തിരുത്താം നമ്മുടെ കാഴ്ച്ചപ്പാടുകളെ | Change the Attitude - Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #drmanojjohnson #johnmarianwellness #johnmarianhospital
    #drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital
    Johnmarian's: Pala | Kottayam | Ernakulam | Trivandrum | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #trivandrum #ernakulam #kottayam #Kozhikode #Thiruvalla #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #wayanad #vadakara #Bangalore #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

ความคิดเห็น • 228

  • @arundx12
    @arundx12 4 หลายเดือนก่อน +14


    വീട്ടിലെ കുടുംബനാഥൻ നന്നായാൽ ആ വീട്ടിലെ എല്ലാവരും നന്നായി വരും. സന്തോഷവും സമാധാനവും ഉണ്ടാകും

    • @jobystephen332
      @jobystephen332 4 หลายเดือนก่อน

      കുടുംബനാഥ മാർ മോശമായാലും കുടുംബ സമാധാനം പോകും

  • @LathaBabu-e2d
    @LathaBabu-e2d 4 หลายเดือนก่อน +22

    എൻ്റെ പ്രശ്നം എൻ്റെ അസുഖത്തിനു കാരണം എൻ്റെ കുടുംബ പ്രശ്നമാണ്

  • @sinivenugopal9487
    @sinivenugopal9487 4 หลายเดือนก่อน +3

    പല അസുഖങ്ങളും കുടുംബത്തിൽ നിന്നും ആരംഭിക്കുന്നു🎉🎉🎉🎉

  • @BhamaNair-sd8oz
    @BhamaNair-sd8oz 4 หลายเดือนก่อน +23

    90% കുടുംബസാഹചര്യങ്ങളും ഇതുതന്നെ ആണ്.. ഇതിൽ 85% പേരും സഹിച്ചു ജീവിക്കുകയാണ്.

    • @salini8776
      @salini8776 4 หลายเดือนก่อน +1

      സഹിക്കുന്നത് കൂടുതൽ സ്ത്രീകളാണ് 😢

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 4 หลายเดือนก่อน +39

    ❤Dr എത്ര വാസ്തവമാണ് പറഞ്ഞത്...absolutely correct❤👍🙋🌹💯👌🙏

  • @sunithashaju1239
    @sunithashaju1239 4 หลายเดือนก่อน +21

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെമാത്രം ഉദ്ദേശിച്ചാണ് 😂😂😂 🙏🏻 ഒരുവിധം സ്ത്രീകളും ഇതൊക്കെ മനസ്സിലാക്കി വരുമ്പോഴേക്കും കാലം ഒരുപാട് കഴിഞ്ഞുപോയിട്ടുണ്ടാവും dr അല്ലെങ്കിൽ മനസ്സിലാക്കിയാലും oru മോചനം എളുപ്പമല്ല

  • @ajithap2088
    @ajithap2088 4 หลายเดือนก่อน +11

    Dr പറഞ്ഞത് absolutely correct.. എനിക്കു വന്ന അവസ്ഥ അങ്ങനെ യാണ്..പുരുഷ മേ തവിത്വം.. ഭാര്യ കുറച്ചു ഉയർന്നാൽ.. നല്ല ഡ്രെസ്സ് ധരിച്ചാൽ.. അങ്ങനെ കുറെ ഉണ്ട് 😁 ഇപ്പൊ അത് ശ്രെദ്ധിക്കാറില്ല കുറച്ചു ധൈര്യം വന്നു പ്രതികരിക്കാൻ തുടങ്ങി..... ഇപ്പൊ ok 😊

  • @rethibaits9233
    @rethibaits9233 4 หลายเดือนก่อน +5

    എന്ത് നല്ല നിർദ്ദേശം. Godbless you.

  • @dilnivasd-kl9qi
    @dilnivasd-kl9qi 4 หลายเดือนก่อน +5

    Dr paranjhathu shariyanu ipol jhanum ethrayo kalamayi anubhavikkunnu❤️❤️👌🙏🙏🙏

  • @dhiranbaby
    @dhiranbaby 4 หลายเดือนก่อน +4

    Well Said Doctor

  • @nancysayad9960
    @nancysayad9960 4 หลายเดือนก่อน +6

    NPD personality disorder need more awareness in the society ....Good Topic 👍 There is one doctor who is specialised in this topic ...Dr Susan Koruth ...Highly recommend her videos

    • @salini8776
      @salini8776 4 หลายเดือนก่อน

      Yes👍🏻

  • @ichunoora8804
    @ichunoora8804 4 หลายเดือนก่อน +3

    Dr.. manasamadhanam venam.pakshe nammal chagalayil kudugi jeevikukayaa.. ..vetukare nannakal pattilalo 😢😢😢😢😢😢😢

  • @bijukumar7638
    @bijukumar7638 4 หลายเดือนก่อน +6

    Dr, പറഞ്ഞത് എന്റെ ജീവിതം ആണ്

  • @Krishnankutty-w2b
    @Krishnankutty-w2b หลายเดือนก่อน

    Adipoli sir yurspeech very goodgood lesson for all people let God bless. You

  • @chitraarun9791
    @chitraarun9791 4 หลายเดือนก่อน +7

    Each and every line doctor said is spot on and absolutely true…. In a family life everyone should respect and understand each other rather than adjustment…. Also very important point all ladies should take is self love and self improvement … we have our own values and qualities…
    So grateful for addressing this topic…

  • @jijirajesh6166
    @jijirajesh6166 4 หลายเดือนก่อน +1

    എല്ലാവരേയും തൃപ്തി പ്പെടുത്തി കൊണ്ട് ഒരു കാര്യവും ചെയ്യാൻ സാധിക്കില്ല❤

  • @gracefulreflections
    @gracefulreflections 4 หลายเดือนก่อน +2

    എല്ലാ മേഘങ്ങൾക്കും ഒരു വെള്ളി വരയുണ്ട്. ഇരുണ്ട സമയങ്ങളിൽ പോലും, എല്ലായ്പ്പോഴും ഒരു പ്രത്യാശയുള്ള വശമുണ്ട്. പ്രയാസകരമായ സാഹചര്യങ്ങൾ പലപ്പോഴും നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയോ പുതിയ അവസരങ്ങൾ തുറക്കുകയോ ചെയ്യുന്നു. വെള്ളിവെളിച്ചം തിരയുന്നത് തുടരാം; വെല്ലുവിളികൾക്കിടയിൽ നമ്മൾ തീർച്ചയായും പ്രത്യാശ കണ്ടെത്തും

  • @gigythankachan1542
    @gigythankachan1542 4 หลายเดือนก่อน +2

    വളരെ സത്യമായ കാര്യങ്ങൾ, well done Dr.

  • @bennajose920
    @bennajose920 4 หลายเดือนก่อน +2

    Thank you so much Doctor very good message 🙏👌💐💐

  • @LALIGAGAGA
    @LALIGAGAGA 3 หลายเดือนก่อน

    Ethra nalla words❤❤

  • @Kaladharan-hf6yf
    @Kaladharan-hf6yf 4 หลายเดือนก่อน +2

    സ്നേഹവായ്പുള്ളഡോക്ടർ

  • @sreenivaskk399
    @sreenivaskk399 4 หลายเดือนก่อน +2

    100% ശരിയായ ശരി തന്നെ.

  • @uanurajesh
    @uanurajesh 4 หลายเดือนก่อน +2

    Very good

  • @bhamapayyapilli5958
    @bhamapayyapilli5958 4 หลายเดือนก่อน

    Dr whatever you are saying is 100 percent correct. Some men ignore wife . Children suffer a lot when mother not healthy. Mentally or physically

  • @preetharatheesan8297
    @preetharatheesan8297 4 หลายเดือนก่อน

    Well done 👍 Thanks Dr❤

  • @NimshaShamnad
    @NimshaShamnad 4 หลายเดือนก่อน +15

    പറഞ്ഞതെല്ലാം സത്യമാണ് പോകുന്ന വരെ പോട്ടെ എന്ന് കരുതി ജീവിക്കുന്നു

    • @shinyjose9601
      @shinyjose9601 4 หลายเดือนก่อน +1

      Dr. Susan koruth u tuber

  • @sathishsasi45
    @sathishsasi45 4 หลายเดือนก่อน +17

    1000% സത്യമായ കാര്യം ആണ് Dr പറഞ്ഞത്.. ഒരാൾ വിചാരിച്ചാൽ മാത്രം സമാധാനം കിട്ടുകയില്ല... 😥😥😥

    • @Withus-f2s
      @Withus-f2s 4 หลายเดือนก่อน

      വളരെ കറക്ട് 👏🏻

  • @leelamathew9357
    @leelamathew9357 4 หลายเดือนก่อน

    Such a beautiful suggestions/opinions . Thanks Doc.sharing.

  • @Wexyz-ze2tv
    @Wexyz-ze2tv 4 หลายเดือนก่อน +30

    ഈ സത്യം മുൻപ് dr vdo ഇൽ പറഞ്ഞത് കൊണ്ടാണ് മനസിലായത്.. യെഥാർത്ത കാരണം ഇതു തന്നെയാണ്.. ഒരാൾ മാത്രം വിചാരിച്ചാൽ ഒരു വീട്ടിൽ സന്തോഷം സമാധാനം ഇതൊക്കെ ഉണ്ടാക്കാൻ കഴിയില്ല.. പരിശ്രമിച്ചു തളർന്നു.ത് തന്നെ 🙏ദൈവമാനുഗ്രഹിക്കട്ടെ dr കുടുംബത്തിനും

    • @shinyjose9601
      @shinyjose9601 4 หลายเดือนก่อน +3

      Dr Susan koruth u tuber

    • @rachelalex6386
      @rachelalex6386 4 หลายเดือนก่อน

      എല്ലാം അനുഭവിച്ചു കഴിഞ്ഞു ഇപ്പോൾ ദൈവകൃപയാൽ സുഖം

  • @geethawahid9185
    @geethawahid9185 4 หลายเดือนก่อน +2

    100 ശതമാനം സത്യം എന്ന് അനുഭവത്തിലൂടെ തന്നെ മനസ്സിലായി Dr.

  • @jancyjoy4856
    @jancyjoy4856 4 หลายเดือนก่อน +2

    100%correct

  • @hasirashi8142
    @hasirashi8142 4 หลายเดือนก่อน +1

    Thank you sir🎉

  • @sajeevdhyan
    @sajeevdhyan 4 หลายเดือนก่อน +2

    Well said 🎉

  • @natureman543
    @natureman543 4 หลายเดือนก่อน +3

    *Good🤠💜👍ഇപ്പോഴെങ്കിലും ആളുകൾക്ക് യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലായല്ലോ,സ്വയം നന്നാവാതെ മറ്റുള്ളവരെ നന്നാക്കാൻ പോയാലുള്ള ഭവിഷ്യത്തുകൾ,അതു വീട്ടിലായാലും നാട്ടിലായാലും,എപ്പോഴും Individuality keep ചെയ്യുക,ദൈവം നമ്മളെ അങ്ങനെയാണ് സൃഷ്ടിച്ചിട്ടുള്ളത്,അതു ഭാര്യയാലും,ഭർത്താവായാലും മക്കളായാലും,അതുപോലെ തന്നെ മറ്റുള്ളവരെ അനുകരിക്കാതിരിക്കുക,സ്വന്തം കഴിവ് അനുസരിച്ച് ജീവിക്കാൻ പഠിക്കുക,കച്ചവടക്കാരാണ് മനുഷ്യനേ മത്സരിക്കാൻ പഠിപ്പിച്ചത്,മത്സരങ്ങൾ ഉപേക്ഷിക്കണം,ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം പരസ്പരം സ്നേഹിച്ച് ജീവിക്കുക,ഇവിടെ സ്ത്രീ എന്ന വിഷയമാണ് ലോകത്ത് സ്വാർത്ഥത ഉടലെടുക്കാൻ കാരണം,അതിനേയും അതിജീവിക്കാൻ പഠിക്കുക*

  • @jinshashivaram4580
    @jinshashivaram4580 4 หลายเดือนก่อน +2

    Well said Doctor!

  • @salini8776
    @salini8776 4 หลายเดือนก่อน

    Dr. പറഞ്ഞതെല്ലാം correct ആണ്.❤

  • @minilevi8465
    @minilevi8465 4 หลายเดือนก่อน +2

    Excellent message! The most wanted one at these times ! Many women are living their lives in utter despair! That’s why new generation girls are not interested in getting married! Women should learn to respect and love themselves! Self help is the best help !

    • @salini8776
      @salini8776 4 หลายเดือนก่อน

      Correct

  • @kavithashaji1135
    @kavithashaji1135 4 หลายเดือนก่อน

    Big salute sir

  • @sheebathilak8681
    @sheebathilak8681 4 หลายเดือนก่อน +2

    എല്ലാം സത്യം....

  • @statasstater4923
    @statasstater4923 4 หลายเดือนก่อน +1

    Manasuu. Vayichu. Edukkunna. Orea. Oru. Doctor. Hatts. Ooff. U😊

  • @thresiammavj7838
    @thresiammavj7838 4 หลายเดือนก่อน

    ഒത്തിരി നല്ല സന്ദേശം

  • @ashachandran4015
    @ashachandran4015 4 หลายเดือนก่อน +4

    Life is actually very simple, but we make it very complex with wrong attitude, rules, etc.

    • @rsn61252
      @rsn61252 4 หลายเดือนก่อน

      Very true

  • @chandnivijaykumar5197
    @chandnivijaykumar5197 4 หลายเดือนก่อน +1

    Hello dr.

  • @santhammakunjamma7253
    @santhammakunjamma7253 4 หลายเดือนก่อน

    Good. Nalla arivu. Tharunnathu. Valare. Upkaram. Anu dr. Ithoke. Kettal. Nalla. Energy. Anu. God. Bless u. Andfamili oru. Dr. Mathramalla. NallA. Oru. Advicer. Koodi. Anu

  • @jubairiyalatheef8701
    @jubairiyalatheef8701 4 หลายเดือนก่อน +4

    സത്യം 👍

  • @LathaBabu-e2d
    @LathaBabu-e2d 4 หลายเดือนก่อน +2

    ശരിയാണ് സർ

  • @radhanair2154
    @radhanair2154 4 หลายเดือนก่อน

    ❤❤❤ very good information.....

  • @rajusamuel3674
    @rajusamuel3674 4 หลายเดือนก่อน

    Great message dear doctor
    Need of the hour❤

  • @laangels9774
    @laangels9774 3 หลายเดือนก่อน

    ❤❤son

  • @Annz-g2f
    @Annz-g2f 4 หลายเดือนก่อน

    Dr said is absolutely true Thank you very much👍

  • @rileeshp7387
    @rileeshp7387 4 หลายเดือนก่อน +23

    ജോലിയുള്ള ആളുകളുടെ മാതാപിതാക്കൾക്ക് വയസ് കാലത്ത് വിശ്രമം കിട്ടുന്നില്ല മക്കളുടെ മക്കളെ നോക്കേണ്ട ഗതികേട് ആണ്

    • @shinyjose9601
      @shinyjose9601 4 หลายเดือนก่อน +2

      Dr Susan koruth u tuber

  • @minit9640
    @minit9640 4 หลายเดือนก่อน

    Good information👍🏼👍🏼👍🏼👍🏼

  • @anniegeorge8950
    @anniegeorge8950 4 หลายเดือนก่อน +3

    Palarudeyum manassu vayicharinju paranja karyangal. Sathyamaya karyangal.

  • @jishap34
    @jishap34 4 หลายเดือนก่อน +1

    Thank u Dr.

  • @anzamols1554
    @anzamols1554 4 หลายเดือนก่อน

    Very good informarion about the family relationship by psychologist Ansa

  • @vinitha5981
    @vinitha5981 4 หลายเดือนก่อน +21

    വിവാഹം എന്ന ചട്ടകൂടിൽ പെട്ടുപോയി ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആളാണ്‌ ഞാൻ... ഇപ്പോൾ 29 വയസ്സായി.. 20 വയസ്സിൽ കല്യാണം കഴിച്ചു... 23 വയസ്സിൽ arthritis രോഗത്തിന് അടിമപ്പെട്ടു... രോഗിയായ ഞാൻ എന്റെ കാര്യങ്ങൾക്ക് വരെ കഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഭർത്താവിന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ട ബാധ്യത കൂടി വന്നു.. ഞാനാരാണ് അവരെ നോക്കാൻ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... അവരെ നോക്കേണ്ടത് അവരുടെ മക്കളുടെ ഉത്തരവാദിത്തം അല്ലെ.. മറ്റുള്ളവർക്ക് വേണ്ടി home നേഴ്സ് ആയി ജീവിക്കുന്നതിലും ബേധം മരിക്കുന്നതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...

    • @hafsamoli.p5722
      @hafsamoli.p5722 4 หลายเดือนก่อน

      Enikkum arthritis anu.21 agil asugam vannu.eppol 29😢😢

    • @shinyjose9601
      @shinyjose9601 4 หลายเดือนก่อน +1

      Dr Susan koruth u tuber

    • @abhiar4791
      @abhiar4791 4 หลายเดือนก่อน

      Itra cheruppathile Arthritiso vere enthelum kozhappoorkkum🤔

    • @اسماءبنتمحمد-ج6ت
      @اسماءبنتمحمد-ج6ت 4 หลายเดือนก่อน +2

      Bold aayi ninnu parayaan padikkuka..swantham aarogya maanu pradhanam.ningal kidannaal aaru nokkum

    • @musthafapallipparambil
      @musthafapallipparambil 4 หลายเดือนก่อน

  • @paruskitchen5217
    @paruskitchen5217 4 หลายเดือนก่อน

    😊🎉❤very true message🎉😊

  • @sudhaamal9528
    @sudhaamal9528 4 หลายเดือนก่อน +1

    Thyroglobulin : 143.10
    Thyroid peroxidase Antibody : 132.24
    Thyroglobulin antibody : 34.76
    T3,T4,TSH ellam normal aanu
    Thyroxine 75 nte medicine kazhikkunund athu mathiyavumooo

  • @komalamperiyattil9839
    @komalamperiyattil9839 4 หลายเดือนก่อน

    Valare valare sheriyanu sir👌👌👌👌👌👌

  • @amalakuchapuram-rm1tm
    @amalakuchapuram-rm1tm 4 หลายเดือนก่อน +1

    Sir enthu kandu😢😢😢 oru cnima alla oru nooru cinimakkundu.anbhavikkunnu. ennalum njan happyya

  • @dayanadaniel8040
    @dayanadaniel8040 4 หลายเดือนก่อน

    Thanks Dr God bless you

  • @Shemi-y1g
    @Shemi-y1g 4 หลายเดือนก่อน +36

    ഒരുകൂട്ടം npd കളുടെ കൂടെയാണ് ഞാൻ ജീവിക്കുന്നെ. എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങി. ഇപ്പോൾ കുറെ അസുഖങ്ങൾ ഒക്കെ മാറി തുടങ്ങി, ഹോസ്പിറ്റലിൽ പോക്കും, മരുന്ന് കഴിക്കലും നിർത്തി 😄

  • @taissyjoseph4419
    @taissyjoseph4419 4 หลายเดือนก่อน

    Well said. God bless u

  • @seenakp6323
    @seenakp6323 4 หลายเดือนก่อน +1

    Absolutely right..

  • @rajeevk9498
    @rajeevk9498 4 หลายเดือนก่อน +17

    വളരെ ശരിയാണ്, ഈ വീഡിയോ ചെയ്യാൻ കുറച്ച് വൈകിപ്പോയി എന്ന് തോന്നുന്നു 👍

  • @jaseelaparambayil7279
    @jaseelaparambayil7279 4 หลายเดือนก่อน

    Correct... Nammude nattile sistem thanne maranam. Kalyanam kayinhulla koottukudumba vevathithi... Kalyanam kayinhal baryum barthavum orumich thamasikkuka... Mathapithakkale parikanikkam.. Avrkk vendath cheith kodukkuka... Avar vere thamasikkuka. Ingane ayaal orupad prashnangal theerum... Varum thalamura ee oru reethiyilek marum... Avarude rakhithakkalum athin thayyaravum... Angane avatte... Nammude makkalengilum santhoshathil jeevikkattee...

  • @vamikaamrutha7762
    @vamikaamrutha7762 4 หลายเดือนก่อน

    Absolutely right Dr

  • @sujeenak3101
    @sujeenak3101 4 หลายเดือนก่อน +1

    U r correct

  • @raseenao7289
    @raseenao7289 4 หลายเดือนก่อน +5

    അനുകൂലമല്ലാത്ത സാഹചര്യം വരുമ്പോൾ പ്രതികരിക്കുക
    തുടക്കത്തിലെ

  • @143prettycool
    @143prettycool 4 หลายเดือนก่อน

    100% correct.

  • @coolmoments8987
    @coolmoments8987 4 หลายเดือนก่อน

    Well said

  • @minisurendranmanari4396
    @minisurendranmanari4396 4 หลายเดือนก่อน

    Yes sir, veru valuable msg.

  • @vishnug1607
    @vishnug1607 4 หลายเดือนก่อน

    Well Said !❤

  • @rajeswariradha9094
    @rajeswariradha9094 4 หลายเดือนก่อน +1

    Sathyam

  • @sukanyabovas5380
    @sukanyabovas5380 4 หลายเดือนก่อน +1

    100% =100%😊

  • @Sunithas_worldd
    @Sunithas_worldd 4 หลายเดือนก่อน

    Tru thanku dr ❤

  • @bhavyasuni480
    @bhavyasuni480 4 หลายเดือนก่อน

    100% true

  • @lijuliju3871
    @lijuliju3871 3 หลายเดือนก่อน +1

    Ithokke നടക്കുമോന്നോ... എന്റെ പൊന്നോ.. എന്റെ അമ്മായിഅമ്മ.. Husband എല്ലാം ഇത് പോലെ ആണ്... കുറെ സഹിച്ചു.... ഇപ്പോൾ രണ്ടിനും പട്ടിയുടെ വില പോലും കൊടുക്കില്ല... അമ്മായിഅമ്മ നാട്ടുകാരോട്... Relatives നോട്.. മൊത്തം കുറ്റം പറഞ്ഞു നടന്നു... ഞാൻ മൈൻഡ് ചെയ്തില്ല... ഇപ്പോൾ നാണം കേട്ടു അവിടെ ഇരിപ്പുണ്ട്.. ശവം... ഞാൻ സ്വന്തമായി പണി എടുത്തു.. വീട് വച്ചു... വല്യ പ്രശ്നം ആയി വരുമ്പോൾ husband നോട് പറയും താൻ തന്റെ വഴി നോക്കി പൊയ്ക്കോ... എനിക്ക് ആവശ്യമില്ല എന്ന്... അതുകൊണ്ട് ഇപ്പോൾ നല്ല മര്യാദ...

  • @AjithaSudhakaran-x1f
    @AjithaSudhakaran-x1f 2 หลายเดือนก่อน

    Seriyane doctor

  • @ASTOSFRO-br6we
    @ASTOSFRO-br6we 4 หลายเดือนก่อน

    സാറു പറയുന്നത് ശരിക്കും വാസ്തവം. ചിരിയും വന്നു.

  • @bindusaju1843
    @bindusaju1843 4 หลายเดือนก่อน

    Correct 💯

  • @lizyantony4320
    @lizyantony4320 4 หลายเดือนก่อน

    Super❤❤❤❤

  • @mayadevi938
    @mayadevi938 4 หลายเดือนก่อน +1

    🙏👌👏💯

  • @rubymanju
    @rubymanju 4 หลายเดือนก่อน

    Good information 👍

  • @akashkirshnaprakash.n4178
    @akashkirshnaprakash.n4178 4 หลายเดือนก่อน

    Super

  • @jayasreens7931
    @jayasreens7931 4 หลายเดือนก่อน

    100% correct aanu

  • @radhamanykk7293
    @radhamanykk7293 4 หลายเดือนก่อน +1

    സാർ എനിക്ക് ദൈവം ആണ്. യൂട്യൂബിൽ വരുന്നത് കണ്ട് ഫുഡിൽ മാറ്റം വരുത്തി. നല്ലമാറ്റം ഉണ്ട്. ആമവാതം ആണ് എന്റെപ്രശ്‍നം. സാറിനെ കാണാൻ എന്തുചെയ്യണം

    • @drmanojjohnson787
      @drmanojjohnson787  4 หลายเดือนก่อน

      Contact +91 8289821234 Monday to Saturday 9 am to 4 pm

  • @seenasebastian5256
    @seenasebastian5256 4 หลายเดือนก่อน

    True❤❤❤

  • @rahilasabir2394
    @rahilasabir2394 4 หลายเดือนก่อน +4

    സത്യം.. Well said.. 👍👍

  • @muhsinact1253
    @muhsinact1253 4 หลายเดือนก่อน

    👍

  • @shyjamanoj4891
    @shyjamanoj4891 4 หลายเดือนก่อน

    സത്യം. 😊😊😊😊

  • @sujeenak3101
    @sujeenak3101 4 หลายเดือนก่อน

    Salute

  • @mubaismuppy62
    @mubaismuppy62 4 หลายเดือนก่อน +21

    എനിക്കും ഇങ്ങനെ ഉള്ള പ്രോബ്ലം ഉണ്ട് . ഫാമിലി ആയിട്ട് ഒരു പ്രോബ്ലവുമില്ല നല്ല സന്തോഷത്തിൽ ആണു . എനിക്ക് ഉറക്ക് പ്രശ്നമാണ് . ചില ദിവസങ്ങളിൽ കിടന്ന പാടെ ഉറഗ്ങും ചില ദിവസങ്ങളിൽ ഒരു 10.30 ക്കു കിടന്നാൽ ഉറക്ക് വരാൻ ഒരു 2 മണി വരെ ആകും അപ്പോൾ ഞാൻ മെന്റലി ഡൗൺ ആകും ആ ദിവസങ്ങളിൽ ഭയങ്കരമായിട്ട് ഓവർ തിങ്കിങ്. ഒക്കെ. ആണു നടക്കുക ഇനി കിടന്നപാട് ഉറങ്ങിയാൽ ഫുൾ ആക്ടിവിറ്റി ആയിരിക്കും ഞാൻ . ഇതിനൊരു solutation പറഞ്ഞ് തരുമോ

    • @shinyjose9601
      @shinyjose9601 4 หลายเดือนก่อน +2

      Dr Susan koruth u tuber

    • @Wexyz-ze2tv
      @Wexyz-ze2tv 4 หลายเดือนก่อน

      @@mubaismuppy62 10പ്രാനായാമം ചെയ്തു ശേഷം കിടക്കുക

    • @mubaismuppy62
      @mubaismuppy62 4 หลายเดือนก่อน

      @@shinyjose9601 എന്താണ് ബ്രോ

    • @sherly112
      @sherly112 4 หลายเดือนก่อน

      Same problem

    • @mubaismuppy62
      @mubaismuppy62 4 หลายเดือนก่อน

      @@sherly112 still ?

  • @manu-zx8vr
    @manu-zx8vr 4 หลายเดือนก่อน

    Very correct

  • @shijithkumarp7837
    @shijithkumarp7837 4 หลายเดือนก่อน +1

    പൂതന പോലുള്ള എന്നെ പോലുള്ള ഭാര്യമാരുള്ളവരും അവരെ ചൊല്ലി ടെൻഷൻ ഉള്ളവരും ലൈക്ക് അടി

  • @prasannakumari180
    @prasannakumari180 4 หลายเดือนก่อน

    Very true

  • @kavithanskns7619
    @kavithanskns7619 4 หลายเดือนก่อน

    സത്യം

  • @Cvvd189
    @Cvvd189 4 หลายเดือนก่อน

    Thanks and God bless Dr..
    You said it all as always..

  • @daisypphilip3047
    @daisypphilip3047 4 หลายเดือนก่อน

    True

  • @jishajoy6340
    @jishajoy6340 4 หลายเดือนก่อน

    Kalyanathinu mummbu kettiyonte veettukar undakkivacha kadam veetti,ennenkilum manasamadanathode jeevikkan pattumenna pratheekshayode,5um,3um,vayasulla 2 penkuttikale ittu vidhesathu joli cheyyunnna njan.....😅....kittunnathu muzhuvanam loanilottum pokanu....