668 രൂപക്ക് 4 വർഷം വാറന്റിയുള്ള കിടിലൻ ഗൂഗിൾ ടീവി വാങ്ങിയാലോ😍 | google tv | fz rover | malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 395

  • @yenveeyes707
    @yenveeyes707 3 ชั่วโมงที่ผ่านมา +2

    4വർഷം വാറന്റി കൊടുക്കുമ്പോൾ തന്നെ മനസ്സിലാവുമല്ലോ പ്രോഡക്റ്റിൽ ഉള്ള ആത്മവിശ്വാസം..👍👍മറ്റുള്ള ബ്രാന്റ്കൾ 2വർഷം മാക്സിമം വാറന്റി ആണ് കൊടുക്കാറുള്ളത്.. എന്റെ സുഹൃത്ത് വാങ്ങിയിട്ടുണ്ട്.. അവനു നല്ല അഭിപ്രായവുമാണ് ❤️👍👍👍

  • @jaf3144
    @jaf3144 4 วันที่ผ่านมา +13

    നമ്മുടെ നാട്ടുകാരുടെ പ്രൊഡക്റ്റ്, വിജയിപ്പിക്കേണ്ടതും നമ്മൾ 👍

  • @ISMAILISMAIL-fg6vy
    @ISMAILISMAIL-fg6vy วันที่ผ่านมา +3

    CJ smart ജനങ്ങളുടെ വിശ്വസ്ത സ്ഥാപനം CJ Smart ലോക പ്രശസ്തമാകട്ടെ എന്ന് ആശംസിക്കുന്നു

  • @sunilkumarn8240
    @sunilkumarn8240 2 วันที่ผ่านมา +5

    ഇത്തരം പ്രാദേശിക കമ്പനികളെ നമ്മൾ പരമാവധി പ്രോത്സാഹനം നൽകണം എന്ന അഭിപ്രായം എനിക്കുണ്ട്.

  • @AslamThikkodi
    @AslamThikkodi 2 วันที่ผ่านมา +5

    ഇതാണ് ജനങ്ങൾക്കു ഉപകാരമുള്ള കമ്പനി നമ്മളിലേക്ക് നേരിട്ട് എത്തിക്കുന്നു...❤❤❤

  • @glastinsam
    @glastinsam วันที่ผ่านมา +4

    പല ടോപ്പ് ബ്രാന്‍ഡുകളിലും ഉള്ളത് ചാത്തന്‍ ബോഡുകളാണ്, എന്നാല്‍ വിലയോ കൈ പൊള്ളിക്കുന്നതാണ്, നിങ്ങള്‍ നാലു കൊല്ലത്തെ വാറര്‍ന്‍റിയോടു കൂടി കുറഞ്ഞവിലയില്‍ അടിപൊളി ടീവികളാണ് വിപണിയിലെത്തിക്കുന്നത്. എന്‍റെ വല്ല്യച്ഛന്‍റെ വീട്ടില്‍ നിങ്ങളുടെ ടീവിയാണ് വാങ്ങിച്ചത്..
    തുടര്‍ന്നും എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤❤❤..

  • @abdulfathahbayan1844
    @abdulfathahbayan1844 6 วันที่ผ่านมา +19

    180 പേര് കണ്ട വീഡിയോക്ക് വെറും 7 കമന്റോ? അപ്പൊ ആർക്കും ഫ്രീആയി ടിവി വേണ്ടേ, എന്നാ എനിക്ക് തന്നേക്ക്

  • @rihanff4880
    @rihanff4880 5 วันที่ผ่านมา +14

    ഞാൻ ഒരു കണ്ണൂർകാരനാണ്, ഈ TV എനിക്ക് കിട്ടാൻവേണ്ടി എല്ലാവരും ആത്മാർഥമായി പ്രാർത്ഥിക്കുക 😄😄

    • @princevazhakalam1664
      @princevazhakalam1664 4 วันที่ผ่านมา

      കർത്താവേ ഈ കുട്ടിക്ക് ഇത് കിട്ടണേ 🙏🙏🙏

    • @ismailkm8730
      @ismailkm8730 วันที่ผ่านมา +1

      ഇല്ല ഞാൻ പ്രാർത്തിക്കില്ല എനിക്ക് വേണം

    • @rihanff4880
      @rihanff4880 วันที่ผ่านมา

      @@ismailkm8730 എടാ ഭയങ്കരാ 🤑

    • @rihanff4880
      @rihanff4880 วันที่ผ่านมา

      @@princevazhakalam1664 ആമീൻ 😝

  • @HameedPP-z8o
    @HameedPP-z8o วันที่ผ่านมา +4

    സാധാരണക്കാരന്റെ സ്വപ്ന സാക്ഷാത്കാരം.
    CJ സ്മാർട്ട്‌.

  • @vyshakvyshu7554
    @vyshakvyshu7554 5 วันที่ผ่านมา +4

    നന്നായിട്ടുണ്ട്....ഇനിയും ഉയരകളിലെത്താൻ കഴിയട്ടെ...എല്ലാവിധ ആശംസകളും നേരുന്നു. ...🎉❤

  • @Alexanderthomas4602
    @Alexanderthomas4602 วันที่ผ่านมา +3

    കേരളത്തിൽ ഇതുപോലെ ഒരു സംരംഭം വളരെ പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്. ടിവിയുടെ വീഡിയോ ക്വാളിറ്റി വളരെ നന്നായിട്ട് തോന്നിയിട്ടുണ്ട്. വീട്ടിൽ വന്ന സർവീസ് ചെയ്യുന്ന പറയുന്നത് വളരെ ഉപകാരപ്രദമാണ്.668 ഡൗൺ പെയ്മെൻറ് ടിവി കൊടുക്കും എന്ന് പറയുന്നത് വളരെ കുറവായ ഒരു സംഖ്യയാണ് സാധാരണക്കാർക്ക് മേടിക്കാൻ പറ്റുന്നഒരു പ്രൈസ് ആണ്. പിന്നെ പ്രേക്ഷകർക്ക് ഒരു ടിവി കൊടുക്കും എന്ന് പറഞ്ഞത് വളരെ നല്ല കാര്യമാണ് അർഹതപ്പെട്ട ഒരു കൈകളിൽ തന്നെ അത് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ പ്രേക്ഷകരും വിരുന്നു മാക്സിമം ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കേണ്ടതാണ് അങ്ങനെ ഈ സംരംഭം വളരെ വിജയകരം ആക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ്.

  • @just4you1982
    @just4you1982 34 นาทีที่ผ่านมา

    എല്ലാ വിധ വിഷയങ്ങളും നേരുന്നു

  • @sahilkodur2425
    @sahilkodur2425 4 วันที่ผ่านมา +4

    ഈ കേരള കമ്പനി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @binoymadhavan5750
    @binoymadhavan5750 27 นาทีที่ผ่านมา

    I see your T V ‘ s Clarity and quality in my friend’s home it’s Excellent

  • @NajeemNaseer
    @NajeemNaseer 9 ชั่วโมงที่ผ่านมา +1

    🎉🎉🎉 kollam Nice video 🎉🎉🎉

  • @Steffin3187
    @Steffin3187 6 วันที่ผ่านมา +4

    the guy says visual is superb because it is Google TV. TV is running on Google OS(software). It has nothing to do with visual quality. Visual qualty comes from the underlying hardware.

  • @Iboos_Stories
    @Iboos_Stories 8 ชั่วโมงที่ผ่านมา

    Yes,
    Enikkum venam. Details please...

  • @mahmood313veecee9
    @mahmood313veecee9 6 วันที่ผ่านมา +3

    Yes
    നിങ്ങളുടെ എനർജിറ്റിക്കായ അവതരണവും രണ്ട് പേരും 👍👍👍
    ഈ വീഡിയോ കണ്ടപ്പോ എനിക്കും ഒരു ടീവി വേണമെന്ന് മോഹം

  • @JackSparrow-jk2px
    @JackSparrow-jk2px วันที่ผ่านมา +1

    Please open a shop in Ernakulam

  • @umaibanap9316
    @umaibanap9316 23 นาทีที่ผ่านมา

    കണ്ണൂർ എവിടെയാണ്

  • @rajithababu4025
    @rajithababu4025 13 ชั่วโมงที่ผ่านมา

    Abinandhanagal kooduthal uyarangalil ethatte ❤All the best

  • @sujadhvarghese1062
    @sujadhvarghese1062 5 วันที่ผ่านมา +3

    CJ Smart Tv വളരെ മികച്ച ബ്രാൻഡാണ്‌ ..🎉🎉 അവർ സ്വന്തമായി നിർമിക്കുന്നു എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം ..മികച്ച ഗുണമേന്മ നൽകുന്നു CJ സ്മാർട്ട് ടീവികൾ 🎉🎉🎉

  • @visakhkumar7367
    @visakhkumar7367 3 วันที่ผ่านมา +1

    Made in India product 👌🏻👌🏻👌🏻👌🏻👌🏻.
    Company iniyum valuthayi valaratte aashamsakal....

  • @Basheerkuttan
    @Basheerkuttan วันที่ผ่านมา

    അഭിനന്ദനങ്ങൾ
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @rajeshpkpk9857
    @rajeshpkpk9857 วันที่ผ่านมา +1

    ഈ കമ്പനിയ്ക്ക് എല്ലാ വിധ വിജയാശംസകൾ

  • @sudhakaranks3427
    @sudhakaranks3427 5 วันที่ผ่านมา +2

    വിജയാശംസകൾ നേരുന്നു 👍👍👍

  • @ansarmv1
    @ansarmv1 3 วันที่ผ่านมา

    എല്ലാവിധ ആശംസകളും നേരുന്നു .

  • @AbdulBasheerkp
    @AbdulBasheerkp วันที่ผ่านมา

    ഞാൻ കോഴിക്കോടാണ് ഒരുപാട് ഞാൻ കേൾക്കാറുണ്ട് മൊബൈലിൽ നിൻറെ അടുത്തുള്ള ഒരാൾ വാങ്ങിയിട്ടുണ്ട് നല്ല ടിവി കാണുന്നുണ്ട്

  • @MrShyamv
    @MrShyamv 12 ชั่วโมงที่ผ่านมา

    Wishing the best 👍

  • @ealiaspallipattu4297
    @ealiaspallipattu4297 4 วันที่ผ่านมา

    സൂപ്പർ എല്ലാവർക്കും ഉപകാരമാവട്ടെ

  • @jenyjose
    @jenyjose 12 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ TV യുടെ ഗുണനിലവാരത്തിൽ എനിക്ക് നല്ല സംശയം ഉണ്ട്. അതുകൊണ്ടു ആ ഫ്രീ TV എനിക്ക് തന്നു ആ സംശയം മാറ്റാവുന്നതാണ് .. 😆😄

  • @MadhuNair-hc9kz
    @MadhuNair-hc9kz 3 วันที่ผ่านมา +1

    Very smart product can you deliver in Thiruvananthapuram

  • @rajeevvattoli4334
    @rajeevvattoli4334 6 วันที่ผ่านมา

    Good information fc, എന്നും സ്മാർട്ടായിരിക്കു cj

  • @keloth9186
    @keloth9186 6 วันที่ผ่านมา +1

    കണ്ണൂരിൽ എവിടെയാണ്,,,??

  • @AnvMub
    @AnvMub 7 ชั่วโมงที่ผ่านมา

    Ethu super t v yanu yee showroom Ella Ella statekalim undavatte lulumale pole yellasthalathum koonukale pole mulacuvaratte ende familiyilulla randumoonuperkku ithu vanganamennundu trivandrath showroom evideyunde

  • @NishanthNichus-md6jr
    @NishanthNichus-md6jr 4 วันที่ผ่านมา

    വളരെ നല്ല പ്രൊഡക്ട് ആണ് നല്ല ഉയരങ്ങിൽ എത്തട്ടെ GOD BLES you

  • @BeeraankuttyParammal
    @BeeraankuttyParammal วันที่ผ่านมา

    Good product.. wishing a smart tv nice price.good lokking and good advertisement.👍👍keep it up ur combany ..

  • @abdulabdulabdul5885
    @abdulabdulabdul5885 6 ชั่วโมงที่ผ่านมา

    ❤🎉

  • @nesihathm.k3581
    @nesihathm.k3581 6 วันที่ผ่านมา +1

    I think this will be a huge success

  • @aneesasalim5138
    @aneesasalim5138 3 วันที่ผ่านมา

    All the best bro❤❤❤

  • @സാജൻ
    @സാജൻ 47 นาทีที่ผ่านมา

    ഞാനും ഈ വീഡിയോസ് കണ്ടു. കമന്റും ചെയ്തു. എനിക്കും കിട്ടും നാളെരാവിലെ. ഒരുവലിയ. ഗൂഗിൾ T. V😊😊😊

  • @keralaplus786
    @keralaplus786 2 วันที่ผ่านมา +1

    Kalakki bro ❤❤❤

  • @shoukathali9713
    @shoukathali9713 2 วันที่ผ่านมา

    Hi super
    All the best....

  • @adhuvlogh786
    @adhuvlogh786 วันที่ผ่านมา

    Good product wishing a smart TV nice.good looking and good advertisement❤❤keeping up ur combany

  • @sukeshmeyaur9256
    @sukeshmeyaur9256 4 วันที่ผ่านมา

    Best wishes.... 👍

  • @V4_fuN_and_tHiNk
    @V4_fuN_and_tHiNk 4 วันที่ผ่านมา

    Do you have shop at Thrissur?

  • @sujivelayudhan6639
    @sujivelayudhan6639 5 วันที่ผ่านมา

    വളരെ സന്തോഷം തോന്നിയ വീഡിയോ..

  • @Sallar62
    @Sallar62 วันที่ผ่านมา

    ഇടുക്കിയിൽ ഉണ്ടോ

  • @sreejith.rayarankandy3806
    @sreejith.rayarankandy3806 3 วันที่ผ่านมา

    Hi,bro,55"inch price please? and where is your location in Kannur?

  • @salimt.n571
    @salimt.n571 วันที่ผ่านมา

    Congraj bro

  • @pveeskerala4846
    @pveeskerala4846 วันที่ผ่านมา

    Best endeavour....go ahead....❤❤❤

  • @shamsusulaiman8116
    @shamsusulaiman8116 5 วันที่ผ่านมา

    Super അടിപൊളി...❤
    CJ SMART കൂടുതൽ കൂടുതൽ മുന്നോട്ട് മുന്നോട്ട് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
    മംഗളാശംസകൾ🎉

  • @sadhiqr89
    @sadhiqr89 3 วันที่ผ่านมา

    Super.C J SMART.BEST WISHES

  • @abhijithca2500
    @abhijithca2500 5 ชั่วโมงที่ผ่านมา

    Very nice ❤

  • @SahirVp-v4y
    @SahirVp-v4y วันที่ผ่านมา

    അടിപൊളി മച്ചാനേ

  • @Abdurahimankp-b9m
    @Abdurahimankp-b9m 4 วันที่ผ่านมา

    All the best. CJ Smart

  • @Ynot-87
    @Ynot-87 6 วันที่ผ่านมา +5

    Tv കിട്ടിയ പ്രേക്ഷകൻ ഞാൻ ആണ് 🙋‍♂️

  • @MrJaisonthomas
    @MrJaisonthomas 4 วันที่ผ่านมา

    Wishing a good smart tv for all dear customers...

  • @sreejithsubrahmanyan714
    @sreejithsubrahmanyan714 5 วันที่ผ่านมา +5

    ഏത് കമ്പനിയുടെ ആണെങ്കിലും TV വാങ്ങുമ്പോൾ Spec നോക്കുന്നതോടൊപ്പം തന്നെ കൂടുതൽ വർഷം വാറൻ്റിയും Door step സർവീസും തരുന്നത് ഏതാണ് എന്ന് കൂടി ശ്രദ്ധിക്കുക... കാരണം ഇലക്ട്രോണിക്സ് items ആണ് എപ്പൊ വേണമെങ്കിലും എന്തും സംഭവിക്കാം.. അതിൽ വലിയ കമ്പനികൾ ചെറിയ കമ്പനികൾ എന്നൊന്നും ഇല്ല.. എല്ലാം ഒരു Luck ആണ്..
    ഞാൻ 3 വർഷം മുൻപ് 15000 രൂപക്ക് വാങ്ങിയ ഒരു പ്രമുഖ കമ്പനിയുടെ Tv 3 year warrenty തീരാൻ ഒരു മാസം ഉള്ളപ്പോൾ display issue വന്നു.. ആ മോഡൽ ഇപ്പോൾ ഇറങ്ങാത്തത് കൊണ്ട് കമ്പനി 10850 രൂപ റീഫണ്ട് തന്നു.. ഇനി ആ cash കൊണ്ട് വേറെ ടിവി വാങ്ങാം..🙂

    • @averagestudent4358
      @averagestudent4358 5 วันที่ผ่านมา

      താങ്കളുടെ ഇഷ്ടം പുതിയ ടിവി വാങ്ങുന്നതാണ് എങ്കിൽ അത് നല്ലതാണ്.... അല്ല കുറഞ്ഞ പൈസ ആണെങ്കിൽ ഇത് റിപ്പയർ ചെയ്യാൻ ഉള്ള സാധ്യതയെ കുറിച്ച് അന്വേഷിച്ചു നോക്കിയിരുന്നുവോ

    • @sreejithsubrahmanyan714
      @sreejithsubrahmanyan714 3 วันที่ผ่านมา

      @averagestudent4358 Warrenty policy യിൽ പറഞ്ഞിരിക്കുന്നത് ഒന്നെങ്കിൽ Repair ചെയ്ത് തരികയോ അല്ലെങ്കിൽ ഓരോ വർഷത്തിനും നിശ്ചിത ശതമാനം തുക കുറച്ച് അത് refund തരികയോ ചെയ്യും എന്നാണ്.. എൻ്റെ കാര്യത്തിൽ രണ്ടാമത്തെ condition ആണ് കമ്പനി സ്വീകരിച്ചത്.. ഞാനും agree ചെയ്തു... കാരണം ഇതേ size tv ക്ക് അന്ന് ഉള്ളതിനേക്കാൾ വില കുറവാണ് ഇപ്പോൾ... Refund കിട്ടിയ തുക ഉപയോഗിച്ച് മിനിമം ഒരു 3 yr warranty ഉള്ള ഒരു ടിവി കൂടി വാങ്ങാം.. Repair ചെയ്യുകയായിരുന്നെങ്കിൽ തൊട്ടടുത്ത മാസം തന്നെ TV അടിച്ചു പോയാൽ അത് നഷ്ടം ആയിരിക്കും..

  • @antoplackel6699
    @antoplackel6699 4 วันที่ผ่านมา

    സംരംഭം വിജയിക്കട്ടെ ,സാധാരണ കാർക്ക് സഹായകരമാകട്ടെ

  • @Aadhi606
    @Aadhi606 6 วันที่ผ่านมา

    Eee broyude video njn palathavvanneyayi kannunnu oru video yillu bro yude avatharanavum Tv yude look um kudukayalathe kurayunnilla ❤❤❤

  • @satheeshsatheesh5305
    @satheeshsatheesh5305 2 วันที่ผ่านมา

    Pc vakkuna Monitor undo

  • @ppkumur4126
    @ppkumur4126 5 วันที่ผ่านมา +4

    കസ്റ്റമറെ പിടിച്ചു നിർത്തുന്ന വിവരണം TV യുടെ വില വിവരണം ഇല്ലാതെ പോയി അത് ഒരു കുറവാണ്

  • @user-di2ny9mi5s
    @user-di2ny9mi5s วันที่ผ่านมา

    Very good TV, with 4 years warrenty . Dedicated & well behaved staffs . Free home delivery is a plus point . My next TV will be your 40 " only . Thanq very much .

  • @shamspayyoli
    @shamspayyoli 4 วันที่ผ่านมา

    32 " payyolil delivery cheyyumo

  • @riyazmammootty8887
    @riyazmammootty8887 4 วันที่ผ่านมา

    Best wishes

  • @sudhisudheesh284
    @sudhisudheesh284 4 วันที่ผ่านมา

    CJ smart ഇനിയുംഒരുപാട് വളരട്ടെ

  • @arunms1022
    @arunms1022 5 วันที่ผ่านมา

    Nice offers❤
    Super brand ആകട്ടെ🎉

  • @sajuv4711
    @sajuv4711 5 วันที่ผ่านมา

    Nice price.....🎉
    From ...Kerala stratup...to ...the ..world market....
    Best wishes
    Best wishes...🎉

  • @Anterstone777
    @Anterstone777 5 วันที่ผ่านมา

    Adipoli bro, TV enk thanne 🔥🔥🔥

  • @വീഡിയോ-ല6ഥ
    @വീഡിയോ-ല6ഥ 5 วันที่ผ่านมา +3

    ' ഇത് സൂപ്പർ TV എടുക്കുന്നവർക്ക് സ്പീക്കർ സമ്മാനം പിന്നെ മറ്റുളവർക്ക് എടുത്തു കൊടുത്താൽ രണ്ടു പേർക്കും സ് പീകർസമ്മാനം പൈസ ഇല്ലാതെ
    ഇത് കണ്ടാൽ Tvസമ്മാനം എന്നാൽ എനിക്ക് TV സമ്മാനം മതി

  • @sjarundharan
    @sjarundharan 5 วันที่ผ่านมา

    Nice info... Nice video, first time here.

  • @jamsheerkp916
    @jamsheerkp916 5 วันที่ผ่านมา +1

    C J Smart uyarangalil ethatte👍👍👍❤❤❤

  • @yakoobMuhammed-q9o
    @yakoobMuhammed-q9o 6 ชั่วโมงที่ผ่านมา

    സിജെമാർട് പാലക്കാട്‌ വരുമോ

  • @jacobskaria4547
    @jacobskaria4547 วันที่ผ่านมา

    Very ഗുഡ് 👍🏽

  • @pinevalley3871
    @pinevalley3871 3 วันที่ผ่านมา

    Kottayam branch shop undo

  • @aveMariya_02
    @aveMariya_02 5 วันที่ผ่านมา

    All the best

  • @mrmallutalk8967
    @mrmallutalk8967 5 วันที่ผ่านมา

    Wow what a nice tv, good looking Google tv and 4 year warranty...any one can buy this it's worthy deal good luck for c j smart.

  • @SunilKumar-cx8ho
    @SunilKumar-cx8ho 4 วันที่ผ่านมา

    Thank you for your lovely offer arkengilum kitate thank you

  • @AyoobKhan-bi2vg
    @AyoobKhan-bi2vg 5 วันที่ผ่านมา

    All the best🎉🎉🎉

  • @AbdulrahimanKolayakkarakath
    @AbdulrahimanKolayakkarakath วันที่ผ่านมา

    Nammude nattilulla itharam compani nilanilkan Ella parttikarum sahakarikkuka ❤❤❤

  • @AkshayAchu33-fb6ck
    @AkshayAchu33-fb6ck 5 วันที่ผ่านมา

    Super 😍
    Ithaan brand 😌❤️

  • @pradeepanmooliyel6760
    @pradeepanmooliyel6760 5 วันที่ผ่านมา

    Hi happy Xmas

  • @danyrajan153
    @danyrajan153 5 วันที่ผ่านมา

    All the best c j smart

  • @muralitv3189
    @muralitv3189 2 วันที่ผ่านมา

    ❤ very nice prodect

  • @professionalkerala2658
    @professionalkerala2658 5 วันที่ผ่านมา

    നല്ല സംരംഭം വിജയിക്കട്ടെ

  • @rosyvaruthunny9468
    @rosyvaruthunny9468 5 วันที่ผ่านมา +1

    ❤❤❤❤❤❤❤
    സൂപ്പർ............... 👍

  • @krishnakumarkv3003
    @krishnakumarkv3003 23 ชั่วโมงที่ผ่านมา

    കോഴിക്കോട് എവിടെ യാണ് നിങ്ങളുടെ കടം ഉള്ളത്

  • @piousjoseph8651
    @piousjoseph8651 2 วันที่ผ่านมา

    കമ്പനി ഉയരങ്ങളിൽ എത്തേട്ടെ 👍... എനിക്ക് ഒരു tv കിട്ടിയാൽ 4:54 ഉപകാരം ആയിരുന്നു... ഉള്ള ടീവി ഡിസ്പ്ലേ ലൈൻ വന്നിട്ടുണ്ട്..

  • @SanthoshKumar-vi3cn
    @SanthoshKumar-vi3cn 5 วันที่ผ่านมา

    Kollath ethinte branches undo?

  • @libashamseer1946
    @libashamseer1946 5 วันที่ผ่านมา

    Revolution from CJ SMART

  • @vijayankattukulangara7764
    @vijayankattukulangara7764 วันที่ผ่านมา

    നിങ്ങൾക്ക് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ

  • @santhoshp5356
    @santhoshp5356 2 วันที่ผ่านมา

    കണ്ണൂരിൽ എവിടെ ആണ് നിങ്ങളുടെ ഔട്ട്ലെറ്റ്?

  • @AnilKumarPalliparambil-tk1sc
    @AnilKumarPalliparambil-tk1sc 4 ชั่วโมงที่ผ่านมา

    It's one good company in side India

  • @rajilamarva9805
    @rajilamarva9805 วันที่ผ่านมา

    ഞാൻ ഒരു ടീവി വാങ്ങണം എന്ന് ആഗ്രഹിക്കുന്നു തീർച്ചയായും നിങ്ങളുടെ അടുത്തുനിന്നു ഞാൻ ഒരു ടീവി വാങ്ങും 🧚‍♀️

  • @pvprakash9285
    @pvprakash9285 วันที่ผ่านมา

    I am surprised to learn how you can sell such a tv at a cheap rate

  • @ashikhibnismail525
    @ashikhibnismail525 3 วันที่ผ่านมา

    അടിപൊളി 🎉

  • @456Kviews
    @456Kviews วันที่ผ่านมา

    Cj smart അടിപൊളി

  • @salammk8068
    @salammk8068 5 วันที่ผ่านมา

    Good product. Malappuram tirur oru franchisee tharavo

  • @praveen.ar007
    @praveen.ar007 5 วันที่ผ่านมา

    എവിടെ ഒക്കെയാണ് showrooms ഉള്ളത്..?