പോത്തീസ് സ്വർണ മഹൽ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ | Pothys swanrna mahal | Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പോത്തീസ് സ്വർണ മഹൽ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ, നടപടി കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയതിന്
    #pothysswarnamahal #waste #thiruvananthapuramcorporation #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 857

  • @kalpanap9316
    @kalpanap9316 หลายเดือนก่อน +1061

    പ്രഹസനം.ലൈസൻസില്ലാതെ ഈ സ്ഥാപനം ഇത്രയും കാലം എങ്ങനെ പ്രവർത്തിച്ചു.ചെറിയ പെട്ടിക്കട അല്ലല്ലോ

    • @dinoopdileep9847
      @dinoopdileep9847 หลายเดือนก่อน +97

      പെട്ടിക്കട ആയിരുന്നു എങ്കിൽ ഉടമക്ക് എന്നേ ജീവ പര്യന്തം കിട്ടിയേനെ

    • @jinumohan162
      @jinumohan162 หลายเดือนก่อน +9

      അപ്പോൾ ഇനി അത് ചെയ്യുണ്ട എന്നാണോ ?

    • @JITHIN_
      @JITHIN_ หลายเดือนก่อน

      Eethengil Sthapanam pootikkan allathe Thudarnnupokano sahayikukayo , Thurapikan Keralathile Idathu , vallatu sarkkarinu kazhinjo. Avarodu parayan evide 😏 kaikooliyum 💸🤝 , Fine adapikkal 💸 ithokke alle ariyu ivarkellam😏 .

    • @Thunder998-f1g
      @Thunder998-f1g หลายเดือนก่อน +9

      Mayorക്കും പാർട്ടിക്കും കിട്ടുന്നുണ്ട്. ഇപ്പോൾ അടയ്ക്കും. ഉടനെ വീണ്ടും തുറക്കും

    • @SasidharanPp-sq7sy
      @SasidharanPp-sq7sy หลายเดือนก่อน +1

      ഇതൊക്കെഎങ്ങനെ വിശ്വസിക്കും.

  • @Jo-duz98
    @Jo-duz98 หลายเดือนก่อน +680

    ലൈസൻസ് ഇല്ലാണ്ട് ഇത് ഇത്രെയും നാൾ ഇവിടെ പ്രവർത്തിച്ചപ്പോൾ കോർപറേഷൻ ഇതൊന്നും തിരക്കിയിരുന്നിലെ...

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +3

      മാസപ്പടി കിട്ടി..

    • @nishasanthosh1530
      @nishasanthosh1530 หลายเดือนก่อน +1

      ഇല്ല.. ഇവിടെ പാവങ്ങളെ പിഴിയാൻ നല്ലോണം അറിയാ o

    • @AyazAzim-fx3ui
      @AyazAzim-fx3ui หลายเดือนก่อน

      നമ്മുടെ നാട്ടിൽ ചുരുക്കം ചില കമ്പനികൾ മാത്രമേ പ്രോപ്പറായി പ്രവർത്തിക്കുന്നുള്ളൂ.... ഗവൺമെന്റ് ഈ രീതിയിലുള്ള സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ എന്നാൽ നമ്മുടെ ഗവൺമെന്റിന്റെ എല്ലാ കടങ്ങളും തീരും....... We made a random test against in our 4 panchayath.... We fimd out 95% companies are running withput license and proper documents... No action....😊😊😊... This our god's own country😊😊😊😊

  • @Suryadevmadathil
    @Suryadevmadathil หลายเดือนก่อน +1542

    ഒന്നരവർഷം തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിപ്പിച്ചിട്ട് നഗരസഭ ഇതുവരെ അറിഞ്ഞിട്ടില്ല

    • @paakks
      @paakks หลายเดือนก่อน +21

      Arinju pakshe innanu official aayathu..illenkil pani kittum...don't know what the respective departments were doing ..most of the govt staff are doing only office file works and govt is loosing hell lot of tax money

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg หลายเดือนก่อน +58

      മാസപടി കൊടുക്കുന്നവർക്ക് ലൈസൻസ് ആവശ്യമില്ല

    • @PraveenKumar-fy8dj
      @PraveenKumar-fy8dj หลายเดือนก่อน +35

      പിണറായി വിജയന്റെ മകൾക്ക് മാസപ്പടി കിട്ടിയാൽ എല്ലാം ശരിയാകും.

    • @muhammadalipa9668
      @muhammadalipa9668 หลายเดือนก่อน +6

      Kakuainum മാസപ്പടി ഉണ്ടോ

    • @lekshmikaramood2087
      @lekshmikaramood2087 หลายเดือนก่อน +30

      പോത്തീസിൻ്റ ഓണറിനെ നല്ലവണ്ണം ചോദ്യം ചെയ്താൽ ആർക്കൊക്കെ കൈക്കുലി കൊടുത്തു എന്ന് മനസിലാക്കും .....

  • @antony12
    @antony12 หลายเดือนก่อน +640

    മാസം മാംസം ചെറുകിട സ്ഥാപനങ്ങളിൽ വന്നു തൊഴിൽ നികുതിയും കെട്ടിട നികുതിയും മറ്റും പുതുക്കിയോ എന്ന അറിയാൻ വരുന്ന ചെറ്റകൾ ഇതുപോലെ ഉള്ള സ്ഥാപനങ്ങളിൽ എന്താ ചെക്ക് ചെയ്യാത്തത് 😡

    • @user-uq3dn6eu6y
      @user-uq3dn6eu6y หลายเดือนก่อน

      പെറുക്കി ചെറ്റകൾ എന്ന് പറയാൻ

    • @faazyblack3690
      @faazyblack3690 หลายเดือนก่อน +5

      Crct😂😂😂😮

    • @nizarkaramana4960
      @nizarkaramana4960 หลายเดือนก่อน +2

      Correct

    • @jacksonkj2260
      @jacksonkj2260 หลายเดือนก่อน +8

      മാസപ്പടി കാണും

    • @antony12
      @antony12 หลายเดือนก่อน

      @@jacksonkj2260 പിന്നല്ലാതെ,നമ്മൾ കെട്ടിട നികുതി അടക്കാൻ ഒരു ദിവസം വൈകിയാൽ കാണാം ഇരട്ടി ഫൈൻ മേടിച്ചു ഒരു വിധം ആക്കും

  • @Time-ug3qn
    @Time-ug3qn หลายเดือนก่อน +57

    മാസപ്പടി കൊടുക്കാത്ത പോത്തീസ് പൂട്ടിച്ചു എന്ന് പറയുന്നതല്ലേ ശരി 🫡

    • @Ifclause11
      @Ifclause11 หลายเดือนก่อน

      Crct 😅🙌

  • @jithujiju1690
    @jithujiju1690 หลายเดือนก่อน +536

    നാളെ തുറക്കും..😅😅

    • @lejusunil3809
      @lejusunil3809 หลายเดือนก่อน +2

      😂

    • @rajeshx1983
      @rajeshx1983 หลายเดือนก่อน +4

      Commission😂😂😂

    • @nadeessss123
      @nadeessss123 หลายเดือนก่อน +14

      Yes 💯. Sunday is a holiday ennalle 😂

    • @munna.dileep
      @munna.dileep หลายเดือนก่อน +2

      Athee😂

    • @daisythomas4978
      @daisythomas4978 หลายเดือนก่อน

      Correct

  • @sreenidhianand1084
    @sreenidhianand1084 หลายเดือนก่อน +739

    പോത്തിസിൽ നിന്നും കുറച്ചു ക്യാഷ് അടിച്ചുമാറ്റാനുള്ള വകയായി. എത്ര ദിവസം അടച്ചിടും എന്നു നോക്കാം

    • @georgepj9438
      @georgepj9438 หลายเดือนก่อน +21

      BJP വാർഡ് കൗൺസിലർ ആയിരിക്കും അടിച്ച് മാറ്റുന്നത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj หลายเดือนก่อน

      🤣🤣🤣🤣​@@freethinker5636

    • @myangelkeerthysuresh9298
      @myangelkeerthysuresh9298 หลายเดือนก่อน

      ​@@georgepj9438Communistile Ella kuunakalum nallavaranallo

    • @user-xr2sg6eg1n
      @user-xr2sg6eg1n หลายเดือนก่อน +2

      ഇന്ന് Sunday അല്ലേ. ഇന്ന് മാത്രമെ കാണു

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน

      ​@@georgepj9438കോർപ്പറേഷൻ വാർഡ് മെമ്പർ( കൗൺസിലർ) അല്ഡേ മന്ദബുദ്ധീ ഭരിക്കുന്നത്.. എവിടുന്നു വരുന്നഡേ ഈ വേട്ടാവെളിയൻ😂😅😅

  • @Kiranzen
    @Kiranzen หลายเดือนก่อน +371

    Zam Zam ഹെൽത്ത് ഇതുപോലെ രാവിലെ പൂട്ടിച്ചു ഉച്ചക്ക് തുറന്നു അതുപോലെ തന്നെ അട്ടക്കുലങ്ങര ബുഹാരി ഹോട്ടെൽ ലും

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน +45

      😂😅😅 പാർട്ടി രഹസ്യങ്ങൾ പുറത്ത് പറയുന്നേ, ഓടി വായോ, ബൂർഷ്വാ യെ കിട്ടി 😂

    • @crpd1731
      @crpd1731 หลายเดือนก่อน +7

      😂😂😂😂😂😂😂😂😂

    • @jairammangattil7337
      @jairammangattil7337 หลายเดือนก่อน +10

      Mone ippozhathe keralathile avasthayil zam zam thurakkum....Pothys prayaasamanu

    • @kalpanap9316
      @kalpanap9316 หลายเดือนก่อน +3

      Shop l maintenance work nadakkunnu ennu oru board ittal ellam subham

    • @shajikumar9046
      @shajikumar9046 หลายเดือนก่อน +13

      ബുഹാരി ഹോട്ടൽ ഇന്നും നമുക്കൊക്കെ ഒരത്ഭുതമാണ്. ഇവർക്കിതെങ്ങനെ സാധിക്കുന്നു എന്ന് മനസ്സിലാകുന്നില്ല 😊

  • @Suryadevmadathil
    @Suryadevmadathil หลายเดือนก่อน +321

    ഇതു പൂട്ടിച്ചത് നന്നായി ഇതിന് പെർമിഷൻ കൊടുത്തത് നഗരസഭയിൽ പ്രവർത്തിക്കുന്നവരല്ലേ അപ്പോൾ അവർക്കെതിരെയല്ലേ നടപടികൾ ആദ്യം വേണ്ടത്

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no หลายเดือนก่อน +6

      😅😅😅 show only. ഇതൊന്നും അവർക്ക് അറിയാഞ്ഞിട്ടല്ല കൈ മടക്കു കിട്ടില്ല അതന്നെ കാരണം

    • @archanajanardhanan5382
      @archanajanardhanan5382 หลายเดือนก่อน

      ITHU MAZHAVELLAM MANU PURATH VITTATHU ALLATHE SEWAGE ALLA POI ANESHIKK

  • @laxmimegamind9999
    @laxmimegamind9999 หลายเดือนก่อน +286

    പോത്തീസ്‌ പാർട്ടി ഫണ്ട്‌ കൊടുക്കില്ല എന്ന് പറഞ്ഞു കാണും

  • @jyothishpt3733
    @jyothishpt3733 หลายเดือนก่อน +42

    പാർട്ടിക്കാർ എന്നു പൂട്ടിക്കും എന്നു നോക്കിയിട്ട് ലൈസൻസ് എടുത്താ മതിയല്ലോ

  • @Travancoretravel
    @Travancoretravel หลายเดือนก่อน +150

    തിരിച്ചു നാളെ തുറക്കുമ്പോളും ഇതുപോലെ ന്യൂസ് വരനെ

    • @kanakamnair3663
      @kanakamnair3663 หลายเดือนก่อน +2

      അത് കൊടുക്കില്ല

    • @SharafiyaSharu
      @SharafiyaSharu หลายเดือนก่อน +2

      😂😂

  • @abdulrasak2445
    @abdulrasak2445 หลายเดือนก่อน +30

    ഇത്തരം എത്ര സ്ഥാപനങ്ങൾ നമ്മുടെ സംസ്ഥാനത്തു പ്രവർത്തിക്കുന്നു license ഇല്ലാതെ , എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോൾ മാത്രം പൊതുജനമറിയുന്നു license ഇല്ലായെന്ന് .
    നമ്മുടെ നികുതിപ്പണം കൊണ്ട് മാസാമാസം ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥന്മാരൊക്കെ എന്തിനാ കട്ട് മുടിക്കാൻവേണ്ടി . ഒപ്പം രാഷ്ട്രീയ പിന്തുണയും ഏതെല്ലാം ചെന്നുകഴിഞ്ഞാൽ ആർക്കും എന്തുമാവാം . സാധാരണ ജനങ്ങൾ ഇതെല്ലം കണ്ടും കേട്ടും മിണ്ടാതിരിക്കേണ്ടയാവസ്ഥ .

  • @krishnakumarr2642
    @krishnakumarr2642 หลายเดือนก่อน +37

    പോത്തീസ് തുറക്കാൻ ഇനി ഒരു വഴിയേയുള്ളു! മാസപ്പടി കൃത്യമായി കൊടുത്തു കൊണ്ടിരിക്കുക.

  • @melvinsthomas3386
    @melvinsthomas3386 หลายเดือนก่อน +51

    കൊള്ളാം ലൈസൻസ് ഇല്ലാതെ ഇത്രെയും നാൾ പ്രവർത്തിച്ചു, കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒരു സംഭവം ഇല്ലായിരുന്നു എങ്കിൽ ഇതൊന്നും അറിയുക പോലും ഇല്ലാരുന്നു...കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണാൻ ഇടയായി കൊല്ലം മേയർ വഴിയരികിൽ പെട്ടി കട നടത്തുന്നു ഒരു സ്ത്രീ യെ ഒഴിപ്പിക്കാൻ വന്നത്...

  • @bindhumadhavan4924
    @bindhumadhavan4924 หลายเดือนก่อน +131

    പിന്നെ ഒലക്ക.. ഇതെക്കെ ആരെ കാണിക്കാൻ ആണോ entho😂🙄🙄🙄🙄🙄

    • @arunpreethan3101
      @arunpreethan3101 หลายเดือนก่อน +1

      Correct

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน +2

      😂 ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് ഉള്ള ടൈം പാസ് 😂

    • @user-id8ew1oz3l
      @user-id8ew1oz3l หลายเดือนก่อน

      Correct

    • @RR-tc1se
      @RR-tc1se หลายเดือนก่อน +1

      നിങ്ങളെ കാണിക്കാൻ, നിങ്ങൾ ആണല്ലോ തിരുവനന്തപുരത്തെ കൊമ്പത്തെ ആള്, അപ്പൊ നിങ്ങളെ തൃപ്തി പെടുത്തണ്ടേ

  • @Nirmal950
    @Nirmal950 หลายเดือนก่อน +12

    വളരെ ചെറിയ സ്ഥാപനം ആയതു കൊണ്ടാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിട്ടും ശ്രദ്ധിക്കാതെ പോയതെന്ന് കുണുവാവ മേയർ പറയാൻ പറഞ്ഞു.

  • @babup6446
    @babup6446 หลายเดือนก่อน +15

    ആമഇഴജാന്‍ തോടില്‍. കിളി ആറ്റില്‍ corporation തന്നെ പല സ്ഥലങ്ങളിലും സ്ഥിരം ആയി sewage തുറന്നു വിട്ടിട്ട് ഉണ്ട്. ഇത് മാപ്രകള്‍കൂ അറിയാത്ത കാര്യം അല്ല. പരസ്യ ആയി ഇത് ചെയ്യുന്നത്. ആള്‍ക്കാരെ പൊട്ടന്‍മാര്‍ ആകുന്ന രാഷ്ട്രീയക്കാരും, മാപ്രകളും

  • @bethsonvarghesephilip4523
    @bethsonvarghesephilip4523 หลายเดือนก่อน +74

    ചെങ്ങന്നൂരിലെ കൊല്ലകടവിലെ സഞ്ജീവനി മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയും കനത്ത മഴയിൽ കക്കൂസ് മാലിന്യം ഡ്രെയിനേജിലൂടെ തള്ളുന്നുണ്ട്.

    • @kanakamnair3663
      @kanakamnair3663 หลายเดือนก่อน +5

      വീഡിയോ അയച്ചു കൊടുത്താൽ നടപടി എടുക്കും.

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน

      😂😅​@@kanakamnair3663എന്നിട്ട് വേണം ഇയാൾക്ക് എതിരെ കേസ് വരാൻ,..😂, ഇത് കമ്മയൂഞ്ജ് സർക്കാർ ആണ് പഹയാ, വാദി പ്രതി ആകും 😂😅😅 കാപ്പ പ്രതി പാർട്ടി മെമ്പർ ആകും 😅😅

    • @Nthkya-bs6ht
      @Nthkya-bs6ht หลายเดือนก่อน

      Send video to collector or authority

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน

      @@Nthkya-bs6ht 😀😃😀 wasn't no collecter in brahmapuram area, not in Thiruvananthapuram, aamaeyanchaan thod area?? 😯😯,
      No one is doing their duty perfectly, that's the reality...

    • @lambdaplex
      @lambdaplex หลายเดือนก่อน

      @@kanakamnair3663 ithoke nokkan ullavarku pine ma** ano pani ?

  • @rajeevarya5054
    @rajeevarya5054 หลายเดือนก่อน +50

    നല്ല നടപടി എങ്കിലും മാലിന്യനിർമാർജനത്തിന് ഉള്ള ഒരു പരിപാടിയും ചെയ്യരുത് ഇതാണല്ലോ എളുപ്പം😂😂

  • @sheriefkandathil4364
    @sheriefkandathil4364 หลายเดือนก่อน +8

    നിയമത്തെ ചോദ്യം ചെയ്യാനും, നിശേധിക്കാനും അനുസരിക്കാതിരിക്കാനും എപ്പോഴും മുന്നിലു സമൂഹം !

  • @arundev7862
    @arundev7862 หลายเดือนก่อน +9

    പ്രമുഖ കട ആക്കാതെ പേര് പറഞ്ഞത് കാര്യം ആയി... ഇതുപോലുള്ള കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒരുപാട് കെട്ടിടങ്ങൾ കണ്ടുപിടിച്ചു നടപടി എടുക്കുക... നല്ലൊരു തുക പിഴ ഈടാക്കുക....

    • @dasdas4762
      @dasdas4762 หลายเดือนก่อน

      തമിഴൻമാരുടെ കട ആയതു കൊണ്ട്... മലയാളി മാമന്മാരുടെ കട തൊടാൻ ഇവർക്ക് പേടിയാണ്

    • @archanajanardhanan5382
      @archanajanardhanan5382 หลายเดือนก่อน

      UVVA CORRECT NEWS ENDHANNU ENN ARIYOO.........

  • @nairsadasivan
    @nairsadasivan หลายเดือนก่อน +49

    മേയർ കമ്മിണിക്കു മുഖം രക്ഷിക്കാൻ 😂

  • @madhusoodhanans6021
    @madhusoodhanans6021 หลายเดือนก่อน +9

    പാവപെട്ടവൻ്റെ പെട്ടിക്കടയാണെങ്കിൽ തുടങ്ങുന്നതിൻ്റെ ന്നതന്നെ പൂട്ടിച്ചേനേ😂😂😂

  • @roypaulose9634
    @roypaulose9634 หลายเดือนก่อน +211

    9:30 ക്ക് പൂട്ടി
    ഇനി നാളെ 10 മണിക്ക് തുറക്കും
    കുണുവാവയുടെ പുതിയ 🐕ഷോ 😏

    • @lakLD04ME
      @lakLD04ME หลายเดือนก่อน +3

      😂

    • @user-sf2uf5ef5s
      @user-sf2uf5ef5s หลายเดือนก่อน +2

      നീയൊക്കെ എന്നാടാ നന്നാവുന്നെ 🤦🏻‍♂️

    • @Zodiac521
      @Zodiac521 หลายเดือนก่อน

      ​@@user-sf2uf5ef5sപറഞ്ഞത് സത്യമല്ലേ ഇത് കുണുവാവയുടെ നാടകം🤮

    • @munna.dileep
      @munna.dileep หลายเดือนก่อน +3

      Athu sathyam🤣

    • @DivyaKr-y9m
      @DivyaKr-y9m หลายเดือนก่อน

      🫢🫢

  • @ananthapadmanabhan8795
    @ananthapadmanabhan8795 หลายเดือนก่อน +3

    Valiya santhosham.. ithrem naal ithu cheythittum oru thengayum cheyathathinu nanni..

  • @sooraj981
    @sooraj981 หลายเดือนก่อน +66

    ലുലു മാളിൽ കയറി പരിശോധിക്കുമോ

    • @sanilkumara6048
      @sanilkumara6048 หลายเดือนก่อน +1

      അതു ബി ജെ പി വന്നാലെ പറ്റൂ

    • @kanakamnair3663
      @kanakamnair3663 หลายเดือนก่อน +2

      അതിനു പുളിക്കും

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน +3

      😂😅 അമ്പടാ എൻറെ ബിനാമി ഇടപാടുകൾ ഞാൻ തന്നെ പൂട്ടുമോ 😂

    • @anur3913
      @anur3913 หลายเดือนก่อน +2

      Tholikum.....ethu party annelum...UDF ldf..bjp..ellam koodi janagale fool akum..atra ulluu

    • @JMian
      @JMian หลายเดือนก่อน

      Ithinu madham venda. Athu ethu stapanam ayalum janangalude aarogyam kazhinju mathi lulu ayalum kalyan ayalum josco ayalum

  • @nevadalasvegas6119
    @nevadalasvegas6119 หลายเดือนก่อน +20

    50 ലക്ഷം ഫൈൻ അടിക്കണം ,കട പൂട്ടികരുതു

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน

      😂😅 അയാൾ മണ്ടൻ അല്ല, അതിൻെറ പകുതി മകൾക്ക് മാസപ്പടി നൽകി കാര്യം സാധിച്ചോളു.😂

  • @st.lucifer666
    @st.lucifer666 หลายเดือนก่อน +38

    പ്രഹസനം

  • @SebastianKc-gy3qc
    @SebastianKc-gy3qc หลายเดือนก่อน +2

    വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ 👏👏👏👏

  • @adhu_vlogs2618
    @adhu_vlogs2618 หลายเดือนก่อน +9

    ഏറ്റവും നല്ല തീരുമാനം ഇതുപോലുള്ള എല്ലാ സ്ഥാപനങ്ങളും വീടുകളും സീൽ ചെയ്യണം

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน

      😂😅😅 ഇത് ഞായറാഴ്ച ആയത് കൊണ്ട് ആണെഡേ 😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 หลายเดือนก่อน

      കമ്മൃൂണിസ്റ്റ് സഖാക്കൾക്ക് ഇപ്പോൾ സീലുപൊട്ടിപ്പാണ് ജോലി. അറിയില്ലേ 😂😅😅

  • @Reghurajan-fc9de
    @Reghurajan-fc9de หลายเดือนก่อน +1

    ഇതു നല്ല കാര്യം. മയർക്കു. നന്ദി

  • @vishnukaladharnair5163
    @vishnukaladharnair5163 หลายเดือนก่อน +12

    Closed for a week 😅

  • @user-ct5nu7eq4d
    @user-ct5nu7eq4d หลายเดือนก่อน +4

    AKG centarinta drainage check chayanam vanchiyur kodathiyuda drainagum koodi

  • @umeshunni9944
    @umeshunni9944 หลายเดือนก่อน +6

    എത്ര നഗരങ്ങളിൽ സുഹൃത്തെ. ജനങ്ങൾ കുടി സഹകരിക്കണ്ടേ?😊

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน

      😂 ജനങ്ങൾ സഹകരിക്കണമെന്ന് ബ്രഹ്മപുരം കത്തിച്ചവർ പറയില്ല 😂😅

  • @rajeevy2k
    @rajeevy2k หลายเดือนก่อน +5

    How about hospital discharges to nearby canals??

    • @preethuu9625
      @preethuu9625 หลายเดือนก่อน

      True,if we see all water canals specifically near hospitals r stinking smelly,....

  • @dineshgopinathan2786
    @dineshgopinathan2786 หลายเดือนก่อน +38

    നമുക്ക് ആകെ അറിയാവുന്നത് പൂട്ടിക്കൽ മാത്രമാണ്. അവരോട് 20 കോടി നഷ്ടപരിഹാരം വാങ്ങി കുറച്ച് ജോയിക്കും ബാക്കി നഗരസഭയുടെ cleaning പരിപാടികൾക്കും ഉപയോഗിക്കണം

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน +2

      😂😅 എങ്കിൽ ആ മുതലാളി ഇത് വരെയും കൊടുത്ത മാസപ്പടി ഉൾപ്പെടെ ഉള്ള കാര്യങ്ങളും പുറത്ത് വിടും 😂😅

    • @Ignoto1392
      @Ignoto1392 หลายเดือนก่อน

      @@vdubalrampm2648 very good

    • @sukhenduswaminathan4492
      @sukhenduswaminathan4492 หลายเดือนก่อน

      ജോയി എന്ന കഴപ്പൻ ഒരിടത്ത് തെളിനീർ ഉറവ സ०രക്ഷണവു० തോട്ടപ്പുറത്ത് 48സെൻറ് തോട്നികത്തി പാർട്ടിക്കാരനു രണ്ടുനില വീട് വച്ചുകൊടുപ്പു० നടത്തിയ വിപ്ളവം നടത്തിയ ആളാണേ 😂😂

  • @arcreation6982
    @arcreation6982 หลายเดือนก่อน +1

    ഇതുപോലെ എല്ലാ വൻ കിട സ്ഥനങ്ങളിലും അന്വേഷിക്കണം....എന്നാൽ ""നമ്മുടെ നാട് നന്നാവും......
    തോടും നന്നാവും """

  • @sshinosjjoseph5565
    @sshinosjjoseph5565 หลายเดือนก่อน +3

    നല്ല കാര്യം

  • @shaship5892
    @shaship5892 หลายเดือนก่อน +25

    Check lulu mall also

  • @josephkidangan5903
    @josephkidangan5903 หลายเดือนก่อน +1

    പൊതു ജനങ്ങൾ ഇത് പോലെ വീഡിയോയുമായി ഇറങ്ങിയാൽ നിയമലംഘകർ സ്വയം പിൻവാങ്ങും.

  • @rjkottakkal
    @rjkottakkal หลายเดือนก่อน +1

    നല്ല കാര്യം, വലിയവനോ ചെറിയവനോ നോക്കാതെ നടപടി എടുക്കുക

  • @Usman-fl1gm
    @Usman-fl1gm หลายเดือนก่อน +4

    ലുലുമാള് നോക്കണം ഇനി പേടിച്ചിട്ടു നോക്കില്ല

  • @rahulbabu475
    @rahulbabu475 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 👍

  • @Salamsajan
    @Salamsajan หลายเดือนก่อน +2

    ഇന്ന് അവധിയായിരിക്കും, നാളെ തുറന്ന് പ്രവർത്തിക്കും.

  • @user-sv2qe7oj7z
    @user-sv2qe7oj7z หลายเดือนก่อน +1

    Well done 👍👌😍

  • @chakkocp8486
    @chakkocp8486 หลายเดือนก่อน +10

    പൂട്ടിക്കണം, എല്ലാം പൂട്ടിക്കണം. നമ്മുടെ സ്വഭാവം അവരൊന്നു അറിയട്ടെ

  • @sujithranishanth8430
    @sujithranishanth8430 หลายเดือนก่อน +1

    Nannayi

  • @chakkappankt2006
    @chakkappankt2006 หลายเดือนก่อน +1

    Super

  • @scariyapappachan4280
    @scariyapappachan4280 หลายเดือนก่อน +5

    Only two days

  • @manipulatedprince5025
    @manipulatedprince5025 หลายเดือนก่อน +8

    ഇപ്പോൾ ആണോ നേരം വെളുത്തത്....

  • @kbs2840
    @kbs2840 หลายเดือนก่อน +1

    നമ്പർ ഇല്ലാതെ എങ്ങനെയാണു കറന്റ്‌ കിട്ടിയത് 😮

  • @devanpillai6402
    @devanpillai6402 หลายเดือนก่อน +1

    Adipoli
    Ipolenkilum kandu pidichallo

  • @RamNath-wh7dd
    @RamNath-wh7dd หลายเดือนก่อน

    Super action my Mayor Arya Rajendran. But how is was workied for one and half years in TVM city without license.? Anyway hope every shops should take care in future. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏👏👏👏👏👏👏👏👏👏

  • @sunil-cp1ih
    @sunil-cp1ih หลายเดือนก่อน +2

    ഇതിനും കേന്ദ്രത്തിനെതിരെ കുറ്റം കണ്ടത്താൻ കഴിയുമോ നോക്കട്ടെ

  • @vidyasiva9279
    @vidyasiva9279 หลายเดือนก่อน +6

    കോടികൾ മുടക്കി ഒരു സ്ഥാപനം കെട്ടിപ്പൊക്കി 150 ഓളം വരുന്ന കുടുംബങ്ങൾക്ക് വരുമാന മാർഗവും കൊടുക്കെങ്കിൽ പിന്നെയാണോ ലൈസൻസ് എടുക്കാൻ കുഴപ്പം.. പറയുമ്പോൾ കുറച്ചൊക്കെ ഉളുപ്പ് വേണം...

    • @makenomistake33
      @makenomistake33 หลายเดือนก่อน

      അതേ. ഇത്തരം ഒരു സ്ഥാപനം തുടങ്ങാൻ കൂടി പോയാൽ 10000 ആകൂ ലൈസൻസ്. അത് അടക്കാതെ കട എന്തായാലും പൊതിസ് തുടങ്ങില്ല

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 หลายเดือนก่อน

      പുതുക്കാൻ വൈകിയതായിരിക്കും, ഇവന്മാർക്ക് അക്കാര്യത്തിൽ വലിയ ജ്ഞാനം ഇല്ലാതിനാൽ അതുകൂടി ഭരിക്കുന്നവർക്കെതിരെ ഇരിക്കട്ടെ എന്ന് കരുതിക്കാണും, പിഴയടക്കം ലൈസൻസ് ഫീ അടച്ചാൽ തുറക്കാനുള്ള അനുമതി ലഭിക്കും, അനുമതി ലഭിച്ചില്ലെങ്കിൽ കോടതിയിൽപ്പോവാം, കോടതിവിധിപ്രകാരം തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും!

    • @lambdaplex
      @lambdaplex หลายเดือนก่อน

      license edukkan pala chattangalum palikanam..

  • @anithaanitha5
    @anithaanitha5 หลายเดือนก่อน

    അത് നന്നായി ഇനിയെങ്കിലും ഇങ്ങനെ ഉള്ളവർക്കു നല്ല മറുപടി കൊടുക്കണം 👌🏻👌🏻👌🏻👌🏻👌🏻സൂപ്പർ ഇനിയും തുടരുക 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ngopan
    @ngopan หลายเดือนก่อน +1

    നാളെ തുറപ്പിയ്ക്കാനുള്ള വഴിയും അവർക്കറിയാം.

  • @user-xd9sm3jp5k
    @user-xd9sm3jp5k หลายเดือนก่อน +2

    Ksrtc..... കോഫീ ഫൗസ്..... മറ്റ് സാമൂച്ചയങ്ങൽ വീടുകൾ കടകൾ എല്ലാം പരിശോധന നടത്തുക.... നിയമലംഘനം ആര് നടത്തിയാലും അവർക്കെതിരെ കർശന നടപടിയെടുക്കുക...... പൂട്ടിക്കേണ്ടതാണെങ്കിൽ പൂട്ടിക്കുക......

  • @josephchacko8347
    @josephchacko8347 หลายเดือนก่อน +1

    Why no arrests?

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 หลายเดือนก่อน +2

    പോത്തി സ് മാത്രമല്ല ല്ലോ തോട്ടിലേക്ക് മാലിന്യം ഒഴുകുന്നത്😮😢

  • @shyamkumar-ge7yw
    @shyamkumar-ge7yw หลายเดือนก่อน +2

    ഇത്രയും നാൾ licence illathe പ്രവർത്തിച്ചിട്ടു നഗരസഭയും മേയറും അറിഞ്ഞില്ല 😂😂

  • @st.lucifer666
    @st.lucifer666 หลายเดือนก่อน +12

    എത്ര ദിവസത്തേക്ക് 🤔

    • @Firdou167
      @Firdou167 หลายเดือนก่อน

      Pothysokke oru corporate lobby yann ivark nera arum kazh pokathilla
      Ith thanna 2 divasam

  • @tjohn1020
    @tjohn1020 หลายเดือนก่อน +2

    😂😂😂.... എന്നാ സന്തോഷം.... ഇവിടുത്തെ പ്രൈവറ്റ് ആശുപത്രികളിലെ മാലിന്യം എങ്ങാട്ടാ പോകുന്നത് എന്ന് പറയാമോ..... അതിന് മാത്രം ധൈര്യം ഉണ്ടാകില്ല ഒരുത്തനും 🙏

  • @shafiactirur
    @shafiactirur หลายเดือนก่อน +4

    👍

  • @Suhail5615
    @Suhail5615 หลายเดือนก่อน +3

    കൂടി വന്നാൽ ഒരാഴച്ച അത്ര തന്നെ

  • @surejsr12345
    @surejsr12345 หลายเดือนก่อน +4

    Good but how long

  • @sasikumarv7734
    @sasikumarv7734 หลายเดือนก่อน +1

    വേമ്പനാട്ടു കായലിലേക്ക് തുറന്നുവച്ചിരിക്കുന്ന കുഴലുകൾ കൂടി കാണണം

  • @sijilt9140
    @sijilt9140 หลายเดือนก่อน

    Very good

  • @mariyamshaji1931
    @mariyamshaji1931 หลายเดือนก่อน

    സൂപ്പർ 🎉🎉🎉🎉🎉

  • @Akhil71813
    @Akhil71813 หลายเดือนก่อน +1

    Very Good❤❤❤

  • @savithamolpg660
    @savithamolpg660 หลายเดือนก่อน

    വളരെ നല്ല കാര്യം

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 หลายเดือนก่อน +5

    They might have closed it for renovation. They will open after the work is done. Mayor appo thanne show irakkaan avide poyi oru notice koduthu kaanum..... 🤣🤣🤣

    • @harisankar629
      @harisankar629 หลายเดือนก่อน

      They won't do such stunts as it will affect their reputation

  • @rajeshroy8207
    @rajeshroy8207 หลายเดือนก่อน +3

    ലൈസെൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെ അനുമതി എവിടെനിന്നു കിട്ടി എന്ന് തിരക്കി ചെല്ലുമ്പോൾ മേയറും സംഘവും വീണ്ടും നാറുമോ ?

  • @csunil9963
    @csunil9963 หลายเดือนก่อน

    കോർപ്പറേഷനിൽ നിന്നുള്ള നല്ല നീക്കമാണിത്. ഇനിയെങ്കിലും ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ട്

  • @dreamslight8600
    @dreamslight8600 หลายเดือนก่อน

    ഗുഡ്

  • @user-ec7uk6tx5u
    @user-ec7uk6tx5u หลายเดือนก่อน

    Good

  • @yakoobmuhammed2654
    @yakoobmuhammed2654 หลายเดือนก่อน

    എല്ലാ നിയമങ്ങൾ ലെങ്കിച്ചു മിടുക്കന്മാർ

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw หลายเดือนก่อน

    മാദ്ധ്യമങ്ങൾ അവർക്ക് അനുകൂലമായി വാർത്തകൾ നൽകും

  • @nvsworldchallenge9463
    @nvsworldchallenge9463 หลายเดือนก่อน

    ശക്തമായ നടപടി തുടരട്ടെ കഴിഞ്ഞ കാല ചെയ്തികൾക്ക് അങ്ങിനെയെങ്കിലും പ്രായശ്ചിത്തമാവട്ടെ

  • @julieanu6283
    @julieanu6283 หลายเดือนก่อน

    കുറേ നാളുകൾക്കു ശേഷം കേട്ട "ഒരു നല്ല മനോഹര വാർത്ത 😅😅#

  • @mmvidhun
    @mmvidhun หลายเดือนก่อน

    With out licence a corporate running, then ofcourse they are not paying the income tax from business... and nun of authority unwareabout this, do we want to belive !

  • @prasadsivan9256
    @prasadsivan9256 หลายเดือนก่อน +5

    രണ്ടും മലദ്വാരം തന്നെ...

    • @sukhenduswaminathan4492
      @sukhenduswaminathan4492 หลายเดือนก่อน

      രണ്ടു മലദ്വാരമോ. ഒന്നുകൊണ്ട് പൊറുതിമുട്ടി ഇരിക്കു०പൊഴാണ് രണ്ടെണ്ണം പോലു० 😂😅😅

  • @sajikuttikattusaji1433
    @sajikuttikattusaji1433 หลายเดือนก่อน +1

    പേരെടുക്കാൻ വേണ്ടിയുള്ള ഒരു പ്രഹസനം അങ്ങനെ കണ്ടാൽ മതി. ഇന്ന് കിട്ടാൻ ഉള്ളത് കിട്ടും നാളെ തുറക്കും

  • @deepakgeorge5871
    @deepakgeorge5871 หลายเดือนก่อน

    Who approved design from corporation.. what action on corporation official for corruption..

  • @sreejithsurendran2960
    @sreejithsurendran2960 หลายเดือนก่อน

    ഹോ ഭയങ്കരം തന്നെ 😄😄😄

  • @kanakamnair3663
    @kanakamnair3663 หลายเดือนก่อน

    അതും ശരി ഇതും ശരി

  • @VijuBalakrishnan
    @VijuBalakrishnan หลายเดือนก่อน

    Today showroom closed stock checking 😅

  • @lekshmikaramood2087
    @lekshmikaramood2087 หลายเดือนก่อน +1

    പോത്തീസിൻ്റ ഓണറിനെ നല്ലവണ്ണം ചോദ്യം ചെയ്താൽ ആർക്കൊക്കെ കൈക്കുലി കൊടുത്തു എന്ന് മനസിലാക്കും...... വാങ്ങിയവരും പുറത്ത് വരട്ടെ ......

  • @Danielpg1971
    @Danielpg1971 หลายเดือนก่อน

    ദാ വികസനം.

  • @ThrisyammaKX
    @ThrisyammaKX หลายเดือนก่อน

    എന്തൊരു ലോകം ഇതാണ് ഉത്തരവാദിത്വബോധം ഇപ്പോ ഒരാളുടെ കുടുംബം തീർന്നപ്പോൾ ശരിയായി തുടങ്ങി

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 หลายเดือนก่อน

    ഇതാണ് ജനങ്ങൾ ചെയ്യേണ്ടത്, ഇത്തരം നിയമവിരുദ്ധപ്രവർത്തികൾ അധികൃതരെ അറിയിക്കുക, തീർച്ചയായും അവർ വേണ്ട നടപടികൾ എടുത്തോളും, ദീർഘനാളത്തെ ആവശ്യമുന്നയിക്കലിന് ശേഷം ഒരു പ്രതികരണവുമില്ലാതെ വന്നപ്പോൾ, റെയിൽവേ സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഭാഗത്തെ ടണൽ ഉടനടി ക്ളീൻ ചെയ്യണമെന്നും പറഞ്ഞ് നോട്ടീസ് കൊടുത്തപ്പോഴാണ് റെയിൽവേ അത് ക്ളീൻ ചെയ്യാനുള്ള പരിപാടി തുടങ്ങിയതും ജോയ് അതിനുള്ളിൽ കുടുങ്ങിയതും, അതിന് റെയിൽവേയെയാണ് കുറ്റപ്പെടുത്തേണ്ടത്, നഗരസഭ ഭരിക്കുന്നതാരാണെന്ന് നോക്കിയല്ല. ഓരോ മുക്കും മൂലയും നോക്കിക്കൊണ്ടിരിക്കാൻ മേയർക്കോ മുഖ്യമന്ത്രിക്കോ കലക്ടർക്കോ പ്രതിപക്ഷനേതാവിനോ സാധിക്കുകയില്ല, നമ്മുടെ മുന്നിൽ കാണുന്നത് നാം അറിയിക്കുക, അവർ പരിഗണിക്കുന്നില്ലെങ്കിൽ മാത്രം ചാനലുകളിലോ സോഷ്യൽ മീഡിയയിലോ അറിയിക്കുക.

  • @SureshOommen-bb8tc
    @SureshOommen-bb8tc หลายเดือนก่อน

    Without license verygood corruption

  • @j-yh2jy
    @j-yh2jy หลายเดือนก่อน

    മൈക്ക് പിടിച്ച ചേട്ടൻ ഫിറ്റ് ആണ് അല്ലെ 🤗

  • @shijinair2053
    @shijinair2053 หลายเดือนก่อน

    മാസപ്പടി കിട്ടി കാണില്ല 😜😜😜

  • @babumathai4132
    @babumathai4132 หลายเดือนก่อน

    എന്ന് തുറക്കും....

  • @bobbymenon4057
    @bobbymenon4057 หลายเดือนก่อน

    The problem is that the corporation and govt takes so much time, they are so corrupt , so the shops start working, unlike in developed countries when things are quicker and efficient.

  • @cuteckoduvayur2582
    @cuteckoduvayur2582 หลายเดือนก่อน

    ജോയിയുടെ കുടുംബത്തിന് നഗരസഭയിൽ ജോലി നൽകുക 🙏🏼🙏🏼🙏🏼

  • @mmvidhun
    @mmvidhun หลายเดือนก่อน

    No social commitment for corporate? How they got the permit without verifying these arrangements...

  • @francisstephen1622
    @francisstephen1622 หลายเดือนก่อน +1

    വളരെ നല്ലത്