Vadodara - Ahmedabad Express Way യിലൂടെ |Rajasthan Trip| EP- 11| Jelaja Ratheesh|

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 454

  • @mackwilljohns2582
    @mackwilljohns2582 ปีที่แล้ว +88

    Chai...❤❤❤ ജലജ 🎉🎉🎉 രതീഷ് ഇവർ മൂന്നുപേരും ആണ് ഞങ്ങളുടെ ഹീറോസ്...🎉🎉ഇവർ മൂന്നുപേരും ഇന്ന് വരെയും ജില്ലാ പോലും കടക്കാത്ത കുറെ സാധാരണ കർക്ക് ഇന്ത്യാ യിലേ ഗ്രാമ ജീവിതം എന്തെന്ന് കാണിക്കാൻ ജീവിത ചിലവുകൾ മറന്നു പ്രയാണം ചെയ്യുന്നു...നമസ്കാരം...

    • @rahulrahul2154
      @rahulrahul2154 ปีที่แล้ว +4

      അതേ കുറച്ചു പേർക്കെങ്കിലും ഉപകാരം
      നല്ല, അവതരണം,

    • @ABHILASHK2008
      @ABHILASHK2008 ปีที่แล้ว +1

      കൂടെ ജോബിയും രാജേഷും... എല്ലാവരും മനസ്സിൽ തന്നെ...

  • @renjithur
    @renjithur ปีที่แล้ว +40

    പുത്തെട്ട് ട്രാവൽ വ്ലോഗ് പോലെ പുതിയ പുതിയ യാത്ര വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്ന പോലെ ഒരു വ്ലോഗ് വേറെ ഇല്ല ❤❤❤❤

    • @jayaraj6035
      @jayaraj6035 ปีที่แล้ว +2

      Yes

    • @ravindranpallath7062
      @ravindranpallath7062 ปีที่แล้ว

      ഹായ് എല്ലാവർക്കും നമസ്കാരം . ടോൾ കൊടുത്താലെന്താ നല്ല വഴിയിലൂടെ പോകാമല്ലോ അല്ലേ .. മൊത്തം റോഡ് ആണല്ലോ ആകെ കൺഫ്യൂഷൻ ആകുമെന്ന് പറഞ്ഞപ്പോൾ ചായി പറഞ്ഞത് കേട്ട് ചിരി വന്നു . നമുക്കൊന്നും അറിയില്ലല്ലോ റോഡ് ഏതൊക്കെയാണെന്ന് . അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .

    • @GeorgeValander
      @GeorgeValander ปีที่แล้ว

      You said it ❤❤❤

  • @rajsekharan200
    @rajsekharan200 ปีที่แล้ว +23

    ആനന്ദിൽ ആണ് അമുൽ സ്ഥാപിചത് . മലയാളി ആയ കുര്യൻ സാർ ആണ് ധവളവിപ്ലവത്തിന്റെ പിതാവ്. നമ്മ8 മലയാളികൾ അതിൽ അഭിമാനിക്കണം.

  • @GopakumarGopan-g1y
    @GopakumarGopan-g1y ปีที่แล้ว +14

    നിങ്ങളുടെ അവതരണം ശരിക്കും ഒരു വീഡിയോ ക്ക് വേണ്ടിയുള്ളതാണെന്ന് തോന്നില്ല. നിങ്ങൾ 3 പേരും യാത്രക്കിടയിൽ പരസ്പരം സംസാരിക്കുന്നു അത്രന്നെ. വളരെ നന്നായിരിക്കുന്നു. പിന്നെ ഇൻഡ്യയുടെ പല സംസ്ഥാനങ്ങളും നിങ്ങളുടെ വീഡിയോയിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം . ഇനിയും ഇതു പോലുള്ള വീഡി യോകൾ പ്രതീക്ഷിക്കുന്നു.

  • @johneythomas3877
    @johneythomas3877 ปีที่แล้ว +18

    രതീഷ് ജലജ ചായി മൂന്നുപേർക്കും നല്ല ദിവസവും പ്രാർത്ഥനയും

  • @nandakumarpanicker972
    @nandakumarpanicker972 ปีที่แล้ว +6

    25 വർഷം ജീവിച്ചതാണ് ഗുജറാത്തിൽ. വാപ്പി, സൂറത്, ബറോഡാ, ഭാറൂച്, jaamnagar. ഗതകാലസ്മരണകൾ നിങ്ങളുടെ വിവരണങ്ങളിലൂടെ അയവിറക്കാൻ കഴിഞ്ഞു. നന്ദി ♥️🌹

  • @georgejoseph2918
    @georgejoseph2918 ปีที่แล้ว +4

    വജ്രം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോവുന്നവർ അറിയപെടുന്നത് Angadiya എന്നാണ്.ഒരു പക്ഷെ ഇന്നത്തെ courier സർവ്വീസ് ൻ്റെ അച്ഛൻ.വജ്രം, രത്നം,ക്യാഷ് എല്ലാം എത്തേണ്ട സ്ഥലത്ത് 100% ഉറപ്പായി എത്തിക്കും.

  • @joyalunkal387
    @joyalunkal387 ปีที่แล้ว +1

    ഇന്നത്തെ വിഡിയോ രണ്ടു തവണ കണ്ടു. സൂറത്തിന്റെ സൗന്തര്യം അതി ഗമ്പീരം മൂന്നാഴ്ക്കും നല്ലതു മാത്രം വരട്ടെ. George & Joy koodaranhi

  • @HarshadMa-et3yq
    @HarshadMa-et3yq ปีที่แล้ว +4

    ഒരു വർഷം വ്യാജ്യ ടോൾ പ്ലാസ പണിത് പണം പിരിച്ചത്.. അടുത്ത ദിവസമാണ്.. കണ്ടെത്തി പിടികൂടിയത്... ഗുജറാത്തിൽ

  • @sujithkumar5715
    @sujithkumar5715 ปีที่แล้ว +2

    2010-2012 ഓർമ്മകൾ.. Nadiad, Anand.. ആനന്ദിൽ ആണ് AMUL (Anand Milk Union Limited). എക്സ്പ്രസ്സ്‌ വേ അന്നും ഉണ്ട്. Nadiad anand മാത്രമേ exit /entry ഉള്ളൂ..... Side എല്ലാം ബാരിക്കേട് ആണ്... മറ്റു വണ്ടികൾ exit എൻട്രി കുറവായതുകൊണ്ട് യാത്ര എളുപ്പം ആണ്. ഇത് കൂടാതെ രണ്ടു നോർമൽ highyway ഉണ്ട്. പഴയ ആ സ്ഥലം ഒന്നുടെ നിങ്ങളുടെ വിഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം... Love from Portugal.

  • @Kanchanamala.K.R
    @Kanchanamala.K.R ปีที่แล้ว +4

    ചായിമോൻ വന്നതോടെ യാത്ര very interesting🎉very happy& vvvvery energetic❤❤ഇങ്ങനെ തന്നെ തുടരൂ 👍👍🥰🥰💃🏿💃🏿

  • @sathivijayan51
    @sathivijayan51 ปีที่แล้ว +1

    Ratheesh bro ആയിരം നമസ്കാരം എത്ര നല്ല വിവരണം അക്ഷര വ്യക്തത, അപാരം 🙏🙏🙏എല്ലാ കാര്യങ്ങളും നന്നായി അറിയാം 🙏🙏 jalajasis നു chaikuttanum super 🙏🙏❤️❤️❤️❤️

  • @krishnankuttypk3330
    @krishnankuttypk3330 ปีที่แล้ว +3

    🙏🏻മനോഹര മായ വിവരണം ജോലി ഇത്ര രസകരമാക്കാമെന്നു നിങ്ങൾ മനസിലാക്കിതന്നു ❤️

  • @bibinvarghese6384
    @bibinvarghese6384 ปีที่แล้ว +2

    സൂറത്തിലെ ശതകോടീശ്വരനായ ഒരു വജ്രവ്യാപാരി അയാളുടെ മകനെ കേരളത്തിലെ/കൊച്ചിയിലെ ഏതോ ഒരു ഹോട്ടലിൽ പണിക്ക് കൊണ്ടുവന്നത് ആർക്കെങ്കിലും ഓർമ്മയുണ്ടോ... 👆🏻👍🏻💪🏻🔥🔥🔥

  • @smitharajesh8113
    @smitharajesh8113 ปีที่แล้ว +1

    എന്ന സൂപ്പർ റോഡ് ആണ്, അടിപൊളി ഞങ്ങൾക് ഇങ്ങനെ അല്ലെ കാണാൻ പറ്റൂ👌👌👌

  • @Vishnu-dh4wk
    @Vishnu-dh4wk ปีที่แล้ว +2

    3:45 lokathile etavum vlya office complex ahn ketath ath building main ayit diamond kadakalum sale um oke ahn ehn njn ketath..

  • @kannantogo
    @kannantogo ปีที่แล้ว +5

    Anand is famous for F
    Diesel Bulks for Our Tamilnadu Lorries.Earlier our lorries we're using this Route for going up and down for Delhi, Punjab And Jammu

  • @radhakrishsna4224
    @radhakrishsna4224 ปีที่แล้ว +7

    മൂന്നുപേർക്കും ഒരു നല്ലരു ദിവസംനേരുന്നു ❤️❤️❤️

  • @kannantogo
    @kannantogo ปีที่แล้ว +5

    Surath is a good place for Clothes and famous for its sustha price.. Local Sweets also famous for its taste.

  • @sauravkurup7629
    @sauravkurup7629 ปีที่แล้ว +5

    ഉറക്കം വന്നാൽ പിന്നെ ഓടിക്കല്ലേ 🙏God bless you... 🙏🙏🙏☕️☕️☕️

  • @pradeepnambiar8674
    @pradeepnambiar8674 ปีที่แล้ว +12

    Yes Chai, it is Surat Diamond Bourse (SDB), the world's largest and modern centre for international diamond and jewellery business. This was inaugurated on 17th December by PM Narendra Modi

  • @g.girishdevaragam2438
    @g.girishdevaragam2438 ปีที่แล้ว +4

    വജ്രത്തിൻ്റെ കാര്യം ഓർത്ത് എംഡി പാവം ഉറങ്ങിപ്പോയി😅 മൂവർക്കും നന്മകൾ നേരുന്നു❤

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv ปีที่แล้ว +2

    നമസ്തേ പുത്തേട്ട്. മൂന്നുപേർക്കും സുഖം തന്നെയല്ലേ. ശുഭയാത്ര. 👍

  • @subramanyamg1622
    @subramanyamg1622 ปีที่แล้ว +7

    മൂന്നുപേർക്കുംയാത്രാശംസകൾ. ❤❤❤🙏

  • @laljianirudhan1894
    @laljianirudhan1894 ปีที่แล้ว +1

    Yes Chayee.. Now Surat has the world's largest precious stone market..u r correct

  • @subrahmanyanpilla5343
    @subrahmanyanpilla5343 6 หลายเดือนก่อน

    നിങ്ങളുടെ. പാചകം . പിന്നെ. Aa. ഒരു. Wibe. .. അതാണ്. രസം

  • @NithinAppus-f6t
    @NithinAppus-f6t ปีที่แล้ว +2

    വീഡിയോ എല്ലാം നല്ല അവതരണം ❤ രതീഷ് ഏട്ടൻ സൂപ്പർ🎉

  • @sujithps329
    @sujithps329 11 หลายเดือนก่อน +1

    Nice.bro❤❤❤🎉❤❤❤

  • @pauljoseph9958
    @pauljoseph9958 ปีที่แล้ว

    നിങ്ങളുടെ യാത്ര വിവരണങ്ങൾ സ്ഥിരമായി കാണുന്നവ്യക്തിയാണ് ഞാൻ . ഒരു നീണ്ട കഥ വായിക്കുന്ന പ്രതീതിയാണ് നിങ്ങളുടെ വിവരണങ്ങൾ കേൾക്കുമ്പോൾ . മൂന്നുപേർക്കും സുരക്ഷിതമായ യാത്ര ആശ്യംസിക്കുന്നു.

  • @premantk6004
    @premantk6004 ปีที่แล้ว +2

    വടകര യിൽ നിന്നും അഭിനന്ദനങ്ങൾ

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว +2

    Ahamedbadil valiya world investors meet nadannu kondu erikkunnu, 10th and 11 january

  • @subashrm2731
    @subashrm2731 ปีที่แล้ว +6

    എല്ലാവർക്കും എരുമേലി ചന്ദനക്കുടം പേട്ടതുള്ളൽ ഉത്സവത്തിലേയക്ക് സ്വാഗതം❤❤❤❤🎉🎉🎉🎉

    • @raptormedia3896
      @raptormedia3896 ปีที่แล้ว

      എൻ്റെ മോളുടെ birthday ആണ് എല്ലാരും വരണം😂😂😂

  • @pb1818
    @pb1818 ปีที่แล้ว +2

    ഗർവി ഗുജറാത്ത്‌ ❤
    ജയ് മോദിജി 🙏❤️

  • @rajnishramchandran1729
    @rajnishramchandran1729 ปีที่แล้ว +1

    Good morning to Puthettu warriors..Jelaja madam, Ratheesh bro and Aneesh..last Saturday and Sunday l was at baroda, l took this highway and crossed dhumad circle, the turned left from kapurai chokdi and took Halol, kalol, godhara, dahod route towards lndore.

    • @sridevinair4058
      @sridevinair4058 ปีที่แล้ว

      👍👍👍🙏🙏🙏❤️❤️❤️

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว +5

    ഒരു ലോഡ് വജ്രവുമായി വരുന്ന കാര്യം ഓർത്തു മെയിൻ ഉറങ്ങി പോയി 👍❤️🥰🤣💯

  • @MohananCkt-tf6so
    @MohananCkt-tf6so ปีที่แล้ว +1

    മൂന്നുപേർക്കും നല്ല ഒരു സുഭദിനം നേരുന്നു

  • @muralidharannair2404
    @muralidharannair2404 ปีที่แล้ว +1

    ജലജ &രതീഷ് &ചായ്‌ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് സൂപ്പർ യാത്ര ❤❤❤❤ ചായ്‌ ❤❤🥰🥰🥰

  • @albinthomas9415
    @albinthomas9415 ปีที่แล้ว +4

    റിലെൻസിന്റെ പ്ലാസ്റ്റിക് ബോൾ അല്ല അത് HDEPE ഗ്രന്നൂൽസ് ആണ് അഅതുകൊണ്ടാണ് HDEP പൈപ്പ് ഉണ്ടാക്കുന്നത്

  • @sujikumar792
    @sujikumar792 ปีที่แล้ว

    എല്ലാവരും പൊളിയാണ് .... അടുത്ത യാത്രക്കായി കാത്തിരിക്കുന്നു ....

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 ปีที่แล้ว +1

    മൂന്ന് പേർക്കും യാത്ര ആശംസകൾ

  • @rajankuttappan
    @rajankuttappan ปีที่แล้ว +4

    കുറച്ചു വർഷങ്ങൾക്ക്മുൻപ് സൂറത്തിൽ ഒരുപാട് മലയാളികൾ സ്റ്റോൺ വർക്കുമായി ബന്ധപെട്ടു ജോലി ചെയ്തിരുന്നു . പിന്നെഅതെന്തോ കാരണങ്ങളാൽ നിന്ന് പോയി. അതുപോലെ അംഘലേസ്വർ, ബറൂച്ച് എന്നിവിടങ്ങിലാണ് ഏറ്റവും കൂടുതൽ ഫർമസൂട്ടിക്കൽ കമ്പനികൾ ഉള്ളത്. 🙏💕

  • @rubyjoseph4090
    @rubyjoseph4090 ปีที่แล้ว +1

    Ys. Market.cloth bazaar. In surat and Ahamadabad. Willget cotton clothes in Ahamadabad

  • @bibinbenny6952
    @bibinbenny6952 ปีที่แล้ว +1

    ഹായ് നല്ലൊരു ദിവസം നേരുന്നു

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว +1

    Narmadayil kulichu athil nokkiyal saligram kittum allenkil sivalingam onnu orma vechu try cheyyu

  • @manojmathew924
    @manojmathew924 ปีที่แล้ว +1

    കടി കലൊൾ മേസാന ടിസാ സിദിപൂർ പാലൻപൂർ ആബുറോഡ് പാലി സിറോയി ജോദ്പൂർ അതുപോലെ ഗാന്ധിനഗർ ഗുജറാത്തിന്റെ തലസ്ഥാനം ആണ്
    പണ്ട് മോദി ഇരുന്ന സ്ഥലം ചിഫ് മിനിസ്റ്റർ

  • @VedhachalamKarthick
    @VedhachalamKarthick ปีที่แล้ว

    Chechi is very karage have a happy journey to hole team members

  • @ammathewmathew6631
    @ammathewmathew6631 ปีที่แล้ว

    Hai Good Morning have a nice and safe journey. Gujarati thali good meal

  • @nambeesanprakash3174
    @nambeesanprakash3174 ปีที่แล้ว +1

    നല്ല റോഡുകൾ ഗുജറാത്ത്‌ 👍👍നമ്മുടെ നാട്ടിൽ വരുന്ന റോഡുകളിലും കൂടി ടു വീലർ ത്രീ വീലർ എന്നിവ നിയന്ത്രിച്ചാൽ അപകടം കുറയും 👍👍

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 ปีที่แล้ว +2

    Gujarat. Vikasanam undu.athupoleyavanam bhaki yum expecting.?......😊Mothathil India munnot❤

  • @narayanapillai9723
    @narayanapillai9723 ปีที่แล้ว +2

    ഇപ്പോഴുംഉണ്ടോ എന്നറിയില്ല, മുൻപ്(30 വർഷം മുൻപ്) ട്രെയിനിൽ യാത്രചെയ്യുമ്പോൾ കണ്ണടച്ചിരുന്നാലും സൂററ്റിൽ വരുമ്പോൾ അറിയാമായിരുന്നു അത്രക്കും നാറ്റമായിരുന്നു.

  • @shyamv3704
    @shyamv3704 ปีที่แล้ว +1

    I'm working in Ahmedabad. Happy to see this video but missed to meet directly.

  • @geethadevikg6755
    @geethadevikg6755 ปีที่แล้ว

    Happy journey, steel oil bottle , on line, കിട്ടും, വാങ്ങുക.

  • @renjithgnair3087
    @renjithgnair3087 ปีที่แล้ว +1

    ഞാൻ 18വർഷം മുൻപ് സൂറത്തിൽ ഹാജിറാ ഗാവിൽ essar എന്ന കമ്പനിയിൽ ജോലി ചെയ്തായിരുന്നു അവിടെ അടുത്താണ് റിലയൻസ്... ഷെല്... എൽ ആൻഡ് ടീ... എന്നി കമ്പനികൾ

  • @mathewcc9381
    @mathewcc9381 ปีที่แล้ว +2

    സുപ്രിം പിവിസി നമ്മുടെ നാട്ടിൽ വളരെയധികം ഉണ്ട് ഒരു ഏജൻസി ഒരുജില്ലയിൽ എന്നനിലയിൽ

  • @manojsreedhar804
    @manojsreedhar804 ปีที่แล้ว +1

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്…❤ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം😂😂

  • @vijukumardevaraj983
    @vijukumardevaraj983 ปีที่แล้ว +1

    ചേച്ചിയും ആങ്ങളയും കോമ്പിനേഷൻ ആണ്സൂപ്പർ

  • @prasoonkumar5143
    @prasoonkumar5143 ปีที่แล้ว

    Hi iam prasoon from Coimbatore.
    My family regularly watch your channel. All the best

  • @Rajeshvallikunnam
    @Rajeshvallikunnam ปีที่แล้ว +4

    നിങ്ങളുടെ വീഡിയോ വന്നാൽ ഞാൻ ആദ്യം നോക്കുന്നത് വീഡിയോ എത്ര മിനിട്ട് ഉണ്ട് എന്നാണ്.

  • @shiju100
    @shiju100 ปีที่แล้ว +1

    Jelaja അമമ അച്ഛൻ Good morning 🥰 Vlogs 👌🏻👌🏻

  • @sachincs4605
    @sachincs4605 ปีที่แล้ว

    Night le express way yathra kollam 🎇

  • @BijuPt-jk4ts
    @BijuPt-jk4ts ปีที่แล้ว +1

    നല്ലഅറിവാണല്ലോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു രമണാ,,,,,,,

  • @lizyajacob7620
    @lizyajacob7620 ปีที่แล้ว +4

    ആനന്ദിൽ അല്ലെ utterly butterly delicious... Amul😊

  • @AhalyaUnni-cq2pk
    @AhalyaUnni-cq2pk 27 วันที่ผ่านมา

    എനിക്ക് . സന്തോഷം തോന്നുന്നത് നിങ്ങളുടെ സ്വരൂ മകാണുമ്പോഴാ ണ് ഇ താണ് സ്നേഹ കുടുംബം

  • @SURYANNAIRgeneral
    @SURYANNAIRgeneral ปีที่แล้ว +1

    സൂറട്ടിൽ ഒരു പ്രശ്നം എന്താന്ന് വെച്ചാൽ chemical factories കൂടുതൽ ആണ്. അതിന്റെ smell കാരണം യാത്ര ദുസ്സഹമാകും.

  • @shylabeegom531
    @shylabeegom531 ปีที่แล้ว

    Happy journey. Take care.you are the real heros.

  • @MnunniMn-wj6hn
    @MnunniMn-wj6hn ปีที่แล้ว +1

    Reliance prodece LDPE and HDPE (plastic beads)

  • @onlyviews5899
    @onlyviews5899 ปีที่แล้ว

    Ratheesh ഏട്ടൻ വണ്ടി ഓടിക്കുന്നത് കാണുന്നെ ഇല്ല ഏട്ടന്റെ സൗണ്ട് മാത്രം കേട്ടാൽ പോരാ 😊! ജലജ ചേച്ചി, ചായി ചേട്ടാ ക്യാമറ ഫോൺ രണ്ടാളും കുറച്ച് സമയമെങ്കിലും പിടിക്ക് 🤗.

  • @akshaykk5635
    @akshaykk5635 ปีที่แล้ว +1

    Ippo ivde psc coaching nd. So helpful

  • @alexanderkp5653
    @alexanderkp5653 ปีที่แล้ว

    God bless you mamm, 🙏🙏🙏🙏

  • @shajeerali2520
    @shajeerali2520 ปีที่แล้ว

    ആ കയറ്റമിറക്കം റോഡ് ഓടിച്ചതിന്റെ എല്ലാ മടുപ്പും ഈ ഹൈവേ യിൽ വെച്ച് അലക്കിക്കോ 😁😍പൊളി roads

  • @ajikoippallil7312
    @ajikoippallil7312 ปีที่แล้ว +1

    We have old memories , Do u heard mathichiparambil chry . Lorry transports . My friend . We also gone with him.All over India.

  • @Smkku-h2q
    @Smkku-h2q ปีที่แล้ว

    ഗുജറാത്ത് മൊത്തം ഭയങ്കര പ്ലസന്റ് ആണല്ലോ

  • @musafirkakkattil3094
    @musafirkakkattil3094 ปีที่แล้ว +4

    ❤️മൂന്നു പേര്ക്കും നല്ലരുദിവസം നേരുന്നു❤️❤️❤️....

  • @krishnanmenon2647
    @krishnanmenon2647 ปีที่แล้ว +1

    biggest office complex in the world in Surat was inaugurated by PM

  • @SureshKumar-h5z4y
    @SureshKumar-h5z4y ปีที่แล้ว

    Good night cheta. Nalla kaltchagal kandu

  • @sujilsujil6438
    @sujilsujil6438 ปีที่แล้ว +3

    ശുഭദിനം മൂന്നു പേർക്കും❤❤❤

  • @msvinod297
    @msvinod297 ปีที่แล้ว +1

    Super video ❤️❤️❤️❤️

  • @avinashthomas3579
    @avinashthomas3579 ปีที่แล้ว +7

    Ratheesh etta annu ningal kashtappettathinte bhalamanu innu ningalude family anubhavikkunnathu..❤❤❤❤

    • @jvgeorge1474
      @jvgeorge1474 ปีที่แล้ว

      എല്ലാ നന്മകളും വിജയവും ഐശ്വര്യവും നേരുന്നു 🎉

  • @mathewoommen2770
    @mathewoommen2770 ปีที่แล้ว +1

    That plastic balls are called PVC granules..

  • @sherinfeba6529
    @sherinfeba6529 ปีที่แล้ว +1

    നല്ലൊരു ദിവസം ആശംസിക്കുന്നു ♥️♥️♥️👍

  • @SharathKumar-tl7sm
    @SharathKumar-tl7sm ปีที่แล้ว

    Chay bro superrr...

  • @jobu_thomas
    @jobu_thomas 4 หลายเดือนก่อน +1

    0:44 LDPE,HDPE Granules...

  • @sachinm1436
    @sachinm1436 ปีที่แล้ว +1

    മുബൈയിലെ കടൽ പാലത്തിൽ കൂടി പോയാല്ലോ

  • @AbdullatheefLatheef-l2v
    @AbdullatheefLatheef-l2v ปีที่แล้ว

    Jalja naaika yadda pettennu uragiuathu thalavedana yuddo❤

  • @littleflowerms
    @littleflowerms ปีที่แล้ว

    Jalaja,muthinum,ponnuvinum oroo modhiram medikke❤❤❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว

    നിങ്ങളുടെ യാത്രയും വീഡിയോസും കാണാൻ ഒരു പ്രത്യക സുഖമാ 🌹🌹🌹🌹🌹❤️❤️❤️❤️

  • @johnsonvm12
    @johnsonvm12 ปีที่แล้ว +1

    എന്റെ പൊന്നോ ........😻

  • @bipinpillai8821
    @bipinpillai8821 ปีที่แล้ว +1

    15:21 15:35 Bridge Below Ajwa Bypass Vadodara

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว

    അടിപൊളി 👌🏻👌🏻👌🏻🌹🌹👍🏻🙏❤

  • @akshayachu8950
    @akshayachu8950 ปีที่แล้ว +1

    ശുഭയാത്ര നേരുന്നു

  • @athulathul74
    @athulathul74 ปีที่แล้ว

    Chaiiii adipoli ❤

  • @vijayankv6111
    @vijayankv6111 ปีที่แล้ว

    Super കാഴ്ചകൾ

  • @ithoosservice
    @ithoosservice ปีที่แล้ว +1

    നല്ലൊരു ദിവസം ആശംസിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @haripallathery
    @haripallathery ปีที่แล้ว

    പപ്പടത്തിനു ഹര ചട്ണി സൂപ്പര്‍ ആണ്

  • @kodur1
    @kodur1 ปีที่แล้ว

    Video nice anu ❤❤

  • @irphanhameed5264
    @irphanhameed5264 ปีที่แล้ว +1

    Happy journey dears, God bless you always 🙏

  • @deepthisuresh8823
    @deepthisuresh8823 ปีที่แล้ว

    ഇന്നത്തെ വീഡിയോയിൽ maindriver ക്ഷീണിതയാണല്ലോ ❤❤❤

  • @premarajankk3196
    @premarajankk3196 ปีที่แล้ว

    ആദ്യം തന്നെ മൂന്ന് പേർക്കും നമസ്ക്കാരം. ജലജ പറ്റിച്ചായിരുന്നു ഉറങ്ങാൻ പോകുമ്പോൾ പറഞ്ഞില്ല.god bless all.

  • @jijoandrews2125
    @jijoandrews2125 ปีที่แล้ว +1

    Ratheesh bro🌹🥰🥰

  • @UmaNair-c7k
    @UmaNair-c7k ปีที่แล้ว +1

    Good morning puthettu family.