ലീസ്😢

  • @sumipaul8557
    @sumipaul8557 หลายเดือนก่อน +1

    Nigaku entha bodham ille ithra vishamichirikupozhano ithoke chodikunnathu😢

  • @krishnapriya824
    @krishnapriya824 หลายเดือนก่อน +4

    Ellam thakarnnittum aa daivathinte photo koode edukkunna aa manass .....

  • @bhavyamm2548
    @bhavyamm2548 หลายเดือนก่อน +1

    Pralayam undayappol veetil undaya nasanastangal kandu chanku pottiyathu ippolum marakkilla.... Aa nerathe feelings paranjariyikkan pattilla...
    Appol ingane oru avasarathil dayavu cheythu avare verude vidu innenkelim🙏🏻🙏🏻🙏🏻request

  • @ajitha3497
    @ajitha3497 หลายเดือนก่อน +7

    ഇനിയും അവരോട് കോലും കുത്തി വേണ്ടാത്തത് ചോദിക്കരുത് പ്ലീസ് ഒന്ന് പോകോ

  • @sindhus6320
    @sindhus6320 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞല്ലാതെ ഇത് കേൾക്കാൻ പറ്റില്ല കഷ്ടം 😢

  • @anna-ir3gv
    @anna-ir3gv หลายเดือนก่อน +4

    Endoru dushta sthreeyaanu ee reporter . Oru maryadayamillathe manushyathamillatha pravrithi

  • @faisalfaisalmk4456
    @faisalfaisalmk4456 หลายเดือนก่อน +43

    മാധ്യമ പ്രവർത്തകരെ കുറ്റം പറയുന്നില്ല; അവരുള്ളത് കൊണ്ട് ഇതുപോലുള്ളവ പുറംലോകമറിയുന്നു.
    പക്ഷേ, അവരെ ചോദ്യങ്ങളുമായി കൂടുതൽ പ്രയാസപ്പെടുത്തരുതേ.....
    മനസ്സ് പിടയുന്നത് നമുക്ക് കാണാൻ കഴിയില്ലല്ലോ !!
    😢😢😢😢😢😢😢

    • @mufeedmidlaj4637
      @mufeedmidlaj4637 หลายเดือนก่อน +4

      കുറ്റം അല്ല കുത്തി നോവിക്കുമ്പോൾ വിശമം തോന്നി

  • @vinodk200
    @vinodk200 หลายเดือนก่อน +3

    എന്തിനാണ് അവരെ വിറ്റ് പൈസ ഉണ്ടാക്കുന്നത്😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sureshmani2822
    @sureshmani2822 17 วันที่ผ่านมา +1

    Please don't askmore questions because under situation also more feelings

  • @spv11883
    @spv11883 หลายเดือนก่อน +7

    നിങ്ങക്ക് വീഡിയോ മാത്രം എടുത്ത പോരെ എന്തിനു കുത്തി കുത്തി ചോദിക്കുന്നു, എല്ലാരും അറിഞ്ഞു എന്താ ഉണ്ടായെന്നു പിന്നെ കൊണ കൊണ വീണ്ടും വീണ്ടും 🤦‍♂️

  • @Shamnaz678
    @Shamnaz678 หลายเดือนก่อน

    😢കണ്ണീർ കാഴ്ചകൾ തന്നെ....ഒരു സമൂഹം ഒറ്റ രാത്രിയിൽ ഇല്ലാതായി...

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 หลายเดือนก่อน +1

    Avareyonn verdhe vid please

  • @mariajob8778
    @mariajob8778 หลายเดือนก่อน +1

    Leave them alone...... Pls......

  • @sadiq7411
    @sadiq7411 หลายเดือนก่อน +2

    😢😢😢

  • @soumyadeepak8135
    @soumyadeepak8135 หลายเดือนก่อน

    Eshoyude oru photos polum aa vtle Nashttam ayilla. God Grace 😍❤‍🩹

  • @geenageorge649
    @geenageorge649 หลายเดือนก่อน +2

    First time poyapo husband Nte koode wife nem kuttiyem koottarunnu..but what to do... enthu cheyyam 😢

  • @syamalapn1184
    @syamalapn1184 27 วันที่ผ่านมา

    നി തു ആശബ്ദം ഞാനും കേട്ടൂമോള്........ രക്ഷപെടാൻ പറ്റിയില്ലാല്ലോ?

  • @hariwelldone2313
    @hariwelldone2313 หลายเดือนก่อน +1

    ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... . ജനങ്ങൾ അതിന് സമ്മതിക്കില്ല.കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ്‌ ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും

  • @jancyjoseph4724
    @jancyjoseph4724 27 วันที่ผ่านมา

    ഇങ്ങിനെ ഒരു ദുരന്തം കണ്ടിട്ടു പോലും മുല്ലപ്പേറിയറിന്റെ കാര്യത്തിൽ സപ്പോർട്ട് ചെയ്യില്ലേ

  • @lamiyasajid4849
    @lamiyasajid4849 หลายเดือนก่อน

    Ithupole jeevichiruppullavarke avarude stalathupoyi ishtapetta enthenkilum bakki undo nokkan avasarasram kodukke😮

  • @sonuc5007
    @sonuc5007 27 วันที่ผ่านมา

    Heartles channel reporter😮What kind of questions asking to Jojo who lost his wife!

  • @Minnu1960-m1l
    @Minnu1960-m1l 28 วันที่ผ่านมา

    If they talk also they get some relief

  • @KalsoomHaleema
    @KalsoomHaleema หลายเดือนก่อน +1

    Ivide nadakkan namukk kazhiyunnu Ella ellavarum sahayikkunnu hittachi jcb ellamund ....gazza orkkan koodi kazhiyunnilla koombarangalkkidayilalle body kal ....onnanakkan polumavathe ......35000 num meele mayyithukal ....namukk 350 sahikkunnilla 1 weeks sahikkunnila .. .avide varshamthre ayi😢

  • @shani88747
    @shani88747 หลายเดือนก่อน

    വളരെ വിഷമം വരുന്നു 🥲🥲🥲🥲🥲എന്താ അല്ലെ വിധി ഇങ്ങനെ 😭😭

  • @viveknair9380
    @viveknair9380 หลายเดือนก่อน +2

    Ivalude karanam polikkan enik mathramano thoniyath

  • @Shinu332
    @Shinu332 27 วันที่ผ่านมา

    വിങ്ങുന്ന മനസ്സും വിതുമ്പാൻ തുടങ്ങുന്നു മുഖവുമായി നിൽക്കുന്ന മനുഷ്യരെ ചോദ്യങ്ങളുമായി ബുദ്ധിമുട്ടിക്കരുത് മാധ്യമങ്ങൾ .....ക്രൂരമാണത് ഇതു മാത്രമല്ല പല സംഭവങ്ങളിലും കാണാറുണ്ട്.

  • @dayanajacob9681
    @dayanajacob9681 หลายเดือนก่อน +2

    Veendum veendum parayamda njangalkku ariyammm neethu news...why u again and again asking...make them unhappy...😮

  • @nasarkm7340
    @nasarkm7340 หลายเดือนก่อน +3

    നാഥാ ക്ഷമ നൽകണമേ

  • @resmijoseph121
    @resmijoseph121 หลายเดือนก่อน +3

    Please don't interview them

  • @Yasodha-my8ne
    @Yasodha-my8ne หลายเดือนก่อน

    Engne, chtham, chyunathentina, buthimuttikalle, ples,

  • @MadathilShani
    @MadathilShani หลายเดือนก่อน +1

    എന്ത് ചോദ്യമാണ് മാഡം ചോദിക്കുന്നത്...മാധ്യമ പ്രവർത്തനം പോലും

  • @user-lo2zi2jd2v
    @user-lo2zi2jd2v หลายเดือนก่อน +1

    ഇതൊക്കെ കണ്ടാൽ അറിയില്ലേ പിന്നെ എന്തിനാ ദുരന്ത ഭൂമിയിലെ ശേഷിപ്പുകളെ പറ്റി കൂടുതൽ ചോദിച്ചറിയുന്നത്

  • @Sureshkumar58123
    @Sureshkumar58123 หลายเดือนก่อน

    കണ്ണേ മടങ്ങുക
    നീതു എന്ന മഹതി
    Respect

  • @sinivarghese2328
    @sinivarghese2328 หลายเดือนก่อน +1

    😭😭🙏🕯️

  • @sebeeansal8538
    @sebeeansal8538 หลายเดือนก่อน +1

    Enthaan Ningal chodikkunne ellam nashtappetta vedanayil nilkkunna paavam manushyanod chodikkunna chodhyam ningalk rating kittan vendi ee paavangale question cheyyathe onnu poykkude plz.. aa avastha ningalkk varumbozhe ath mansiilaavu ningalodokke Enth parayaanaa kurach manushyatgam kaanikku plz…

  • @darkweb7148
    @darkweb7148 หลายเดือนก่อน +3

    അല്‍പമെങ്കിലും മാന്യതയും ഉളുപ്പുമുണ്ടെങ്കില്‍ ഇങ്ങനെ സര്‍വതും തകര്‍ന്ന് നില്‍ക്കുന്നവരുടെ മുമ്പില്‍ ഇങ്ങനെ ചെല്ലരുത്

  • @shalinikoshi8759
    @shalinikoshi8759 26 วันที่ผ่านมา

    മനുഷ്യൻ മരിച്ചാൽ അവരെ തിരിച്ചു കിട്ടില്ല. .. യാഗ്ന് തിരിച്ചു കൊണ്ടു വരാൻ പറ്റുമോ അപ്പോൾ എല്ലാവരു പൈസ ഉണ്ടാക്കൽ നിർത്ത്‌

  • @geetz_
    @geetz_ หลายเดือนก่อน +6

    It’s just views and money for every single media. Leave them alone please.

  • @bibinmathew9485
    @bibinmathew9485 หลายเดือนก่อน

    🙏

  • @user-qr4cr6qq1n
    @user-qr4cr6qq1n หลายเดือนก่อน

    നീതു 🙏🏻🙏🏻🙏🏻🙏🏻

  • @rev.sree07
    @rev.sree07 หลายเดือนก่อน

    5 pere alla 30+ alkare rakshapeduthi neethu family

  • @happytalk8360
    @happytalk8360 หลายเดือนก่อน

    Total etra veeda poyi ellarkkum 50 lakh government koduthala matti avar entha enna vachal chyum government ayi home vacha kodukkanda government oru family ka 50 lakh kodukkanam

  • @ffjkr6650
    @ffjkr6650 หลายเดือนก่อน

    😢😢😢😢😢😢🙏🙏🙏🙏

  • @shirlychacko1906
    @shirlychacko1906 หลายเดือนก่อน +4

    എന്തിനാ ചോദിച്ചു വിഷമിപ്പിക്കുന്നത്

  • @mariyamshaji1931
    @mariyamshaji1931 หลายเดือนก่อน +4

    ഒന്നും ചോദിക്കല്ലേ 😭😭

  • @Shorts1wer
    @Shorts1wer หลายเดือนก่อน

    Aww😢

  • @Dicroos1
    @Dicroos1 หลายเดือนก่อน +2

    Ivalenth koppile chodyamanu…..

  • @faithfeba5043
    @faithfeba5043 หลายเดือนก่อน

    😭😭😭😭😭

  • @subaidak2813
    @subaidak2813 หลายเดือนก่อน

    Evark ethuthanneyalle pani.chodichathenne chodhich ellathad undakiparayanum ulladh ellathakiparayanum evarke kayiyoo.avare onnukoodi vishamippikkan nokkuvan.njangl arinjatha neethu vilicjad.eni adonnu nirthumo

  • @lalyscaria5437
    @lalyscaria5437 27 วันที่ผ่านมา

    Oh my God this press mafias.

  • @sreedevi398
    @sreedevi398 หลายเดือนก่อน +1

    Patiyaal nthelumokke kuthi chodich avare karayipich reach kittanm...allathe nthinaanu camerayum mike um thookki avarude pinnaale pokunnath...vendaatha kure chodyavum 😢..marupadi nthakumenn ariyaam,ennaalum avarude vaayeenn kekknm...veruthe vidu avare 😢😢

  • @shynasamad4219
    @shynasamad4219 หลายเดือนก่อน +2

    Avare igine budhimuttikkarud

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx หลายเดือนก่อน

    രാത്രി ആയത് കൊണ്ട് എത്ര ജീവൻ അപകടത്തിൽ പെട്

  • @Goa305
    @Goa305 หลายเดือนก่อน

    media kond upakaram kittiyathrayum upadrvum veruppikaluman ...avare vittkoode..onn swasam vidatte..plz

  • @minithomas4036
    @minithomas4036 หลายเดือนก่อน +1

    Pinneyum novikkathe

  • @sanjuthomas3212
    @sanjuthomas3212 หลายเดือนก่อน

    Avarkku okke aarenkilum oru joli koduthirunnenkil

  • @sherif.T
    @sherif.T หลายเดือนก่อน

    കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് കേരളത്തോട് പ്രതിബദ്ധത ഇല്ല ജനങ്ങളുടെ കണ്ണിരിനും സ്വപ്നങ്ങൾക്കും രാഷ്ട്രിയ കാർ ആഘോഷിക്കുന്ന് കേരളം

  • @rafipullikkal8843
    @rafipullikkal8843 หลายเดือนก่อน +2

    എന്ത് കൊണകൊണാ ചോദിച്ചുകൊണ്ടിരിക്കുന്നത് . ഒന്ന് സമാധാനം കൊടുക്കൂ

  • @radhikasunil9280
    @radhikasunil9280 หลายเดือนก่อน +1

    Operation ആയത് കൊണ്ട് രക്ഷപ്പെട്ടു

  • @baijunair1720
    @baijunair1720 หลายเดือนก่อน +1

    Sammadhikkanam....kalla konarayi....ithra cheriya sthalathu ithramaathram veedukalku kaikooliyum vaangi permission koduthallo.....😢