വീട്ടിലെ ടെറസില്‍ ഡോക്റ്റര്‍ ദമ്പതികളൊരുക്കിയ പച്ചക്കറിത്തോട്ടം

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • പ്രമുഖ നേത്രരോഗ വിദഗ്ധനായ ഡോ. ശിവനും ഭാര്യ ഡോ. രഞ്ജിനിയും കോഴിക്കോട് നഗരത്തിലുള്ള വീടിന് മുകളില്‍ ഒരുക്കിയിരിക്കുന്നത് മികച്ചൊരു പച്ചക്കറിത്തോട്ടമാണ്. വിവിധയിനം ചീരകള്‍, തക്കാളി, വഴുതന, വെണ്ട, കുരുമുളക് തുടങ്ങിയവ ഇവിടെ വിളയിച്ചെടുക്കുന്നു. ശുദ്ധമായ പച്ചക്കറികള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അവ സ്വന്തമായി വിളയിച്ചെടുക്കകയാണിവര്‍. തിരക്കു പിടിച്ച പ്രൊഫഷണല്‍ ജീവിതത്തിന് ഇടയിലും വീടിന്റെ ടെറസില്‍ ഇവര്‍ കൃഷി ചെയ്യാന്‍ സമയം കണ്ടെത്തുന്നു.
    #terusgarden #organicfarming #farming #kitchengarden #growbags
    * Video Credits *
    DOP and Edit: Vimith Shal
    Producer: Benny Alexander
    * Follow Us On *
    Facebook: / / harithakeralamnews
    Instagram: harithakeralamnews
    Website: www.harithaker...

ความคิดเห็น • 10