Sirnte video s kandit ആണ് ഞാൻ എല്ലാ കര്യങ്ങൾ ചെയുന്നത് വളരെ ഉപകാരം ആണ് ഈ വിവരങ്ങൾ.എനിക് employment card മുടങ്ങി കിടക്കുന്നത് പുതുക്കുന്നത് കൂ ടി അറിയണം അതിനായി waiting ആണ് .6 മാസം ആയി മുടങ്ങി
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
njan Ee masam 6 nan test passayathu njan digital license download akki but enikk eni physical card kittille? application status nokkiyappol printing form 7 enaa kanikkunne
Date of birthu licence numberum correct aayi koduthittum no matched driving licence and date of birth ennanu kanikkunne. Licencil ullathu poleaanu koduthathu tray cheythu maduthu
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
@@SURESAM താങ്കൾക് മുൻപ് ലഭിച്ച ഒരു PETG CARD (driving license) ൽ ഏഴോളം സുരക്ഷ features ഉണ്ടെന്നുള്ള കാര്യം മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നില്ലേ കുറേ കാലം മുൻപ്.... അതിനെ പറ്റിയാണ് ഞാൻ ചോദിച്ചത്
2012 ൽ എടുത്തതാണ്, മൊബൈൽ നമ്പർ add ചെയ്തിട്ടില്ലായിരുന്നു. ഇതേ സൈറ്റിൽ പോയി ചെയ്തു. Pvc കാർഡ് ആക്കാൻ otp വന്നു. പക്ഷേ data not found എന്ന് കാണിക്കുന്നു. ഇനി എന്ത് ചെയ്യും?
Good job 👍
👍💜
Thank you,,സുരേഷേട്ടാ ഞാനിന്ന് ഡിജിറ്റൽ ആക്കി എന്റെ DL ലൈസൻസ് ❤❤
❤️💜💙
3:54 ഇതിൽ ഞെക്കിയാൽ മതി
❤️💙💜
❤
♥️💜💙
Sirnte video s kandit ആണ് ഞാൻ എല്ലാ കര്യങ്ങൾ ചെയുന്നത് വളരെ ഉപകാരം ആണ് ഈ വിവരങ്ങൾ.എനിക് employment card മുടങ്ങി കിടക്കുന്നത് പുതുക്കുന്നത് കൂ ടി അറിയണം അതിനായി waiting ആണ് .6 മാസം ആയി മുടങ്ങി
സ്പെഷ്യൽ റിന്യൂവൽ ഈ മാസമോ അടുത്ത മാസമോ വരും അപ്പോൾ പുതുക്കാവുന്നതാണ്
Thanks 👍 bro
♥️💜💙
Thanku very much
❤️💜💙
3:50
👍
സർ, നിങ്ങൾ എത്ര സിമ്പിൾ ആണ് നല്ല അവതരണം
KSFE yude oru puthiya savings schemeine kurich kettu, 100rs thudangavunna sugama savings scheme. Ithine kurich oru detailed video cheyamo ........(including negatives & positives)
ചെയ്യാം
DL-Reprint allowed days exceeded. Print not allowed, contact RTO
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
DL Report Print Not Enabled for this state
ഇങ്ങനെയാണ് കാണിക്കുന്നത്
RTO ഓഫീസിൽ കോൺടാക്ട് ചെയ്യുക
Application check cheyumbol printing of dl kattunu post vazhi kittumo ???
പോസ്റ്റ് വഴി കിട്ടുന്ന കാര്യമാണോ മാഷേ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് നമുക്ക് തന്നെ ഡൗൺലോഡ് ചെയ്യാൻ പറ്റുമെന്നുള്ള കാര്യമല്ലേ?
License renew cheyumbol digital kanichala pore?
Yes
@SURESAM
Ente original license missing anu. renew cheyan RTO chennapol duplicate eduknam enu paranju .
Ipol digital eduthu kanichala pore bro ? Duplicate nu apply cheyyeno?
DL-Reprint allowed days exceeded.print not allowed,contact RTO...?
🙏
@SURESAM ഇതിനു എന്തു ചെയ്യണം
@@jijubj4363 yes you can contact RTO
njan Ee masam 6 nan test passayathu njan digital license download akki
but enikk eni physical card kittille? application status nokkiyappol printing form 7 enaa kanikkunne
അത് വരുന്നുണ്ടാകും
Date of birthu licence numberum correct aayi koduthittum no matched driving licence and date of birth ennanu kanikkunne. Licencil ullathu poleaanu koduthathu tray cheythu maduthu
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
DOB format dd-mm-yy ആണ് ; / അല്ല
Ente licence no not exist ennu kanikunnu, 2022. Puthukiyathanu
Same
RTO ഓഫീസിൽ കോൺടാക്ട് ചെയ്യുക
Voters id card face പുതിയതാകുവാൻ ഇപ്പോൾ പറ്റുമോ
അക്ഷയ വഴി ചെയ്യുക
Sorry you aren't eligible to take IDP print എന്നു കാണിക്കുന്നു.
അങ്ങനെയാണെങ്കിൽ RTO ഓഫീസിലേക്ക് ചെല്ലുക
Al ready license und.but photo മാത്രം Show ആകുന്നുള്ളൂ why i
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
UAE il ippol open Akunnund
🙏🙏🙏❤️💙💜
2016 il എടുത്ത licence ഇങ്ങനെ cheyyan pattunnillallo
അക്ഷയ വഴി ചെയ്യൂ
Ente vandiyude registration ee idak aanu kazhinjath, athinte papers enik postil vannu athil pan card pole onnanu undarunath. Athano sir puthiya rc
Yes
അപ്പൊ ഇനി PVC PETG SMART CARD.... MVD ൽ നിന്ന് ലഭിക്കാൻ ഒരു മാർഗവും ഇല്ലേ???....നമ്മൾ തന്നെ print ചെയ്‌താൽ ഏഴോളം സുരക്ഷ features അതിൽ രേഖപ്പെടുമോ???
മന്ത്രി പറഞ്ഞ കാര്യം അടക്കം വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്ത് സുരക്ഷാ ഫീച്ചറാണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല
@@SURESAM താങ്കൾക് മുൻപ് ലഭിച്ച ഒരു PETG CARD (driving license) ൽ ഏഴോളം സുരക്ഷ features ഉണ്ടെന്നുള്ള കാര്യം മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നില്ലേ കുറേ കാലം മുൻപ്.... അതിനെ പറ്റിയാണ് ഞാൻ ചോദിച്ചത്
@@ABHINAVKRISHNA-n6w ഗവൺമെന്റ് കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയല്ലേ.
ഇപ്പോൾ ഇങ്ങനെയാണ് കാര്യങ്ങൾ ഉള്ളത്
@@SURESAM ok👍🏻👍🏻👍🏻... Tanx sir😊😊😊.... ഏതായാലും PETG കാർഡ് വേണമെന്നുള്ളവർക്ക് ഇനി കിട്ടില്ല എന്നാണ് ഏറെക്കുറെ മനസിലാകുന്നത്...
Jharkhand il ulla licence Kerala address il online vazhi change akaan pattumo ennu onnu paranju tarane.
അതിനെപ്പറ്റി എനിക്ക് വ്യക്തമായി അറിവില്ല താങ്കൾ ആർട്ടി ഓഫീസിൽ ബന്ധപ്പെടുക
Jharkhand license sitel updated aano check cheyanam. Aanenkil Kerala address proof ulla aadhar card kayyilundenkil online l change of address fee adach application edth documents upload cheydhaal Kerala license labikkum
Chila rto kalil application edth fee adacha shesham direct proof maayi rto l hearing n pogrndi varaarrund
ഫോൺ നമ്പർnot found എന്നാ കാണിക്കുന്നത് എന്ത് ചെയ്യും
RTO ഓഫീസ് വഴി ചെയ്യുക
ഇത് ചെയ്യുമ്പോൾ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ പറയുന്നു ആൾറെഡി അപ്ഡേറ്റ് ചെയ്തു പിന്നെയും അങ്ങിനെ ആണ് കാണിക്കുന്നത്
അതെന്താ
അത് അപ്ഡേറ്റ് ആകാൻ സമയം എടുക്കുന്നുണ്ടാകും കുറച്ചുദിവസം കഴിഞ്ഞിട്ട് ട്രൈ ചെയ്യു
Sir driving license നഷ്ട്ടപെട്ട ആളുകൾക്ക് digtal license വെച്ച് renew ചെയ്‌യാൻ pattumo
ഇവിടെ ഡ്രൈവിംഗ് ലൈസൻസിന്റെ നമ്പർ അറിഞ്ഞാൽ ചെയ്യാവുന്നതാണ്
2012 ൽ എടുത്തതാണ്, മൊബൈൽ നമ്പർ add ചെയ്തിട്ടില്ലായിരുന്നു. ഇതേ സൈറ്റിൽ പോയി ചെയ്തു. Pvc കാർഡ് ആക്കാൻ otp വന്നു. പക്ഷേ data not found എന്ന് കാണിക്കുന്നു. ഇനി എന്ത് ചെയ്യും?
കിട്ടുന്നില്ല എങ്കിൽ ആർടി ഓഫീസിൽ ബന്ധപ്പെടുക
ഇത് സിറ്റിസൺ ലോഗിനിൽ ഉണ്ടോ
CSC Akshaya അല്ലേ ഉള്ളത്
ആ വീഡിയോയിൽ പറഞ്ഞതുപോലെ ഡയറക്ട് ആയിട്ട് ചെയ്യാവുന്നതാണ്
ആധാർ ഉള്ള പേരും, address ഉം, എന്റെ driving license ഉള്ള പേരും, address ഉം different ആണ് എന്തു ചെയ്യും
അക്ഷയയിൽ പോയി അത് ശരിയാക്കു
Ok
ഇങ്ങനെയെടുക്കുന്ന ലൈസൻസ് എങ്ങനെ ഡിജിലോക്കറിൽ സേവ് ചെയ്യാം
ഡിജിലോക്കറിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടുമല്ലോ വേറെ സേവ് ചെയ്യേണ്ട ആവശ്യമില്ല
Data not found ennu kanikunnu😢
ആർടിഒ ഓഫീസിൽ ബന്ധപ്പെടുക
എനിക്കും
License pvc card akkn patuyumo
@@SURESAM may be puthiya datas mathrame kittuvayirikollu
Enik kittunillla
അതെന്താ കിട്ടാത്തത്
പുതിയായി PVC വന്നപ്പോൾ apply ചെയ്തില്ല അതാണ് കാരണം എന്ന് തോന്നുന്നു എനിക്കും കിട്ടിയില്ല DL No invalid എന്നാണ് വന്നത്
കണ്ടക്ടർ ലൈസൻസ് എടുക്കുവാൻ പറ്റുമോ?
ഇല്ല
അത് ചോദിച്ചു നോക്കണം
നേരിട്ട് RT ഓഫീസിൽ പോയാൽ അവിടെ നിന്നും പ്രിൻ്റ് ചെയ്ത് തരും .
Thanks 👍
❤️💜💙
👍👍👍
💜🙏
👍🏻👍🏻👍🏻