Haritha Keralam News
Haritha Keralam News
  • 64
  • 667 509
വീട്ടിലെ ടെറസില്‍ ഡോക്റ്റര്‍ ദമ്പതികളൊരുക്കിയ പച്ചക്കറിത്തോട്ടം
പ്രമുഖ നേത്രരോഗ വിദഗ്ധനായ ഡോ. ശിവനും ഭാര്യ ഡോ. രഞ്ജിനിയും കോഴിക്കോട് നഗരത്തിലുള്ള വീടിന് മുകളില്‍ ഒരുക്കിയിരിക്കുന്നത് മികച്ചൊരു പച്ചക്കറിത്തോട്ടമാണ്. വിവിധയിനം ചീരകള്‍, തക്കാളി, വഴുതന, വെണ്ട, കുരുമുളക് തുടങ്ങിയവ ഇവിടെ വിളയിച്ചെടുക്കുന്നു. ശുദ്ധമായ പച്ചക്കറികള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അവ സ്വന്തമായി വിളയിച്ചെടുക്കകയാണിവര്‍. തിരക്കു പിടിച്ച പ്രൊഫഷണല്‍ ജീവിതത്തിന് ഇടയിലും വീടിന്റെ ടെറസില്‍ ഇവര്‍ കൃഷി ചെയ്യാന്‍ സമയം കണ്ടെത്തുന്നു.
#terusgarden #organicfarming #farming #kitchengarden #growbags
* Video Credits *
DOP and Edit: Vimith Shal
Producer: Benny Alexander
* Follow Us On *
Facebook: / harithakeralamnews/
Instagram: harithakeralamnews
Website: www.harithakeralamnews.com
มุมมอง: 3 776

วีดีโอ

മലയാളിക്ക് ഓണപ്പൂക്കളമൊരുക്കാന്‍ ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങള്‍#onam #flowers #kerala
มุมมอง 338วันที่ผ่านมา
ഓണാഘോഷങ്ങള്‍ക്ക് തുടക്കമായിക്കഴിഞ്ഞു... വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കാന്‍ നമുക്ക് പൂവ് എത്തുന്നത് അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ട് നിന്നാണ്. കിലോ കണക്കിന് കണക്കിന് പൂക്കളാണ് ഇവിടെയുള്ള തോട്ടങ്ങളില്‍ നിന്നും കേരളത്തിലേക്ക് കയറ്റി അയക്കുന്നത്. ഗുണല്‍പ്പേട്ടിലെ പൂപ്പാടങ്ങളുടെ വിശേഷങ്ങള്‍ #farming #onamspecial #onam2024 #flowers * Video Credits * DOP and Edit: Vimith Shal Producer: ...
#sureshgopi #cow #farming മഹാലക്ഷ്മിയിലെ താരമായി സുരേഷ് ഗോപി നല്‍കിയ പൈക്കിടാവ്
มุมมอง 22521 วันที่ผ่านมา
മഹാലക്ഷ്മിയിലെ താരമായി സുരേഷ് ഗോപി നല്‍കിയ പൈക്കിടാവ് മുകുന്ദയ്ക്ക് സുരേഷ് ഗോപി സമ്മാനമായി നല്‍കിയ പൈക്കിടാവിനെ കാണാനെത്തുന്നത് നിരവധി പേര്‍. കോട്ടയം ആനിക്കാടുള്ള മഹാലക്ഷ്മി ഗോശാലയില്‍ നാടന്‍ ഇനത്തില്‍പ്പെട്ട നിരവധി പശുക്കളാണുള്ളത്. വില്വാദ്രി ഇനത്തില്‍പ്പെട്ട പശുക്കിടാവിനെയാണ് സുരേഷ് ഗോപി ഇവിടേക്ക് നല്‍കിയത്. രമണിയെന്നാണ് ഈ കിടാവിന് പേരിട്ടിരിക്കുന്നത്. പാല്‍, ചാണകം, മൂത്രം എന്നിവയില്‍ നിന്നും...
#curryleaves #curryleavesplant ചട്ടി നിറയെ കാടു പോലെ വളര്‍ന്ന കറിവേപ്പ് ചെടികള്‍ വില്‍പ്പനയ്ക്ക്
มุมมอง 562หลายเดือนก่อน
കറിവേപ്പ് ചെടി വളര്‍ത്തിയെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടോ....? നിറയെ ഇലകളുമായി ചട്ടിയില്‍ വളരുന്ന കറിവേപ്പ് ചെടികള്‍ വില്‍പ്പനയ്ക്ക്... ഒപ്പം കറിവേപ്പിന്റെ പരിപാലന രീതികളും മനസിലാക്കാം. #agriculture #organicfarming #kitchengarden DOP: Vimith Shal Edit: Shobha Raj Production Consultant: Benny Alexander * Follow Us On * Website: www.harithakeralamnews.com Facebook: harithakeralamnews ...
തെങ്ങ് നിറയെ തേങ്ങ... ഇങ്ങനെ വേണം വളപ്രയോഗം
มุมมอง 1.4K2 หลายเดือนก่อน
തെങ്ങില്‍ കായ്പ്പിടുത്തം തീരെ കുറയുന്നുണ്ടോ...? ഈ രീതിയില്‍ വളപ്രയോഗം നടത്തിയാല്‍ മതി. തടം തുറന്ന് തെങ്ങിന് ശാസ്ത്രീയമായ രീതിയില്‍ വളം നല്‍കുന്ന കാര്യങ്ങള്‍ വിശദമാക്കുന്ന വീഡിയോ കാണാം #farming #coconut #organicfarmingmethods * Follow Us On * Website: www.harithakeralamnews.com Facebook: harithakeralamnews Instagram: harithakeralamnews
ഈച്ചകളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ മാന്ത്രിക പേപ്പര്‍
มุมมอง 3653 หลายเดือนก่อน
#fly #mansoon #rain ഈച്ചകളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ മാന്ത്രിക പേപ്പര്‍ മഴ ശക്തമായതോടെ ഈച്ച ശല്യം രൂക്ഷമാണ്. രോഗങ്ങളുടെ വ്യാപനത്തിനും ഈച്ചകള്‍ കാരണമാകും. വീട്ടിനകത്ത് എത്തുന്ന ഈച്ചകളെ കൂട്ടത്തോടെ നശിപ്പിക്കാനുള്ളൊരു വിദ്യയാണിത്. കുറഞ്ഞ ചെലവില്‍ നമ്മുടെ ശരീരത്തിന് ഹാനികരമല്ലാത്ത രീതിയില്‍ ഈച്ചകളെ തുരത്താം * Follow Us On * Website: www.harithakeralamnews.com Facebook: harithakerala...
കൈ നിറയെ കണിവെള്ളരി
มุมมอง 3495 หลายเดือนก่อน
#vishu #vishukani #cucumber #agriculture #farming കണിവെള്ളരിക്കൃഷിയൊരുക്കി കോഴിക്കോട്ട യുവകര്‍ഷക കൂട്ടായ്മ. വെളളരിക്കൃഷിയുടെ വിശേഷങ്ങളും വിളവെടുപ്പും DOP: Vimith Shal Edit: Shobha Raj Production Consultant: Benny Alexander * Follow Us On * Facebook: harithakeralamnews Instagram: harithakeralamnews?igsh=YTAwbGF1ZWRid2dz Website: www.harithakeralamnews.com
പൂങ്കള്ളി മുതല്‍ തുളുവന്‍ വരെ ; വാഴപ്പഴങ്ങളിലെ വൈവിധ്യം
มุมมอง 2.6K6 หลายเดือนก่อน
സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വയനാട്ട് നടത്തിയ വിത്തുല്‍സവത്തിലെ കാഴ്ചകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447444015 #agriculture #banana
പന്തല്‍ നിറയെ കോവല്‍ ലഭിക്കാന്‍ പ്രത്യേക പരിചരണം
มุมมอง 9717 หลายเดือนก่อน
പാലിന് തുല്യമായ ഗുണങ്ങളാണ് കോവക്കയില്‍ അടങ്ങിയിട്ടുള്ളത്. പന്തല്‍ നിറയെ കോവല്‍ ലഭിക്കാന്‍ പ്രത്യേക പരിചരണം നല്‍കണം. അടുക്കളത്തോട്ടത്തില്‍ നിന്നും ധാരാളം കോവക്ക ലഭിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ വിശദമായി അറിയാന്‍ വീഡിയോ കാണൂ. ചാരവും കഞ്ഞിവെള്ളവും കോവലിന് മികച്ച വളങ്ങള്‍: ttps://th-cam.com/video/v5ohBdrNEqE/w-d-xo.html #ivyguard #organicfarming #vegetables #agriculture
അബിയു കേരളത്തിലും നൂറുമേനി വിളയും...
มุมมอง 3K8 หลายเดือนก่อน
അബിയു കേരളത്തിലും നൂറുമേനി വിളയും...
സകലതിനും സബ്‌സിഡി, കര്‍ഷകനെ പ്രോത്സാഹിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍; ഐടി പ്രഫഷണലുകളുടെ വാഴത്തോട്ടം
มุมมอง 6418 หลายเดือนก่อน
സകലതിനും സബ്‌സിഡി, കര്‍ഷകനെ പ്രോത്സാഹിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍; ഐടി പ്രഫഷണലുകളുടെ വാഴത്തോട്ടം
ഡ്രമ്മിലെ പ്ലാവില്‍ നിറയെ ചക്ക വേണോ...? ഇങ്ങനെ ചെയ്താല്‍ മതി
มุมมอง 2.5K9 หลายเดือนก่อน
ഡ്രമ്മിലെ പ്ലാവില്‍ നിറയെ ചക്ക വേണോ...? ഇങ്ങനെ ചെയ്താല്‍ മതി
ഐടി പ്രൊഫഷണലുകളുടെ ഓര്‍ഗാനിക് ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടം
มุมมอง 1.1K9 หลายเดือนก่อน
ഐടി പ്രൊഫഷണലുകളുടെ ഓര്‍ഗാനിക് ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടം
നല്ല രുചിയും പൊടിയുമുള്ള കപ്പ ലഭിക്കാന്‍ ഈ വളം പ്രയോഗിക്കാം
มุมมอง 2.7K10 หลายเดือนก่อน
നല്ല രുചിയും പൊടിയുമുള്ള കപ്പ ലഭിക്കാന്‍ ഈ വളം പ്രയോഗിക്കാം
കര്‍ഷകര്‍ക്കായി 3000 കോടി I ആനുകൂല്യങ്ങള്‍ നേടിയെടുക്കാം
มุมมอง 53210 หลายเดือนก่อน
കര്‍ഷകര്‍ക്കായി 3000 കോടി I ആനുകൂല്യങ്ങള്‍ നേടിയെടുക്കാം
സ്വന്തമായി വികസിപ്പിച്ച കുരുമുളകും ജാതിയും ജോര്‍ജ് തോമസിന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍
มุมมอง 3.1K10 หลายเดือนก่อน
സ്വന്തമായി വികസിപ്പിച്ച കുരുമുളകും ജാതിയും ജോര്‍ജ് തോമസിന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍
ഭീമന്‍ ഓന്തുകള്‍ ഭീകരന്‍മാരാണോ...?
มุมมอง 25111 หลายเดือนก่อน
ഭീമന്‍ ഓന്തുകള്‍ ഭീകരന്‍മാരാണോ...?
മില്‍മയില്‍ പേടയുണ്ടാക്കുന്നതു കാണാം
มุมมอง 4.4K11 หลายเดือนก่อน
മില്‍മയില്‍ പേടയുണ്ടാക്കുന്നതു കാണാം
റംബുട്ടാന്‍ വിളയും മലനിരകള്‍
มุมมอง 77611 หลายเดือนก่อน
റംബുട്ടാന്‍ വിളയും മലനിരകള്‍
പാമ്പുകള്‍ ഇവിടെ ഓമനകള്‍
มุมมอง 46111 หลายเดือนก่อน
പാമ്പുകള്‍ ഇവിടെ ഓമനകള്‍
ലോകത്തിലെ ഏറ്റവും ചെറിയ നായ ഒപ്പം ഒന്നര ലക്ഷം രൂപ വിലയുള്ള ഭീകരനും
มุมมอง 4.4Kปีที่แล้ว
ലോകത്തിലെ ഏറ്റവും ചെറിയ നായ ഒപ്പം ഒന്നര ലക്ഷം രൂപ വിലയുള്ള ഭീകരനും
തെങ്ങില്‍ നിന്നും നല്ല വിളവിന് തടം തുറന്നു വളപ്രയോഗം
มุมมอง 19Kปีที่แล้ว
തെങ്ങില്‍ നിന്നും നല്ല വിളവിന് തടം തുറന്നു വളപ്രയോഗം
പച്ചക്കറികള്‍ പെട്ടെന്ന് കായ്ക്കാന്‍ ഉഗ്രന്‍ വളക്കൂട്ട്
มุมมอง 4.1Kปีที่แล้ว
പച്ചക്കറികള്‍ പെട്ടെന്ന് കായ്ക്കാന്‍ ഉഗ്രന്‍ വളക്കൂട്ട്
കറിവേപ്പ് ചട്ടിയിലും വളർത്താം : കൃഷി രീതികൾ
มุมมอง 711ปีที่แล้ว
കറിവേപ്പ് ചട്ടിയിലും വളർത്താം : കൃഷി രീതികൾ
മോതിര വളയമിടൂ ; കായ്ക്കാത്ത പ്ലാവും മാവും കായ്ക്കും
มุมมอง 2.4Kปีที่แล้ว
മോതിര വളയമിടൂ ; കായ്ക്കാത്ത പ്ലാവും മാവും കായ്ക്കും
വിത്തിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
มุมมอง 2.8Kปีที่แล้ว
വിത്തിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടു നിറയെ ലക്ഷങ്ങള്‍ വിലയുള്ള ഇലച്ചെടികള്‍
มุมมอง 929ปีที่แล้ว
വീടു നിറയെ ലക്ഷങ്ങള്‍ വിലയുള്ള ഇലച്ചെടികള്‍
കുഞ്ഞൻ കരടികളും പോക്കറ്റിലിടാവുന്ന കുരങ്ങും... അരുണിന്റെ വേറിട്ട ഓമനകൾ
มุมมอง 107Kปีที่แล้ว
കുഞ്ഞൻ കരടികളും പോക്കറ്റിലിടാവുന്ന കുരങ്ങും... അരുണിന്റെ വേറിട്ട ഓമനകൾ
കലാഭവന്‍ മണിയുടെ പാട്ടിലെ ഓടപ്പഴത്തിന്റെ കാഴ്ചകള്‍
มุมมอง 775ปีที่แล้ว
കലാഭവന്‍ മണിയുടെ പാട്ടിലെ ഓടപ്പഴത്തിന്റെ കാഴ്ചകള്‍
തൂക്കം 46 കിലോ ; ഭീമന്‍ ചേന പിറന്ന കാഴ്ചകള്‍
มุมมอง 1.6Kปีที่แล้ว
തൂക്കം 46 കിലോ ; ഭീമന്‍ ചേന പിറന്ന കാഴ്ചകള്‍

ความคิดเห็น

  • @beenakp2026
    @beenakp2026 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @beenakp2026
    @beenakp2026 วันที่ผ่านมา

    👌🏻👌🏻👌🏻

  • @beenakp2026
    @beenakp2026 วันที่ผ่านมา

    👏🏻👏🏻👏🏻👏🏻

  • @beenakp2026
    @beenakp2026 วันที่ผ่านมา

    👏🏻👏🏻👏🏻👏🏻

  • @khadeejakhadeeja9860
    @khadeejakhadeeja9860 วันที่ผ่านมา

    👍👍👍

  • @user-wv4rh5qc1s
    @user-wv4rh5qc1s วันที่ผ่านมา

    Super

  • @sherlypookkad6034
    @sherlypookkad6034 วันที่ผ่านมา

  • @greenveg7434
    @greenveg7434 2 วันที่ผ่านมา

    വളരെ സന്തോഷം നിറഞ്ഞ വീഡിയോ ❤

  • @ramginv2555
    @ramginv2555 2 วันที่ผ่านมา

    ❤❤❤❤❤❤

  • @reshnidhishresh4529
    @reshnidhishresh4529 2 วันที่ผ่านมา

    📸👏👏❤️

  • @AjayanPk-n8g
    @AjayanPk-n8g 3 วันที่ผ่านมา

    Njce❤️

  • @sreejeishkvsree2788
    @sreejeishkvsree2788 8 วันที่ผ่านมา

  • @user-yy2qy2mr6u
    @user-yy2qy2mr6u 8 วันที่ผ่านมา

    മനോഹരം

  • @bjr7738
    @bjr7738 10 วันที่ผ่านมา

    Adipoli 👍

  • @marykuttyjoseph839
    @marykuttyjoseph839 10 วันที่ผ่านมา

    Super ❤👍

  • @bindubenny5851
    @bindubenny5851 10 วันที่ผ่านมา

    Wow🤩🤩🤩

  • @MrSUMESHTHYKKANDI
    @MrSUMESHTHYKKANDI 10 วันที่ผ่านมา

    Adipoli 🎉🎉🎉🎉🎉🎉👍

  • @sachinvallikkad
    @sachinvallikkad 10 วันที่ผ่านมา

  • @AjayanPk-n8g
    @AjayanPk-n8g 15 วันที่ผ่านมา

    Nice❤

  • @kriyaeduhub475
    @kriyaeduhub475 15 วันที่ผ่านมา

    One of the best content,quality visuals and good presentations..keep going 👍

  • @user-yy2qy2mr6u
    @user-yy2qy2mr6u 18 วันที่ผ่านมา

    നല്ല അവതരണം മനോഹരം

  • @bindubenny5851
    @bindubenny5851 21 วันที่ผ่านมา

    Super 👍

    • @sasikalamadathil590
      @sasikalamadathil590 18 วันที่ผ่านมา

      ഗോക്കളേ മേച്ചും കളിച്ചും ചിരിച്ചും😃👍 പൈ പാൻ പോലെ തന്നെ. നല്ല റിവുംകിട്ടി. ഹരിത കേരളമെന്നും അറിവിന്റെ പച്ചപ്പ് തന്നെ. ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ🙏👍

  • @viralgamingworld1011
    @viralgamingworld1011 หลายเดือนก่อน

    ഗജേന്ദ്ര ചേന ആണോ

  • @hitlerhitleri
    @hitlerhitleri หลายเดือนก่อน

    പ്രൈസ് പ്ലീസ്

  • @foodballworld9222
    @foodballworld9222 หลายเดือนก่อน

    Kummayam ittillenkil kuzhappamundo

  • @sebastianseban9816
    @sebastianseban9816 2 หลายเดือนก่อน

    തുറന്ന തെങ്ങിന്റെ മണ്ട കാണിക്കാതെ,,വല്ലവനും, വല്ല രാജ്യത്തും നാട്ടുവളർത്തിയ തേങ്ങയുടെ പടം കാണിച്ച് കൃഷി പഠിപ്പിക്കാൻ ഇറങ്ങിയ പോസ്റ്റ്‌മാന് ലൈക്‌ ഇല്ല..

  • @mohananpillaik2785
    @mohananpillaik2785 2 หลายเดือนก่อน

    City യിൽ താമസിക്കുന്നവർക്ക് ഇത്ര യുഗം പച്ച ചാണകം എവിടുന്നു കിട്ടും

    • @harithakeralamnews
      @harithakeralamnews 2 หลายเดือนก่อน

      സർ ഉണങ്ങിയ ചാണകപ്പൊടി ആയാലും മതി.

  • @dhaneshpp1806
    @dhaneshpp1806 2 หลายเดือนก่อน

    കുമ്മായം വേണ്ടേ

  • @aseest
    @aseest 2 หลายเดือนก่อน

    ഉപകാരപ്രദമായ വീഡിയോ മികച്ച അവതരണം...

  • @robinsonkurian2720
    @robinsonkurian2720 2 หลายเดือนก่อน

    Kidu

  • @hidhafathima8849
    @hidhafathima8849 2 หลายเดือนก่อน

    Good

  • @adarsh.n1568
    @adarsh.n1568 3 หลายเดือนก่อน

    Arun bro contact number please?

  • @jilbinjose6057
    @jilbinjose6057 3 หลายเดือนก่อน

    Very Informative 👍👍

  • @sidharthann7460
    @sidharthann7460 3 หลายเดือนก่อน

    👍

  • @sidharthann7460
    @sidharthann7460 3 หลายเดือนก่อน

    Super

  • @user-lj6lf3iv8e
    @user-lj6lf3iv8e 3 หลายเดือนก่อน

    അമ്പതും 100 ഉം അല്ല മനുഷ്യാ 200 എണ്ണമെങ്കിലും കാണും ഒന്ന് എണ്ണി നോക്കിക്കേ....

  • @douglas2k10
    @douglas2k10 3 หลายเดือนก่อน

    Nice, very useful

  • @bindubenny5851
    @bindubenny5851 3 หลายเดือนก่อน

    Good

  • @bindubenny5851
    @bindubenny5851 3 หลายเดือนก่อน

    Good

  • @ashrafputhur3971
    @ashrafputhur3971 3 หลายเดือนก่อน

    നല്ലരുസ വീഡിയോ

  • @habeebrahman6500
    @habeebrahman6500 3 หลายเดือนก่อน

    ഉപയോഗയോഗ്യമല്ലാതെ വരുമ്പോൾ ഈ ഷീറ്റ് എന്ത് ചെയ്യും?

  • @RasheedMp-n8p
    @RasheedMp-n8p 4 หลายเดือนก่อน

    Price

  • @cscnarukara9101
    @cscnarukara9101 5 หลายเดือนก่อน

    Super

  • @ajayagopi559
    @ajayagopi559 5 หลายเดือนก่อน

    ❤❤

  • @adithyank7180
    @adithyank7180 5 หลายเดือนก่อน

  • @MuammarTIras
    @MuammarTIras 5 หลายเดือนก่อน

    👍🏻

  • @studymaster9120
    @studymaster9120 5 หลายเดือนก่อน

    😍😍😍

  • @nandakm-jb6dk
    @nandakm-jb6dk 5 หลายเดือนก่อน

    👍

  • @deepakak2631
    @deepakak2631 5 หลายเดือนก่อน

    ❤❤

  • @shijithaprekash9061
    @shijithaprekash9061 5 หลายเดือนก่อน

    👌🏻👌🏻